How to choose best inverter and battery | inverter buying guide | inverter malayalam

Поделиться
HTML-код
  • Опубликовано: 23 май 2021
  • #bestinverterforhomemalayalam#inverterbuyingguide
    BLDC FAN 👇
    • Bldc fan malayalam | w...
    An inverter is a power electronic device or circuitry that changes direct current (DC) to alternating current (AC).The resulting AC frequency obtained depends on the particular device employed.
    The input voltage, output voltage and frequency, and overall power handling depend on the design of the specific device or circuitry. The inverter does not produce any power; the power is provided by the DC source.
    #inverterbuyingguidemalayalam#bestinvertergorhome#bestinverterforshop#inverterbattery#inverterbatterybuyingguide
    Follow me on instagram : / sanjaymuhammad2
    Facebook : / electronic-mechanic-ma...
  • НаукаНаука

Комментарии • 92

  • @ransiransi458
    @ransiransi458 3 года назад +10

    Useful video

  • @santhakumarkarolil6130
    @santhakumarkarolil6130 Месяц назад +2

    3 ഫേസ് കണക്ഷൻ ഉള്ളവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇൻവെർട്ടർ കണക്ട് ചെയ്യുമ്പോൾ അതു ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ ഉപകരണങ്ങളും ഇൻവെർട്ടിന്റെ ഇൻപുട്ടിലേക്കു കണക്ട് ചെയ്തിരിക്കുന്ന അതെ ഫേസിൽ മാത്രം കണക്ട് ചെയ്തിട്ടുള്ളവ ആയിരിക്കണം. അതായതു ഇന്വെര്ട്ടറിന്റെ ഇൻപുടൈലുള്ള ഫേസും അതിന്റെ ഔട്ട്പുട്ട് കണക്ട് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും പിടിപ്പിച്ചിരിക്കുന്നു ഫേസും ഒന്നായിരിക്കണം. അല്ലെങ്കിൽ ആ ഫേസ് മാത്രം ഇല്ലാതാവുന്ന ഒരു അവസ്ഥ വന്നാൽ ഇൻവെർട്ടർ കേടാകും.

  • @naadan751
    @naadan751 Год назад +1

    വളരെ നല്ല അറിവു നൽകുന്ന വീഡിയോ താങ്ക്‌സ്,!

  • @rajann8577
    @rajann8577 Год назад +3

    Very informative, Thank you 👍

  • @shawridani
    @shawridani 11 месяцев назад +1

    Usefull nalla neat aayi paranju❤

  • @renjithvr7840
    @renjithvr7840 Год назад +1

    Short precise🔥👍

  • @faris8906
    @faris8906 2 года назад

    1kv UTL GAMMA PLUS ൽ Lifep4 ഉപയോഗിക്കാൻ കഴിയുമോ? പറ്റും എന്നാണെങ്കിൽ battery mode ഏതാണ് select ചെയ്യേണ്ടത്.....

  • @alexandergeorge9365
    @alexandergeorge9365 Год назад +3

    പുതിയ വീട് വെച്ചു, ഇൻവെർട്ടർ വാങ്ങാൻ ഇരിക്കവേ ആണ് ഈ വീഡിയോ കാണുന്നത്. Thanks a lot.

    • @ElectronicMechanic
      @ElectronicMechanic  Год назад +1

      😊🙏

    • @sarjasmeenamkuzhiyilsarjas8081
      @sarjasmeenamkuzhiyilsarjas8081 Месяц назад

      🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊oo🥊🥊🥊🥊🥊🥊🥊🥊🥊🥊🥊o​@@ElectronicMechanic

    • @sarjasmeenamkuzhiyilsarjas8081
      @sarjasmeenamkuzhiyilsarjas8081 Месяц назад

      🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊🥊oo🥊🥊🥊🥊🥊🥊🥊🥊🥊🥊🥊o​@@ElectronicMechanic

  • @AbdulAzeezKazzy
    @AbdulAzeezKazzy Год назад +2

    Vഗാർഡ് ഇൻവെർടർ ട്രാൻസ്ഫോർമർ ഭയകര ചൂടാണ്. അതിനാൽ കൂടിയ എനർജി നഷ്ടം ഉണ്ടാക്കുന്നു. ബാറ്റരിയാണെങ്കിൽ വളരെ മോശം ടൈമിംഗ് വളരെ കുറവ്, വിലയൊ അധികം. Ray maxൻ്റെ ബാറ്റരി യും ഇൻവെർട്ടറും നല്ല നിലവാരം പുലർത്തുന്നു. നല്ല സേവനവുമാണ്.

  • @ambujakshanad3882
    @ambujakshanad3882 2 года назад

    Good video.

  • @crazxy4923
    @crazxy4923 4 месяца назад

    Nice explanation 👍

  • @mohammadhassan8893
    @mohammadhassan8893 Год назад +2

    Good vidio thanks

  • @mahalingabhatsoordelu7685
    @mahalingabhatsoordelu7685 2 года назад +1

    Cadmium battery is good?

  • @ajayanr2239
    @ajayanr2239 11 месяцев назад

    2000 to 2500 VA sinwave inverter എത്ര Ah battery ഉപയോഗിക്കണം?

  • @rukunuruku6349
    @rukunuruku6349 Год назад +2

    Solar batteryum sada batteryum thammil enda vyathyasam

  • @lalthazhemuriyil
    @lalthazhemuriyil Год назад +6

    Amaron 150 Ah battery 11 വർഷമായി ഭംഗിയായി ഓടുന്നു

  • @nishadsn06
    @nishadsn06 3 года назад +8

    ഞാൻ വീട്ടിലെ ഇൻവെർട്ടർ ലൈൻ ഉള്ള എല്ലാ ഫാനും bldc ആക്കി മാറ്റി.. സ്പീഡ് 1ൽ 6w ആണ് consumption.. 5ൽ 30w ഉം

    • @ElectronicMechanic
      @ElectronicMechanic  3 года назад +1

      വളരെ നല്ല തീരുമാനം 👌 👏👏😊

    • @RareDesknsd
      @RareDesknsd 2 года назад

      ഞാനും വീട്ടില് 2 എണ്ണം bldc ആക്കി ഇനിയും 4 എണ്ണം മാറ്റിയാൽ കറന്റ് ബില്ല് കുറയ്ക്കാം

    • @bijojoseph2543
      @bijojoseph2543 Год назад

      Bldc ഏതു കമ്പനി ഫാൻ ആണ് വാങ്ങിയത്

    • @Batteryzoneakd
      @Batteryzoneakd Год назад

      Complaints undo
      combany eatha bro

    • @nishadsn06
      @nishadsn06 Год назад

      @@Batteryzoneakd 3 no's orient ceiling fans and 2 normal fan changed with bldc kit .. till date no complaints, 2 yrs now..

  • @nicejay4881
    @nicejay4881 Год назад

    Infermative video 👍

  • @shamsuddeenmv3202
    @shamsuddeenmv3202 3 года назад +1

    Super

  • @jomykurianthundathil5357
    @jomykurianthundathil5357 9 месяцев назад

    Nice

  • @Fathimavk922
    @Fathimavk922 Год назад

    Ac elam prevarthikan eth inverter venam

  • @ajeshnu2160
    @ajeshnu2160 Год назад

    LivGuard Enganundu Brand.. Luminous aano livguard ano nallath.. plzz replyy..

    • @ElectronicMechanic
      @ElectronicMechanic  Год назад

      ഒരുപാട് ബ്രാൻഡ് ഇല്ലേ ഒരെണ്ണം പറയുന്നത് പാടാണ് ബ്രോ 😊🙏

  • @greenhousemedia2097
    @greenhousemedia2097 Год назад

    Well exlplained

  • @ashok7872
    @ashok7872 2 года назад

    Brand inverter nte grid charger off എങ്ങനെ ചെയ്യാൻ പറ്റും

    • @AbdulAzeezKazzy
      @AbdulAzeezKazzy Год назад +1

      സാധാരണ പറ്റാറില്ല.

  • @jamshadap001
    @jamshadap001 Год назад

    Lithium ion battery normal inverterinu use cheyyamo

    • @ElectronicMechanic
      @ElectronicMechanic  Год назад +1

      ഉപയോഗിക്കാം ചിലവ് കൂടും

  • @solly549
    @solly549 Год назад

    താങ്ക്സ് monu

  • @muhammedaflah7920
    @muhammedaflah7920 3 года назад +2

    SMPS എന്താണെന്ന് ഒന്ന് EXPLAIN ചെയ്യാമോ. Beginners ന്ന് മനസിലാവുന്ന തരത്തിൽ.

  • @SachinSuresh
    @SachinSuresh 2 года назад

    Sir, Amaron nte puthiya inverter vangiyit 3 months aayu, inn muthal Inverter inn output verunnilla, overloading light kathiyit beep sound vannu konde irikunnu, enthayirikim problem, sir?

    • @ElectronicMechanic
      @ElectronicMechanic  2 года назад

      കമ്പനി സർവീസുമായി ബന്ധപ്പെടുക

    • @mentalistanvarpulappatta
      @mentalistanvarpulappatta 2 года назад

      റെഡി ആയോ ?ബാറ്ററി പോസറ്റീവ് മാത്രം ഊരി വിട്ടു ഒന്നു കൂടി ഇട്ടാല് മതി

    • @SachinSuresh
      @SachinSuresh 2 года назад

      2 divasam inverter off cheyth ittapol sheri aayi bro. Enik thonunnu thale divasam night full current poyi kanum.Apol charge kuranjath aavum.

    • @AbdulAzeezKazzy
      @AbdulAzeezKazzy Год назад

      ബോർഡ് മാറ്റേണ്ടി വരും. മിക്ക കമ്പനിയുടെയും ഗതി ഇതുതന്നെ. ഇവരൊക്കെ ഇൻവെർട്ടർ സ്വന്തമായി നിർമ്മിക്കുനനവരല്ല. മറ്റു നിർമ്മാണ കമ്പനിയിൽ നിന്നും അടിപ്പിച്ചു വാങ്ങിക്കുന്നതാ. എന്നിട്ട് സ്വന്തം സ്റ്റിക്കർ പതിപ്പിച്ചു വാങ്ങും.Micro Tek, Luminance etc ഒഴികെ.
      Amaron ന് Bat കമ്പനി ഉണ്ട് Inv നിർമാണമില്ല.

    • @user-md1yt9ug6d
      @user-md1yt9ug6d 9 месяцев назад

      റെഗുലേറ്റർ ic പോയതാണ്

  • @vinuantony2030
    @vinuantony2030 3 месяца назад

    4 tube,4 fan connect cheyan etra Ah battery vendi varum

  • @alukkas2010
    @alukkas2010 2 года назад

    V. Guard 200 ah ബാറ്ററി 4 വർഷം ആയി ഇപ്പോൾ ഹീറ്റ് ആകുന്നു കറന്റ്‌ ബില്ലും കൂടി റിപ്പർ ചെയ്യാൻ പറ്റുമോ

    • @ElectronicMechanic
      @ElectronicMechanic  2 года назад +1

      കമ്പനിയുടെ സർവീസുമായി ബന്ധപ്പെടുന്നതാണ് നല്ലത്

    • @kingofworld6666
      @kingofworld6666 Год назад

      Service cheyyan pattila 3varhame kittarulllu 4varsham ayile ഭാഗ്യം

    • @khalidsstudio6843
      @khalidsstudio6843 Год назад

      ബാറ്ററി short ആയത് കൊണ്ടാണ് heat ആവുന്നത്.disconnect ചെയ്യുക കറന്റ്‌ ഒരുപാട് വേസ്റ്റ് ആവും .
      Recycled led use ചെയ്യുന്നത് കൊണ്ടാണ് 4 yrs ആവുമ്പോൾ കംപ്ലയിന്റ് വരുന്നത്.
      വില കൂടിയ c10 ബാറ്ററികൾ വാങ്ങുക.

    • @georgejohn6293
      @georgejohn6293 Год назад

      If you come at site and do servising of inverter ,give mobile number.

  • @sunilm2859
    @sunilm2859 Год назад

    Inverter എത്ര VA യുടെ വേണമെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത്?

    • @ElectronicMechanic
      @ElectronicMechanic  Год назад

      നമ്മുടെ വീട്ടിൽ ഇൻവെർട്ടറിൽ കണക്ട് ചെയ്യേണ്ട മുഴുവൻ ലോഡ് ആദ്യം മനസിലാക്കുക. അതിനുശേഷം ലോഡിനനുസരിച്ചുള ഇൻവെർട്ടർ വാങ്ങുക 😊🙏

  • @joysr3380
    @joysr3380 6 месяцев назад

    Bro luminos battary your opinion😂

  • @mohammedshahid8172
    @mohammedshahid8172 10 месяцев назад

    Aamron inverter and battery eghneund

  • @ideaokl6031
    @ideaokl6031 Год назад

    🤔🤔🤔🤔🤔🤔👍👍👍👍👍👍🏻👍🏻👍🏻

  • @sirajsiraj7034
    @sirajsiraj7034 Год назад

    1000 w ഇൻവെർട്ടറിന് എത്രAh battery യാണ് കൊടുകേണ്ടത്

    • @ElectronicMechanic
      @ElectronicMechanic  Год назад

      എത്ര ആമ്പിയർ കൂടുതൽ വെക്കുന്നോ അത്രയും നല്ലതാണ് പിന്നെ വേറൊരു കാര്യം അമ്പിയർ കൂടിയ ബാറ്ററി വെക്കുമ്പോൾ അത് ചാർജ് ചെയ്യാൻ പറ്റുന്ന ബോർഡ് ആണോ ഇൻവെർട്ടറിൽ ഉള്ളതെന്ന് ഉറപ്പ് വരുത്തുക 😊🙏

    • @sirajsiraj7034
      @sirajsiraj7034 Год назад

      അത് എങ്ങനെ മനസിലാവും

  • @m10maneeshr71
    @m10maneeshr71 8 месяцев назад

    ഒരു തട്ടുകടയിൽ വക്കാൻ ഏത്‌ ഇൻവെർട്ടർ വേണ്ടിവരും 2 ട്യൂബ് 2 ബൾബ് ഇത്രയും കത്തിക്കാൻ വൈകുന്നേരം മുതൽ പുലരുന്നത് വരെ ഉപയോഗിക്കാൻ

    • @ElectronicMechanic
      @ElectronicMechanic  8 месяцев назад +1

      1 kv മതിയാകും

    • @m10maneeshr71
      @m10maneeshr71 8 месяцев назад

      @@ElectronicMechanic താങ്ക്സ് 😊😊😊

  • @solly549
    @solly549 Год назад

    മോൻ athra രൂപയാ

  • @joysr3380
    @joysr3380 6 месяцев назад

    ❤❤❤❤❤❤❤❤❤❤tvm

  • @nisarcv1829
    @nisarcv1829 2 года назад

    Nobar tarumo

    • @ElectronicMechanic
      @ElectronicMechanic  2 года назад

      ഇൻസ്റ്റയിൽ മെസ്സേജ് അയക്കു 😊

  • @emobilitykerala5728
    @emobilitykerala5728 Год назад

    False information minimum 150 AH is best for inverter purpose

  • @-anil
    @-anil Год назад

    സോളാർ ബാറ്ററി inverter ഒന്നും പറഞ്ഞില്ല

    • @ElectronicMechanic
      @ElectronicMechanic  Год назад +1

      വീഡിയോ ചെയ്യാൻ ശ്രെമിക്കാം 😊🙏

    • @dasankn6570
      @dasankn6570 Год назад

      ​@@ElectronicMechanic നിർബന്ധം ഇല്ല... കെട്ടോ... ചാട്ടൻ ഇങ്ങിനെയൊക്കെ പോയാൽ മതീട്ടോ...

  • @Jamun123
    @Jamun123 2 года назад

    Frod ,
    Mattu you tube ninnum Copy adichu vitta video aanith

    • @ElectronicMechanic
      @ElectronicMechanic  2 года назад +6

      ഞങ്ങൾക്ക് കോപ്പി അടിച്ചു ഇടേണ്ട കാര്യമില്ല മനസ്സിലായോ 😏 പിന്നേ കോപ്പി അടിച്ചതാണ് എങ്കിൽ തന്നെ ഇതൊക്കെ ഉപകാരപ്രദമായ കാര്യങ്ങൾ അല്ലെ?

    • @dasankn6570
      @dasankn6570 Год назад

      ​​@@ElectronicMechanic അപ്പോ .. കോപ്പിയടി വീരൻ സേട്ടൻ... ലൈക്ക് + ഷെയർ + വ്യൂ സ്സേഴ്സ് = ഡോളർ .....ഞമ്മക്കും കിട്ടണം "ഡോളർ " അല്ലെ സേട്ടാ...😂😂😂

    • @alwinalex4137
      @alwinalex4137 Год назад

      Onu podaa koppee....this is information..anyone can tell...

    • @alwinalex4137
      @alwinalex4137 Год назад

      ​@@ElectronicMechanic exactly bro

  • @tomyjoseph8125
    @tomyjoseph8125 2 года назад

    Super