star delta starter control wiring malayalam || star delta control wiring malayalam || unnistechvlog

Поделиться
HTML-код
  • Опубликовано: 14 окт 2024
  • star delta starter control circuit malayalam || star delta control wiring malayalam || unnistechvlog
    #stardeltastarter
    #stardeltaconnection
    #stardelta #electrical #electrical
    #electricalengineering
    #electricaltutorial #electrician
    Video Created by unnipgs unnistechvlogs
    Email:- unnistechvlog@gmail.com
    Twitter :- / unnipgs
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    Whatsapp:- 9747536436

Комментарии • 49

  • @reghukumarm1769
    @reghukumarm1769 Год назад +2

    വളരെ വിശദമായി Star delta കൺട്രോൾ വയറിങ്ങ് നെ പറ്റിപറഞ്ഞു മനസ്സിലാക്കി തന്നു !

  • @norbertnorbertancil279
    @norbertnorbertancil279 4 месяца назад

    മോട്ടോർ ലൈൻ കൂടി കൊടുത്തു കാണിക്കാമായിരുന്നിലെ സർ 👌👌👌🙏🙏ഉപഹാരം

  • @wilsonsebastian3784
    @wilsonsebastian3784 Год назад

    Valare nannaayittundu explain cheythittundu , time eduthu paranju thannu orupaadu Nandi , 🙏 thank you sir god bless you 🙏

  • @Plvinchuvadil
    @Plvinchuvadil 2 года назад +5

    ചേട്ടനെ ദൈവം അനുഗ്രഹികട്ടെ ,👍👍👍👍

  • @nihalmks5044
    @nihalmks5044 Год назад

    നല്ല അവതരണം

  • @abdulkabeer3390
    @abdulkabeer3390 Год назад

    Your presentation is good

  • @abhiabhijith2736
    @abhiabhijith2736 11 месяцев назад

    Chetta star delta forward and reverse ന്റെ control wiring ചെയ്യുമോ

  • @norbertnorbertancil279
    @norbertnorbertancil279 Месяц назад

    അപ്പോൾ സർ.. Star contact single face ആക്കി കണ്ടില്ലലോ.. സ്റ്റാറിന്റെ മുകൾ ലീടുകൾ loop ചെയ്തില്ലലോ.. 😔

  • @shafeekms3
    @shafeekms3 11 месяцев назад

    Tnx bro

  • @truetech5957
    @truetech5957 Год назад

    Rotation maataan enthaa chayya&mcb on aakumbol direct motor on aavunnu

  • @anandkrupa4453
    @anandkrupa4453 Год назад

    Sir ordinary generator details chayyamo

  • @syamdeepknr5786
    @syamdeepknr5786 Год назад

    Nice video bro❤

  • @patricdisney3821
    @patricdisney3821 Год назад +1

    Power wiring please explain practical

  • @antonyrinoy8996
    @antonyrinoy8996 Год назад

    B6 nte MCB thane upayoikan kaaranam nthan?

  • @afsalkhanekashraf6445
    @afsalkhanekashraf6445 2 года назад +1

    ഗുഡ്

  • @sojithks4728
    @sojithks4728 Год назад

    👌👍🏻 slector switch വെച്ച് ചെയുന്നത് എങ്ങനെ ആണ്
    🙏
    രണ്ടു സ്റ്റാർ ഡെൽറ്റ സ്റ്റാർട്ടർ
    രണ്ടും 10 മിനിറ്റ് മാറി മാറി വർക്ക്‌ ആകണം
    എങ്ങനെ ചെയ്യാൻ പറ്റും

    • @AstroTVman
      @AstroTVman Год назад

      ഒരു ടൈമർ വച്ച് സിംപിൾ ആയി ചെയ്യാൻ പറ്റും

  • @gopakumar8843
    @gopakumar8843 11 месяцев назад

    ന്യൂട്രൽ കൊടുക്കുന്ന ടെർമിനേൽസ് എതാണ് a2 അല്ലേ

    • @unnistechvlogs
      @unnistechvlogs  11 месяцев назад

      എവിടെ കൊടുത്താലും വർക്ക്‌ ആകും പക്ഷെ A2 ൽ ആണ് പൊതുവെ കൊടുക്കുക.

  • @pramodmylatt3882
    @pramodmylatt3882 Год назад

    Timer ellathe star delta starter connection cheyyumo

    • @unnistechvlogs
      @unnistechvlogs  Год назад

      ഇല്ല , മെക്കാനിക്കൽ ചെയ്യാം

    • @josematheu72
      @josematheu72 5 месяцев назад

      ഒരു 2way സെലക്ടർ switch ടൈമറിനു പകരം വയ്ക്കുക. അല്ലങ്കിൽ star, delta കോണ്ടക്ടർ ഒഴിവാക്കി ഒരു change ഓവർ വയ്കാം

  • @shanavasa4630
    @shanavasa4630 2 года назад +1

    👍🏻

  • @mohammedanaskt6276
    @mohammedanaskt6276 2 года назад

    Ee control wiringill main contactor nty no point vazhi main contactor hold chyyippikkunna connectionill satring switchin parralal aayikkodukkathy starting swictchnty innil ninnulla oru wire holding no yude oru side lum holding no yude matte sideillninnulla wire neere coililkkum kodukkukayaanenkil enthenkilum prashnam undo angany kodukkukayaanenkil starcontactorinty no vazhi main contactorinty coililkoduthittulla connectionte star off aavumbol kodukkunna holding contact connection ozhivaakkikkude

    • @unnistechvlogs
      @unnistechvlogs  2 года назад

      Bro ചെയ്യുമ്പോൾ നമുക്ക് സൗകര്യത്തിന് അനുസരിച്ചു ചെയ്യാം
      എന്താണ് സാഹചര്യം വർക്കിംഗ്‌ എങ്ങനെ ആണ് എന്ന് മനുസിലാക്കാൻ വേണ്ടി ഈ ഒരു രീതി പറഞ്ഞതാണ്
      എന്താണ് വർക്കിംഗ്‌ സാഹചര്യം അതു മനുസിലാക്കിയാൽ വയറിങ് നമ്മളുടെ യുക്തിക്കും എളുപ്പത്തിനും അനുസരിച്ചു ചെയ്യാം.

    • @mohammedanaskt6276
      @mohammedanaskt6276 2 года назад

      @@unnistechvlogs oky
      Angany connect chythaal prashnam illallo enn ariyaan veedi chodhichathaanu👍❤

  • @truetech5957
    @truetech5957 Год назад

    Push buton is not working &sir paranna pole thanne conections koduthitundu

  • @alanjoseph4865
    @alanjoseph4865 2 года назад

    🥰

  • @shanavasa4630
    @shanavasa4630 2 года назад

    ഒറ്റ മോട്ടോർ 3 വീട്ടിലേക്ക് എങ്ങനെ കൊടുക്കും

  • @truetech5957
    @truetech5957 Год назад

    Can you help me

  • @ASHRAF.916
    @ASHRAF.916 Год назад +1

    തേടിയ വള്ളി കാലിൽ ചുറ്റി 😂

    • @gopakumar8843
      @gopakumar8843 11 месяцев назад

      തട്ടിവീഴാതെ ഊരിക്കള....

  • @RenjithRenjith-y7e
    @RenjithRenjith-y7e 10 месяцев назад

    Number തരുമോ ബ്രോ

  • @riyasvazhayil4816
    @riyasvazhayil4816 Год назад

    ഒരുപാട് ചുറ്റിചലോ

    • @unnistechvlogs
      @unnistechvlogs  Год назад +1

      കുറച്ചു ചുറ്റി തന്നെ പഠിക്കണം
      പാനൽ ബോർഡിൽ wiring ചെയ്തു തുടങ്ങുമ്പോൾ ഷോർട് മാർഗം സ്വയം കണ്ടെത്തും.

  • @karthiksaneesh7152
    @karthiksaneesh7152 2 года назад

    👍