കേടായ ഫാൻ റെഗുലേറ്റർ 10 രൂപ ചിലവിൽ ഇനി ആർക്കും റിപ്പയർ ചെയ്യാം fan regulator easy repair method
HTML-код
- Опубликовано: 19 окт 2024
- ceiling fan speed regulator repair Malayalam
how to repair fan speed controller
how to test BT 136 triac
how to check a Potentiometer
ഇലക്ട്രോണിക് സ്പെയർ പാർട്സുകളും ഉപകരണങ്ങളും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
റൂമിലെ ചൂടിന് അനുസരിച്ച് ഫാൻ ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യുന്ന വിദ്യ
• ഫാനിനെ സ്മാർട്ടാക്കി വ...
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips
Orbit electronics
Mumthaz tower
Vaniyambalam
Malappuram dist
maps.app.goo.g...
whatsapp
wa.me/message/...
Ripairing പഠിക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് നല്ല ഉപകാരം ...super
Desolder ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്, ഒരു വീഡിയോ ചെയ്യാൻ പറ്റുമോ, ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് 😍👍
Nokkam
Desolder pump മേടിക്കാന്‍ കിട്ടും below 250rs ഉള്ളു അത് വെച്ച് യൂസ് ചെയ്തു നോക്ക്.
@@Abc-lw4wg അത് ഉണ്ട്, ബട്ട് അതിന്റെ front സൈഡ് ഉരുകി തുടങ്ങി 🤭, wick ഉണ്ട് അതിലും ശരിക്ക് പിടിക്കുന്നില്ല 😌😌😌
ഈ പണി അറിയാത്തത് കൊണ്ടും, ഈ സാധനം വാങ്ങാൻ വയ്യാത്തത് കൊണ്ടും വിടുന്നു.. അറിയുന്നവർക്ക് ഉപകരിക്കും... 👌🏻 anyway good video
Homemade 12v lithium ion battery display ഉളള ഏതെങ്കിലും solar charge controller ഉപയോഗിച്ച് ചാർജ് ചെയ്യാമോ
Very nice....4th speed 5th speed um thammil bhayankara difference...entharikkum karanam
Yes same issue 1,2,3,&4 are slow speed but 5 full speed
Very informative. Thank you.
Pl. make video too ,for regulators(of similar appearance) with steps .
നോക്കാം
ഫാൻ റെഗുലേറ്ററിന്റെ രണ്ട് സ്പീഡ് പോയിൻറ് മാത്രമേ വർക്ക് ആവുന്നുള്ളൂ. ഏത് ഇലക്ട്രോണിക് കമ്പോണന്റിന്റെ കമ്പ്ലൈന്റ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഒന്ന് പറഞ്ഞു തരാമോ
വളരെ പ്രയോജനം ഉള്ള വീഡിയോ 👍👍👍
താങ്ക്സ്.
Very useful video. 👍
Thanks..
ഉപകാരപ്രദം.
Good information 🙏
പ്രസ്സ് ചെയ്ത് വയ്ക്കുന്ന ടൈപ്പിൽ ഉള്ള ഫാൻ റെഗുലേറ്റർ റിപ്പയർ വീഡിയോ ചെയ്യാമോ..
3 polycapacitor വരുന്നത്
നോക്കാം
Fanukal.speedkurayunnath.regulatorinteprashnamano
Paze ceiling fan efane remote vazi operating cheyyam ennu udagunna valla vedio kalum undo..
ഉപകാരപ്രദമായ വീഡിയോ.
Thanks..
Regulator te oru capacitor kathi poi athinte value engane ariyan pattum
Please upload soldering and soldering methods videos.
Super bro😍
ഇതുപോലെ വലിയ ampire rating ഉള്ള loads ലേക്കുള്ള voltage regulate ചെയ്യാനുള്ള ഒരു റെഗുലേറ്റർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?
അത്തരം പ്രോഡക്റ്റ് അവൈലബിൾ ആണ്
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
Very usefull vedio
2 way switch disable cheythu one way akunna video cheyuo
22ohm 1w.....nte equal resister parayumo......
Desoldering വീഡിയോ ഒന്ന് ചെയ്യാമോ.
നോക്കാം
Gm modular ഡിമ്മറിനു പൊതുവെ കാണുന്ന ഒരു പ്രശ്നമാണ് ഫാൻ കറങ്ങുന്നത് 1,2 അതെ സ്പീഡിൽ തന്നെയാണ് 3,4 എന്നിവയിലും കറങ്ങുന്നത്..... ഇത് എന്താണ് പ്രശ്നം....
എൻറെ വീട്ടിലെ ഫാനും ഇതേ പ്രശ്നം തന്നെയാണ് റീപ്ലേസ് ചെയ്തു പുതിയ റെഗുലേറ്റർ ഇൻസ്റ്റാൾ ചെയ്തിട്ടും ഇതേ പ്രോബ്ലം തന്നെ
Ee type fan regulator nu yenth vila varum
Yes
👍👍👍.......
Desoldering Video cheyyo...
നോക്കാം
Super
താങ്ക്സ്.
Regulator റിലെ രണ്ട്, അഞ്ച് എന്നീ രണ്ട് പൊസിഷനുകളിൽ ഫാൻ കറങ്ങും. എന്താണ് problem
Good... useful Viedo
Thanks..
ഹലോ ഫ്രണ്ട് പ്രൊജക്റ്ററിൽ hdmi port വർക്ക് ആവുന്നില്ല മൊബൈലിൽനിന്നും വീഡിയോ cast ചെയ്തു കാണാൻ എന്തെങ്കിലും മാർഗം ഉണ്ടോ
ruclips.net/video/QIsAa-5pthM/видео.html
@@hameedorbit hdmi port പ്രൊജക്റ്ററിൽ കണക്റ്റ് ആവുന്നില്ല no സിഗ്നൽ കാണിക്കുവാ usb ok ആണ്
👌
👍👍
Desolder pumb video venam
ചെയ്യാം
കഞ്ഞി കുടിക്കുനനത് വീഡിയോ ഉണ്ട് ആവശ്യമുണ്ടോ
Soldering iron , sukker ,,led ,pest ,..Serial bord ...Ithellam oru saadhaarana veedukalil undaakumo ....
Title koduthathu ini aarkkum nerayaakam ennu kandittaanu bro ...Sry ..
Onnum vichaarikkalle ..🙏😑
പണി സാധനം വേണം ബ്രോ.
@@hameedorbit
Ithonnum ellaaa veettilum kaanilla ..broo...Athaanu ... 🙄🙄
സോൾസറിംഗ് അയൺ , ലെഡ്, പേസ്റ്റ്, സ്റ്റാൻഡ് എന്നിവയെല്ലാം കൂടിയ സെറ്റ് ഫ്ലിപ്പ് കാർട്ടിൽ 200 രൂപയിൽ താഴെ വിലയ്ക്ക് കിട്ടും. ഞാനൊന്നു വാങ്ങി. ഇതൊക്കെ നമുക്ക് എപ്പോഴും വീട്ടിൽ ആവശ്യമാണ്.
Bt 136 triac inu heat sink vekkande
വേണ്ട. ഇത് 800 വാട്ട് വരെ ലോഡ് കൊടുക്കാവുന്നതാണ്. 400 വാട്ടിന് മുകളിൽ ഉപയോഗിക്കുമ്പോൾ ഹീറ്റിംഗ് വച്ച് കൊടുക്കണം.
@@hameedorbit oru 230ac led chaser undakkamo using bt136, cd 4017, 555ic
❤
Bt 136 no how repair
വീട്ടിലെ ഫാൻ റഗുലേറ്റർ ഒന്നും അഞ്ചും വർകവുന്ന് ബാക്കി വർകവുന്നില്ല എന്താണ് കാരണം
Capacitor good
ക്ലിനെക്സ് ഒരു ബോട്ടിൽ കിട്ടോ
10 rupak soda kittum
Kudikan...endhada fak parayunad
Switching regulator service
Video venam
Ok
4:04 viedeo venam
Gm regulatar 1, 2,3,4 no working only 5 speed
Pls replay
അത് തന്നെയാണ് vdo യിൽ പറയുന്നത്
ഇത് ടേബിൾ ഫാനിൽ ഉപയോഗിക്കാൻ പറ്റുമൊ
ഒരു മുറിയിൽ ഏത് ഫാൻ ഇട്ടാലും സ്പീഡ് കുറയുന്നു
🔥
Thanks..
if kids can see this video nah or they don't have why thng to do lol
👍🥰
താങ്ക്സ്.
👍👍👍
താങ്ക്സ്.
Video venam
Ok bro, എത്ര പേർക്ക് വേണം എന്ന് നോക്കാം
❤👍
❤️
താങ്ക്സ്.