വീട് വയറിങ്ങിലെ എളുപ്പ വഴികൾ House Wiring Malayalam

Поделиться
HTML-код
  • Опубликовано: 11 июл 2021
  • hi this is noushad today i am going to show you some house wiring tips and tips in Malayalam you can understand anything in house wiring after watch full the video here will be more intresing diy production in the follow up there are a lot of little production in this channel share the video with you're friends and family like the video also subscribe for More thank you
    my Instagram id noushadedpari
  • НаукаНаука

Комментарии • 574

  • @sirajkpm4078
    @sirajkpm4078 3 года назад +72

    ഞാൻ വളരെയധികം ആഗ്രഹിച്ച ഒന്നായിരുന്നു ലളിതമായ രീതിയിൽ വയറിംഗ് വലിക്കുന്ന വീഡിയോ... കാണാൻ .. "
    അത് വളരെ സരളവും സരസവുമായ അവതരിപ്പിച്ച് നിങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള അതിയായ കൃത്യജ്ഞത അറിയിക്കുന്നു.... സന്തോഷം......❤️❤️❤️❤️🔥🔥🔥🔥

  • @mujeebkm6376
    @mujeebkm6376 3 года назад +6

    ഞാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഈ വീഡിയോ😍🤘..ആർക്കുംപെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽവളരെ സിമ്പിളായി എല്ലാകണക്ഷണുകളും .ഇതുപോലെ വിശദീകരിച്ചു പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി😍😍😍👍👍👍

  • @sunilpennukkara2320
    @sunilpennukkara2320 3 года назад +3

    Worth watching. Very valuable video.Thank U very much.

  • @samali9284
    @samali9284 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.!🤗

  • @haristp7304
    @haristp7304 3 года назад +5

    നല്ല ലളിതമായ അവതരണം...👏👏👏

  • @harishmohan225
    @harishmohan225 3 года назад

    Itrem detailed ayitt arum parenju terilla thankzz bro

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 года назад +6

    ചിത്രം നന്നായി പറഞ്ഞു സൂപ്പർ .ആരുടെയുംകഞ്ഞിയിൽ പാറ്റവീഴ്താനല്ല എങ്കിലും ഇതൊക്കെ മനസ്സിലാക്കുന്നത് നല്ലത്

    • @mydreamlamp6215
      @mydreamlamp6215 2 года назад

      home plan and 🏡3d design videos kannan thalparyam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne

  • @drakhi95
    @drakhi95 11 месяцев назад

    Inverter concept pidikitti. Thank you🎉

  • @akhildev5872
    @akhildev5872 3 года назад

    Thanks bro. Valare upakaram ulla video. Enium edane eth pole ula videos

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      തീർച്ചയായും ബ്രോ

  • @adithyanunni471
    @adithyanunni471 3 года назад +1

    കൊള്ളാം മറ്റുള്ളവർക്കു മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്😍😍

  • @Mustafa-ry7jm
    @Mustafa-ry7jm 3 года назад +78

    അവതരണം നന്നായി.പക്ഷെ എർത്തിങ്ങ് വയർ നിർബന്ധമാണ്.ലീക്കേജ് വന്നാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. എർത്തിന് എല്ലോ ഗ്രീൻ വയർഇടണം.

    • @jacobphilip1942
      @jacobphilip1942 3 года назад +3

      exactly

    • @melomane5167
      @melomane5167 3 года назад +4

      Copper velichittundallo

    • @mahmoodnazar7127
      @mahmoodnazar7127 3 года назад +12

      എർത്തിനു വയർ വേണം എന്ന് നിർബദ്ധം ഒന്നും ഇല്ലാലോ..
      കോപ്പർ വലിച്ചിട്ടുണ്ടല്ലോ ..
      വയറിനെക്കാൾ നല്ലത് അതല്ലേ..
      കോപ്പർ വലിച്ചാൽ ചെറിയ മൈനൂട്ട് ആയിട്ടുള്ള ഇണ്ടിക്കേഷൻ വരെ തടയാൻ കഴിയും..

    • @anshadkarunagappally5876
      @anshadkarunagappally5876 3 года назад +11

      @@melomane5167 ഗ്രീൻ വയർ ആകുപ്പോൾ പെട്ടന്ന് കണ്ട് പിടിക്കാൻ പറ്റും ഞങ്ങൾ എർത്തിനു ഗ്രീൻ വയർ ആണ് ഇടാറ്

    • @nishadbasheer85
      @nishadbasheer85 3 года назад +4

      @@anshadkarunagappally5876 എർത്ത് കോപ്പർ ആണെങ്കിൽ കണ്ടു പിടിക്കാൻ പറ്റിലേ

  • @arunkeldhose591
    @arunkeldhose591 3 года назад +1

    put earthwire as green wire use cheyyan nokk, its better. In case of anyother changes easy can identify which is the earthwire

  • @thajudheenthajudheen9456
    @thajudheenthajudheen9456 2 года назад

    അൽഹംദുലില്ലാഹ് മനസ്സിലാവുന്ന അവതരണം 👍

  • @a.stalent7710
    @a.stalent7710 2 года назад +1

    Very useful video thanks 🙏🙏

  • @umerthavoottil7918
    @umerthavoottil7918 3 года назад

    Very good lockdown പ്രയോജേജപെടുന്നുണ്ട്

  • @Sunuchouhan
    @Sunuchouhan 2 года назад

    good explanation bro.. keep colour code for neutral always black.., green or yellow green for earth

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 3 года назад

    നൗഷാദ് ബ്രോ സൂപ്പർ ആയിട്ടുണ്ട്

  • @bamsibeyrek4855
    @bamsibeyrek4855 3 года назад

    നല്ല അവതരണം...👍👍👍

  • @musthafabadarudeen9243
    @musthafabadarudeen9243 2 года назад +4

    Earth copper മാറ്റി yellow green wire must ആയിട്ടും
    Use ചെയ്യണം. പൈപ്പ്‌നുള്ളിൽ കൂടി വലിക്കുമ്പോൾ കുരുങ്ങി wire ന്റ ഇന്സുലേഷൻ പോയി short circuit ഉണ്ടാകും. Switch board ഉം
    DB യും wire tie ഉപയോഗിച്ച് dress ചെയ്യണം. All the best

  • @ibrahimkutty6002
    @ibrahimkutty6002 2 года назад

    Super valare Nalla avadaranam 👍👍👍

  • @joshykwt6175
    @joshykwt6175 3 года назад +1

    വീഡിയോ സൂപ്പർ ബ്രോ

  • @rejirajan8541
    @rejirajan8541 3 года назад +1

    കൊള്ളാം സൂപ്പർ മച്ചാ

  • @praveenpravi8250
    @praveenpravi8250 3 года назад

    Kidu upakarapettu👍👍👍👍👍

  • @varghesevenadan6387
    @varghesevenadan6387 3 года назад +5

    Main switchokke out aayi isolator use cheythu koode???

  • @ptbmediawork9492
    @ptbmediawork9492 3 года назад

    അവതരണം നന്നായിരിക്കുന്നു broi👍

  • @rajeevankp6575
    @rajeevankp6575 2 года назад

    വളരെ നല്ല അവതരണം👌👌👌👍

  • @rejirajan8541
    @rejirajan8541 3 года назад

    വളരെ നന്ദി..

  • @aneeshkousthubham
    @aneeshkousthubham 3 года назад

    Nalla vedio good information

  • @mujeebkm6376
    @mujeebkm6376 3 года назад +1

    Swicth boardile wayarukal insulation adikkunnathinekkalum nallathu tag adikkunnathaa👍😊

  • @traveleroftheearth7858
    @traveleroftheearth7858 3 года назад +2

    ഞാൻ ഒരുപാട് കാലമായി അന്നെഷിച്ച model വീഡിയോ.....

  • @ajeshmathew7808
    @ajeshmathew7808 3 года назад

    Good presentation 👏😍

  • @sijojose2016
    @sijojose2016 Год назад

    കൊള്ളാം bro superrr👍

  • @unaisekunaise7413
    @unaisekunaise7413 3 года назад

    Nice presentation,Great effort🥰💯🔥

  • @Real_indian24
    @Real_indian24 3 года назад

    Veedinte front sit out el aarekilum plug point konduvekumo bai.... 😆 😆 Pinne epolum eni baviyilum ellarum bldc fan alle use cheyyunadum cheyyan pokunadum... So fan regulater endina vagi verude cash kalayunadu... Adukudade epol pazepole aarum 3 pin socket ella swich board intekude vekunilla... Bed headboard inte avide yum edenkilum table okey edunudenkil avideyum matrame vekunullu

  • @johnskuttysabu7915
    @johnskuttysabu7915 3 года назад +1

    Indoasian switches .and distribution boxes good affordable .low cost..!!

  • @abdussalamkadakulath863
    @abdussalamkadakulath863 3 года назад

    താങ്ക്സ് ബ്രോ..

  • @greenlight9920
    @greenlight9920 2 года назад

    Wonderful videos
    Thanks

  • @koyakunjutty6599
    @koyakunjutty6599 2 года назад

    Avadaranam super aayitund

  • @balasubramaniankannan6151
    @balasubramaniankannan6151 3 года назад

    സൂപ്പർ....

  • @ManiMani-gi6ew
    @ManiMani-gi6ew 2 года назад

    നല്ല അവതരണം ബ്രോ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ... ഞാൻ ഇപ്പഴാണ് വീഡിയോ കണ്ടത് നേരത്തെ കണ്ടിരുന്നേൽ എന്റെ വീടിന്റെ വർക്ക്‌ തന്നേനെ.. 😁 നാട്ടിൽ മണ്ണാർക്കാട് അല്ലെ 👍

  • @AM-ni7cf
    @AM-ni7cf 3 года назад

    Bro 3000 sqft veedinn pipe Co box switch box tb and meter box price ethreyakum

  • @haristp7304
    @haristp7304 3 года назад +4

    For earthing better to use yellow green or green wire. If any phase leakage no any issues.

  • @inzamav5435
    @inzamav5435 2 года назад

    Grt Effort v useful

  • @mohandaschoparambil9999
    @mohandaschoparambil9999 Год назад

    മിടുക്കൻ ❤

  • @bhasuranbhasi4127
    @bhasuranbhasi4127 2 года назад

    ഹായ് വളരെ നന്നായി ഗോഡ് blas you

  • @ShaniShani-dg2ll
    @ShaniShani-dg2ll Год назад

    Help full bro♥️♥️♥️

  • @rintovarghese8969
    @rintovarghese8969 2 года назад

    നാന്നായിട്ടുണ്ട് best of luck

  • @shaijushaiju9483
    @shaijushaiju9483 3 года назад

    Very good information

  • @pubg-bv7hp
    @pubg-bv7hp 2 года назад +1

    Polii video 😍😍🥰

  • @ambadimohan6179
    @ambadimohan6179 3 года назад +1

    First view, first comment 🤞🤞

  • @lijojacob1659
    @lijojacob1659 3 года назад

    Njan athra veedinte wire thanee valichekanu,ippo modal koodikoodi alla room lum db vechu main valicanu,annitu palapozhum complaint varunnu,pandu mainswuchu vachu ota wire valichitu oru kuzhappavum illa

  • @sreenivasanm4303
    @sreenivasanm4303 3 года назад

    വളരെ നല്ല വീഡിയോ.

  • @gokuldas6729
    @gokuldas6729 Год назад

    Color code correct Ayi cheythal onnude pettenu manasikan sadhikum.pinne oru karyam parayanud India yil igane Cheyan sadhikum njhan ipo Gulf country yil anu ivide color code illathe oru wiring um Cheyan sadhikilla.. work complete akumbo inspection nu varumbo sanction kittilla..

  • @thilakvilayilraghavan7451
    @thilakvilayilraghavan7451 2 года назад +1

    വിവരണം നന്നായിട്ടുണ്ട്. പ്ലഗിന്റെ സ്വിച്ച് എപ്പോഴും പ്ലഗിന്റെ വലതു വശത്തായിരിയ്ക്കണം. ഇത് നിയമമാണ്. 1980 ൽ വയർമാൻ ലൈസൻസിൻറ്റെ ടെസ്റ്റിൽ ഞാൻ തോറ്റുപോയത് ഈ ഒരു ഒറ്റ കാര്യം തെറ്റിച്ചതിനായിരുന്നു

  • @jacobphilip1942
    @jacobphilip1942 3 года назад +2

    bare copper old method anu eppol yellow green use cheythall better

  • @shareefshanu8000
    @shareefshanu8000 3 года назад

    Super bro 👌💯

  • @brilliantbcrrth4198
    @brilliantbcrrth4198 3 года назад +1

    Inverter in 16.amp കൊടുക്കുകയോ.,total 6amp mസിബി എണ്ണം നോക്കിയാൽ 30 amp വരുമല്ലോ ഇത് overload trip ആവില്ലേ

  • @vishnunu2978
    @vishnunu2978 3 года назад

    Kurachokke manassilayi tto thanks

  • @kollam6948
    @kollam6948 Год назад

    Main switch ninn verunna suply elcb de adiyil alle kodukkendath

  • @MUHAMMEDALIKSA
    @MUHAMMEDALIKSA 3 года назад

    Good video
    Cheriyoru samshayam ellaa roomilninnum earth and neutral mcb yileek varendathundo...?

  • @sujisudheesh3741
    @sujisudheesh3741 3 года назад +2

    Kollam eth electrician padichu varunnavark upakarapedum 👍

  • @CATips
    @CATips 3 года назад +1

    Super

  • @muhammedzuhair2582
    @muhammedzuhair2582 2 года назад

    Nannayi

  • @prasanthprasanthprasad6424
    @prasanthprasanthprasad6424 3 года назад

    താങ്ക്സ് 👌🤝

  • @muhammadsavad9386
    @muhammadsavad9386 3 года назад

    👍👍പൊളി

  • @jijeshpanampad764
    @jijeshpanampad764 3 года назад +23

    പണി ഇല്ലാതെ ഇരുന്നു കാണാൻ നല്ല രസം.... ഓ..ർമ്മകൾ......

  • @noushadmm
    @noushadmm 8 месяцев назад

    Nalla arivu

  • @user-zs9vz9vc6l
    @user-zs9vz9vc6l 2 года назад

    Thank u ❤️❤️❤️
    തുടരുക.. 😊😊

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 9 месяцев назад

    ❤thanks brother

  • @rahimrahim-mw6ni
    @rahimrahim-mw6ni 2 года назад +5

    ന്യൂട്രൽ വയർ ഇടുമ്പോൾ മാക്സിമം കറുപ്പ് വയർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക അതാണ് ഒരു ഇൻറർനാഷണൽ സ്റ്റാൻഡേർഡ്

    • @Ringsofice
      @Ringsofice 2 года назад

      Mandatharam parayathe kunje…..

    • @azeebb8486
      @azeebb8486 Год назад

      Standard anusarichu black alle nutral line nu

    • @azeebb8486
      @azeebb8486 Год назад

      ​@@Ringsoficeitil enta bro mandataram onni specify cheyt paranjuntarumo

    • @Ringsofice
      @Ringsofice Год назад

      @@azeebb8486 colour code country anusarichu marum.

  • @ratheeshyasra5656
    @ratheeshyasra5656 3 года назад

    Wiring live ayi kanichu thanna idia very good.but class kurachu koodae slow akkiyit nannayit prepare chaithu thudakkakarkukoodi manasilakuna reethiku eduthal nalla reach kittum.

  • @SHANpowerMedia
    @SHANpowerMedia 3 года назад

    I like this vedio

  • @sebilthurakkal6531
    @sebilthurakkal6531 3 года назад

    അടിപൊളി ബ്രോ ഏറെക്കുറെ എല്ലാം വ്യക്തമായി Thank you

  • @rashid8473
    @rashid8473 7 месяцев назад

    Thanks bro

  • @krishnadasmvkrishnadasmv834
    @krishnadasmvkrishnadasmv834 2 года назад

    Good thanku

  • @shifanasharin9647
    @shifanasharin9647 2 года назад +1

    Wire valikkanum switch boardum vekkkanum athra cost aavum

  • @salaampalliyali331
    @salaampalliyali331 Год назад

    Very good ☺️

  • @anandmoongodu5734
    @anandmoongodu5734 2 года назад

    Superb 👌👌👌👌💯💯

  • @aswinrocky9694
    @aswinrocky9694 3 года назад +1

    ഞാൻ വർക്ക്‌ പഠിച്ചു വരുന്നതേയുള്ളൂ ചേട്ടന്റെ വിഡിയോ എന്നെപ്പോലെയുള്ള ആളുകൾക്ക് ഉപകാരപ്പെടും ഇനിയും വീഡിയോ ചെയ്യണം. Full support ഉണ്ടാവും 👍👍👍👍

  • @ansonpj
    @ansonpj 3 года назад

    Super ❤️❤️

  • @green__leaves_acr
    @green__leaves_acr 2 года назад

    Very nice bro

  • @anooppsanoop1376
    @anooppsanoop1376 2 года назад

    ബ്രോ സ്വിച്ച് ബോർഡിന്റെ മെറ്റൽ ബോക്സും ഏർത്തു ചെയുന്നത് നല്ലതാണ്

  • @thottavadishijith5766
    @thottavadishijith5766 10 месяцев назад

    Work manasilakan patiya video poliyann ekkaa

  • @jkj1459
    @jkj1459 Год назад

    Inverter circuit must be isolated from main circuit so that no feed.back accidents

  • @mammadnaas1107
    @mammadnaas1107 Месяц назад

    ഇക്ക അതേയ് പുതിയ ഒരു generator തിരിച്ചിട്ട് change ആക്കണ box ഇല്ലേ അതിലേക്ക് dp oke connection ആക്കുന്നത് simple ആയിട്ട് വീഡിയോ ചേയ്യോ please ❤️

  • @lovebytes3946
    @lovebytes3946 2 года назад

    താങ്ക്സ്

  • @muhammedadil4463
    @muhammedadil4463 3 года назад

    Bro poli 🤩 thanks you
    Aa spring eth shopil ninna vangunne

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ടൂൾസ് ഷോപ്പിൽ കിട്ടും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      5 മീറ്ററിന് ഒരു 200 ഒക്കെ വരും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      കുറേക്കാലമായി വാങ്ങിയിട്ട് ഇപ്പോഴത്തെ വില അറിയില്ല 😍

  • @shameermp9595
    @shameermp9595 Год назад

    അടിപൊളി

  • @ajithsasi5545
    @ajithsasi5545 3 года назад +1

    Master control 2way switchinte mukalil alle kodukendathu?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +2

      പഴയ മോഡൽ സ്വിച്ച്കൾക്ക് താങ്കൾ പറഞ്ഞ പോലെയാണ് കണക്ഷൻ വരുന്നത് എന്നാൽ പുതിയ മോഡൽ ഇപ്പോൾ ചെയ്തിട്ടുള്ള ഈ മോഡൽ സുച് കൾക്ക് ഞാൻ പറഞ്ഞ രീതിയിലാണ് കണക്ഷൻ വരുന്നത് അങ്ങനെയാണ് കൊടുക്കേണ്ടത് 🌹

  • @fathimanishana4035
    @fathimanishana4035 3 года назад

    Good video bro👌👌👌👌

  • @maheshkumar450
    @maheshkumar450 2 года назад

    Laching relay onu kanikamo

  • @aneeshpv7191
    @aneeshpv7191 Год назад

    Superb👍

  • @subhashsubhash7918
    @subhashsubhash7918 3 года назад +2

    Vdo kuzhapam ella....pakshe pradhanapetta karyam thankal cheyuthilla.... Metal board earthumayi bandipichilla... Ella switch boardum nirbandamayum body earth cheythirikanam.. DB dressing nannaayi cheyyan sramikuka... DB yil isolater add cheyyan sramikuka... I mean incomer... Mcb ELCB rating crct ayit vaykuka

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഓക്കേ താങ്ക്യൂ ബ്രോ

  • @Faisalvkd99
    @Faisalvkd99 2 года назад +1

    എത്ര ചിലവ് വരും 1200 ഗ്രൗണ്ട്
    600 മുകളിൽ വയർ കോസ്റ്റ് ,ലേബർ ചാർജും കൂടി

  • @musthafakalathummarath7521
    @musthafakalathummarath7521 3 года назад

    switch and socket steel box chumarmal cementil fix cheyyunna video upload cheyyumo

  • @user-jx6vy9oq1j
    @user-jx6vy9oq1j 3 года назад

    شكرا لك

  • @surjithsuree7178
    @surjithsuree7178 3 года назад

    Fan speed control connection avda🤔

  • @aswin1999
    @aswin1999 2 месяца назад

    Erth copper 10 Gauge alle ?

  • @guru-qq6ym
    @guru-qq6ym Год назад

    God job

  • @anast313
    @anast313 3 года назад

    👍