പുതിയ ഇൻവർട്ടർ വാങ്ങുംബോൾ ശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 17 апр 2023
  • НаукаНаука

Комментарии • 33

  • @GirishKumar-jw5fh
    @GirishKumar-jw5fh Год назад +1

    Th.q very much for valuable info. Waiting for next video.

  • @abdulkhadar8829
    @abdulkhadar8829 Год назад +1

    Good informetion👍🏼👍🏼👍🏼👍🏼👍🏼

  • @alinjinu9112
    @alinjinu9112 Год назад

    Thank you Guru

  • @myownworld6672
    @myownworld6672 Год назад

    Super information 👌

  • @thomasdaniel1766
    @thomasdaniel1766 Год назад

    God bless you🙏

  • @bappu2
    @bappu2 Год назад +1

    Very useful video

  • @najeebudheenc.k7472
    @najeebudheenc.k7472 11 месяцев назад +1

    👌👍

  • @iluazad
    @iluazad Год назад +2

    Currant bill മാസത്തിൽ എത്ര വരും

  • @sreekandannair1597
    @sreekandannair1597 Год назад

    ഞാൻ എന്റെ exide inverter exide battery ഇവ വാങ്ങി 5 ഫാൻ 6 ,20 watt tube light,led tv, cctv, wifi ഇത്രയും 1250 വാട്ട് ബാറ്ററിയിൽ എത്ര സമയം ഉപയോഗിക്കാൻ സാധിക്കും. ബാറ്ററി എണ്ണം കൂടിയാൽ inverter മാറ്റണമോ. ഇതിനെ കുറിച്ച് പറഞ്ഞു തരണം.

  • @jayaprasad4937
    @jayaprasad4937 Год назад +1

    Sir നല്ല bldc type mixi ഏതാണ് നല്ലത്

  • @haroonrvm44
    @haroonrvm44 Год назад

    ബാറ്ററി 200 ah സേഫ് ഡിസ്ചാർജ് എത്ര w കണ്ടിനു എടുക്കാൻ പറ്റും

  • @AbdulKader-kf6qy
    @AbdulKader-kf6qy Год назад

    Inverter.Cut.Off.Aakadhe.Regulaeayi.Chargayi Kondirikunnadh.Yendhu.Kondanu.Sistethinte.Complint.Allah.Ketto.Onnu.Paranhutharumo

  • @basheerkpb
    @basheerkpb Год назад

    Thanks

  • @bappu2
    @bappu2 Год назад

    Waiting for mre details video

  • @rajanck7872
    @rajanck7872 Год назад +3

    ഞാൻ 15 കൊല്ലമായി in verter ഉപയോ
    ഗിക്കുന്നു. EX Ide ന്റെയും Okaya
    യുടെയും 150 AH ബാറ്ററികൾ ഞാൻ
    വീട്ടിലും സ്ഥാപനത്തിലും ഉപയോഗിച്ചി
    ട്ടുണ്ട്. ഇതിൽ നിന്ന് എനിക്ക് മനസ്സിലാ
    യത് Okaya ബാറ്ററിയാണ് എന്ത് കൊണ്ടും നല്ല Perfomenc c എന്ന് .
    150 ന്റെ Ballery okaya ഞാൻ കൊല്ലം
    വരെ ഉപയോഗിച്ചിട്ടുണ്ട്. Exide ഒരു
    4 കൊല്ലം ആക്കുമ്പോഴേക്ക് week ആവും .

    • @mujeebrahman6226
      @mujeebrahman6226 Год назад

      ഇൻവെർട്ടർ എത്ര വാട്ട്സ് ആണ്

    • @revathisvideos7161
      @revathisvideos7161 Год назад

      Yes excide പേര് മാത്രമേ ഉള്ളു, quality ഇല്ല, amaron, vguard better

  • @muhammedrafivannantavida2820
    @muhammedrafivannantavida2820 Год назад

    Next vedio evide.?

  • @Sachin-ej3iu
    @Sachin-ej3iu Год назад +2

    Hamzakka enna aduthe video madiyeni e video vendeni

  • @iqbaljj4823
    @iqbaljj4823 Год назад

    On grid + normal inverter അല്ലെ നല്ലത് on grid + off grid ചെയ്യുന്നതിനെക്കാളും..
    Ongrid ഉള്ളപ്പോൾ വെറുതെ കാഷ് ചിലവാക്കി offgrid നു വേണ്ടി സോളാർ പാനൽ വാങ്ങണോ... inverter ongrid system തിൽ നിന്നു ചാർജ് ആവില്ലേ

  • @prasannakumarmundur6470
    @prasannakumarmundur6470 Год назад

    താങ്കൾ അസ്സബിൾ ചെയ്യുന്ന സോളാർ ഇവെർട്ടർ 24 v ന്റെ എത്രയാണ് വില വരുന്നത്

  • @rajanck7872
    @rajanck7872 Год назад

    8 കൊല്ലം ഉപയോഗിച്ചിട്ടുണ്ട്.

  • @faisalcm
    @faisalcm Год назад +3

    Useful video nice

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад

    അടുത്ത വീടിയോടെ മുഘവുര

  • @ksmsiddik4267
    @ksmsiddik4267 2 месяца назад

    1550 invatr

  • @sunilsaleem9387
    @sunilsaleem9387 Год назад +1

    ഫോൺ

  • @sunilsaleem9387
    @sunilsaleem9387 Год назад

    ഫോൺ നമ്പർ

  • @mohammedfavasnp6959
    @mohammedfavasnp6959 Год назад +3

    1000 w inverter ന് 100 Amps battery വെച്ചാൽ കറൻറ് bill എത്ര വരുന്നത്?

    • @anshadedavana
      @anshadedavana Год назад +4

      അത് ഉപയോഗത്തിനനുസരിച്ചു വ്യത്യാസം വരും. കറന്റ് കൂടെ കൂടെ പോവുന്ന സ്ഥലമാണെങ്കിൽ സ്വാഭാവികമായും ബാറ്ററി കൂടുതലായി ബാക്കപ്പിൽ വർക്ക് ചെയ്യും, അതിനനുസരിച്ചു ചാർജ് തീരും, കറന്റ് വരുമ്പോൾ വീണ്ടും ചാർജാവും. സാമാന്യം പവർ ചാർജ് ചെയ്യാൻ എടുക്കും.എന്നാൽ എത്ര എന്നുള്ളത് ബാറ്ററിയുടെ എത്ര കപ്പാസിറ്റി ഉപയോഗിക്കപ്പെട്ടു എന്നതനുസരിച്ചിരിക്കും. ഉദാഹരണം 12v 150ah ബാറ്ററി മുഴുവൻ ആയി ഡിസ്ചാർജ് ആയി എന്ന് കരുതുക. തിരിച്ചു 150ah അതിൽ ചാർജ് ചെയ്യാൻ 12 x 150 = 1800 വാട്ട്സ് ആവും.ഇനി പകുതി കപ്പാസിറ്റി ആണ് ഉപയോഗിച്ച് തീർന്നതെങ്കിൽ അതിനനുസരിച്ചു 900 വാട്ട്സ് മതിയാവും ഫുൾ ചാർജ് ആവാൻ. എന്നാൽ വല്ലപ്പോഴും മാത്രം കറന്റ് പോവുന്ന സ്ഥലമാണെങ്കിൽ ഒരിക്കൽ ഫുൾ ചാർജ് ആയ ബാറ്ററി മിക്കപ്പോഴും standby മോഡിൽ ആയിരിക്കും. ഇൻവെർട്ടറിൽ നിന്നും നേരിയ ഒരു കറന്റ് trickle ചാർജ് ആയോ കൊടുത്തു ബാറ്ററിയെ maintain ചെയ്യേണ്ട കാര്യമേ ഉള്ളൂ. ഈ രണ്ടു സ്ഥലങ്ങളിലും ഉപയോഗിക്കപ്പെടുന്ന കറന്റ് വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കും.

    • @mohammedfavasnp6959
      @mohammedfavasnp6959 Год назад

      @@anshadedavana Thankyou for the information 👍

    • @musthafaMammun
      @musthafaMammun Год назад

      കരന്റ് ബില്ല് കണക്കാക്കുന്നത് inverter അല്ല

  • @sreekandannair1597
    @sreekandannair1597 Год назад

    ഞാൻ എന്റെ exide inverter exide battery ഇവ വാങ്ങി 5 ഫാൻ 6 ,20 watt tube light,led tv, cctv, wifi ഇത്രയും 1250 വാട്ട് ബാറ്ററിയിൽ എത്ര സമയം ഉപയോഗിക്കാൻ സാധിക്കും. ബാറ്ററി എണ്ണം കൂടിയാൽ inverter മാറ്റണമോ. ഇതിനെ കുറിച്ച് പറഞ്ഞു തരണം.

  • @anaskjamal3822
    @anaskjamal3822 Год назад +1

    Very useful video