ഇതൊരു radio ആണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ??? | crystal radio making using household materials

Поделиться
HTML-код
  • Опубликовано: 11 сен 2024
  • സ്വന്തമായി ഉണ്ടാക്കിയെടുത്ത components ഉപയോഗിച്ച് crystal radio പ്രവർത്തിപ്പിക്കുന്ന video ആണിത്. മലയാളത്തിൽ ഇത് ആദ്യമായാണ് അവതരിപ്പിക്കുന്നത് video ഇഷ്ടപ്പെട്ടാൽ like ചെയ്യാനും എന്റെ channel ‪@MrtechElectronics‬ subscribe ചെയ്യാനും മറക്കരുതേ
    crystal radio amplifier ഉണ്ടാക്കുന്ന video
    • simple ആയി ഒരു audio a...
    capacitance meter ഉണ്ടാക്കുന്ന video
    • ഇത് കൊണ്ട് capacitor ന...
    follow me on
    instagram
    / mr_tech_electronics
    Facebook
    m.facebook.com...
    what is crytal radio?
    A crystal radio receiver, also called a crystal set, is a simple radio receiver, popular in the early days of radio. It uses only the power of the received radio signal to produce sound, needing no external power. It is named for its most important component, a crystal detector, originally made from a piece of crystalline mineral such as galena. This component is now called a diode.
    A crystal radio can be thought of as a radio receiver reduced to its essentials.[3][39] It consists of at least these components:[22][40][41]
    An antenna in which electric currents are induced by radio waves.
    A resonant circuit (tuned circuit) which selects the frequency of the desired radio station from all the radio signals received by the antenna. The tuned circuit consists of a coil of wire (called an inductor) and a capacitor connected together. The circuit has a resonant frequency, and allows radio waves at that frequency to pass through to the detector while largely blocking waves at other frequencies. One or both of the coil or capacitor is adjustable, allowing the circuit to be tuned to different frequencies. In some circuits a capacitor is not used and the antenna serves this function, as an antenna that is shorter than a quarter-wavelength of the radio waves it is meant to receive is capacitive.
    A semiconductor crystal detector that demodulates the radio signal to extract the audio signal (modulation). The crystal detector functions as a square law detector, demodulating the radio frequency alternating current to its audio frequency modulation. The detector's audio frequency output is converted to sound by the earphone. Early sets used a "cat whisker detector consisting of a small piece of crystalline mineral such as galena with a fine wire touching its surface. The crystal detector was the component that gave crystal radios their name. Modern sets use modern semiconductor diodes, although some hobbyists still experiment with crystal or other detectors.
    An earphone to convert the audio signal to sound waves so they can be heard. The low power produced by a crystal receiver is insufficient to power a loudspeaker, hence earphones are used.
    #radio #crystalradio #diy

Комментарии • 152

  • @jayeshsounds1499
    @jayeshsounds1499 День назад +3

    ഇത് കണ്ടപ്പോൾ OA79 diode, telephone ear pies, വച്ചിട്ട് power ഇല്ലാത്ത am റേഡിയോ സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടാക്കിയത് ഓർമ്മ വന്നു 👍നൈസ് വർക്ക്‌

  • @meganram4821
    @meganram4821 Год назад +7

    ഒമ്പതാം ക്ലാസിലെയോ പത്താം ക്ലാസിലെയോ പാഠപുസ്തകത്തിൽ ഇതിൻറെ പ്രൊജക്റ്റ് ഉണ്ടായിരുന്നു. അന്നു ഞാൻ വിശ്വസിച്ചിരുന്നത് വോൾട്ട് ഇല്ലാതെ എങ്ങനെ ഇതു വർക്ക് ചെയ്യും എന്നായിരുന്നു... ഭൂമിയിലേക്ക് ഒരു എർത്തും മുകളിലെക്ക് ആൻറ്റിന സിഗ്നലും വച്ച്.... ഇത്... വർക്ക് ചെയ്യുന്നു.... 🔥

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 Год назад +43

    പണ്ടൊക്കെ ബുക്ക് വായിച്ച് ഇതുപോലെ ഓരോന്ന് ഉണ്ടാക്കാൻ ശ്രമിക്കും അവസാനം ഒന്നും ശരിയാവില്ല എല്ലാം വലിച്ച് പൊട്ടിക്കും ദേഷ്യം തീരുമ്പോൾ വീണ്ടും ഒന്ന് മുതൽ തുടങ്ങും അന്ന് മാസം 500 രൂപയായിരുന്നു ശമ്പളം' എത്ര പൈസയാ ഈ ഇനത്തിൽ ഞാൻ കളഞ്ഞത്. ഇപ്പോൾ ഇത് കാണുമ്പോൾ അത് ഓർത്തു പോകുന്നു '

  • @rishikeshmt1999
    @rishikeshmt1999 Год назад +10

    പണ്ട് ട്രാൻസിസ്റ്റർ ഉപയോഗിച്ച് റേഡിയോ ഉണ്ടാക്കിയത് ഓർമ്മ വന്നു വച്ച കേട്ടപ്പോൾ എന്തൊരു സന്തോഷമായിരുന്നു നന്ദി.

  • @vu3bwb
    @vu3bwb Год назад +16

    നല്ലത് പോലെ പ്രവർത്തിക്കുന്ന റേഡിയോ നിർമ്മിച്ചതിനോടൊപ്പം അതിന്റെ വിവരണവും നൽകി ജോമോൻ. അഭിനന്ദനങ്ങൾ. പണ്ടത്തെ OA 79 diode ഉള്ള ടെലിഫോൺ സ്പീക്കർ ഉപയോഗിച്ച് ആകാശവാണി ആലപ്പുഴ, തൃശ്ശൂർ സ്റ്റേഷനുകൾ കേട്ടത് ഓർമ്മ വരുന്നു. 73 dear Jomon.

  • @ncmphotography
    @ncmphotography Год назад +11

    ഇത് പോലെ കുറേ projects ഞാൻ
    ഒരു ബുക്കിൽ diagram വരച്ച് എഴുതി വച്ചിട്ടുണ്ട് 😉
    ബുക്ക് പൊടി തട്ടി എടുത്ത് വീണ്ടും
    ചെയ്ത് നോക്കണം 😊
    വീഡിയോ കൊള്ളാം ❤️👍

  • @sirajkp3642
    @sirajkp3642 Год назад +6

    ആ കമന്റിട്ട ആൾ ഞാനാണെ ☺️
    അഭിനന്ദനങ്ങൾ
    🌹🌹🌹🌹🌹🌹

  • @drmrinalkantinath4336
    @drmrinalkantinath4336 Год назад +3

    My elder brother made a crystal radio at home with a relephone receiver and crystal (and obviously some other material and we used to listen to local radio station very clearly). It was more than 70 years back when I was a small kid, my brother is no more in this world. It came to my mind whether I can make one crystal radio with the help of YT channels. All were bogus. I found yours (though I failed to understand Malayalam) is the best. Why do you not subtitle it so that we can have a good grasp of it.
    In those days the question of diode and capacitator were far removed. And I wonder how my elder brother made it. One side of telephone receiver he bought from the second hand market in Calcutta and I know nothing about the crystal.
    My thanks to you for making it in your mother tongue, Malayalam. Why should we be deprived from making a crystal radio? So please ad subtitle to it and let me know it. I am eagerly waiting for it.

  • @rahulrk8363
    @rahulrk8363 Год назад +7

    ഒരു രക്ഷേം ഇല്ല പൊളി

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Год назад +8

    Great DIY Vintage Radio dear Jomon 👍👍Video full kandu 👌

  • @60pluscrazy
    @60pluscrazy 12 дней назад +1

    Good to see, i have done this in 1968 🎉 you can use Anjanakkallu too❤

  • @user-uw1qw4cq8j
    @user-uw1qw4cq8j Год назад +3

    ക്രിസ്റ്റൽ റേഡിയോ വർക്ക് ചെയ്യണമെങ്കിൽ
    തൊട്ടടുത്ത് ഏതെങ്കിലും റെഡിയോ നിലയം വേണമല്ലോ ?

    • @MrtechElectronics
      @MrtechElectronics  Год назад +1

      വേണം. പക്ഷേ രാത്രി സമയത്ത് ദൂരെ നിന്നുള്ള Radio stations കിട്ടുന്നുണ്ട്

    • @user-hd8bt8rv8v
      @user-hd8bt8rv8v Месяц назад +2

      താങ്കൾ ഇങ്ങനെ ഒരു കമന്റ്‌ ഇട്ടതു എന്റെ ഭാഗ്യം. ഈ റേഡിയോ ഉണ്ടാക്കാൻ വേണ്ടി ഞാൻവീഡിയോ സേവ് ചെയ്തു. എന്റെ വീടിന്റെ അടുത്ത് റേഡിയോ നിലയം ഇല്ല.അതുകൊണ്ട് ട്രൈ ചെയ്യുന്നില്ല. താങ്ക്സ് ബ്രോ... 🙏

  • @prasanthpr4954
    @prasanthpr4954 Год назад +4

    Good job . I like it.

  • @3dotni
    @3dotni Год назад +1

    Background music kodukanagel video onnumkuda kanan nanayi erikum.... oru suggestion annu...

  • @punnasserikaringamon6392
    @punnasserikaringamon6392 6 дней назад

    Please publish ca all band rf ciruit using minimum components with good sensitivity and selectivity with a range 1.6 Mhz to 30 Mhz ( 120metres to 10 meters) designed with electronic valves to minimize the noise .

  • @adroyikallayi29
    @adroyikallayi29 11 дней назад +1

    ഇതു പോലെ fm നിർമ്മിക്കാൻ പറ്റുമോ 👍👍👍❤️

    • @MrtechElectronics
      @MrtechElectronics  11 дней назад

      @@adroyikallayi29 പറ്റും . Video. ഞാനും ചെയ്യുന്നുണ്ട്

  • @ashilaji9093
    @ashilaji9093 Год назад +4

    Box speaker make video edamo please

  • @KabirHydru
    @KabirHydru 5 дней назад

    Amplഇഫെയർ സ്പീക്കർ സപ്രൈർട്ട് വെക്കണം. അത് റേഡിയോ ആണെങ്കിലോ..

  • @ajinubinu4668
    @ajinubinu4668 Год назад +2

    അമ്പട മിടുക്ക 👍👍👍👍

  • @gauthammr7382
    @gauthammr7382 Год назад +2

    Please make shortwave radio video

  • @devadathanr2883
    @devadathanr2883 Год назад +3

    Bro gang capacitor nte pinout ne patti oru short cheyyamo?

  • @bineeshbinu6197
    @bineeshbinu6197 Год назад +1

    Coil enthina use cheyyane bro??

  • @bkktech
    @bkktech Год назад +3

    Super👍🏻

  • @muhammednihal2958
    @muhammednihal2958 Год назад +2

    Bro Eaa Aluminium foil use cheythu undaakkiya variable capacitor bro munbe upload cheythirtulla FM radio kalile upayoogikkan kazhiyumoo?❤️❤️

    • @MrtechElectronics
      @MrtechElectronics  Год назад +1

      Illa bro. Ith AM nu vendi ullathanu

    • @muhammednihal2958
      @muhammednihal2958 Год назад +1

      @@MrtechElectronics Thank you bro ❤️❤️❤️❤️👏👏👏

  • @Rtechs2255
    @Rtechs2255 9 дней назад +2

    Audio out ൽ Head set connect ചെയ്താൽ ഒരു power സപ്ലൈയുടെയും ആവശ്യം ഇല്ലാതെ കേൾക്കാം അല്ലെ..

    • @MrtechElectronics
      @MrtechElectronics  9 дней назад

      @@Rtechs2255 1000ohm, 2000ohm impedance ഉള്ള ടെലിഫോൺ speaker connect ചെയ്താൽ കേൾക്കാം

    • @Rtechs2255
      @Rtechs2255 9 дней назад +1

      @@MrtechElectronics ok bro❤️

  • @varky098
    @varky098 Год назад +4

    Bro groundingum earthingum same alle

  • @Jgfsrekki5624
    @Jgfsrekki5624 Год назад +4

    Waiting

  • @ncmphotography
    @ncmphotography Год назад +3

    DIY radio 📻❤️✌️

  • @charanchandran7788
    @charanchandran7788 Год назад +2

    Superb. Best wishes

  • @dude-5490
    @dude-5490 Год назад +1

    Bro
    ethil itta videos okke endhina private aakkunne😔

  • @bineeshbinu6197
    @bineeshbinu6197 Год назад +1

    Ithile parts nte working koode para bro

  • @muhammednihal2958
    @muhammednihal2958 Год назад +3

    Bro channel ile munbu upload cheytha tape recorder undaakkunna video yil Block diagram koduthathile randu2u pre amplifier stage undalloo, but video yil tape recorder inde recording and play back head inde connection koduthirikkunna pre amplifier 1st stage kandirunnilla😭😭,bro (Bro athaayathu Tape inde recrd and play back head ile ninnum varunna connection direct aazhi 1st stage pre amplification nu poogumallioo,ennittu shesham aanalloo athile ninnum varunna output 2nd stage pre amplification u poogunnathu. 2nd pre amplification ninnum pinne power amplification cheyyunnathum 🙏, )bro aa1st state pre amplification de (Tape Head ile ninnum direct varunna)circuit diagram onnu aa video yil link aazhi chaarkkumoo 🙏🙏,bro allengil Oru vedio aazhi aa circuit explain cheyyumoo 🙏🙏🙏🙏🙏

    • @MrtechElectronics
      @MrtechElectronics  Год назад +1

      Bro 2 stage preamplifier വച്ചാൽ gain കൂടും. LM386 ic ക്കു gain വളരെ കൂടുതൽ ആണ് അതുകൊണ്ട് single stage preamplifier മതിയാകും

    • @muhammednihal2958
      @muhammednihal2958 Год назад

      @@MrtechElectronics bro appoo video yil kaanicha aa bro vaangicha aa ready made pre amplifier laakku direct aazhi Tape inde record and play back head connect cheyyam allae,👍👍 True allae bro ❤️❤️❤️❤️And ,Thank you Bro ❤️❤️😀

    • @muhammednihal2958
      @muhammednihal2958 Год назад

      @@MrtechElectronics thank you bro 🤝🤝❤️

  • @sujithkld
    @sujithkld Год назад +2

    Bro congratulations..👌..,coil nu ferrit rod vende..?

    • @MrtechElectronics
      @MrtechElectronics  Год назад +2

      Thank you bro. Ith valiya coil aanu athukondu ferritte rod venda

  • @ajithponkunnam
    @ajithponkunnam Год назад +3

    sooper🙏🙏🙏

  • @adorngodfred8591
    @adorngodfred8591 6 дней назад

    Good 👍

  • @binojbs5030
    @binojbs5030 13 дней назад +1

    വളരെ നന്നായിട്ടുണ്ട്

    • @MrtechElectronics
      @MrtechElectronics  13 дней назад

      @@binojbs5030 thank you

    • @valsalann7856
      @valsalann7856 11 дней назад

      എനിക്ക് 50 വർഷം മുമ്പ് ഇതേ ഐഡിയ ഉണ്ടായിരുന്നു പക്ഷേ വിജയിപ്പിക്കാൻ സാധിച്ചില്ല,ക്യാററ് വിഷർ നന്നായി congratulations. VU3 DOH

  • @hemandhkrishnakk4847
    @hemandhkrishnakk4847 Год назад +2

    Ithin grouding kodukande bro. Valiya kambi mannil irakkiyitt

    • @MrtechElectronics
      @MrtechElectronics  Год назад +1

      Radio station അടുത്തായതുകൊണ്ട് ground connection ന്റെ ആവശ്യമില്ല

  • @dhyn3438
    @dhyn3438 Год назад +1

    Fm booster enikku send chairhu tharumo

  • @Xhydraulics
    @Xhydraulics Год назад +2

    ബ്രോ സിമ്പിൾ ആയി വർക്ക്‌ ചെയ്യുന്ന ഒരു റിമോട്ട് കണ്ട്രോൾ കാർ ഉണ്ടാക്കാമോ

  • @suhailputhukkudi9588
    @suhailputhukkudi9588 Год назад +2

    ഇത് പോലേ Recharbel batry നിർമ്മിക്കാൻ പറ്റുമോ

  • @muhammednihal2958
    @muhammednihal2958 Год назад +1

    Bro,evide variable capacitor undaakan Aluminium foil nu pakaram soft drink aluminium can cut cheythu roll aakki upazhogikkamoo?

  • @muhammednihal2958
    @muhammednihal2958 Год назад +2

    Jomon Bro,eaa Crystal radio undaakkiyappoo,upayogicha copper coil ,variable inductor aazhittallalloo (athaayathu aa coil inu sand paper upayogichu oru track um athiloode slide cheythu inductance change cheyyan kazhiyunna mechanism um use cheyyarnnathu enthu kondaanu),bro munbu undaakkiya crystal radio yil 22gauge copper wire aanalloo upayoogichathu,Ethile 28gauge ulla copper wire um .28gauge ulla copper wire aanoo athoo 22gauge ulla copper wire aanoo Crystal radio clear aazhi work cheyyan aethaanu nallathu?🙏🙏,bro pinne gauge change aakumbol entaanu maarunnathu ennu explain cheyyumoo 🙏🙏🙏??

    • @MrtechElectronics
      @MrtechElectronics  Год назад +1

      Coil Inductance value ആണ് പ്രധാനമായ കാര്യം wire gauge tuns diameter എന്നിവ critical അല്ല

    • @muhammednihal2958
      @muhammednihal2958 Год назад

      @@MrtechElectronics 1st Thank's Bro,.Bro appoo inductance varry cheyyaattha saadaarana coil winding aanoo Athoo,bro munbe undaakkiya Poole oru coil ile Track undaakkiya variable coil aanoo crystal radio kku nallathu,athaayathu inductance ivide engane aanu work aavunnathe ennu koodi paraymoo based variable vs permenant inductor

    • @muhammednihal2958
      @muhammednihal2958 Год назад

      @@MrtechElectronics appoo Diameter onnum preshnam allallae ❤️❤️❤️❤️Thank you🥲🥲bro

    • @Vishnumavelikara
      @Vishnumavelikara Год назад

      Bro here we use this equation
      f = 1/(2π√(lc)). Here u can vary c or l with other one permanent that ur choice.also we can vary both of them

    • @Vishnumavelikara
      @Vishnumavelikara Год назад +1

      @@muhammednihal2958 variable inductor is good in my opinion. it work good for me

  • @DileepTechy
    @DileepTechy 9 дней назад +1

    Amplifier illathe speaker direct koduthal work cheyyille bro

    • @MrtechElectronics
      @MrtechElectronics  9 дней назад

      @@DileepTechy pattum. But High impedance ulla speaker venam like old telephone speaker

  • @shibinpp165
    @shibinpp165 Год назад +2

    Keep up tha good work

  • @anishstechlab7323
    @anishstechlab7323 Год назад +3

    Radio station അടുത്ത് അല്ലങ്കിൽ കിട്ടുമോ

    • @MrtechElectronics
      @MrtechElectronics  Год назад +2

      കാലാവസ്ഥ നല്ലതാണെങ്കിൽ signals കിട്ടും

  • @F59-m8s
    @F59-m8s Год назад +4

    കഴിഞ്ഞ ദിവസം പോസ്റ്റ്‌ ഇട്ട ആ റേഡിയോയാണോ ഇത്

  • @Folk.Tale___
    @Folk.Tale___ Год назад +2

    Spr 👏

  • @ADHIL_SAINU__KNPLY.
    @ADHIL_SAINU__KNPLY. 3 месяца назад

    Bro enik orunnm making chynn ptvo...
    So seriously ❤

  • @renjumartin4567
    @renjumartin4567 8 дней назад +1

    Super....

  • @lightoflifebydarshan1699
    @lightoflifebydarshan1699 9 дней назад

    സൂപ്പർ ❤

  • @Jgfsrekki5624
    @Jgfsrekki5624 Год назад +3

    Congratulations bro

  • @napoleonkalari9148
    @napoleonkalari9148 11 месяцев назад

    Great bro ❤❤❤❤👍👍👍

  • @AravinthAV
    @AravinthAV Год назад +1

    Very good.

  • @mmallick3224
    @mmallick3224 10 месяцев назад +1

    What is the distance of the radio station from crystal radio?

    • @MrtechElectronics
      @MrtechElectronics  10 месяцев назад

      Approx 30KM

    • @mmallick3224
      @mmallick3224 10 месяцев назад

      @@MrtechElectronics Thanks for your information. I live 90 Km away from Akashvani Ranchi at 549 Khz frequency. It transmits at a power of 100 KW. What is the length of antenna wire I would require for Reception? Can we do AM Dxing at night with crystal radio? Looking forward for your response.

  • @Arjun-yd7qs
    @Arjun-yd7qs Год назад +2

    Bro ee റേഡിയോന്റ output ഇൽ ഒരു led ബൾബ് വച്ചാൽ എന്താവും

    • @MrtechElectronics
      @MrtechElectronics  Год назад +2

      Audio output വളരെ കുറവായതുകൊണ്ട് LED bulb ON ആവില്ല

    • @muhammednihal2958
      @muhammednihal2958 Год назад +2

      Bro eaa crystal radio yil, bro munbe undaakki upload cheytha fm booster circuit connect cheythal signal receive cheyyan kazhiyunna sensitivity koottan pattumoo?🙏🙏

    • @MrtechElectronics
      @MrtechElectronics  Год назад +1

      Illa bro

    • @muhammednihal2958
      @muhammednihal2958 Год назад +1

      @@MrtechElectronics bro work cheyyatuathinde reason explain cheyyumoo 🙏🙏

  • @shortsandvidios6605
    @shortsandvidios6605 Год назад

    ബ്രോ എനിക്കൊരു a m ബോർഡ് ഉണ്ടകിതരുമോ

  • @sujithcet
    @sujithcet 2 месяца назад

    Nice❤

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 18 дней назад

    Appreciate

  • @mulluprabu9467
    @mulluprabu9467 Год назад

    அருமை அருமை super super

  • @ajeeshap8543
    @ajeeshap8543 Год назад +1

    Mone ihilum valiya radio undu 52 varshamayi radio repair cheyyunna alanu ninde thattikkute paripadi nirthanam

  • @ParippVadaOG
    @ParippVadaOG Год назад +3

    Ith shoopparaada

  • @melbinmanuel5674
    @melbinmanuel5674 6 месяцев назад +1

    👏👏👏👏❤️

  • @unnikuttanunni2074
    @unnikuttanunni2074 Год назад +1

    supper

  • @SanthoshS-xo7gx
    @SanthoshS-xo7gx 10 дней назад

    👍👍👍👍

  • @hotston_ai
    @hotston_ai Год назад +1

    🔥🔥🔥🔥

  • @abduljaleel5172
    @abduljaleel5172 Год назад +1

    Power supply ആവശ്യമില്ലേ

    • @MrtechElectronics
      @MrtechElectronics  Год назад

      This type of radio doesn't need external power source. It uses power from radio signal

  • @vijeeshmusic3384
    @vijeeshmusic3384 7 дней назад +1

    ഇതിലേക്ക് പവർ വേണ്ടേ ബ്രോ?🤔

    • @MrtechElectronics
      @MrtechElectronics  7 дней назад +1

      @@vijeeshmusic3384 this is crystal radio. Power is taken from the radio waves.

  • @sangeethsanthosh6078
    @sangeethsanthosh6078 10 дней назад

    😊😊😊😊

  • @sahad369
    @sahad369 Год назад

    👍👍

  • @user-ok3pr7vo2p
    @user-ok3pr7vo2p Год назад

    How is the parson marconey iwillearig noic😂

  • @KabirHydru
    @KabirHydru 5 дней назад +1

    Malayaലം കിട്ടാതില്ലേ

    • @MrtechElectronics
      @MrtechElectronics  5 дней назад

      @@KabirHydru Thiruvananthapuram Aakashavani station kittunnund

  • @Suresh-hw8fv
    @Suresh-hw8fv 2 месяца назад

    🙆‍♂️🙆‍♂️🙆‍♂️..... 👍

  • @mohanms2086
    @mohanms2086 Год назад +1

    Suupperrr

  • @user-mo432Sameer
    @user-mo432Sameer Год назад

    👍👍👌👌😍💐

  • @sreejithnk4478
    @sreejithnk4478 Год назад +2

    Super👍👍

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 Год назад

    polichu👌👌👌👌

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 Год назад +1

    Super

  • @sanilsallu5309
    @sanilsallu5309 Год назад

    👍👍👍