യൂണിവേഴ്സൽ മോട്ടോറിനെ അറിയാം : മിക്സി മോട്ടോർ വൈൻഡിങ് ഡയഗ്രാം :Malayalam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Reviews and Tips on mixer grinder

Комментарии • 123

  • @abitech116
    @abitech116 4 года назад +14

    ഞാൻ electrician ആണ് 2 year padichu കഴിഞ്ഞിട്ട് 2 year ആയി എനിക്ക് mixi full പഠിക്കാൻ undayirunnu ആരും ഇങ്ങനെ clas eduthittilla. Sir പൊളി mixi എന്താണെന്നു അറിയാത്ത ആൾക് പോലും മനസിലാകും supr sir. circuit explain explain ഒരു രക്ഷയുമില്ല.... Tnku sir... ഇനിയും ഒരുപാട് video ഇടാൻ സാധിക്കട്ടെ all the best sir

    • @techraj3548
      @techraj3548  4 года назад +3

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

  • @SubhashKumar-li4wi
    @SubhashKumar-li4wi 4 года назад +4

    സാർ നല്ലവണ്ണം മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു സാറിനൊരു ബിഗ് താങ്ക്സ് ഇനിയും ഉപയോഗപ്രധമായ വിഡിയോകൾ പ്രധീക്ഷിക്കുന്നു.

  • @sreenithyparambilkuttappan2028
    @sreenithyparambilkuttappan2028 4 года назад +2

    ഇത്രയും ലളിതമായി അവതരിപ്പിച്ചതിന് പ്രത്യേക നന്ദി അറിയിക്കുന്നു

  • @kunhammedm9823
    @kunhammedm9823 4 года назад

    കൊച്ചു കുട്ടികൾക്കു പോലും മനസ്സിലാകുന്ന രൂപത്തിൽ വിശദമായി പറഞ്ഞു Thanks

  • @yousufmahe5409
    @yousufmahe5409 4 года назад +4

    നല്ല രീതിയിൽ ക്ലാസെടുക്കുന്ന സാറിന്ന് അഭിനന്ദനം സംസാരശൈലി മലബാർ ആയത് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു

  • @shibinuchakkavil93
    @shibinuchakkavil93 4 года назад

    ചേട്ടാ അടിപൊളി വളരെ നന്നായി ട്ടുണ്ട്.. ഇങ്ങനെ വേണം ക്ലാസ്സ്‌ എടുക്കാൻ എല്ലാം നല്ല വൃത്തി യായി മനസിലാവുന്ന രീതിയിൽ വളരെ നന്നായി.. ചെയ്തു പെട്ടന്ന് മനസ്സിലാവുകയും ചെയ്തു. ചേട്ടൻ ഇത് പോലെ ഒരുപാട് വീഡിയോ ചെയ്യണം ഇലക്ട്രിക്കൽ പഠിക്കുന്ന ആളുകൾക്ക് വളരെ ഉപകാരം ആണ്

  • @Mathew.976
    @Mathew.976 4 года назад +2

    നല്ലതുപോലെ മനസ്സിലാകുന്നുണ്ട് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ

  • @sandeepps1024
    @sandeepps1024 4 года назад +2

    Chetta aa mixie( wipe/reversum). koode diagrathil ulpeduthamayirunnu sir

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 года назад

    There is no video can be done better than this about mixer grinder. Explanation is unique and out standing.

  • @shamsudheenmusthafa9007
    @shamsudheenmusthafa9007 3 года назад

    Very good bro ethra manoharamayitanu parannu thannath god bless you 🌹🌹🌹🌹🌹

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 3 года назад

    Sir.nalla രീതിയിൽ ആണ്..പറയുന്നത്....നന്നായി ഇഷ്ടമായി....ഒരു സംശയം 109 turning randu side il um വേണ്ടെ.. എപ്പോൾ... armature il കേറി ഇറങ്ങി വരുന്ന ലൈൻ ചെല്ലുന്ന 272 turns ചുറ്റിൻ്റ koode alle 109 turns supply nerit വരുന്ന (109 എണ്ണത്തിലെ രണ്ടാമത്തെ) ഒരു ചുറ്റും.. അപ്പോൾ വേറെ പ്രശനം ഒന്നുമില്ലേ.....

  • @nc.rafimalayil6085
    @nc.rafimalayil6085 4 года назад +1

    Good explanatiom

  • @rentalhousebangalore2898
    @rentalhousebangalore2898 4 года назад

    Very use full explanation

  • @hussains9452
    @hussains9452 4 года назад +1

    Chetta ഇങ്ങള് സൂപ്പർ anu നല്ല ക്ലാസ്സ്‌ .. എന്റെ ഡൌട്ട് ക്ലിയർ ആയി. താങ്ക്സ് ചേട്ടാ...

    • @techraj3548
      @techraj3548  4 года назад

      ഒരുപാട് സന്തോഷം.. എന്റെ ആഗ്രഹവും ഇതു തന്നെ ആണ്..
      Thank you.

  • @sreesanthnm2463
    @sreesanthnm2463 4 года назад

    Very good sir,thank you

  • @Radhapzr
    @Radhapzr 4 года назад

    good explanation
    .

  • @kalpasenaagritech1862
    @kalpasenaagritech1862 4 года назад

    Nallaclas thanks

  • @vijeshpr5511
    @vijeshpr5511 4 года назад +2

    സൂപ്പർ ചേട്ടാ

  • @moonmoonmoon352
    @moonmoonmoon352 4 года назад

    Hi boss
    Karyagal valrey mansilvunna roopthil nalla avathranam
    Pudiya subscriber

  • @shibinuchakkavil93
    @shibinuchakkavil93 4 года назад +2

    ചേട്ടന്റെ ഫോൺ നമ്പർ തരുമോ ഞാൻ ഒരു കാർ വർക്ഷോപ് നടത്തുന്നു calicut ആണ് എനിക്കി ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉണ്ട് ഇപ്പൊ ചില ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നുണ്ട്.. ഇനി മുതൽ ഇലക്ടോണിക്‌സ് പഠിക്കുന്നത് നിർബന്ധം ആണ് കാരണം electical വാഹനങ്ങളുടെ യുഗമാണ് വരാൻ പോകുന്നത് കുറച്ചെങ്കിലും അറിവ് ഇനി ഇതിനെ കുറിച്ച് വേണം കോളേജിൽ പോയി ഇനി പഠിക്കാൻ സമയം ഇല്ല വയസ് കൂടി ഇനി ഇതുപോലുള്ള ക്ലാസുകൾ വീഡിയോക ൾ കണ്ടു മനസിലാകുകയേ നിവർത്തി ഉള്ളു

  • @muhammedmidulaj3274
    @muhammedmidulaj3274 4 года назад

    Super class..

  • @ajmalpa1652
    @ajmalpa1652 4 года назад +1

    അടിപൊളി വീഡിയോ മാസ്സ്🤩

  • @AbdulRasheed-vv8fs
    @AbdulRasheed-vv8fs 3 года назад

    Sir eee ternsinte ennam nammal copper kg ennathu engane kanakkak

  • @salilellath6488
    @salilellath6488 3 года назад

    Super

  • @molmol9374
    @molmol9374 3 года назад

    േ സർ ശരിക്ക് മനസിലാകന്നുണ്ട്

  • @vareekara1
    @vareekara1 4 года назад

    nalla lalithamaya reethiyil paranhu thannu thanks bro

  • @harisrayyan9778
    @harisrayyan9778 4 года назад +1

    3സ്പീഡ് കൂ ലർ മോട്ടോർ windin കാണി ക്കാമോ

  • @basheerkoppath6088
    @basheerkoppath6088 3 года назад

    ഒരു മിക്സിയുടെ സ്പീഡ് 1 വർക്കിങ് ഇല്ല വയ്റ്റിംഗ് കാട്ടാണ് ഡയോട് കൊടുത്തു് വർക് ചെയ്തു സ്പീഡ് 2ലോ 3ലോ നല്ലത്

  • @cebinucluiz7547
    @cebinucluiz7547 4 года назад

    Thanks sir

  • @devnamolcreations44
    @devnamolcreations44 4 года назад +1

    Chettante sthalam evideyanu

  • @sanojkm5316
    @sanojkm5316 4 года назад

    വളരെ നല്ല വീഡിയോ ആയിരുന്നു പ്രവർത്തനത്തെക്കുറിച്ച് ശരിക്കും മനസ്സിലാക്കാൻ പറ്റി.. ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.. ഫീൽഡ് വൈൻഡിങ് ടെസ്റ്റ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കില്ലേ??

  • @SureshKumar-xx4hg
    @SureshKumar-xx4hg 4 года назад

    thanks

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 года назад

    Excellent, so many turns.

  • @chillbaby1539
    @chillbaby1539 3 года назад

    Tanks chetta

  • @sunilnsmboodiri
    @sunilnsmboodiri 3 года назад

    marble cutter winding onnuparayamo? ende cutterinde field kathippoyi. athu Aluminium winding ayirunnu. athu Copper winding aakkumbol endokke maattam varuthanam? field coil 108 turns undu. Armature azhichittilla. reply pratheekshikkunnu

    • @techraj3548
      @techraj3548  3 года назад

      അത് യൂണിവേഴ്സൽ motor ന്റെ അത വൈൻഡിംഗ് ആണ് ആ വീഡിയോ കണ്ടോളൂ ഇട്ടിട്ടുണ്ട് അത് കോപ്പർ ഉപയോഗിച്ച് മുമ്പുണ്ടായ അതേ രീതിയിൽ winder ചെയ്തോളൂ മാറ്റമൊന്നും വരുത്തേണ്ട

  • @jihasvk8932
    @jihasvk8932 4 года назад

    Armature winding parayamo

  • @nousheekthayyil1696
    @nousheekthayyil1696 4 года назад +1

    Good

    • @vigineshkonnair7349
      @vigineshkonnair7349 4 года назад

      ഇതിൻ്റെ കോപ്പർ നമ്പർ ഒന്ന് പറയാമോ ചേട്ടാ

  • @antonyrinoy8996
    @antonyrinoy8996 4 года назад

    Same motor namal dc l work cheyikanam nkil etra voltagem cuurentm oke kodkanam

  • @anishscaria688
    @anishscaria688 4 года назад

    സർ താങ്കൾ ഒരു യഥാർത്ഥ ഗുരുവാണ്

  • @ibrahimkm3948
    @ibrahimkm3948 3 года назад

    Rahe Sinkoru Samsium OnuParajuTharum

  • @sreejithjithu6281
    @sreejithjithu6281 2 года назад

    Thangiu❤️

  • @vinodkvvinodkv4054
    @vinodkvvinodkv4054 4 года назад

    ജമാ electrician. Butidontknow. Winding. Really. Iknowitnow. Thaks❤️❤️❤️❤️

  • @kareema5219
    @kareema5219 4 года назад

    Can u please explain how to check field windind of a mixy using a test lamp

    • @techraj3548
      @techraj3548  4 года назад

      Yes.. വീഡിയോ ആകാൻ ശ്രമിക്കാം..

  • @sebinsk
    @sebinsk 4 года назад

    Mixi winding video cheyyamo

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 4 года назад

    നല്ല വിവരണം ഇന്നലെയാണ് ഞാൻ ഒരു വീഡിയോ കണ്ടതു്. ഇഷ്ടമായി. എൻ്റെ വിവരക്കേടായിരിക്കാം എന്നാലും സംശയം തീർക്കണമല്ലോ. കാർബൺ ബ്രഷ് ആണോ കാർബൺ മെഷ് ആണോ ശരി?

    • @techraj3548
      @techraj3548  4 года назад +2

      താങ്കളുടെ സംശയം നല്ലതന്നെ.. അത് CARBON BRUSH ആണ്..
      THANK YOU

  • @sukumarantp1628
    @sukumarantp1628 3 года назад

    ഒരു ഫീൽഡ് വൈ ൻ ഡിങ്ങ് എടുത്തു വച്ച് അതിലെ ലീഡുകൾ എങ്ങനെ തിരിച്ചറയാം - ഒന്ന വിശദീകരിക്കാമോ

    • @techraj3548
      @techraj3548  3 года назад

      Continuity കിട്ടുന്നുണ്ടോ എന്ന് നോക്കുക.. റോട്ടറി സ്വിച്ച് കണക്ട് ചെയ്തു സ്പീഡ് മാറ്റുമ്പോൾ വേരിയേഷൻ പടിപടിയായി ആണോ എന്ന് നോക്കുക..

  • @jerisonjojo9338
    @jerisonjojo9338 4 года назад

    thank You, Sir ...

  • @chiplutech7944
    @chiplutech7944 3 года назад

    സുമിത് മിക്സിയുടെ മോട്ടോർ ആണോ... നൈസ് ക്ലാസ്സ്‌...

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 года назад

    നമിച്ചു ചേട്ടാ. ഏങ്ങനെ ഇത്ര simple ആയി പറഞ്ഞു തരാൻ കഴിയുന്നു. ഞാൻ ഒരുമാസം ആയതേയുള്ളു subscribe cheythittu. കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു.universal motor DC യിൽ കൊടുക്കാൻകഴിയുമോ? ഒന്നും പറയാനില്ല, കിടിലോസ്‌കി. ദൈവം കാത്തുരക്ഷിക്കട്ടെ.

    • @techraj3548
      @techraj3548  4 года назад +1

      Universal motor dcil kodukan patum.. thank you

  • @sreejithjithu6281
    @sreejithjithu6281 2 года назад

    Sper❤️

  • @ajmalpa1652
    @ajmalpa1652 4 года назад +1

    ചേട്ടന്റെ കയ്യിൽ ബൗളർ ഇല്ലേ അതുവെച്ച് ചെക്ക് ചെയ്യുന്നത് കാണിച്ചു തരാമോ

    • @techraj3548
      @techraj3548  4 года назад

      Growler എന്റെ കയ്യിൽ ഇല്ല
      Thank You

  • @rahulsha3618
    @rahulsha3618 4 года назад

    Very useful video

  • @sandeepkrla
    @sandeepkrla 4 года назад

    Very useful

  • @kpramodap
    @kpramodap 4 года назад

    2winding ഒരേ deirction തന്നെ ആണൊ?

  • @najmudheennk2863
    @najmudheennk2863 4 года назад

    സൂപ്പർ

  • @midhunmohan9626
    @midhunmohan9626 4 года назад

    Suppper..thanks

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 4 года назад

    സ്പീഡ് 2 ഇൽ ഇടുമ്പോൾ ഒരു സൈഡിൽ ഉള്ള 190 winding മാത്രം current pass ആവുന്നത് കൊണ്ട് ബാലൻസ് പ്രശ്നം ഉണ്ടാവുമോ?

  • @radhakrishnanradhakrishnan1358
    @radhakrishnanradhakrishnan1358 4 года назад

    Armature winding viedio expecting

    • @techraj3548
      @techraj3548  4 года назад

      Sorry, you may purchase a readymade one from shop..
      Thank you

  • @babythomas2902
    @babythomas2902 4 года назад +1

    winding എല്ലാം clockwise ആണോ?

  • @devnamolcreations44
    @devnamolcreations44 4 года назад

    Sthalam paranjude

  • @prasadpalliyalil1082
    @prasadpalliyalil1082 4 года назад

    Carbon brush side aluminium body is broken what to du

    • @techraj3548
      @techraj3548  4 года назад

      ഒന്നിക്കിൽ അലൂമിനിയം വെൽഡിങ് ചെയ്യുക.. അല്ലെങ്കിൽ.. ഡ്രിൽ chythu plate വെച്ച് ചെറിയ നട്ട് ഉം bolt ഉം വെച്ച് tight ചെയ്യുക..
      Thank you

  • @rasheedk5155
    @rasheedk5155 4 года назад

    സർ ആർ മേച്ചർ ചെക്കിങ്ങ് കാണിച്ചു തരുമൊ

  • @mujeebzuhri5414
    @mujeebzuhri5414 4 года назад

    മിക് സി വൈറ്റിംഗ്
    ഫാൻ വൈറ്റിംഗ് പഠിക്കാൻ നല്ല താൽപ്പര്യമുള്ള ആളാണ് സാറിന്റെ ക്ലാസ്റ്റ് വളരേ ഇഷ്ടമായി പഠിക്കാനുള്ള അവസരം ഉണ്ടോ? അറീച്ചു തന്നാൽ നന്നായിരുന്നു.

    • @techraj3548
      @techraj3548  4 года назад +1

      Video ഇടാൻ ശ്രമിക്കാം

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 года назад

    DC യിൽ ഏത്ര VOLT കൊടുത്തു work ചെയ്യാൻ കഴിയും?

    • @techraj3548
      @techraj3548  4 года назад

      120-230V വരെ കൊടുക്കാം..

  • @lohithdas4735
    @lohithdas4735 4 года назад

    എല്ലാം മിക്സിയുടെയും field winding turns ഒന്നാണോ

    • @techraj3548
      @techraj3548  4 года назад

      അല്ല വെത്യാസം ഉണ്ടാകും എണ്ണി നോക്കു

  • @vineethba
    @vineethba 4 года назад

    Ethra guage wire anu winding use cheyyunnathu

    • @techraj3548
      @techraj3548  4 года назад

      ഓരോ company ഉം hp ഉം അനുസരിച്ചു ഇരിക്കും

  • @lohithdas4735
    @lohithdas4735 4 года назад

    500w, 750w, മിക്സി winding ട്യൂൺസ് parayamo

    • @techraj3548
      @techraj3548  4 года назад

      അയിച്ചു നോക്കി എണ്ണി നോക്കു

  • @MPointMedia
    @MPointMedia 4 года назад

    Thngs ഏട്ടാ ..
    ഒരു സംശയം
    ആത്യ വൈൻഡിങ്ന്റെ starting ഉം finishing ഉം രണ്ടാമത്തെ ഭാഗത്തെ വൈൻഡിങ്ന്റെ starting ഉം finishing ഉം എങ്ങനെ കണക്ഷൻ കൊടുക്കേണ്ടത്. (f ഉം f ഉം ആണോ അതോ f ഉം s ഉം ആണോ)

    • @techraj3548
      @techraj3548  4 года назад +3

      Series ആയ്ട്ട് വരേണം coil. സംശയം ഉണ്ടെങ്കിൽ, വീണ്ടും ചോയ്ക്കുക..
      Thank you

    • @MPointMedia
      @MPointMedia 4 года назад

      @@techraj3548thngs

    • @kareema5219
      @kareema5219 4 года назад +1

      @@techraj3548 first coilnte f-nod second coilinte s-ano connect cheyyendath

    • @techraj3548
      @techraj3548  4 года назад +1

      വീഡിയോആയി കാണിക്കാ..

  • @rageshganga6499
    @rageshganga6499 4 года назад

    Ithu size ethrayanu (wire). Ella mixikkum ithu mathiyo

    • @techraj3548
      @techraj3548  4 года назад

      പോരാ.. ഓരോ മിക്സികും ഓരോ gauge ആയിരിക്കും.. turns ഉം വെത്യസ്തമായിരിക്കും ... കണക്ഷൻ ഇതുപോലെ തന്നെ..
      THANK YOU

  • @sreeloves4
    @sreeloves4 4 года назад +1

    ഈ 276 ഉം 109 ഉം ഒരേ കനമാണോ കോപ്പർ കമ്പിയ്ക്ക്

    • @techraj3548
      @techraj3548  4 года назад

      Same gauge തന്നെ കമ്പിക്ക് (സെയിം കനം തന്നെ )..
      Thank you

  • @arunArun-ir7cv
    @arunArun-ir7cv 4 года назад

    ഇതെങ്ങെനെയാണ് DC യില് വറ്ക്ക് ചെയ്യുന്നത് please

    • @techraj3548
      @techraj3548  4 года назад

      അത് dc ഇൽ കൊടുത്താൽ വർക് ചെയ്യും, അതിന്റെ working നെ പറ്റി explain ചെയ്യണമെങ്കിൽ ഒരു വീഡിയോ ആയി ചെയ്യാം..

    • @arunArun-ir7cv
      @arunArun-ir7cv 4 года назад

      @@techraj3548 thanks i am waiting

  • @bhasmammekadyadu
    @bhasmammekadyadu 4 года назад

    ആർമേച്ചർ പോയതാണ് എന്ന് എങ്ങനെ മനസ്സിലാക്കാം?

    • @techraj3548
      @techraj3548  4 года назад +1

      മിക്സിയുടെ സ്പാർക്ക് കൂടുതലായിരിക്കും, സ്പീഡ് കുറയും, സൗണ്ട് മാറും.. ചില സമയങ്ങളിൽ തെർമൽ സ്വിച്ച് കട്ട് ആവുകയും ചെയ്യും..

  • @rahulsha3618
    @rahulsha3618 4 года назад

    Wall fan winding paranjutharumo

    • @techraj3548
      @techraj3548  4 года назад +2

      നമ്മളൊരു ടേബിൾ ഫാൻ പകുതി ചെയ്യുന്നുണ്ടല്ലോ, ബാക്കി unden ചെയ്യും.. ടേബിൾ ഫാൻ, വാൾ ഫാൻ, പെഡസ്റ്റൽ ഫാൻ ഇവാ ഒരേ ടൈപ്പ് മോട്ടോറാണ് അവ വേറെ വേറെ ചെയ്യേണ്ട അവശ്യമില്ല
      Thank You

    • @rahulsha3618
      @rahulsha3618 4 года назад

      New model fan stator athpoole allallo

    • @techraj3548
      @techraj3548  4 года назад +1

      അത്തരത്തിൽ ഉള്ള ഒരു ഫാൻ എനിക്ക് ഇതുവരെ repair ചെയ്യാൻ കിട്ടീട്ടില്ല.. അഥവാ ഒരവസരം ലഭിച്ചാൽ അത് ശെരിയാകുകയും വീഡിയോ ചെയ്യുകയും ചെയ്യാം...
      Thank You

  • @shakeerk1921
    @shakeerk1921 4 года назад

    Dc യിൽ വർക്ക്‌ ചെയ്യുമോ

    • @techraj3548
      @techraj3548  4 года назад

      Yes

    • @shakeerk1921
      @shakeerk1921 4 года назад

      എത്ര volt dc 12 or 24
      സൈക്കിളിൽ ഫിറ്റ്‌ ചെയ്യാൻ പറ്റോ
      മോട്ടർ എടുത്ത് ചെറിയ ഒരു ടെസ്റ്റ്‌ നടത്തി നോക്കാന

  • @vijeshpr5511
    @vijeshpr5511 4 года назад

    😍😍😍😍😍😍😍

  • @provocaudio1388
    @provocaudio1388 4 года назад

    ❤️❤️❤️❤️❤️❤️

  • @sunilcssunilcs1174
    @sunilcssunilcs1174 4 года назад

    sir നമ്പർ ഒന്ന് തരുമോ ?

    • @techraj3548
      @techraj3548  4 года назад +1

      ruclips.net/video/QJJGI_IbiQE/видео.html

  • @ranjithvm6928
    @ranjithvm6928 3 года назад

    Chettante what's aap nomber tharumo

  • @fggdfffv6452
    @fggdfffv6452 4 года назад

    Super

  • @venugopalvm8756
    @venugopalvm8756 4 года назад

    സൂപ്പർ

  • @jayaprakasank6814
    @jayaprakasank6814 4 года назад

    Super

  • @jstvkpadi6277
    @jstvkpadi6277 4 года назад

    സൂപ്പർ

  • @sameerk6891
    @sameerk6891 4 года назад

    Adipoli