HP യെ Ampere ലേക് എങ്ങനെ മാറ്റാം | How to Calculate Ampere from HP or Watts of Motor in Malayalam

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 165

  • @sreeragsr878
    @sreeragsr878 4 года назад +5

    Super brother ❤️ you are a life saviour.. i have to deal with heavy machinaries and its drives. Basically Im a mech engineer, but u made me, a EEE fonder

  • @hakkimhakkim.9124
    @hakkimhakkim.9124 3 года назад

    ഞാൻ സൗദിയിൽ നിന്നാണ്... Profession അനുസരിച്ച് test ഉണ്ട്... എല്ലാം പഠിക്കണം... വളരെ ഉപകാരം

  • @sureshbabu.kkaliyath4827
    @sureshbabu.kkaliyath4827 4 года назад +4

    5Hp motor 1face ella thettipoyathanno

  • @RahiyanathBeevi-qm5ez
    @RahiyanathBeevi-qm5ez 4 месяца назад

    32 amps generator ac out socketil ninnum 20 amp mcb switich connect cheyyamo

  • @calmandsmile2867
    @calmandsmile2867 4 года назад +6

    Appreciated your presentation.

  • @makanch4425
    @makanch4425 3 года назад +1

    Sir your video very useful. Then how can we find amps of any divise without big calculations.

  • @baburaj-lm6ub
    @baburaj-lm6ub Год назад

    How to 3phase line.diferand amber coming each phase. How total calculation

  • @greentech5385
    @greentech5385 4 года назад +3

    Bro.
    #starting current.
    #full load current.
    #no load current.
    ഇവയൊക്കെ കൂടി പറയാമോ.

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +2

      Athu iny vere video aayit cheyyam ..engane calculate cheyyam enthukond starting current koodunu ennokke

  • @visakh9923
    @visakh9923 4 года назад +5

    Bro oru basic interview questions kurich video cheyamo?

  • @CATips
    @CATips 4 года назад +1

    ബ്രോ next വിഡിയോയിൽ ക്യാപ് rotate cheyyanee

  • @kkn696
    @kkn696 4 года назад +1

    Single phase 5hp motor ഉണ്ടെങ്കിൽ ഏത്?

  • @abdulla.k8583
    @abdulla.k8583 4 года назад +3

    3 ഫേസ് മോട്ടോർ കണക്ഷനും അതിന്റെ winding test ചെയ്യുന്ന (Continu ty) വിധം ഒന്ന് വിവരിക്കാമോ?

  • @ajitnair3916
    @ajitnair3916 6 месяцев назад

    Levanu onnum ariyilla pottan mara pottan, viddikal malayalikal viddikal pettannu aakum

  • @anooptg5866
    @anooptg5866 3 года назад

    Supper moter കെടുപാടുകൾ ഉണ്ടായാൽ egane mentance ചെയാം
    അതിനേ കുറിച്ചു oru vedo ചെയൂ
    Oru interyounu moter mentace
    Patti chothikvona chothavom ansarum അതിൽ ulpeduthukka

  • @generalelectricalplumbingw9924
    @generalelectricalplumbingw9924 4 года назад +2

    DG ലോഡ് കൽകുലേറ്റർ ഒരു video ചെയ്യാമോ

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 года назад

    Al cable v d. Kanan siple method undo

  • @jeevanlalvm751
    @jeevanlalvm751 2 года назад

    Submersible motorinum same calculation alle

  • @mobinm7231
    @mobinm7231 4 года назад

    Safe current aano maximum current ne patty aano parrayunne

  • @rajannarayanan2759
    @rajannarayanan2759 2 года назад

    Very good explain thanku

  • @gokulgopi6573
    @gokulgopi6573 4 года назад

    ഒരു കുഞ്ഞു തിരുത്തൽ പറഞ്ഞോട്ടെ.. 5 HP എന്ന് പറഞ്ഞല്ലോ..അത് electrical അല്ല..shaft ഇൽ കിട്ടുന്ന output mechanical പവർ ആണ്. അത് കൊണ്ട് തന്നെ അത് വച്ച് കറന്റ് കണക്കാക്കാൻ പാടില്ല. 5HP യിൽ കൂടുതൽ ആണ് electrical പവർ വരിക. Nameplate ഇൽ തന്നെ IP KW എന്ന് കാണും. അതാണ് electrical പവർ.

  • @jayankseb7342
    @jayankseb7342 4 года назад

    Oru motor nte full load kvar nte capacitor use chythapol over voltage undakunathu egane

  • @RB-qb1jo
    @RB-qb1jo 4 года назад +1

    explain Transformers design calculation

  • @chrisgeorge3893
    @chrisgeorge3893 4 года назад +1

    Bro....VFD parameter setting video cheyamo

  • @Manojamz
    @Manojamz 4 года назад +1

    Dear gent,
    Kindly make a presentation regarding Corona effect on Transmission OHL and Substations.
    + what is the reason for?
    + when it's happening?
    + how can be reduced?
    And also what is the reason for hearing a humming sound near OHL ?

  • @ginspaul3290
    @ginspaul3290 3 года назад +1

    ഒരു വാട്ടർ ഹീറ്റർ ന്റെ amphere ഇങ്ങനെ calculate ചെയ്യാമോ

  • @LEGACYVLOG1994
    @LEGACYVLOG1994 3 года назад

    EKKI-DECCAN
    1.5HP
    1.25inch delivery
    Max discharge at site head : 1200LPH ഇത് സിംഗിൾ ഫേസ് ൽ വക്കാൻ പറ്റിയ മോട്ടർ അണ്ണോ

  • @bihasbayern2741
    @bihasbayern2741 4 года назад +1

    ഇത് എങ്ങനെ multimeter'il എങ്ങനെ check ചെയാം, ഒന്ന് video send cheyo 🙏

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Current and Voltage Measurement using Multimeter in Malayalam | Why Series Connection for Current
      ruclips.net/video/Jlg5qds2Gc0/видео.html

  • @leninalevinavlogs9865
    @leninalevinavlogs9865 2 года назад

    മോട്ടോറിന്റെ നെയിം പ്ലേറ്റിൽ കറന്റ്‌ (ampere) മെൻഷൻ ചെയ്തിട്ടുണ്ടാവില്ലേ?

  • @ananthapadmanabhanr9500
    @ananthapadmanabhanr9500 4 года назад +1

    Bro oru bidirectional dc to dc converterinte design discuss cheyamo??

  • @jayankseb7342
    @jayankseb7342 4 года назад +2

    Enthu kondanu single phase motor il current koodunathu

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Athil otta phase upeyogichalle work cheyunne ,3 phase aakumbol angane allelo athayath oru 5 kg weight oral unthi neekan nokunethilm elupam alle 3 per nokkumbol

    • @prasanthkumarp5874
      @prasanthkumarp5874 3 года назад +1

      Correct

  • @devputhanthara8637
    @devputhanthara8637 2 года назад

    10 HP മോട്ടോർ പാനൽ ബോർഡിൽ സെറ്റ് ചെയ്യണ്ട CT .A മീറ്റർ ഒന്ന് പറയുമോ

  • @manojgeorge9737
    @manojgeorge9737 4 года назад

    Hi... Efficiency യും Pf ഉം ഒരുമിച്ചു calculate ചെയ്യണോ?..Pf മാത്രം ഉപയോഗിക്കുന്നത് ശരിയല്ലേ?

  • @sushilmachad
    @sushilmachad 4 года назад

    Eth starting current aano atho runningo..?

  • @asharudheenaliyar1028
    @asharudheenaliyar1028 4 года назад +1

    Indian std അനുസരിച്ച് 3 phase il വരുന്ന voltage 400 ആണോ 440 ആണോ 415 ആണോ??

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      440 peak voltage m 415 rms voltage aanu

    • @asharudheenaliyar1028
      @asharudheenaliyar1028 4 года назад

      Ok

    • @rjshtk
      @rjshtk 4 года назад

      Depends on the transformer design.. For 11kV/433V Transformer, LT AC voltage between phase & Neutral will be 250V, For 11kV/415V Transformer, LT AC voltage between phase & Neutral will be 240V and For 11kV/415V Transformer, LT AC voltage between phase & Neutral will be 230V. It is the RMS voltage, values in the rating (3phase) will be line values.

  • @solostriker1497
    @solostriker1497 4 года назад +2

    Very helpfull Thank you

  • @mohammed.tthirerugothi5917
    @mohammed.tthirerugothi5917 4 года назад

    Than Q for ur helpful knowledge!

  • @thameemma9708
    @thameemma9708 4 года назад +1

    മോട്ടോർ എടുക്കുന്ന ലോഡ് അനുസരിച്ചു ampere change ആവില്ലേ?means നോർമൽ run ചെയ്യുന്ന മോട്ടോർ ലോഡ് എടുക്കുമ്പോൾ..

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Aakum,
      Ithaanu full load current allel rated current. Ithil kooduthal verilla veruanel vellom faulty condition aayirikum

  • @kunjumonv3780
    @kunjumonv3780 3 года назад

    ഇത് ക്ലാമ്പ് മീറ്ററിൽ ചെക്ക് ചെയ്താൽ ഒന്നൂടെ എളുപ്പമല്ലേ?

  • @thanseern8971
    @thanseern8971 4 года назад

    This video is very useful, moreover very easy to understand. Can you please explain the beaker selection and cable selection.

    • @abdielrogelio4314
      @abdielrogelio4314 3 года назад

      i know im asking the wrong place but does anyone know of a tool to get back into an instagram account..?
      I was stupid forgot the account password. I love any help you can give me.

    • @danebronson9147
      @danebronson9147 3 года назад

      @Abdiel Rogelio instablaster =)

    • @abdielrogelio4314
      @abdielrogelio4314 3 года назад

      @Dane Bronson Thanks so much for your reply. I found the site thru google and im in the hacking process now.
      Seems to take a while so I will get back to you later when my account password hopefully is recovered.

    • @abdielrogelio4314
      @abdielrogelio4314 3 года назад

      @Dane Bronson It did the trick and I finally got access to my account again. Im so happy:D
      Thanks so much, you saved my account!

    • @danebronson9147
      @danebronson9147 3 года назад

      @Abdiel Rogelio Glad I could help xD

  • @arunraveendran1358
    @arunraveendran1358 4 года назад

    Super chetaa

  • @syamkumarks9845
    @syamkumarks9845 Год назад +1

    Good video ❤❤

  • @wizz_7773
    @wizz_7773 4 года назад +1

    Bro input 5v-1Amp ulla device charge chaiyan 5v-2Amp charging adapter connect chaithal kurapamundo🤔 details parayamo

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +2

      Illa ampere koodunond kuyepmla source alle Atrem supply cheyan patumenne ollu etre venemen theerumanikunne load aanu

  • @anvarshandileep9372
    @anvarshandileep9372 4 года назад

    Current T1 and T3 എന്താണ്

  • @rkmedia845
    @rkmedia845 4 года назад +1

    How to calculate starting current

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Will make video,it depends on type of starter or drive we use.

  • @shafimohammed133
    @shafimohammed133 3 года назад

    Very very helpful knowledge

  • @muhammedfazil8080
    @muhammedfazil8080 4 года назад +1

    3 phase മോടോറിനേകാളും കൂടുതൽ ആയിരിക്കുമോ 1 phase മോട്ടോറിന്റെ ആമ്പിയർ?

  • @sinuthaliyilravindran2611
    @sinuthaliyilravindran2611 4 года назад +1

    Hi 200 amp howmany hp? Please can you rply me?

  • @krishnakumara7822
    @krishnakumara7822 4 года назад +2

    Generator out put calculation prayamo 1$ ,3$

  • @pramodthaivalappil1861
    @pramodthaivalappil1861 3 года назад

    bro 10(4) means

  • @CATips
    @CATips 4 года назад +1

    ഗുഡ് ബ്രോ

  • @rajeeshrajeesh6399
    @rajeeshrajeesh6399 Год назад

    സ്റ്റാറ്റിക് ഇലകട്രിക് ഷോക്ക് എങ്ങെനെ ഒഴിവാക്കാൻ പറ്റും

    • @TechCornerMalayalam
      @TechCornerMalayalam  Год назад +1

      എർത്ത് ചെയ്താൽ ഒരു പരിധി വരെ ഒഴിവാക്കാം

  • @cherianthomas2005
    @cherianthomas2005 4 года назад

    Thank you very much

  • @oblu43
    @oblu43 3 года назад

    /3 is the ratio of Ph to Ph Voltage and Phase to Neutral Voltage for Star Connection and Line Current to Phase Current for Delta

  • @user-fh5zc8kv6p
    @user-fh5zc8kv6p 4 года назад +1

    Chettante Job ntha?

  • @rafeeqskmkm
    @rafeeqskmkm 4 года назад +1

    E calculation പലപ്പോഴും എല്ലായിപ്പോഴും സേരിയവുമോ കാരണം 230 നു പകരം 180 ആണ് എങ്കിൽ ampere കൂടില്ലെ??

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Electrical il onnum exactly Alla... Pala values Mmm fluctuating aanu... But calculation il verumbol cheriya assumption ilaanu values edukunne

  • @naseef9742
    @naseef9742 4 года назад +1

    3 phase anengi current bill kammiyakumo

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Ivide power consumption same aanu almost enkilm 3 phase in orupad mecham undu...
      Single Phase Vs Three Phase Power | Why Three Phase is better than Single Phase
      ruclips.net/video/1PmL0AAM0Vs/видео.html

  • @mrtechnemmara7454
    @mrtechnemmara7454 3 года назад

    1hp മോട്ടോറിന് ഏത് ടൈപ് mcb വെക്കണം എത്ര amp

  • @adershm6303
    @adershm6303 4 года назад +1

    നമ്മൾ പവർ ഫാക്ടർ കണക്കാക്കേണ്ട ഉപകരണങ്ങൾ ഏതൊക്കെയാണ്?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      What is Power Factor in Malayalam
      ruclips.net/video/fhjgSVW3zF8/видео.html

  • @riyasparangath772
    @riyasparangath772 3 года назад +1

    Voltage കൂടുമ്പോൾ കറന്റ്‌ കൂടെന്റ്. 220 വേറെ ന് 24 ആ കറന്റ്‌ 440വോൾടേജ് 7.8 amps

    • @venugpal7680
      @venugpal7680 3 года назад

      Voltage koodumbol current koodilla currentum voltagum directly proportional aayirum.. നേർ അനുപാതം

  • @നിസാർ-ര8യ
    @നിസാർ-ര8യ Год назад +1

    എല്ലാം സെരി ഒരു ടവുട്ട് മാത്രം സാർ എന്നെ കുഴക്കുന്നു / 1 HP യിൽ തന്നെ - പല കബ്ബിനിയും പല ആബിയർ - നമ്മൾ പലപോഴും പറയും ഇത് നല്ല കമ്പിനീ-കുറഞ്ഞ കരന്റ് -അപ്പോഴും അത് 1 HP തന്നെ വാട്സ് വ്യത്യാസം അങ്ങിനെ ആകുമോൾ ആമ്സ് വ്യത്യസം വരും - പിന്നെ HP യിൽ മുതിർന്നവരും ഇളയവരും വരാൻ പാട് ഉണ്ടോ ? അങ്ങിനെ എങ്കിൽ - കബ്ബിനികൾ തെറ്റ് തിരുതാ തത്- എന്താണ് - !!

  • @manilallal1887
    @manilallal1887 4 года назад +1

    Bro polii.. 👍👍👍❤️

  • @shaji-oc8pn
    @shaji-oc8pn Год назад

    2 hp single phase motor, ഒരു മണിക്കൂറിൽ എത്ര unit കറന്റ്‌ എടുക്കും..
    2 hp 3 phase motor, ഒരു മണിക്കൂറിൽ എത്ര unit കറന്റ്‌ ആകും

  • @abduljaleelkabduljaleelk6267
    @abduljaleelkabduljaleelk6267 2 года назад

    Single phase motor 2hp വരെ ഉള്ളൂ

    • @sharafuddeenkavott5758
      @sharafuddeenkavott5758 2 года назад

      ആര് പറഞ്ഞു.എത്ര hp വേണെമെങ്കിലും നിർമിക്കാം.cost കൂടും.. അജി കൊണ്ടാണ് വലിയ motor എല്ലാം 3 phase വരുന്നത്. Single phase വലുത് വേണമെങ്കിൽ Customarased motor company നിർമിച്ചു തരും..

  • @haneefkanjirathinkal923
    @haneefkanjirathinkal923 4 года назад +1

    Bro 1 KW how many ams

  • @bihasbayern2741
    @bihasbayern2741 4 года назад +1

    എത്ര amps ആണ് 1 unit പറയുന്നത്

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Amps alla unit ,unit ennu parayuneth kwh aanu

    • @bihasbayern2741
      @bihasbayern2741 4 года назад

      @@TechCornerMalayalam എന്ന അത് ഒന്ന് explain chey, ഒരു motor or refrigeration വച്ചിട്ട് example solve chey

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Ah video cheyunund

  • @ichuvlogs1985
    @ichuvlogs1985 2 года назад

    5 hp is 3 phase ...

  • @user-gf7wv1pz7e
    @user-gf7wv1pz7e 3 года назад

    1 HP 4.77 AMPER ആയിരിക്കുമോ വീട്ടിലുള്ളത് 1 HP ആണ് കബനി പറയുന്നത് 7 AMPER ഉപയോഗിക്കുണ്ട്

  • @vishnutr5535
    @vishnutr5535 4 года назад

    Nurung vidya uyir bro👌👍👍

  • @rahulradhakrishnan1974
    @rahulradhakrishnan1974 3 года назад

    Thank u🙏

  • @najeebmon3268
    @najeebmon3268 4 года назад +1

    Single phase calculation 156.4
    Ith enthanu

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Athu kanikunundello enganeya vaneth ennu

    • @najeebmon3268
      @najeebmon3268 4 года назад

      @@TechCornerMalayalam manasilayi pakshe athu athinte enthanann anu

  • @satheeshkappimala4874
    @satheeshkappimala4874 4 года назад +1

    Super video

  • @praveenbalussery9871
    @praveenbalussery9871 4 года назад

    Hai... 3 phase voltage 415 alle... ee videoyil 440 aanallo paranjath

    • @ZanismUk
      @ZanismUk 3 года назад

      The voltage across any one phase and neutral is 220V, and the voltage across the 3 phase is 440V because we check the voltage between any two-phase RY or YB or BR.

    • @ziyazayn4986
      @ziyazayn4986 2 года назад

      ith example aanu bro

  • @vinuvenugopalan9540
    @vinuvenugopalan9540 4 года назад +1

    Good

  • @aneesrahmankv6714
    @aneesrahmankv6714 4 года назад +1

    Good ബ്രോ

  • @jamshadhm9579
    @jamshadhm9579 4 года назад +1

    1 HP746 w ആണെങ്കിൽ എന്തുകൊണ്ടാണ് ഇൻവർട്ടറിൽ 1 Kv ഉണ്ടായിട്ടും വർക്ക് ചെയ്യാത്തത്

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Chodiyam manasilayilla,ithu 3 um 3 unit kel aanu... hp ennu parayuneth oru mechanical power ,watts electrical power,kv voltage m aanu

    • @Unnikrishnangt
      @Unnikrishnangt 4 года назад +2

      1 kva ആണ് ഉദ്ദേശിച്ചതെങ്കിൽ watts -ൽ 850 watts കിട്ടും induction motor കൾ മൂന്നിരട്ടി കറണ്ട് സ്റ്റാർട്ടിങ്ങിൽ എടുക്കും ടോർക്ക്‌ കുറയയുന്നതനുസരിച്ച് Amps കുറഞ്ഞു വരും 1HP മോട്ടോറിന് കുറഞ്ഞത് 2.5KVA inverter ഉപേയോഗിക്കുക അല്ലെങ്കിൽ VFD ഉപയോഗിക്കുക(motor 3 phase only).

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      kW vs kVA | Why Transformer is in kVA and not in kW | Difference between kW and kVA in Malayalam
      ruclips.net/video/fE4u6jzDALo/видео.html

  • @renjithravi6065
    @renjithravi6065 4 года назад +1

    Thanks

  • @rahulm220
    @rahulm220 3 года назад

    1.5 HP DC MOTOR WATTS- 746×1.5=1119W
    I = 1119/ 156.4= 7.15
    (but, W= I×V, 7×230= 1610 ???)

  • @jimmykadaviparambil9622
    @jimmykadaviparambil9622 4 года назад

    ഒരു electric iron (1000വാട്ട്സ്) 220 വോൾട്ടിലും 240 വോൾട്ടിലും പ്രവർത്തിക്കുമ്പോൾ വാട്ട്സിൽ വെത്യാസം വരുമോ? 1000/240 = 4.16 Ampere , 240/4.16 = 57.69 Resistance , 220 വോൾട്ടിൽ പ്രവർത്തിക്കുമ്പോൾ V/R = 220/57.69 = 3.81Ampere , V×I =220 ×3.81 = 838 watts 1000 വാട്ട്സ് ന്റെ Iron 220 വോൾട്ടിൽ പ്രവർത്തിക്കുമ്പോൾ 162 വാട്ട്സ് കുറവ് വരുന്നു , ഇലക്ട്രിക്ക് ബിൽ വാട്ട്സ് ഉപയോഗം കണക്കാക്കിയാകുമ്പോൾ കുറഞ്ഞ വോൾട്ടിൽ കുറഞ്ഞ വാട്ട്സ് ,ഇത് ഒന്നു മനസ്സിലാക്കി തരുമോ ?

  • @biluressal550
    @biluressal550 4 года назад

    ഗുഡ്

  • @harikrishnansr9253
    @harikrishnansr9253 4 года назад +2

    Goood 👌👌👌👌

  • @sugathanbabu3894
    @sugathanbabu3894 3 года назад

    സാർ സാർ നമ്പർ ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനുണ്ട്

  • @sudeeshru1314
    @sudeeshru1314 4 года назад

    👍👍👍

  • @zakeersahib611
    @zakeersahib611 4 года назад +1

    💯 like

  • @ajitnair3916
    @ajitnair3916 6 месяцев назад +1

    Mr feku 5 hp single phase motor where ?, don't tell lie, you want only like score ?

    • @TechCornerMalayalam
      @TechCornerMalayalam  6 месяцев назад

      Ath Sir in ariv kurevullond aakm. 5hp single phase motor etrennam venam.. Njn vangi theram

  • @juppitter4488
    @juppitter4488 4 года назад +1

    👍👍👍👍👍

  • @asubair007
    @asubair007 4 года назад

    👍

  • @shafeeqmuhammed7781
    @shafeeqmuhammed7781 4 года назад +1

    First

  • @jayanthiruvarath4132
    @jayanthiruvarath4132 2 года назад

    ?????????? '