300 എന്നല്ല നിങ്ങൾ എത്രയാണോ പോയിന്റ് റേറ്റ് കണക്കാക്കുന്നത് അത്ര ത്തന്നെ ആണ് എല്ലാ പോയിന്റിനും ഉദാഹരണം 300 രൂപയാണ് പോയിന്റിന് റേറ്റ് എങ്കിൽ 300* പോയിന്റ് റേറ്റ് കാർഡിൽ എത്രയാണ് pointrate അതുമായി ഗുണിച്ചാൽ മതി ok
ആണി അടിക്കണ്ടതിനും ക്ളാബ് അടിക്കുന്നതിനും കൂടി പോയിന്റ് ഇടണം എന്നിട്ട് പോരെങ്കിൽ സിമെന്റ് ഇടുന്നതിനും കൂടി പോയിന്റ് കൊടുക്കണം എങ്കിലേ ശരിയാകൂ എന്നാണ് എന്റെ അഭിപ്രായം... ഇനി പോയിന്റ് rate കൂടി പറഞ്ഞാൽ അത് നോക്കി രണ്ടു വീടുണ്ട് വയറിംഗ് എത്ര ആവും എന്ന്അറിയാൻ വേണ്ടിയായിരുന്നു....
തീർച്ചയായും ഈവിഡീയോ അതിനുവേണ്ടി തന്നെയാണ് ഒരാൾ വീട് സ്ഥാപനം എന്നിവയുടെ വർക് ചെയ്യിപ്പിക്കുംപോൾ ഇലക്ട്രിക്കൽ വർക്കിനെ കുറിച്ചു ഉടമസ്ഥന് ധാരണ ഉണ്ടാകാൻ വേണ്ടിയാണ് ഇതെല്ലാം ഒരു ഉടമസ്ഥൻ അറിഞ്ഞിരിക്കൽ നിർബന്ധമാണ് പോയിന്റ് ratinu വർക് കൊടുത്തിട്ട് പിന്നീട് ഒരു വാക്കുതർക്കത്തിന് ഇടവരാതിരിക്കാൻ
ഇപ്പോഴത്തെ കാലത്ത് പോയിന്റ് റേറ്റ് ഒന്നും നടക്കില്ല Sq feet റേറ്റിൽ ആണ് ചെയ്യുന്നത് ഇതിന്റെ കാരണം ഒരു വർക്ക് ഉണ്ട് അത് എത്ര റേറ്റിന് ചെയ്യാം എന്നാണ് ചോദിക്കുന്നത്. പോയിന്റ് റേറ്റ് ആണ് എങ്കിൽ മൊത്തം റേറ്റ് പറയാൻ പറ്റില്ല.കാരണം വർക്ക് കഴിഞ്ഞാൽ മാത്രമേ കണക്ക് അറിയുകയുള്ളൂ. അപ്പോൾ വീട്ടുക്കാരന്റെ കയ്യിൽ കാശും ഉണ്ടാകില്ല. Sq റേറ്റ് ആണെങ്കിൽ മാത്രമേ പറയാൻ പറ്റുകയുള്ളൂ.
@@unnimadhav8390 ഇതിൽ എന്തൊക്കെപ്പെടും എന്നുള്ളതല്ല അവിടെ എന്തൊക്കെ വർക്ക് ഉണ്ട് എന്നു നോക്കിയാണ് റേറ്റ് പറയുന്നത് കാരണം 3000sqft വീടിൻ്റെയും 8000sqft വീടിൻ്റെയും വർക്ക് ഒരുപോലെ അല്ല
@@mysterytalesformallu143നിങ്ങൾ പണിയെടുക്കുന്നതിന്റെ ന്യാ യമായ കൂലി വാങ്ങിക്കോളൂ അതിന്ന് ആർക്കും ഇവിടെ എതിർപ്പില്ല പക്ഷേ നിങ്ങളെ വിശ്വസിച്ചു ജോലി തരുന്നവരെ അമിതമായ കൂലിയും കടയിൽ നിന്ന് കമ്മീഷനും വാങ്ങി എന്തിന്ന് പറ്റിക്കുന്നു
Very helpful video and nice presentation
Pls upload more about quality electrical and plumbing
Thank you very much
Very useful info 👍🏻
Open wiring chyumbol pipe okke chyunathunte rate enganeya anokkunathu
Very helpfull bro
Ceiling Profile light fittings change ethraya
Good information
Nice ❤
good
Good pracantig
Good presentation bro
Good please give list pdf
Point
engine charge
No sound
❤
Pdf onnu ayachu tharamo.? Plz
Useful video.
Informative
😇😇😇
oru pdf idamo
Pdf അയച്ചു തരുമോ
🎉
Engne rate 1pointnu etreya amount
250
Ee pdf onnu description boxil idavo.?
Your wattsap nomber
Sqr feet parayu
Pdf
Lights 300 മറ്റുള്ളതിനല്ലാം 300 തന്നെയാണോ ?
300 എന്നല്ല നിങ്ങൾ എത്രയാണോ പോയിന്റ് റേറ്റ് കണക്കാക്കുന്നത് അത്ര ത്തന്നെ ആണ് എല്ലാ പോയിന്റിനും
ഉദാഹരണം 300 രൂപയാണ് പോയിന്റിന് റേറ്റ് എങ്കിൽ 300* പോയിന്റ് റേറ്റ് കാർഡിൽ എത്രയാണ് pointrate അതുമായി ഗുണിച്ചാൽ മതി ok
Ethe yed sangdanayile rettan
ഇതു സംഘടനയുടെ റേറ്റ് ഒന്നും അല്ല
ഏറെ കുറെ ഇങ്ങനെ ആണ് റേറ്റ്
അങ്ങനെ ഒന്നുമില്ല ഞങ്ങൾ തോന്നും പോലെ വാങ്ങും.... കേരളം No 1 ആണ് 😂😂😂
PDF transer places
Watsapp me
Cable work ന്റെ rate calculation എങ്ങനെ ആണ്....?
Per meter
Ipo poyint rate ethra aanu
പല സ്ഥലങ്ങളിലും വ്യത്യാസമുണ്ട് averge
250 to 300 ആണ്
Include materials Aano 250To 300
@@zakariyazackcoorg4749അല്ല
ഇതിൻറെ പിഡിഎഫ് ഒന്ന് അയച്ചു തരാമോ
Your watsapp nomber?
Pdf അയച്ചു തരുമോ
കട്ടിംഗ് ചാർജ് അടക്കമാണോ
ഇതിൽ എല്ലാം ഉൾപ്പെടും
ആണി അടിക്കണ്ടതിനും ക്ളാബ് അടിക്കുന്നതിനും കൂടി പോയിന്റ് ഇടണം എന്നിട്ട് പോരെങ്കിൽ സിമെന്റ് ഇടുന്നതിനും കൂടി പോയിന്റ് കൊടുക്കണം എങ്കിലേ ശരിയാകൂ എന്നാണ് എന്റെ അഭിപ്രായം... ഇനി പോയിന്റ് rate കൂടി പറഞ്ഞാൽ അത് നോക്കി രണ്ടു വീടുണ്ട് വയറിംഗ് എത്ര ആവും എന്ന്അറിയാൻ വേണ്ടിയായിരുന്നു....
തീർച്ചയായും
ഈവിഡീയോ അതിനുവേണ്ടി തന്നെയാണ്
ഒരാൾ വീട് സ്ഥാപനം എന്നിവയുടെ വർക് ചെയ്യിപ്പിക്കുംപോൾ ഇലക്ട്രിക്കൽ വർക്കിനെ കുറിച്ചു ഉടമസ്ഥന് ധാരണ ഉണ്ടാകാൻ വേണ്ടിയാണ്
ഇതെല്ലാം ഒരു ഉടമസ്ഥൻ അറിഞ്ഞിരിക്കൽ നിർബന്ധമാണ് പോയിന്റ് ratinu വർക് കൊടുത്തിട്ട്
പിന്നീട് ഒരു വാക്കുതർക്കത്തിന് ഇടവരാതിരിക്കാൻ
സർ എന്ത് ജോലി ആണ്.😊
Ne anthu work aada pulle cheyyunnathu
Circuite നു എന്തിനാണ് മീറ്ററിനു 0. 1. 0.2
എന്തിനാണ് ഇങ്ങനെയൊക്കെ കുഴക്കുന്നത്.
1 പോയിന്റോ 1/2 പോയിന്റോ കണക്കിൽ പെടുത്തരുതോ.?
Angane chaithaal over rate aakum
ഈ പറഞ്ഞ രീതിയിൽ ആരാണാവോ rate തരുന്നത് .😅😅😅
ഇപ്പോഴത്തെ കാലത്ത് പോയിന്റ് റേറ്റ് ഒന്നും നടക്കില്ല Sq feet റേറ്റിൽ ആണ് ചെയ്യുന്നത് ഇതിന്റെ കാരണം ഒരു വർക്ക് ഉണ്ട് അത് എത്ര റേറ്റിന് ചെയ്യാം എന്നാണ് ചോദിക്കുന്നത്. പോയിന്റ് റേറ്റ് ആണ് എങ്കിൽ മൊത്തം റേറ്റ് പറയാൻ പറ്റില്ല.കാരണം വർക്ക് കഴിഞ്ഞാൽ മാത്രമേ കണക്ക് അറിയുകയുള്ളൂ. അപ്പോൾ വീട്ടുക്കാരന്റെ കയ്യിൽ കാശും ഉണ്ടാകില്ല. Sq റേറ്റ് ആണെങ്കിൽ മാത്രമേ പറയാൻ പറ്റുകയുള്ളൂ.
SQURE feet rate ethrya vara? Per sqfeet
@@TheTeamexperiment 80.00
ഇതിൽ എന്തൊക്കെ പെടും?@@LTechElectricalPlumbing
@@unnimadhav8390 ഇതിൽ എന്തൊക്കെപ്പെടും എന്നുള്ളതല്ല അവിടെ എന്തൊക്കെ വർക്ക് ഉണ്ട് എന്നു നോക്കിയാണ് റേറ്റ് പറയുന്നത് കാരണം 3000sqft വീടിൻ്റെയും 8000sqft വീടിൻ്റെയും വർക്ക് ഒരുപോലെ അല്ല
@@LTechElectricalPlumbing ഞാൻ ചോദിച്ചത് മെറ്റീരിയൽ അടക്കമാണൊ എന്നറിയാൻ വേണ്ടിയാണ്. 70 കളിലൊക്കെ അങ്ങിനെ ആയിരുന്നു. പുതിയ Trend അറിയില്ല
Pdf ayachu tarumo
Watsap me
@@meptechworld1864 hi
ഇതിൽ meterial ഉൾപെടോ
Illa
ഇത് pdf file ആയി കിട്ടുമോ.... ❤️
Wattsap me
@@meptechworld1864 ok
ചുരുക്കി പറഞ്ഞാൽ പ്രവസികളുടെ പണം മഴുവനും പോക്കറ്റിൽ ആക്കൽ പരുപാടി
Annal thangal thanne cheyyu
Chummathe aarum nighalde kayyil ninnum cash medikkillla njanghal paniyedukkunnathinte kooliyanu njanghal medikkunnath....
പ്രവാസികൾ വിളക്ക് കത്തിക്കട്ടെ...
@@mysterytalesformallu143നിങ്ങൾ പണിയെടുക്കുന്നതിന്റെ ന്യാ യമായ കൂലി വാങ്ങിക്കോളൂ അതിന്ന് ആർക്കും ഇവിടെ എതിർപ്പില്ല പക്ഷേ നിങ്ങളെ വിശ്വസിച്ചു ജോലി തരുന്നവരെ അമിതമായ കൂലിയും കടയിൽ നിന്ന് കമ്മീഷനും വാങ്ങി എന്തിന്ന് പറ്റിക്കുന്നു
Bro what's app number??
9142881702
Very helpfull bro