ഇൻവെർട്ടർ ഫിറ്റ്‌ ചെയ്യാം |Inverter Installation Malayalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 303

  • @ihm_0075
    @ihm_0075 Год назад +9

    Simple ആയി വിവരിച്ചു..ഇതേ field ആണെങ്കിലും ഈ വയറിങ് എത്ര അറിയില്ലായിരുന്നു..താങ്ക്സ്

  • @sidheekponnumppara
    @sidheekponnumppara Год назад +33

    എല്ലാം മനസ്സിലാകുന്ന നിലക്ക് അവതരിപ്പിച്ചതിന് നന്ദി

  • @RobyAJ-r1z
    @RobyAJ-r1z Год назад +6

    വീഡിയോ കണ്ടു ഇൻവെർട്ടർ ഇൻസ്റ്റാൾ ചെയ്ത ഞാൻ
    Thankyou bro❤️

  • @vinodareekara7457
    @vinodareekara7457 Год назад +23

    താങ്കളുടെ അവതരണം വേറെ ലവൽ ആണ് ഭായ്... അഭിനന്ദനങ്ങൾ😍😍😍

  • @raghuck3022
    @raghuck3022 Год назад +5

    ഇത് വളരെ നല്ല സിസ്റ്റമാണ്.
    അല്ലെങ്കിൽ ഓരോ സ്വിച് ബോഡിലേക്കും വയർ എത്തിക്കേണ്ടിവരും.
    നല്ല അറിവ് നൽകിയതിൽ സന്തോഷിക്കും.

  • @TheCasablanca29
    @TheCasablanca29 8 месяцев назад +2

    Bro....after watching your video ,I myself installed an inverter in my house...thank you. ❤

  • @muhammedadil4463
    @muhammedadil4463 Год назад +73

    ഞാൻ inverter assemble ചെയ്യുന്ന ആളാ എന്നാലും നിങ്ങളെ വീഡിയോ കണ്ടപ്പോ കാണാൻ തോന്നി 🤩

    • @sindhuthanduvallil4011
      @sindhuthanduvallil4011 Год назад +2

      ബ്രദർ വീട്ടിലേക്കു ഒന്ന് വാങ്ങണം എന്നുണ്ട്. Luminous
      എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയുമോ

    • @muhammedadil4463
      @muhammedadil4463 Год назад +3

      @@sindhuthanduvallil4011 high complaint ratio don't take risk
      Better is exide gqp model or i have best assembled inverter all types with 3 year guarantee

    • @prakashkuttan1653
      @prakashkuttan1653 Год назад

      ഇൻവെർട്ടറിന് earth കൊടുക്കരുത് എന്നാണ് എല്ലാവരും പറയുന്നത്

    • @muhammedadil4463
      @muhammedadil4463 Год назад

      @@prakashkuttan1653 inverter body earthing nallathaanu

    • @anusanu66
      @anusanu66 Год назад

      വീട്ടിൽ വൈറിങ് ചെയ്ത് ഇപ്പൊ ആണ് connection കിട്ടിയത് എല്ലാ സ്വിച്ച് ബോർഡിലും ലെഫ്റ്റ് സൈഡിൽ ആണ് ലൈൻ വരുന്നത് അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ......ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ......

  • @saroshnsabu-oi3tb
    @saroshnsabu-oi3tb Год назад +3

    Invertor connection two way control cheyanam, socket control kodukanam,

  • @prasoonsohar2173
    @prasoonsohar2173 Год назад +1

    നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാ വിശദമായി മനസ്സിലാകുന്നുണ്ട് 👌🏻

  • @venusuvarna
    @venusuvarna Год назад +6

    നല്ല വിവരണം... Thanks. 👍

  • @NpmaslamNpmaslam
    @NpmaslamNpmaslam Год назад +3

    നല്ല മനസിൽ ആക്കുന്ന രീതിയിൽ എക്സ്പ്ലെൻ ചെയ്തു 👍👍👍

  • @AnishKumar-dq5kc
    @AnishKumar-dq5kc Год назад +4

    Appreciate your effort, Better try to use Red color cable for Phase line in DB panel and elsewhere to avoid confusion during maintenance.

  • @SandhyaKp-wg5yy
    @SandhyaKp-wg5yy 8 месяцев назад

    നല്ല വീഡിയോ വളരെ വെക്തമായി പറഞ്ഞുതന്നു

  • @sanuwayanad7758
    @sanuwayanad7758 Год назад +7

    ഇക്കയുടെ വീഡിയോയിലൂടെ കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ♥♥♥

  • @adilmammoos
    @adilmammoos 2 месяца назад +1

    Bro oru doubt inverterilek pogunna phase wire 16 ampere fuse nte Thazhe alle koduka...ElCB indello Trip aavanayit

  • @aneeshjoseph2815
    @aneeshjoseph2815 9 месяцев назад

    മനസിലാക്ന്ന രീതിയിലുള്ള അവതരണം👍

  • @yusafkadayakkara8223
    @yusafkadayakkara8223 3 месяца назад

    വ്യക്തമായി മനസ്സിലാകുന്ന ക്ലാസ്സായിരുന്നു ❤

  • @Manupradeep7
    @Manupradeep7 2 месяца назад +1

    isolator off akkiyal invertor work cheyyumo
    cheythal netral evide ninn kittum

  • @ishanshayan8166
    @ishanshayan8166 Год назад +2

    നല്ല അവതരണം പൊളിച്ചു മച്ചാ 👍

  • @JoseMohanNM
    @JoseMohanNM Год назад +3

    You are smart and simple in all ways.

  • @renjithsaji3977
    @renjithsaji3977 Год назад +5

    By pass ചെയ്യാൻ two way switch വെച്ച് കൊടുത്ത മതി

  • @binuissac1769
    @binuissac1769 Год назад +12

    DB ഡ്രസിംങ്ങ് ചെയ്യുമ്പോൾ എത്ര സമയം എടുത്താലും വൃത്തിയായി ചെയ്യണം. ELCB ഇൻവെർട്ടറിനും വെയ്ക്കണം.

    • @sadikali9057
      @sadikali9057 Год назад

      Elcb eginge kodukum inverteril diagram ayach tharumo

    • @jeetube71
      @jeetube71 Год назад +1

      ഡയഗ്രത്തിലൊന്നും ഒരു കാര്യോമില്ല.. കാരണം ഇർവെർട്ടറിന് വേണ്ടി RCCB സപ്പറേറ്റ് വെക്കുമ്പോൾ Main DBയിൽ നമ്മൾ ഫേസ് L സപ്പറേഷൻ ചെയ്തതുപോലെ തന്നെ ന്യൂട്രലിനും N ചെയ്യണം അതായത് വയറിംഗ് ചെയ്യുമ്പോൾ തന്നെ ഇൻവെർട്ടർ ലൈൻ L Inv പോകുന്ന റൂമുകളിലെ അതാത് ഇൻവെർട്ടർ പോയിൻ്റുകളിൽ നിന്നെല്ലാം സപ്പറേറ്റ് ന്യൂട്രൽ വയറുകൾ N Inv മെയിൻ DBയിൽ കൊണ്ടുവന്ന് സപ്പറേറ്റഡ്/ഐസൊലേറ്റഡ് ന്യൂട്രൽ ബാറിൽ N Inv കണക്റ്റ് ചെയ്ത് നിർത്തണം.. ചുരുക്കിപ്പറഞ്ഞാൽ ഫേസിനും ന്യൂട്രലിനും സപ്പറേഷൻ വേണമെന്നർത്ഥം.. അത് വയറിംഗ് ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ഇലക്ട്രീഷനോട് പറഞ്ഞ് 1.5mm min എക്ട്രാ ന്യൂട്രൽ വയർ എല്ലാ മുറികളിലേക്കും ഇടീക്കണം എങ്കിൽ മാത്രമേ ഇൻവെർട്ടറിനു വേണ്ടി മാത്രം രണ്ടാമതൊരു RCCB(ELCB) ഇൻവെർട്ടറിനു വേണ്ടി മാത്രം വെയ്ക്കാൻ പറ്റു.. ഈ വയറിംഗിൽ ന്യൂട്രൽ N കോമൺ അല്ല.

    • @zimba8666
      @zimba8666 Год назад +1

      ​@@jeetube71സെപ്പറേറ്റ് N ആവിശ്യം ഇല്ല അല്ലാതെയും ചെയ്യാം.

    • @moideent9227
      @moideent9227 6 месяцев назад +1

      ചില് ഇൻവെർട്ടറുകൾക്ക് സപ്പറേറ്റഎർത്ത് കൊടുക്കേണ്ടിവരും ഇല്ലെങ്കിൽ ട്രിപ്പാ യി പോവും.

  • @jayanevijayan8031
    @jayanevijayan8031 Год назад +1

    കൂട്ടുകാരാ Inviter Battery ആയിട്ട് കണകട് ചെയ്യുമ്പോൾ ഒരു 100 watt Bulb ബാറ്ററിക്ക് Series ആയി ഇൻവർട്ടറിലേക്കു കൊടുത്ത് സാവധാനം ബൾബ് മാറ്റി ഡയറക്ട് കൊടുക്കുക അല്ലെങ്കിൽ |GBT കത്തിപ്പോകാൻ ചാൻസ് ഉണ്ട്.

  • @mamma9994
    @mamma9994 Год назад +2

    Bro, inverteril extension code use cheythu devices work cheyyamo instead of powering full house

  • @SK-wq5qy
    @SK-wq5qy 3 месяца назад

    ചേട്ടാ.. inverter പോകുന്ന phase MCB യുടെ അടിയിൽ കൊടുത്താൽ കുഴപ്പം ഉണ്ടോ...ഇതിൽ മുകളിൽ ആണ് കൊടുത്തിരിക്കുന്നത്...

  • @lijishine1472
    @lijishine1472 Год назад

    Adi പൊളി താകുളുടെ വീഡിയോസ് സൂപ്പർ ആണ്

  • @ShinasSinu-k4l
    @ShinasSinu-k4l 4 месяца назад +1

    Inverter 2wha switch fithing video Uploaded ples

  • @AjithaC-n2o
    @AjithaC-n2o 5 месяцев назад

    കിച്ചൻ കാബോർഡിൽ ഉള്ളിൽ വെക്കാമോ invrtr? ഓപ്പൺ സ്പേസ്ൽ വെക്കണോ

  • @sanalanu7067
    @sanalanu7067 Год назад +1

    Out put pokunna wire il insulation ayi flexible oss upayogikunathu nanayirikum

  • @SaubanCt
    @SaubanCt Год назад

    Bro
    Wireman markkulla gift coupane kurich video idoo

  • @anilkumark.k1041
    @anilkumark.k1041 6 месяцев назад

    3 pin top ൽ nuterl wier connectചെയ്താൽ കുഴപ്പം ഉണ്ടോ?

  • @ratheeshputhenpurayil6909
    @ratheeshputhenpurayil6909 8 месяцев назад

    600w pattiya inverter and battery suggest chayyamo

  • @prince1086
    @prince1086 3 месяца назад

    Smart tv inverter connected aanenkil mattoru protection device aavashyam undo?

  • @manojmenonsreepadmam
    @manojmenonsreepadmam Год назад +3

    നല്ല അവതരണം 🌹

  • @abdulmukhthar519
    @abdulmukhthar519 10 месяцев назад

    Bro, sign wave inverter off cheyyan endh cheyyanam. Plug point onnum illa.

  • @rafeequerafee8773
    @rafeequerafee8773 Год назад

    ഇൻവെർട്ടർ വെച്ച് ഔട്ട്‌ കൊടുക്കാതെ innum ന്യൂട്ടർ ഉം കൊടുത്ത് ബാറ്ററി ചാർജിങ് ചെയ്യാൻ മാത്രം യൂസ് ചെയ്യാമോ ഇപ്പോൾ തത്കാലം ഔട്ട്‌ വേണ്ട

  • @Venubrother
    @Venubrother 5 месяцев назад

    എന്റെ സംശയം ഇങ്ങനെ ചെയ്താൽ main ലൈനിൽ വർക്ക് ചെയ്യുമോ.

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Год назад +3

    കൊറെഏറെ മനസ്സിലായി 👍

  • @rifassee9753
    @rifassee9753 11 месяцев назад

    ഇങ്ങനെ കൊടുത്താൽ
    ഓരോ സാർക്യു ട്ടിനും ഇൻ വെറ്റർ കണക്ഷൻ എന്നുപറഞ്ഞു സപ്രൈറ്റ് വയറു വലിക്കേണ്ടത് ഉണ്ടോ

  • @shanusulaiman
    @shanusulaiman Год назад

    Kitchenil wire valikkunna full video cheyyumo

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy Год назад +1

    inverter ബെഡ്റൂമിൽ വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. എന്തെങ്കിലും chemichal reaction undo

  • @sanjaydevnv4875
    @sanjaydevnv4875 6 месяцев назад

    Bro square wave avumbo appo inputum outputum oree pointilude ano pone inverteriku

  • @saleemfaizynenmini
    @saleemfaizynenmini 4 месяца назад

    Oru computer ലാബിലേക്ക് എത്ര ah battery ആവശ്യമാകും
    10 cumputer ഉണ്ട്

  • @vishnu9639
    @vishnu9639 Год назад +1

    Nallaaa vediooo attooooo❤❤

  • @SreejithCh-ip5qm
    @SreejithCh-ip5qm Год назад

    നല്ല വ്യക്തമായി പറഞ്ഞു ഗുഡ്

  • @harisct3634
    @harisct3634 4 месяца назад

    Njan video kand install cheythu

  • @alwinjohn8106
    @alwinjohn8106 10 месяцев назад

    ചേട്ടാ എൻ്റെ വീട്ടിലെ inverter battery യുടയ് charge കഴിഞ്ഞു അപ്പോൾ charge cheyyan കടയിൽ കൊടുത്തു epo vittil current varan antha cheyanday

  • @satheeshrs4404
    @satheeshrs4404 Год назад +6

    സിംപിൾ. നല്ല ക്ലാസ്സ്‌ 💐💐💐💐

  • @lupzyt
    @lupzyt Год назад

    Bro ivereter 24hours on akki idano

  • @baijukuttan1018
    @baijukuttan1018 11 месяцев назад

    കറണ്ട് പോയാലും ന്യൂട്രൽ ഉണ്ടാകുമോ....

  • @AntonySeb75588
    @AntonySeb75588 3 месяца назад

    Bro ente വീട്ടിൽ square wave inverter ahne connection ath ഈ മോഡൽ ഇൻവെർട്ടർ illeku മാറ്റാൻ പോവാണ് appo entha chyenndath

  • @SREENIVASANKV-hv8vc
    @SREENIVASANKV-hv8vc Год назад

    Aa db connection onnu koodi paranju tharamo

  • @sakshimalayalam6831
    @sakshimalayalam6831 6 месяцев назад

    ഇവർട്ടർ ബേറ്ററി സോളാർ പാനലിൽ നിന്നും ചാർജ്ജ് ചെയ്യുന്നരീതി വിവരിക്കാമോ?

  • @sadiqsalam8341
    @sadiqsalam8341 Год назад

    Bro വീട്ടിൽ switch മാറ്റാനും മറ്റും ഉണ്ടെങ്കിൽ investor ന്റെ കണെക്ഷൻ എങ്ങനെ ഒഴിവാക്കും ബാറ്ററി കണെക്ഷൻ ആണോ remove ആക്കേണ്ടത്

  • @sabikhali1649
    @sabikhali1649 Год назад +1

    നിങ്ങൾ പറഞ്ഞ Old model inverter connection ചെയ്യുമ്പോൾ inverter out db യിൽ നിന്ന് ഓരോ റൂമിലേക്കും കൊണ്ട് പോകുന്നതെങ്ങനെ ആണ്.inverter out ൻ db യിൽ seperate mcb വെക്കുമോ or room ൽ നിന്ന് വരുന്ന എല്ലാ inverter phase ഉം inverter ന്റെ main out phase കൂടെ കൂട്ടി പിരിച്ചു joint ചെയ്യാറാണോ. മറ്റേതെങ്കിലും രീതിയിലാണോ.

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад +1

      ഏത് ഇൻവെർട്ടർ ആണെങ്കിലും db യിൽ ഒരുപോലെ തന്നെ ആണ് കണക്ഷൻ 👍

    • @sabikhali1649
      @sabikhali1649 Год назад

      @@TECHNICIANMEDIA നമ്മൾ ഈ video യിൽ ചെയ്ത പോലെ ആണെങ്കിൽ ഒരു mcb യിൽ work ചെയ്യുന്ന room ലെ എല്ലാ point ഉം inverter ൽ work ചെയ്യും. അപ്പോൾ പണ്ട് കൊടുത്തിരുന്ന രീതി അതായത് ഒരു റൂമിലെ ഒരു light ഉം ഫാനും മാത്രം work ചെയ്യണമെങ്കിൽ എങ്ങനെ connection കൊടുക്കും

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад +1

      അതിന് ഡിബി യിൽ നിന്നും വയർ കൊണ്ട് പോകണം

    • @salamkombanz5357
      @salamkombanz5357 Год назад

      സപ്രാറ്റ് ഫേസ് വലിക്കുമ്പോൾ നുറ്റർ കൂടി സപ്രാറ്റ് വലിക്കുക . എന്നിട്ട് db yil ഒരു Rccb വെക്കുക . പവർ സർകോട്ടിനു വേറെ Rccb koode vekkuka anagne cheyyunnath anu seffty

  • @zayanvlog1279
    @zayanvlog1279 Год назад

    NHAN ORU. ELA. MAN. ANN. ENIK. VALIYA. ARIVANN. KITTIYAD. THANGYOU

  • @lalthazhemuriyil
    @lalthazhemuriyil Год назад

    കുടുംബ വീട്ടിലും ചേട്ടൻറ്റെ വീട്ടിലും രണ്ട് ട്രാൻസ്ഫോർമറിൽ നിന്നാണ് supply . ഒരിടത്തെ കരണ്ട് പോയാൽ അടുത്ത വീട്ടിലെ supply , ഇൻവർട്ടറിൽ കൊടുക്കാമോ ?

  • @alen4725
    @alen4725 Год назад +3

    വാട്ടർ മോട്ടോർ work ചെയ്യുന്ന ഇൻവെർട്ടർ ഉണ്ടാകുമോ. Cost എത്ര ആകും

    • @shaheenpt8185
      @shaheenpt8185 Год назад

      അത് ആരും വെക്കാറില്ല
      വെക്കാണെങ്കിൽ ലക്ഷങ്ങൾ വരും

    • @subeeshpk7164
      @subeeshpk7164 Год назад +1

      70to75k

  • @roypjohno8118
    @roypjohno8118 Год назад

    Hi Good morning Super Video Thanks ❤

  • @jibinallu768
    @jibinallu768 Год назад

    3 pin socket lll oru switch kude vech control cheyan pattuvo..?

  • @jayakrishnanr3030
    @jayakrishnanr3030 Год назад +1

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @ajeshnu2160
    @ajeshnu2160 Год назад

    LivGuard Enganundu Brand.. Luminous aano livguard ano nallath.. plzz replyy..

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      രണ്ടും നല്ല ബ്രാൻഡ് ആണ് luminus ആണ് ബെറ്റർ

  • @sreenisreenivasan9787
    @sreenisreenivasan9787 Год назад

    അടിപൊളി അവതരണം

  • @adhilsalah7053
    @adhilsalah7053 Год назад

    Ente oru doubt aanu aarenkilum clear cheyth tharo..
    Inverter ulla oru veetil work cheyyumbo oralkk shock ettu ennu vichaarikka, ayaale rakshikkan njan main switch off aaki current poyaal inverter on aaville appo shock elkkille. Athin enthenkilum protection undaavo

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад +1

      ഇൻവെർട്ടർ നും ഒരു rccb വെക്കണം 👍

  • @antonyandrews2902
    @antonyandrews2902 8 месяцев назад +1

    Good presentation.

  • @shamsuvm369
    @shamsuvm369 Год назад

    ഞാൻ ഈ ബാറ്ററി ആണ് ഏഴ് വർഷമായി ഉപയോഗിക്കുന്നു 100AH ബാറ്ററി ആണ് ഉപയോഗിക്കുന്നത്

  • @mohammedali-ullanam
    @mohammedali-ullanam Год назад

    എന്റെ വീട്ടിലെ ഇൻവെർട്ടർ സൈൻ വേവ് ആണ് അതിനും ബേക്കിൽ കണക്ടർ ബാർ ആണ് ഉള്ളത് താങ്ങൾ പറഞ്ഞത് സക്വയർ വേവിനാണ് കണകടർ ബാർ ഉണ്ടാവുക എന്നാണ്

  • @DhishinRadh
    @DhishinRadh Год назад

    Oru doubt ee inverter set cheyyumbol engane aanu fridge um motor nte yum okke. Line engane aanu free aavunnath

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      Video ഒന്ന് കൂടി കാണാമോ

  • @rijilvachu
    @rijilvachu Месяц назад

    Bro ഇടിമിന്നലിന് ശേഷം main Switch ൻ്റെ Phase fuse burn ആയി വീണ്ടും 2 തവണ ഫ്യൂസ് ഇട്ടപ്പോഴും കത്തിപ്പോവുന്നു അതിൻ്റെ കാരണം ഒന്ന് പറയാമോ ? വീട്ടിനുള്ളിലെ വയറിംഗ് Short ആണോ ? Netralcut ആയതാണോ ? അതോ പുറത്ത് ലൈനിൽ നിന്നും വരുന്ന connection എന്തെങ്കിലും പ്രശ്നം ആണോ ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  Месяц назад

      പുറത്തെ ലൈനിലെ പ്രശ്നം അല്ല
      വീടിനുള്ളിൽ എവിടെയോ പ്രശ്നം ഉണ്ട്
      അദ്യം എല്ലാ സ്വിച്ചും ഓഫ് ചെയ് എംസിബി എല്ലാം ഓഫ് ചെയ്
      ശേഷം ഫ്യൂസ് കെട്ടി ഓരോന്ന് ഓരോന്നായി ഓൺ ചെയ്യുമ്പോൾ അറിയാം എവിടെ ആണ് പ്രശ്നം എന്ന്

  • @haneefahaneefa6344
    @haneefahaneefa6344 Год назад

    ഇൻവെർട്ടർ കണക്ഷനുള്ള ലൈൻ, കറണ്ട് ഉള്ളപ്പോൾ ഇൻവെർട്ടർ വഴി സിയാണോ കറണ്ട് പാസ്സ് ചെയ്യുന്നത്

  • @fathimathjaseela2991
    @fathimathjaseela2991 Год назад +1

    പയേ മോഡൽ വിട്ടിൽ (fuse) ആണലോ അപ്പം എങ്ങനായ inverter ഫിറ്റ് ചെയ്യാൻ

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад +4

      അത് വേറെ ഒരു വീഡിയോ ചെയ്യാം

    • @yenveeyes707
      @yenveeyes707 Год назад +1

      ചെയ്യാം...fuse ആണ് എന്നതൊന്നും ഒരു വിഷയമല്ല...

    • @fathimathjaseela2991
      @fathimathjaseela2991 Год назад

      DB box വെക്കാതെ ചെയ്തുടെ. Inverter

    • @fathimathjaseela2991
      @fathimathjaseela2991 Год назад

      @@Indian.20244 👍🏻

  • @riyaziptirur1772
    @riyaziptirur1772 Год назад

    First flooril complete seperate inverter fit cheyyumbol mcb boxil engane connection cheyyum?

  • @akhilsuresh7069
    @akhilsuresh7069 Год назад

    എല്ലാം ഇൻവെട്ടർ കണക്ഷൻ കൊടുക്കാനും ഇതുപോലെ ചെയിതാൽ mathiyo

  • @vijayrobins7572
    @vijayrobins7572 Год назад

    Wonderful bro.... nice explain.... God bless you

  • @noushadk2076
    @noushadk2076 Год назад

    Ethra gaje Wiran use chaithath

  • @arunlapog000
    @arunlapog000 7 месяцев назад +1

    നന്നായി പറഞ്ഞു. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ ഇൻവെർട്ടർ ഔട്ടിൽ നിന്നും വർക്ക് ചെയ്യുമ്പോൾ ഏർത് ലീക് വന്നാൽ ഷോക്ക് ഏൽക്കില്ലേ? അതിനെന്താ പരിഹാരം? അതുപോലെ ബാറ്ററി കണക്ട് ചെയ്യുമ്പോൾ ആദ്യം പോസിറ്റീവ് പിന്നെ നെഗറ്റീവ്. 😅

  • @robygeorge1861
    @robygeorge1861 Год назад

    3 phas ആണെങ്കിൽ എങ്ങനെ ആണ്

  • @sijo2541
    @sijo2541 Год назад +3

    ചെട്ടാ എല്ലാ ബോഡിലു൦ വേറെ വേറെ കോടുക്കുന്നത് അല്ലി നല്ലത് അല്ലാതെ db യി൯ ലൂപ്പ് ചെയ്ത് mcb യിൽ കോടുത്ത് ശരിയാലുമോ

  • @nadirpky3533
    @nadirpky3533 Год назад

    UPS type(v guard) inverter install cheyunnathu same method ano?

  • @muhammedfariskp7954
    @muhammedfariskp7954 Год назад

    Heloo old veetl inverter vekkubol egany annu chyand. Inverter face undavillloo

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад +1

      വീഡിയോ ഫുൾ കാണ് ബ്രോ അതിലുണ്ട്

    • @muhammedfariskp7954
      @muhammedfariskp7954 Год назад

      @@TECHNICIANMEDIA ...vido kandu bro...

  • @VaikomSunil
    @VaikomSunil Год назад

    ഭായ് എനിക്കൊരു സംശയം നമ്മൾ പുതിയൊരു ഇൻവെർട്ടർ വാങ്ങി ബാറ്ററി മറ്റൊന്നും നമ്മുടെ കയ്യിൽ ഇല്ല നമ്മൾ ഇൻവെർട്ടർ ഓൺ ആകുമോ എന്ന് ചെക്ക് ചെയ്യാൻ നമ്മളുടെ ത്രിപ്പിൻ പ്ലഗ്ഗിലേക്ക് ഇൻവെർട്ടറിന്റെ പിന്ന് കണക്ട് ചെയ്തു ഓൺ ചെയ്തു നോക്കാൻ പറ്റുമോ?

  • @AjithKumar-fw8ry
    @AjithKumar-fw8ry 18 дней назад

    Oru inverter install cheyyan ippo eyhrayanu charge cheyyunnath

    • @TECHNICIANMEDIA
      @TECHNICIANMEDIA  5 дней назад

      അറിയില്ല സഹോ ഞാൻ നാട്ടിലില്ല

  • @raymonbabu523
    @raymonbabu523 11 месяцев назад

    Nushad thank you bro

  • @anandugirish8572
    @anandugirish8572 8 месяцев назад

    Very useful thank you

  • @sudheeshsudhi2260
    @sudheeshsudhi2260 Год назад

    Bro invert charging nu vere 16 A oru mcb vechude

  • @aneeshn7025
    @aneeshn7025 6 месяцев назад

    Thank you for good video..

  • @sindhuthanduvallil4011
    @sindhuthanduvallil4011 Год назад

    Luminous ബ്രാൻഡ് നല്ലതാണോ. വീടിലേക്കാണ്. ബാറ്ററി പവർ ഇത്ര വേണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      ലുമിനസ് നല്ല ബ്രാൻഡ് ആണ്
      ഒരു വീട്ടിലേക്ക് 135വാട്ട് ഇൻവെർട്ടർ,150 ah ബാറ്ററി മതി

    • @sindhuthanduvallil4011
      @sindhuthanduvallil4011 Год назад

      @@TECHNICIANMEDIA thank you,ee ജോലിക്ക് വരുന്ന ആളോട് ചോദിച്ചപ്പോൾ 160ah ബാറ്ററി പവർ ആണ് പറഞ്ഞത്. പിന്നെ v gurd വാങ്ങാനും. Luminous വാങ്ങാൻ ആഗ്രഹിക്കുന്നു.

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      സോറി 135 അല്ല 1350 വാട്ട് ❤

    • @sindhuthanduvallil4011
      @sindhuthanduvallil4011 Год назад

      @@TECHNICIANMEDIA thank you🙏

    • @sindhuthanduvallil4011
      @sindhuthanduvallil4011 Год назад

      @@TECHNICIANMEDIA 160 ബാറ്ററി പവർ. പിന്നെ 1350 വാട്ട് ഉള്ളതും വാങ്ങിയാൽ 4/5 ബൾബ്, ഫ്രിഡ്ജിലേക്ക് ഉള്ളതാകുമോ. അതിനെക്കുറിച്ചു വല്യ ഐഡിയ ഇല്ല അതാണ്, sorry

  • @Orupavampravasi613
    @Orupavampravasi613 Год назад

    താങ്ക്സ് ബ്രോ 💪💪💪

  • @jenisinkesavan9305
    @jenisinkesavan9305 Год назад

    Supper chettaa❤❤

  • @salimusafir7964
    @salimusafir7964 Год назад

    Bro chilapol mathram charge petann theernn povunnath nth kondan

  • @BabuPadrgadi
    @BabuPadrgadi 5 месяцев назад

    ❤❤❤❤🎉🎉🎉🎉...good barthar

  • @safvaancheppu1038
    @safvaancheppu1038 Год назад

    DB ഇല്ലത്ത വീട്ടിൽ എങ്ങനെയാണ് ഇൻവേട്ടർ കണക്ട് ചെയ്യുക?

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад +1

      Main switch ൽ നിന്നും കണക്ട് ചെയ്യാം

  • @prasanthks5819
    @prasanthks5819 18 дней назад

    ഇൻവെർട്ടർ ഔട്ട്‌ പുട്ട് ഫേസ് ലൈനും ന്യൂട്രൽ ലൈനും മാറിക്കാണുന്നു, ഇൻവെർട്ടർ ഓൺ ആക്കുമ്പോൾ എംസിബി ഡ്രിപ് ആകുന്നു ഇത് എന്തുകൊണ്ട് ആണ് ബ്രോ....

    • @TECHNICIANMEDIA
      @TECHNICIANMEDIA  5 дней назад

      മാറിയിട്ടുണ്ടെങ്കിൽ ശരിക്ക് കൊടുക്കൂ ട്രിപ്പ്‌ ആവാൻ കാരണം അതായിരിക്കില്ല എവിടേലും ഷോർട് ഉണ്ടാകും

  • @shaijusuresh2481
    @shaijusuresh2481 Год назад +1

    3 pin top illa nutral erath onnum illa

  • @rahulkumara3714
    @rahulkumara3714 Год назад

    By pass switch vende

  • @sathyann.s3688
    @sathyann.s3688 Год назад

    super explanation.clear ayi

  • @SatheeshChandran-ee1cx
    @SatheeshChandran-ee1cx 6 месяцев назад

    എനിക്ക് ഒരു സംശയം..
    Swich boardil... ലൈറ്റ് ഫാൻ പ്ലഗ്.. ഇത്രയും പോയിന്റ് ഉണ്ടല്ലോ...
    അപ്പോൾ..ലൈറ്റ് ന് മാത്രം. ഇൻവെർട്ടർ കണെക്ഷൻ മതിയെങ്കിൽ... എന്ത് ചെയ്യും...
    ഇപ്പോൾ mcb യിൽ നിന്ന് വന്നാ ഒരു ഫേസ് അല്ലെ ഉള്ളു

    • @sujithanary
      @sujithanary 2 месяца назад

      ഡിബിയിൽ നിന്നും സ്വിച്ച് ബോർഡിലേക്ക് ഒരു ഇൻവെർട്ടർ ലൈൻ ഇടണം.

  • @shihabshihab2533
    @shihabshihab2533 Год назад

    ഇൻവെർട്ടറിൽ നിന്നും ഡിബി യിലേക്ക് എത്ര എം എം കേബിൾ ആണ് വയ്ക്കേണ്ടത് Earth neutral face എത്ര Mm നോർമൽ വീടുകൾക്ക് ഇൻവെർട്ടർ ഔട്ട്പുട്ട് കേബിൾ ഒരു സ്ലീവ് കൊടുത്താൽ ഏറ്റവും വൃത്തിയായിരുന്നു ബൈ ചാൻസ് അതിൻറെ എവിടേലും കോട്ടിംഗ് മുറിഞ്ഞാൽ കറൻറ് അടിക്കാൻ സാധ്യതയുണ്ട്

  • @venusuvarna
    @venusuvarna Год назад

    വീട്ടിലെ inverter work ചെയ്യുന്നില്ല. Power supply ഉള്ളപ്പോൾ ബാറ്ററിയുടെ കൂടെയുള്ള യൂണിറ്റിലെ Mains On എന്ന blue ലൈറ്റ് കത്തുന്നുണ്ട്. Power supply പോകുമ്പോൾ Overload എന്ന Red light blink ചെയ്യൂന്നുണ്ട്. Battery ഒട്ടും charge ആകുന്നില്ല. Power supply പോകുമ്പോഴും വരുമ്പോഴും beep sound ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ അതും നിന്നു. എന്തായിരിക്കും കാരണം? Battery മാറ്റേണ്ടിവരുമോ? അതോ കൂടെയുള്ള യൂണിറ്റിനുള്ളിൽ ഫ്യൂസ് പോലെയുള്ള എന്തെങ്കിലും പോയതായിരിക്കുമോ ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад +1

      ബാറ്ററി പോയതായിരിക്കും ഒന്ന് ഷോപ്പിൽ കൊണ്ട് പോയി ചാർജ് ചെയ്തു നോക്കു 90% റെഡി ആകും

    • @venusuvarna
      @venusuvarna Год назад

      3 മാസം വീട്ടിൽ ആളില്ലായിരുന്നു. അതിലിടയ്ക്കു എപ്പോഴോ trip ആയി line off ആയിരുന്നു. വന്നതിനു ശേഷം നോക്കിയപ്പോൾ ആണ് പ്രോബ്ലം കണ്ടത്. ഇപ്പോൾ power ഉള്ളപ്പോൾ blue light on ആണ്. Power ഇല്ലാത്തപ്പോൾ red light on ആണ്. Inverter 11 വർഷം പഴക്കമുണ്ട്.

    • @muhammedadil4463
      @muhammedadil4463 Год назад

      Battery ആദ്യം നോക്കുക എന്നിട്ട് ok ആണെങ്കിൽ inverter service ചെയ്യുക 👍🏻

    • @venusuvarna
      @venusuvarna Год назад

      @@muhammedadil4463 ബാറ്ററി check ചെയ്യുന്നത് എങ്ങിനെയാണ്? കടയിൽ കൊടുക്കേണ്ടിവരുമോ അതോ നമുക്കുതന്നെ ചെയ്യാൻ പറ്റുമോ?

    • @muhammedadil4463
      @muhammedadil4463 Год назад +2

      @@venusuvarna കയ്യിൽ ഒരു multimeter ഉണ്ടെങ്കിൽ പെട്ടെന്ന് നോക്കാം അല്ലെങ്കിൽ ഒരു വണ്ടിയുടെ bulb മതി കുറെ ഒക്കെ നോക്കാം advance ആയി ചെക്ക് ചെയ്യാൻ load tester ഒക്കെ വേണം കയ്യിൽ 👍🏻

  • @AbuHamda1
    @AbuHamda1 Год назад

    Bro എന്റെ വീട്ടിലെ ഇൻവെർട്ടർ ബാറ്ററി ലീക് ആകുന്നു . എന്ത് കൊണ്ടാണ്nnu പറയാമോ ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      സോളാർ കൊടുത്തിട്ടുണ്ടോ

    • @AbuHamda1
      @AbuHamda1 Год назад

      @@TECHNICIANMEDIA illa

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      ഇൻവെർട്ടർ കമ്ലന്റ് ഉണ്ടെങ്കിൽ ലീക് ആവും