വാട്ടർ ടാങ്ക് നിരപ്പിൽ. പമ്പ് സെറ്റ് ചെയ്തിട്ട്. പിന്നീട് മാറ്റി ചെയ്യേണ്ടി വന്നോ.. Aquatech ഒരു പമ്പ്. ടാങ്ക് നിരപ്പിൽ സെറ്റ് ചെയ്തിട്ട്. Manual ആയിട്ടേ വർക്ക് ചെയ്യന്നുള്ളു.. Costumer Care ൽ വിളിച്ചപ്പോ. പറഞ്ഞു. ടാങ്ക് നിരപ്പിൽ നിന്നും. ചുരുങ്ങിയത്.6അടി എങ്കിലും. Pressure pumb താഴ്ന്നിരിക്കണം എന്ന്.. ഇനിപ്പോ എടുത്ത പണി മാറ്റി ചെയ്യണം
Bro enganathe motor pipe concte cheyathe just onn aki nokan pattumo athayathu motter on akumo enn
Bro എയർ അടച്ചില്ലങ്കിൽ pumb കൂടുതൽ time ഓടും airil ഒര് valave വച്ചാൽ മതി
ടാങ്കിൽ നിന്നും മോട്ടോറിന്റെ inlet പൈപ്പിൽ കൊടുത്തിട്ടുള്ള air pipe close ചെയ്യേണ്ട ആവശ്യം ഉണ്ടോ
വാട്ടർ ടാങ്ക് നിരപ്പിൽ. പമ്പ് സെറ്റ് ചെയ്തിട്ട്. പിന്നീട് മാറ്റി ചെയ്യേണ്ടി വന്നോ.. Aquatech ഒരു പമ്പ്. ടാങ്ക് നിരപ്പിൽ സെറ്റ് ചെയ്തിട്ട്. Manual ആയിട്ടേ വർക്ക് ചെയ്യന്നുള്ളു.. Costumer Care ൽ വിളിച്ചപ്പോ. പറഞ്ഞു. ടാങ്ക് നിരപ്പിൽ നിന്നും. ചുരുങ്ങിയത്.6അടി എങ്കിലും. Pressure pumb താഴ്ന്നിരിക്കണം എന്ന്.. ഇനിപ്പോ എടുത്ത പണി മാറ്റി ചെയ്യണം
ഞാൻ സെറ്റ് ചെയ്ത സ്ഥലത്തു ഇപ്പോഴും ഒരു പ്രശ്നവും ഇല്ല... ഓട്ടോമാറ്റിക് ആയി തന്നെ പ്രവൃത്തിക്കുന്നു..
ഇടിമിന്നലുള്ള സമയത്ത് ടാപ്പ് ഓൺ ചെയ്യുമ്പോൾ ഈ മോട്ടോർ കേടാകുമോ? 🙄🤔🤔
Model?
Orupumpkittiyalkollamsingilbathroom
Good job
Pipe okey kurachu space ettu murichodey?anthu plumber Annu....
Bro ithine pvc pipe upyogikkunnethe practical aano
2bar preasure maintain cheyum pipe
ഇതുപോലുള്ള പ്ലഷർ പമ്പിന് എത്ര വിലയുണ്ടാകും?
20-30k
ഇതിന്റെ ഉപയോഗമെന്ത്???????
പ്രഷർ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രഷർ കൂട്ടുവാൻ വേണ്ടി