mixi rewinding in malayalam|najeeb motor winding|

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 218

  • @najeebmotorwinding
    @najeebmotorwinding  3 года назад +29

    Ph:9496535775

    • @pmoommenpanicker3319
      @pmoommenpanicker3319 3 года назад +3

      Preethi mixie യുടെ ഒറിജിനൽ jar kollam ജില്ല യിൽ എവിടെ കിട്ടും

    • @najeebmotorwinding
      @najeebmotorwinding  3 года назад

      @@pmoommenpanicker3319 കൊട്ടാരക്കര

    • @GK-pe9jz
      @GK-pe9jz 3 года назад +1

      വൈന്റിംഗ് ഒരേ ദിശയിൽ തന്നെയാണോ ചുറ്റേണ്ടത്.

    • @ARVVALLYEDATH
      @ARVVALLYEDATH 3 года назад +1

      Thank you for the good efforts to impart free knowledge. Only one comment. When adding the overload unit, you appeared to use only hand-twisting the wires, no soldering, no crimping or any other method, so that the joint would have the least possible resistance. The load-current is passing through that joint, which might result in a failure later.

    • @najeebmotorwinding
      @najeebmotorwinding  3 года назад

      @@ARVVALLYEDATH ok👍👍

  • @razackpa841
    @razackpa841 3 года назад +10

    ഞാൻ ടെക്നീഷ്യനാണ് പല ആളുകളുടെയും വീഡിയോസ് കാണാറുണ്ട് ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് 👍👍👍👍👍👍❤️🌹🌹🌹

  • @KUNHUkozhikode
    @KUNHUkozhikode Год назад +2

    നിങ്ങളുടെ നല്ല മനസ്സോടെയാണ് അവതരണം ഒരു പാട് നന്ദി

  • @kannanms8179
    @kannanms8179 3 года назад +7

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം

  • @anugrahatechnics7774
    @anugrahatechnics7774 3 года назад +4

    നജീബ് ഫായി വളരെ നന്നായിട്ടുണ്ട് വളരെ വ്യക്തതയോടെ എല്ലാം വിവരിച്ചു അതിനു വളരെ നന്ദി

  • @shemirmuhammed8776
    @shemirmuhammed8776 Год назад +1

    Nalla..manushyar ipozhum bhoomiyil.
    Jeevichiripund
    ...god bless ....master

  • @athulkrrishna9529
    @athulkrrishna9529 3 года назад +1

    ഒരുപാട് നന്ദി ഉണ്ട് ഈ അറിവ് ഞങ്ങൾ ക്ക് തന്നതിന് മിക്സിയുടെ ഒരു ഐഡിയ കിട്ടി ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് സബ്സ്ക്രൈബ്, ലൈക് അടിച്ചിട്ട് തന്നെ ബാക്കി കാര്യം ഉള്ളൂ

  • @aboobackerabukka9267
    @aboobackerabukka9267 3 года назад +4

    നജീബ്, നിങ്ങളുടെ,വീടിയേഓ, ഒരുപാട്,ഉപകാരമാണ്, കാത്തിരിക്കും

  • @bijukunjoonjusinger3920
    @bijukunjoonjusinger3920 2 года назад +2

    നജീബ് Bro: നന്നായി മനസിലായിട്ടണ്ട്.god bless you

  • @pradeeptholanur81
    @pradeeptholanur81 3 года назад +7

    വളരെ ഉപകാരപ്രദമായ വീഡിയോയാണ് നിങ്ങളുടേത്,തീര്‍ച്ചയായും സപ്പോർട്ട് ചെയ്യും!!

    • @raghavanmamuni2977
      @raghavanmamuni2977 3 года назад

      തുടക്കക്കാർക്ക് നല്ല പോലെ എല്ലാ കാര്യങ്ങളും പടിപടിയായി മനസിലാക്കാൻ പറ്റുന്ന വീഡിയോ , സബാഷ്.

  • @kajaa5247
    @kajaa5247 Год назад +1

    നിങ്ങൾക്കു റബ്ബിന്റെ സഹായമുണ്ട് ഒന്നും കൊണ്ടും ഭയം വേണ്ട നിസ്കാരം കൃത്യ സമയത്തു തന്നെ നിർവഹിക്കുക ബാകികാര്യങ്ങൾ എല്ലാം തന്നെ റബ്ബ് നോക്കിക്കോളും. അസ്സലാമു അലൈക്കും.

  • @pradeepkumarck3173
    @pradeepkumarck3173 3 года назад +18

    1 k ആയല്ലോ 👍👍👍 പിന്നെ ഇത്ര വെക്തമായി പറഞ്ഞു തരുന്ന ചാനൽ മലയാളത്തിൽ വേറെ ഇല്ലാ.. സൂപ്പർ...... ❤❤❤

  • @Sudhakaranps-s2m
    @Sudhakaranps-s2m 10 месяцев назад

    ഇക്ക ഒരു താരമാണു ട്ടോ സലാം ഇക്ക - ഇത്രയും നല്ല പോലെ പറയുന്നുണ്ട്❤

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +1

    സൂപ്പർ ബ്രോ ... ശരിയായി മനസിലാക്കിതന്നു thanks 👍👍👍

  • @chiplutech7944
    @chiplutech7944 3 года назад +7

    നന്നായിട്ടുണ്ട്...ഞാനും ഒരു വൈൻഡർ ആണ്..👌👌👌👌👌

  • @gurugraphics2296
    @gurugraphics2296 Год назад +1

    വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്‌ നന്ദി

  • @sunilpennukkara2320
    @sunilpennukkara2320 2 года назад +1

    Great.Very Very help full video. Further i will watch the videos only after watching the ad. Thank U so much Najeeb.Expecting more videos.

  • @rishikeshmt1999
    @rishikeshmt1999 3 года назад +3

    അടിപൊളി,നന്നായിട്ട് മനസ്സിലായി, ഒരുപാട് നന്ദി.

  • @sofiafaiha2558
    @sofiafaiha2558 2 года назад +1

    Ithu best anu bro!! 👍👍👍👍👍

  • @jayanraghavan
    @jayanraghavan 3 года назад +2

    നജീബ് ക്കാ ഇങ്ങള് ആള് സൂപറാണ് ട്ടൊ വളരനല്ല അവതരണം.

  • @rahnasrachu6720
    @rahnasrachu6720 3 года назад +1

    നജീബ് ബായ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. തീർച്ചയായും സപ്പോർട് ചെയ്യുന്നു. കാരണം ഞാൻ ഈ മേഖലയിൽ 32വർഷം ആയി വർക്ക്‌ ചെയ്യുന്നു കൂടാതെ വയറിംഗ്, പ്ലംബിങ് വർക്കുകൾ കൂടി ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോളാണ് താങ്കളുടെ ഈ ചാനൽ കാണുന്നത്. തുടക്കകാർക് മനസിലാകുന്ന രീതിയിൽ ചെയ്യുക. അവരും ഇതൊക്കെ പഠിച്ചു മുന്നോട്ടു വരട്ടെ.

  • @vjdiya7594
    @vjdiya7594 2 года назад +1

    Thankyou for the class
    Amazing presentation ❤
    Really helpfull❤️👍

  • @vrnair1951
    @vrnair1951 3 года назад +1

    മോന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

  • @dileepkumarn.mpandalampath1145
    @dileepkumarn.mpandalampath1145 2 года назад +3

    സൂപ്പര്‍ നല്ല ക്ലാസ് 🙏👌❤️

  • @vineeshkuttan6357
    @vineeshkuttan6357 Год назад +1

    Ithinte turns paranjal adipolli

  • @Rajeshvallikkunnu
    @Rajeshvallikkunnu Год назад +1

    Goodclass...orupadishtam

  • @minoramicrotech4283
    @minoramicrotech4283 3 года назад +1

    Worth video. Thank U very Much Najeeb.

  • @mohammediqbal3597
    @mohammediqbal3597 3 года назад +1

    നജീബ് ഭായി ഞാൻ ഒരു പ്രവാസിയായിരുന്നു' കൊറോണ എൻ്റെ ജോലി നഷ്ടപ്പെടുത്തി.ചെറിയ അറിവുകളുടെ അടിസ്ഥാനത്തിൽ ഒരു കട തുടങ്ങാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ channel കാണാൻ തുടങ്ങിയത് മുതൽ നല്ല ധൈര്യം തോന്നുന്നു. താങ്കളുടെ supportഞാൻ പ്രതീക്ഷിക്കുന്നു

    • @najeebmotorwinding
      @najeebmotorwinding  3 года назад

      ധൈര്യമായി മുന്നോട്ട് എന്റെ എല്ലാം സഹായം ഉണ്ടാവും, ഇന്ഷാ അല്ല

  • @nageemnagi9331
    @nageemnagi9331 2 года назад +1

    വൈൻഡിംഗ് മെഷീൻ ഉപയോഗിച്ച് ചുറ്റേണ്ടി വരുമോ,? ഓരോ സ്പീഡിനും എത്ര ചുറ്റ് ചുറ്റണം, ഒന്ന് വ്യക്തമാക്കാമോ?

  • @ansarmohammad1031
    @ansarmohammad1031 2 года назад +1

    നല്ല അവധരണം

  • @malappil
    @malappil 3 года назад +1

    നല്ലഫഃഗിയായി ചെയ്തു

  • @rcspillai7779
    @rcspillai7779 3 года назад +2

    Mr Najeeb tell me winding turns increasing theñ speed increases or decrease

    • @najeebmotorwinding
      @najeebmotorwinding  3 года назад

      വട്സപ്പ് വരൂ ബ്രോ. 9496535775

  • @Achoosmp791
    @Achoosmp791 3 года назад +2

    Thanks😍.. ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ . Speed cotrol winding എങ്ങനെ എന്നത് പറഞ്ഞത് മനസ്സിലായില്ല...

    • @najeebmotorwinding
      @najeebmotorwinding  3 года назад

      വട്സപ്പ് വരൂ ഹബീബി 9496535775

    • @Achoosmp791
      @Achoosmp791 3 года назад

      @@najeebmotorwinding k

  • @ramjeshjohn5548
    @ramjeshjohn5548 Год назад

    Wow wow very very good good najeeb ikkaaaaaa🤩🤩🤩🤩🤩😍😍😍😍🤗🤗🤗🤗🤜🤛👊👊👊👍👍👍👍

  • @vineshvinu9769
    @vineshvinu9769 3 года назад +2

    Very nice video Najeeb sir

  • @thomasjacob7818
    @thomasjacob7818 Год назад +1

    എല്ലാ മിക്സിക്കും ഇ ഡാറ്റാതന്നെ ഉപയോഗിക്കാമോ.

  • @mybetterworks6918
    @mybetterworks6918 2 года назад +1

    Varnish engane mix cheyyum?

  • @harishharikumar1543
    @harishharikumar1543 3 года назад +1

    Thankal nalla manusyan anu ❤️

  • @mahaboobessa6273
    @mahaboobessa6273 3 года назад +2

    വ്യക്തം, ഉപകാരപ്രതം 👍

  • @PraveenP-y7v
    @PraveenP-y7v Год назад

    Prestige type mixi rewinding cheyyumo

  • @manum9925
    @manum9925 3 года назад +1

    ഇക്ക സൂപ്പർ,, winding പഠിക്കാൻ താൽപര്യം ഉണ്ട് എന്റെ വീട് കൊടുമൺ

    • @jineshkothachira717
      @jineshkothachira717 3 года назад

      ക്ഷമ + ശ്രദ്ധ. നല്ല വണ്ണം വേണം

    • @najeebmotorwinding
      @najeebmotorwinding  3 года назад

      പത്തനാപുരം.. വരിക ബ്രോ

  • @ARVVALLYEDATH
    @ARVVALLYEDATH 3 года назад +2

    Thank you for the free class and your sincere efforts to impart knowledge. Only one comment. I do not know whether I have misunderstood. The point I wish to present is that, when you are adding the overload unit, you are just hand-twist-jointing the wire, without crimping, soldering etc. This could result in a high resistance joint ,through which the Load-current is expected to pass. All other parts, you have done well, in my opinion. Thank you for reading and correcting in future, if you feel that there is something in what I am saying.

  • @abuthahir.9061
    @abuthahir.9061 3 года назад +2

    അസ്സലാമു അലൈക്കും നജീബ്ക്ക ഫാൻ വൈ ഡി ങ്ങിലെ മില്ലെ ക് സ് ബെന്റിങ്കിന്റെ മിഷീൻ ഉണ്ടാക്കുന്നത് വിട്ടാ മോ

  • @sidhikalathur736
    @sidhikalathur736 2 года назад +2

    പൊളിച്ചു 👍👌

  • @tknlatheef4338
    @tknlatheef4338 2 года назад +1

    ഹയ് സ്പീഡ് ലോ സ്പീടിന്റെ ഇടയിൽ ലൂപ് ഉണ്ടോ
    അതോ
    160 യിൽ നിറുത്തി അടുത്ത 60 ഉം 40ഉം വേറെ വേറെ തുടരണോ

  • @GMservice-qw8kc
    @GMservice-qw8kc 2 года назад

    Most Helpful video

  • @rahimnaduvilakath5972
    @rahimnaduvilakath5972 Год назад +1

    മിക്സി അലൂമിനിയം ഷീൽഡ് റി് വൈൻഡുചെയ്യാൻ പറ്റുമോ

  • @usmankp4073
    @usmankp4073 3 года назад +2

    നല്ല വിവരണം 👍

  • @vishnuraj9465
    @vishnuraj9465 3 года назад +1

    God bless you bro.

  • @PraveenP-r4o
    @PraveenP-r4o 4 месяца назад

    Mixi windinginu ethrayanu rate varunnathu

  • @BibinN0
    @BibinN0 2 года назад +1

    Idil evida winding cheiyunadu padipikunne

  • @dhruvi.k432
    @dhruvi.k432 3 года назад +1

    Bro.. നല്ല information..background music 🎶കുറച്ചുകൂടെ..

  • @Akash-fc1pu
    @Akash-fc1pu 3 года назад +2

    Oru mixe field coil chootan ethra gram copper wire aagum

  • @a2zmeptechtricks916
    @a2zmeptechtricks916 3 года назад +1

    Over loadinte connection evidunnan edukkuka

  • @JohnPaul-vk5pm
    @JohnPaul-vk5pm 3 года назад +2

    നന്നായിട്ടുണ്ട്👍👍👍

  • @libinkrishna3786
    @libinkrishna3786 3 года назад +1

    Very usefull video thank you

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 3 года назад +1

    ഒട്ടോ മെറ്റിക്ക് വാഷ് മിഷിൻ മോട്ടോർ റീവിറ്റ് പോട്ടിച്ച് എങ്ങിന്നെ വൈറ്റിങ്ങ് ചെയും കാണിക്കാമോ അലുമിനിയെ കബിയാണങ്കിൽ മാറ്റി കോപ്പർ കബിയിൽ വയ്റ്റിങ്ങ് ചെയ്യാമോ PLZ മറു വെടി പ്രേതി ഷിക്കുന്നു

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      ഉടനെ വീഡിയോ ഇടും ബ്രോ 🙏👍👍

  • @vipinsdas-oq6vj
    @vipinsdas-oq6vj 3 года назад +2

    വളരെ നല്ല വീഡിയോ 👍👍👍👍👍👍👍👌👌👌🌈🌈🌈🌈

  • @manshadmuhammed372
    @manshadmuhammed372 3 года назад +1

    Adipoli ayitundu

  • @bavacmarakkara45
    @bavacmarakkara45 3 года назад +5

    ഫോൺ നമ്പർ തരൂ , കാര്യം ഞാൻ ആർമേച്ചർ ചെക്ക് ചെയ്യുന്ന അതിൽ പറഞ്ഞിട്ടുണ്ട്

  • @ansarmohammad1031
    @ansarmohammad1031 2 года назад +1

    റോടേഷൻ മാറിയാൽ എങനെ മാറ്റും പറഞുതരുമോ . ഇകാ

    • @najeebmotorwinding
      @najeebmotorwinding  2 года назад

      ബ്രേഷ് കണക്ഷൻ പരസ്പരം മാറ്റി കൊടുക്കണം

  • @sebinsk
    @sebinsk 3 года назад +1

    NAjeeb ikka super

  • @musthafap8573
    @musthafap8573 3 года назад +1

    Thanx. Very helpful..

  • @ratheeshkumar5655
    @ratheeshkumar5655 2 года назад +1

    സർ
    മിക്സ്സിയുടെ റോട്ടേഷൻ എങ്ങോട്ടാണേന്ന് ഒന്ന് പറഞ്ഞ് തരാവോ

    • @najeebmotorwinding
      @najeebmotorwinding  2 года назад

      ഒട്ടുമിക്ക മിക്സിയും ക്ലോക്ക് വെയ്സ്. വളരെ കുറച്ചു മിക്സി. ഒന്നോ രണ്ടോ കമ്പനി ആൻഡ് ക്ലോക്ക് കറങ്ങും

  • @satheeshkumars997
    @satheeshkumars997 3 года назад +1

    ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല അല്ലെ, ഉള്ള കഞ്ഞിയിൽ പാറ്റയിടും അല്ലെ ബ്രോ ?
    ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    പിന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,

  • @basheerwayanad8362
    @basheerwayanad8362 3 года назад +1

    എത്ര Tun ആണ് നിങ്ങൾ ചുറ്റിയത് പറയാമോ

  • @satharkmkm8549
    @satharkmkm8549 3 года назад +1

    Super..full saport

  • @kichusplay4478
    @kichusplay4478 3 года назад +1

    Rasheed. Malappuram. Good. Vidio

  • @layaragam8299
    @layaragam8299 Год назад +1

    Nallamanasine namaskaram

  • @sreekumarpg765
    @sreekumarpg765 2 года назад +1

    Of course

  • @sreejithssree6428
    @sreejithssree6428 3 года назад +1

    ഒരു exhost ഫാൻ വൈൻഡിംഗ് ചെയ്യുന്നതും കൂടി ചെയ്യാമോ

  • @sanuanu1262
    @sanuanu1262 3 года назад

    ഉപകാരം പ്രതമായ വീഡിയോ

  • @muhammedaflah7920
    @muhammedaflah7920 3 года назад +1

    👍👍👍.core size 30 ന്ന് ഉള്ളിൽ ആണെങ്കിൽ അല്ലേ swg 26 or 27ഉപയോഖിക്കേണ്ടത്. ഇത് 33 അല്ലേ core size🤔 അപ്പൊ 26 പറ്റോ

  • @athulathulmadhu1245
    @athulathulmadhu1245 3 года назад +1

    Sujatha field winding video cheyamoe..

  • @praveenp5228
    @praveenp5228 3 года назад +1

    Video kollam

  • @jubjubaidjubjubaidj2159
    @jubjubaidjubjubaidj2159 2 года назад +1

    ഫിൽഡ് വൈൻഡിഗ് രണ്ടും കുടി ലൂപ്പ് ചെയദ് കൊടുക്കുന്നദ് ഒന്ന് പറഞ്ഞു തരാമോ

  • @arjunbabu5570
    @arjunbabu5570 3 года назад +1

    Oru ceiling fan winding machine
    Undakamo

  • @manupmohanan7276
    @manupmohanan7276 3 года назад +1

    Motor winding cheyunna vidham cheyyamo

    • @najeebmotorwinding
      @najeebmotorwinding  3 года назад

      ഏത് മോട്ടർ ചെയുന്ന കാര്യം ആണ് സഹോദരൻ ചോദിച്ചത്

  • @noufnouf9682
    @noufnouf9682 3 года назад +1

    രണ്ടു സൈഡിലെ വൈൻഡിങ്ങിലും 40 60 120 വേണോ

    • @najeebmotorwinding
      @najeebmotorwinding  3 года назад +3

      വേണ്ട. ഒരു ഭാഗം 260.ചുറ്റി തുടക്കം കാർബൺ ബ്രഷ്. ലാസ്റ്റ് നീഡ് ന്യൂട്രൽ. മറുഭാഗം തുടക്കം ബ്രെഷ്. അതിൽ തുടങ്ങി 160.ചുറ്റി കമ്പി ഡബിളായി മടക്കി ഹൈസ്‌പിഡ്. അതിന്റെ മുകളിൽ 60.ചുറ്റി ഡബിൾ മടക്കി സെക്കന്റ് സ്‌പിഡ്. വീണ്ടും അതിനു മുകളിൽ 40.ചുറ്റ് ഏറ്റവും ലോ സ്‌പിഡ് ഇപ്പോൾ മനസ്സിൽ ആയി കാണും 👍🤝9496535775

    • @a2zmeptechtricks916
      @a2zmeptechtricks916 3 года назад

      Yes manassilayi

    • @pavanmanoj2239
      @pavanmanoj2239 3 года назад

      നജീബ് ,💪 നന്നായിട്ടുണ്ട് , ഞാനുമൊരു ഇലക്ട്രിക്കൽ ടെക്നീഷൃൻ ആണ് .

    • @sreyasrip.s7043
      @sreyasrip.s7043 3 года назад +1

      നജീബ് സാർ നന്ദി ഉൺട് വളരേ വക്തമായി

  • @satheeshs2530
    @satheeshs2530 3 года назад +2

    Super sport 👍👍

  • @anilmani2347
    @anilmani2347 3 года назад

    Supper ekka

  • @manibel2141
    @manibel2141 2 года назад +1

    Bill how much

    • @manibel2141
      @manibel2141 2 года назад

      I am Tamil nadu fisted time wised u viedo sir so price sir

    • @najeebmotorwinding
      @najeebmotorwinding  2 года назад

      400rs

    • @manibel2141
      @manibel2141 2 года назад

      @@najeebmotorwinding how much turne winding sir

  • @hanas7784
    @hanas7784 3 года назад +1

    Nice work 👍👍👍

  • @sreejithssree6428
    @sreejithssree6428 3 года назад +1

    ബ്രോ ഒരു സംശയം. 3 പിന്നെ സോക്കറ്റ് കുഴപ്പമില്ല ബട്ട്‌ മിക്സിക്കൂ 2 പിൻ സോക്കറ്റാണു വരുന്നതെങ്കിൽ ബ്രോ കൊടുത്ത വൈൻഡിങ്ങിൽ നിന്നും വരുന്ന ന്യൂട്യുൽ മാറില്ലേ അത് പ്രശ്നം വരില്ലേ.

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      ഇല്ല അത് പ്രശ്നം ആവില്ല

  • @aswanthp9554
    @aswanthp9554 3 года назад +1

    Super bro

  • @theerthamtravel1979
    @theerthamtravel1979 2 года назад +1

    👌🏻👍🏻🤝🙌🏻

  • @nabunihal6749
    @nabunihal6749 3 года назад +1

    നിങ്ങളുടെ ക്ലാസ് സൂപ്പർ 👍🏼

  • @derywilliamderick4765
    @derywilliamderick4765 3 года назад +1

    Tower fan motor winding conection vedeo cheyyumo

  • @mathewsksamuel6508
    @mathewsksamuel6508 3 года назад +1

    Najeeb ikka.. സ്പീഡ് നുള്ള ടാപ്പിങ് മനസിലാകുന്നില്ല.. Drawing വരച്ചു കാണിക്കുകയോ.. അല്ലെങ്കിൽ ടാപ്പിംഗ് ചെയ്യുന്നത് കാണിക്കുകയോ ചെയ്യാമായിരുന്നു..

    • @najeebmotorwinding
      @najeebmotorwinding  3 года назад

      സോറി സഹോദര എന്റെ വാട്സാപ് വരൂ 9496535775

  • @rgvcdgvcx9562
    @rgvcdgvcx9562 3 года назад

    Najeebka super

  • @Kasaragod3271
    @Kasaragod3271 4 месяца назад

    കാണുന്ന എല്ലാവരും പണി തുടങ്ങിയാൽ 😀ആർക്കാണ് ബുദ്ദിമുട്ട്

  • @Akash-fc1pu
    @Akash-fc1pu 3 года назад +1

    Bro 26gauge copper wire price

  • @majeshom1590
    @majeshom1590 3 года назад +1

    ഇതിൻറെ ഡാറ്റ എത്രയാ

  • @abdulazizshareef9521
    @abdulazizshareef9521 3 года назад +1

    Winding padippichu tharuvo

    • @najeebmotorwinding
      @najeebmotorwinding  3 года назад

      തരാം സഹോദര വന്നാൽ മതി 🤝

  • @jineshkothachira717
    @jineshkothachira717 3 года назад +2

    എന്നും സപ്പോർട്ട്

  • @josephmanuel7047
    @josephmanuel7047 3 года назад +2

    ഇഷ്ടമായി,പക്ഷേ speed adjust ചെയ്യാനുള്ള രീതി അത്രവ്യക്തമായില്ല.forweredഅടിക്കാതെ സാധാരണ രീതിയിൽത്തന്നെ കാണിച്ചാൽ മതിയായിരുന്നു.വീഡിയോ അല്പം നീണ്ടു പോയാലും ആരും പരിഭവം പറയുമെന്ന് എനിക്കു തോന്നുന്നില്ല.ആകെ രണ്ട് എപ്പിസോഡുകൾ മാത്രമേ കണ്ടുള്ളു എങ്കിലും നേരത്തേയുള്ളതും ഇനീയുള്ളതും കാണാൻ അഗ്രഹിക്കുന്ന ആളാണ്.ഈചാനൽ ആദ്യമായിട്ടാണ് എനിക്കു കിട്ടുന്നത്.ok,thankyou.

    • @najeebmotorwinding
      @najeebmotorwinding  3 года назад

      മിക്സിയുടെ വീഡിയോയിൽ പറയാൻ വിട്ടത് ഇനി പറയാൻ മറക്കില്ല

    • @josephmanuel7047
      @josephmanuel7047 3 года назад

      @@najeebmotorwinding
      Ok, thankyou......

  • @socialist631
    @socialist631 Год назад +1

    അസ്സലാമു അലൈക്കും മിസ്റ്റർ നജീബ് താങ്കളുടെ നമ്പർ ഒന്ന് എനിക്ക് വേണമായിരുന്നു

  • @PNPTechTips
    @PNPTechTips 3 года назад +1

    good job

  • @noorpulladi2538
    @noorpulladi2538 3 года назад

    Armacher waindig kanikkumo

  • @shajivp6368
    @shajivp6368 3 года назад +1

    Ok