വളരെ സിംപിൾ ആയി അവതരിപ്പിച്ചു അവസാനത്തെ two way സ്വിച്ചിൽ connect ചെയ്തു റെഡ് &ബ്ലാക്ക് wire മാത്രം ആയതും blue wire അതായതു മാസ്റ്ററിന്റെ എവിടെ വരെ വന്നു നിന്നു എന്നും കാണിക്കാതെ പോയത് വലിയ അറിവൊന്നും ഈ മേഖലയിൽ അല്ലാത്തവരെ കുഴപ്പിച്ചു കളയും 🤔
Basics എന്നും ആവിശ്യമാണ്. അദ്ദേഹം കാണിച്ചത് basic ആണ്. ആദ്യം വേണ്ടത് basic ആണെല്ലോ. പല advanced ടെക്നിക്കുകളും ഉണ്ട് ഇക്കാലത്ത്. ബെൽ പുഷ് ഉം റിലേയ്ക്കും പകരം arduino ഒക്കെ വെച്ച് റിമോട്ടായും മാസ്റ്റർ പ്രവർത്തിപ്പിക്കാം 😂. പുതുതായി പഠിക്കുന്നവർക്കു വേണ്ടി കഷ്ടപ്പെട്ട് ഇങ്ങനെയൊരു വീഡിയോ ചെയ്ത അവതാരകന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
Super bro.. Njanum oru electrition aan nalla avatharanam.. Same colours aan njanum cable use cheyunnath.. 😊😊 but master connection thaazhe aan kodukkar mele aan pase kodukkar njan....
നല്ലരീതിയിൽ അവതരിപിച്ചു, good, സംശയങ്ങൾ മാറി
Fitst video thanne subscribers cheytha channel 👍
വളരെ സിംപിൾ ആയി അവതരിപ്പിച്ചു അവസാനത്തെ two way സ്വിച്ചിൽ connect ചെയ്തു റെഡ് &ബ്ലാക്ക് wire മാത്രം ആയതും blue wire അതായതു മാസ്റ്ററിന്റെ എവിടെ വരെ വന്നു നിന്നു എന്നും കാണിക്കാതെ പോയത് വലിയ അറിവൊന്നും ഈ മേഖലയിൽ അല്ലാത്തവരെ കുഴപ്പിച്ചു കളയും 🤔
Ok👍
നിങ്ങളുടെ മനസ്സ് പോലെ ക്‌ളാസ്സും അടിപൊളി..... നന്ദി.. 👍🏻
ആഹാരം ആണേലും ചില ആളുകൾ വിളമ്പിയാൽ മനസും വയറും നിറയും അതെ പോലെയാണ് ഈ അവതരണം 🙏🙏👍
thank you brother ❤️
ഒന്നും പറയാൻ ഇല്ല നല്ല അവതരണം കേൾക്കാൻ നും മനസ്സിലാക്കാനും വളരേ എളുപ്പം👍
❤ super. Wiring അറിയാമെങ്കിലും മാസ്റ്റർ connection എന്നും doubt ആയിരുന്നു.ഇപ്പൊ അതു .മാറി. Thanks a lot
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന്ന് big thanks👍👍👍
നല്ല അവതരണം വളരെ എളുപ്പം മനസിലാക്കാൻ സാദിച്ചു നന്ദി
Super Bro... congratulations for the effort..☀️
Njan athyavashyam vayaring oke cheyyum. PAkshe ithine kurichu idea illayirunnu. Ipo manasilayi. Thanx
വളരെ നന്നായിട്ടുണ്ട് 💛💛
ഒരു ഒന്നുമറിയാത്ത സാധാരണ കാരന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നു. Thanks
മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
പൊളി bro നന്നായി മനസിലായി tnxxx❤️
Maasha Allah, good job, aap ku Allah hamesha kushi rake.
സംഗതി പഴയതാണെങ്കിലും ഈ വീഡിയോ കണ്ടപ്പൊഴാ ഇതെല്ലാം വ്യക്തമായി മനസിലായത് 😍
എനിക്ക് ഫസ്റ്റ് കിട്ടി ഞാനിപ്പോൾ തലസ്ഥാനത്തിലേക്കാണ് താങ്ക്യൂ വീഡിയോ ഇങ്ങനത്തെ വീഡിയോ കുറെ ഉണ്ടാക്കണം എനിക്ക് ഫസ്റ്റ് നേടണം
മാസ്റ്റർ സ്വിച്ച് ഒക്കെ പോയി ഇപ്പൊ ഇപ്പൊ റിലേ വെച്ചാണ് മാസ്റ്റർ കണ്ട്രോൾ ചെയ്യുന്നത് റൂമിൽ മാസ്റ്റർ സ്വിച്ചിന് പകരം ഇപ്പൊ ബെൽ പുഷ് ആണ് 💯
👍
Basics എന്നും ആവിശ്യമാണ്. അദ്ദേഹം കാണിച്ചത് basic ആണ്. ആദ്യം വേണ്ടത് basic ആണെല്ലോ. പല advanced ടെക്നിക്കുകളും ഉണ്ട് ഇക്കാലത്ത്. ബെൽ പുഷ് ഉം റിലേയ്ക്കും പകരം arduino ഒക്കെ വെച്ച് റിമോട്ടായും മാസ്റ്റർ പ്രവർത്തിപ്പിക്കാം 😂. പുതുതായി പഠിക്കുന്നവർക്കു വേണ്ടി കഷ്ടപ്പെട്ട് ഇങ്ങനെയൊരു വീഡിയോ ചെയ്ത അവതാരകന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
Basic drawing annu
❤@@sreekumarg
ningalude avatharanam super
എല്ലാം മനസ്സിലായി ആയി വളരെ ഉപകാരം
Most awaited vedio 😍
Nan munne comment cheythirunnu
Thanks 😌😊❤️
നന്നായിട്ടുണ്ട് നന്നായി മനസ്സിലാക്കി തന്നിട്ടുണ്ട് വളരെ നന്ദി
അവതരണം എല്ലാം സൂപ്പർ 👌
ഇത് നല്ല ഉപകാരമായി.
Super video god bless you good luck thanks bro
സൂപ്പർ....
നല്ല അവതരണം 👍👍
വളരെ ഉപകാര പ്രദം കൊള്ളാം
Nalla avatharanam 👍👍
അണ്ണൻ പൊളിച്ചു സൂപ്പർ 👍👍👍👍❤❤
Ikka - ve ayi ounnum parayaan illa 👍 ningal poliyaaa🌈
Best tutorial... thanks bro
നൗഷാദ്ക
ഒരുപാട് നന്ദി
നല്ല രീതിയിൽ എല്ലാർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
Thanks a lot brother...for your useful videos
നല്ല രീതിയിൽ മനസ്സിലായി...
Super bro.. Njanum oru electrition aan nalla avatharanam.. Same colours aan njanum cable use cheyunnath.. 😊😊 but master connection thaazhe aan kodukkar mele aan pase kodukkar njan....
ചില സ്വിച്ച്കളിൽ അങ്ങനെയാണ്
എവിടെ കൊടുത്താലും ഒരെ ലൈൻആയിരിക്കണം എന്ന് മാത്രം 3ഫേസ് ആവുമ്പോൾ മാത്രം ഇഷ്യു ഒള്ളൂ അതിൽ ryb അല്ലെ ഇതിൽ rb യും ലൈൻ ഇല്ലെങ്കിൽ മൂഞ്ചി 🥰
ഉപകാരപ്രദം നന്ദി
വളരെ ഉപകാരമായി
അവതരണം സൂപ്പർ
Nalla upadesham manasilahi
Good information bro
Excellent description
Manasilaayi tnx ❤🤩
താങ്ക്സ് ബ്രോ ❤❤❤❤
Thank you man.... Getting idea.....
❤❤❤❤❤❤good barthar very welds
നല്ല വീഡിയോ കുട്ടിക്ക് ഒക്കെ മനസ്സിലായി
എനിക്ക് വളരെ ഇസ്തപെട്ടു
Good presentation thanku sir 🙏
അൽഹംദുലില്ലാഹ് മനസ്സിലാവുന്ന നിലക്കുള്ള ക്‌ളാസ്സാണ് 👍
Good. Thank ypu 😊
നിങ്ങളുടെ ക്ലാസ്സ് പെട്ടൊന്ന് മനസിലാവുന്നുണ്ട്
നല്ല അവതരണം
Thanks bro
സൂപ്പർ പൊളിച്ചു അടിപൊളി
മനസ്സിലാകുന്ന വിധത്തിൽ നല്ലതുപോലെ വിശദീകരിച്ചു
😍😍
Broo super.. 👍👍👍
Good i am support
Good information,thank you.
Good bro 👍🏻..
3 phase selector switch wiring cheyyumo?
Motion sensor light with alarm ചെയ്യാമോ
അവതരണം ഗുഡ്
മീപേര്ഡിങ്
എനിക്ക് എപ്പോഴാ മാസ്റ്റർ കത്തിയത് 🤔🤔🤔😃😃 പൊളി 👍🏻👍🏻👍🏻
Good information
നല്ല അവതരണം
ഗുഡ്
Same wiring can be do with one way switch ? or not? If we have to way' switch, should be tern off by each switchs,
Kollam ithu adipoli ayi
Thank you.
Adipoli 👏👍
Wiring course thudangikkooda bro
നല്ല അവതരണം 👌👌👌👌. രണ്ടു bedroom കളിൽ master switch(2 വേ സ്വിച്ച് പോലെ )ചെയുന്നത് എങ്ങനെ??
രണ്ടു മാസ്റ്റർ സ്വിച്ച് ആണോ
Thanks ikka
Ikka polli alle muthe💝
Kidillan😁😁😁😁🔥🔥
Thanks
😍 thanks ikka
Nalla rethiyip manasilakunnude ❤️❤️❤️
Good👍 super👍💯 super👍
Bro nuter wire cunuction onnu koodi parayumo
First അടിച്ചേ......😀
പിൻ അടിക്കണോ
@@TECHNICIANMEDIA
ചുമ്മാ അടിച്ചോളി...
സൈ
Sitoutil l2way swich ondi halil athintea cantrol ondu athu mastaril anganea kodukk halil sentar pahes anu masatar wer avidea kodukkam mob nobar parayamo
Super
മാഷാ അള്ളാ
Different bedroom master switch connection
നന്നയിട്ടുണ്ട്
ലളിതമായി വിഷയം പറഞ്ഞ് മനസ്സിലാക്കി തരുന്ന താങ്കളെ അഭിനന്ദിക്കട്ടെ.
3 phase conection avumboo master phase ok ore linil aavanoo
Pls reply
Broo ithinteey blue wire puratheykke kodithilalooo
Ente veedu 1994 anu njan jenichapol appantem ammedem roomil und ah switch. Ittukazhinjal veettil ulla ella lights um on avum
Ente Aniya E Master Controll Wiring 1980 I Chaitha Mika House num Chaithitude
എന്റെ വീട്ടിൽ പണ്ട് ഇത് ആദ്യമായി ചെയ്തപ്പോൾ... സ്വിച്ച് ഇടുമ്പോൾ എല്ലാം കത്തുന്നത് കണ്ടു എലെക്ട്രീഷ്യനെ തെറി പറഞ്ഞൊരു കാര്യമുണ്ട്
master controll on ayi kidakkunna samayath , enghine anu seperate ulla swichukal offakan pattilla
Circuit diagram ചേട്ടാ❤
latching relay wiring ചെയ്യുന്നത് കാണിക്കാമോ
Ok
Blue wire a vde
👍👍
staircase wiring il master engane cheyyam
Nice video
♥️♥️