വീട്ടിലെ ഒരു ബോക്സിലെ ന്യൂട്രലിൽ കട്ടായി കിടക്കുന്ന തോന്നുന്നത് ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയ ഒരു ടെക്സ്റ്റ് ലാമ്പ് കടിപ്പിച്ച് അതിൻറെ സോക്കറ്റ് വച്ചപ്പോഴേക്കും കത്തുന്നില്ല പക്ഷേ ടെസ്റ്റർ ചെക്ക് ചെയ്തപ്പോൾ കത്തുന്നുണ്ട് പക്ഷേ ലാമ്പ് വെക്കുമ്പോൾ കത്തുന്നില്ല എന്താണ് ഇതിൻറെ പ്രശ്നം മാത്രമല്ല വീടിൻറെ പുറത്തുള്ള ഒരു സെറ്റ് സ്വിച്ചിലും സോക്കറ്റിലും ആണ് ഇത് വന്നിട്ടുള്ള ബാക്കിയെല്ലാം പെർഫെക്ട് ആണ്
It's not a good idea neutral cut ayalo, system unbalancing anelo heavy current will flow through your service wire 🔥 and if the earthing is not good enough for that current.... 💀 Long story short N-E voltage high anel contact your utility and they will provide a solution. Probably by earthing neutral on a pole nearby.
Earth to phase potential difference 230 okke thanne undakm. Phase il koodi current flow ullapo meter um work aavum. But RCCB trip aakum. And oru safe aytulla wiring alla ath
Light loads like low watt bulbs can be operated using earth instead of neutral of a transformer but energy meter will record consumption. Heavy loads like motors will not work.
1.may be due to improper nuetral grounding on the.secondary side of the distribution.transformer (KSEB scope) 2.ups nuetral directly connected to the kseb nuetral .ups nuetral.nn kseb nuetral separate ayirikanam
ഈ voltage മാറുന്നത് അനുസരിച്ചു equipment ൽ കിട്ടുന്ന voltage മാറും. അതനുസരിച്ചു current ഉം. So current cash കൂടാനും കാരണമാകാം. അതുപോലെ rated voltage ൽ കൂടുന്നതും കുറയുന്നതും equipment ന്റെ working നെയും ബാധിക്കും
ദോഷം ഉണ്ട്. ദോഷമേ ഉള്ളൂ. ഒന്നാമത് നമ്മുടെ വീടുകളിൽ പ്ലഗിന് ഫേസ് ലൈനിൽ മാത്രമേ സ്വിച്ച് ഉള്ളൂ. അപ്പോ സ്വിച്ച് ഓഫ് ആണെങ്കിലും നുട്രൽ കണക്ഷൻ ഉണ്ടായിരിക്കും. രണ്ടാമത് ഈ ന്യൂട്രൽ ലൈനിൽ വരുന്ന വോൾട്ടേജ് പല ലോഡുകളിൽ നിന്നും വരുന്നത് ആയതുകൊണ്ട് നല്ല സൈൻ ആകൃതി ഉള്ളതാവില്ല. അതിൽ സ്വിച്ചിങ് നോയിസ്, സ്പൈക് തുടങ്ങി പല അപകടങ്ങളും കാണും. ഇത് കമ്പ്യൂട്ടർ, ടിവി തുടങ്ങി LED ബൾബ് വരെ കേട് വരുത്താൻ സാധ്യത ഉണ്ട്. ഉദാഹരണത്തിന് രാത്രി ലൈറ്റ് ഓഫ് ചെയ്താലും LED ബൾബ് മങ്ങിയ രീതിയിൽ പ്രകാശിച്ചു കൊണ്ടിരിക്കും.
ഇത് ഇതിലും ക്ലിയറായി വിവരിക്കാൻ പറ്റും അത്കൊണ്ടുപോയി വളെരെ കൺഫ്യൂസനാക്കി വിവരിച്ചതിന് നന്ദി.
Nicely explained.. 🎉
0 5 volt kanikkunnad complaint ano
0 aanu ideal.. But normally oru 0-3 v okke kanikkum.. 5 volts kurach kooduthal aanu..
വീട്ടിലെ ഒരു ബോക്സിലെ ന്യൂട്രലിൽ കട്ടായി കിടക്കുന്ന തോന്നുന്നത് ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയ ഒരു ടെക്സ്റ്റ് ലാമ്പ് കടിപ്പിച്ച് അതിൻറെ സോക്കറ്റ് വച്ചപ്പോഴേക്കും കത്തുന്നില്ല പക്ഷേ ടെസ്റ്റർ ചെക്ക് ചെയ്തപ്പോൾ കത്തുന്നുണ്ട് പക്ഷേ ലാമ്പ് വെക്കുമ്പോൾ കത്തുന്നില്ല എന്താണ് ഇതിൻറെ പ്രശ്നം മാത്രമല്ല വീടിൻറെ പുറത്തുള്ള ഒരു സെറ്റ് സ്വിച്ചിലും സോക്കറ്റിലും ആണ് ഇത് വന്നിട്ടുള്ള ബാക്കിയെല്ലാം പെർഫെക്ട് ആണ്
Clear ആയില്ല bro
Neutral wire cut anu
Neutral wire cut ആണ്
earth to neutral 240v 3 phase entha karanam
മനസ്സിലായില്ല bro
In AC supply system, if load of all the 3 phases of a transformer are equal then neutral voltage will be 0.
Correct bro.. But its practically very difficult
Bro neutral um earth thammil njan oru test lamp vechapol elcb trip aayi ath enthavum bro
wiring curect anu bro elcb ellel bulb kathum
ഐസോ ലേറ്ററിന്റെ incoming DB ൽ Earth ഉം Nutral ഉം കൂടി link ചെയ്യുക
It's not a good idea neutral cut ayalo, system unbalancing anelo heavy current will flow through your service wire 🔥 and if the earthing is not good enough for that current.... 💀
Long story short N-E voltage high anel contact your utility and they will provide a solution. Probably by earthing neutral on a pole nearby.
Good 👍 well
Thank you
Earthum+neutral=1 volt kuzhappam undo?
No
It is good ✌️
എന്ത് കൊണ്ടാണ് end post ന്റെ അടുതുള്ള വീട്ടിൽ Nuter volt high ആവാൻ കാരണം
ന്യൂട്രൽ തിരിച്ചു transformer വരെ ചെന്ന് earth ആയി പോണം. പക്ഷെ ദൂരം കൂടുതൽ ഉള്ളത്കൊണ്ട് drop സംഭവിക്കുന്നു
@@ThroughTheCircuitsathu ഒഴിവാക്കാൻ എന്ത് ചെയ്യണം
സാധാരണ 90 മീറ്റർ കൂടുമ്പോൾ ന്യൂട്രൽ പോസ്റ്റിൽ നിന്നും earth ചെയ്യണം എന്നാണ്
Good....
🥰
Class ishtapettu kollaam churuki paranja veed wiring cheyyan patthilla
Floting and NER,NGR pz answer me
Cheyyam bro.. ✌️
Bro floating nuertal video cheythittund ✌️
വരുന്ന ഫേസ് എടുത്തുകൊണ്ട് നുട്രളിന് പകരം ഏർത് ഉപയോഗിച്ചാൽ applinces വർക് ആക്കാൻ പറ്റുമോ?എപ്പോൾ energy meter work ആകുമോ??plz reply sir
Earth to phase potential difference 230 okke thanne undakm. Phase il koodi current flow ullapo meter um work aavum. But RCCB trip aakum. And oru safe aytulla wiring alla ath
Light loads like low watt bulbs can be operated using earth instead of neutral of a transformer but energy meter will record consumption. Heavy loads like motors will not work.
Earth+neutal =25v chelary section kayappa transformer
Bro ഞാൻ ചെക് ചെയ്തപ്പോൾ ന്യൂട്രൽ to എർത് 11v വരുന്നുണ്ട് എർത് എല്ലാം പോപ്പർ ആയിട്ടാണ് ചെയ്തിരിക്കുന്നത് എന്തായിരിക്കും പ്രോബ്ലം
Earth poper ആണ്, leakage undo..??
1.may be due to improper nuetral grounding on the.secondary side of the distribution.transformer (KSEB scope)
2.ups nuetral directly connected to the kseb nuetral .ups nuetral.nn kseb nuetral separate ayirikanam
KSEB side il ninnullath namuk nthengilm cheyyan patto.? Any kind of complaining.?
@@ThroughTheCircuits avarod report.cheithal.avar transformerinte nuetral.earthing.check cheith clear cheyum..ente experiencil 2 or 3 incident angane undayitund
@@syrilpaulson9558 Thank you for the info ❤️
Bro ,can you do a video on 1Light by 1 switch, 2 L, 1switch ,2 l by 1 sw ,2 light by 2 switch etc
I will try bro
use cheitha clamp meter details tharamo
Fluke 374 aanu bro
Earth volt 65 kanikununu,plate Earth anne cheydhittuladhe,oru officil anne earth cheydhittuladhe ,endhavum karnm
Earth proper aano
Proper ayitta,cheydhittuladhe
Meter boardil ninnumulla copper itinte koode anne kondu vannitum undu,e rendum earth baril connect cheydhittundu electric roomil
Earth nutrel വോൾട്ടേജ് മാക്സിമം എത്രവരെ ഉണ്ടാകാം
5 V okke aanu normally
2
Earth ന്യൂട്രൽ 6വേറെ ആണ് പ്രശ്നം ഉണ്ടോ
Max 6 വരെ ഉള്ളോ
ഇലക്ട്രോണിക് equipments ന് maximum 5 volt ആണ് break down voltage. So എപ്പോഴും safe below 5 volt ആണ്
Earth to Neutral 0v kanikkunnu.
0 V oh? Neutral evdelm direct earth aayittundo.? Beacuse normally there will be a voltage drop
0v കാണിക്കാന്‍ പാടു ഇല്ല, neutral earth short കാണും
Neuter ൽ zero voltage വന്നാൽ എന്തെങ്കിലും തകരാർ ഉണ്ടോ
Neutral ൽ zero volt എന്ന് പറഞ്ഞാൽ അത് perfect ആണ്.. Voltage കൂടിയാൽ ആണ് പ്രശ്നം..
മാക്സിമം 2 വോൾട് എങ്കിലും കാണിക്കണം
ന്യൂട്രലും എർത്തും short circuit ആണെങ്കിൽ voltage 0 ആയിരിക്കും. Elcb / rccb ഉള്ള വീട്ടിൽ ആണെങ്കിൽ കുഴപ്പമില്ല.
👍👍
❤️❤️
Earth to Neutral 60 V kaanikkunnu
60 V kooduthal aanu bro..
@@ThroughTheCircuits എന്തായിരിക്കും പ്രശ്നം
Earth പ്രോപ്പർ ആയിരിക്കില്ല... കട്ട് ആയിട്ടുണ്ടാകും
Can we have this video in English ?
Current will flow back to source ...not to earth
Of course if there is a path to earth current will flow to earth
Earth to neutral voltage is 35 v
There is earth leakage then
@@ThroughTheCircuits is it dangerous? Pls reply
@@ratheesan_vannathikanam9926 YES. will also increase your bill
@@ThroughTheCircuits Thank you for the information.
Good Earthing 4V nu taazhe aanu varendathu 🙄
4v അടിയിൽ കിട്ടാൻ ഏർത്തിങ് എങ്ങിനെ ആണ് ചെയ്യേണ്ടത്
@@shafiv480 aadyam DB yil check cheyyuka avideyum same aanegil vere Earthing cheyyanam...
Da proper earthing aanelm 3-5 volt undakm.. athine patti aan paranje... allathe koodthal ullath anel earthing proper aakkam, chilapo nuetral over load aayath kondum aakam..
Aadhym earthil koodi current flow undonn nokkanm.. illengil earth proper aanengilm nuetral overload aanel allengil transformar nte ground proper allengilm voltage 5 il koodthal varam
ഇതുകൊണ്ടുള്ള കണ്‍സൂമര്‍ ദോഷങ്ങള്‍ പറയുമോ ?eg.കരണ്ട് ചാര്‍ജ് കൂടുമോ ?
ഈ voltage മാറുന്നത് അനുസരിച്ചു equipment ൽ കിട്ടുന്ന voltage മാറും. അതനുസരിച്ചു current ഉം. So current cash കൂടാനും കാരണമാകാം. അതുപോലെ rated voltage ൽ കൂടുന്നതും കുറയുന്നതും equipment ന്റെ working നെയും ബാധിക്കും
ദോഷം ഉണ്ട്. ദോഷമേ ഉള്ളൂ.
ഒന്നാമത് നമ്മുടെ വീടുകളിൽ പ്ലഗിന് ഫേസ് ലൈനിൽ മാത്രമേ സ്വിച്ച് ഉള്ളൂ. അപ്പോ സ്വിച്ച് ഓഫ് ആണെങ്കിലും നുട്രൽ കണക്ഷൻ ഉണ്ടായിരിക്കും. രണ്ടാമത് ഈ ന്യൂട്രൽ ലൈനിൽ വരുന്ന വോൾട്ടേജ് പല ലോഡുകളിൽ നിന്നും വരുന്നത് ആയതുകൊണ്ട് നല്ല സൈൻ ആകൃതി ഉള്ളതാവില്ല. അതിൽ സ്വിച്ചിങ് നോയിസ്, സ്പൈക് തുടങ്ങി പല അപകടങ്ങളും കാണും. ഇത് കമ്പ്യൂട്ടർ, ടിവി തുടങ്ങി LED ബൾബ് വരെ കേട് വരുത്താൻ സാധ്യത ഉണ്ട്.
ഉദാഹരണത്തിന് രാത്രി ലൈറ്റ് ഓഫ് ചെയ്താലും LED ബൾബ് മങ്ങിയ രീതിയിൽ പ്രകാശിച്ചു കൊണ്ടിരിക്കും.
@@Wingedmechanic inverter neutral and kseb neutral short ചെയ്യാമോ
Earth wire ഭിത്തിയിൽ ആണി അടിച്ചു കൊടുക്കാമോ
No.. Earthing important ആണ്. ശെരിയായ രീതിയിൽ തന്നെ ചെയ്യണം
Shock അടിക്കാൻ chance undo
Old work.
Wish I could understand this. Lol
Why bro
@@ThroughTheCircuits i need it in English. Lol. This is exactly what I’m looking to figure out and I’d love to hear the explanation.
സ്പീഡ് കൂടി പോയി ബ്രോ
😬😬😬