മറ്റുള്ളവർക്ക് മനസിലാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുള്ള വിശദീകരണം വളരെ നന്നായി ഞാനൊരു ഇലക്ട്രിഷ്യൻ അല്ല പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഫീൽഡ് ആണ് താങ്ക്സ്
മാസ്റ്റർ സ്വിച്ച് വയറിംഗ് നീളം കൂടിയത് കൊണ്ട് എൽഇഡി പോലുള്ള ഇൻഡിക്കേറ്ററുകൾ ചെറുതായി കത്തും അത് പ്രശ്നമില്ല(LINE TESTER വർക്ക് ചെയ്യുന്ന രീതിയിൽ). ThNk u
പറഞ്ഞത് തന്നെ വീണ്ടും പറയുന്നത് കൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്. അറിയാവുന്നവർക്ക് അത് അരോചകമാകാം. നന്നായിട്ടുണ്ട് വിവരണം
ശ്രദ്ധിക്കാം.. നന്ദി
മറ്റുള്ളവർക്ക് മനസിലാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുള്ള വിശദീകരണം വളരെ നന്നായി ഞാനൊരു ഇലക്ട്രിഷ്യൻ അല്ല പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഫീൽഡ് ആണ് താങ്ക്സ്
പറയുന്നതെല്ലാം വളരെ നന്നായി മനസ്സിലാവുന്നുണ്ട്
മറ്റുള്ള ചാനൽ പോലെയല്ല നല്ല അവതരണം നന്നായി മ അസ്സിലാകു ന്നു
Nannayit manasilayi cheta ..thank you ,ithoke arod chothichalum korach oke ondo paranjj tharum mothathil onnum aarum paranjj thannittilla ,karanam eallavarum madukkum namuk paranjj thann..😅,thank you..
Sadharanakarane manassilakunna avataranam supper
സൂപ്പർ ചേട്ടാ. പിന്നെ സാദാ grinder motor winding dayagram വരച്ചു കാണിക്കാമോ
Ok
Thank you
വളരെ വ്യക്തം....
Two way കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു കൊടുത്താൽ കൂടുതൽ ആൾക്ക് കാണാൻ സാധിക്കും
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതിരിക്കാൻ ശ്രെമിക്കുക,വീഡിയോ ഒരുപാട് ലെങ്ത് കുറയും ആവശ്യക്കാർക്ക് റിപ്പീറ്റ് കാണാൻ കഴിയും
ശ്രമിക്കാം.. thank u
നന്നായി മനസ്സിലായി but ആ DB യിലെക്കയ് ഏങ്ങനെ കൊടുക്കു എന്ന് വീഡിയോ ചെയ്യോ
ചേട്ടായി ഈ മാസ്റ്റർ കണ്ട്രോൾ ഒരു ലാച്ചിൻ റിലെ വെച്ചിട്ട് ഒന്നു വിശദീകരിക്കാമോ
Master connection allam two way model switchukalkkum sir paranja methodilano connection kodukendathe alle difference undo
Masha.allah thanks
super nallathupolai manasilayi thanks
3 phase master control നെ പറ്റി ഒരു വീഡിയോ
Chettaa super ..
Master controlling Ryle connection എങ്ങനെ
ചോദ്യം വ്യക്തമായില്ല..
Super... 👌🏻👌🏻... Negative comments undenkil ath avaganikkoo.... ithrayum manassilaanunna vaere oru videoyum njaan iduvareyy kandittillla.....🤝🤝🤝
ആദ്യ യoആയിട്ടാണോ?
മാസ്റ്റർ കൺട്രോൾ DB ഡ്രസിങ്ങ് ഒന്നു വിശധീകരിക്കാമോ?
Thanks brother
Nalla avatharanam
മാസ്റ്റർ switchൽ ഓഫ് പൊസിഷനിലും led indicator ചെറുതായി കതതി നിൽകുനനത് why?
മാസ്റ്റർ സ്വിച്ച് വയറിംഗ് നീളം കൂടിയത് കൊണ്ട് എൽഇഡി പോലുള്ള ഇൻഡിക്കേറ്ററുകൾ ചെറുതായി കത്തും അത് പ്രശ്നമില്ല(LINE TESTER വർക്ക് ചെയ്യുന്ന രീതിയിൽ).
ThNk u
Tnx sir. ഒരു doubt,ഫാൻ switch on ചെയൂമ്പോൾ ഫുട് ലാംമ്പ് ചെറുതായി കതതുനനത് why?
Kseb യിൽ കൊടുക്കുന്നതിന് വേണ്ടി പ്ലാനും വാറ്റ്സും സിമ്പ ലും വരക്കുന്നതും വാട്സ് കൂട്ടുന്നതും കണക്കാക്കുന്നതും ഒന്ന് വരച്ചു കാണിക്കാമോ പ്ലീസ്
തീർച്ചയായും..
Thank you
Master connectionum inverter connectionum DB yil kodukkune video chyamo
ചെയ്യാം..
Thank you
Super
Adi pwolii
വാട്സ് ആപ് നമ്പർ തരാമോ?
Thankyou thankyou 👍
സൂപ്പർ
👍
Master swich Ella phaseunm oru elcb ano plese reply
ഒരു elcb തന്നെ..
Thank you..
ചേട്ടാ വാട്സ്ആപ്പ് നമ്പർ തരുമോ, വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ
ruclips.net/video/QJJGI_IbiQE/видео.html
Thanks
What's app group undoo
Good.🛠️
Good
പവർപ്ലേ വീഡിയോ ഇടാമോ
എന്താണ് ഉദ്ദേശിച്ചത്? വെക്തമാക്കാമോ?
Thank you
കിച്ചണിൽ വരുന്ന പവർ പ്ലഗ് എങ്ങനെയാണ് എടുക്കുന്നത് കണക്ഷൻ
👌👌👌👌👌
Repeat vallathe boring aanu.
കാണതിരുന്നാൽ പോരെ.ബുദ്ധിമുട്ടി കാണണോ
ചേട്ടൻ ഒരു പാവം ആണ് പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു.. അത് ഒന്നും കൂടി ശ്രദ്ധിക്കുക
DB yil ninnallathe Power plug connectionil ninu new circute valikan patuo.
2 light oru fan oru normal plug matram load edukuo??pls reply
എടുക്കും..
Thank you
Hi sir ....nigalde contact nmbr kitumo
ruclips.net/video/QJJGI_IbiQE/видео.html
Boor
Good
Good
Good