സബ്‌മേഴ്സിബിൽ പമ്പ് കംപ്ലൈന്റ്റ് എളുപ്പത്തിൽ കണ്ടെത്താം ?- How to identify complaints in submersible

Поделиться
HTML-код
  • Опубликовано: 14 окт 2024
  • A short video showing different methods to identify complaints in submersible pumps

Комментарии •

  • @vasum.c.3059
    @vasum.c.3059 4 года назад +13

    Complaint കണ്ടുപിടിക്കുന്ന വിധം കാണിച്ചത് നന്നായി.എപ്പോഴെങ്കിലും ഉപകാരപ്പെടും.Thank you.

  • @bijuakbijuak8743
    @bijuakbijuak8743 4 года назад +17

    നല്ല അറിവുകൾ പകർന്ന് തന്നതിന് നന്ദി എല്ലാ വിധ വിജയാശംസകളും നേരുന്നു കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

    • @thundathiltraders
      @thundathiltraders  4 года назад +2

      തീർച്ചയായും.. കൂടുതൽ വീഡിയോസ് ചെയ്യാം.

    • @vijayansurendran5190
      @vijayansurendran5190 Год назад

      ​@@thundathiltraders q QQ no¹11🎉😮😮😢qqqq PC³⅗ pp ii jiji utt

  • @jabirkalam99
    @jabirkalam99 4 года назад +14

    താങ്കളുടെ വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദിയുണ്ട്
    മോട്ടോർ കോയിൽ ചെക്ക് ചെയുന്ന വീഡിയോകൾ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

    • @thundathiltraders
      @thundathiltraders  4 года назад +1

      Theerchayayum cheyyan sramikkam :)

    • @ashiqabdulla6320
      @ashiqabdulla6320 4 года назад +1

      Technician ഒക്കെ ജീവിച്ച് pokotte 😉

    • @thundathiltraders
      @thundathiltraders  4 года назад +6

      നീന്തൽ ബുക്കിൽ നോക്കി പഠിച്ചു ആരും നീന്തിയ ചരിത്രം ഇല്ല . ടെക്‌നീഷ്യന്മാരുടെ പരിചയ സമ്പത്തു വീഡിയോ കണ്ടാൽ കിട്ടില്ലാലോ

    • @ashiqabdulla6320
      @ashiqabdulla6320 4 года назад

      Sarcasm

    • @DCTR915
      @DCTR915 4 года назад

      Earth tester ethanu nalla brand price 1episode please

  • @sunilbabu725
    @sunilbabu725 4 года назад +16

    എനിക്ക് ഇതു ഉപകാരപെട്ടു. താങ്ക്സ് ഇ ഐഡിയ പറഞ്ഞു തന്നതിന് 👍

    • @thundathiltraders
      @thundathiltraders  4 года назад

      😇 Thank you 😇😇

    • @sergiofinley9768
      @sergiofinley9768 3 года назад

      you prolly dont care but does anybody know a way to log back into an Instagram account?
      I somehow lost the password. I appreciate any assistance you can offer me.

    • @kevinleonardo2343
      @kevinleonardo2343 3 года назад

      @Sergio Finley Instablaster :)

    • @sergiofinley9768
      @sergiofinley9768 3 года назад

      @Kevin Leonardo thanks so much for your reply. I got to the site thru google and I'm waiting for the hacking stuff now.
      Takes quite some time so I will reply here later when my account password hopefully is recovered.

    • @sergiofinley9768
      @sergiofinley9768 3 года назад

      @Kevin Leonardo It worked and I actually got access to my account again. I am so happy:D
      Thanks so much, you really help me out !

  • @mithunj.s799
    @mithunj.s799 4 года назад +6

    കൊള്ളാം bro നിങ്ങടെ എല്ലാം video യും ഇഷ്ടം ആണ്.. നിങ്ങൾ എന്ത് video ഇട്ടാലും ഞാൻ കാണും എല്ലാ video യും നിലവാരം പുലർത്തുന്നുണ്ട്

    • @thundathiltraders
      @thundathiltraders  4 года назад

      വളരെ സന്തൊഷം ബ്രോ . Thank you so much 😇😇

  • @vishnusnair2568
    @vishnusnair2568 4 года назад +5

    വീഡിയോ കാണാൻ അല്പം വൈകിയെങ്കിലും വളരെ ഉപകാരപ്രദമായ അറിവ് തന്നെ ലഭിച്ചു.... വളരെ നന്ദി 💓🙏superb.. keep going 💓💓👍✌️

    • @thundathiltraders
      @thundathiltraders  4 года назад +1

      താങ്ക് യൂ ബ്രോ. Thank you for your sparing your time to support us. Good day

    • @vishnusnair2568
      @vishnusnair2568 4 года назад

      @@thundathiltraders always welcome 💓🙏

  • @midhunpm2997
    @midhunpm2997 3 года назад +2

    ഒരുപാട് ഗുണം ചെയ്തു ചേട്ടാ ഇ വീഡിയോ

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 4 года назад +2

    ഉപകാരപ്രദമായ വളരെ നല്ല വിശദീകരണം
    നന്ദി

  • @prakashbabu3547
    @prakashbabu3547 Год назад +2

    വളരെ നല്ല വീഡിയോ ഇനിയും പ്രതീഷിക്കുന്നു

  • @asimohammed8503
    @asimohammed8503 3 года назад +1

    Valarey use full ayittulla video ee channel 100%use full tnx malayalattil ithu polulla vedios kuravu anu

  • @kasimuthalagan9424
    @kasimuthalagan9424 Год назад +1

    This kind of market feedback is very important and very helpful for the manufacturers to improve further. Great Job👏👏👏💐💐💐

  • @shanojgangadharan293
    @shanojgangadharan293 Год назад +2

    നല്ലൊരു അറിവ് കിട്ടി 🙏🏻🙏🏻🙏🏻

  • @appopakunjiman5204
    @appopakunjiman5204 4 года назад +2

    Super bro .can you make a video about meger tester that will usefull me . questioning. a good motor will showing higher resitance in meger test.?

    • @thundathiltraders
      @thundathiltraders  4 года назад +1

      We will do a video on that . Yes higher resistance in Megger test means good pump.

    • @nilamburvlog147
      @nilamburvlog147 4 года назад

      മിനി മോട്ടർ പമ്പ്സെറ്റ്
      ruclips.net/video/ixBGyHnz-yY/видео.html

  • @Blueberry-qw7ld
    @Blueberry-qw7ld 4 года назад +1

    Good, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു , Thank

  • @dineshkrishnar
    @dineshkrishnar 4 года назад +2

    വളരെ ഉപയോഗം ഉള്ള വീഡിയോ.

  • @satheesanathreppankandy8949
    @satheesanathreppankandy8949 4 года назад +6

    ചെറിയൊരു തിരുത്ത്, ഇപ്പോൾ ആരും ഇ.എൽ സി.ബി. ഉപയോഗിക്കുന്നില്ല. പലരും കണ്ടിട്ടു പോലുമില്ല. പിന്നെ, ഫെയ്സും ന്യൂട്രലും ഉപയോഗിച്ച് ഡയറക്ട് ചെക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുത് , കാരണം മോട്ടോർ ഡയറക്ട് ഷോർട്ടാണെങ്കിൽ .....

    • @nithinraj5466
      @nithinraj5466 4 года назад

      Sir ee qstion nu answer tharumo

    • @pranav1461
      @pranav1461 4 года назад

      evide elsb ennu parnjath rccb ye aanennu manasilskan valya bhudhi onum avshyam illa.elcb ye rccb ennum parayarud techinicali ath thett aanekilum rccb ye elcb ennum vilikarud

    • @thundathiltraders
      @thundathiltraders  4 года назад +1

      കംമെന്റിനു വളരെ നന്ദി ..
      ELCB എന്ന് കോമണ് ആയി പറഞ്ഞു ശീലം ആയതുകൊണ്ടാണ്. RCCB ഏന് പെട്ടെന്നു ഉപയോഗിക്കാറില്ല.
      ഡയറക്റ്റ് കണക്ഷൻ കൊടുത്തു CHECK ചെയ്യുന്ന കാര്യം.
      കംപ്ലൈന്റ്റ് കാണിക്കുന്ന പമ്പുകൾ ആണ് നമ്മൾ ചെക്ക് ചെയ്തത് . നോർമൽ സൈറ്റ് കണ്ടീഷനിൽ MCB ട്രിപ്പിങ് ആണ് കാണിക്കുന്നതെങ്കിൽ പിന്നെ മോട്ടർ ടെസ്റ്റ് ചെയ്യാറില്ല.

    • @satheesanathreppankandy8949
      @satheesanathreppankandy8949 4 года назад

      എനിക്ക് ഒരുപാട് അറിവതരുന്ന വീഡിയോസ് ആണ് നിങ്ങളുടേത്. എന്റെ അഭിപ്രായം പറഞ്ഞത് ആരെയെങ്കിലും ചെറുതായി കാണാനല്ല. ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ അടുത്ത video യിൽ എനിക്കും ഉപകാരപ്പെടട്ടെ എന്നു കരുതിയാണ്.

  • @sankarannarayanan4702
    @sankarannarayanan4702 4 года назад +3

    വളരെ നന്നായിട്ടുണ്ട്

  • @AyanAdin
    @AyanAdin 4 года назад +4

    Great video.. Thank you so much

  • @swarajkroos6367
    @swarajkroos6367 4 года назад +3

    Thanks bro..
    Motor windings based videos ചെയ്യാമോ..?

  • @shihabputhumana3613
    @shihabputhumana3613 4 года назад +1

    ഞാൻ നിങ്ങളുടെ ചാനൽ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു നിങ്ങൾ സൂപ്പർ ആണല്ലോ

  • @arunkannan5792
    @arunkannan5792 Год назад +1

    Sir old pump namku rewind chaythu use Chyan patumoo...I have a Mahindra pump 10 year old..full rust but still working can I rewind that and reuse it..?

  • @peeyesunnikrishnan2285
    @peeyesunnikrishnan2285 4 года назад +1

    നന്നായിരുന്നു, തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @mohamedshajeer80
    @mohamedshajeer80 4 года назад +1

    Very informative thanks ..
    1hp submersible pump ethra amps edukkum loadil

    • @thundathiltraders
      @thundathiltraders  4 года назад +1

      Thank you :)
      it ranges from 6 to 9 A depending on the models

    • @mohamedshajeer80
      @mohamedshajeer80 4 года назад +1

      @@thundathiltraders dear bro ,pattumengil oru vedio idamoo for kerossine engine basic knowledge only

    • @thundathiltraders
      @thundathiltraders  4 года назад

      @@mohamedshajeer80 Enginesine kurichulla ente arivu valare parimidham anu. Technicianod parayam. Pinne kerosene ipo available alla.only Petrol & Diesel

  • @thomasjohn9720
    @thomasjohn9720 2 года назад +1

    Dear,
    Product mahalaksmi and Lakshmi, both are one product or separate?

    • @thundathiltraders
      @thundathiltraders  2 года назад

      Totally different company.

    • @thomasjohn9720
      @thomasjohn9720 2 года назад

      @@thundathiltraders I would like to plan to install one Lakshmi submersible 1 HP cost between 5800 - 6000 which available in market range. Company provides one year guarantee. Kindly advice about the quality and durability as per your experience in this field.

    • @thundathiltraders
      @thundathiltraders  2 года назад

      @@thomasjohn9720 I have no idea about the brand you mentioned. Almost all manufacturer's in Coimbatore is having a model in the same brand name,

  • @nithinraj5466
    @nithinraj5466 4 года назад +1

    നിങ്ങൾ testing switch board Rccb out il നിന്നാണ് എടുക്കുന്നതെങ്കിൽ...
    1. Phase um neutral lum direct connect ചെയ്യുമ്പോൾ spark വരുന്നതിന്റെ ഒപ്പം tripp aaville...?
    2.series lamp testing method il winding short ഉണ്ടെങ്കിൽ tripp aaville...?
    Dought ആണ് ദയവായി പറഞ്ഞു തരണം....

    • @thundathiltraders
      @thundathiltraders  4 года назад

      1. Phase and neutral direct spark cheyichu nokiyitilalo ?
      2. Officile RCCB vazhi anu connection poyi erikunathu. series connect cheyumbol trip avarilla.

    • @sajianchery2775
      @sajianchery2775 4 года назад

      മോട്ടോർ എർത്ത് ചെയ്താലേ ട്റിപ്പ് ആകൂ

  • @rajendarkumar5520
    @rajendarkumar5520 5 месяцев назад +1

    Very informative thanks

  • @rahulrrahulr8034
    @rahulrrahulr8034 2 года назад +1

    1 hp സബ്ബ്മേഴ്‌സിബിൾ വാട്ടർ പമ്പിൽ flot switch conect ചെയുന്നത് എങ്ങനെ എന്നുള്ള ഒരു വീഡിയോ ചെയ്യാമോ

    • @thundathiltraders
      @thundathiltraders  2 года назад +1

      Direct cheythal float complaint avum.
      Use contactor or safe ayi controller use cheyyam

  • @shalemacommunication8704
    @shalemacommunication8704 4 года назад +1

    Can you show a video for fan motor wall mounted the same way as submerge pump

  • @sreeneshup8487
    @sreeneshup8487 3 года назад +3

    ഈ ടെക്‌നിഷൻ ചേട്ടൻ വീഡിയോ ചെയ്താൽ പൊളിക്കും

  • @bijualex5053
    @bijualex5053 3 года назад +1

    Capacitor how to spoil? അതിന്റെ വീഡിയോ ചെയ്യാമോ?

    • @thundathiltraders
      @thundathiltraders  3 года назад

      Capacitor complaints are normally related to voltage fluctuations.

  • @sunilhsunilsunilkumarh7339
    @sunilhsunilsunilkumarh7339 5 месяцев назад +1

    ❤ super explain

  • @dd-talks
    @dd-talks 3 года назад +1

    Capacitor change cheymbo enthengilum sredhikano..adho capacitor medich nere Circuit il.kodthal mathiyoo.?.. please reply fast..

    • @thundathiltraders
      @thundathiltraders  3 года назад +1

      Same capacitor value thanne nokki vangiyal mathi

    • @dd-talks
      @dd-talks 3 года назад

      @@thundathiltraders ok
      thanks

  • @mohammedirshad100
    @mohammedirshad100 4 года назад +1

    താങ്കളുടെ വീഡിയോ സൂപ്പർ. Informative. ഞാനും താങ്കളെ പോലെ pumpset retail & wholesale കച്ചവടക്കാരനാണ്.
    ഒരു suggestion : സബ് pumpset live ലൈനിൽ ടെസ്റ്റ്‌ ചെയ്യുമ്പോ capacitor /condenser ഉണ്ടാകണമെന്ന് മെൻഷൻ ചെയ്യാമായിരുന്നു. അതിന്റെ കണക്ഷൻ details ഉം, megger ഡിസ്‌ചാർജ് procedure പറയാമായിരുന്നു..

    • @thundathiltraders
      @thundathiltraders  4 года назад

      തീർച്ചയായും.. ഇനി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ തങ്ങൾ പറഞ്ഞ കാര്യങ്ങൾ ഉൾപെടുത്താൻ ടെക്നീഷ്യനോട്‌ പറയാം.
      കംമെന്റിനു വളരെ നന്ദി.

  • @mansoormansoor2829
    @mansoormansoor2829 3 года назад +1

    എനിക്കും ഉപഗ്രപ്പെട്ടു tnx

  • @rajendarkumar5520
    @rajendarkumar5520 7 месяцев назад +1

    Very informative

  • @cheriyan54
    @cheriyan54 6 месяцев назад +1

    എന്റ്റെ 5.75 മീറ്റർ ആഴമുള്ള കിണറിൽ 3 അടി വെള്ളമേ ഉള്ളു.താഴെ പറയാണ്.ടാങ്ക് 8.0 മീറ്റർ ഉയരത്തിൽ,7.0 മീറ്റർ ദുരെയാണ് 0.5 HP.submersible പമ്പ് കിണറിന്റെ ഫ്ലോർ ലെവലിൽ വെക്കുന്നതു ഉചിതമാണോ ?അല്ലെങ്കിൽ ബെസ്ററ് ഓപ്ഷൻ എന്താണ് ?

  • @vscbvaravoor4217
    @vscbvaravoor4217 Год назад +2

    motor on cheythu 10 minit te kazinjal elcb cut off akunnu what proplam

    • @thundathiltraders
      @thundathiltraders  Год назад

      Motor insulation check cheyuka.
      ok anenkil ELCB prb undavum

  • @havearendra2369
    @havearendra2369 Год назад +1

    Please rew u taro texmo openwell submersible pump motor 1hp namaste

  • @sreeneshup8487
    @sreeneshup8487 3 года назад +2

    ഒന്നും പറയാനില്ല പൊളി

  • @MohammedAli-o7p
    @MohammedAli-o7p 2 месяца назад

    On said mathramkarangunnadh anthu Jordan onnu parayko..

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 2 года назад +1

    ബിനു ചേട്ടാ, cri യുടെ ഒരു സബ്മേഴ്‌സിബിൽ പമ്പ് ഒരു 3 മിനിറ്റ് ഓടും പിന്നെ നിൽക്കുന്നു. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് ഇടുമ്പോൾ വീണ്ടും ഒരു 3 മിനിറ്റ് വർക്കിങ് ആകും .എന്തായിരിക്കാം പ്രശ്നം

    • @thundathiltraders
      @thundathiltraders  Год назад +1

      TOP complaint ayirikan anu sadyatha. alenkil capacitor complaint ayirikam

  • @nithinndd68
    @nithinndd68 Год назад +2

    വളരെ വളരെ നന്ദി🥰

  • @RJArena45
    @RJArena45 2 года назад +1

    Submersible pump On Aakkumbo Fuse Break aavunnu?Karanam ariyumo

  • @gireeshk116
    @gireeshk116 3 года назад +5

    ബോഡി ഷോട്ട് എങ്ങനെ ഒഴിവാക്കും

  • @arundsouza175
    @arundsouza175 Год назад

    Borwell motor on cheyyumbol rccb Tripp avunund yendayrikkum

  • @jyothishjyothish6083
    @jyothishjyothish6083 2 года назад +1

    How to find starting and running wires ?

  • @Subinshibu205
    @Subinshibu205 3 года назад +1

    എല്ലാം sub motor എങ്ങന ചെക്ക് ചെയ്യാൻ പറ്റുമോ.

  • @subrahmanianunnit6537
    @subrahmanianunnit6537 2 года назад +1

    Njangade motor submersible motor aan....Munpokke motor on akiyal 5 min tank full aavumayirunnu.....but ippo ath 2.5 hours edukkunnu tank full Avan....enthayirikkum Karanam.......

    • @thundathiltraders
      @thundathiltraders  2 года назад

      Capacitor weak aya varum , impeller clog ayal varum , pipe block or leakage ,athum allenki motor or pump complaint

  • @jobinjose4972
    @jobinjose4972 2 года назад +1

    Water cooled motor il coolent water top up cheyyano??

  • @stineshsasi7940
    @stineshsasi7940 3 года назад +1

    Very good explanation

  • @hanasthettikuzhi4431
    @hanasthettikuzhi4431 3 года назад +1

    കപ്പാസിറ്റർ ഡാമേജ് ഉള്ളത് കൊണ്ടു വാട്ടർ പമ്പ് ചെയ്യാതിരിക്കുമോ? മോട്ടോർ ഓൺ ആവുന്നുണ്ട് ബട്ട്‌ വാട്ടർ പമ്പ് ആവുന്നില്ല കംപ്ലയിന്റ് എന്താണെന്നു പറയാമോ

  • @elactricaltech3747
    @elactricaltech3747 3 года назад +1

    നല്ല അവതണം

  • @sujithchikku7012
    @sujithchikku7012 Год назад

    R 14 y 14 b 14 vechu kanichu windig ok ano testlamp vechu nokki blub yellam prakashichu

  • @dipinbs7517
    @dipinbs7517 2 года назад +1

    Hi, veettilulla pump on cheyithu 1 minute okke kazhiyumvol elcb trip akunnu. Enthakam complaint?

    • @thundathiltraders
      @thundathiltraders  2 года назад

      ELCB etra ams anu tripping ? Water cooled pump anenkil ELCB tripping vararund

  • @sareekaliali2095
    @sareekaliali2095 4 года назад +2

    Good msg. Thanks all

  • @kunampallyirshad
    @kunampallyirshad 4 года назад +1

    കുഴൽകിണറിന്റെ motor എങ്ങനെയാണ് chek ചെയ്യുക?

  • @arjunnk4174
    @arjunnk4174 2 года назад

    Blue to red 8
    Blue to yellow 10
    ആണോ കിട്ടേണ്ടത്
    ചിലതിൽ മാറ്റം കാണുന്നത് എന്തുകൊണ്ട് എത്ര വരെ കാണിക്കാം

  • @zayankonilakath3513
    @zayankonilakath3513 3 года назад +1

    എന്റെ സുബ്‌മേഴ്സിബിൽ pump ൽ വെള്ളം സാവധാനം കേറുന്നു 10 Amp കറന്റ് വരെ ഉപയോഗിക്കുന്നു heat ആകുന്നുമുണ്ട് . 4 വർഷത്തോളമായി ഉപയോഗിക്കുന്നു

    • @thundathiltraders
      @thundathiltraders  3 года назад +1

      Pump check cheythu noku. Block enthenkilum undo ennu

  • @akhiljames4863
    @akhiljames4863 4 года назад +1

    വീട്ടിലെ 1.5 hp submersible motor 15A ഒക്കെ എടുക്കുന്നു. വളരെ പെട്ടെന്ന് തന്നെ capacitor complaint ആകുന്നു. New capacitor vachal 10A ആകും പക്ഷേ വീണ്ടും കൂടി 15A ആകുന്നു. Motor working ആണ് പക്ഷേ ഇടക്ക് starter il നിന്ന് നല്ല സൗണ്ട് വരുന്നുണ്ട്. എന്താണ് issue?

  • @shinued6325
    @shinued6325 3 года назад +1

    Pressure pump ( 1 to 2 bar ) മാർക്കറ്റിൽ കിട്ടുമോ, വീട്ടിൽ ലൈൻ പ്രഷർ കൂട്ടാൻ

  • @sajidk7545
    @sajidk7545 3 года назад +1

    Test cheyyumbol capasitor connect cheyyanno

  • @thomassamuel7626
    @thomassamuel7626 3 года назад +1

    ഒരു ഓപ്പൺ വെൽ സബ്മേഴ്‌സ്ബിൾ പമ്പ് വെള്ളത്തിനടിയിൽ കിണർന്റെ അടിയിൽ മുട്ടാതെ ഹാങ്ങ് ചെയ്താൽ കുഴപ്പമുണ്ടോ

    • @thundathiltraders
      @thundathiltraders  3 года назад

      Kuzhappam illa. Balance cheythu ketti thookan marakkaruthu.

  • @sureshbabuck8578
    @sureshbabuck8578 4 года назад +1

    എന്റെ വീട്ടിലെ 15മീറ്റർ ആഴമുള്ള കിണറിലുള്ള submercible GET75 കൊളുത്തി പൊട്ടി കിണറിന്റെ അടിയിൽ കിടക്കുകയാണ് വയർ വലിഞ്ഞു നില്കുന്നുണ്ട് ഇപ്പോൾ വെള്ളം ലഭ്യമാണ് ഈ മോട്ടോർ പോക്കാനുള്ള എന്തെങ്കിലും എളുപ്പ വഴിയുണ്ടോ

    • @thundathiltraders
      @thundathiltraders  4 года назад

      Pipeil pidichu pokki nokku. Sadhikunilenkil kinaril eranganda varum

    • @sajianchery2775
      @sajianchery2775 4 года назад +1

      പൈപിൽ പിടിച്ചു വെള്ളത്തിൻെ മുകളിലെത്തിക്കാം, പിന്നീട് യുക്തിപോലെ പൊക്കിയെടുക്കാം

  • @josemonwilson2807
    @josemonwilson2807 4 года назад +2

    Its not an earth resistance measuring instrument. Its an insulation resistance measuring instrument. You are sharing good information but live testing method is not suggest to common people's bcz it may cause casualties.

    • @thundathiltraders
      @thundathiltraders  4 года назад

      Hope you have watched the video completely . He has explained that we measure the insulation properties with megohmmeters . Locally we use some terms or names which may not be theoretically correct.

    • @thundathiltraders
      @thundathiltraders  4 года назад +1

      About the casualities . You are totally right . Some methods are not safe for inexperienced people

    • @josemonwilson2807
      @josemonwilson2807 4 года назад +1

      Yes I am watching all your videos

    • @thundathiltraders
      @thundathiltraders  4 года назад

      @@josemonwilson2807 Thank you so much sir

  • @byjumk6745
    @byjumk6745 4 года назад +1

    Borewell motorinte bush complaint engane thirichariyam

    • @thundathiltraders
      @thundathiltraders  4 года назад

      Chilapo oodum chilapo stuck avum angane kanikam. apo ampere kooduthal ayirikum. Athallenki kay vachu karakkumbo free ayi karangum motor on avumbol kayari pidikum . angane varam . pala lakshanangal kanikum.

    • @byjumk6745
      @byjumk6745 4 года назад

      @@thundathiltraders താങ്ക് u

  • @jijesh4418
    @jijesh4418 Год назад

    നല്ല. ഉപകാരം

  • @loveforall8932
    @loveforall8932 4 года назад +1

    വളരെ, നന്ദി.. ബ്രോ..

    • @thundathiltraders
      @thundathiltraders  4 года назад

      Welcome 😇

    • @nilamburvlog147
      @nilamburvlog147 4 года назад

      മിനി മോട്ടർ പമ്പ്സെറ്റ്
      ruclips.net/video/ixBGyHnz-yY/видео.html

  • @nazars8680
    @nazars8680 Год назад +1

    എന്റെ v ഗാർഡ് സബ്മേഴ്‌സിബിൾ പമ്പ്, ഓൺ ചെയ്താൽ മ്മ്.. മ്മ്മ് എന്ന് മൂളൽ മാത്രം, വൈൻഡിംഗ് ടെസ്റ്റ് ചെയ്തപ്പോൾ കുഴപ്പമില്ല, ഷാഫ്റ്റ് ഫ്രീ ആയി കറങ്ങുന്നുണ്ട്, കപ്പാസിറ്റിറുകൾ കുഴപ്പമില്ല. എന്തായിരിക്കും കാരണം. ദയവായി മറുപടി തരണം

    • @thundathiltraders
      @thundathiltraders  Год назад

      Cable , Capacitor , Winding , Bush , Pump side elam check cheythu enkil rotor complaint ayirikkam

  • @saneeshthankan3437
    @saneeshthankan3437 3 года назад +1

    110ft bore well ethu motter vekanam economice level

  • @abinesh7129
    @abinesh7129 4 года назад +1

    ചേട്ടാ ഓപ്പൺ well submersible pumpil ippol വെള്ളം കുറച്ചേ ടാങ്കിൽ വരുന്നു. Pressure വളരെ kurav aanu entha preshnam. വെള്ളം leakage onnum illaa. എന്താണ് പ്രശ്നം

    • @thundathiltraders
      @thundathiltraders  4 года назад

      Impeller block undon nokiyo ? capacitor weak ano ? Pump etra years pazhakkam undu ?

    • @abinesh7129
      @abinesh7129 4 года назад

      @@thundathiltraders 5 years

    • @thundathiltraders
      @thundathiltraders  4 года назад +1

      Impeller , capacitor both onu check cheyyu. Line voltage ok ale ? Ethonum allenkil bush complaint ayitundo enu doubt undu

  • @satheeshchandran23
    @satheeshchandran23 2 месяца назад

    ചേട്ടാ സുബ്മേഴ്‌സിബിൾ പമ്പ് വർക്ക്‌ ആകുന്നു പക്ഷെ വെള്ളം എടുക്കുന്നില്ല എന്തായിരിക്കും reason

  • @shamseervm1249
    @shamseervm1249 11 месяцев назад +1

    1 hp open well submersible പമ്പ്..ഓൺ ചെയ്യുമ്പോൾ13...20 അമ്പിയർ മുകളിൽ കാണിക്കുന്നു,.. എന്നിട്ട് അപ്പോൾ തന്നെ elcb ട്രിപ്പ്‌ ആകുന്നു, വെള്ളം കയറുന്നില്ല... എന്തായിരിക്കും fault...? വൈൻഡിംഗ് കത്തിപ്പോയത് ആകാൻ ആണോ സാദ്യത ?... Anybody help me please

  • @foxgaming8690
    @foxgaming8690 4 года назад +1

    ഒരു ചെറിയ സംശയം. Mono പമ്പിന്റെ കപ്പാസിറ്റർ എവിടെയൊക്കെ ആണ് കണക്ട് ചെയ്യേണ്ടത്..അത് എങ്ങനെ തിരിച്ചു അറിയാൻ സാധിക്കും......

    • @thundathiltraders
      @thundathiltraders  4 года назад

      Lead wire resistance nokki kandu pidikam ennu thonunu. Krithyamayi ariyilla. Technicianod chodichitu parayam

  • @samshanker5753
    @samshanker5753 Год назад +2

    Sir technician ano

  • @rajeevparemmal2591
    @rajeevparemmal2591 4 года назад +1

    Sir - Capasitor - ന്റെfunction നെ പറ്റിയും പറയണം

    • @thundathiltraders
      @thundathiltraders  4 года назад

      Theerchayayum . Eni oru video cheyumbol parayam

    • @nilamburvlog147
      @nilamburvlog147 4 года назад

      മിനി മോട്ടർ പമ്പ്സെറ്റ്
      ruclips.net/video/ixBGyHnz-yY/видео.html

  • @prasannanap3004
    @prasannanap3004 Год назад +1

    Good

  • @shameemshibi2891
    @shameemshibi2891 4 года назад +1

    മോട്ടറിനുള്ളിലെ വെള്ളം കളഞ്ഞിട്ടാന്നോ ചെക് ചെയ്യേണ്ടത് അതോ അത് ഉള്ളിൽ നിർത്തണോ

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 4 года назад +1

    ഹായ് ബിനി ചേട്ടാ
    എൻ്റെ വീട്ടിലെ subm: പമ്പ് ഇന്നലെ മുതൽ പ്രവർത്തിക്കുനില്ല Kirlokar 1 Hpയാണ് ഓൺ ചെയ്യുമ്പോൾ Amp 20 ന് മുകളിൽ പോയി MCB ട്രിപ്പാകുന്നു
    സീരിയൽ ബൾബിൽ ടെസ്റ്റ് ചെയ്യുമ്പോൾ കുഴപ്പമില്ല
    മൾട്ടി മീറ്ററിൽ Oms ബ്ലു to Red 3
    Blue to yellow 15
    Red to yel= 19 ഇങ്ങനെ കാണിക്കുന്നു
    കിണറിൽ നിന്നെടുക്കാതെയാന്
    ഇതെന്തായിരിക്കുo കുഴപ്പം

    • @thundathiltraders
      @thundathiltraders  4 года назад

      Coil short pole thonunu. Motor pokki body earth ayo ennu check cheythu nokku.

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 4 года назад +1

      @@thundathiltraders സീരിയൽ ( ബൾബ്) ടെസ്റ്റിൽ Continue കിട്ടുന്നു ബോഡി ടെച്ചിൽ ബൾബ് പ്രവർത്തനമില്ല

    • @thundathiltraders
      @thundathiltraders  4 года назад

      @@muhammadalikollarathikkel116 Spark undo ? Motor pokki noku . Pump free ano ?

  • @oftechmedia4718
    @oftechmedia4718 3 года назад +1

    ഹലോ ചേട്ടാ ബോർവെൽ പമ്പിനു വേണ്ടി ടൈമറടക്കം ഉള്ള പാനൽ ബോർഡ് കിട്ടുമോ എന്റെ കിണറിൽ 20 മിനുട്ട് അടിക്കാൻ ഉള്ള വെള്ളമേ ഉള്ളു മോട്ടോർ ഇട്ട് മറന്നു പോയത് കൊണ്ട് ഇന്ന് 5500 കൊടുത്തു റെവൈൻഡിങ് ചെയ്തു pls ഹെല്പ്

  • @noushadthangal3617
    @noushadthangal3617 4 года назад +1

    Thanks super video

  • @basilppl
    @basilppl 2 года назад +1

    ❤️❤️❤️❤️❤️

  • @shameerhusainshahusainp453
    @shameerhusainshahusainp453 3 года назад +1

    Check ചെയ്ത body leakage illatha second pumb ഏത് ബ്രാൻഡ് ആണ്

  • @sohelmc4178
    @sohelmc4178 4 года назад +1

    ഈ വീഡിയോ കണ്ടു ആരും നിങ്ങളെ സ്പെയറിനുവിളിക്കാൻ സാധ്യത ഇല്ല

    • @thundathiltraders
      @thundathiltraders  4 года назад

      Video kanunathinu munne thane vili ullathukondanu videoyil onnukoode eduthu paranjathu 😂

  • @salihksunny909
    @salihksunny909 6 месяцев назад +1

    Thanks

  • @Srk7028
    @Srk7028 3 года назад +1

    Overload trip akunnundu.enthayirikkum reason ?

    • @thundathiltraders
      @thundathiltraders  3 года назад

      Current consumption check cheyyan patunundo? Atho instant tripping ano?
      Winding side check cheyu

    • @sarathlallal4523
      @sarathlallal4523 3 года назад

      Wapp nu plzz

  • @muhammedshafimp791
    @muhammedshafimp791 3 года назад +1

    താങ്ക്സ്......

  • @rifaeeekti5207
    @rifaeeekti5207 3 года назад +1

    ഇഷ്ട്ടപെട്ടു

  • @കിച്ചുകിച്ചു-മ7ട

    Mego meter ഉപയോഗിക്കുന്ന വീഡിയോ ഇടാമോ

  • @rashidtips1151
    @rashidtips1151 4 года назад +1

    Very helpful video 👍👍

  • @sanoop1832
    @sanoop1832 3 года назад +1

    Submersible pump vellam edukkunilla but pump working aanu enthayirikkum complaint

    • @thundathiltraders
      @thundathiltraders  3 года назад

      കൃത്യമായി പറയാൻ സാധിക്കിലെങ്കിലും ..
      കപ്പാസിറ്റർ weak അയിട്ടുണ്ടോന് നോക്കണം. റോട്ടഷൻ സ്പീഡ് ഒക്കെ ആണെങ്കിൽ impeller damage അല്ലെങ്കിൽ ബ്ലോക്ക് ചെക്ക് ചെയ്യാം.

  • @wilosouth
    @wilosouth 3 года назад +1

    useful video thanks

  • @bijumonkuniyil2101
    @bijumonkuniyil2101 4 года назад +2

    Fantastic bro🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @thundathiltraders
      @thundathiltraders  4 года назад

      Thank you :)

    • @nilamburvlog147
      @nilamburvlog147 4 года назад

      മിനി മോട്ടർ പമ്പ്സെറ്റ്
      ruclips.net/video/ixBGyHnz-yY/видео.html

  • @brightcraft7683
    @brightcraft7683 Год назад +1

    Shop evideyane number onne edumo

  • @rafivph1218
    @rafivph1218 3 года назад +1

    ചേട്ടാ ഇത് പോലെ ഒരു മോട്ടർ ആണ് എന്റെ വീട്ടില് ഉള്ളത് മോട്ടർ ഇട്ടാൽ ബ്രയിക്കർ ഓഫാകും പിന്നെ ഓണാക്കിയാൽ മോട്ടർ വർക്ക്‌ ആകും അത് പോലെ മോട്ടർ ഓഫായാക്കിയാലും ബ്രയിക്കർ ഓഫാകും എന്താകും കംപ്ലയിന്റ് ഒന്ന് പറഞ്ഞ് തരോ

    • @thundathiltraders
      @thundathiltraders  3 года назад

      Ethu breaker anu off akunathu ? MCB ano ? RCCB or ELCB ano?

  • @binoychacko4972
    @binoychacko4972 2 года назад +1

    Bro ചെളി വെള്ളം കയറി ശേഷം പമ്പ് ഓണാക്കുമ്പോൾ വെള്ളം വരുന്നത് വളരെ ചെറിയതോതിൽ ആണ് ഇത് എങ്ങനെ ക്ലീൻ ചെയ്യണം pls റിപ്ലൈ

  • @vineethv3217
    @vineethv3217 4 года назад +1

    Nalla submersible pump ethanenn parayamo?

    • @thundathiltraders
      @thundathiltraders  4 года назад

      ഡെക്കാൻ അല്ലെങ്കിൽ texmo (Aqua ഗ്രൂപ്പ് ) നോക്കൂ

    • @jaleelwayanad5955
      @jaleelwayanad5955 4 года назад +1

      Borewell IL comen bluewire thanneyano

    • @thundathiltraders
      @thundathiltraders  4 года назад

      സാധാരണ എല്ലാ കമ്പനികൾക്കും അങനെ ആണ്

  • @hamzach3993
    @hamzach3993 Год назад +1

    Super

  • @gibsonmathew1806
    @gibsonmathew1806 4 года назад +1

    Thanks for your information

    • @thundathiltraders
      @thundathiltraders  4 года назад

      Glad you liked it 😇

    • @nilamburvlog147
      @nilamburvlog147 4 года назад

      മിനി മോട്ടർ പമ്പ്സെറ്റ്
      ruclips.net/video/ixBGyHnz-yY/видео.html

  • @arunkumarua2902
    @arunkumarua2902 3 года назад +2

    Poli useful video

  • @anshadadbulmajeed3985
    @anshadadbulmajeed3985 Год назад +1

    കപ്പാസിറ്റർ കണക്ട് ചെയ്യണമെന്നുണ്ടോ