ഒരു3 phase Motorന് Power connection എങ്ങനെ കൊടുക്കാം | Star delta motor power wiring | DOL Starter

Поделиться
HTML-код
  • Опубликовано: 9 июн 2021
  • in this video i am showing how to connect power connection of 3 phase induction motor ( star connection , delta connection and star delta connection)
    The three-phase AC induction motor is a rotating electric machine that is designed to operate on a three-phase supply. Star/Delta starters are probably the most common reduced voltage starters.
    Dear Friends
    I am Sreejith ,Welcome To HVAC Malayalam , I Have Been Working as a HVAC Technician Since 2005. In My Long carrier I Worked With Different Kind Of HVAC Systems. In This You Tube Channel I Would Like To Share or Explore My Experience and Thoughts.
    This Channel Covers Both HVAC and Electrical Works To Help You Learn HVAC Service Engineering. I wish It Will Be More Useful and Experience To All. So Please Stay Tuned and Follow HVAC Malayalam For New Updates . Thank you
    subscribe here👇
    / hvacmalayalam
    • FCU and AHU wiring പഠി... FCU and AHU Wiring
    • എന്താണ് Thermal overlo... Over Load relay working principle
    • chiller കളിൽ Transduce... Transducer function in chillers
    • എന്താണ് Liquid inject... what is the liquid injection
    • എന്താണ് Economizer | E... Economizer function
    • എന്താണ് Chiller | zami... All about air cooled screw chiller
    • Part winding power con... part winding power connection
    • Honey well thermostat ... Honeywell Thermostat wiring .setting. Testing
    • എന്താണ് Ice skating ചി... ice skating chiller
    • primary chilled water ... primary chilled water system
    • Chiller Technician ആകണ... How to commissioning chiller
    • Chiller Technician ആകണ... Chiller control wiring
    #stardelta
    #stardeltamalayalam
    #dolstarter
    #stardeltastarter
    #hvacmalayalm

Комментарии • 180

  • @sudheerkairali
    @sudheerkairali Год назад +8

    ഇത്രയും സിംപിൾ ആയിട്ടുള്ള എക്സ്പ്ലനേഷൻ വേറെ കണ്ടിട്ടില്ല 👍👍

  • @aneeshachu1250
    @aneeshachu1250 2 года назад +10

    ചേട്ടാ വളരെ ഉപകാരം 🙏 ഞാൻ ആദ്യം ആയിട്ട് ആണ് ഈ ഫീൽഡിൽ ഗൾഫിൽ വന്നത്. എനിക്ക് ചേട്ടന്റ ഈ വിഡിയോ വളരെ സഹായം ആയി 🙏

  • @imprsEd
    @imprsEd 2 года назад +50

    Hvac തുടക്കകാർക്ക് ഇത്രേം മനസിലാവുന്ന തരത്തിൽ വേറെ ഏതു ചാനലിലും കാണാൻ സാധിക്കില്ല !!!♥️👏👏

  • @kannano8784
    @kannano8784 2 года назад +11

    നല്ല ഒരദ്ധൃാപകന്‍, എനിക്ക് simple ആയി മനസിലായി, thanks

  • @prabhakaranm7411
    @prabhakaranm7411 2 года назад +11

    ഒരു പാട് നന്ദി ഒണ്ട് sir ഇത്രയും നല്ല ഒരു cls എടുത്തു തന്നതിന് 👍👍

  • @lijojohn8199
    @lijojohn8199 2 года назад +3

    ഇത്ര നല്ല പോലെ മനസ്സില്‍ akune രീതിയില്‍ ഒരു ചാനലില്‍ ഞാന്‍ കണ്ടിട്ടില്ല super

  • @sreeharisreekumar3559
    @sreeharisreekumar3559 2 года назад +1

    ഇത്രയും നല്ല രീതിയിൽ ഒരാളും പറഞ്ഞു തന്നിട്ടില്ല... ഒരുപാട് നന്ദി..

  • @evermix5193
    @evermix5193 2 года назад +9

    ബ്രോ ഇങ്ങനെ control panel explain ചെയ്യാമോ. Very usefull🔥

  • @josematheu72
    @josematheu72 Месяц назад

    1992മുതൽ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നു.ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അറിയേണ്ടതെല്ലാം ഇതിൽ ഉണ്ട്.
    മെയിൻ കോൺട്രാക്ടർ നിന്നും ലൈൻ കൊടുക്കുന്ന മോട്ടോർ പോയിന്റ് പൊളാരിറ്റി പോയിന്റ് എന്ന് പറയുന്നു. മറുവശത്തിന് നോൺ പൊളാരിറ്റി പോയിന്റ് എന്നും പറയുന്നു.
    വീഡിയോ പോസ്റ്റ് ചെയ്ത രണ്ടുവർഷത്തിനുശേഷമാണ് ഞാൻ കാണുന്നത്. ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ സംശയമില്ല...

  • @gouthamkuttan5062
    @gouthamkuttan5062 Год назад

    നന്ദി ചേട്ടാ..... എന്റെ സീനിയർ പറഞ്ഞുതരാത്ത ഒരുപാട് കാര്യങ്ങൾ ചേട്ടൻ പറഞ്ഞു തന്നു

  • @babukrishanankk3502
    @babukrishanankk3502 Год назад +1

    Supper എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിശധികരിച്ച് തന്നതിൽ നന്ദി. സാർ ഇനി സ്ലീപ്പ് റിങ്ങ് മോട്ടോറിന്റെ കണക്ഷന്റെ കാര്യങ്ങൾ വിശധികരിച്ച് ഒരു വിഡിയോ ഇടാമോ

  • @rejinrafeek5202
    @rejinrafeek5202 2 года назад +2

    വീഡിയോ കണ്ടു ഇഷ്ട പെട്ടു നല്ലത് പോലെ മനസിലായി അപ്പോൾ തന്നെ subscribe ചെയ്തു

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 2 года назад +3

    നന്നായി മനസ്സിലായി thankyou 👏👏

  • @rajanraghavan3915
    @rajanraghavan3915 6 месяцев назад +1

    👌ഒന്നും പറയാൻ ഇല്ല 👌👌👌🙏🙏

  • @user-gz9zf6sy2y
    @user-gz9zf6sy2y 9 месяцев назад

    നല്ല ഒരു വീഡിയോ..ഒരാളും ഇങ്ങനെ വിഷ്ധദീകരിക്കൂല ...താങ്ക്സ്

  • @aneeshcv1669
    @aneeshcv1669 Год назад

    വളരെ നന്നായിട്ടുണ്ട്. നന്നായി മനസിലാക്കാൻ കഴിഞ്ഞു.

  • @renynazr
    @renynazr 2 года назад +1

    really useful explanation bro ,,,

  • @AnishKumar-dx4bz
    @AnishKumar-dx4bz 10 месяцев назад

    Well much informative & Clearly Explained..✌🤝

  • @dreamworld2815
    @dreamworld2815 Год назад

    വളരെ നല്ല വിശദീകരണം 👍

  • @vinodareekara7457
    @vinodareekara7457 5 месяцев назад

    ഉപകാരപ്രദമായ വീഡിയോ നന്ദി❤❤❤

  • @ranilknr
    @ranilknr 8 месяцев назад

    Super bro.. aadyamayitta itrayum detail aayit kandath

  • @prejinkp7638
    @prejinkp7638 2 года назад

    Superbbb bro👍🏼

  • @zakariyach3828
    @zakariyach3828 2 года назад

    നല്ല വിവരണം 👍

  • @biju941
    @biju941 7 месяцев назад

    Good eppoxlzha sambavam manasilaya thank you

  • @renjuprakash9589
    @renjuprakash9589 2 года назад

    Super video chetta,

  • @vishnut7497
    @vishnut7497 3 месяца назад

    Thank you bro... Explained very well❣️

  • @abdussalamvp2700
    @abdussalamvp2700 2 года назад

    അടിപൊളി
    I am happy 😘

  • @sumeshbabu3812
    @sumeshbabu3812 2 года назад

    Sir very very useful video 👍👍👍

  • @bivintom3933
    @bivintom3933 2 года назад

    Thank You for your informatiom

  • @mohamedmalik3239
    @mohamedmalik3239 2 года назад

    Very good useful for everybody

  • @raheeztp3158
    @raheeztp3158 2 года назад

    Super chetta anium inganathe vidio pradeeshikunu

  • @sajiths823
    @sajiths823 3 года назад +1

    Good ... congrats.....

  • @ABDULSALAM-oo1bb
    @ABDULSALAM-oo1bb 3 года назад +1

    Thanks good speech

  • @abspg1
    @abspg1 2 года назад

    Very nice explain...

  • @wilsonsebastian3784
    @wilsonsebastian3784 Год назад

    Thank youuuu so much 👍👍

  • @sujithk7229
    @sujithk7229 2 месяца назад

    വളരെ സിമ്പിൾ ❤

  • @beanhabeeb506
    @beanhabeeb506 Год назад

    very very useful vedeo thanks thanks

  • @pramodmylatt3882
    @pramodmylatt3882 2 года назад +1

    Good demo

  • @williamkjoy1478
    @williamkjoy1478 2 года назад

    നന്ദി

  • @vishnuthakazhy4263
    @vishnuthakazhy4263 2 года назад

    Kidilam vedio

  • @Passion_Tamizha
    @Passion_Tamizha 3 месяца назад

    Very clear explanation 👍🏻

  • @antonytjkochi.335
    @antonytjkochi.335 Год назад

    Good teaching..

  • @kurianantony3179
    @kurianantony3179 4 месяца назад +1

    സൂപ്പർ❤

  • @abisvlog68
    @abisvlog68 2 года назад

    സൂപ്പർ 🥰🥰🥰🥰

  • @faz7tube
    @faz7tube 2 года назад

    Thanks a lot...

  • @byjuvp377
    @byjuvp377 Год назад

    Very use full

  • @jmhhkk1686
    @jmhhkk1686 Год назад

    എത്ര സൂപ്പർ സാർ

  • @muhannadfayazroomi7478
    @muhannadfayazroomi7478 2 года назад

    Good explanation

  • @shahidsk8579
    @shahidsk8579 2 года назад

    Good information

  • @ansharafi5398
    @ansharafi5398 2 месяца назад

    WELL EXPLAINED

  • @shahidsk8579
    @shahidsk8579 2 года назад

    Thanks sir

  • @jobyjacob3527
    @jobyjacob3527 2 года назад

    Very good......

  • @nizarahmad4468
    @nizarahmad4468 5 месяцев назад

    Very good information.... 👍 👏 👌

  • @shansur734
    @shansur734 Год назад

    Very nice 👌

  • @sherin1433
    @sherin1433 2 года назад

    Good explain

  • @yogeshkumarpm7994
    @yogeshkumarpm7994 2 года назад

    👏👏👏superb

  • @franciscj8211
    @franciscj8211 2 года назад

    Good explain but star-delta must install Timer connection

  • @user-ne3ez6qj6i
    @user-ne3ez6qj6i 10 месяцев назад

    വളരെ നല്ല ക്ലാസ്സ്. വൈൻഡിങ്ങിന്റെ സ്റ്റാർട്ട്ഫിനിഷ് അറ്റങ്ങൾ എങ്ങിനെ കണ്ടു പിടിക്കും എന്നു വിശദികരിക്കു മോ

  • @Passion6734
    @Passion6734 2 года назад

    super thanks

  • @shylucbshylucb4170
    @shylucbshylucb4170 2 года назад

    Super video

  • @jo4860
    @jo4860 2 года назад +1

    Can u do a video on vfd connection

  • @jeswin501
    @jeswin501 Месяц назад

    Well Explained. Bro 👍🏻👍🏻👍🏻
    🤝

  • @green__leaves_acr
    @green__leaves_acr 2 года назад

    Very nice bro

  • @mgkabhilash
    @mgkabhilash Месяц назад

    വീഡിയോ നന്നായിട്ടുണ്ട് കുറച്ചുകൂടി യൂസ്ഫുൾ ആയിട്ടുണ്ട് ഇതേപോലെ നമ്മുടെ ഇതിപ്പോ റിലേ വന്നിട്ട് പുതിയ മോഡൽ ആണല്ലോ പഴയ മോഡൽ റിലേ ഉണ്ടല്ലോ അതിൻറെ വീഡിയോ ഉണ്ടോ

  • @harikrishnan-gw8he
    @harikrishnan-gw8he 18 дней назад

    Thank you ❤️

  • @minhajp904
    @minhajp904 2 года назад

    Thanks

  • @sajithsahdevans296
    @sajithsahdevans296 Год назад

    Very good

  • @brilliantbcrrth4198
    @brilliantbcrrth4198 Год назад

    Thank u

  • @vipinvs9794
    @vipinvs9794 5 месяцев назад

    Very good bro❤❤

  • @mohammedkutty5268
    @mohammedkutty5268 2 года назад +1

    3 phase motoril 4pole rccb engane connect cheyyam

  • @abhigithk.moorthy5147
    @abhigithk.moorthy5147 5 месяцев назад

    Thanks ❤❤

  • @sibinmm5679
    @sibinmm5679 Год назад +1

    19.00 cross ayi kodukunath engane anu

  • @sunilpennukkara2320
    @sunilpennukkara2320 2 года назад

    Well explained. Worth watching. Thank U very much.

  • @meharoofprtrmeharoofprtr8151
    @meharoofprtrmeharoofprtr8151 2 года назад

    Super

  • @thahirkt593
    @thahirkt593 3 года назад +1

    👍👍

  • @shankumar9284
    @shankumar9284 2 года назад

    ഗുഡ്

  • @immunavir5117
    @immunavir5117 9 месяцев назад

    Super ❤

  • @24junaidsaerc31
    @24junaidsaerc31 8 месяцев назад

    Nice❤

  • @vijinvasu897
    @vijinvasu897 3 года назад

    Good

  • @lijolijo8909
    @lijolijo8909 2 года назад

    അടിപൊളി ക്ലാസ് ..but control കൂടി പറയാമായിരുന്നു ..അല്ലെങ്കിൽ star -delta proper aayi beginnersinu മനസിലാവില്ല

  • @binsomathew176
    @binsomathew176 2 года назад +1

    Star connection motor direct r y b connection koduthal problem ondo

  • @cholaselectronics2
    @cholaselectronics2 4 месяца назад

    Good ❤

  • @muhmmadrasheed8595
    @muhmmadrasheed8595 9 месяцев назад

    Good ക്ലാസ് Nis vois. ok

  • @shanushiyan5850
    @shanushiyan5850 2 года назад +2

    Ni മുത്താണ്

  • @lijojacob2189
    @lijojacob2189 Год назад

    👌👌👌👏👍

  • @abrahampaul8795
    @abrahampaul8795 5 месяцев назад

    👍👍👌

  • @binsonbabu2676
    @binsonbabu2676 3 года назад

    👍

  • @vishnusandhan9854
    @vishnusandhan9854 2 года назад

    But in this how to change star connection to Delta

  • @johnsonjohnson1815
    @johnsonjohnson1815 2 года назад

    What about coil volt ?

  • @rajeshram9893
    @rajeshram9893 Год назад

    Megger check chyunna vedio edavo?

  • @nomad1286
    @nomad1286 2 года назад

    star inte contact റിന്റെ outilekk ano in koduthe... ente or doubt an...

  • @nithinmony729
    @nithinmony729 2 года назад

    ❤️👍

  • @Nehabea
    @Nehabea 8 месяцев назад

    Sir ethil timerinte connection onum paranju therumo fully automatic star delta starterinte

    • @HVACMalayalam
      @HVACMalayalam  8 месяцев назад

      Already uploaded star delt control wiring

  • @Srk7028
    @Srk7028 5 месяцев назад

    When delta contact enables, how V1 connects W2 ,U1 connects V2,W1 connects U2 in this circuit ?

  • @abdulKabeer-sy1og
    @abdulKabeer-sy1og 2 года назад

    Engany kodukan 2 voltege vendy 230v.380v

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 года назад

    👍👍👍👍

  • @vipinjoy1130
    @vipinjoy1130 Год назад

    How to know motor connection star or delta

  • @jafarkt7676
    @jafarkt7676 2 месяца назад

    Star/ star delta conectionulkal motoril ഉപയോഗിക്കുന്നതിന്‍റെ അടിസ്ഥാനവും ആവശ്യകതയും ഒന്ന് പറയാമോ ?

  • @rageshcv4352
    @rageshcv4352 3 года назад +3

    Sir ഇതിന്റെ controll wiring video ഇടാമോ

  • @prabhakaranm7411
    @prabhakaranm7411 2 года назад

    🥰🥰👍