How to Install Submersible Water Pump by Yourself

Поделиться
HTML-код
  • Опубликовано: 24 авг 2019
  • അത്യാവശ്യം ഐഡിയ ഉള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ഇലക്ട്രിക് കണക്ഷൻ ആണ് ഇവിടെ കാണിച്ചിരിക്കുന്നത്, ഒരു എച്ച്പിയുടെ ഒരു വാട്ടർ പമ്പ് സെറ്റ് ചെയ്യുന്ന രീതി മനസ്സിൽ ആക്കി തരുക എന്നതാണ് ഈ വീഡിയോയുടെ ഉദ്ദേശം. ഇലക്ട്രിക് സംബന്ധമായ യാതൊരു അറിവും താങ്കൾക്ക് ഇല്ലെങ്കിൽ ഒരു കാരണവശാലും ഇത്തരമൊരു ഉദ്യമത്തിലേക്ക് തിരിയുവാൻ പാടില്ല. കാരണം ഇതിന്റെ കണക്ഷൻ മാറുകയോ മറ്റോ ചെയ്താൽ വലിയ അപകടങ്ങൾ ഉണ്ടാകാനും മോട്ടോർ കത്തി പോകാനും അത് കാരണമാവുകയും ചെയ്തേക്കാം. അതുപോലെതന്നെ അറിവില്ലായ്മ ചിലപ്പോൾ താങ്കളുടെ ജീവനു തന്നെ ഭീഷണി ആയേക്കാം. അതുകൊണ്ടുതന്നെ പരിചയമില്ലാത്ത ഒരാളും ഇത് ചെയ്യുവാൻ പാടില്ല. ഇനി താങ്കൾക്ക് ഇത് ചെയ്തേ മതിയാകൂ എന്നാണെങ്കിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തതിനുശേഷം ചെയ്യുക. ഈ വീഡിയോയിൽ ഞാൻ ചെയ്തിരിക്കുന്നത് താൽക്കാലികമായി ചെയ്യുന്ന ഒരു രീതിയാണ്. സ്ഥിരമായി മോട്ടോർ ഉപയോഗിക്കുവാൻ ആണെങ്കിൽ ഇലക്ട്രിക് കണക്ഷനുകൾ സുരക്ഷിതത്വമുള്ള പിവിസി പൈപ്പുകളുടെ ഉള്ളിലൂടെ തന്നെ കൊടുക്കുവാൻ ശ്രദ്ധിക്കുക. എന്റെ ഈ വീഡിയോ നിങ്ങൾക്ക് ഏവർക്കും ഉപകാരപ്രദമായി എന്ന് ഞാൻ വിശ്വസിക്കുന്നു
  • РазвлеченияРазвлечения

Комментарии • 127

  • @ClassRoomsaranya
    @ClassRoomsaranya 5 лет назад +3

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല അറിവ്

  • @dayankalarickel2126
    @dayankalarickel2126 3 года назад +3

    നല്ല ഉപകാരം ആയി ഈ..വീഡിയോ
    Bro

  • @manojjoseph2037
    @manojjoseph2037 3 года назад

    താങ്ക് ...ബ്രോ.. Super work..😍😍

  • @anoop.t.t4804
    @anoop.t.t4804 3 года назад

    വളരെ നന്നായി വിവരിച്ചു. നന്ദി

  • @jsg8803
    @jsg8803 3 года назад

    Super informative video please continue helping others with your video

  • @bibinlopez5890
    @bibinlopez5890 4 года назад

    Thanks chetta...😃💯

  • @PrasanthParavoor
    @PrasanthParavoor 5 лет назад +1

    നിങ്ങളൊരു സകലകലാവല്ലഭന്‍ തന്നെ..... വീഡിയോ സൂപ്പര്‍....

  • @asnaali2429
    @asnaali2429 4 года назад +2

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി

  • @muthuvk7728
    @muthuvk7728 4 года назад +1

    Polichu machane

  • @r2hMedia
    @r2hMedia 5 лет назад +1

    സകലകലാവല്ലഭൻ 👌

  • @abuabunk9408
    @abuabunk9408 Год назад

    നല്ലൊരു വീഡിയോ

  • @strangerunique1677
    @strangerunique1677 Год назад

    Thanks bro✨️😊❤️👍

  • @santhoshgeorge505
    @santhoshgeorge505 5 лет назад

    Useful content

  • @retakedream
    @retakedream 5 лет назад +1

    nalla Video

  • @BIRDSMEDIAGURU
    @BIRDSMEDIAGURU 4 года назад

    good information

  • @mohammedjamal655
    @mohammedjamal655 3 года назад +3

    വളരെ ഉപകാരം ആകുന്ന വീഡിയോസ് ആയിരുന്നു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @SajeeshLawrence
    @SajeeshLawrence 5 лет назад

    Nice information

  • @hafisrecipes5735
    @hafisrecipes5735 5 лет назад

    useful video

  • @joyjohnjohn12
    @joyjohnjohn12 2 года назад

    Good! 👍

  • @prince2132
    @prince2132 2 года назад

    Motor kinnarinde nilathu thottikumo atho kayru vachu kurach ponthi kidathumo?

  • @assainpripon2918
    @assainpripon2918 3 года назад +1

    ഉപകാരപ്പെട്ടു

  • @bestintheworld1177
    @bestintheworld1177 4 года назад

    സൂപ്പർ

  • @tittopaul6043
    @tittopaul6043 Год назад

    Superb

  • @yaswanthnarayanan6502
    @yaswanthnarayanan6502 3 года назад

    Ee kinarinte azhavum ee motorinte max delivary um eganeya

  • @99hari55
    @99hari55 3 года назад

    Rccb out ആണോ in ആണോ motor input supply...?

  • @motovlogs6069
    @motovlogs6069 5 лет назад

    Cool as gold

  • @AjayTechTips
    @AjayTechTips 5 лет назад +1

    Cool

  • @ansarjaza6139
    @ansarjaza6139 4 года назад +4

    ആ കൊച്ചിനെ അടുത്ത് കൂട്ടാമായിരുന്നു... cute voice..

    • @masterbrain2231
      @masterbrain2231  4 года назад

      ഇനി ചെയ്യുമ്പോൾ കൂട്ടവേ

  • @bijupnair675
    @bijupnair675 4 года назад +1

    Thanks

  • @sulaimansulaiman1090
    @sulaimansulaiman1090 3 года назад +2

    Super Training

  • @shameezworld6424
    @shameezworld6424 2 года назад

    . 5 hp motor pumpinu ethrayaayirikum vila

  • @rafykunnathery6243
    @rafykunnathery6243 3 года назад

    ഇതുപോലെ Ac കണക്ഷൻ.... DB to swich vari ulla vido edmo

  • @Kizheppadan
    @Kizheppadan 5 лет назад

    sakalapaniyum ariyalo..

  • @shameezworld6424
    @shameezworld6424 2 года назад

    5 evidunnu kitum nalla motor?

  • @tkvlog2.133
    @tkvlog2.133 4 года назад +3

    Super

  • @leghaajay6331
    @leghaajay6331 2 года назад

    ഓപ്പറേറ്റർ വെള്ളം ഒഴിച്ചില്ലെങ്കിൽ എന്തു സംഭവിക്കും plz reply 🙏

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 года назад

    ഇതിൻ്റെ ബുഷ് എങ്ങിനെ മാറ്റുക ഒന്ന് പറയുമോ

  • @raihana465
    @raihana465 5 лет назад +1

    Suuper

  • @satheeshps911
    @satheeshps911 4 года назад

    E pump enganund Bhai warranty ethra und

  • @hishamtk3821
    @hishamtk3821 4 года назад +2

    Pannel board an pine rubber compound an adh connection short avanunnadhin ullad alla joint l water keradirikkan vendiyan adyam ne padik

    • @masterbrain2231
      @masterbrain2231  4 года назад +3

      അത് എന്നെ പഠിപ്പിക്കാൻ വരുന്നതിനു മുൻപ് താങ്കൾ പോയി മലയാളം എഴുതാനും വായിക്കാനും പഠിക്ക്

    • @shenojshenoj4047
      @shenojshenoj4047 3 года назад

      @@masterbrain2231 😃

  • @shyamsm6151
    @shyamsm6151 3 года назад +1

    One doubt.
    Athil ozhikkunna vellam ullil thanne kidakuvaano.. angane kidanna ozhikkunna vellam cheetha aakille, thurumb pidikkukayo matto..!? Aa vellam purath varaathe ullil thanne kidakkuvaano..atho kinattil vechuthanne vellam keri erangaan athil holes undo..!? plzz rply..🙏

    • @masterbrain2231
      @masterbrain2231  3 года назад +1

      മോട്ടോറിന്റെ കോയിലിനു കൂളിംഗ് കൊടുക്കാൻ ആണ് വെള്ളം ഒഴിക്കുന്നത്. തുരുമ്പ് പിടിക്കില്ല

  • @sajivarghese7986
    @sajivarghese7986 3 года назад +1

    കൊള്ളാം

  • @babudevanganam9467
    @babudevanganam9467 4 года назад +1

    ഇത് കോയമ്പത്തൂർ പ്രോഡക്ട് ആന്നോ

  • @kkn696
    @kkn696 3 года назад +1

    👍

  • @shahulhameed-qr5tq
    @shahulhameed-qr5tq 3 года назад +1

    1 inch delivery pipe 1.5 inch akkiyal vellathinte alavu kudumo

    • @masterbrain2231
      @masterbrain2231  3 года назад

      ഔട്ട് പുട്ട് കമ്പനി പറയുന്ന അതേ അളവ് തന്നെ യൂസ് ചെയ്യുക. വലുപ്പം കൂടിയാൽ ഫോഴ്‌സ് കുറയും

  • @ravishar.s.4871
    @ravishar.s.4871 4 года назад +1

    E motor use cheythapol adyam chelivellam aanu varunnathu entha cheyandathu reply tharamo

    • @masterbrain2231
      @masterbrain2231  4 года назад

      മോട്ടോർ താഴെ മുട്ടിയാവും കിടക്കുന്നത്, മോട്ടോർ കുറച്ച് ഉയർത്തി വെയ്ക്കുക അപ്പോൾ ശെരിയാകും

  • @donisclicks2007
    @donisclicks2007 4 года назад

    Entey 1 hp pump 2 kw load valikunuu adh endh kondaa cable hot akunum und

    • @99hari55
      @99hari55 3 года назад

      Bad winding ...power factor കൂടുതല്‍ ആണ്

  • @motherskitchen3273
    @motherskitchen3273 4 года назад +1

    Ee motorinte switch concealed cheyyan enthu cheyyanam

    • @masterbrain2231
      @masterbrain2231  4 года назад

      സ്വിച്ച് സാധാരണ കൺസീൽഡ് ചെയ്യാറില്ല സ്വിച്ച് വെക്കുന്ന ബോക്സ് ആണ് കൺസീൽഡ് ചെയ്യാറ്

  • @leopaul9605
    @leopaul9605 5 лет назад

    Bro .motor vangiyathu evide ninnaanu...good vedio .

    • @jayesh294
      @jayesh294 4 года назад

      1.5Hp de oru submersible motor venam
      Ente sthalam Kottayam anu

    • @sandeepks1159
      @sandeepks1159 4 года назад

      @@masterbrain2231 ചേട്ടാ numbr plz

  • @renjith2362
    @renjith2362 4 года назад +1

    Eee sadhanathita per onum arile athum kooda parayanullatharnu

    • @masterbrain2231
      @masterbrain2231  4 года назад

      ഏത് പേരാണ് ഉദ്ദേശിച്ചത് മനസിലായില്ല

  • @RajeshGupta-yh8ku
    @RajeshGupta-yh8ku 3 года назад

    Ser who is the best pump company's sumersebal pump one hp

    • @SK-vy9xn
      @SK-vy9xn 3 года назад

      kirlosker or CRI

    • @satheesanmandenkandy9236
      @satheesanmandenkandy9236 3 года назад

      പമ്പ് വർക്ക്‌ ചെയ്യുമ്പോൾ reset ബട്ടൺ ഓഫാകുന്നു. എന്താണ് കാരണം

  • @vinojmathewmathew5802
    @vinojmathewmathew5802 3 года назад +1

    Moteril water fill cheyyano

    • @masterbrain2231
      @masterbrain2231  3 года назад

      ചെയ്യണം അല്ലെങ്കിൽ കോയിൽ ഹീറ്റ് ആയി കത്തും

  • @shafisafira101
    @shafisafira101 4 года назад +2

    നന്ദി എനി പഠിക്കാൻ കഴിഞ്ഞു

  • @johnantony7237
    @johnantony7237 2 года назад

    Bro.. tape cheyyunnathilum nallathu tie adikkunnathanu

  • @nextwaynextway9802
    @nextwaynextway9802 2 года назад

    ടാപ് ചുറ്റന്നതിനു മുമ്പ് ഷെല്ലക്ക് തേക്കണ്ടേ

  • @moideenkuttymoideenkutty7327
    @moideenkuttymoideenkutty7327 4 года назад +1

    വാട്ടർ സീൽ എങ്ങിനെയാണ് മാറ്റുന്നത് വിവരിക്കുമോ?

    • @masterbrain2231
      @masterbrain2231  3 года назад

      ഒരു വീഡിയോ ചെയ്യാം

  • @rafeeqmv6066
    @rafeeqmv6066 4 года назад +1

    വെള്ളം റിട്ടൺ വരാതിരിക്കാൻ എന്ത് ചെയ്യണം മോട്ടർ അടിക്കുമ്പോൾ ആദ്യം ചളിവെള്ളമാണ് കയറുന്നത് ഫൂട്ട് വാൾവ് വെക്കാൻ പറ്റുമോ

    • @lunchbox2657
      @lunchbox2657 4 года назад

      motorinte 1m nullil non return value vekkuka

    • @masterbrain2231
      @masterbrain2231  4 года назад +1

      താഴെ മുട്ടുന്ന രീതിയിൽ മോട്ടോർ വെച്ചിട്ടാണ് ചെളി കയറുന്നത് മോട്ടോർ കുറച്ചുകൂടി ഉയർത്തി വെക്കുക

  • @govindhariph3735
    @govindhariph3735 4 года назад +1

    ith nalla motor aano

    • @masterbrain2231
      @masterbrain2231  4 года назад

      100%നല്ലതാണ് 1 വർഷം വാറന്റി ഉണ്ട്

  • @mohammedjamal655
    @mohammedjamal655 3 года назад

    കിണറിന് 6മീറ്റർ ഉണ്ട് 20മീറ്റർ ദുരം തഴുനപിന്നെ രണ്ടു നിലയിൽ മുകളിൽ ടാങ്ക് ഉണ്ട് 40മീറ്റർ വരും ടോട്ടൽ എത്ര hp മോട്ടർ വാങ്ങികേണ്ടി വരും നല്ല ഒരു മോട്ടർ സജഷൻ തരുമോ നമ്പർ പ്ലീസ്

    • @99hari55
      @99hari55 3 года назад

      1.5 hp ...i prefer 2 h p

  • @SMTArtCraft
    @SMTArtCraft 2 года назад

    ഈ മോട്ടർ എത്രവരെ തള്ളും.....?

  • @Siddeequeap
    @Siddeequeap 3 года назад +1

    മോട്ടോറിനുള്ളിലേക്ക് വയർ പോകുന്ന ഹോൾ റബ്ബർകോമ്പൗണ്ട് വെച്ചു അടയ്‌ക്കേണ്ടത് നിർബന്ധമാണോ

  • @rageshrrrr364
    @rageshrrrr364 3 года назад

    Vellathil irakki vekkunna ee motorinte peru entha

    • @99hari55
      @99hari55 3 года назад

      Openwell submercible motor

  • @NazerKk432
    @NazerKk432 3 года назад +1

    ആ കവറിൽ നിന്നും എടുത്ത അത്രയും സാധനങ്ങൾക്ക് ആണോ 5900 രുപാ.
    എനിക്ക് വാങ്ങാനാണ്.

  • @kausn2759
    @kausn2759 3 года назад +1

    മോട്ടോറിലേക്ക് വയറ് കൊടുത്ത ഭാഗം വെള്ളം കയറാത്ത രീതിയിൽ റബർ ബുഷ് ഉണ്ടാവില്ലേ അവിടെ വീണ്ടും റബർ ഇൻസുലേഷൻ ആഡ് ചെയ്യണോ
    അങ്ങിനെ ചെയ്യാതെയാണ് ഫിറ്റ് ചെയ്തിട്ടുള്ളത് എന്തെങ്കിലും പ്രോബ്ളം ഉണ്ടാകുമോ

    • @rmk8017
      @rmk8017 3 года назад

      No problem

    • @masterbrain2231
      @masterbrain2231  3 года назад

      ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ചെയ്താൽ കുറച്ചുകൂടി നല്ലത്

  • @jitheshk8734
    @jitheshk8734 4 года назад +1

    Mottorin kayar kattunnad onnu kaanikkanam

    • @masterbrain2231
      @masterbrain2231  3 года назад

      വീഡിയോയിൽ ഉണ്ടല്ലോ, ഒന്നുകൂടി വേണം എന്നുണ്ടെങ്കിൽ 7559919798 എന്ന നമ്പറിൽ ഒരു ഹായ് വിട്ടശേഷം കാര്യം പറയുക

    • @bijuKarimulackal
      @bijuKarimulackal Год назад

      @@masterbrain2231hai മോട്ടൊർ കിണറിൻ്റെ അടിഭാഗം മുട്ടുന്നത് വരെ ഇറക്കണോ

  • @shyjuch1398
    @shyjuch1398 4 года назад

    1/2 hp യുടെ submercible pump ഉണ്ടോ?

    • @shyjuch1398
      @shyjuch1398 4 года назад

      @@masterbrain2231 0.5 hp യുടെ

    • @lunchbox2657
      @lunchbox2657 4 года назад

      @@shyjuch1398 undello, hp alla nokkendde ningalude avasyathinulla head range aane nokkendde

    • @vishak8428
      @vishak8428 4 года назад +1

      @@lunchbox2657 head rang engane ariyum

  • @anwarsadath2435
    @anwarsadath2435 3 года назад

    പാനൽ ബോർഡ് ഒഴിവാക്കി കപ്പാസിതർ മാത്രം കൊടുത്ത് പ്രാവർതിപികാമോ

    • @supinred8358
      @supinred8358 3 года назад

      പാനൽ ബോഡ് ഇല്ലാതെ ഡയറക്ട് മോട്ടറിൽ കപ്പാസിറ്റർ കൊടുക്കാം വർക്ക്‌ ആവും

  • @sheebajiths9526
    @sheebajiths9526 3 года назад +1

    Ee pumbine ethravarshathe varanty unde

  • @jafarsadiq202
    @jafarsadiq202 4 года назад +1

    ന്യൂട്ടർ ഫെയ്സ് എങ്ങനെ തിരിച്ചറിയാം

  • @saleemk4379
    @saleemk4379 3 года назад +1

    മോട്ടോർ power കുറഞ്ഞു വരുന്നു 3yer പഴക്കം ഉണ്ട് എന്ത് cheyyum

    • @masterbrain2231
      @masterbrain2231  3 года назад

      കപ്പാസിറ്റർ ചെയ്ഞ്ച് ചെയ്ത് നോക്കുക

    • @saleemk4379
      @saleemk4379 3 года назад

      @@masterbrain2231 നോ രക്ഷ 😒

    • @99hari55
      @99hari55 3 года назад +1

      @@saleemk4379 winding resistance കൂടി Inductance കുറഞ്ഞ് കാണും...or bearing tight

  • @JafarKhan-oo6gh
    @JafarKhan-oo6gh 4 года назад +1

    ഇത് എവിടുന്നവാങ്ങിയത്

    • @masterbrain2231
      @masterbrain2231  4 года назад

      ചങ്ങനാശ്ശേരി. നല്ല സാധനം ആണ് ഒരു വർഷമായി ഇത് ഞാൻ ഉപയോഗിക്കുന്നു ഒരു പ്രേശ്നവും ഇല്ല. താങ്കൾക്ക് വേണവെങ്കിൽ പറഞ്ഞാൽ അയച്ചു തരാം 7559919798ഈ നമ്പറിൽ വിളിക്കുക

  • @arunlal6440
    @arunlal6440 Год назад

    പമ്പിൽ വെള്ളം ഒഴിക്കുമ്പോൾ ബാക്ക് വശത്താണ് വെള്ളമൊഴിക്കുന്നത് എന്നാലേ ഫ്രണ്ട് വശത്തിലൂടെ ഏറു പോകും

    • @masterbrain2231
      @masterbrain2231  Год назад

      ശരിയരിക്കും, എനിക്ക് അറിയാവുന്നതുപോലെ ചെയ്തു എന്നെ ഉള്ളു ബ്രൊ

  • @rajanchandrothchandroth9686
    @rajanchandrothchandroth9686 3 года назад

    നല്ല വീഡിയോ പക്ഷെ ഓരോസാധനത്തിന്റ പേര് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാക്കാം

  • @ashamsshaji1495
    @ashamsshaji1495 3 года назад +1

    Force illa

    • @masterbrain2231
      @masterbrain2231  3 года назад

      എനിക്ക് നല്ല ഫോഴ്‌സ് കിട്ടുന്നുണ്ടല്ലോ

  • @csrk1678
    @csrk1678 Год назад

    ഇ പമ്പ് അത്യാവശ്യത്തിനു കരയിൽ വെച്ച് 2, 3metre suction പൈപ്പ് കൊടുത്തു ഓടിക്കാമോ?

    • @masterbrain2231
      @masterbrain2231  Год назад

      ഓടും പക്ഷേ തുടർച്ചയായി അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്