Insulation Resistance || Megger test || ഇനി ആർകും test ചെയ്യാം

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 54

  • @RashisSpace
    @RashisSpace 2 месяца назад +4

    ആഗ്രഹിച്ച വീഡിയോ 🥰👍❤️❤️❤️ ഇതിന്റെ തുടർ വീഡിയോസും പ്രതീക്ഷിക്കുന്നു, thank u so much sir🥰👍❤️❤️

  • @rajeshviswanadh
    @rajeshviswanadh 2 месяца назад +2

    ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോകൾ ലെങ്ത് കൂടിയാലും കുഴപ്പമില്ല chetta👍👍

  • @rejileshtkoorara8314
    @rejileshtkoorara8314 2 месяца назад +1

    ബ്രോ പുതിയ അറിവുകൾ സമ്മാനിച്ചതിനു ഒരുപാട് നന്ദി ❤

  • @mohammedfavasnp6959
    @mohammedfavasnp6959 2 месяца назад +2

    Electrical and plumbing experience certificate ഉണ്ടാക്കാനുള്ള procedures എന്താണ്?

  • @bijujohn4515
    @bijujohn4515 2 месяца назад +1

    Super God bless you good luck big salute thanks bro

    • @Mylee-talk
      @Mylee-talk  2 месяца назад

      @@bijujohn4515 thanks 👍👍

  • @aishudvlogs
    @aishudvlogs 2 месяца назад +1

    Great video....Beautiful information...Nice sharing 🥰L

  • @Shayarabestmehndi
    @Shayarabestmehndi 2 месяца назад +1

    Very nice video

  • @Kidilamedits
    @Kidilamedits 2 месяца назад +1

    Nice sharing🎉 thanks👌👌🙏

  • @hashilpm7134
    @hashilpm7134 2 месяца назад +1

    👍👍

  • @DevuzAchuz5637
    @DevuzAchuz5637 2 месяца назад +1

    Good information 👍👍

  • @BineeshKd
    @BineeshKd 2 месяца назад +1

    Ok adipoli

  • @shameerKP-n2l
    @shameerKP-n2l 2 месяца назад +1

    Led ലൈറ്റുകൾ ഉള്ള സർക്യൂട്ടിൽ സ്വിച്ച് ഓഫ് ആണെങ്കിലും ന്യൂട്രൽ വയറിൽ വാല്യൂ കുറയുന്നതായി കാണുന്നു LED ലൈറ്റി
    ൻ്റെ ന്യൂട്രൽ വയറും ഡിസ്കണക്റ്റ് ചെയ്യേണ്ടതുണ്ടോ

    • @Mylee-talk
      @Mylee-talk  2 месяца назад

      കൂടുതൽ വീടുകളിലും വേണ്ടി വരാറുണ്ട്...

  • @shamjithpp2362
    @shamjithpp2362 Месяц назад

    സീലിംഗ് ഫാൻ ഡിസ്കണ്‌ക്ട് ചെയ്യണോ

  • @rafeekhassan9967
    @rafeekhassan9967 2 месяца назад +1

    ഉള്ളത് വെക്തമായി പറയുന്നു.. Thanks.ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ശെരിക്കും 500v dc voltt db യിൽ കൊടുക്കുമ്പോൾ സൂക്ഷിച്ചു ചെയേണ്ടതല്ലേ. അതിനാൽ ഇതിന്റെ സുരക്ഷ കൂടി ഒന്ന് എടുത്ത് പറഞ്ഞാൽ കൊള്ളാമായിരുന്നു...

    • @Mylee-talk
      @Mylee-talk  2 месяца назад +4

      തീർച്ച ആയും അടുത്ത വീഡിയോ യില് test ചെയത് കാണിക്കുന്നതാണ്...
      ഇവിടെ വീഡിയോയുടെ ലെങ്ത് ഒരുപാട് വലുതായി പോകും എന്നുള്ളതുകൊണ്ടാണ് ആ ടെസ്റ്റ് ചെയ്തിട്ടുള്ള കണ്ടൻസ് ഭാഗങ്ങൾ ഞാൻ ഒഴിവാക്കിയത്
      എന്നാൽ എന്റെ thambunail (title) നോട് പൂർണ്ണമായിട്ട് നീതിപുലർത്തുന്ന രീതിയിലുള്ള കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട് എന്നാണ് എൻറെ ഒരു വിശ്വാസം
      ഒപ്പം ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഒരു മറുപടി നമ്മുടെ അടുത്ത വീഡിയോയിൽ ഉണ്ടായിരിക്കുന്നതാണ്.. താങ്കളുടെ വിലപ്പെട്ട സന്ദേശത്തിന് നന്ദി...

  • @nashwamolly7313
    @nashwamolly7313 2 месяца назад +2

    bell ഇൻപുട്ടിൽ എൽഇഡി ഇൻഡിക്കേറ്റ് ഉണ്ടെങ്കിൽ അത് റിമൂവ് ചെയ്യണമെന്ന് അല്ലെങ്കിൽ വാലു തെറ്റായി കാണിക്കും

    • @jakp5478
      @jakp5478 2 месяца назад

      ഇൻഡിക്കേറ്റർ മാത്രമല്ല ബെൽ തന്നെ ഡിസ്കണക്റ്റ് ചെയ്യണം ഒരു ലോഡും പാടില്ല

  • @BineeshKd
    @BineeshKd 2 месяца назад +1

    Ir value test chiubol load off akanno

    • @Mylee-talk
      @Mylee-talk  2 месяца назад

      Yes ...

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 месяца назад

      Theerchayaayum. 500v upayogikkumbol ellaa upakaranangalum off cheyyanam

  • @nashwamolly7313
    @nashwamolly7313 2 месяца назад

    എത്ര വോൾട്ടേജ് ആണ് കൊടുക്കുന്നത് ഫെയ്സ് ന്യൂട്രലും ചെക്ക് ചെയ്യുമ്പോൾ അങ്ങനെയാണെങ്കിൽഎ ക്യുമെന്റ് അടിച്ചു പോവാൻ സാധ്യതയില്ലേ?

    • @Mylee-talk
      @Mylee-talk  2 месяца назад

      Video ശ്രദ്ധി ക്കൂ brother...

  • @nashwamolly7313
    @nashwamolly7313 2 месяца назад

    നിങ്ങൾ 500ചെക്ക് ചെയ്യുമ്പോൾ എത്ര വോൾട്ടേജ് കൊടുക്കുന്നത് 500 വോൾട്ടാണോ 500 വോൾട്ടാണെങ്കിൽ നിങ്ങളുടെ വീട്ടിലെ ഉപകരണം അടിച്ചു പോകാൻ സാധ്യതയുണ്ട് എനിക്ക് അനുഭവമുള്ളതാണ്

    • @Mylee-talk
      @Mylee-talk  2 месяца назад +1

      അനുഭവം പറയാമോ എന്തൊക്കെ തമ്മില് value check ചെയ്യാൻ ശ്രമിച്ചു...

  • @Baijubalakrishnan9818
    @Baijubalakrishnan9818 2 месяца назад +1

    Good 👍🪛

  • @nashwamolly7313
    @nashwamolly7313 2 месяца назад

    ഞാൻ സ്വിച്ച് ഓഫ് ചെയ്താണ് ചെക്ക് ചെയ്യാറ് നമുക്ക് വയറിന്റെ ഇൻസുലേഷൻ മാത്രം മതിയല്ലോ പിന്നെ എന്തിനാ ഉപകരണത്തിന് സ്വിച്ച് ഓൺ ചെയ്യുന്നത് എനിക്ക് കാര്യം മനസ്സിലായില്ല

    • @Mylee-talk
      @Mylee-talk  2 месяца назад +1

      1 ഉപകരണം കണക്ട് ചെയ്തിട്ട് Phase Nuetral value കാണേണ്ട...
      2
      switchil നിന്നും ഒരു പോയിൻ്റിലേക്ക് പോകുന്ന വയറിൻ്റെ IR വാല്യു സ്വിച്ച് off ചെയത് കാണാൻ കഴിയില്ല..( db യിൽ)

  • @namasthethalir
    @namasthethalir 2 месяца назад +2

    500വോൾട്ട് ir ടെസ്റ്റ്‌ നടത്തിയാൽ ആ ഉപകരണം ഡാമേജ് ആവില്ലേ

    • @Mylee-talk
      @Mylee-talk  2 месяца назад

      ഏത് ഉപകരണം...

    • @namasthethalir
      @namasthethalir 2 месяца назад

      @@Mylee-talk ടീവി, led, പോലുള്ള

    • @Mylee-talk
      @Mylee-talk  2 месяца назад +2

      @namasthethalir
      Plug ചെയത് വിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും unplug ചെയ്യണം...

    • @Mylee-talk
      @Mylee-talk  2 месяца назад +1

      @namasthethalir
      Installation kazhinjal switch on cheyth Phase Neutral wire nte വാല്യൂ നോക്കരുത്...

    • @nashwamolly7313
      @nashwamolly7313 2 месяца назад +1

      എത്ര വോൾട്ടേജ് കൊടുക്കണം എന്റെ മെഗാ 500 മാത്രമേ ഉള്ളൂ

  • @ashinashok5158
    @ashinashok5158 24 дня назад

    Sent whatapp namer

  • @mahmoodnazar7127
    @mahmoodnazar7127 2 месяца назад +1

    👍👍