How To Choose Best Inverter And Battery For Home | Which is best home inverter? ഇൻവെർട്ടർ | ബാറ്ററി

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 263

  • @antonychambakkadan8267
    @antonychambakkadan8267 3 года назад +6

    വളരെ വ്യക്തമായിട്ട് മനസിലാക്കുവാൻ സാധിച്ചു നന്ദി സാർ

  • @vipin7699
    @vipin7699 4 года назад +6

    One of the best video about Inverters i ever have seen

  • @premkrishnan526
    @premkrishnan526 Год назад +1

    Very informative..nice presentation.. thankyou

  • @ambikajijo508
    @ambikajijo508 5 месяцев назад +1

    Thanks for the good and valuable knowledge brother 😍

  • @mathew9043
    @mathew9043 Год назад +5

    Good presentation. I would like to know why two batteries should not be used ?

  • @Azizlovesyou
    @Azizlovesyou 9 дней назад

    Well explained

  • @ahpnp9249
    @ahpnp9249 3 года назад +2

    Very informative video thank you

  • @abiv8481
    @abiv8481 4 года назад +3

    Good Description and thx for the info !

  • @muhammedrafeek8716
    @muhammedrafeek8716 Год назад

    Good. Upakaranangalude Wats listum idamairunnu.

  • @allindiansbrothersnsisters6543
    @allindiansbrothersnsisters6543 2 года назад +2

    Very useful.. Well presented.. 👍👍

  • @jamesk.a2809
    @jamesk.a2809 4 года назад +1

    Very good video...helped me a lot

  • @fathimazohara1427
    @fathimazohara1427 4 года назад +3

    Good work Hashim

  • @arunn.b7193
    @arunn.b7193 4 года назад +6

    luminasinte inverter battery full charge aakiythine sesham pakal off aaki ette veendum rathri mathram inverteril connection koduthal endhenkilum problm undo

    • @CrazyCircuits
      @CrazyCircuits 3 года назад

      Long term El athu battery ku ദോഷം ചെയ്യും. അങ്ങനെ ചെയ്യാതെ ഇരിക്കുക.

  • @fathimazohara1427
    @fathimazohara1427 4 года назад +2

    Can u plz share info about vaccuum cleaner plz

  • @malabarupdates6939
    @malabarupdates6939 9 месяцев назад +1

    Suhruthe square wave 50 hz aanu. Athu square wave aanenneyullu. Square wave power kuravaanu.. Harmonic problems undaakum

  • @MYUNAS-kc7oo
    @MYUNAS-kc7oo 3 года назад +2

    Very good explanation Thank you

  • @naufalnaufal1
    @naufalnaufal1 4 года назад +2

    Good info Hashim bro

  • @prejinp5136
    @prejinp5136 2 года назад

    Detailed and nice presentation Really helpful👍

  • @ajithoneiro
    @ajithoneiro 2 месяца назад +1

    Thanks sir...

  • @Quality149
    @Quality149 4 года назад +9

    Excellent briefing.Thank you.

  • @vbsuresh3
    @vbsuresh3 3 года назад +1

    Excellent. ThanQ

  • @vijayandamodaran9622
    @vijayandamodaran9622 4 года назад +2

    Nice presetation, thank you

  • @vishwasbn5058
    @vishwasbn5058 4 года назад +12

    Bro...much needed information.
    Think you have put in lot of effort behind it🔥

  • @sobinvarghese2291
    @sobinvarghese2291 8 месяцев назад

    Good presentation ❤

  • @remesh1918s
    @remesh1918s 4 года назад +4

    good presentation brother

  • @appukkuttannairk
    @appukkuttannairk 8 месяцев назад

    Very nice presentation.I like to buy new inverter.which product is best

    • @Sanu19981
      @Sanu19981 5 месяцев назад

      I bought Vguard inverter 2250 prime and 2 units exide invagold 150 AH batteries

  • @syamkumar2237
    @syamkumar2237 4 года назад +2

    super bro,, thank you

  • @tomyjoseph8592
    @tomyjoseph8592 Год назад

    Exid board matti kittan thamasamanu

  • @faisalem1537
    @faisalem1537 2 года назад

    Usefull information 👍🏻👍🏻🙏

  • @ziyadadkanz7196
    @ziyadadkanz7196 4 года назад +4

    Gud info......✌️✌️

  • @acv1
    @acv1 3 года назад

    Presentation is marvellous

  • @ShijoShajiValuzhathil
    @ShijoShajiValuzhathil 4 года назад +2

    Thanks 😎🎉

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 4 года назад +1

    Thank you 👍👌🙏

  • @terleenm1
    @terleenm1 4 года назад +2

    Thank you

  • @tomyjoseph8592
    @tomyjoseph8592 Год назад

    Exid oru masam kazhingitum board Matti tharunnilla

  • @thahir690
    @thahir690 2 года назад

    Good information 🙏🏻

  • @hdh1088
    @hdh1088 4 года назад +1

    Njan New subscriber 😄 ningale samsaaram super

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 4 года назад +1

    Very good information... 👏👏👍👍

  • @afnasmt3963
    @afnasmt3963 7 месяцев назад

    Well explained,

  • @ganeshknaik7767
    @ganeshknaik7767 2 года назад +1

    What is your opinion about inverter Exide1450va 12v ??? Give me suggestions

  • @KKfarm222
    @KKfarm222 3 года назад

    Back up ethanu kooduthal, sine wave or square wave???,1kva squarewave&sinewave load difference undo???transformer ethu types anu copper or aluminium??

  • @amalssam3499
    @amalssam3499 3 года назад +1

    Numeric interter നെ കുറിച്ച് ഒരു video ചെയ്യാമോ

  • @abdashr1195
    @abdashr1195 4 года назад

    Thank u sir. My inverter since 2 months not working. When electricity go it also stop after 1 minutes . It's terminal is showing mains charge off. Its back fan also not working.

  • @syamraj1337
    @syamraj1337 4 года назад +7

    Awesome explanation ❤Thanks

  • @VINEETHDavarikandi-ut3qp
    @VINEETHDavarikandi-ut3qp Год назад

    Sun triotech battery nallathano??

  • @rajeshr8525
    @rajeshr8525 3 года назад

    Thanku bro❤

  • @jijogeorgemammen4071
    @jijogeorgemammen4071 4 года назад +2

    ഹായ് , ആദ്യമായി ഇതു പോലെ ഉള്ള ഉപകാരപ്രദമായ വീഡിയോക്കു നന്ദി .. എന്റെ ഒരു ഡൌട്ട് .. Normally ഒരു inverter battery ക്കു ലൈഫ് എത്ര കിട്ടും , കാരണം ഞാൻ വാങ്ങിയ സമയം എനിക്ക് 6.5 hrs back up കിട്ടിയിരുന്നു , ഇപ്പോൾ അത് പക്ഷേ 2.5 hrs ആയി കുറഞ്ഞിരിക്കുന്നു. Exide 150 Ah അന്ന് ഉപയോഗിക്കുന്നത് , ഒരു best battery കൂടി suggest ചെയ്യണം Please .

    • @naseef9742
      @naseef9742 4 года назад

      Ethra varsham aayi

    • @jijogeorgemammen4071
      @jijogeorgemammen4071 4 года назад

      @@naseef9742 5 years

    • @Tech4mukesh
      @Tech4mukesh 4 года назад

      @@jijogeorgemammen4071
      "Acid" മാറ്റി "charge" ചെയ്താൽ കൂടുതൽ "backup" കിട്ടാൻ സാധ്യതയുണ്ട്.

    • @deljofrancis6506
      @deljofrancis6506 4 года назад

      ശ്രദ്ധിച്ച് ഉപയോഗിക്കുക ആണെങ്കിൽ .8 വർഷം ഓടും .എക്സൈഡ് ഗ്യാരണ്ടി കൂടുതൽ ഉള്ള മോഡലുകൾ ഉണ്ട് .. MN RE സെർട്ടിഫൈഡ് ബാറ്ററികൾ എല്ലാം നല്ല ബാക്കപ്പ് കിട്ടും

    • @IsmailChariyappu-gz6kw
      @IsmailChariyappu-gz6kw 3 месяца назад

      ഏതു കമ്പനി ആണ് നല്ലത് 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @bijukv437
    @bijukv437 4 года назад +1

    How much Efficiency factor Vguard smart inverter 1500 has

    • @crentovibe7474
      @crentovibe7474 3 года назад

      80% you should go for luminous zolt for 94%

  • @anjuscraftworld131
    @anjuscraftworld131 4 года назад +2

    Thanks

  • @nvn828
    @nvn828 4 года назад +1

    Thank you,,,❣️❣️❣️

  • @limjofrancis6437
    @limjofrancis6437 4 года назад +1

    Batteriyude AH nokkan total wattsine 12 volt kondu divide chaithu...12 volt kondu divide chaithathu enthu konda battery pala voltage ullathille ?

  • @saijojacob
    @saijojacob 3 года назад +1

    Excellent one 👍

  • @libinaabraham725
    @libinaabraham725 3 года назад +3

    1200wats inverterennu athara loding capacityulla battery vanam

    • @ajayeajaye246
      @ajayeajaye246 11 месяцев назад

      Ningalude backup timing anusarichu vangikaam ah kooduthal undengil time kooduthal kittum

  • @RubelMia-wq3dy
    @RubelMia-wq3dy Год назад

    Luminas 3kw Solar inverter off grid pcu How mach price (pro )

  • @alihsanmedia7028
    @alihsanmedia7028 4 года назад +1

    I like this vedeo
    Because it is clear

  • @ambujakshanad3882
    @ambujakshanad3882 3 года назад

    Very informative 👍

  • @adarshm305
    @adarshm305 3 года назад +1

    Appo endhe qn. ethanu. Enik ekadhesham 350+watt venam.So ee Battery System :- 12 Volt; Capacity : 150 Ah, Tall tubular battery, Inverter 756 watt,choose cheydha enik etra neram battery backup kittum? Please reply.

  • @GEOJOHN
    @GEOJOHN 2 года назад +1

    Useful♥️

  • @Akbhhdjjd
    @Akbhhdjjd 2 года назад

    Great class 👍🏻

  • @clashmodegaming4483
    @clashmodegaming4483 3 года назад

    750 watts varunna 4 computer full load work cheyyikkan pattunna ups and details paranju tharamo?

  • @meldav6447
    @meldav6447 4 года назад +1

    Superrrrrr explaination

  • @ajeshnu2160
    @ajeshnu2160 Год назад

    LivGuard Enganundu Brand.. Luminous aano livguard ano nallath.. plzz replyy..

  • @t-rex8923
    @t-rex8923 Год назад

    Will there be increase in electricity price

  • @arunpbabu
    @arunpbabu 3 года назад

    Excellent Presentation

  • @bijupushpan242
    @bijupushpan242 2 года назад +2

    Which type of battery required & good for inverter application, such as Tubular or normal...?

  • @naadan751
    @naadan751 3 года назад

    Very good information?

  • @maheshthiruvathira9561
    @maheshthiruvathira9561 4 года назад +2

    Excellent

  • @techteach9633
    @techteach9633 4 года назад +2

    Supr explanation

  • @user-gu1th5xu7w
    @user-gu1th5xu7w 3 года назад +2

    Soooper presentation bro.
    Clear explanation .
    Keep it up .

  • @krishnankuzhiyathu4355
    @krishnankuzhiyathu4355 3 года назад +1

    ഇപ്പോൾ ഉള്ള 12 volt c20, 150 ah battary യോടൊപ്പം c10, സോളാർ 12 volt battary connect ചെയ്യാൻ പറ്റുമോ, ഓഫ്‌ ലൈൻ സോളാർ സിസ്റ്റം ചെയ്യാൻ

    • @CrazyCircuits
      @CrazyCircuits 3 года назад

      ചെയ്യാതെ ഇരിക്കുന്നത് ആണ് 2 ബാറ്ററികും നല്ലത്.

  • @prasanthvenugopal7863
    @prasanthvenugopal7863 4 года назад +1

    Very usefull😍

  • @ajayeajaye246
    @ajayeajaye246 11 месяцев назад

    Inverter vangikumbol company inverter vangikathirikuka assembling inverter vangikuka

  • @nizarahmad5840
    @nizarahmad5840 4 года назад

    Good presentation....

  • @alkuruth1797
    @alkuruth1797 Год назад

    Luminous inverter engane undu

  • @aatishmahesh8188
    @aatishmahesh8188 3 года назад +7

    Very Informative and In-depth review Thanks

  • @rajeshvr4124
    @rajeshvr4124 2 года назад

    Long life ulla battery enthu company'aanu.

  • @shefeek6
    @shefeek6 3 года назад +1

    Ethu compay yaanu nallath v guard engane und

  • @varghesecx3244
    @varghesecx3244 4 года назад +2

    Good bro

  • @JP-iq3ns
    @JP-iq3ns 4 года назад +3

    SIR ഇൻവെർട്ടർ ഇൽ നിന്ന് BEEP സൗണ്ട് വരുന്നു എന്താണെന്നു പറയാമോ (BEEP വരുമ്പോൾ കാണിക്കുന്നത് UPS READY .BAT V= 011.9 ) AC IN=227 V,AC OUT =219 V

    • @jamsheerpattarkadavan9002
      @jamsheerpattarkadavan9002 3 года назад +1

      ഇൻവേർട്ടറിൽ ഉള്ള ups സ്വിച് ഓഫ് ചെയ്തു വെച്ചാൽ മതി

  • @deepumon.d3148
    @deepumon.d3148 2 года назад +1

    Assembled invertor aano atho brand incertor use cheyyunnath aano nallath?

    • @Sanu19981
      @Sanu19981 5 месяцев назад

      Brand one...

  • @baijuponnarijohney9686
    @baijuponnarijohney9686 Год назад

    സൂപ്പർ

  • @sunilm2859
    @sunilm2859 6 месяцев назад

    Good Video

  • @radhsfoodradha9567
    @radhsfoodradha9567 2 года назад

    നന്നായിട്ടുണ്ട്

  • @savvyonline
    @savvyonline 2 года назад +1

    Why don't you say good invertor products... Thanks for your help

  • @rajan3338
    @rajan3338 Год назад

    ente inverter battery = exide um .inverter V GUARD um aanu!

  • @lishnasathyan3175
    @lishnasathyan3175 4 года назад +3

    Don power" nallathano? Crnt illathe 2days oke kitumo... pls pls reply

  • @premjoseph005
    @premjoseph005 2 года назад

    Great

  • @snusnu88
    @snusnu88 Год назад

    ഏതാ കമ്പനി നല്ലത്?200ah nallathalle

  • @kumarsugu1852
    @kumarsugu1852 3 года назад +1

    Good information 👍 thanks bro

  • @suharasmm
    @suharasmm 4 года назад +18

    5 ഫാൻ 3 ബൾബ് രണ്ടു മൂന്നു ചാർജ് ചെയ്യാനുള്ള പ്ലഗ് 6 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാൻ ഞാൻ എത്ര യുടെ ബാറ്ററി ഇൻവെർട്ടർ വാങ്ങണം പറഞ്ഞു തരണം bro??

  • @abdulsameer7946
    @abdulsameer7946 4 года назад +1

    Good

  • @Jacky01mq
    @Jacky01mq Год назад

    Kollam👍

  • @t-rex8923
    @t-rex8923 Год назад

    What happen if i buy 24 v inverter not 12 v inverter for small use

    • @Sanu19981
      @Sanu19981 5 месяцев назад +1

      No problem .i bought it last month. V guard 2250 prime with 2 units of 150 AH exide batteries

    • @Sanu19981
      @Sanu19981 5 месяцев назад +1

      Long backup kittum..

  • @sarathkurup1016
    @sarathkurup1016 4 года назад +4

    Luminous Zelio+ Vs V-Guard Prime 1150 , ethil etha best..?

    • @CrazyCircuits
      @CrazyCircuits 4 года назад +3

      Zelio + njan 2.5 years use cheythathanu. 750 watts vare load cheyyan pattu.

  • @muhammedshazin6643
    @muhammedshazin6643 4 года назад +2

    Haiiiii
    അസ്സലാമു അലൈക്കും.
    My Dear Bro
    വളരെ ഉപകാര പ്രദമായ വീഡിയോകൾ ചെയ്യുന്നതിന് ആദ്യമേ നന്ദി 👍👍👍
    എനിക്ക് ചില സംശങ്ങൾ ഉണ്ട്
    ഒരു Refrigerator 24 മണിക്കൂറും വൈദ്യുതി മുടക്കമില്ലാതെ പ്രവർത്തിക്കണമെങ്കിൽ എങ്ങനെയുള്ള ഇൻവർട്ടറും ബാറ്ററിയും ഉപയോഗിക്കുന്നതാണ് നല്ലത് (Refrigerator ന്റെ watts 125 W എന്നാണ് അതിൽ എഴുതിയിരിക്കുന്നത് പക്ഷേ Refrigerator പോലെ compressor ഉള്ള സാധനങ്ങൾ work ചെയ്യുവാൻ starting time അതിൽ എഴുതി കാണിച്ചിട്ടുള്ള watts ന്റെ മൂന്നോ നാലോ മടങ്ങ് കൂടുതൽ watts എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത് അത് ശരിയാണോ
    Q1). 125 watts എഴുതി കാണിച്ച Refrigerator Inverter ൽ work ചെയ്യുവാൻ കൃത്യമായി എത്ര watts ന്റെ inverter വേണം.
    Q.2) ഉദാഹരണമായി 100 AH ഒരു ബാറ്ററി നമ്മൾ വൈദ്യുതി ഇല്ലാത്ത പ്പോൾ ഉപയോഗിച്ച് അതിലുള്ള വൈദ്യുതി തീർന്നു എന്നു വെക്കുക പിന്നെ Kseb വൈദ്യുതി വന്നാൽ ആ 100 AH ന്റെ ബാറ്ററി എത്ര മണിക്കൂർ കൊണ്ട് full charge ആവും
    Q3) Kseb line ലെ വൈദ്യുതി ഉപയോഗിച്ച് ഒരു 100 AH ന്റെ ബാറ്ററി ചാർജ് ആകുന്ന അതേ സമയം കൊണ്ട് Solar Pannel ൽ നിന്നും ബാറ്ററി full ചാർജിങ്ങ് ആവുമോ ഒരു (ശരാശരി നല്ല സൂര്യ പ്രകാശമുള്ള ദിവസം) Solar Panel നിന്നും 100 AH ബാറ്ററി full ചാർജ് ആകുവാൻ എത്ര സമയമെടുക്കും
    SolarNormal inverter നെ കുറിച്ചും ( അതായത് kseb യുടെ വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാർജിങ്ങ് നടക്കുന്നത് ) Solar Inverter നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
    സാധാരണയായി ബാറ്ററി AH ന്റെ ഇരട്ടി wattsന്റെ Solar Panel ആണല്ലോ ഉപയോഗിക്കാറ് അതായത് 150 AH ബാറ്ററിക്ക് 300 watts ന്റെ Solar Panel ആണല്ലോ ഉപയോഗിക്കുന്നത് അതേ സമയം 300 watts ന്റെ Panel ന്റെ സ്ഥാനത്ത് 500, 600 watts Pannel fit ചെയ്യാൻ പറ്റുമോ ഇങ്ങനെ ചെയ്യുന്നത് കൊണ്ട്‌ ബാറ്ററി പെട്ടന്ന് charge ആയി കിട്ടുമോ ?
    ഇങ്ങനെ ചെയ്യുന്നത് കൊണ്ട് Inverter നോ ബാറ്ററിക്കോ വല്ല തകരാറുമുണ്ടോ ?
    Solar in verter നെ കുറിച്ച് കുറച്ചു കൂടി ചോദ്യങ്ങളുണ്ട്
    Insha Allah അത് മറ്റൊരിക്കലാകാം
    ഉത്തരം തരുമെന്ന പ്രതീക്ഷയോടെ -

  • @bassliyoaa9412
    @bassliyoaa9412 4 года назад +1

    ഒരു ഇൻവെർട്ടറിൽ ഏതു മുതൽ ഏത് വരെ ബാറ്ററി കണക്ട് ചെയ്യാൻ പറ്റും എന്ന് അറിയുന്നത് എങ്ങിനെ

    • @Tech4mukesh
      @Tech4mukesh 4 года назад +1

      "12v" ന്റെ ഏതു "battary യും ഉപയോഗിക്കാം. "Ah" കൂടുന്നത് അനുസരിച്ച് "backup" കൂടും.
      12v 7ah ന്റെ battary (bike battery) മുതൽ ഉപയോഗിക്കാം.

    • @deljofrancis6506
      @deljofrancis6506 4 года назад

      Bis സെർട്ടിഫൈഡ് സിസ്റ്റമാണെങ്കിൽ അതിനു പുറകിൽ A H Recoment ചെയ്തിരിക്കും

    • @ryzekm84
      @ryzekm84 4 года назад

      @@Tech4mukesh എന്റെ ഇൻവെർട്ടർ 1200va ആണ്.ബാറ്ററി 150ah അതിപ്പോൾ ചാർജ് ആകുന്നില്ല. ന്യൂ വാങ്ങുന്നത് 120ah ആയാലും മതിയാകുമോ .പിന്നെ Va കൂടുതൽ ആയാലും കുഴപ്പം ആണെന്ന് വിഡിയോയിൽ പറയുന്നുണ്ട്. അതെന്താണ്, അറിയുമോ?
      കറന്റ്‌ ക്യാഷ് കൂടുമോ.

    • @nid274
      @nid274 3 года назад

      @@Tech4mukesh there is a limit for max charge current..nomally 25% of rated capacity. normal inverters have typical charge current of 15 to 30 amps...bike battery will be damaged soon. most inverters recommend minimum capacity of 80Ah. these details can be confirmed from their datasheets...

  • @raphijanph9808
    @raphijanph9808 3 года назад

    Good information

  • @anilneethu7236
    @anilneethu7236 2 года назад +1

    ഹായ് ബ്രോ എനിക്കു 5ഫാൻ 5 cfl ബൾബ് ടീവി റെസിവർ ഫ്രിഡ്ജ് ഇത്രയും ഒരു 6മണിക്കൂർ പ്രവർത്തിക്കാൻ ഏതാ നല്ല ഇൻവെർട്ടർ പ്ലീസ് പറഞ്ഞു തരൂ ഞാൻ വിദേശത്ത് ആണ് കുടുംബത്തിന് വേണ്ടി ആണ്...

    • @BestTipsbyhashim
      @BestTipsbyhashim  2 года назад

      താങ്കൾ വീഡിയോ കാണൂ, അതിൽ ഉപയോഗിക്കുന്ന വാട്സ് അനുസരിച്ചുള്ള ഇൻവെർട്ടർ എങ്ങനെ തിരഞ്ഞെടുക്കണം എന്ന് പറയുന്നുണ്ട്

  • @ismailtm9604
    @ismailtm9604 6 месяцев назад

    V gad battery undakkunnilla

  • @ace911turbo
    @ace911turbo 3 года назад +12

    Luminous Zolt 1100 with Luminous Tubular Battery 200Ah 👍🏻🔥