tech raj
tech raj
  • Видео 97
  • Просмотров 1 613 876

Видео

Wiring Maintenance Malayalam | വയറിങ് മൈന്റെനൻസ്
Просмотров 3215 месяцев назад
Wiring Maintenance Malayalam | വയറിങ് മൈന്റെനൻസ്
SUBMERSIBLE MOTOR AND STARTER CONNECTION MALAYALAM | സബ്മേഴ്‌സിബിൾ മോട്ടോർ സ്റ്റാർട്ടർ കണക്ഷൻ
Просмотров 2,2 тыс.2 года назад
Malayalam explanation for Submersible motor starter connection
സോളാർ ഇനെ പറ്റി കുറച്ചു കാര്യങ്ങൾ
Просмотров 1,5 тыс.3 года назад
solar details
Finding Faults Part 2( Ceiling Fan )-സിലിങ് ഫാൻ.
Просмотров 2,6 тыс.3 года назад
Ceiling fan
Finding Faults In Mixer - PART 1
Просмотров 1,5 тыс.3 года назад
mixer fault finding
സിലിങ് ഫാൻ എങ്ങനെ വൈൻഡ് ചെയ്യാം | How to Rewind Ceiling Fan | Malayalam
Просмотров 33 тыс.3 года назад
സിലിങ് ഫാൻ എങ്ങനെ വൈൻഡ് ചെയ്യാം | How to Rewind Ceiling Fan | Malayalam
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 19:Kirchhoff's circuit laws : കിർച്ചോഫ് സർക്യൂട്ട് നിയമങ്ങൾ
Просмотров 1,4 тыс.3 года назад
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 19:Kirchhoff's circuit laws : കിർച്ചോഫ് സർക്യൂട്ട് നിയമങ്ങൾ
സീലിംഗ് ഫാനിന്റെ കത്തിയ കോയിൽ എങ്ങനെ കണ്ടുപിടിക്കാം| How to Identify Burned Coil In Ceiling Fan
Просмотров 18 тыс.3 года назад
സീലിംഗ് ഫാനിന്റെ കത്തിയ കോയിൽ എങ്ങനെ കണ്ടുപിടിക്കാം| How to Identify Burned Coil In Ceiling Fan
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 18 : സീരിസ് പാരല്ലൽ കണക്ഷൻ ഉപയോഗങ്ങൾ|Series Parallel Connection Uses
Просмотров 2,1 тыс.3 года назад
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 18 : സീരിസ് പാരല്ലൽ കണക്ഷൻ ഉപയോഗങ്ങൾ|Series Parallel Connection Uses
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 17
Просмотров 1,6 тыс.3 года назад
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 17
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 16 : ഇലക്ട്രിക് സർക്യൂട്ട് പരിചയപ്പെടാം | Electric Circuit Malayalam
Просмотров 1,9 тыс.3 года назад
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 16 : ഇലക്ട്രിക് സർക്യൂട്ട് പരിചയപ്പെടാം | Electric Circuit Malayalam
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 15: വയറിലൂടെ ഉള്ള കണ്ടക്റ്റൻസ് മനസിലാക്കാം :Conductance In Wires
Просмотров 1,5 тыс.3 года назад
കാണു ഇലെക്ട്രിഷ്യൻ ആവൂ Episode 15: വയറിലൂടെ ഉള്ള കണ്ടക്റ്റൻസ് മനസിലാക്കാം :Conductance In Wires
ഒരുമയുണ്ടെങ്കിൽ ഒരു കിണറിൽ നിന്നുതന്നെ രണ്ടു വീട്ടുകാർക്ക് എങ്ങനെ വെള്ളം പമ്പ് ചെയ്യാം|Situtation
Просмотров 1,7 тыс.3 года назад
ഒരുമയുണ്ടെങ്കിൽ ഒരു കിണറിൽ നിന്നുതന്നെ രണ്ടു വീട്ടുകാർക്ക് എങ്ങനെ വെള്ളം പമ്പ് ചെയ്യാം|Situtation
ഡ്രില്ലിങ് മെഷീനിന്റെ ഹാമ്മററിംഗ് And ഡ്രില്ലിങ് മെക്കാനിസം മനസ്സിലാക്കാം | Hammering And Drilling
Просмотров 1,3 тыс.3 года назад
ഡ്രില്ലിങ് മെഷീനിന്റെ ഹാമ്മററിംഗ് And ഡ്രില്ലിങ് മെക്കാനിസം മനസ്സിലാക്കാം | Hammering And Drilling
മിക്സിയുടെ ബുഷ് എങ്ങനെ എളുപ്പത്തിൽ മാറ്റാം | Easy method for changing mixer Motor bush | Malayalam
Просмотров 1,7 тыс.3 года назад
മിക്സിയുടെ ബുഷ് എങ്ങനെ എളുപ്പത്തിൽ മാറ്റാം | Easy method for changing mixer Motor bush | Malayalam
സ്വന്തമായി മിക്സിയുടെ ജാർ എങ്ങനെ റിപ്പയർ ചെയ്യാം: HOW TO REPAIR MIXER JAR : Malayalam
Просмотров 2,9 тыс.3 года назад
സ്വന്തമായി മിക്സിയുടെ ജാർ എങ്ങനെ റിപ്പയർ ചെയ്യാം: HOW TO REPAIR MIXER JAR : Malayalam
പഴയ സ്റ്റെപ്അപ് ട്രാൻസ്ഫോർമർ കൊണ്ട് എങ്ങനെഒരു ബാറ്ററിചാർജർ ഉണ്ടാക്കാം:READY TO USE:PART 3:MALAYALAM
Просмотров 1,7 тыс.3 года назад
പഴയ സ്റ്റെപ്അപ് ട്രാൻസ്ഫോർമർ കൊണ്ട് എങ്ങനെഒരു ബാറ്ററിചാർജർ ഉണ്ടാക്കാം:READY TO USE:PART 3:MALAYALAM
പഴയ സ്റ്റെപ്പ്ആപ്പ് ട്രാൻസ്ഫോർമർകൊണ്ട് എങ്ങനെ ബാറ്ററിചാർജർ ഉണ്ടാക്കാം:MATERIALS REQUIRED ALSO:PART2
Просмотров 1,4 тыс.3 года назад
പഴയ സ്റ്റെപ്പ്ആപ്പ് ട്രാൻസ്ഫോർമർകൊണ്ട് എങ്ങനെ ബാറ്ററിചാർജർ ഉണ്ടാക്കാം:MATERIALS REQUIRED ALSO:PART2
സീലിംഗ് ഫാനിന്റെ ബെയറിങ് എങ്ങനെ മാറ്റാം: How to change bearing of ceiling fan| Malayalam
Просмотров 2,6 тыс.4 года назад
സീലിംഗ് ഫാനിന്റെ ബെയറിങ് എങ്ങനെ മാറ്റാം: How to change bearing of ceiling fan| Malayalam
പഴയ സ്റ്റെപ്പ്അപ്പ്‌ ട്രാൻസ്ഫോർമർ കൊണ്ട് എങ്ങനെ ഒരു ബാറ്ററിചാർജർ ഉണ്ടാക്കാം:TAPPING EXPLAINED:PART1
Просмотров 2,7 тыс.4 года назад
പഴയ സ്റ്റെപ്പ്അപ്പ്‌ ട്രാൻസ്ഫോർമർ കൊണ്ട് എങ്ങനെ ഒരു ബാറ്ററിചാർജർ ഉണ്ടാക്കാം:TAPPING EXPLAINED:PART1

Комментарии

  • @Kanakambran
    @Kanakambran 4 дня назад

    എൽകെജിയിൽ ചേർത്തതെ ഉള്ളു അല്ലേ60വാട്ട് സോൾഡറിങ് അയെൻ ഉപയോഗിക്കുക

  • @thomasjacob7818
    @thomasjacob7818 12 дней назад

    സാർ കപ്പാസിറ്ററിനു രണ്ടുലീഡ് ഉണ്ടല്ലോ ഈ ലീഡ് രണ്ടും കോയിലിൻറ്റെ ഏതൊക്കെ ലീഡിലാണ് കൊടുക്കേണ്ടത്.

  • @ashrafpk7024
    @ashrafpk7024 15 дней назад

    സൂപ്പർ

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 16 дней назад

    എളുപ്പ വഴി വേറെയുണ്ട് പത്ത് രൂപയും വേണ്ട

  • @Abc-qk1xt
    @Abc-qk1xt 18 дней назад

    ഒരു കോയിൽ മാത്രം പോയാൽ ഇങ്ങനെ ശരിയാക്കാം. അതിൽ കൂടുതൽ പോയിട്ടുണ്ടെങ്കിൽ rewind ചെയ്യണം..

  • @hanahamna5058
    @hanahamna5058 18 дней назад

    ഹൊ നിങളൊരു അധ്യാപകന്‍ തന്നെ Thank you

  • @babujoseph8983
    @babujoseph8983 25 дней назад

    Mikxy..kavte..avdekettm

  • @vijaysathya5960
    @vijaysathya5960 Месяц назад

    ❤❤ വളരെ നല്ല വിവരണം thanks ❤

  • @vinodareekara7457
    @vinodareekara7457 Месяц назад

    നമസ്കാരം... കുറെ നാളായി അങ്ങയുടെ വീഡിയോ കണ്ടിട്ട്... സന്തോഷം❤❤❤

  • @mm8rjtv.r452
    @mm8rjtv.r452 Месяц назад

    Usefull vedio

  • @AkhilPrasad-j6q
    @AkhilPrasad-j6q Месяц назад

    Very helpful

  • @user-kt9qz7xr7y
    @user-kt9qz7xr7y Месяц назад

    Ok

  • @akhilvk3723
    @akhilvk3723 Месяц назад

    Thankyou

  • @onlinrearnersmalayalam9132
    @onlinrearnersmalayalam9132 Месяц назад

    first use some led for desolder

  • @binujohn111
    @binujohn111 Месяц назад

    Cheta fridges washing machine service nannayi cheyyunna staff ne kittumo

  • @unnikrishnan9056
    @unnikrishnan9056 Месяц назад

    നല്ല പണിക്കരൻ

  • @Kunjumoncm-z2p
    @Kunjumoncm-z2p Месяц назад

    Very good you are correct sir.thanks

  • @muhammedmuhammed9215
    @muhammedmuhammed9215 2 месяца назад

    മമ്പോൾ ഡിറിംഗ് പരിചയം ഇല്ല

  • @lovelybabubabu2704
    @lovelybabubabu2704 2 месяца назад

    Thankyou🙏

  • @padnekad
    @padnekad 2 месяца назад

    Outer lead kattaipiyi Engine lead edukkal Ennu parayumo

  • @jayachandransa6587
    @jayachandransa6587 2 месяца назад

    Ok

  • @aryanandha7694
    @aryanandha7694 2 месяца назад

    Sr 🙏

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 2 месяца назад

    👌👌👌

  • @Kunjumoncm-z2p
    @Kunjumoncm-z2p 2 месяца назад

    Sir out three line two is capacitor. Next one but negetive.and positive confirm pl

  • @Kunjumoncm-z2p
    @Kunjumoncm-z2p 2 месяца назад

    Very good thanks God bless you

  • @Kunjumoncm-z2p
    @Kunjumoncm-z2p 2 месяца назад

    Please show first step of winding

  • @jomonvarghesepoocha5133
    @jomonvarghesepoocha5133 2 месяца назад

    എന്ത് പൂറ്റിലെ വീഡിയോ ആണെടോ

  • @ashiqaman3493
    @ashiqaman3493 2 месяца назад

    Avidayirunnu

  • @dineshpb3748
    @dineshpb3748 2 месяца назад

    very bad videio miss guide we will not get speed brain spoil videio

  • @vanampadi7
    @vanampadi7 2 месяца назад

    Goodsar

  • @ajeshperambra6930
    @ajeshperambra6930 2 месяца назад

    Super

  • @musthafakollath5021
    @musthafakollath5021 2 месяца назад

    Warnish koduthillenkil short aakumo

  • @Thacholi954
    @Thacholi954 3 месяца назад

    Thanks

  • @babythomas2902
    @babythomas2902 3 месяца назад

    soldering കൊണ്ട് സമയം തീർത്തു. കുറച്ച് File ചെയ്തു കളഞ്ഞു നോക്കുക. Practiceകുറവുപോലെ തോന്നുന്നു.

  • @sebinsk
    @sebinsk 3 месяца назад

    ബോസ് നിങ്ങൾ എവിടെ ആയിരുന്നു കണ്ടതിൽ ഒത്തിരി സന്തോഷം❤

  • @bijuvijayan7435
    @bijuvijayan7435 3 месяца назад

    ചേട്ടൻ ഒരുപാട് ആയല്ലോ വീഡിയോ ഇട്ടിട്ട് എന്തുപറ്റി ചേട്ടൻറെ വീഡിയോ പ്രതീക്ഷിക്കാമോ ഇനിയും

  • @girishs.dirish7938
    @girishs.dirish7938 3 месяца назад

    Thanks sir now you come back

  • @lnglng6961
    @lnglng6961 3 месяца назад

    ❤❤🎉

  • @SJvlogings
    @SJvlogings 3 месяца назад

    Good explanation i really liked it

  • @jerinkj9654
    @jerinkj9654 3 месяца назад

    Njan sring idan nokit sheri ayila

  • @babythomas2902
    @babythomas2902 3 месяца назад

    Speedwinding tap കൊടുത്തിട്ടില്ലേ?

  • @shafeeqshafeeq8131
    @shafeeqshafeeq8131 3 месяца назад

    സാറിന്റെ വാട്സ്ആപ്പ് നമ്പർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @abdulsaleemabdulsaleem7519
    @abdulsaleemabdulsaleem7519 3 месяца назад

    , വയർ മാർക്ക്‌ ചെയ്താൽ ഉള്ളിൽ ഷോട്ടാവില്ലേ

  • @abhishekajith1848
    @abhishekajith1848 3 месяца назад

    Good thanks 🙏🙏🙏🙏🙏🙏🙏🙏

  • @noordsam5584
    @noordsam5584 4 месяца назад

    Lo sound cannot here

  • @elec264
    @elec264 4 месяца назад

    ഡ്രമിൻ്റെ സ്പ്രിങ്ങ് അഴിഞ്ഞ് പോവുന്നു എന്ത് ചെയ്യും

  • @remeshkumar8107
    @remeshkumar8107 4 месяца назад

    കാണാൻ വളരെ വൈകി പിന്നെ ഒരു കാര്യം ചോദിക്യാന ഏതെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്യാൻ പറയുന്നുണ്ടല്ലോ അതായത് മാഷ് കോയിൽ ചുറ്റുന്ന രീതി കാണിച്ചിട്ടുണ്ടല്ലോ മുനുസെറ്റല്ലേ മൂന്നു കോറിലേക്കു 1,2,3, എന്ന രീതിൽ കേറ്റുന്നത് എന്റെ സംശയം ഒരു കോയിൽ സെറ്റ് കോറിൽ കേറ്റിയാൽ രണ്ടാമത്തെ സെറ്റു മറിച്ചാണോ കോറിൽ കേറ്റേണ്ടത് അതായത് സിലിംഗ് ഫാൻ വൈൻഡ് ചെയുമ്പോൾ ആദ്യം ലെഫ്റ്റ് അത് പുറത്തിയാക്കി രണ്ടാമത്തേത് റൈറ്റിലേക്കു വൈൻഡ് ചെയ്യുന്നത് പോലെ ഇടവിട്ട് ആണോ മോട്ടറിലും ചെയേണ്ടത് പടത്തിൽ സ്റ്റാർട്ടിങ് തുടങ്ങി മൂന്നു ചുറ്റു കാണിച്ചു അതുപോലെ തന്നെയാണോ കോയിൽ കേറ്റേണ്ടത് മറുപടിക്കയായി കാത്തിരിക്കുന്നു വാട്ട്സപ് നമ്പർ ഇതിൽ കാണുന്നില്ല

  • @artbyjaison1170
    @artbyjaison1170 4 месяца назад

    Njan sett akki ..3 wire ilum supply varunnunde..pashe fan slow speed anu ...karanam enna..biaring ok anu...plezzz

  • @artbyjaison1170
    @artbyjaison1170 5 месяцев назад

    Ee copper wire ethra paisa akhum

  • @SunilKumar-zx9il
    @SunilKumar-zx9il 5 месяцев назад

    107+107+276+276=766 total number of turns 766 ആകുന്നു. Video യില്‍ പറഞ്ഞത് 550