നിങ്ങളുടെ videos എല്ലാം super നല്ല രീതിയിലെല്ലാവര്‍ക്കും ,, Pump ..motore നെപ്പറ്റി അറിയാത്തവര്‍ക്ക് പോലും മനസ്സിലാവുന്ന രീതിയിലാണ് വിവരണങ്ങള്‍ ,,, എന്നത് കൊണ്ട് തന്നെ സാധാരണക്കാരെല്ലാം അനുകരിക്കാനുള്ള സാദ്ധ്യതയുള്ളതോണ്ട് കുറച്ച് കൂടി safety measures ലൂടെ കാണിക്കണമെന്ന അഭ്യര്‍ത്ഥിക്കുന്നു ,,,, അതായത് ,, വെറും floor ല് വെച്ച് bodyയിലൂടെ line കൊടുക്കുമ്പോ ,,, അതൊരു തെറ്റായ msg ആണ് ,,
എന്റെ പേര് ശ്യാം ഞാൻ ഒരൂ പ്ലംബർ &ഇലക്ട്രിഷ്യൻ ആണ് നിങ്ങളുടെ vdo njn കിട്ടുന്ന സമയം എല്ലാം കാണാറുണ്ട് ഒരുപാട് ഉപകാരം ഇനിയും ഇതുപോലെ നല്ല vdo പ്രതീക്ഷിക്കുന്നു
2 hp cri submercibl motor one tank vellam adichu kazhinu kurechu samayam kazhinju adichal vellam edunnilla enthayirikkum problem cappacitor matti noyittum mattamonnumilla pleas reply
എന്റെ കുഴൽക്കിണർ motor complaint മോട്ടർ ഓൺ ചെയ്ത് 30 സെക്കന്റിനുശേഷം മാത്രമാണ് വെള്ളം പമ്പ് ചെയ്തു തുടങ്ങുന്നത് സാധാരണയായി കണ്ടിന്യൂസ് ആയി വെള്ളം വരാറുള്ളതാണ്. ഈ വേനൽക്കാലത്ത് കൂടുതലായി ഉപയോഗിച്ചതിന്റെ പേരിൽ ആവാം ചിലപ്പോൾ. ഇപ്പോഴത്തെ കണ്ടീഷൻ, ഓൺ ചെയ്ത് ഒരു മിനിറ്റ് നേരം കണ്ടിന്യൂസ് ആയി വെള്ളം വരും അതിനുശേഷം ഒരു മൂന്നു മിനിറ്റ് വെള്ളം വരാതെ ശേഷം ഒരു മിനിറ്റ് കണ്ടിന്യൂസ് ആയി വരുകയാണ്. ഇങ്ങനെ വെള്ളം വരാത്ത കണ്ടീഷനിൽ കൂടുതൽ നേരം മോട്ടോർ ഉപയോഗിക്കുന്നത് കൂടുതൽ തകരാറിൽ കൊണ്ട് എത്തിക്കുമോ? മോട്ടോറിന്റെ കമ്പ്ലൈന്റ് ആണോ? അത് കുഴൽ കിണറിലെ വെള്ളം കുറഞ്ഞതിന്റെ പ്രശ്നമാണോ?
ഒരു ചെറിയ അഭ്യർത്ഥന, 10 ലക്ഷം മുതൽ 50 + ലക്ഷം വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.
ഞാൻ എൻറെ പറമ്പിൽ രണ്ട് എച്ച്പിയുടെമാർവെൽ ഉണ്ട്സിംഗിൾ ഫേസ്ആമ്പിയർ കൂടുതൽ എടുക്കുന്നുഅതുകാരണം കൊണ്ട്മോട്ടോർ ടെക്നീഷ്യൻ അടുത്ത്നോക്കിച്ചുപാമ്പിന് കമ്പ്ലൈണ്ട് ആണെന്ന് പറഞ്ഞുപമ്പ് ശരിയാക്കുകയുംമോട്ടോർ ഇറക്കുകയും ഇപ്പോൾപഴയപോലെ കാണിക്കുന്നുഇനി എന്ത് ഏത് ടെസ്റ്റ് ചെയ്താൽഇതൊന്നും റെഡിയാക്കാൻ പറ്റുമോ
ഹലോ ഞാൻ ഒരു സംശയം ചോദിക്കണേ ഞങ്ങൾ ഒരു ഫാം ഉണ്ട് അതിലേക്ക് കോറി യിൽ നിന്നാണ് വെള്ളം കയറുന്നത് എവിടെയോ ഒന്നര HP ഇവിടെ കുഴൽ കിണർ മോട്ടർ ആണ് വെച്ചിട്ടുള്ളത് അത് ആദ്യം മോട്ടർ ഇട്ടാൽ പന്ത്രണ്ടിൽ മീറ്റർ കാണിക്കാറുള്ളത് ഇപ്പോൾ അത് 20,25 ഇടയിൽ കാണിക്കുന്നു അത് എന്താണ് കംപ്ലൈന്റ്
ബോർവെൽ പമ്പ് (Crompton) ആണ് ഉപയോഗിക്കുന്നത് 'ഡിജിറ്റൽ കൺട്രോൾ പാനൽ ആണ്.ഇതിൻ്റെ കംപ്ലയ്ൻ്റ് 'മോട്ടോർ ഓൺ ചെയ്താൽ നല്ല സ്പീസിലാണ് വെള്ളം എടുക്കുന്നത്.കുറച്ച് സമയം കഴിയുമ്പോഴേക്കും സ്പീഡ് കുറഞ്ഞ് കുറഞ്ഞ് വരുന്നു.25 മിനിട്ടോളം മോട്ടർ പ്രവർത്തിച്ചാൽ സാധാരണ വാട്ടർടേപ്പിൽ നിന്നു വരുന്ന അത്ര വെള്ളം കിട്ടുന്നത്. 'ഇത് എന്തുകൊണ്ടാണ്. സ്റ്റാർട്ട് ചെയ്യുമ്പോൾ 10.4 എന്നാണ് കാണിക്കാറ് പിന്നീട് O9.9, 09.6, 08.4 എന്നിങ്ങനെ താഴോട്ട് ആണ് നമ്പറുൾ കാണിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ? Pls
ഞാന്‍ ഒരു ഇലക്ട്രിഷ്യന്‍& പ്ളംബര്‍ ആണ്,നിങ്ങളുടെ ഇത്തരം വീഡിയോകള്‍ സ്ഥിരമായി ഞാൻ കാണാറുണ്ട്,,ഇത്തരം നല്ല വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു,,
Sure. Thank you 😇😇
വളരെ ലളിതമായി അവതരിപ്പിച്ചു... സൂപ്പർ... ബ്രോസ്...
Thank you :)
ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
തീർച്ചയായും .. വീഡിയോ മറ്റുള്ളവർക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ videos എല്ലാം super നല്ല രീതിയിലെല്ലാവര്‍ക്കും ,,
Pump ..motore നെപ്പറ്റി അറിയാത്തവര്‍ക്ക് പോലും മനസ്സിലാവുന്ന രീതിയിലാണ് വിവരണങ്ങള്‍ ,,,
എന്നത് കൊണ്ട് തന്നെ സാധാരണക്കാരെല്ലാം അനുകരിക്കാനുള്ള സാദ്ധ്യതയുള്ളതോണ്ട് കുറച്ച് കൂടി safety measures ലൂടെ കാണിക്കണമെന്ന അഭ്യര്‍ത്ഥിക്കുന്നു ,,,,
അതായത് ,,
വെറും floor ല് വെച്ച് bodyയിലൂടെ line കൊടുക്കുമ്പോ ,,,
അതൊരു തെറ്റായ msg ആണ് ,,
Theerchayayum sir. Eni oru video cheyyunundenkil ethellam sradichu cheyyam.
Thank you for the comment.
പബുകളെ കുറിച്ച് കൂടുതൽ അറിവിനായ് തുണ്ടത്തിൽ വീഡിയോയ്............. വേയ്സ് പരസ്യം പോലെ തോന്നി: ഉഷാർ
Haha Thank you sir :)
എന്റെ പേര് ശ്യാം ഞാൻ ഒരൂ പ്ലംബർ &ഇലക്ട്രിഷ്യൻ ആണ് നിങ്ങളുടെ vdo njn കിട്ടുന്ന സമയം എല്ലാം കാണാറുണ്ട് ഒരുപാട് ഉപകാരം ഇനിയും ഇതുപോലെ നല്ല vdo പ്രതീക്ഷിക്കുന്നു
Thank you so much for the comment
2 hp cri submercibl motor one tank vellam adichu kazhinu kurechu samayam kazhinju adichal vellam edunnilla enthayirikkum problem cappacitor matti noyittum mattamonnumilla pleas reply
Kinatil vellam vatti pokunundo enu check cheyu.
Oru day delay kazhinju adichu nokku
Three phase motor same ano check cheyyunnth submersible pump run akunnu vellam edukkunnilla
Hai Good Evening Super Video Thanks 👍👍👍👍👍👌👌👌
Welcome 😇
എന്റെ കുഴൽക്കിണർ motor complaint മോട്ടർ ഓൺ ചെയ്ത് 30 സെക്കന്റിനുശേഷം മാത്രമാണ് വെള്ളം പമ്പ് ചെയ്തു തുടങ്ങുന്നത് സാധാരണയായി കണ്ടിന്യൂസ് ആയി വെള്ളം വരാറുള്ളതാണ്. ഈ വേനൽക്കാലത്ത് കൂടുതലായി ഉപയോഗിച്ചതിന്റെ പേരിൽ ആവാം ചിലപ്പോൾ.
ഇപ്പോഴത്തെ കണ്ടീഷൻ,
ഓൺ ചെയ്ത് ഒരു മിനിറ്റ് നേരം കണ്ടിന്യൂസ് ആയി വെള്ളം വരും അതിനുശേഷം ഒരു മൂന്നു മിനിറ്റ് വെള്ളം വരാതെ ശേഷം ഒരു മിനിറ്റ് കണ്ടിന്യൂസ് ആയി വരുകയാണ്. ഇങ്ങനെ വെള്ളം വരാത്ത കണ്ടീഷനിൽ കൂടുതൽ നേരം മോട്ടോർ ഉപയോഗിക്കുന്നത് കൂടുതൽ തകരാറിൽ കൊണ്ട് എത്തിക്കുമോ?
മോട്ടോറിന്റെ കമ്പ്ലൈന്റ് ആണോ? അത് കുഴൽ കിണറിലെ വെള്ളം കുറഞ്ഞതിന്റെ പ്രശ്നമാണോ?
വളരെ ഉപകാരപ്രദമായ വീഡിയോ 💓 keep going 😘💓
Upakaarapedum madhi thanneyaanu.....adutha video waiting
Thank you bro 🤩🤩🤩😇
Motor panel capacitor charj cheyyumbol elcb thazhunnu enthukonda?????? Pls answer
Capacitor charge cheyyum enu paranjathu manasilayila. Motor on cheyumbol ano?
Use full video chetta .. thankzz
Welcome bro 😇
ഒരു ചെറിയ അഭ്യർത്ഥന, 10 ലക്ഷം മുതൽ 50 + ലക്ഷം വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.
Informative
എന്റെ സബ്മിസിബിൾ moter ഓൺ ആക്കിയാൽ ചിലപ്പോൾ ഒത്തിരി ടൈം കഴിഞ്ഞു ആണ് വെള്ളം എടുക്കുന്നത് അത് എന്തുകൊണ്ട് ആണ്
Non-return valve ellatha pump anenkil vellam kurachu kazhinje varu.
Motor own aayi petyennu fuse pokunnu ithu enthulondanu
Short ayitundo
Ampier meteril 15 kanikkunnu nd but motor vellam edukkunnilla
Pump stuck undon check cheyuu
Borwell Moter has 1000liter tang nirayan time kure edukunnnu bush problm ano
Voltage , capacitor , Pump complaint enthu venamenkilum akan ulla chance undu.
സൂപ്പർ ബ്രോ..,😍😍
3phase submersible motorum ingine check cheyyan pattumo
Check cheyyan pattum
Chettayi big fan
Thanks bro 😇
ഞാൻ എൻറെ പറമ്പിൽ രണ്ട് എച്ച്പിയുടെമാർവെൽ ഉണ്ട്സിംഗിൾ ഫേസ്ആമ്പിയർ കൂടുതൽ എടുക്കുന്നുഅതുകാരണം കൊണ്ട്മോട്ടോർ ടെക്നീഷ്യൻ അടുത്ത്നോക്കിച്ചുപാമ്പിന് കമ്പ്ലൈണ്ട് ആണെന്ന് പറഞ്ഞുപമ്പ് ശരിയാക്കുകയുംമോട്ടോർ ഇറക്കുകയും ഇപ്പോൾപഴയപോലെ കാണിക്കുന്നുഇനി എന്ത് ഏത് ടെസ്റ്റ് ചെയ്താൽഇതൊന്നും റെഡിയാക്കാൻ പറ്റുമോ
Good vedio thundattil traders,good
Thank you 😇 Do share with others
Nalla information
Thank you bro
Motor stage enganeyanu ntha utheshikkunnathu ennu onnu parayo
ruclips.net/video/Jva0AuN_zgc/видео.html
Etra impeller undu ennullathanu stage
Is anybody available to fix borewell pumping issues - looking someone to fix issues in marykulam , idukki
whatsapp 7034904458 . Will share contact details of our technician in Idukki.
ഹലോ ഞാൻ ഒരു സംശയം ചോദിക്കണേ ഞങ്ങൾ ഒരു ഫാം ഉണ്ട് അതിലേക്ക് കോറി യിൽ നിന്നാണ് വെള്ളം കയറുന്നത് എവിടെയോ ഒന്നര HP ഇവിടെ കുഴൽ കിണർ മോട്ടർ ആണ് വെച്ചിട്ടുള്ളത് അത് ആദ്യം മോട്ടർ ഇട്ടാൽ പന്ത്രണ്ടിൽ മീറ്റർ കാണിക്കാറുള്ളത് ഇപ്പോൾ അത് 20,25 ഇടയിൽ കാണിക്കുന്നു അത് എന്താണ് കംപ്ലൈന്റ്
Pump stuck ayirikano allenkil winding short ayirikano ano sadyatha.
Capacitor ellam check cheythiruno
ഒരു നോർമൽ മോട്ടർ അതിൻറെ red blue yellow
വയറുകൾ തമ്മിൽ എത്ര ohms കാണിക്കണം ?
Starting - Running - common wires ??
ruclips.net/video/2nuQS9LxTEE/видео.html
ഹൗട്ടോഡന്റിഫയകംപ്ലൈനിസിമ്പോരെവൽമോട്ടോർ?
Winding complaint mattan enthu chilavu varum
മോട്ടർ hp ആനുസരിച്ചു ഇരിക്കും
Motor repairing full videos varatte. Video length koodiyaalum kuzhappamilla.👍
Length koodumbol Reach kuravanu bro. Subject interest ulla kurachu perude groupilek share cheythal nannayirikum
ചേട്ടാ 1.5hp Crompton monoblock single phase മോട്ടോറിന് എത്ര MFD capacitor വേണം
36 ayirikanam. Pls recheck. Crompton njan deal cheyunila
30 mfd mathi bro
🙏👍 very good video
Thank you bro 😇 . Do share with others.Good day
ബോർവെൽ പമ്പ് (Crompton) ആണ് ഉപയോഗിക്കുന്നത് 'ഡിജിറ്റൽ കൺട്രോൾ പാനൽ ആണ്.ഇതിൻ്റെ കംപ്ലയ്ൻ്റ് 'മോട്ടോർ ഓൺ ചെയ്താൽ നല്ല സ്പീസിലാണ് വെള്ളം എടുക്കുന്നത്.കുറച്ച് സമയം കഴിയുമ്പോഴേക്കും സ്പീഡ് കുറഞ്ഞ് കുറഞ്ഞ് വരുന്നു.25 മിനിട്ടോളം മോട്ടർ പ്രവർത്തിച്ചാൽ സാധാരണ വാട്ടർടേപ്പിൽ നിന്നു വരുന്ന അത്ര വെള്ളം കിട്ടുന്നത്. 'ഇത് എന്തുകൊണ്ടാണ്. സ്റ്റാർട്ട് ചെയ്യുമ്പോൾ 10.4 എന്നാണ് കാണിക്കാറ് പിന്നീട് O9.9, 09.6, 08.4 എന്നിങ്ങനെ താഴോട്ട് ആണ് നമ്പറുൾ കാണിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ? Pls
1.5- HP യുടെ മോട്ടർ ആണ്
ruclips.net/video/qk3wlHle1Jw/видео.html
Usefull video chetta ♥️
Thank you so much 🙂
ബോഡി ഏർത് നോക്കാൻ ഏതൊക്കെ വയറിൽ കൊടുത്ത് ബോഡിയിൽ നോക്കണം
Check all leads
Borwelinte pipe nala brand parnju tharamo?
Column pipe ano HD pipe ano
@@thundathiltraders കോളവും HD യും തമ്മിലുള്ള വ്യത്യാസം എന്ത്
മോട്ടർ ഓൺ ആക്കുമ്പോൾ കറന്റ് ലൈൻ ഓഫായിപ്പോകുന്നു, കാരണം പറയാവോ?
Motor winding complaint ayitundenu thonunu
Very good
Thanks :)
Ee pump 3 phase aano
Single
സൂപ്പർ
Thank you
Very good video
Thanks for the visit
എവിടെയാ സ്ഥലം
മെഗർ ഉപയോഗിക്കുന്ന രീതി ഒന്ന് പറഞ്ഞു തരുമോ
We will do a video.
👍👍👍 Good
Thank you 😇
തീർച്ചയായും .. വീഡിയോ മറ്റുള്ളവർക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
Super Brooi
Thanks bro Sandeep
Aa meger nte price ethra
www.amazon.in/Kusam-Meco-KM-81-Insulation-Resistance/dp/B00T63TVOS/ref=sr_1_15?adgrpid=65095698203&dchild=1&ext_vrnc=hi&gclid=Cj0KCQjwytOEBhD5ARIsANnRjVhr99diaHDykwtu3Vk698snX-5ObJ4CyqTtylsFLozJyBVqMjsyFPsaAlozEALw_wcB&hvadid=329063392319&hvdev=c&hvlocphy=9040212&hvnetw=g&hvqmt=b&hvrand=3989594605144468412&hvtargid=kwd-386021556471&hydadcr=5781_1843282&keywords=digital+megger+500v&qid=1620404368&sr=8-15
Good😍😍
Thank you! 😃
Motor വെള്ളത്തില്‍ കിടക്കുമ്പോള്‍ പാനല്‍ ബോർഡ് ല്‍ ഇങ്ങനെ ചെക്ക് ചെയ്യാന്‍ potto അത് പോല നനവുള്ള moter ഇങ്ങനെ ചെയ്യാന്‍ പറ്റോ pls reaply സാർ
ruclips.net/video/R8r4k4PRDqA/видео.html
Super
Thank you :)
Adyam padippikkan padikkoo
Eni ee prayathil bhuthimuttayirikum.
ബിനു ചേട്ടാ ക്ലാമ്പ് മീറ്റർ ഏതാ കമ്പനി
Unity. Average quality ullu. Fluke nokku.Adipoli anu
Nece bro
Thank you 😇
👍
Thank you :)
Good
Thank you 😇
വീഡിയോ മറ്റുള്ളവർക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
Comparshan Motar ഫിറ്റു ചെയ്യന്ന വീട്ടിയോ ഉണ്ടോ
@@noushidamuhammed3684 എന്താണ് ഉദ്ദേശിച്ചത്???
👍🏻👍🏻👍🏻👍🏻👍🏻
Thank you 😇
മോട്ടോർ ഓൺ ആകുമ്പോൾ elcb ഡ്രിപ് ആകുന്നു.. സുബ്മേഴ്‌സിബിൾ 1 hp yekki ആണ് മോട്ടോർ
Water cooled motor ano? Anenkil 50mA thazhe anu ELCB engil Trip avum. Motorinu matram 50mA leakage vare avam
1hp സമ്മിശ്രബിൽ മോട്ടർ ഇടക്കി വർക് ചെയ്യുനില്ല
Capacitor complaint ayirikum chilapo
24 volt BLDC ബോർവെൽ പാമ്പുകളെക്കുറിച്ച് പരിചയപ്പെടുത്താമോ.
Theerchayayum oru avasaram labhichal parichayapedutham
വളരെ ബ്ബാകാരപ്രദം. Thanks
Thank you😇
Vguard pumps എടുക്കാത്തത് എന്തുകൊണ്ടാണ്?
Ente arivu vachu kurachude nalathayi thoniya Deccan and Texmo anu cheyunathu. (Personal opinion)
കിർലോസ്കർ ഓയിൽ കൂൾഡ് മോട്ടോർ എങ്ങനെയാനു തുറക്കുന്നത്..
Will try to add a video
കിർലോസക്കർ 1 hp borwell Re- വൈന്റ് ചെയ്യാൻ എത്ര രൂപ യാവും
Sorry service ila.
👍
👍👍🏻👍🏾👍🏿
Thank you bro . Do share with others. Thank you
,, 👍👍
Thank you 😇