സോളാറിലും ബാറ്ററിയിലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനും പഠിക്കാനും അവസരം | Hamza Anchumukkil
HTML-код
- Опубликовано: 9 фев 2025
- ടെലഗ്രാം ലിങ്ക്.
t.me/joinchat/...
അന്വേഷണങ്ങള്ക്ക്.
+91 8858779922
സോളാർ /EV/ ഇലക്ട്രിക് വാഹന ടെക്നോളജിയെ പറ്റി കൂടുതലറിയാനും പഠിക്കാനും ഒരു ബിസിനസ് തുടങ്ങാനും താൽപര്യമുള്ളവർ മുകളിലെ ടെലഗ്രാം ഗ്രൂപ് ലിങ്കിൽ ജോയിൻ്റ് ചെയ്യുക,
Solar vehicle.
Electric Car.
Solar Auto.
E-bike.
On-grid solar.
Off-grid solar.
എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി
-------------------------------------------------------------------------------------------------------------
Facebook: / hamzaanchumukkilrandat...
Instagram: / hamzaanchumukkil
RUclips: / anchumukkil
How i can purchase the pump
ബ്രിക്കോ വയറിങ് പ്ലംബിംഗ് കോഴ്സ് ഇല്ലേ പെരിന്തൽമണ്ണയിൽ മൊബൈൽ കോഴ്സ്
Assalamualaikum Hamsa sir,Required small pump. Please give me price
ഹം സക്ക നിങ്ങളുടെ കഴിവ് ഭയങ്കരം തന്നെ. പിനെ മറ്റുള്ളവർക്ക് ഒന്ന് പഠിപ്പിക്കണം. അതാണ് എന്റെ അഭിപ്രായം
I have purchased this BLDC motor with 35 mtr head from Softibuy.. but from today it stopped working.. I have purchased it o. December 2020 and using for last 3 months. I dont think this is good solution for home..
When i checked SMPS was faulty and Softibuy team sent a replacement SMPS device to me. They provided very good support
Yes same like me
Solar + 600 winvertor+.3 hp is the best
Softibuy team provided good support and they already shipped a replacement SMPS for motor. When i checked SMPS was not working . Instead of SMPS Tranformer type power connector is good.
I want one same pump, I have 200 Watts panel. Use for house pumping in water tank
Sir,
I would like to know about running of BLDC pump on ac power?
Is it possible to solve the issue of connection with ac power?
Please name the devices required for ac connectivity?
With regards
Gregory Joson
BLDC pump can run either solar power or Ac adaptor.
ഹം സ്‌ക്കാ നല്ല വീഡിയോ ആണ് എല്ലാം എനിക്ക് ഒരു സോളാർ മോട്ടോർ വേണം ഒന്നര hp ഒരു മിനുട്ടിൽ എത്ര ലിറ്റർ വെള്ളം തള്ളും
Ma sha allah
Enikum talparyam und
12v wattar pump dc 50ade had vanan Rs prayumo
Really interesting sir.
3 hp motor 24 വോൾട് solar panel ഉപയോഗിച്ചു ലൈവായി പ്രവർത്തിപ്പിക്കാമെങ്കിൽ നമ്മുടെ teslayude മുതലാളി elon മസ്ക് കമ്പനി പൂട്ടേണ്ടി വരുമോ
Exactly...that is fake class..48v electric vehicle battery connection connected to motor not solar panel.just to impress people those who don't know electric technology. 1 HP =746watts so he said 1.5hp motor means 746 plus 373= ??.and his panel watts maximum is 250 watts . surely he is getting maximum 200 watts that time because panel is not in proper angle . Just to fool normal people that is his Idea. I am a technical guy collaborated with Indian institute of technology Bombay for an solar electric vehicle project and I have a startup company too so please don't be fool innocent people
Electric vehicle course padippikkunna eathankilm institutions details tharuvo
Angane course illa🙂
Aaa auto yil ezuthi vechittundallo number adilekk vilich chodicha pore
സൂപ്പർ
👍
👍💯
ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത് എന്തെന്നാൽ : അടുത്ത് തന്നെ ലോകത്ത് വാഹന ഇന്ധനമായും, പവർ പ്ലാന്റ്റുകളിൽ ഇന്ധനമായും, പെട്രോളിയും ഉത്പന്നങ്ങൾക്ക് വല്ല്യ ഡിമാൻഡ് വരാൻ സാധ്യത ഇല്ലാത്തത് കൊണ്ട്, ഗൾഫ് സപ്നം കണ്ടിരിക്കുന്ന മലപ്പുറത്തുകാർക്ക് നാട്ടിൽ ഗോലി കളിച്ചു ഇരിക്കേണ്ടി വരും എന്ന് ചുരുക്കാം..
ഹംസക്ക വീഡിയോകാണുമ്പോൾ പഠിക്കണം എന്നുണ്ട് പക്ഷെ താല്പര്യമില്ല എനിക്കിഷ്ടം ഞാൻ കണ്ടെത്തിയ ഫ്രീ എനർജി അടക്കം ഞാൻ കണ്ടെത്തിയ കുറച്ച് പൊട്ട കണ്ടുപിടുത്തങ്ങൾ നാടിനെ പരിചയപ്പെടുത്താൻ സാമ്പത്തികം കണ്ടെത്തുക എന്നത് എൻറെ സ്വപ്നം
Take videos and post it in you tube as well as whatsapp groups
നിങ്ങളുടെ vidio ayakkoo
എവിടെ ആണ് സ്ഥലം
@@indianfurniture683 അങ്ങനെ പ്രാക്ടിക്കൽ ഫുൾ നിർമ്മിക്കാനും വീഡിയോയും ചെയ്ത് ഇടാൻ കഴിവ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു യൂട്യൂബ് ഫേസ്ബുക്ക് ചാനൽ തുടങ്ങി ഫെയ്മസ് ആകും ഇല്ലായിരുന്നോ ഞാൻ കണ്ടെത്തിയത് ഇന്ന് എൻറെ അടുത്തില്ല ഒന്നും കൂടി നിർമ്മിക്കണം എണമെങ്കിലും സാധിച്ചെടുക്കും എന്നത് എൻറെ സ്വപ്നം ആദ്യം ഒരു ചെറിയ ഫ്രീ എനർജിയിൽ ഒരു ചക്രം കറങ്ങുന്നത് പിന്നെ സോളാറിൽ ലോകത്തിൽ ഇല്ലാത്ത പുതിയ 3 അടുപ്പ് സോളാറിൽ നിലവിലില്ലാത്ത വൈദ്യുതി ഉൽപാദനം സോളാറിൽ കടൽജലം ഫ്രീയായി ആയി ശുദ്ധജലം ആകുന്ന ഒരു ചെറു കണ്ടെത്തൽ സ്ഥലം വയനാട് 9846176367
പറയൂ , im also tech now in ksa
75 വയസാവർക്ക് പഠിപ്പിച്ച് തരുമോ
Number വേറെ ആരുടെയോ ആണോ...
പാനൽ, മോട്ടോർ ,ഇൻസ്റ്റാൾ ചെയ്യാൻ വരുന്ന ചെലവ് എന്നിവ കൂടി എന്ത് വരും? താങ്കളുടെ ഫോൺ നമ്പർ കൂടി തരുമോ?
കറന്റു കിട്ടാൻ ഒരു വഴിയും ഇല്ലെങ്കിൽ നോക്കാം. അല്ലെങ്കിൽ വെറും നഷ്ടം...
Super
Nice
ഈ മോട്ടോർ എന്താ വില
8086770009
BLDC 1440 RPM മോട്ടോർ ഉണ്ടോ
Calicut shop thudangiyo avideyaa
Darussalam complex , mavoor Road
8086770009
സോളാർ പാനൽ ഇടിമിന്നലിൽ നശിച്ചു പോകുമോ ......? ഇക്ക ദയവായി മറുപടി തരണം...
നേരിട്ടു തട്ടിയാൽ നശിക്കും
Number koduthaal porra sir ningal replay koode tharannam
8086770009
Learn live good ekka
സർ,
എനിക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വീട്ടിലൊരു ഇൻവെർട്ടർ വെക്കാനുള്ള വിദ്യ പറഞ്ഞു തരുമോ .3 റൂം.ഡൈനിങ്ങ്, sitout.ഇതാണ് വീട്.ചൊട്ടുവിദ്യ ,ഒരു പരീക്ഷണം ,ഒക്കെ ആണെങ്കിൽ വളരെ നന്നായി .
DC system ഉപയോഗിക്കു
പുത്തനത്താണി കുഞ്ഞാവാന്റെ കടയിൽ demo വെച്ചിട്ടുണ്ട്
ഏത് കടയാ കുഞ്ഞാവാന്റേത്
@@asifbinmuhammad6925 ന്യൂ alfa electricals തിരുനാവായ റോഡ്
എന്തിനാ പുട്ടിനു തേങ്ങാ ഇടുന്നതു പോലെ ഇടയ്ക്കിടെ മാഷെ അള്ളാ എന്ന് പറയുന്നത് ?
മലപ്പുറത്ത് അള്ളാ പടച്ചോനെ മുസ്ലിമായാലും ഹിന്ദുവായാലും അവര് വിളിക്കും അതാണ് മതസൗഹാർദ്ദം മുസ്ലിമായ അവർക്ക് ഒരു ദൈവമേ ഉള്ളൂ
1.5 തള്ളൽ (മോട്ടോറിൻ്റെ തള്ളൽ
.75+ ഇയാൾടെ തള്ളൽ .75)
pump
Ivan patikkum pls
Watch sakalakala tv
👍
Nice