Worth watching video. Very useful video like we beginners. Thank U very much Najeeb. Also, as U said I am not skipping any advertisements comes over during watching your video. I am requesting the same to all the viewers to do the same.Best wishes. Expecting more videos.
Hai നജീബ് bai നല്ല അവദരണം എല്ലാവർക്കും മനസ്സിൽ ആകുന്ന രൂപത്തിൽ ഉള്ളത് ഞൻ നിങ്ങളുടെ വീഡിയോ സ്റാർട്ടിങ് കണ്ടപ്പോൾ മുതൽ നിങ്ങളുടെ സുസ്ക്രൈബർ ആണ് ഇനിയും ഇത്‌പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു നിങ്ങളുടെ വാട്ട്സ്ആപ്പ് no തരാമോ ഇനി12വോൾട്5am ട്രാൻസോബറിന്റെ വൈൻറിംഗ് വീഡിയോ ചെയ്യാമോ പ്ലീസ്
സജീവേ താങ്കളുടെ പരീക്ഷണങ്ങളും കാണിക്കുമ്പോൾ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് കാണിക്കുക അല്ലെങ്കിൽ കുട്ടികൾക്ക് സ്വീകരിച്ചു കഴിഞ്ഞാൽ അപകടങ്ങൾ ഉണ്ടാകും
വീഡിയോ മുഴുവൻ ശ്രദ്ധാപൂർവം കണ്ടു. പക്ഷേ ടേൺസിന്റെ കാര്യം ഒന്നും പരാമർശിച്ചു കണ്ടില്ല. അതുപോലെ സ്റ്റാർട്ടിങ്, റണ്ണിംഗ് കോയിലുകൾ ചുറ്റുമ്പോൾ ഓരോ സെറ്റും സെഗ്മെന്റിൽ ഒന്നിടവിട്ട് ക്ലോക്ക്വൈസ്, ആന്റിക്ലോക് വൈസ് ആയിട്ടാണോ(അതായത് ഫാൻ വൈൻഡിംഗ് പോലെ )ഫിറ്റ് ചെയ്തത് എന്ന് മനസ്സിലായില്ല. അതോ സ്റ്റാർറ്റിംഗിന്റെയും റൺനിങ്ങിന്റെയും രണ്ടു സെറ്റിൽ ഓരോ സെറ്റ് വീതം അതായത് താഴെ വരുന്നതോ മുകളിൽ വരുന്നതോ കംപ്ലീറ്റ് ഒരേ ചുറ്റും മറുപുറത്തു വരുന്നത് തിരിച്ചും ആണോ.
Ph.9496535775
Can I join ur wstsup
മികച്ച അവതരണം അതിലും മികച്ച നല്ല മനസ്സും അഭിനന്ദനങ്ങൾ
ഞാനും മോട്ടോർ വെെൻട് ചെയ്തു തുടങ്ങി thank you very much
ഗുഡ് ഞാൻ ഒരു വൈൻഡിംഗ് ചെയ്യുന്ന ആൾ ആണ് നല്ല അവതരണം 👍
ചേട്ടാ ഇതുപോലെ പറഞ്ഞു തരുന്നത് കൊള്ളാം -
ഒരുപാട് നന്ദി 👍
നല്ല അറിവ് കിട്ടി നന്ദി ചേട്ടാ...
Nalla avatharanam
നജീബിന്റെ നല്ല വിവരണം
A big salute for your teaching
Worth watching video. Very useful video like we beginners. Thank U very much Najeeb. Also, as U said I am not skipping any advertisements comes over during watching your video. I am requesting the same to all the viewers to do the same.Best wishes. Expecting more videos.
Nalla avatharanm bro,, karyangal valare vyakthamayi paranju thanu.
ഞാനും ഒരു വൈൻഡർ ആണ് മനസിലാകുന്ന രീതിയിൽ നല്ല വിവരണം bust of luck
നന്ദി ബ്രോ 🙏🤝🤝
Hai
Oru mottor vindaree sashimi unddd
Kollam. Super
Ikkka ingalu super aanu👍👍👍❤️❤️
നല്ല രീതിയിൽ വിവരിച്ചു...
Thanku sir good work
Thank you so much sir 💕💕💕
Najeeb Bhai .,നല്ല വിവരണം...
Good 👍
Eni try cheithu nokkaam
വെരി ഗുഡ് ബ്രോ 👍👍👍
Nalla arivu cheetta
Nalla vivaranam
Enik oru abatham patti ikk onnu paranjutharum enth cheyanam ennu coil ennan pattyila eni enthcheyum
ഇനിയും ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു
സൂപ്പർ
Good job
Thanks ickaaaaa
Chetta ithil paranjath pole coil thamill joint cheyyumpol 2nd starting end thanne venam ennunnundo... Finishing end ayalum mathiyo?
Good bro
Super
Vera enthankilum vazhi undo
Ekaana pati motor waiting 👍🏼
Sir 3,5,7,9 pitch ulla motorku epdi alavu edukurathu
Winding rate
നജീബിന്റെ നല്ല വിവരണം
അഭിനന്ദനങ്ങൾ
സ്ഥലം എവിടെ യാണ്?
കൊല്ലം. പത്തനാപുരം
ഗിരിലോസ്കർ മോട്ടറും കമ്പനിയെ കുറിച്ചിട്ടും ഒരു വീഡിയോ ചെയ്യാമോ
Good
Good ,v guard .5hp aluminum body pump data onnu parayamo
വട്സപ്പ് വരൂ ബ്രോ 9496535775
❤
Ithinu running winding ille.athinte karyagalonnum kelkunnilla full starting mathram
Good explanation 👍👍.mixi യുടെ armature test ചെയ്യുന്ന device ഉണ്ടാക്കുന്ന വീഡിയോ ചെയ്യണേ.q
Bro nee electronics grp le illath allea
Armature test cheyyan device ntea aavashonnulla (growler)mixi work cheyyumbo armature ntea double side nalla spark undo nookia mathi allengi armature ntea commutator dark color indavum bro
Growler. ചെയുന്നവിഡിയോ ഉടൻ ചെയാം.
Pewer💪💪
ഈ running സ്റ്റാർട്ടിങ് ഒന്ന് വിശദികരികമോ
വട്സപ്പ്. വരൂ ബ്രോ 9496535775
Hai നജീബ് bai നല്ല അവദരണം എല്ലാവർക്കും മനസ്സിൽ ആകുന്ന രൂപത്തിൽ ഉള്ളത് ഞൻ നിങ്ങളുടെ വീഡിയോ സ്റാർട്ടിങ് കണ്ടപ്പോൾ മുതൽ നിങ്ങളുടെ സുസ്ക്രൈബർ ആണ് ഇനിയും ഇത്‌പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു നിങ്ങളുടെ വാട്ട്സ്ആപ്പ് no തരാമോ ഇനി12വോൾട്5am ട്രാൻസോബറിന്റെ വൈൻറിംഗ് വീഡിയോ ചെയ്യാമോ പ്ലീസ്
Sir running aathiyam running slotil 1 vittu 4 th annallo,edunathu pinna,slot Mal, Mal thannayano, 1slot vittano, kudathey kettunna nul name enthannu, kudathey kettunna reethi onnu padippikku. Plz
വട്സപ്പ് വരൂ 9496535775
👌🌹🤝
Tgs bro
🎉
Assalamualikum
Joint ഇല്ലാതെ എങ്ങനെ ആണ് ചെയ്യുന്നത് next video ചെയ്യുവോ??
ഏതൊക്കെ റണ്ണിങ്ങ് വയറും ഏതൊക്കെ സ്റ്റാർട്ടിങ്ങ് വയറും ആണ് ജോയ ൻ്റെ ചെയ്യേണ്ടത്
വട്സപ്പ് വരൂ 9496535775
👍
ഇതിന്റെ wire എവിടെ വാങ്ങാൻ കിട്ടും ഒന്ന് പറയാമോ.
കൊട്ടാരക്കര
Pinne startingum reningum oru ge annu
പത്തനാപുരത്ത് എവിടെയാണ്
കുണ്ടയം
👌👌👌👌👌👍👍
1 hp motor rewinding cheyyan etra rupayakkum
ഇപ്പോൾ 2300രൂപ ആകും
അത് കുറച്ച് അതികം അല്ലേ
@@onestsadiq ....Coppernu...vilakudi..bro..
ഒതുക്കുമ്പോൾ സ്ക്രൂ ഡ്രൈവർ ഉപയോഗിക്കാതെ ഇരിക്കൂ
കമ്പിയുടെ അളവ് എങ്ങനെ നോക്കുക എന്ന് കൂടെ കാണിക്കണം
.5 ,.6 എന്ന് പറന്നു അത് എങ്ങനെ നോക്കുക
മൈക്രോ മീറ്ററിൽ കമ്പി അളവ് നോക്കുന്ന വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് ഒന്ന് കണ്ട് നോക് മനസിലായില്ല എങ്കിൽ. വട്സപ്പ് 9496535775🤝
ചുറ്റുകളുടെ എണ്ണം പറഞ്ഞു തരുമോ
9496535775
വൈൻഡിംഗ് ഇൻഷുലേറ്റഡ് കോപ്പർ wire ന് വില എത്രയാകും
1150.രൂപ
പഠിക്കാൻ പറ്റിയ വല്ല സ്ഥലവും ഉണ്ടാകുമോ ഉണ്ടെങ്കിൽ വിവരമറിയിക്കും
ഉണ്ട് പത്തനാപുരം വന്നാൽ പഠിക്കാം
കണക്ഷൻ കൊടുക്കുന്നത് ഒന്നു കാണിച്ച് തരുമോ
വീഡിയോയിൽ ഉണ്ട്
. എവിടാ സ്ഥലം
Pathanapuram
1hp annu vellathil idunath annu
സജീവേ താങ്കളുടെ പരീക്ഷണങ്ങളും കാണിക്കുമ്പോൾ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് കാണിക്കുക അല്ലെങ്കിൽ കുട്ടികൾക്ക് സ്വീകരിച്ചു കഴിഞ്ഞാൽ അപകടങ്ങൾ ഉണ്ടാകും
ഞാൻ എന്റെ വിഡിയോയിൽ പറഞ്ഞു കറണ്ട് സൂക്ഷിച്ചു കൊള്ളാൻ
വൈൻഡിങ് ഒതുക്കുമ്പോൾ ക്രൂ ഡ്രൈവർ ഉപയോഗിക്കാതിരിക്കുക. വർക്ക് കഴിഞ്ഞതിനു ശേഷം വെള്ളത്തിൽ ഇട്ട് മെർ ടെസ്റ്റ്
ചെയ്താൽ നന്നാവും
ആ ജോയിൻറ് സോൾഡറിങ് ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ
തങ്ങൾ ഇതു മേഗ്ഗർ ടെസ്റ്റ് ചെത്തു നോക്കാറില്ല
അത് ആവിശ്യം ഉണ്ട് എന്ന് തോന്നില്ല
ഞാൻ electrical and electronics technician ആണ്, അവിടെ വന്നാൽ Winding പഠിപ്പിച്ചു തരുമോ
പഠിപ്പിച്ചു തരാം
മോട്ടോറിനകത്ത് വെള്ളം കുറഞ്ഞ് കത്തിയതല്ലെ!
Hindi me
Sori br
നിങ്ങളുടെ കോൺടാക്ട് നമ്പർ കമന്റ് ബോക്സിൽ കൊടുത്തൂടെ
ഉണ്ട്. 9496535775
വീഡിയോ മുഴുവൻ ശ്രദ്ധാപൂർവം കണ്ടു.
പക്ഷേ ടേൺസിന്റെ കാര്യം ഒന്നും പരാമർശിച്ചു കണ്ടില്ല. അതുപോലെ സ്റ്റാർട്ടിങ്, റണ്ണിംഗ് കോയിലുകൾ ചുറ്റുമ്പോൾ ഓരോ സെറ്റും സെഗ്മെന്റിൽ ഒന്നിടവിട്ട് ക്ലോക്ക്വൈസ്, ആന്റിക്ലോക് വൈസ് ആയിട്ടാണോ(അതായത് ഫാൻ വൈൻഡിംഗ് പോലെ )ഫിറ്റ് ചെയ്തത് എന്ന് മനസ്സിലായില്ല.
അതോ സ്റ്റാർറ്റിംഗിന്റെയും റൺനിങ്ങിന്റെയും രണ്ടു സെറ്റിൽ ഓരോ സെറ്റ് വീതം അതായത് താഴെ വരുന്നതോ മുകളിൽ വരുന്നതോ കംപ്ലീറ്റ് ഒരേ ചുറ്റും മറുപുറത്തു വരുന്നത് തിരിച്ചും ആണോ.
വാട്ട്സ് അപ്പിൽ വരൂ ബ്രോ. 9496535775
@@najeebmotorwinding
Hi
Ikkka ingalu super aanu👍👍👍❤️❤️
സൂപ്പർ
Super
Good
❤