ചേട്ടാ റെസിസ്റ്റൻസ് വാല്യൂ സെയിം കിട്ടുന്നില്ല, പക്ഷെ ഗ്രൗണ്ട്, ഷോര്ട്ട് ഒന്നും കാണിക്കുന്നില്ല.. അപ്പോൾ മോട്ടോർ പ്രോബ്ലം ആണോ, staril റൺ ആയി ഡെൽറ്റയിലേക്ക് മാറുമ്പോൾ. മെയിൻ ബ്രേക്കർ ട്രിപ്പ് ആവുന്നു.. എന്തായിരിക്കും പ്രോബ്ലം. Plz help me.
ചേട്ടാ മോട്ടോർ ഓട്ടോ ഇടുമ്പോൾ ബ്രേക്കർ ട്രിപ്പ് ആകുന്നു മോട്ടോർ കേബിൾ റിമോവ് ചെയ്തു പമ്പ് പാനൽ auto mode ഇടുമ്പോഴും ട്രിപ്പ് ആകുന്നു എന്തായിരിക്കും reason
ചേട്ടാ body ആയിട്ട് resistace കാണിക്കുകയല്ലേ വേണ്ടത്
Chetta..same star connection chek cheythu kanikuvo plese .
While checking 3 phase motor, better disconnect all links
Thanks ❤
Star or deltayil motor nte ullil ninn thanne short cheyth purathek 3 lead wire aayi varunna motor nte winding poyo illayo enn engane manasilakkam?
Onn paranj tharamo
Check each winding to winding resistance and check winding to motor body resistance..
ചേട്ടാ റെസിസ്റ്റൻസ് വാല്യൂ സെയിം കിട്ടുന്നില്ല, പക്ഷെ ഗ്രൗണ്ട്, ഷോര്ട്ട് ഒന്നും കാണിക്കുന്നില്ല.. അപ്പോൾ മോട്ടോർ പ്രോബ്ലം ആണോ, staril റൺ ആയി ഡെൽറ്റയിലേക്ക് മാറുമ്പോൾ. മെയിൻ ബ്രേക്കർ ട്രിപ്പ് ആവുന്നു.. എന്തായിരിക്കും പ്രോബ്ലം. Plz help me.
Motor New connection aano.
Good information a
Ee motor star ano delta ano
Ee kaanunna position aanenki star delta
ചേട്ടാ മോട്ടോർ ഓട്ടോ ഇടുമ്പോൾ ബ്രേക്കർ ട്രിപ്പ് ആകുന്നു മോട്ടോർ കേബിൾ റിമോവ് ചെയ്തു പമ്പ് പാനൽ auto mode ഇടുമ്പോഴും ട്രിപ്പ് ആകുന്നു എന്തായിരിക്കും reason
Panel complaint.
15 hp star delta മോട്ടോർ min ഇത്ര oms ഗുഡ് value
More than 40 Mohm
ഓമിക് വാല്യൂ same കിട്ടുന്നില്ലെങ്കിൽ മോട്ടോർ പ്രോബ്ലം ആണോ??
Valiya diffrence illatha values kittanam
Contactor olr nc contact no ayi pokunnu motor odumpol puthiyath vechittum same prblm enthayirikkm reason
Check the motor current.
@@Liyaelectricals check cheythittu engneyanu Kooduthalanenkil
Rated current ne kal kooduthal aannengil winding problem ayyirikkum. Or check motor cable, connection etc... Single phase aano three phase aano
@@Liyaelectricals three phase
Rated crrnt means full load current ano
ചേട്ടാ ഒരു doubt പറഞ്ഞു തരുമോ
Thanks
Athapoyonna
😂😂😂