എൻറെ പൊന്നു സഹോദരന്മാരെ ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ വീഡിയോ കാണാനും നിങ്ങൾ അതിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും വളരെ അർത്ഥവത്താണ് ഉള്ളതാണ് സാധാരണക്കാരായ സ്ത്രീകൾക്ക് ഈ വാചകങ്ങളും വീഡിയോസും വളരെ ഉപകാരപ്രദമാണ് ബിഗ് സല്യൂട്ട്
നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനും സാധിച്ചിട്ടുണ്ട് രണ്ട് വർഷമായി സുനീർക്കായുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്ത ദൈവങ്ങളെ അനുഗ്രഹിക്കട്ടെ❤
പകുതി പൈസക്ക് വീട് വെച്ച് തരാം എന്ന് പറയുന്നവരോട് ഈ പകുതി പൈസക്ക് വീട് വെച്ച് കൊടുത്തിട്ട് നിങ്ങൾക്കെന്താണ് ഇതിൽ ലാഭം അതുകൂടി നിങ്ങൾ വിശദീകരിച്ചാൽ നന്നായിരുന്നു
മലയാളികളിൽ നല്ലൊരു ശതമാനവും, വെറുതെ കിട്ടുന്നത് എടുക്കാൻ തുനിയുന്നവരാണ്. എങ്ങനെ, നമുക്ക് വെറുതെ ഒരു സാധനം ലഭിക്കും? അത് മന:സ്സിലാക്കിയാൽ ഇത്തരം പ്രലോഭനങ്ങളിൽ വീഴില്ല. നിങ്ങൾ മൂന്നു പേരും കൂടി ഇത്തരം ചതിക്കുഴിക്കെതിരെ ജനങ്ങളെ ബോധവൽക്കരണം നടത്തുന്നു. അഭിനന്ദനങ്ങൾ❤🎉🎉
നല്ല വീഡിയോ ഈ വീട് പണിയിൽ ഒരുപാട് ആളുകൾ പറ്റിക്കപ്പെടുന്നുണ്ട് നിങ്ങൾ ഇത് ചെയ്തത് നനായി ഒരു പാട് ആളുകൾ കാര്യങ്ങൾ മനസ്സിക്കോൻ പറ്റി പതിയിൽപ്പെടാതിരിക്കാനും ശ്രദ്ധിക്കാം
താങ്ക്സ് സർ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രവർത്തിക്കുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയുമായി നാളെ ഒപ്പ് വെക്കാൻ തീരുമാനിച്ചതായിരുന്നു ഇനിയെന്തായാലും ഇല്ല ഒരുപാട് ഒരുപാട് നന്ദി പതിയെ മതി വീടൊക്കെ പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ, ആകെ ചെറിയ വരുമാനം മാത്രം ഉള്ളൂ ഉള്ളത് സ്വരുകൂട്ടി ഞാൻ പതിയെ വീട് വെക്കാം തിരക്ക് കൂട്ടബോൾ ആണ് ഇത്പോലെ ഏണി കേസുകളിൽ തല കുരുങ്ങുന്നത് ounce again heartf thanks bro🥰🥰
സുനീർ ഭായ് ഈ വിലപ്പെട്ട നല്ല കാര്യങ്ങൾ അറിവിലേക്ക് പകർന്നു തന്നതിന് ഒരായിരം നന്ദി അഭിനന്ദനങ്ങൾ. 10 വർഷങ്ങൾക്ക് മുമ്പ് ഒരു എഞ്ചിനീയർ,ആ പുള്ളി തന്നെയാണ് ആർട്ടിക്കും കൂടിയായ അൽഫോൺസ് ബേക്കർ ( സുനിൽ ) 27 ലക്ഷം വാങ്ങി ചതി കുഴിയിൽപ്പെട്ട എന്നെപ്പോലുള്ള വ്യക്തികൾക്ക് ഈ വീഡിയോ ഒരു അനുഗ്രഹമാണ്.... വിശ്വാസമാണ് എന്നെ ചതിച്ചത്. എനിക്ക് പറ്റുകയില്ല. കാരണം എന്റെ ജീവൻ എനിക്ക് ദൈവമാണ് തന്നത്.അതുകൊണ്ട് മാത്രം അങ്ങനെ ചെയ്യുന്നില്ല. പണിതീരാത്ത വീട്
ഒരു പൈസ പോലും മുടക്കാതെ വീട് ലഭിക്കും. മുന്തിരിയുടെ പേഴ്‌സണൽ സെക്രട്ടറി ആയാൽ മതി. പിന്നെ കൊള്ള കൊല ഒക്കെ nice ആയി ചെയ്യാൻ അറിയണം. മുന്തിരിയെ ശത്രു ഭക്ഷിക്കാതെ രക്ഷിക്കണം.
സത്യം പറഞ്ഞാൽ ഇന്നലെയുംകൂടെ ഒരു ടീമിനെ വിളിച്ചു സംസാരിച്ചുള്ളൂ. തൊട്ടടുത്തുള്ള ഒരു വർക്കിനെകുറിച് അന്വേക്ഷിക്കുകയും ചെയ്തു. എന്തായലും അതികം വൈകാതെ തന്നെ നിങ്ങളുടെ വീഡിയോ കണ്ടത് ഭാഗ്യം തന്നെ 💐💞
ചേട്ടന്മാരെ നിങ്ങൾ പൊളി മാസ് ആണ് എല്ലാവരും ഇപ്പോൾ ഏതേലും പരസ്യം കാണുമ്പോൾ ഒന്നും നോക്കാതെ അതിൻറെ പുറകിലാണ് മറ്റുള്ളവർക്ക് മനസ്സിലാകുന്ന കൂട്ട് ഈ വീഡിയോയിൽ കുറെ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ഇനിയും നെറ്റ് വീഡിയോസ് പ്രതീക്ഷിക്കുന്നു ഓരോ മെറ്റീരിയൽ എത്ര റേസിംഗ് ആണെന്നും കസ്റ്റമേഴ്സിനെ മനസ്സിലാകുന്ന രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തന്നതിന് ഒരുപാട് നന്ദിയുണ്ട് നിങ്ങൾ മൂന്നുപേരും റഷ്യയിലെ പുളി ഇനിയും നെക്സ്റ്റ് വീഡിയോയ്ക്ക് കാത്തിരിക്കുന്നു
നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഇഷ്ട്ടപെട്ടു ഞങ്ങൾ മലപ്പുറം ജില്ലയിലാണ് പഴയ വീടാണ് 50 വർഷത്തിലേറെ പഴകം ഉണ്ട് പുതിയ ഭാഗങ്ങൾ കൂട്ടിയെടുത്തിട്ടുണ്ട് മുകളിലും താഴേയും കൂടി 3000സ്ക്യർഫീട്ടുണ്ട് മൊത്തത്തിൽ പൊളിക്കാതെ പുതുക്കി പണിയാൻ ഒരുപാട് ക്യാഷ് ആകുമോ
Ente relative und mindanum chevikelkukayum illa oral veetil vannu kallyanam kazhichu . Avarkk vere family und sambathikamayi ayalk onnumilla 😢. Oru veed vechittund 10 cent sthalamund ath onnu vitt poyal avalude Baki panikalokke Avalk theerkkam. Ath Aarum vangunnilla vellam kittatha sthalam aanu . But nalla pachapp ulla vazha okke undavunna nalla mannu aanu. Arenkilum ath vangi Avale help cheyyumo 😢
ഇന്നലെ ഞാൻ ഫെയ്സ്ബുക്കിൽ അവരുടെ വീഡിയോ കണ്ടിരുന്നു അതിൽ പലരും അനുകൂല കമന്റുകൾ ഇട്ടത് കണ്ടപ്പോൾ ഞാൻ താങ്കളുടെ മുമ്പത്തെ വീഡിയോയുടെ ലിങ്ക് പങ്കിട്ടു വളരെ ഉപകാരപ്രദമായ വീഡിയോയായിരുന്നു താങ്കളുടെ വീഡിയോ ❤❤❤
ഒരു വീട് മതി സമാധാനമായി : കിടക്കാൻ. ഇന്റീരിറൊന്നും വേണ്ട. സാധിക്കുമോ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക്. ഞാനും രണ്ട് പെൺകുട്ടികളും വാടക വീട്ടിലാണ് താമസിക്കുന്നത്.🙏
നമസ്ക്കാരം നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. 500 Sqft വീടിൻ്റെ ഒരു പ്ലാൻ തരുമോ? എത്ര രൂപ ആവും അങ്ങിനെ ഒരു വീട് full Interior ഉൾപ്പെടെ ചെയ്യുന്നതിന് എന്നുകൂടി പറയുമോ?
വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ ചില കാര്യങ്ങൾ, 1.സ്വന്തം സ്ഥലത്ത് മാത്രം വീട് വെക്കുക 2. രണ്ട് വീട് വെക്കാനുള്ള പണം കയ്യിൽ ഉണ്ടെങ്കിൽ മാത്രം വീട് പണി ആരംഭിക്കുക. 3. ലോൺ എടുത്ത് വീടു പണി ഒരു കാരണവശാലും തുടങ്ങരുത്. 4. ഏറ്റവും അടുത്തറിയുന്ന, അടുത്തുള്ള കോൺട്രാക്ടറെ മാത്രം പണി ഏൽപ്പിക്കുക. ഇമോഷണൽ മണ്ടത്തരം കാണിച്ച് വഴിയാധാരം ആവാതെ നോക്കുക.
എന്റെ സ്വന്തം വീട്ടിൽ എന്റെ പ്രായമായ അപ്പനും അമ്മയും മാത്രമേ ഉള്ളു... ആ വീടിനു അടുക്കള ഇല്ല... ഒരു കുഞ്ഞു അടുക്കളയും ടോയ്ലറ്റ് ഉം ഉണ്ടാക്കി കൊടുക്കാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു... അത് എന്റെ ഒരു സ്വപ്നം ആണ്... അങ്ങനെ ഉള്ള പണികൾ ഒക്കെ നിങ്ങൾ ചെയ്ത് തരുമോ..??
ധൈര്യമായി പ്ലാൻ ചെയ്യൂ.. അതിന് ശേഷം കൃത്യമായ എസ്റ്റിമേഷൻ തയാറാക്കി നല്ലെരു ടീമിനെക്കൊണ്ടോ, അല്ലെങ്കിൽ കൺസൾട്ടന്റിനെ വെച്ച് സ്വന്തമായോ നിർമ്മിക്കു… സ്വന്തമായി ചെയ്യുമ്പോൾ നല്ല രീതിയിൽ സ്റ്റഡി ചെയ്ത് ഭവന നിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കുംവരെ കൂടെ നിൽക്കണം
ഒന്നും pedikkan illa , material eduthu koduthu labour charge nu cheyyikkuka, പ്രൈമറി steel use cheyyuka secondary ayyalum kuzapamilla but priority പ്രൈമറി steel nu kodukkuka, edukkan pokunna കട്ട strength test cheyyuka , cement new batch എടുക്കുക opc fast setting cement aanu ppc select cheyyuka, ശങ്കര്‍, ramco Chettinad, Ultratech okay nalla cement aanu 50 chaak cement okay 5 Kilometers il okay free aayi delivery cheyyikkanam
Sir Thanks a lot for the very valuable information provided. There are institutions running totally free without a thought of making profit. There is a super speciality hospital in Puttaparthi where you wont find a cash counter. Everything is free there. And there is also a Medical College in Mudenahalli where education is totally free. One of its first kind in the whole world.
എൻറെ പൊന്നു സഹോദരന്മാരെ ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
നിങ്ങളുടെ വീഡിയോ കാണാനും നിങ്ങൾ അതിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും വളരെ അർത്ഥവത്താണ് ഉള്ളതാണ് സാധാരണക്കാരായ സ്ത്രീകൾക്ക് ഈ വാചകങ്ങളും വീഡിയോസും വളരെ ഉപകാരപ്രദമാണ് ബിഗ് സല്യൂട്ട്
❣️❣️❣️
മൂന്ന് പേർക്കും അഭിനന്ദനങ്ങൾ ,ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു .
❣️❣️❣️
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 3 പേർക്കും , നിങ്ങളുടെയൊക്കെ വീഡിയോസ് ഏതൊരു സാധാരണക്കാരനും ഉപകാരപ്രദമായതാണ്
Thanks a lot ❣️❣️❣️
അതു വേണം സാർ നമ്മൾ പാവങ്ങൾ പറ്റിക്കപെടാൻ ഈസി ആണ് ❤️so verysoon your good veediyo🎉 welldone 🙏🏻👍🏻
നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനും സാധിച്ചിട്ടുണ്ട് രണ്ട് വർഷമായി സുനീർക്കായുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്ത ദൈവങ്ങളെ അനുഗ്രഹിക്കട്ടെ❤
Thank you dear ❣️❣️❣️
എനിക്കിഷ്ടമുള്ള യു ട്യൂബ്ഴ്സ് സുനീറിക്കയും അജയ് സാറും വളരെ ഉപകാപ്രദമായ വീഡിയോ ചെയ്തതിനു നന്ദി 🙏🙏🙏
Thanks a lot ❣️❣️❣️
പകുതി പൈസക്ക് വീട് വെച്ച് തരാം എന്ന് പറയുന്നവരോട് ഈ പകുതി പൈസക്ക് വീട് വെച്ച് കൊടുത്തിട്ട് നിങ്ങൾക്കെന്താണ് ഇതിൽ ലാഭം അതുകൂടി നിങ്ങൾ വിശദീകരിച്ചാൽ നന്നായിരുന്നു
ഒന്നായിട്ട് പറ്റിക്കാൻ തുനിഞ്ഞിറങ്ങിയവർക്ക്
കിട്ടുന്നതെല്ലാം ലാഭമല്ലേ ബ്രോ 😊
ഇൻഷുറൻസ് പിൻ ഭാഗത്തു ള്ള കുറിപ്പ് വായിക്കാൻ പറ്റില്ല പ്രശ്നങ്ങൾ വരുബോൾ ഇതു കണ്ടോ അത് പോലെയാകും
ഫോൺ നമ്പർ കിട്ടുമോ
മലയാളികളിൽ നല്ലൊരു ശതമാനവും, വെറുതെ കിട്ടുന്നത് എടുക്കാൻ തുനിയുന്നവരാണ്. എങ്ങനെ, നമുക്ക് വെറുതെ ഒരു സാധനം ലഭിക്കും? അത് മന:സ്സിലാക്കിയാൽ ഇത്തരം പ്രലോഭനങ്ങളിൽ വീഴില്ല. നിങ്ങൾ മൂന്നു പേരും കൂടി ഇത്തരം ചതിക്കുഴിക്കെതിരെ ജനങ്ങളെ ബോധവൽക്കരണം നടത്തുന്നു. അഭിനന്ദനങ്ങൾ❤🎉🎉
❣️❣️❣️
Right
8 vi ho gi j ji gy ch ghj hi hu v@@shoukathqtr7769
നല്ല വീഡിയോ ഈ വീട് പണിയിൽ ഒരുപാട് ആളുകൾ പറ്റിക്കപ്പെടുന്നുണ്ട് നിങ്ങൾ ഇത് ചെയ്തത് നനായി ഒരു പാട് ആളുകൾ കാര്യങ്ങൾ മനസ്സിക്കോൻ പറ്റി പതിയിൽപ്പെടാതിരിക്കാനും ശ്രദ്ധിക്കാം
❣️❣️❣️
താങ്ക്സ് സർ
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രവർത്തിക്കുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയുമായി നാളെ ഒപ്പ് വെക്കാൻ തീരുമാനിച്ചതായിരുന്നു ഇനിയെന്തായാലും ഇല്ല ഒരുപാട് ഒരുപാട് നന്ദി
പതിയെ മതി വീടൊക്കെ പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ, ആകെ ചെറിയ വരുമാനം മാത്രം ഉള്ളൂ ഉള്ളത് സ്വരുകൂട്ടി ഞാൻ പതിയെ വീട് വെക്കാം തിരക്ക് കൂട്ടബോൾ ആണ് ഇത്പോലെ ഏണി കേസുകളിൽ തല കുരുങ്ങുന്നത് ounce again heartf thanks bro🥰🥰
❣️❣️❣️
സർ ഞാനും ഒരു ബേസിമെന്റ് ചെയ്തു ഫുൾ പറ്റിപ്പ് ആയിരുന്നു
❤❤ വീട് ഓരോ മലയാളികളുടെയും സ്വപ്നമാണ് . ❤
ഇമോഷണൽ …………..ർ 😂
സുനീർ ഭായ് ഈ വിലപ്പെട്ട നല്ല കാര്യങ്ങൾ അറിവിലേക്ക് പകർന്നു തന്നതിന് ഒരായിരം നന്ദി അഭിനന്ദനങ്ങൾ. 10 വർഷങ്ങൾക്ക് മുമ്പ് ഒരു എഞ്ചിനീയർ,ആ പുള്ളി തന്നെയാണ് ആർട്ടിക്കും കൂടിയായ അൽഫോൺസ് ബേക്കർ ( സുനിൽ ) 27 ലക്ഷം വാങ്ങി ചതി കുഴിയിൽപ്പെട്ട എന്നെപ്പോലുള്ള വ്യക്തികൾക്ക് ഈ വീഡിയോ ഒരു അനുഗ്രഹമാണ്.... വിശ്വാസമാണ് എന്നെ ചതിച്ചത്. എനിക്ക് പറ്റുകയില്ല. കാരണം എന്റെ ജീവൻ എനിക്ക് ദൈവമാണ് തന്നത്.അതുകൊണ്ട് മാത്രം അങ്ങനെ ചെയ്യുന്നില്ല. പണിതീരാത്ത വീട്
🥲
ഇത് രണ്ടാമത് ഒരാൾ ചെയ്യുന്നെങ്കിൽ അത് നിങ്ങളാണെന്ന് എനിക്ക് അറിയാമായിരുന്നു അണ്ണാ ❣️❣️❣️🙏
😂😂😂
ഈ സ്കാമിനെ കുറിച്ച് ബോധവൽക്കരണം നടത്തിയ 3 പേർക്കും അഭിനന്ദനങ്ങൾ 👍👍👍👍❤️❤️❤️
@@MuhammadAshraf-kz5zz 🥰
ആ കാർ പോർച്ച് ചെയ്യാൻ ekadesഹാം എത്രയാകും?
ഒരു പൈസ പോലും മുടക്കാതെ വീട് ലഭിക്കും. മുന്തിരിയുടെ പേഴ്‌സണൽ സെക്രട്ടറി ആയാൽ മതി. പിന്നെ കൊള്ള കൊല ഒക്കെ nice ആയി ചെയ്യാൻ അറിയണം. മുന്തിരിയെ ശത്രു ഭക്ഷിക്കാതെ രക്ഷിക്കണം.
🫣
Blank cheque aarkum vangaan pattilla, veruthe udayipp iraakalle bayeee
Asooya paadillaa
ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 💗👍👍
അല്ല പിന്നെ ❣️❣️❣️
Nningale mooonu pereyum orumichu kandadhil thanne valare sathosham. Suneer ekkante video kanarundagilum subscribe chaidhittillayirunnu. Eppazha chaide. Eannalum ningale moonnu perem valare eshtum aaanu. Nalla manasullavarkalle nnallathu cheyyan thonnu. Adhu ningalku undu. All the best and thanks.
❣️❣️❣️
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤.
ഒരു ചെറിയ ബുദ്ധികൊണ്ട് ങ്ങലോജി ച്ചാൽൽ തന്നെ ഇത് സത്യസന്ധമായ. ഒരു ചർച്ചയാണന്ന് മനസിലാവം ലാവും
❣️❣️❣️
അടുത്ത വീടിനെകാൾ വലിയ വീട് വെക്കണം എന്ന ചിന്താഗതികാരാണ് ഇതുപോലെ ചതിയിൽ പെടുന്നത്..... മനഃസമാദാനത്തോടെ കിടന്നുറങ്ങാൻ ചെറിയ വീട് ധാരാളം....
👌👌👌💯
❣️❣️❣️
വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ
Thank you ❣️
സത്യം പറഞ്ഞാൽ ഇന്നലെയുംകൂടെ ഒരു ടീമിനെ വിളിച്ചു സംസാരിച്ചുള്ളൂ. തൊട്ടടുത്തുള്ള ഒരു വർക്കിനെകുറിച് അന്വേക്ഷിക്കുകയും ചെയ്തു. എന്തായലും അതികം വൈകാതെ തന്നെ നിങ്ങളുടെ വീഡിയോ കണ്ടത് ഭാഗ്യം തന്നെ 💐💞
❣️❣️❣️
ചേട്ടന്മാരെ നിങ്ങൾ പൊളി മാസ് ആണ് എല്ലാവരും ഇപ്പോൾ ഏതേലും പരസ്യം കാണുമ്പോൾ ഒന്നും നോക്കാതെ അതിൻറെ പുറകിലാണ് മറ്റുള്ളവർക്ക് മനസ്സിലാകുന്ന കൂട്ട് ഈ വീഡിയോയിൽ കുറെ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ഇനിയും നെറ്റ് വീഡിയോസ് പ്രതീക്ഷിക്കുന്നു ഓരോ മെറ്റീരിയൽ എത്ര റേസിംഗ് ആണെന്നും കസ്റ്റമേഴ്സിനെ മനസ്സിലാകുന്ന രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തന്നതിന് ഒരുപാട് നന്ദിയുണ്ട് നിങ്ങൾ മൂന്നുപേരും റഷ്യയിലെ പുളി ഇനിയും നെക്സ്റ്റ് വീഡിയോയ്ക്ക് കാത്തിരിക്കുന്നു
❣️❣️❣️
Great Job 👌👍❤
Salute BRO'S.....
God Bless you abundantly.
Thank you ☺️
നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഇഷ്ട്ടപെട്ടു ഞങ്ങൾ മലപ്പുറം ജില്ലയിലാണ്
പഴയ വീടാണ് 50 വർഷത്തിലേറെ പഴകം ഉണ്ട്
പുതിയ ഭാഗങ്ങൾ കൂട്ടിയെടുത്തിട്ടുണ്ട്
മുകളിലും താഴേയും കൂടി 3000സ്ക്യർഫീട്ടുണ്ട്
മൊത്തത്തിൽ പൊളിക്കാതെ പുതുക്കി പണിയാൻ ഒരുപാട് ക്യാഷ് ആകുമോ
Ente relative und mindanum chevikelkukayum illa oral veetil vannu kallyanam kazhichu . Avarkk vere family und sambathikamayi ayalk onnumilla 😢. Oru veed vechittund 10 cent sthalamund ath onnu vitt poyal avalude Baki panikalokke Avalk theerkkam. Ath Aarum vangunnilla vellam kittatha sthalam aanu . But nalla pachapp ulla vazha okke undavunna nalla mannu aanu. Arenkilum ath vangi Avale help cheyyumo 😢
ALAPPUZHAyil 8cent und oru 23lack maximum 3bedroom attached cotiyard dining kitchen work area ulpade cheyanpatumo veedu കൂര model ആകണം patumo
Sar inikkum veenamveed
Mazhakalam kazhichitt
Veekanane
950 sft
സുനീർ ബായി എവിടെ ആരുന്നു. എന്തായാലും മൂന്ന് പേരയും കണ്ടതിൽ സന്തോഷം 😍
ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളാണ് ബ്രോ 🥰
ഇന്നലെ ഞാൻ ഫെയ്സ്ബുക്കിൽ അവരുടെ വീഡിയോ കണ്ടിരുന്നു അതിൽ പലരും അനുകൂല കമന്റുകൾ ഇട്ടത് കണ്ടപ്പോൾ ഞാൻ താങ്കളുടെ മുമ്പത്തെ വീഡിയോയുടെ ലിങ്ക് പങ്കിട്ടു
വളരെ ഉപകാരപ്രദമായ വീഡിയോയായിരുന്നു താങ്കളുടെ വീഡിയോ ❤❤❤
❣️❣️❣️
ഒരു വീട് മതി സമാധാനമായി : കിടക്കാൻ. ഇന്റീരിറൊന്നും വേണ്ട.
സാധിക്കുമോ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക്. ഞാനും രണ്ട് പെൺകുട്ടികളും വാടക വീട്ടിലാണ് താമസിക്കുന്നത്.🙏
😢
Njangal pagudi panam adachanu veed yaduthad oru kuyappom illa nallaarnnu iduvare
Kollam ezhukon salavum vedum venam
Phone number please
First time aanu njan video kanunnathu onnum nokkeella😊 subscribe cheyythu🎉
😍
Thank you very much. Of course it is a great initiative . All d very best.
Thank you ❣️❣️❣️
നല്ല വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️
Thank you ❣️❣️❣️
ഹെലോ ആ ബാക്ക്ഗ്രൗണ്ട് സൗണ്ട് വളരെ ബുദ്ധിമുട്ട് ആക്കുന്നു ഈ vdo കാണാൻ 🙁🙁
ചീവീട് ആണ് 😒
@@suneermediaofficial നല്ലൊരു യൂസ് ഫുൾ വീഡിയോ ആയിരുന്നു.. ഒരുപാട് വാക്കുകൾ ശരിക്കും കേൾക്കാൻ പറ്റിയില്ല
ചീവീട് ചതിച്ചു 😔❣️
😂
ആഹാ dj ചീവിടിന്റെ മാസ്മരികത ഉളവാക്കുന്ന മ്യൂസിക് വൈബ് ☹️
ഒരു പൈസ പോലും ഇല്ലാ ഞാൻ ഒരു വീട് കണ്ടു അത് വെടിക്കാനാണ് അതിന് ഞാൻ enthu ചെയ്യണം 😞😞 plz
1200 square feet ന് തീരുന്ന വീട് ഇവർ 1800 square feet ആക്കും അപ്പൊ ലോൺ എടുക്കുന്നതിനു തുല്യം
❣️❣️❣️
Thank you for your information God bless you regards to all 🎉
❣️❣️❣️
Very informative and helpful video.
Really it isa sincere advice to the ordinary people. Thank you very much Dears.❤
❣️❣️❣️
Brodcast is needed for this type of information.usually we see brodcast of astro and other but really informative video for normal humans. Thank you
❤ Hatsoff to all of you💐💐💐🤝🤝🤝 Big Thanks Dears
❣️❣️❣️
Ee surabhi innovation pulli parichayapeduthunna products use cheyyuvanel gunam ayirikkum enn parayunnath sheriyano atho athum business ano
Salute BRO'S.,.. God bless you🎉🎉🎉🎉🎉
❣️❣️❣️
Thanks for the valuable information bros🙏🥰
❣️❣️❣️
Enikkum oru veedu venam cash illathe vishamikkunna oralanu,njan ,,cheriya cash thannittu, monthly pay cheuthu veedu vaykkan pattumo
ഈ വീഡിയോ മുഴുവനായി ഒന്ന് കാണാമോ?
താങ്കൾ ചോദിച്ചതിനുള്ള ഉത്തരം അതിലുണ്ടാവും.
Adipoli njingle evide vanhu kaanum idhum sathyamano pattikapedugayillallo
വീഡിയോ കണ്ടിട്ട് താങ്കൾക്ക് എന്ത് തോന്നി 😊
Greate job dears❤❤❤
❣️❣️❣️
Superb......very useful to commons
Thank you ❣️
Adi poliyanu muthe ingane aavanam ellavarum
❣️❣️❣️
നമസ്ക്കാരം
നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. 500 Sqft വീടിൻ്റെ ഒരു പ്ലാൻ തരുമോ?
എത്ര രൂപ ആവും അങ്ങിനെ ഒരു വീട് full Interior ഉൾപ്പെടെ ചെയ്യുന്നതിന് എന്നുകൂടി പറയുമോ?
Thank you ☺️
പ്ലാൻ വരയ്ക്കുന്നതിന് മുന്നേ നിലവിൽ വീട്
വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ കൃത്യമായ അളവുകൾ വേണം.
Labour mathram kodukooo alengil pedum takool 🗝️ taruna pani 🎱 ettinte pani anu😅😅 takoool plus life time debt avum😅
😂
Idk kure pravasik irangy kilvnmr narukedup veed...ingne endoke thtyp pvngl ane ithil pedunnth..
അതെ 😊
Veedillathe ella vishamangalum ullilothukki jeevikkunna aalkkaranu. Varshangalayi vadaka veettil. Oro masatheyum vadaka chindhichit urakkam varatha ethra rathrikal. Ippozhum vadaka veetil
Eppozhanavo swandamayi oru veetil kidann marikkan kazhiyuka
ഇത്പോലുള്ള ഒരുപാട് ആളുകളുണ്ട്.
സ്വന്തമായി ഒരു വീട് എന്നത് ഏതൊരു ആളുടെയും സ്വപ്നമാണ്.
അത് എത്രയും വേഗം സാധ്യമാകട്ടെ 🥰
Really you give awareness to us.I believed what they said.
❣️❣️❣️
ചിവിടിൻ്റെ Sound കേട്ട് ആ വീട്ടിൽ എങ്ങനെ താമസിക്കുന്നു
താങ്കൾ ഏത് സിറ്റിയില്ല താമസം 😪😪
ആ സൌണ്ട് കേൾക്കാതെ ഇപ്പോൾ ഉറക്കം വരില്ല 😊
😂
Njangalku oru veedu vachu tarumo,njangalde veedu pottipolinju chorunnathanu
ഈ വീഡിയോ ഒന്ന് മുഴുവനായി കാണുക
ഞാനും ചതിയിൽ പെട്ടു സാറെ
D for d കൺസക്ഷൻ കമ്പനി 😢പനി മുഴുപ്പിക്കാതെ
😒
Broo veedu evdeya
@@sujithksuresh442 വടക്കേകാട്
@@sujithksuresh442 ആറ്റിങ്ങൽ, തിരുവനന്തപുരം
😥😥
വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ ചില കാര്യങ്ങൾ, 1.സ്വന്തം സ്ഥലത്ത് മാത്രം വീട് വെക്കുക
2. രണ്ട് വീട് വെക്കാനുള്ള പണം കയ്യിൽ ഉണ്ടെങ്കിൽ മാത്രം വീട് പണി ആരംഭിക്കുക.
3. ലോൺ എടുത്ത് വീടു പണി ഒരു കാരണവശാലും തുടങ്ങരുത്.
4. ഏറ്റവും അടുത്തറിയുന്ന, അടുത്തുള്ള കോൺട്രാക്ടറെ മാത്രം പണി ഏൽപ്പിക്കുക.
ഇമോഷണൽ മണ്ടത്തരം കാണിച്ച് വഴിയാധാരം ആവാതെ നോക്കുക.
Thank you 🙏🏻🙏🏻🙏🏻🙏🏻
❣️❣️❣️
Good Idea.❤❤❤
Waiting....
I am the first client
😊
kollam nalla idea aanu ella vidha aasamsakalum nalkunnu
❣️❣️❣️
Hoping your podcast, soon 👍
പിന്നല്ല 😍
Yes❤❤❤👍
Very nice video😊😊
Thank you ☺️
എന്റെ സ്വന്തം വീട്ടിൽ എന്റെ പ്രായമായ അപ്പനും അമ്മയും മാത്രമേ ഉള്ളു... ആ വീടിനു അടുക്കള ഇല്ല... ഒരു കുഞ്ഞു അടുക്കളയും ടോയ്ലറ്റ് ഉം ഉണ്ടാക്കി കൊടുക്കാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു... അത് എന്റെ ഒരു സ്വപ്നം ആണ്... അങ്ങനെ ഉള്ള പണികൾ ഒക്കെ നിങ്ങൾ ചെയ്ത് തരുമോ..??
😊
Thadiyulla mottakku American video cheyyunna aalumai ulla roopasadrusyam. Yadrushceekamaano?😮
ഞാനും ഇതിൽ പെട്ടു പോയേനേ...''
@@paulvarghese7899 😂
Very good message ❤
Thank you ❣️❣️❣️
Dr interior അല്ലാതെ വേറെ ആരും ഇവരെ പറ്റി negative പറയുന്നത് കണ്ടിട്ടില്ല.....
Hi suneer thank you
Your location please? ningal All Kerala construction work edukkunundo? waiting your reply
Thank you 😊
എന്റെ സ്ഥലം തിരുവനന്തപുരമാണ്.
Consulting കേരളത്തിൽ എല്ലാ ജില്ലകളിലും
ചെയ്യുന്നുണ്ട്.
വളരെ നല്ല സന്ദേശം
❤️❤️❤️
Thank you for your valuable information ❤
❣️❣️❣️
വളരെഉപകാര८പദമായവീഡിയോവളെരനന്ദി
Thank you ❣️❣️❣️
വീട് വെയ്ക്കാൻ plan ചെയ്യുന്നു...bt ഇതൊക്കെ കേ ട്ടിട്ട് പേടിയാവുന്നു..😢
ധൈര്യമായി പ്ലാൻ ചെയ്യൂ..
അതിന് ശേഷം കൃത്യമായ എസ്റ്റിമേഷൻ
തയാറാക്കി നല്ലെരു ടീമിനെക്കൊണ്ടോ,
അല്ലെങ്കിൽ കൺസൾട്ടന്റിനെ വെച്ച്
സ്വന്തമായോ നിർമ്മിക്കു…
സ്വന്തമായി ചെയ്യുമ്പോൾ നല്ല രീതിയിൽ
സ്റ്റഡി ചെയ്ത് ഭവന നിർമ്മാണത്തിന്റെ
തുടക്കം മുതൽ ഒടുക്കുംവരെ കൂടെ നിൽക്കണം
❤👍
ഒന്നും pedikkan illa , material eduthu koduthu labour charge nu cheyyikkuka, പ്രൈമറി steel use cheyyuka secondary ayyalum kuzapamilla but priority പ്രൈമറി steel nu kodukkuka, edukkan pokunna കട്ട strength test cheyyuka , cement new batch എടുക്കുക opc fast setting cement aanu ppc select cheyyuka, ശങ്കര്‍, ramco Chettinad, Ultratech okay nalla cement aanu 50 chaak cement okay 5 Kilometers il okay free aayi delivery cheyyikkanam
@@ice5842എന്താണ് പ്രൈമറി സ്റ്റീൽ
Ente veed japthiya ningalku enna help cheyyan patumo...... Enna sahayikkan aarumnilla
നിങ്ങളുടെ പഞ്ചായത്തുമായോ, പ്രവാസി കൂട്ടായ്മയോടെ ഒന്ന് ബന്ധപ്പെട്ട് നോക്കൂ 😒
Sir വളരെ നല്ല അറിവ് ആണ് നിങ്ങൾ പറഞ്ഞു തന്നത് 🌹🌹
❣️❣️❣️
അതെ വളരെ ചിന്തിക്കണം
❣️❣️❣️
തൃശൂർ town അടുത്ത് വീട്, plot കിട്ടാനുണ്ടോ.
അറിയില്ല 😊
Very useful വീഡിയോ
❣️❣️❣️
Pala-ernakulam റൂട്ടിൽ 4 ബെഡ്‌റൂം വീട് ഉണ്ടോ?
0:39 ആ best 😂 പകുതി പൈസക്ക് വീട് വേണം എന്ന് പറഞ്ഞപ്പോളേ തോന്നി 😅
😍😍😍
Hi@@suneermediaofficial
Thattipakum 😮
എനിക്ക് ഒരു വീട് വെക്കണം insha allah
❣️❣️❣️
Great effort ❤
❣️❣️❣️
Video noise und AI upayogich kalanjittu upload cheyyamayirunnu
അതിനുമാത്രം നോയിസ് ഉണ്ടോ ബ്രോ 😒
@@suneermediaofficial yes bro noise kooduthal anu
Pazhya veed renovation cheyumoo?
Sir
Thanks a lot for the very valuable information provided. There are institutions running totally free without a thought of making profit.
There is a super speciality hospital in Puttaparthi where you wont find a cash counter. Everything is free there. And there is also a Medical College in Mudenahalli where education is totally free. One of its first kind in the whole world.
❣️❣️❣️
ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ യൊരു വീഡിയോ ചെയ്ത് അറിവിന്റെ വെളിച്ചം തന്നതിന്
❣️❣️❣️
Meterial vangananu ennu parang oral Kurachu Rs thttikkondu Poy. Engane thirichu kittum ennu parangu theramo?
😒😒😒
Sir kochiyil cheythu tharo...
🫢
Very usefull infrmation
❣️❣️❣️
👍👍👍❤️verygood
❣️❣️❣️
ajay chettante veed ipo onnude sundari aayi ❤️🤩
വയസ്സ് ഒന്ന് കഴിഞ്ഞില്ലേ 😂
അതിന്റെയാണ്
ബ്രോ.. തൃശൂർ ജില്ലയിൽ വീട് പണിത് തരാമോ? 9 lakhs ബഡ്ജറ്റിൽ
Thank you 🎉
❣️❣️❣️
Thanks 🙏🙏
ഈ ബാക്ക്ഗ്രൗണ്ട് noice ഇല്ലാത്ത അടുത്ത് നിന്ന് വീഡിയോ എടുക്കണം
🤗
Halppe aavashiyam undhe
Kodakte chayyumo
❣️
Sir this vedio is very very important
Thank you ❣️❣️❣️
Renovation cheyythu tharrumo
എവിടയാണ് സ്ഥലം?
I wish you the best of luck in your new venture!
Thank you 🥰
Very informative session. Much appreciated.
And good luck to the new venture.
Thanks a lot ❣️❣️❣️
Congratulations
Thank you ❣️❣️❣️