നിങ്ങളുടെ വീഡിയോ ഞാൻ കുറച്ച് മുന്പാണ് കാണാൻ തുടങ്ങിയത് വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് ഇനിയും ഒരുപാട് വീഡിയോ ചെയ്യണം ഞാൻ നിങ്ങളെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്യും
വളരെ ഡീറ്റെയിൽ വീഡിയോ ആർക്കും ഉപകാരപ്പെടും, അദ്യ ചുറ്റ് മലയാളത്തിലും പിന്നത്തത് അറബിയിലും. very good ഒന്നോ രണ്ടോ ചുറ്റുകൾ ഏറ്റക്കുറവ് വന്നാൽ എന്ത് സംഭവിക്കും?
സാർ ഫേൻ ഓൺ ആക്കി 1 മിനിറ്റ് ആ വണ്ട ബ്രേയിക്കർ ചാടും ഫേൻ അഴിച്ച് മൾട്ടീമീറ്റർ വെച്ച് ചെക്ക് ചെയ്യുമ്പോ ബോഡി ഷോട്ട് എന്തു ചെയ്യണം വൈൻറിംഗ് ചെയ്യണോ സാറെ വേറെ വഴിയുണ്ടോ
12,14ഉം വേറെ വ്യത്യാസം ഉള്ളതുമായ core കളിൽ Inner,outer windings ലെ gauge size,number of turns വ്യത്യാസം കൂടി മറുപടിയായി കിട്ടുമോ? Bearing loose, shaft Reconditioning കൂടി പറയാമോ.
@@techraj3548 submersible pumb switch ഓണാക്കുമ്പോൾ പമ്പ ചൂടാവുക ആണ് ബൈൻഡിങ് പോയതാണോ! അതെ രണ്ടു ദിവസം മുമ്പ് ബ്രേക്കർ ഓഫ് ആയി വയറ് ഷോട്ട് ആകും കണ്ടു എന്താണ് അതിന്റെ അവസ്ഥ പാമ്പിന്റെ പറഞ്ഞുതരാമോ
ഇങ്ങിനെ ഒന്നും ആരും പറഞ്ഞു കൊടുക്കാറില്ല ആത്മാർത്തമായ പഠിപ്പിക്കൽ തന്നെ ഒരായിരം നന്ദി
Best👍 അവതരണം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കു മാറ് നല്ല ലളിതമായ ക്ലാസ്
സാർ മാത്രം ആണ് വൈന്റ്റിംഗിന്റെ കണക്ഷൻ കൊടുക്കുന്നത് ക്രെത്യം ആയി പറഞ്ഞു 👌👌👌👌👍👍👍👍👍
നിങ്ങളുടെ വീഡിയോ ഞാൻ കുറച്ച് മുന്പാണ് കാണാൻ തുടങ്ങിയത് വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് ഇനിയും ഒരുപാട് വീഡിയോ ചെയ്യണം ഞാൻ നിങ്ങളെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്യും
കൊള്ളാം👍
വളരെ നല്ല വിവരണം എല്ലാവരിയ്ക്കും നല്ലവണ്ണം മനസിലാകും thankyou🌹🌹🌹
Feeling Fan Positive Nagative Kodukunnadh Egineyanukodukunnadh
നല്ലവണ്ണം മനസ്സിലാക്കാൻ
പറ്റുന്ന അവതരണം
👍👍
സൂപ്പർ അവതരണം,,,, നിങ്ങൾ ഉയരങ്ങളിലെത്തണം,,,,,,,
നല്ല മാനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്നു വളരെ നന്ദി ഉണ്ട് സാർ👍 Thanks
Ethra simple aayittaanu chettan paranjutharunnathu, thanx
ഒരുപാട് നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് എടുത്തതിനെ thanks
വളരെ ഡീറ്റെയിൽ വീഡിയോ ആർക്കും ഉപകാരപ്പെടും, അദ്യ ചുറ്റ് മലയാളത്തിലും പിന്നത്തത് അറബിയിലും. very good
ഒന്നോ രണ്ടോ ചുറ്റുകൾ ഏറ്റക്കുറവ് വന്നാൽ എന്ത് സംഭവിക്കും?
ഒന്നും സംഭവിക്കില്ല
@@techraj3548 pls u r mobile nmr?
കൊള്ളാം നല്ല അവതരണം
ഹോം മേഡ് ഹാൻഡ് ഓപ്പറേറ്റഡ് സിലിങ് ഫാൻ വൈൻഡിങ് മിഷീൻ ഉണ്ടാക്കുന്നതും കൂടി കാണിക്കാമോ
നന്നായി മനസ്സിലാകുന്നു
Very good thanks God bless you
നല്ല അറിവ് സുപ്പർ
Good explanation i really liked it
സാർ ഫേൻ ഓൺ ആക്കി 1 മിനിറ്റ് ആ വണ്ട ബ്രേയിക്കർ ചാടും ഫേൻ അഴിച്ച് മൾട്ടീമീറ്റർ വെച്ച് ചെക്ക് ചെയ്യുമ്പോ ബോഡി ഷോട്ട് എന്തു ചെയ്യണം വൈൻറിംഗ് ചെയ്യണോ സാറെ വേറെ വഴിയുണ്ടോ
Very good explanation TThank you very much .
12,14ഉം വേറെ വ്യത്യാസം ഉള്ളതുമായ core കളിൽ
Inner,outer windings ലെ gauge size,number of turns വ്യത്യാസം കൂടി മറുപടിയായി കിട്ടുമോ?
Bearing loose, shaft
Reconditioning കൂടി പറയാമോ.
Coper കംപ്ലയിന്റ് ആണെങ്കിൽ athinde colour kandu മനസ്സിലാകുമോ
Ceiling fan shaft change cheyyunna video cheyyaamo
Tnq sir
temprary conaction എടുക്കാൻ പ്ലാനും വാറ്റ്സും വരക്കുന്നത് ഒന്ന് വരച്ചു കാണിക്കാമോ
വൈന്റിങ് കൊള്ളാം അടിപൊളി but വൈന്റ് ചെയ്യുന്നതിന് മുൻപ് മൊത്തത്തിൽ അഴിക്കുന്നതിന്റെ oru വീഡിയോ ചെയ്യാമോ
നല്ല അവതരണം
Valare nannayi manassilayi
Thanks
Please show first step of winding
Valarae Nandi undu thank you very much
Warnish koduthillenkil short aakumo
Ee copper wire ethra paisa akhum
Inner winding 328 - 38 Clock wise & anti clock wise Guage 18 Copper use cheyunnath alle sir ? Outer winding 395 , Warnish Cheyanom Ok Sir
താങ്ക്സ് മനസിലായി 👍
Coperin എത്ര paisa varum
ചുറ്റിന്റ എണ്ണം കൂടിയാലോ കുറഞ്ഞാലോ പ്രശ്നം ഉണ്ടോ
Tebefanvaindingkanichutharamo
ഒരു സീലിങ് ഫാൻ വൈൻഡ് ചെയ്യുന്നതിന് എത്ര മീറ്റർ കോയിൽ വേണ്ടി വരും ?
Very good
How can conection capasiter and nutral with phase conection
Very good public information
Mixer grinder field winding ithupole cheyth kaanikoo.
Ok
Mixer winding ok
V as late ubhakara prathamanu
Thanks so much
Please. .5. Hp. Motor windings vodeo
വളരെ നല്ല വീഡിയോ. താങ്ക്സ്
Sir vallare vaksthamayi iniyum ithupoluulla vediokkal pratheekshikkunu mixiyude winding kodde parnj tharamo
👍
@@techraj3548 💥
സൂപ്പർ 👌👌👌👌👌
Table fan winding and conection cheyyan starting coil, running coil ethra turns aane vendath
Chetta fan winding cheyyanulla meterails evidunnanu vangunnathu
very nice.
Sir very very excellent
നിങ്ങളുടെ വാട്സ്ആപ് നമ്പർ തന്നാലും
Good job
Excellent
Fan on chaumpol odulla but kae kondu karkki kodukkumpol odunnu annal slow speed annu.please answer
Very Useful Video 👍👍👍
Motor winding വീഡിയോ ........ ഏതിൽ ഉണ്ട് സർ ?
Thanks bro
വളരെ നന്നായി ട്ടുണ്ട് 👌
Ustaad, 😊
Mashea coursayi ippol adukunilea start chyu
Good
Oru slot full wind ചെയ്യ്തിട്ടെ, അടുത്ത slotലെക്ക് പോക്കാൻ പറ്റതോളോ
❤️👍 supper 🙏🙏
35 nte copper wire 1 kg ethra roopa undakum?
Can u show Bldc fan working ?
1hpmottar winding cheyunath kanichu tthaaro chetta
Rotation mariyilla enkil entha complaint
Super👌👌👌
Nice✨️
Poli video
Old is gold
Varnish cheyyunnath enganea aan...
ചുറ്റുകളുടെ എണ്ണം വിത്യാസം വന്നാൽ എന്താണ് സംഭവിക്കുക
ഔറ്റർ കോയിൽ കേജ് എത്ര
വിൻഡിങ് ചെയ്യാൻ എത്ര കോപ്പർ വേണ്ടിവരും
Running winting കത്തി അതു മാത്രം മാറ്റിയാൽ കുഴപ്പമുണ്ടോ
No kuzappm ella 35 ettu chauka
@@aneeshsoman808 thanks
രണ്ടു വിൻഡിങ് സ്റ്റാർട്ട് cheyedanthu ഒരെ ദിശയിൽ അന്നോ
Yes
Machine windingum inganethenneyano cheyyunnad
സാർ ഒരു ചോദ്യം inner wind-328,outer wind-395 appol ചുറ്റുകളുടെ എണ്ണം ഇതിൽ നിന്നും കുറഞ്ഞാൽ എന്തു സംഭവിക്കും ചെറിയൊരു സംശയം 🤔
സാറിന്റെ വാട്സാപ്പ് നമ്പർ കൊടുത്തിട്ടില്ലല്ലോ
ക്ലോക് വെെസ് ആറ്റി ക്ലോക് വെെസ് അല്ലേ?
Yes
ഞാൻ വീട്ടിലെ ഉപേക്ഷിച്ച ഫാൻ റെവൈൻഡ് ചെയ്യാൻ പോവുകയാണ്. അടുത്ത ക്ലാസ്സിന് കാത്തിരിക്കുന്നു.
Great👍
💙
Pump motor winding water seal changing bearing changing video, ചെയ്യാമോ
ruclips.net/video/3g75B2x8qLI/видео.html
@@techraj3548 submersible pumb switch ഓണാക്കുമ്പോൾ പമ്പ ചൂടാവുക ആണ് ബൈൻഡിങ് പോയതാണോ! അതെ രണ്ടു ദിവസം മുമ്പ് ബ്രേക്കർ ഓഫ് ആയി വയറ് ഷോട്ട് ആകും കണ്ടു എന്താണ് അതിന്റെ അവസ്ഥ പാമ്പിന്റെ പറഞ്ഞുതരാമോ
Sir nde contact no
Wire gage, mm പറയുമോ
35,36swg
0.211mm(36swg)
35'36 swg
phone number tharamo doubt chodikkan anu
wa.me/message/SDX2XDCD33ZUE1
Core 25mm,7+14 slots . winding data അറിയിക്കുമോ.
ചേട്ടാ നിങ്ങളുടെ നമ്പർ തരുമോ എനിക്ക് മെസ്സേജ് ചെയ്യുമോ സംശയം ചോദിക്കാനാ. വൈറ്റിംഗ് ഇഷ്ടപെട്ടു
wa.me/message/SDX2XDCD33ZUE1
Onni poo
Thanks
Thanks sir ur good