സീലിംഗ് ഫാൻ സ്പീഡ് എങ്ങനെ കൂട്ടാം | How to increase Ceiling Fan Speed Malayalam

Поделиться
HTML-код
  • Опубликовано: 14 дек 2024
  • How to Increase Speed of Ceiling Fan / Ceiling Fan Speed Increasing Malayalam
    Hello Dear Friends,
    In this Video we are showing what are the reasons of low ceiling fan speed and how to increase speed by easly
    ____________________________________________________________
    Please do Like, Comment and Share the video
    Don’t forget to SUBSCRIBE our channel
    ____________________________________________________________
    Thank you for watching this video
    Please Do LIKE, COMMENT and SHARE this video
    and don't forget to SUBSCRIBE followed by click BELL BUTTON
    Follow us on;
    🔶Email
    connectallinmedia@gmai.com
    🔷Facebook
    / allinmediachannel
    🔶Instagram
    / allinmediachannel
    Thank GOD

Комментарии • 315

  • @bijubalakrishnan2876
    @bijubalakrishnan2876 4 года назад +71

    എന്നെപോലെ സാധാരണക്കാരായ ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും

  • @princeofdreams6882
    @princeofdreams6882 4 года назад +47

    Theory പഠിക്കാതെ പണി ചെയ്തു പണി പഠിച്ച എനിക്കൊരു അറിവ് കിട്ടി.. താങ്ക്സ്

  • @edisrehtoeht1426
    @edisrehtoeht1426 Год назад +9

    Fan speed ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ല എന്ന് പറയുന്നവർ രണ്ടു കാര്യങ്ങൾ നോക്കുക ആദ്യത്തേത് ചില തകരാറുകൾ കാരണം ഫാൻ direction മാറികറങ്ങുന്നുണ്ടോ എന്ന് നോക്കുക.രണ്ടാമത്തേതും കൂടുതൽ സാദ്ധ്യതയുള്ളതുമായ കാര്യം fan blade ന്റെ angle മാറിപോവുകയാണ് പ്രത്യേകിച്ച് ഫാൻ ബ്ളേഡിൽ കൂടുതൽ ബലം പ്രയോഗിച്ചു ഫിറ്റ് ചെയ്യുക അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങി.പിന്നെ കൂടുതൽ ശബ്ദം വിറയൽ തുടങ്ങിയവ ഉണ്ടെങ്കിൽ മൂന്ന് ബ്ളേഡിന്റെയും അറ്റം തറനിരപ്പിൽ നിന്നും ഒരേ ഉയരത്തിൽ ആണോ അതോ വളവ് ഉണ്ടോ എന്ന് നോക്കണം തൂക്കിയിട്ടിരിക്കുന്ന freely suspended fan ന്റെ അറ്റം തട്ടിൽനിന്നും ഒരു ഈർക്കിൽ ഉപയോഗിച്ച് അളന്നുനോക്കി മൂന്ന് ബ്ളേഡും ഒരേ bend ൽ ആണെന്ന് ഉറപ്പു വരുത്തുക അല്ലെങ്കിൽ കറക്റ്റ് ചെയ്യുക .standard company കൾ equally balanced ആയ മൂന്ന് ബ്ളേഡുകൾ വീതം തരംതിരിച്ച് ഒരു സെറ്റ് ആയിട്ടാണ് പാക്ക് ചെയ്യുന്നത് ഇത് വേറെ ഫാനുമായി mix up ചെയ്യാതിരിക്കുക.പിന്നെ ac srarter capacitor വാങ്ങുമ്പോൾ ഏറ്റവും best quality KELTRON CAPAC 7:19 ITOR ആണ് കിട്ടുമെങ്കിൽ അത് തന്നെ വാങ്ങുക very long life ആണ്

  • @arunparechirayil2167
    @arunparechirayil2167 4 года назад +25

    ഒന്നോ രണ്ടോ കോയികൾ ഒഴിവാക്കി വേണമെങ്കിൽ സീലിംഗ് ഫാൻ പ്രവർത്തിപ്പിക്കാം, ഒരു പാട് വിഡിയോസും യുട്യൂബിൽ ഉണ്ട് എന്നാൽ ആരും അത് ചെയ്യരുത് കാരണം അങ്ങനെ ചെയ്താൽ ഒരു മണിക്കൂർ ഫാൻ പ്രവർത്തിക്കും അതു കഴിഞ്ഞ് ഒഴിവാക്കിയ കോയിലിൻ്റ അടുത്ത കോയിൽ കത്തിപ്പോക്കും.. ഞാൻ ചെയ്ത് നോക്കിയിട്ടുള്ളതാണ്''. ബ്രോ, നിങ്ങൾ വളരെ നല്ല ഒരു നിർദേശ്ശമാണ് തന്നത്,...

  • @BoldKing71
    @BoldKing71 3 года назад +20

    നീറ്റ് ആയി എസ്‌പ്ലൈൻ ചെയ്തു. അടിപൊളി. ❤

  • @mruthyumjayan2288
    @mruthyumjayan2288 2 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ 👌🙏

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 Год назад +2

    സൂപ്പർ വിഡിയോ അഭിനന്ദനങ്ങൾ

  • @MS-vb4od
    @MS-vb4od 4 года назад +13

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, മൊത്തം അഴിക്കാതെ മൾട്ടിമീറ്റർ ഉപയോഗിച്ച് വൈൻഡിങ് ചെക്ക് ചെയ്യുന്നതും ഷോർട്ടും വയർ കട്ട് ആയതുമൊക്കെ എങ്ങനെ ചെക്ക് ചെയ്യാമെന്ന് ഒരു വീഡിയോ ആയി ചെയ്യാമോ ഷെഫിൻ ബ്രോ

    • @allinmediachannel
      @allinmediachannel  4 года назад

      തീർച്ചയായും പറ്റുമെങ്കിൽ അടുത്ത വീഡിയോ അതുതന്നെ ചെയ്യാം ബ്രോ

    • @badboygaming341
      @badboygaming341 9 месяцев назад

      Capacitor connection തെറ്റിയാൽ കുഴപ്പമുണ്ടോ

  • @anooptheyyala5341
    @anooptheyyala5341 2 года назад +2

    ഉപകാരപ്രദമായ വീഡിയോ
    നന്ദി👍

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 Год назад +1

    Very good informative video Congratulations

  • @vishnuvichuz1893
    @vishnuvichuz1893 4 года назад +10

    Bro njn ac technician anu video allam kanarund air conditioner pcb repaire cheyunna oru video cheyuo nthellam complaint anu varunnennu inverter ac kudi video ittal kollam

    • @allinmediachannel
      @allinmediachannel  4 года назад +1

      കമ്പോണന്റ്സ് എന്തേലും ഡാമേജ് ആയി കാണുകയാണെങ്കിലോ ട്രാക്ക് ഒക്കെ കട്ട് ആയി ഇരിക്കുകയാണെങ്കിൽ മാത്രമേ നമ്മൾ ചെയ്യാറുള്ളു ബ്രോ, മെയിൻ PCB റിപ്പയർ ഒക്കെ വെളിയിൽ കൊടുത്താണ് ചെയ്യുന്നത്, പറ്റിയാൽ ഇനിയും ചെയ്യുമ്പോൾ ശ്രമിക്കാം കേട്ടോ ബ്രോ, വേറെ AC റിലേറ്റഡ് എന്ത് ഡൗട് ഉണ്ടെങ്കിലും ചോദിച്ചോളൂ കേട്ടോ

    • @vishnuvichuz1893
      @vishnuvichuz1893 4 года назад

      @@allinmediachannel haa ithe ullu doubt ok tnq

  • @amal.e.aamalu4947
    @amal.e.aamalu4947 4 года назад +12

    Good video, well presented.

  • @alimon6159
    @alimon6159 Год назад +1

    BLDC ഫാനിനെ കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ BRO

  • @merinmariajohn5089
    @merinmariajohn5089 4 года назад +12

    Thank you for your good information😍

  • @jopvp1303
    @jopvp1303 4 года назад +8

    Good video.and informative

  • @hayrunisa912
    @hayrunisa912 3 года назад +3

    നല്ല അറിവ് തന്നതിന് നന്ദി

  • @Denison-c4b
    @Denison-c4b 8 месяцев назад

    Thanks ur information 👌👌👌

  • @nasarua2722
    @nasarua2722 3 года назад +2

    വളരെ ലളിതമായ വിവരണം

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 3 года назад +4

    Veryyyyy important video 👌👌👌

  • @kojamaheen6481
    @kojamaheen6481 2 года назад +1

    താങ്കൾ ചെയ്ത വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    കപ്പാസിറ്റർ മാറിയാൽ സ്പീഡ് കൂടും സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ എന്ത് ചെയ്യണം
    ഒന്നു പറഞ്ഞുതരാമോ

  • @sabuadoor09
    @sabuadoor09 2 года назад +1

    Good Information. Thanks

  • @kunjumonmv1334
    @kunjumonmv1334 3 года назад +3

    Thank you, very good information

  • @rayanshad6879
    @rayanshad6879 Год назад +2

    Fan regulator 4ൽ സ്പീഡ് ലോ. 5ൽ ഫുൾ സ്പീഡ് ( വലിയ തോതിലുള്ള സ്പീഡ് difference) കാണുന്നു. Crabtree യുടെ electronic regulator ആണ്.

  • @lijoka8319
    @lijoka8319 3 года назад +4

    Good message 👍

  • @sivadhorasamy4621
    @sivadhorasamy4621 3 года назад +1

    Nalla kariyam nalla video nalla arive super

  • @MysteriousCharms
    @MysteriousCharms Год назад +3

    Fan full speed and low speed mathreme ullu . Regulator 4 switchil ettal speed low aanu varumne. Problem regulator aano atho capacitor aano.

  • @ajayana5455
    @ajayana5455 3 года назад +3

    Good Information... ✨️✨️

  • @cholayilviews1866
    @cholayilviews1866 3 года назад +1

    Very good and simple useful informations

  • @arishmon8550
    @arishmon8550 2 года назад +2

    ഫാൻ നല്ല പോലെ കറകുന്നുണ്ട്.. പക്ഷെ കാറ്റ് വരുന്നില്ല.... സ്റ്റാർട്ട്‌ ചെയ്യുമ്പോൾ കാറ്റ് വരും... പെട്ടന്ന് കാറ്റു വരാതെ fan കറങ്ങും... ക്യാപ്‌സിറ്റർ മാറി നോക്കിട്ടും രക്ഷയില്ല

  • @ashraftharupeedikayil8794
    @ashraftharupeedikayil8794 4 года назад +9

    റണ്ണിങ്ങും സ്റ്റാർട്ടിങ്ങും
    നൂട്ടർ വയറും പ്രത്യേകം മനസിലാക്കാൻ വല്ല മാർഗവും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു. തന്നാലും പല വീഡിയോയിലും അത് വ്യക്തമായി കണ്ടില്ല. താങ്കളിൽ നിന്ന് കുറച് മനസിലായി എന്നാലും ഫാൻ തുറക്കാതെ തന്നെ മനസ്സിലാക്കാൻ വല്ല മാർഗവുമുണ്ടോ
    താങ്ക്സ്

    • @allinmediachannel
      @allinmediachannel  4 года назад +4

      തീർച്ചയായും പറ്റുമെങ്കിൽ അടുത്ത വീഡിയോ അതുതന്നെ ചെയ്യാം ബ്രോ

  • @sarath11595
    @sarath11595 3 года назад +2

    Really usefull....thnku

  • @kl33media77
    @kl33media77 4 года назад +4

    Excellent

  • @mathewdaniel9239
    @mathewdaniel9239 Год назад

    Nice video good presentation

  • @sreejiths3935
    @sreejiths3935 4 года назад +3

    Regulator 5 idumbol nalla speed.
    Bakki ellathilum pathukeyum
    3 il idunekal speedil 2 il ittal karangum.regulator and capacitor marinokiyathanu.
    Enthanu reason?

    • @rowdyboyx
      @rowdyboyx 2 года назад

      Same problem.. 💯💯 enthan problem..

  • @rajeeshpm8621
    @rajeeshpm8621 3 года назад +2

    സൂപ്പർ ഇൻഫർമേഷൻ

  • @manumk-gg6nf
    @manumk-gg6nf Год назад

    Adivashath athokyaakodukatta nadukathok annuparayamo

  • @rajannarayanan2759
    @rajannarayanan2759 Год назад

    Very good explin

  • @ummarali5412
    @ummarali5412 3 года назад +1

    Coil ninn varunna leed cut aayal at avide soldr chyitu pidippich coil cut teerth upayogikam koyappm illa cutt aaya baagam kaanunuddakil maatra me cut teerkan patuka yollu

    • @allinmediachannel
      @allinmediachannel  3 года назад

      തീർച്ചയായും അങ്ങനെ ചെയ്യാൻ സാധിക്കും സാർ, പക്ഷെ ഇത്തരത്തിൽ വിഡിയോയിൽ കാണിച്ചാൽ ഒരുപക്ഷെ എല്ലാവർക്കും മനസിലാക്കണമെന്നില്ല, അതാണ്

  • @rajasakarannair2427
    @rajasakarannair2427 3 года назад +2

    Very gud.
    Well explained.

  • @rajeevanrajeevan4337
    @rajeevanrajeevan4337 Год назад +5

    Fan repair ചെയ്ത് ഉപയോഗിച്ചാൽ current consumption കൂടി bill amount കൂടും....

  • @satishkannur1852
    @satishkannur1852 2 года назад +1

    Excellent dhanyavad

  • @haneefaadiyattil5021
    @haneefaadiyattil5021 3 года назад +1

    THANKS...NICE......

  • @abdulsalam9168
    @abdulsalam9168 3 года назад +1

    നല്ല വിവരം നന്ദി

  • @tomythomas7718
    @tomythomas7718 4 года назад +1

    Chetta super video

  • @stanlysanu1163
    @stanlysanu1163 3 года назад +1

    Bro.ethu pole oru fan speed kuravum 3 minut running aavumpol vallatha shabatham varunnunde.athu shopil kondu poy clear cheythu. Fan set cheythu nalla speed onde but theera kaatu varunnille.athu enthu kondaayrikkum.leaf problem aano

    • @allinmediachannel
      @allinmediachannel  3 года назад

      Ayyo bro eppol anu comment kandath, sorry tto WhatsApp me@9847302490

    • @ajesh4688
      @ajesh4688 3 года назад

      bro eniku same issue ano

    • @ajesh4688
      @ajesh4688 3 года назад

      @@allinmediachannel pls help

  • @rkpillaib5246
    @rkpillaib5246 2 года назад +1

    ഉപകാരം തന്നെ

  • @Mevdrnow
    @Mevdrnow 3 года назад +2

    വളരെ വ്യക്തതയുള്ള അവതരണം ബ്രോ 👍 .. soldering iron ന്റെ വയർ ആണോ Supply കൊടുക്കാൻ ഉപയോഗിച്ചേ ??😀

    • @allinmediachannel
      @allinmediachannel  3 года назад +1

      അതെ ബ്രോ, Whole Sale കടയിൽനിന്നും വാങ്ങിക്കുന്നതാണ്, സോൾഡ്രോൺ കമ്പനിയുടേതാണ്. ഒറിജിനൽ അല്ല പെട്ടന്ന് പോകും, കുറേ മേടിച്ചിട്ടുണ്ട്, ചിലത്‌ നിക്കും, 180 രൂപയെ ഉള്ളൂ

  • @brennyC
    @brennyC 2 года назад +12

    നല്ല ഇൻഫൊർമേറ്റീവ് വീഡിയോ, വളരെ നന്ദി..
    ചെറിയ ഒരു തിരുത്തൽ..
    ബിയറിങ് അല്ല, ബെയറിംഗ് -- ആണ് ശരിയായ ഉച്ചാരണം

  • @scariasebastian5347
    @scariasebastian5347 3 года назад +2

    Very useful information.

  • @tmcmash
    @tmcmash Год назад +1

    ഒരു ഉപദേശം തരട്ടെ ...
    ഫാൻ ചെക്ക് ചെയ്യുമ്പോൾ സ്കൂ ഡ്രൈവർ കടത്തിയ ശേഷം ഒരു മേശയിലോ മറ്റോ ടച്ച് ചെയ്യിച്ച് ഓണാക്കുന്നത് സുരക്ഷിതമായിരിക്കും.

  • @81ramachand
    @81ramachand 2 года назад +3

    5th സ്പീഡിൽ നല്ല സ്പീഡ് ഉണ്ട് 4th ഇടുമ്പോൾ വളരെ സ്ലോ ആണ് എന്താണ് കാരണം

    • @visakhkr1797
      @visakhkr1797 Год назад

      Did u get the problem solved? ii am also facing same issue

    • @rafeekk2325
      @rafeekk2325 Год назад

      സെവൻസ് സ്പീഡ് ഉള്ള റെഗുലേറ്റർ വാങ്ങിയാൽ പ്രശ്നം പരിഹരിക്കാം

  • @movieclubMovie
    @movieclubMovie 4 года назад +1

    Nalla avatharanam

  • @shamsusagheer6284
    @shamsusagheer6284 3 года назад +1

    thanks for my brother...

  • @കാരക്കൂട്ടിൽദാസൻ-ന6ല

    Fan regulator il connect cheithitt full speed il mathre fan karagunnullu 1,2,3 lum ittitt fan karagunnilla enthanu problm pls reply

  • @LinsonSamuel
    @LinsonSamuel 4 года назад +1

    ECE കഴിഞ്ഞു വീട്ടില്‍ ഇരിപ്പാണ്, ഇങ്ങേരു കാര്യം പറഞ്ഞപ്പോ കാര്യം മനസ്സിലായി 😂

  • @georgekuttickalpaily2836
    @georgekuttickalpaily2836 3 года назад +1

    very useful video

  • @abrahamthomas3581
    @abrahamthomas3581 3 года назад +11

    പുതിയ ഫാനാണ്. റെഗുലേറ്റർ മാക്സിമം ഇടുമ്പോൾ നല്ല സ്പീഡ് ആണ്. ഒന്ന് കുറച്ചു കഴിഞ്ഞാൽ തീരെ slow ആകുന്നു. എന്താണ് കാരണം

    • @ajuzzonthebeataju3404
      @ajuzzonthebeataju3404 Год назад

      Same problem bro

    • @yunuskuttichira
      @yunuskuttichira Год назад

      Regulator complaint..

    • @vavarges3899
      @vavarges3899 Год назад

      😊😊😊😊😊😊😊

    • @vavarges3899
      @vavarges3899 Год назад

      😊😊😊😊😊😊😊

    • @babythomas2902
      @babythomas2902 Год назад +1

      Regulator മാറ്റുക. Maximum എന്നതു് നേരിട്ട് line ൽ ലേക്ക് വരുന്നു. ഇത് നമ്മൾ Regulator ഒഴിവാക്കി നേരിട്ട് വയർ യോജിപ്പിച്ചാലും Fan full speed ൽ കറങ്ങും. Regulator റെസിസ്റ്റൻ സ് കൊടുത്തു Speed കുറയ്ക്കുക എന്നതാണ് ചെയ്യുന്നത്.
      2 റെഗുലേററർ കുറച്ചിട്ട് ഫാൻ കറങ്ങുന്നില്ലാ എങ്കിൽ ഒന്നു ചുറ്റിച്ചു നോക്കുക. അപ്പോൾ നന്നായി കറങ്ങുന്നു എങ്കിൽ കപ്പാസിറ്റർ പോയിരിക്കും. മാറുക
      3. കപ്പാസിസ്റ്റർ മാറിയിട്ടും കറങ്ങുന്നില്ല എങ്കിൽ starting winding പോയിരിക്കും. windingമാറ്റണം. പോയിരിക്കും. ഓർക്കുക BLDC ആണെങ്കിൽ വ്യത്യസ്ഥമാണ്.

  • @shyjithappu391
    @shyjithappu391 3 года назад +1

    Regulator il 5 th speed italum speed kuravan ennullathinte artham ntha..athum ee prblm kondu aano

  • @checklist391
    @checklist391 Год назад

    5th il mathram speed und.1,2,3,4 il ittal speed illa. Njan capasitor mari pakshe ippozhum speed illa. Regulator aayirikumo isdue?

  • @Aslan_of_Narnia
    @Aslan_of_Narnia 3 года назад +3

    വീട്ടിലെ ഫാൻ എല്ലാം അഞ്ചിൽ ഇട്ടാൽ മാത്രമേ സ്പീഡ് ഉള്ളൂ. നാലിൽ ഇട്ടാൽ പോലും വളരെ സ്പീഡ് കുറവാണ്. എന്തായിരിക്കും കാരണം. സീലിംഗ് ഫാനിൽ മാത്രമേ ഉള്ളൂ ഈ പ്രശ്നം. Please reply.

    • @allinmediachannel
      @allinmediachannel  3 года назад +5

      5 ഇൽ ഇട്ടാൽ ഫുൾ സ്പീഡിലാണോ കറങ്ങുന്നത്? അങ്ങനെയെങ്കിൽ റെഗുലേറ്റർ കംപ്ലയിന്റ് ആകാനാണ് സാധ്യത, റെഗുലേറ്റർ ഇല്ലാതെ ഡയറക്റ്റ് കൊടുത്തു ഫുൾ സ്പീഡ് ഉണ്ടോയെന്ന് നോക്കുക

  • @kumkum4527
    @kumkum4527 3 года назад +1

    താഴെ ഒരു സുഹൃത്ത് പറഞ്ഞ പോലെ , റെഗുലേറ്റർ 5 ഇട്ടാൽ നല്ല സ്പീഡ് , മറ്റ് 1 മുതൽ 4 വരെ ഒരേ സ്പീഡ് കറക്കം വളരെ പതുക്കെ കറക്കം.റെഗുലേറ്റർ (സ്വിച്ച് ടൈപ്പ് )റിപ്പയർ ചെയ്യാൻ പറ്റുമോ. ഒട്ടു മിക്ക വീട്ടിലും ഇതേ പ്രോബ്ലം കേട്ടിട്ടുണ്ട്. പഴയ കാലത്തെ കട്ട റെഗുലേറ്റർ സൂപ്പർ ആണ്. വീഡിയോ നന്നായിട്ടുണ്ട് 👌

  • @jijunarayanan1
    @jijunarayanan1 3 года назад +1

    ഫാൻ capacitor മാറ്റി ലീഫ് ഇല്ലാതെ ടെസ്റ്റ്‌ ചെയ്തപ്പോൾ സ്പീഡ് കുറവായി തോന്നുന്നു. ലീഫ് ഇല്ലാതെ കറങ്ങുമ്പോൾ സ്പീഡ് തോന്നില്ലേ?

    • @allinmediachannel
      @allinmediachannel  3 года назад +1

      അതെ ലീഫ് ഇട്ടാൽ മാത്രമേ സ്പീഡ് അറിയാൻ സാധിക്കു

    • @jijunarayanan1
      @jijunarayanan1 3 года назад

      @@allinmediachannel താങ്ക്സ്

  • @irittyiqbal2278
    @irittyiqbal2278 3 года назад

    Oru fanil capacitorite upayogam enthan?
    Speedinu vendi mathramo atho?

    • @sharafcholayil59
      @sharafcholayil59 3 года назад

      Fan കറങ്ങാൻ ഉള്ള പവർ കൊടുക്കുന്നത് കപ്പാസിറ്റർ ആണ്

  • @calmandsmile2867
    @calmandsmile2867 4 года назад +1

    Good information

  • @ummarali5412
    @ummarali5412 3 года назад +1

    Fan കൈ koddu thirichu kodukubol fan karagunillu eakil at starting coil cut or shot ann enn mansilakam

    • @allinmediachannel
      @allinmediachannel  3 года назад

      ഞാൻ അത് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @rasheedppns
    @rasheedppns 4 года назад +1

    Fan only sound,capasitor change aakki, work cheythu , oru round karangi, pinne stopayi, pinne sound mathram, enthayirikkum

    • @allinmediachannel
      @allinmediachannel  4 года назад

      Bearing jam or winding problem avam, check cheytha ke parayan pattu, oru shopil kodukkunnathavum nallath

  • @manumk-gg6nf
    @manumk-gg6nf Год назад

    Kapsittaril 2clouranal mukalilathkodukanam

  • @peterchennathara
    @peterchennathara 3 года назад +4

    Fan speed ഉണ്ട്. പക്ഷേ കാറ്റു കിട്ടുന്നില്ല. അതാണ് ഇവിടെ പ്രശ്നം.

    • @allinmediachannel
      @allinmediachannel  3 года назад

      ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന്‌ ചെക്ക് ചെയ്യുക
      1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും
      2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ
      3. ലീഫ് ഡാമേജ് ആണെങ്കിൽ
      4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ

    • @peterchennathara
      @peterchennathara 3 года назад

      @Bashee ഇത് 2 ഉം ചെയ്തു. നല്ല സ്പീഡ് ഉണ്ട്. കിടക്കുമ്പോൾ കാറ്റ് മാത്രം ഇല്ല. ഫുൾ സ്പീഡിൽ ഇട്ടാൽ പോലും നല്ല സ്പീഡിൽ ഫാൻ കറങ്ങുന്നുണ്ടെങ്കിലും കാറ്റ് മാത്രം ഇല്ല.

    • @praveenjob8037
      @praveenjob8037 3 года назад +2

      @@peterchennathara ഫാൻ പുതിയത് വാങ്ങി ഫിറ്റ്‌ ചെയ്യുക. നല്ല കാറ്റ് കിട്ടും.

    • @ashikbabu365
      @ashikbabu365 3 года назад

      ലീഫ് കുറച്ച് വളക്കുക അതായത് കൈ കൊണ്ട് അൽപ്പം ചെരിക്കുക

  • @കെ.പി.ബാബുകൊച്ചേരീ

    ടേബിൾ ഫാനിൻറേ സ്വിച്ച് പുതിയ ത് വാങ്ങാൻ കിട്ടൂമോ

  • @janardanannair2762
    @janardanannair2762 Год назад

    Capasitor മാറിയാൽ ഫാൻ സ്പീഡിൽ കറങ്ങും എന്നത് വളരെ ശരിയാണ് ഇത് തുടങ്ങിയിട്ട് വളരെ കുറഞ്ഞ കാലമേ ആയിട്ടുള്ളു 1969 കാലയാളവിൽ വാങ്ങിയ ഒരു ഫാൻ എന്റെ കടയിൽ ഉണ്ട് ഇപ്പോഴാണ് അതിനു capasitor മാറിയത് എന്നാൽ 3വർഷത്തിന് മുൻപ് വാങ്ങിയ 6ഫാനും capasitor മാറി എന്താണ് കാരണം

  • @sarathmd1510
    @sarathmd1510 3 года назад +1

    ഒരു സംശയം , ഫാൻ karaghi തുടങ്ങിയാൽ പിന്നെ സ്റ്റാർട്ടിങ് കോയിൽ സപ്ലൈ തനിയെ കട്ട് ആവുമോ , സ്റ്റാർട്ടിങ് ആവാൻ വേണ്ടി മാത്രം അല്ലല്ലോ capacitor , capacitor'il തുടർച്ച ആയി കറൻറ് ഉണ്ടാകുമോ?

    • @allinmediachannel
      @allinmediachannel  3 года назад +1

      ഫാൻ പ്രവൃത്തിക്കുമ്പോളും വൈൻഡിങ്ങിലും കാപ്പാസിറ്ററിലും കറന്റ് ഉണ്ടാകും

  • @jaleelkallivalappil5290
    @jaleelkallivalappil5290 3 года назад +1

    ചേട്ടാ പോസിറ്റീവും നെഗറ്റീവും തമ്മിൽ എങ്ങിനെയാണ് മനസ്സിലാക്കുക പറഞ്ഞു തരാമോ ....

    • @allinmediachannel
      @allinmediachannel  3 года назад

      ആൾട്ടർനേറ്റീവ് കറന്റിൽ പോസിറ്റീവ് / നെഗറ്റീവ് എന്ന് പറയാറില്ല ബ്രോ ഫേസ് ന്യൂട്രൽ, ടെസ്റ്റർ വച്ചു ചെക്ക് ചെയ്യുമ്പോൾ ഫേസിൽ മാത്രമേ ഇൻഡിക്കേറ്റർ കത്തുകയുള്ളു അല്ലെങ്കിൽ മൾട്ടിമീറ്റർ വച്ചു നോക്കാം

  • @haridas8029
    @haridas8029 Месяц назад

    കപ്പാസിറ്റർ മാറി ഫാനിന്റെ സ്പീഡ് കൂടി പക്ഷെ ഫാൻ തിരിച്ചു കറങ്ങുന്നു അത് ശരിയാക്കാൻ വേറെ ആളിനെ വിളിക്കേണ്ടി വന്നു വയറുകൾ എങ്ങിനെ കണക്ഷൻ കൊടുക്കണമെന്ന് വിശദമായി പറഞ്ഞു തരു

  • @wrightbrothers9421
    @wrightbrothers9421 Год назад

    Night മാത്രം സ്പീഡ് കുറയുന്നു voltage ഇഷ്യൂ avumo

  • @pradeepd7932
    @pradeepd7932 4 года назад +1

    Regulator speed 4 vare speed kuravanu. But 5 il idumbol nalla speed und. Athu regulator problem aano or capacitor?

    • @allinmediachannel
      @allinmediachannel  4 года назад +1

      Njan paranja karyangal ellam avam enkilum regulator akananu chance

    • @pradeepd7932
      @pradeepd7932 4 года назад +1

      @@allinmediachannel thanks regulator issue aayirunnu. Maattiyappol sheriyaayi

    • @allinmediachannel
      @allinmediachannel  4 года назад

      🥰🥰

    • @Allah.....kakkane
      @Allah.....kakkane 3 года назад

      Regulator complaint aan

    • @rowdyboyx
      @rowdyboyx 2 года назад

      Bro same problem enthu cheyanam

  • @manikandanvettichira2676
    @manikandanvettichira2676 3 года назад

    എൻ്റെ വീട്ടിലെ ഒരു ഫാൻ ഇതു പോലെ Speed കുറവാണ് ഞാൻ കപ്പാസിറ്റർ മാറ്റിയിട്ടും Speed കൂടുന്നില്ല എന്താ ചെയ്യുക.

  • @smjnmathew
    @smjnmathew 3 года назад +1

    ചേട്ടാ ഫാനിന്റെ സ്പീഡ് കൂട്ടുമ്പോൾ power ഡ്രിപ് ആകുന്നു..... സ്പീഡ് 3 വരെ കുഴപ്പമില്ല....... എന്തായിരിക്കും കാരണം....... ഒന്ന് പറയാമോ........ ( Capacitor change ചെയ്യ്തു )

  • @nazrin27
    @nazrin27 4 года назад +1

    Fan speed und pakshe kattilla. Capaciter matti ittu ennittum clear akunnilla enth cheyyum

  • @sarathsachuz8996
    @sarathsachuz8996 3 года назад

    Veetil oru room Fan speed illa ,vera room fan matti ittu nokki , regulator ,wire matti nokki . Enittum speed illa enthairikkum karanam

  • @akshajvtk
    @akshajvtk 4 года назад +2

    Fan regulator highest speedil work cheyununde,vere eth speedil edumpozhum lowest speedil ane karangunath.regulator poyathano?

    • @allinmediachannel
      @allinmediachannel  4 года назад

      മിക്കവാറും അങ്ങനെ അവനാണ് ചാൻസ് bro

    • @BJU24
      @BJU24 Год назад

      same problem. regulator മാറ്റിയാൽ മതിയോ. അതോ capacitor ആണോ മാറ്റേണ്ടത്

  • @jominbaburockzzz1363
    @jominbaburockzzz1363 3 года назад

    nalla oru arivaanu thannath
    thaankzzz

  • @thambyjacob8797
    @thambyjacob8797 2 года назад

    കപ്പാസിറ്റർ അടിച്ചുപോയാൽ, ഫാൻ വർക്ക്‌ ചെയ്യാതിരിക്കുമോ,, കൂടാതെ സ്പീഡ് കുറച്ചു ഇട്ടാലും കൂടുതലാണെങ്കിലോ, സ്പീഡ് കുറയിക്കാൻ പറ്റുമോ,

  • @noushadkseb4882
    @noushadkseb4882 3 года назад

    പുതിയ ഫാനുകളിലും എല്ലാം റെഗുലേറ്റർ അഞ്ചിൽ നിന്ന് 4 ലേക്ക് കുറക്കുമ്പോൾ വളരെ അധികം സ്ലോ ആയി കറങ്ങുന്നു ഇതിന് എന്താ പരിഹാരം ... പണ്ടത്തെ വലിയ റെഗുലേറ്ററിൽ ഈ പ്രശ്നം ഇല്ലാലോ

  • @asifasifkottammal4733
    @asifasifkottammal4733 3 года назад +1

    ഞാൻ അഴിച്ചു ഓയിൽ എല്ലാം കൊടുത്തു fit ചെയ്‌തപ്പോൾ റിവേഴ്‌സ് കറങ്ങുന്നു bro ?

    • @allinmediachannel
      @allinmediachannel  3 года назад

      ബ്രോ, അത് ഫേസും ന്യൂട്രലും തിരിഞ്ഞു പോയതുകൊണ്ടാണ് കേട്ടോ, മാറ്റി കൊടുത്താൽ മതിയെ

    • @Liyaelectricals
      @Liyaelectricals Год назад

      Phase and neutral maripoyal reverse karangilla.

  • @shofishejin6121
    @shofishejin6121 4 года назад +1

    Good video

  • @daytodayyoutubechannel
    @daytodayyoutubechannel 4 года назад +1

    On akumbo oru moolal sound mathram.... Enit kai kond thati kodukumbo pathuke kargum.. Speed onuila

    • @allinmediachannel
      @allinmediachannel  4 года назад

      Capacitor poyathanu bro, change cheythal mathitto

    • @daytodayyoutubechannel
      @daytodayyoutubechannel 4 года назад

      @@allinmediachannel puthiyath it noki

    • @daytodayyoutubechannel
      @daytodayyoutubechannel 4 года назад

      Same preshnm ipoyum ind.... Inale oru nalla idi vetiyrinnu apo poytha. Ini winding vella preshnavo

    • @allinmediachannel
      @allinmediachannel  4 года назад +1

      Aha athu paranjillallo, kai kondu karakkiyal karangunnundalle, appol starting winding cut ayathanu, kadayil kodukkunnathanu nallath

    • @unitedkingdom8772
      @unitedkingdom8772 4 года назад

      Puthita fan vechaal mathi bro 👌👌

  • @riyaz8899
    @riyaz8899 4 года назад +1

    Hii..Fan bhayankara speedil karangunnu, high speed matram kitunullu, regulator vech oru step taazhtiyal tanne speed valare low aakunnu. Enthaayirikum kaaranam ?? Capacitor maariyittum same avastha.

    • @allinmediachannel
      @allinmediachannel  4 года назад

      Regulator poyathavam

    • @moideenmoideennp1244
      @moideenmoideennp1244 2 года назад

      ഡോക്ടറെ കാണുക എന്ന് പറഞ്ഞത് പോലെ കടയിൽ കൊടുക്കുക

  • @rajuarel
    @rajuarel 3 года назад +1

    റഗുലേറ്റരിൽ 5ൽ ഇട്ടാൽ ഫുൾ സ്പീഡ് കിട്ടുന്നുണ്ട് എന്നാൽ 4ലും 3ലുമോക്കെ തീരെ സ്പീഡ് ഇല്ല. എന്തായിരിക്കും പ്രശ്നം . റഗുലേറ്റർ മാറുകയാണോ വേണ്ടത് ... അതോ കപ്പാസിറ്റർ മാറ്റണോ. Pls reply

    • @rowdyboyx
      @rowdyboyx 2 года назад

      Enikkum same enthu cheyanam

    • @rafeekk2325
      @rafeekk2325 Год назад

      സെവൻ സ്പീഡ് ഉള്ള റെഗുലേറ്റർ വാങ്ങിയാൽ പ്രശ്നം പരിഹരിക്കാം

  • @sntrollskerala2803
    @sntrollskerala2803 2 года назад +1

    റെഗുലേറ്റർ ഇല്ലാതെ കണെക്ഷൻ കൊടുക്കാൻ പറ്റുമോ?

    • @allinmediachannel
      @allinmediachannel  2 года назад

      തീർച്ചയായും, റെഗുലേറ്റർ ഫാനിൽ ഉപയോഗിക്കുന്നത് സ്പീഡ് കണ്ട്രോൾ ചെയ്യാനാണന്, ഡയറക്റ്റ് കൊടുത്താൽ ഫാൻ അതിന്റെ മാക്സിമം സ്പീഡിൽ പ്രവർത്തിക്കും

  • @joshuacherian6718
    @joshuacherian6718 Год назад

    Usually it's a regulator fault...Replace with a new good quality regulator...👍

  • @princeofdreams6882
    @princeofdreams6882 4 года назад +5

    Hai

  • @mathematicsworld3956
    @mathematicsworld3956 4 года назад +1

    very good class

  • @ajikumar7051
    @ajikumar7051 3 года назад +1

    Nice

  • @mathewskoshy6152
    @mathewskoshy6152 3 года назад +1

    എനർജി സേവിങ്ങിനു ഫാൻ ആണോ എയർ കൂളർ ആണോ നല്ലത് ?

    • @allinmediachannel
      @allinmediachannel  3 года назад

      തീർച്ചയായും ഫാൻ തന്നെയാണ്

    • @mathewskoshy6152
      @mathewskoshy6152 3 года назад

      @@allinmediachannel
      Thank you.

  • @abbasmoosa1997
    @abbasmoosa1997 3 года назад +1

    ഫാനിന്റെ സ്പീഡ് റെഗുലേറ്റർ ലാസ്റ്റ് 4 വരെയാനുള്ളത്, അതിൽ 4, ൽ വെച്ചാൽ മാത്രമേ സ്പീഡ് കിട്ടുന്നുള്ളു...? ബാക്കി മൂന്നു (123)സ്ഥാനത്തു വെച്ചാലും സ്പീഡ് കിട്ടുന്നില്ല, ഇതിനു കാരണം എന്താണ്.

    • @kishorkumar-ti9gx
      @kishorkumar-ti9gx 3 года назад +1

      Regulator compaint aayittundu.regulator change cheythal mathi

    • @allinmediachannel
      @allinmediachannel  3 года назад

      4 ഇൽ ഇട്ടാൽ ഫുൾ സ്പീഡിലാണോ കറങ്ങുന്നത്? അങ്ങനെയെങ്കിൽ റെഗുലേറ്റർ കംപ്ലയിന്റ് ആകാനാണ് സാധ്യത, റെഗുലേറ്റർ ഇല്ലാതെ ഡയറക്റ്റ് കൊടുത്തു ഫുൾ സ്പീഡ് ഉണ്ടോയെന്ന് നോക്കുക

  • @IslamicArivukal
    @IslamicArivukal 4 года назад +1

    Hi bro.. capacitor mattiyappol fan 5 idumbo nalla speed und 4 l valare slow karangunnu.. 1 2 3 lum larangunnilla reguletorinn oru prashanavum illa pinne enthayirikkum problem

    • @allinmediachannel
      @allinmediachannel  4 года назад +1

      WhatsApp il onnu contact cheyyu bro

    • @gigithpg1693
      @gigithpg1693 3 года назад

      Ithe problem ente veettil faninum unde. Enthaagum prasanam. Please help

  • @ballofduty5536
    @ballofduty5536 3 года назад

    Ente fan 5 il ittittum speed kuravaanu. Enthan cheyya

  • @ebrahimkuttiyil6297
    @ebrahimkuttiyil6297 3 года назад +1

    ഫാൻ വർക്കു ചെയ്യുമ്പോൾ നല്ല ഒച്ചയുണ്ടാകുന്നു ' ഇത് എങ്ങിനെ ഒഴിവാക്കാം ?

    • @allinmediachannel
      @allinmediachannel  3 года назад

      ഫാൻ സീലിങ്ങിൽ നല്ല രീതിയിൽ ഫിക്സ് ചെയ്തില്ലെങ്കിൽ ശബ്ദം ഉണ്ടാകും
      അതുപോലെ ഫാനിന്റെ ഉള്ളിൽ നിന്നാണ് വരുന്നതെങ്കിൽ, അതിന്റെ ഉള്ളിലായി രണ്ട്‌ ബെയറിംഗ് ഉണ്ട് , അതിൽ ഗ്രീസിങ് ചെയ്താൽ മതി

  • @arshakct3989
    @arshakct3989 3 года назад +1

    ഫാൻ സ്പീഡിൽ കറങ്ങുന്നുണ്ട് പക്ഷെ കാറ്റില്ല... എന്താ കാരണം

  • @anadhuvpillaif1518
    @anadhuvpillaif1518 3 года назад +1

    ഫാനിന് കാറ്റു കുറവായിരുന്നു അപ്പം കപ്പാസിറ്റർ മാറിയിട്ട് ആയിരുന്നു പിന്നെ ഫാൻ കറങ്ങി ഇല്ല അതെന്തുവാ അറിയാവോ

    • @allinmediachannel
      @allinmediachannel  3 года назад

      കണക്ഷൻ ശരിയായാണോ ബ്രോ കൊടുത്തത്