BLDCയിലേക്ക് കൺവേർട്ട് ചെയ്തതിനുശേഷം കറണ്ട് ബില്ല് കണ്ടു ഞെട്ടി

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Welcome to the C4 tech channel. I am going to share how to convert a normal ceiling fan into a New Smart BLDC fan kit with 5/6/7speed smart and normal remote that can Directly reduce your electricity bill. I usually upload tech related videos and I will convey the principles to you in a very simple way. Please support me and try not to skip my videos. ❤️
    Watsaap
    6282924184 Please click the WhatsApp link :
    wa.me/message/... subscribe and share
    Creative Science
    #smartremote#newsmartbldcfankit #bldcfankitmalayalam#C4techbyfaisal #C4tech#faisalcp#BLDCfan#12voltDcfan #BLDCconversationkit#BLDCkit#techvideos #lifehack#saveenergy#reduceelectricitybill #ceilingfan #saveenergykerala #trendkerala #mallubusiness #keralatrend #businesskerala #businessmalayalam #convertionkit #remotefan #ConvertCeilingfantoBLDC #malappuramvideo #homemadefan#BLDC #malayalamtechvlog #malayalamyoutuber #quarantinevlogs #savemoney #techhacks#BLDCmalayalam#newbldcfan

Комментарии • 304

  • @c4techbyfaisalcp536
    @c4techbyfaisalcp536  Год назад +2

    1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap

  • @JBElectroMedia
    @JBElectroMedia Год назад +1

    BLDC ഫാനുകൾ SMPS circuit -ൽ പ്രവർത്തിക്കുന്നതിനാൽ ഇൻഡക്ഷൻ ഫാനുകളേക്കാൾ 1/3 മുതൽ 1/4 വരെയായിരിക്കും ഉപയോഗിക്കുന്നത്. SM PS ആയതിനാൽ ഒരു plug വഴി കണക്ഷൻ കൊടുത്താൽ ഇടിമിന്നിലിൽ നിന്നുള്ള Damage പൂർണ്ണമായും ഒഴിവാക്കാം. ഇങ്ങനെ ചെയ്താൽ നമുക്ക് ആവശ്യമുള്ളപ്പോൾ Disconnect ചെയ്യാം. good video.

  • @johnykpkoratty6677
    @johnykpkoratty6677 2 года назад +11

    വളരെ നല്ല പോസ്റ്റ് ഞാൻ രണ്ട് ഫാൻ കിറ്റ് വാങ്ങി പഴയ ഫാനിൽ set ചെയ്തു . നല്ല സ്പീഡും ഉണ്ട്.ഇപ്പോഴത്തെ കറൻറ് ബില്ലിൽ വലിയ കുറവും വന്നു.
    Very good idia
    Thank you

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      Thank you

    • @lukosekj4008
      @lukosekj4008 2 года назад +1

      കിറ്റ് എവിടെയാണ് കിട്ടുക

    • @jprakash7245
      @jprakash7245 2 года назад

      വീട്ടിൽ Inverter ഉണ്ടോ?!

    • @AnaamFS
      @AnaamFS 2 года назад +1

      informative

    • @renjusoman4391
      @renjusoman4391 2 года назад

      How to buy and price

  • @MrRajeevsundar
    @MrRajeevsundar 2 года назад +3

    രണ്ടും തമ്മിലുള്ള വ്യത്യാസം വിവരിന്ച്ചത് നന്നായി. Congrats

  • @josephmc8618
    @josephmc8618 3 года назад +5

    നല്ല working ....... Super
    set ചെയ്യാൻ എളുപ്പമാണ് . നാം ആദ്യമായി Set ചെയ്യുമ്പോൾ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും Kit ഫിറ്റ് ചെയ്യാൻ പരിചയം ലഭിക്കും . Thank You 👍🏻👍🏻👍🏻

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +1

      Thank you for support

    • @sainudheenbabu7532
      @sainudheenbabu7532 3 года назад +1

      @@c4techbyfaisalcp536 DC 12 v - എത്ര വാട്സ് എടുക്കും

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад

      @@sainudheenbabu7532 6w to 28/32

    • @sharafuk3120
      @sharafuk3120 2 года назад +1

      കിറ്റ് എവിടെനിന്നാണ് കിട്ടുക,എത്ര രൂപയാണ്

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      6282924184

  • @drbharilal8957
    @drbharilal8957 3 года назад +9

    I have installed two kits. Both are working fine. Faisal is an energetic and reliable person to deal. You can trust his words. My opinion is that all should convert their old fan to new technologically advanced one.

  • @rageshkannan2255
    @rageshkannan2255 3 года назад +5

    ഞാൻ സെറ്റ് ചെയ്തു നല്ല വർക്കിംഗ്‌ ഉണ്ട് bro താങ്ക്സ് 🥰

  • @magicianvrbrahma5625
    @magicianvrbrahma5625 3 года назад +1

    ഞാൻ ഒരു BLDC കിറ്റ് Mr.ഫൈസലിൻ്റെ കയ്യിൽ നിന്ന് വാങ്ങി ഇൻസ്റ്റോൾ ചെയ്തിരുന്നു.
    Exelent working.....

  • @josephsyriakose1137
    @josephsyriakose1137 3 года назад +1

    I recvd bldc kit on10th sept 2021 and assembled it myself in my on my old havels fan. I got proper assisst from faisal, assembling ,commissioning and testing completed successfully. Am happy with the unit. Unfortunately because of DTDC courier I got the Plastic base for pcb fixing unit was little bit broken, desint matter i can fix it my self, but if the cup or other things get damaged what we can do pls keep an eye on DTDC. Old Havels fan ( my unit aged around 21 year old) central shat was longer than new one , so we need some alternate method for fix bottom bearing (6201 ) on it,But with crompton it is proper size. Thanks Faisal

  • @mohamedvp9320
    @mohamedvp9320 3 года назад +6

    വളരെ നല്ല അഭിപ്രായമാണ് എനിക്ക് പറയാനുള്ളത് എൻറെ കരണ്ട് ബില്ല് ഒരുപാട് മാറ്റംവന്നു
    കഴിഞ്ഞതവണ 3900 ഉണ്ടായിരുന്ന ബില്ല് എനിക്ക് ഇപ്രാവശ്യം 1330രൂപയായികുറഞ്ഞു

  • @rajeendranathv3360
    @rajeendranathv3360 2 года назад +2

    കോഴിക്കോട് എവിടെയെങ്കിലും BLDC യാക്കി തരുന്ന സെൻറർ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കാമോ?

  • @babusouzasouza7819
    @babusouzasouza7819 3 года назад

    Nhan faisal nde kaiyin mangya kit perfect aayi work aavunndu.
    Idhinde working and kedaya components Mati sharivakunna orun video cheyydhal yellavark upakara aavu.

  • @princejacob6232
    @princejacob6232 3 года назад +2

    I had settled two fan working very fine still two month left..only draw back is low distance sensing remote...without remote we can't regulate its speed....

  • @nasjewellry
    @nasjewellry 3 года назад +3

    Thank you so much for your valuable information 🙏

  • @hrithikeshg.s4597
    @hrithikeshg.s4597 3 года назад +7

    BLDC ഫാനും, LED ലൈറ്റും കരണ്ട് ചാർജ്ജ് കുറച്ചത് ഇൻഡൻഷൻ കുക്കർ ഒരുവഴികാക്കിക്കൊടുത്തു.

    • @kitchu1kitchu
      @kitchu1kitchu 2 года назад

      Induction cooker is cost effective for longer duration heating compared to cooking gas

    • @BananBytes
      @BananBytes 2 года назад

      Induction + induction cooker will be help to overcome gas price issue

    • @BananBytes
      @BananBytes 2 года назад

      Easy cook is good

    • @hrithikeshg.s4597
      @hrithikeshg.s4597 2 года назад

      @@BananBytes Talk about only electricity bill not gas charge.

  • @sivadaskurupath1613
    @sivadaskurupath1613 3 года назад +1

    ഫൈസലിന്റെ കയ്യിൽനിന്നും ഞാൻ വാങ്ങിയ കിറ്റ് സെറ്റ് ചെയ്തു നല്ല വർക്കിംഗ്‌ ആണ് താങ്ക്സ് ഫൈസൽ

  • @petermc487
    @petermc487 3 года назад +1

    2 fans converted. Both are working well. Thanks Faisal

  • @josemc9171
    @josemc9171 3 года назад +2

    BLDC Fan നല്ലതാണ് കരണ്ട് ലാഭിക്കാo ഞാൻ 2 have l s മേടിച്ചു ഫിറ്റ് ചെയ്തു നല്ല ഗുണമേൻമയുണ്ട് മറ്റു BLDC യെ അപേഷിച്ച് 26 W എടുക്കുന്നേയുള്ളു നല്ല സ്പീട് കാറ്റ് പക്ഷെ നേരിട്ട് കാണുവാൻ അത്രലുക്കില്ല എങ്കിലും കറങ്ങുമ്പോൾ കാറ്റിന്റെ കാര്യത്തിൽ സമ്മതിച്ചേ പറ്റു

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +1

      Eppol ella Remotum smartayi

    • @josephkollannoor2688
      @josephkollannoor2688 2 года назад +1

      ഫൈസൽ ഭായ്, എനിക്ക് 5 ഫാൻ ചെയ്യണം. ഞാൻ കുന്നംകുളം ആണ്. പ്ലീസ് അഡ്വൈസ് മി. 🙏

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад

      6282924184 Watsaap

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      @@josephkollannoor2688 6282924184

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад

      @@josephkollannoor2688 6282924184

  • @c4techbyfaisalcp536
    @c4techbyfaisalcp536  2 года назад +2

    BLDC വാട്ടർ പമ്പുകളും BLDCസീലിംഗ് ഫാൻ BLDC വാൾ ഫാൻ കൺവെൻഷൻ KITT എന്നിവയും ലഭ്യമാണ് 6282924184 Watsaap

  • @gururajkamath5188
    @gururajkamath5188 2 года назад +2

    Square wave inverter ഇൽ work ചെയ്യുമോ

  • @sibyscariah
    @sibyscariah 2 года назад +1

    OK Fizal ഭായ്.
    കണ്ടു. 👍🏻

  • @martinvarghese328
    @martinvarghese328 3 года назад +5

    The kit is good and I am satisfied❤️

  • @usmaniya1
    @usmaniya1 2 года назад +1

    നിങ്ങൾ കാസറഗോഡ് തുടങ്ങൂ....100%success ആവും 👍👍👍... Waiting......................

  • @shamsuddeenpalleelodiyil7643
    @shamsuddeenpalleelodiyil7643 3 года назад +1

    When will come bldc fridge pump set mixer grinder air conditioner

  • @upamanyujena8609
    @upamanyujena8609 3 года назад +1

    Sir please tell about some domestic solar water motor orissa

  • @mukundhanbalakrishnan1686
    @mukundhanbalakrishnan1686 3 года назад +1

    സെറ്റ് ചെയ്യുവാൻ വളരെ എളുപ്പമാണ് നന്നയി വർക് ചെയ്യും

  • @madhumanjakal4949
    @madhumanjakal4949 3 года назад +3

    Very good 👌👍👏👏👏

  • @abrahamsamuel6660
    @abrahamsamuel6660 3 года назад +1

    Thanks for the information

  • @vyghafoods
    @vyghafoods 2 года назад +2

    Thrissur undo

  • @bestsmithenterprises4509
    @bestsmithenterprises4509 2 года назад

    Informative

  • @JK303
    @JK303 3 года назад +2

    Normal AC BLDC convert cheyyan patumo

  • @madhukarukayil9802
    @madhukarukayil9802 2 года назад +1

    How I can get the BLDC KIT and what is the cost of convertion

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      1480+70 kit and convertion 1750/contract number 6282924184

  • @Thorappa
    @Thorappa 3 года назад +1

    crompton high speed ഫാനിൽ ഈ കിറ്റ് വെക്കാൻ പറ്റുന്നില്ല അതിന്റെ റോട്ടറി അസംബ്ലി ആണ് അതിന്റെ അകത്തേക്ക് ഇറക്കാൻ പറ്റുന്ന കിറ്റ് ഉണ്ടോ

  • @abhilashcakkalaparambil2285
    @abhilashcakkalaparambil2285 3 года назад

    ഗുഡ്, ഞാൻ ഉപയോഗിച്ച് നോക്കി.

  • @babumurambathi7062
    @babumurambathi7062 3 года назад +1

    ഞാനും സെറ്റ് ചെയ്തു നല്ല വർക്കിംഗ് ആണ്

  • @balakrishnanraghavan2932
    @balakrishnanraghavan2932 3 года назад +1

    Better you manufacture new products

  • @abdussalamkadakulath863
    @abdussalamkadakulath863 3 года назад +1

    അടിപൊളി മച്ചാ. നിങ്ങൾ മൊറയൂർ ഏരിയയിൽ വന്നു വർക്ക്‌ ചെയ്യുമോ

  • @avarankuttytp9051
    @avarankuttytp9051 2 года назад +1

    എനിക്കും വാങ്ങണം

  • @muhammadanas7943
    @muhammadanas7943 2 года назад +1

    Low voltage bldc or high volume bldc motor ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      Low voltagilum high speed performance undavum

    • @muhammadanas7943
      @muhammadanas7943 2 года назад

      @@c4techbyfaisalcp536
      Edh aan best ..
      Market l ippo adhikam edhan pokunnadh

  • @juwelbabyuk8806
    @juwelbabyuk8806 3 года назад +1

    സത്യം ഞാൻ 2ഫാൻ bldc ഫാൻ ഫിറ്റ് ചെയ്തു 1500 rs കറന്റ്‌ ബില്ല് ആയിരുന്നു പണ്ട് വന്നിരുന്നത് ഇപ്പോൾ അത് 1200 ആയി

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +1

      സാർ കൂടുതൽ ഉപയോഗം ഉള്ളിടത്ത് BLDC ഫാൻ ഉപയോഗിച്ചു നോക്കൂ കരണ്ട് ബിൽ ഇതിലും കുറയും

    • @buthoomtwin4427
      @buthoomtwin4427 3 года назад +1

      @@c4techbyfaisalcp536 bldc fans pettennu thakararil akumennu paranju kelkunnu. 'Eg: idiminnal undakumpol ' thankal enthu parayunnu ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад

      സാധാരണ ഇടിമിന്നൽ മനുഷ്യനടക്കം എല്ലാ സാധനങ്ങളും വീട്ടുപകരണങ്ങളും ഇടിമിന്നൽ കത്തി പോകാറുണ്ട് .അതുപോലെ കണ്ടാൽ പോരെ ഇതിനെ

  • @sajidalakodeap5161
    @sajidalakodeap5161 3 года назад +1

    Ithupole airator cheyyan pattumo

  • @anaschinikunnu4989
    @anaschinikunnu4989 3 года назад +1

    സൂപ്പർ 👌👌👌👌

  • @nettopgeorge1183
    @nettopgeorge1183 3 года назад +1

    What is the price for kit

  • @mohamedkutty4939
    @mohamedkutty4939 2 года назад +1

    കോമൺ കൺവർഷൻ കിറ്റിനു എന്താ വില .ഇത് എവിടെ കിട്ടും .കൊറിയർ അയച്ചു തരുമോ

  • @AnilKumar-ne6mh
    @AnilKumar-ne6mh 2 года назад +1

    ഇതിന്റെ റൊട്ടേഷൻ എ സി ആണോ ഡിസി ആണോ

  • @SR-cz7tt
    @SR-cz7tt 3 года назад +1

    WhatsApp നമ്പർ ഉണ്ടോ? Mutual communication എളുപ്പമായിരുന്നു. Payment എങ്ങിനെ? Net banking or CoD?

  • @prakash310
    @prakash310 2 года назад +1

    വളരെ നല്ല അറിവ്..👌🏻👌🏻👌🏻

  • @kingabeyworld1731
    @kingabeyworld1731 2 года назад +1

    Faisal... Broo❤❤❤❤








    ❤ powerrrrr

  • @abdurahmanma3327
    @abdurahmanma3327 2 года назад +2

    BLDC ഫേനിൽ ഏന്ത് കമ്പനിയാണ് നല്ലത്

  • @asmk83
    @asmk83 2 года назад +2

    Polycab hi-speed fan ലേക് ഈ കിറ്റ് support ചെയ്യുമോ

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +2

    ഇതിന് ഞെട്ടി എന്നല്ല പറയുക ആശ്വാസം എന്നോ മറ്റോ ആണ് പറയുക

  • @muhammadali.m2243
    @muhammadali.m2243 2 года назад +1

    ഹൈസ്പീഡ് ഫാൻ കാൻവർട്ട് ചെയ്യാൻ പറ്റുമോ

  • @ambadi1518
    @ambadi1518 3 года назад

    Chettayi off line marketil kit .kit carrier ayi ayachu kodukkumo

  • @yemmessheikh3517
    @yemmessheikh3517 3 года назад

    Thanks faizal

  • @syedsnk1
    @syedsnk1 2 года назад +2

    Fan courier അയച്ചു തന്നാൽ ഫിറ്റ്‌ ചെയ്തു തിരികെ വിട്ടു തരുമോ

  • @prema4196
    @prema4196 3 года назад +1

    Attemburg BLDC യുടെ 3 fan വാങ്ങി ഫിറ്റ് ചെയ്തു ... എൻ്റെ KSEB ബിൽ കുത്തനെ കുറഞ്ഞു ...

    • @jsj047
      @jsj047 3 года назад

      Ethrya cost for one fan

    • @usmaniya1
      @usmaniya1 2 года назад +1

      @@jsj047 ₹2750/3year warranty...... Crompton 3300/5year warranty

  • @philominajohn6880
    @philominajohn6880 3 года назад +1

    Any service centre in Noth India Mohali,Punjab?

  • @habeeburahmanmp7527
    @habeeburahmanmp7527 2 года назад +2

    ഇത് ഇൻവെർട്ടറിൽ വർക്ക്‌ ചെയില്ലേ?
    പിന്നെ പേരിൽമണ്ണയിൽ ഷോപ്പ് ഉണ്ടോ?

  • @mforvloge7573
    @mforvloge7573 3 года назад +2

    👍👍സൂപ്പർ

  • @bindukumar1
    @bindukumar1 2 года назад +2

    കിറ്റ് വില എത്രയാണ് പുതിയ കിറ്റ് മാഗ്നറ്റ് കോയിലും പ്രത്യേകം ആണോ

  • @surendranputhur9162
    @surendranputhur9162 2 года назад +1

    ഇത് വാൾ ഫാനിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ.

  • @abdusamadkadengal8737
    @abdusamadkadengal8737 3 года назад +2

    ആ volt മീറ്റർ എവിടെ കിട്ടും, വില എന്താണ്.,

  • @pushkassurendran6411
    @pushkassurendran6411 3 года назад +1

    തിരുവനന്തപുരത്ത് കിട്ടുമോ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +1

      തിരുവനന്തപുരത്ത് ഇപ്പോൾ ഫ്രാഞ്ചസി ആയിട്ടില്ല ഉടനെ ആവും അതുവരെ നമ്മൾ കൊറിയർ ആയി അയച്ചു തരും 6282924184 Watsaap

  • @anandlachur
    @anandlachur 2 года назад +1

    Palakkad ഉണ്ടോ?

  • @jamesjoseph5918
    @jamesjoseph5918 3 года назад

    4 fan cheythal Rs. kurayumo? evidanu varendathu?

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад

      എൻറെ സബ്സ്ക്രൈബ് സിനെ ഞാൻ കൈവിടില്

  • @mattuvinchattangale6280
    @mattuvinchattangale6280 2 года назад +1

    Wall fan ചെയ്യാൻ പറ്റുമോ

  • @shmeemshmeem8543
    @shmeemshmeem8543 2 года назад +1

    👍👍

  • @shmeemshmeem8543
    @shmeemshmeem8543 2 года назад +1

    👍

  • @m.sunandhan222
    @m.sunandhan222 3 года назад +1

    Super sir

  • @hnvlog2084
    @hnvlog2084 3 года назад +1

    Ceiling fan kit kittumo, whatsApp kittunnilla

  • @niranjana12345
    @niranjana12345 2 года назад +1

    Wow

  • @bayyaspattambi3892
    @bayyaspattambi3892 3 года назад +1

    Bai bai polichu

  • @mathewkj2283
    @mathewkj2283 3 года назад

    good

  • @danishcp1195
    @danishcp1195 2 года назад +1

    😍😍

  • @nizarskunju5729
    @nizarskunju5729 3 года назад +1

    Kitt evide kittum

  • @abdulnasarchola3021
    @abdulnasarchola3021 3 года назад +1

    Bldc table fan undo

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +1

      Wall/ Table /pedestal. And ceiling fan kit available same price

  • @sijonettoor8441
    @sijonettoor8441 3 года назад +1

    എറണാകുളത്ത് ചെയ്യുന്നുണ്ടോ

  • @jamalckkuttiyil8552
    @jamalckkuttiyil8552 3 года назад

    Super

  • @sunderganeshanplsundergane1329
    @sunderganeshanplsundergane1329 3 года назад

    Normal fan bldc ലേക്ക് convert ചെയ്യുവാൻ എത്രയാ charge വരുന്നത് .....? ( ac/dc ) ?

  • @MrBinomon
    @MrBinomon 3 года назад +1

    ഞാനും satisfied.....

  • @anasta1234
    @anasta1234 3 года назад

    Ingal ussaaraan.... 💥

  • @syamcc8
    @syamcc8 3 года назад +2

    ഇതിന്റെ കിറ്റ് എവിടെ കിട്ടും? എത്ര രൂപയാകും?

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +2

      Malappuram dt. Edakkara സാറിൻറെ അഡ്രസ്സ് വാട്സ്ആപ്പ് ചെയ്യുക 6282924184 . ഫ്രാഞ്ചൈസി ഉള്ളതാണെങ്കിൽ അവിടുന്ന് കളക്ട് ചെയ്യാം ഇല്ലെങ്കിൽ ഞങ്ങൾ കൊറിയർ ആയി അയച്ചു തരാം

    • @syamcc8
      @syamcc8 3 года назад +1

      @@c4techbyfaisalcp536 rate eathrayane

  • @Thorappa
    @Thorappa 3 года назад +1

    ക്രോമ്പ്ടൺ ഹൈസ്പീഡ് ഫാനിൽ ഈ കിറ്റ് വെക്കാൻ പറ്റുന്നില്ല

  • @ramnadbasheer448
    @ramnadbasheer448 2 года назад +1

    Bldc fan sell cheyyunundo?

  • @DARTONUS707
    @DARTONUS707 2 года назад +1

    Aaa avasanathe aa bye bye onu maatipidikku.. athu pakka bore ahnu

  • @ppp060686
    @ppp060686 2 года назад +2

    കിറ്റ് വില എത്രയാണ് ?

  • @razackparambil7128
    @razackparambil7128 3 года назад +1

    👍👍👍👌

  • @sureshmamuttil1020
    @sureshmamuttil1020 2 года назад +2

    കിറ്റ് അയച്ചു തരികയാണോ അതോ പഴയഫാനിൽ കിറ്റ് കയറ്റി കൗറിയർ ചെയ്യുകയാണോ Rs.1400 രൂപക്ക്

  • @habeeb766
    @habeeb766 3 года назад +2

    ഞാൻ കോൺവെർട്ട് ചെയുതു നല്ല വർക്കിംഗ്‌ ആണ്. കറന്റ് ബില്ലിൽ നല്ല മാറ്റം ഉണ്ട് താങ്ക്സ് faisal👍

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад

      Thank you for support

    • @farij9589
      @farij9589 2 года назад +1

      How much cost ?

    • @hamzaptb5819
      @hamzaptb5819 2 года назад +1

      കിറ്റ് എവിടെ കിട്ടും

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +2

      ഞങ്ങളുടെ സർവീസ് സെൻറർ നിങ്ങളുടെ അടുത്തുണ്ടെങ്കിൽ അവിടെ ലഭ്യമാണ് any Enquiry please contact 6282924184

    • @jprakash7245
      @jprakash7245 2 года назад +1

      @@c4techbyfaisalcp536 ... Palakkad, Thrissur, Ernakulam?!

  • @ibraheemkt843
    @ibraheemkt843 2 года назад +1

    നിങ്ങൾക് കോഴിക്കോട് സെന്റർ ഉണ്ടോ

  • @sainulabidkamprathpulikkod4348
    @sainulabidkamprathpulikkod4348 3 года назад +1

    Kit rate?

  • @chithrambarankr3178
    @chithrambarankr3178 3 года назад +3

    ഫൈസൽ
    നല്ലത്
    Good luck ☝️

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 3 года назад +1

    Ethra price kittin

  • @riyasriyu3583
    @riyasriyu3583 3 года назад

    Good bro

  • @chankarathilmathewshaji5906
    @chankarathilmathewshaji5906 2 года назад +1

    ഒരു ഇടി വെട്ടി കഴിഞ്ഞു അതിലും njatti.

  • @shihabudheenkarulai664
    @shihabudheenkarulai664 3 года назад

    ഞാനും കൺവർട്ട് ചെയ്തു ഉശാറായി വർക്ക് ചെയ്യുന്നു

  • @siddeeqpalakkad1677
    @siddeeqpalakkad1677 2 года назад +1

    നാൻ ഒരു 5 fan അയച്ചു തരാം എത്ര ടോട്ടൽ വരും

  • @shifasivakasi8959
    @shifasivakasi8959 3 года назад

    🌹

  • @jaleeljaleel8674
    @jaleeljaleel8674 3 года назад +1

    ഫോണ് നമ്പർ തരാമോ എനിക്കു കിറ്റ് വാങ്ങാൻ ആണ്

  • @mohammedyasir71
    @mohammedyasir71 3 года назад +1

    ഇത് സീലിങ് ഫാനിന് മാത്രമേ പറ്റുകയുള്ളൂ? ടേബിൾ ഫാനിൽ ഉപയോഗിക്കാൻ പറ്റുമോ?