what is star and delta connection explain in malayalam by najeeb motor winding.

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #stardeltastarter #stardeltaconnection #stardelta
    #video #viral #technology #tech #malayalam #motorwinding

Комментарии • 31

  • @hari-qu9cf
    @hari-qu9cf 7 дней назад +1

    വളരെ നന്നായിട്ടുണ്ട് തുടരുക

  • @Aj-md4nd
    @Aj-md4nd 2 месяца назад

    Very good video

  • @vinodareekara7457
    @vinodareekara7457 6 месяцев назад +2

    വളരെയധികം ഉപകാരപ്രദമായ വീഡിയോ.. നന്ദി ഭായ്❤❤❤❤

  • @norbertnorbertancil279
    @norbertnorbertancil279 2 месяца назад

    വളരെ വളരെ നിലവാരമുള്ള വീഡിയോ 👌🙏

  • @satheeshmnair5057
    @satheeshmnair5057 4 месяца назад +1

    ഇഷ്ടപ്പെട്ടു.

  • @siyaelectricals7616
    @siyaelectricals7616 Год назад +2

    Very good bro

  • @SajithVk-qj7zf
    @SajithVk-qj7zf Год назад +2

    ഗുഡ്
    ഹാപ്പി ഓണം

  • @rejivarghese5261
    @rejivarghese5261 Год назад +2

    super

  • @anasmylode959
    @anasmylode959 11 месяцев назад +2

    Sr sigil fase kodukkumbol capacitor yathu yathra kodukkan olla

  • @usmantpkp
    @usmantpkp 5 месяцев назад +1

    🥰🌹🌹

  • @pradeepkumarck3173
    @pradeepkumarck3173 Год назад +1

    👍

  • @thomasalexander3556
    @thomasalexander3556 Год назад +2

    2 pipe jet motor repairing video pls

  • @electricalelectronicstips8048
    @electricalelectronicstips8048 Год назад +2

    ആർമിച്ചർ വൈൻഡിങ് വീഡിയോ ചെയ്യാമോ ചേട്ടാ

  • @izenwillie
    @izenwillie Месяц назад

    Megger value check cheyune kanikumo

  • @satheeshs2530
    @satheeshs2530 Год назад +1

    ❤❤❤👍👍

  • @sojithks4728
    @sojithks4728 Год назад +2

    Good work 👌 എത്ര hp വരെ dol starter ചെയ്യാം

  • @FaisalFaisal-hw4ln
    @FaisalFaisal-hw4ln 8 месяцев назад

  • @noorudeenk2373
    @noorudeenk2373 Год назад +2

    Table fan 3 speed wainding

  • @ganeshkumar8231
    @ganeshkumar8231 Год назад +1

    ഭായി.. 20 വർഷത്തോളം high voltage low voltage motor winding job
    ഗൾഫിൽ 20 വർഷത്തോളം ചെയ്ത് ജീവിതമാർഗം കഴിച്ച ആളാണ് ഈയുള്ളവൻ.
    എങ്കിലും പറയാതെ വയ്യ. നാട്ടിൽ എത്തിയപ്പോൾ ഒരു submersible pump motor ൻെറ വൈൻഡിങ് നെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടാണ് മനസ്സിലാക്കിയത്.
    എങ്കിലും 3 face നെ കുറിച്ച് അല്പം കൂടി ലളിതമായി അവതരിപ്പിക്കാമായിരുന്നു.
    എന്തായാലും നന്നായി.
    നിങ്ങളുടെ വാട്സപ്പ് നമ്പർ തരുമോ..

  • @ahamedcheelan8762
    @ahamedcheelan8762 Год назад +1

    അസസലാമുഅലൈക്കും
    ഒരു മിക്സി വൈൻഡിങ്ങ് ചെയ്യാൻ വേൺടി കോപപർ എത്രവേണമെന് എങ്ങനെഅറിയാം.

  • @vijeshwilson3218
    @vijeshwilson3218 Год назад +1

    Dol starter work ചെയുമ്പോൾ സൗണ്ട് കേൾക്കുന്നത് എന്തുകൊണ്ടാണ്

    • @najeebmotorwinding
      @najeebmotorwinding  Год назад

      സ്റ്റാറ്റർ കൊണ്ടാക്ട് ക്ലിൻ ചെയ്തു ഇട്ടാൽ മതി സൗണ്ട് മാറും

    • @vijeshwilson3218
      @vijeshwilson3218 Год назад

      @@najeebmotorwinding ok thanks

  • @kilikoodu1419
    @kilikoodu1419 Год назад +1

    Wish you happy Onam najeeb bhai😍, whattapp number ayakkamo