Switchboard Master Control Connection | 2 Way Switchboard Wiring | Latching Relay Bell Switch Wiring

Поделиться
HTML-код
  • Опубликовано: 19 янв 2022
  • This video shows you how to make a master control switch wiring beautifully and safely. I think this video will be useful for electrical students as well as electricians.
    Just comment on RUclips or send a message on instagram to know more about this video.
    my Instagram ID Tech_hack_work or tap link below
    / tech_hack_work
    please don't forget to like, share, comment and Subscribe my channel for next update. Thank You ❤️❤️❤️❤️❤️.
    DISCLAIMER/CAUTION
    ................................................................
    THIS VIDEO IS ONLY FOR EDUCATIONAL PURPOSES. DONT TRY IT AT HOME WITHOUT ANY EXPERIENCE OR GUIDANCE
    WORK WITH YOUR OWN RISK
    WE ARE NOT RESPONSIBLE TO ANY MISUSE OR ACCIDENT OCCURRED DUING THIS TYPES OF ACTIVITIES.
    ................................................................
    Switch board wiring
    best switch board wiring
    switch board dressing
    master wiring
    master control wiring
    latching relay
    2way wiring
    Bell push wiring
    #techhackwork
    #switchboardwiring
    #switchboardconnection
  • ХоббиХобби

Комментарии • 245

  • @Techhackwork
    @Techhackwork  2 года назад +4

    എന്താണ് ലാച്ചിങ് റിലേ, എവിടെ എങ്ങനെ ഉപയോഗിക്കാം വീഡിയോ കാണാൻ 👇🏻
    ruclips.net/video/scIy5eGSerw/видео.html

  • @biju.kathiyott297
    @biju.kathiyott297 2 года назад +94

    Good work, സ്വിച്ച് ഇത്തരത്തിൽ ലിങ്ക് ചെയ്താൽ, എപ്പഴെങ്കിലും നടുവിൽ ഒരു സ്വിച്ച് മാറേണ്ടി വന്നാൽ ലിങ്ക് ചെയ്ത വയർ മുഴുവനായും അഴിക്കണം, ഓരോ സ്വിച്ചിലും കുറച്ചു ലൂസ് ഇട്ടു കണക്ട് ചെയ്താൽ, സ്വിച്ച് ബോർഡ് അഴിക്കാതെ തന്നെ സ്വിച്ച് മാറാം.

    • @Techhackwork
      @Techhackwork  2 года назад +7

      സ്പെയർ switch കൊടുത്തിട്ടുണ്ട്. വിഡിയോ മുഴുവൻ കാണാൻ അപേക്ഷ🥰🙏

    • @biju.kathiyott297
      @biju.kathiyott297 2 года назад +2

      @@Techhackwork ok വളരെ നല്ലത്, അനുഭവം ഗുരു.

    • @anshadkarunagappally5876
      @anshadkarunagappally5876 2 года назад +2

      @@Techhackwork അത് അധിക ചിലവ് അല്ലെ

    • @Techhackwork
      @Techhackwork  2 года назад +1

      Ys. Two-way 120. One way 50 approximately അധികം ആണ്.

    • @biju.kathiyott297
      @biju.kathiyott297 2 года назад +27

      @@Techhackwork പ്രിയ സുഹൃത്തേ, കുറ്റപ്പെടുത്തിയതല്ല കേട്ടോ, ചിലപ്പോൾ, സപ്ലൈ ഓഫ്‌ ചെയ്യാതെ തന്നെ ചില കാര്യങ്ങൾ നമുക്ക് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്, എല്ലാ വർക്കിലും എപ്പഴെങ്കിലും maintanance വേണ്ടി വരും എന്ന് ചിന്തിച്ചതുകൊണ്ട് പറഞ്ഞതാണ്.

  • @mahmoodnazar7127
    @mahmoodnazar7127 2 года назад +19

    ഞാനും ഒരു എലെക്ട്രെഷൻ ആണ് 11 കൊല്ലം ആയി ബട്ട്‌ എങ്കിലും സ്വിച്ബോർഡ് ഇങ്ങനെ ടൈ അടിച്ചു ചെയ്യുന്നവരൊക്കെ വളരെ കുറവാ.. ഡിബി പോലും ഡ്രെസ് ചെയ്യാൻ മടി ഉള്ളവര അധികവും... പിന്നെ ടൈ അടിക്കുമ്പോ എല്ലാ വയറും ഒരുമിച്ച് അടിക്കണ്ടു ഓരോന്ന് സപ്പറേറ്റ് ചെയ്ത് അടിച്ചാൽ ഒറ്റ നോട്ടത്തിൽ തന്നെ നമുക്ക് പിന്നീട് നോക്കുമ്പോൾ ആണേലും മനസ്സിലാക്കാൻ എളുപ്പം ആണ്...
    വർക്ക്‌ സൂപ്പർ ആണ് ട്ടോ.. 😍😍

  • @josephjames7905
    @josephjames7905 2 года назад +31

    Db dressing venam. Oru veed nte electric work full kanikamo.... Ariyathavarku vendi

  • @TourUK
    @TourUK 2 года назад +2

    ഇങ്ങനെ വേണം switch board ഡ്രസ്സിംഗ് ചെയ്യാൻ...കിടു... എൻ്റെ വീട്ടിലെ switch board തുറന്നു നോക്കിയപ്പോ ചിലന്തി വല കെട്ടിയത് പോലെ ആണ് ഒരുത്തൻ ചെയ്തു വെച്ച് പോയത് ഒരു രണ്ടു വർഷം മുന്നേ..അവനും KsEB wiring license ഒക്കെ ഉള്ളവൻ തന്നെ

  • @globaltechnology7363
    @globaltechnology7363 2 года назад +1

    Wiring ok bat fan dimmer Upar Aana niche Nahin
    Excellent work

  • @zerohero7499
    @zerohero7499 2 года назад +1

    നീറ്റ് വർക്ക്‌, ഞങ്ങടെ മേസ്ത്രി ഞങ്ങളെ ഈ രീതിയിലായിരുന്നു പഠിപ്പിച്ചിരുന്നത്, കണ്ടപ്പോ അങ്ങേരെ ഓർമ വന്നു, explanation കുറച്ചു കൂടി simple ആക്കണമെന്നാണ് എന്റെ അഭിപ്രായം, കാരണം work അറിയുന്നവർക്ക് ചേട്ടന്റെ ക്ലാസ്സ്‌ പെട്ടെന്ന് മനസ്സിലാകും, അല്ലാത്തവർക്ക് എത്രത്തോളം മനസ്സിലായി എന്നുള്ളത് എനിക്ക് ചെറിയ സംശയം തോന്നി ചിലപ്പോ എന്റെ മാത്രം തോന്നലായിരിക്കാം, എന്തായാലും നന്നായിരുന്നു 😊

  • @rahmathmuneer2520
    @rahmathmuneer2520 Год назад +1

    Super works
    Its an art also👌👌

  • @richiepinto7
    @richiepinto7 2 года назад +4

    I love watching your videos even though I don't understand a word of Malayalam. Please atleast try and add English subtitles to your videos to help us non Malayalis understand your videos better. Thank you.

  • @kattaajaykumar4778
    @kattaajaykumar4778 2 года назад +1

    Super bro👌👌

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 года назад +2

    Common phase connection method Super

  • @farhanahamed5997
    @farhanahamed5997 2 года назад +3

    Muthe ith etha switches
    Dressing nalla vrithiyayittund
    ماشاء الله
    Keep going well best of luck

    • @sahad885
      @sahad885 2 года назад

      Legrand. Arteor or myrius

  • @arunbabu638
    @arunbabu638 2 года назад +1

    അടിപൊളി bro

  • @akhilsreedharan9529
    @akhilsreedharan9529 2 года назад +6

    Sammadichu highly skilled🙏

  • @allinonetriplezero4769
    @allinonetriplezero4769 2 года назад +2

    Super ❣️

  • @pramodarumugam4114
    @pramodarumugam4114 2 года назад +1

    Dressing is neat . Good work

  • @ummerkuttyum648
    @ummerkuttyum648 2 года назад +3

    super ❤️

  • @akkumixedfarmmydreams427
    @akkumixedfarmmydreams427 2 года назад +1

    Super bro👍

  • @nandhakumarnandhu1210
    @nandhakumarnandhu1210 2 года назад +1

    👍👍👍സൂപ്പർ

  • @venugopalkv4101
    @venugopalkv4101 Год назад +1

    Very good 👍 work

  • @rajeeshp7333
    @rajeeshp7333 2 года назад +1

    Good 👍👍👍

  • @sh_1270
    @sh_1270 Год назад

    Hiii Best electrical cable ethanu veedine..
    RR nokki..but orginality samshayam und
    Vere ethanu better ? Please suggest

  • @vishnumpvishnump4510
    @vishnumpvishnump4510 2 года назад +1

    Nice work

  • @madath123
    @madath123 10 месяцев назад

    very good work. i want your service to my new project

  • @ijetvlog
    @ijetvlog 2 года назад +3

    Very nice

  • @sakeenaayoob6195
    @sakeenaayoob6195 2 года назад +1

    Super bro👍👍👍👍

  • @joeljoseappu5521
    @joeljoseappu5521 2 года назад +3

    Super broo❤️🥰😉

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Год назад

    Super 👍

  • @niteshkamble5992
    @niteshkamble5992 2 года назад +6

    Superbb dressings... Your such a real electrician 🤟🔥

  • @mustaqeemkhan2078
    @mustaqeemkhan2078 2 года назад +1

    Vare good video

  • @thestudio4583
    @thestudio4583 2 года назад +1

    this is p[erfect dressing keep it up

  • @mujeebkm6376
    @mujeebkm6376 2 года назад +1

    നിങ്ങളെ വീഡിയോ കണ്ടിട്ട് ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.... ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന അവതരണം😍😍👍👍.. Db dressing & mcb connection vedio cheyumo bro😍

  • @jerinjerin8093
    @jerinjerin8093 2 года назад +2

    Good 👍 Awesome 👍❤️❤️

  • @jithubenny6363
    @jithubenny6363 2 года назад +4

    Creative 🥰

  • @divindavis8185
    @divindavis8185 2 года назад +1

    Super 😍

  • @electricinformationakyadav9651
    @electricinformationakyadav9651 2 года назад +4

    Very good electric board wiring

  • @nisarahmedhussain3837
    @nisarahmedhussain3837 2 года назад +1

    Make video for DB dressing please ,& make one more board for switches.

  • @FadhaluFadhalu-dx3cu
    @FadhaluFadhalu-dx3cu Год назад

    Ee methordinn oru preshnamund .oru switch complaint vannal maattan aa loop cheydha connection muyuvanum oyivakkanam

  • @unnimon6679
    @unnimon6679 2 года назад +1

    Super

  • @nufailtp8698
    @nufailtp8698 2 года назад +1

    😍😍😍

  • @prasanthtp8377
    @prasanthtp8377 2 года назад +1

    Super...

  • @rajeshaymanam6706
    @rajeshaymanam6706 2 года назад +1

    താൽപ്പര്യം ഉണ്ട്.....👍👍👍👍👍

  • @justinkuruvila1934
    @justinkuruvila1934 2 года назад +3

    Db dressing idamo, latching nnu vecha nthanu?

  • @muhammadm4078
    @muhammadm4078 2 года назад +1

    👌

  • @prageen229
    @prageen229 5 месяцев назад +1

    Hi
    3 phase Power DB
    With inverter DB dress cheyyunna parayammo
    Inverter seprate phase neutral

  • @abdulkhadervp5037
    @abdulkhadervp5037 2 года назад +2

    👍👍

  • @rashidkuppam8275
    @rashidkuppam8275 2 года назад +1

    ADIPOLI

  • @kl1386
    @kl1386 2 года назад +1

    👍🏻👍🏻

  • @muhammedmujasshir3547
    @muhammedmujasshir3547 2 года назад +1

    👍👍👍

  • @sunilsahadevan9658
    @sunilsahadevan9658 2 года назад +1

    Swich board dressing SUPER

  • @mpowerarnagar3064
    @mpowerarnagar3064 2 года назад +1

    Good

  • @Subhash-it1md
    @Subhash-it1md 2 года назад +1

    🔥🔥🔥🔥

  • @aswinbk2201
    @aswinbk2201 Год назад +1

    താല്പര്യ ഉണ്ട്👍👍👍

  • @navas....6418
    @navas....6418 2 года назад +2

    Super work bro 👏👏👏

  • @noufalck1919
    @noufalck1919 2 года назад +6

    Please make db dressing and laching relay

  • @sreejith.edavattathu
    @sreejith.edavattathu 2 года назад +1

    Work super,laching vedio venam

  • @muhammedadil4463
    @muhammedadil4463 2 года назад +1

    Bro inverter connection and db wiring cheyyuvo vefio

  • @BabuBabu-jr8yh
    @BabuBabu-jr8yh 2 года назад +1

    👌👌👌👌

  • @VishnuKumar-qf7hp
    @VishnuKumar-qf7hp 2 года назад +1

    Single line invetor connection onnu cheyyavoo

  • @madath123
    @madath123 10 месяцев назад

    which brand is this switch board? its looks very strong metal plate.

  • @junaidkt4870
    @junaidkt4870 2 года назад +1

    👍

  • @A-to-Z555
    @A-to-Z555 9 месяцев назад

    Master switch 3phasconection ulladith ore linil kodukanoo ado phase change prshnm ille

  • @Dragon-jk
    @Dragon-jk 2 года назад +3

    ഇൻവെർട്ടറിൽ ആർസിസിബി വെക്കുന്ന വീഡിയോ ചെയ്യാമോ

  • @b.nagaraju9793
    @b.nagaraju9793 2 года назад +1

    👌anna

  • @akhilanil7930
    @akhilanil7930 2 года назад

    Kollam paksha maintance chayan padannu. edak oru switch complaint ayal padu padum

  • @pulsarmania6534
    @pulsarmania6534 2 года назад +1

    Bell bush vechu ulla paripadi oru video akkammo??

  • @arunadiyodiattenganam3560
    @arunadiyodiattenganam3560 2 года назад +1

    DB dressing oru video cheyyumo plss

  • @muneerpc5925
    @muneerpc5925 2 года назад +2

    Wireless master control ഒന്ന് കാണിക്കാമോ?

  • @noushadali481
    @noushadali481 2 года назад +5

    Work neat aaane but maintanance risk aane spare switch okke vekkunnath expense alla

    • @Techhackwork
      @Techhackwork  2 года назад

      Maximum 50₹ xtra വരും. കേടായാൽ ഈസിയായി മാറ്റം

  • @brilliantbcrrth4198
    @brilliantbcrrth4198 Год назад

    18copper edakk sleeve ittu cheythaal mathi ini switch maranam engil neelathil ayichaal mathi appo set

  • @Jaymaabhavani845
    @Jaymaabhavani845 2 года назад +1

    Bhai Hindi me videos banaye place good work

  • @dreamtraveler7368
    @dreamtraveler7368 2 года назад +1

    Master switch indicator upayogichal nannayrikum bro

    • @Techhackwork
      @Techhackwork  2 года назад

      Bell symbol ഉണ്ട്. Bell push ആണ് ഉപയോഗിക്കുന്നത്

  • @Vishnu-m2q
    @Vishnu-m2q 2 года назад +1

    12 inner ഔട്ടറിൽ നിങ്ങൾ സെറ്റ് ആക്കി 8 inner outer set ആക്കി കാണിക്കാമോ

  • @Saloon2001
    @Saloon2001 Год назад

    Bro agr ek wire heat huaa to dusri wires ko v le Dube gaa

  • @nijilc9132
    @nijilc9132 2 года назад +1

    അടിപൊളി

  • @ans2659
    @ans2659 Год назад

    Ee Switch board ethra hightil aanu koduthittullath

  • @powertechbuildinghomemaint224
    @powertechbuildinghomemaint224 2 года назад +1

    Lachi connection parayamo

  • @justingeorge097
    @justingeorge097 2 года назад +1

    Db dressing video cheyyu

  • @haseenamohammed71
    @haseenamohammed71 Год назад

    switch board fix cheyan etre days edkm?? 1700 sqft home aprox etre days😊

  • @abhilashkrishna6879
    @abhilashkrishna6879 2 года назад +2

    Db ചെയ്യുന്നതും കൂടി കാണാനാവുമോ

  • @melbinthomas2320
    @melbinthomas2320 2 года назад +1

    Ente bro ingane cheythu varumpo 1 varsham edukullo ellamkoode cheyyan nammal cheumpo ithrem saundaryam onnum nokarilla... 🙄

  • @skillet2022
    @skillet2022 2 года назад +2

    Db dressing video cheythal kollaiyirunnu

  • @sp-rb7mn
    @sp-rb7mn 2 года назад +2

    Db dressing venam bro

  • @sivasimsoun1726
    @sivasimsoun1726 Год назад

    Anna videos ellam super, but Malayalam puriya, tamillayum podunga.

  • @dishendra.
    @dishendra. Год назад

    dressing looks great! But it becomes nightmare while swapping a switch in between.

  • @761776171
    @761776171 Год назад

    Rolta switch nallathano

  • @rameshraghav6813
    @rameshraghav6813 2 года назад

    Surciitum light leadum onnichu .ty cheyyaruthu ...ware pazhakumbol .indection varum

  • @rasheednanmanda4742
    @rasheednanmanda4742 10 месяцев назад

    സിച്ചും പ്ലേറ്റും വേറെ കമ്പനി ആയാൽ പ്രശ്നമുണ്ടോ. കൺസീൽഡ് ആകുമോ

  • @14nilay
    @14nilay 2 года назад +1

    Can you please make video in Hindi or English

  • @dinili5858
    @dinili5858 Год назад

    Tv plug ഏത്ര mm wire ആണ് വേണ്ടെത്. Mm kudiyal പ്രശ്നം ഉണ്ടോ

    • @Techhackwork
      @Techhackwork  Год назад

      1.5.
      കൂടിയാൽ പ്രശ്നം ഒന്നും ഇല്ല

  • @sanalsanal9845
    @sanalsanal9845 2 года назад +2

    വയർ സ്വിച്ചുകൾക്കുള്ളിലൂടെ കടത്തിവിടുന്നതിന് പകരം....
    ഒരു സ്വിച്ചിൽ നിന്ന് മറ്റൊരു സ്വിച്ചിലേക്ക് ലൂപ്പ് ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടുണ്ട്....
    സ്വിച്ചുകളിലൂടെ കടത്തിവിടുന്ന രീതിയാണെങ്കിൽ...
    ഭാവിയിൽ ഏതെങ്കിലും ഒരു സ്വിച്ച് മാറ്റേണ്ടി വന്നാൽ ബോഡ് അഴിച്ചെടുത്ത് കടത്തിവിട്ട വയർ വലിച്ച് മാറ്റിയ ശേഷമേ സ്വിച്ച് എടുക്കാൻ കഴിയൂ....
    എന്നാൽ രണ്ടാമത്തെ രീതിയിൽ...
    ബോർഡ് അഴിക്കാതെ തന്നെ....
    ഏതൊരു സ്വിച്ചും മാറ്റാൻ കഴിയും....!

    • @Techhackwork
      @Techhackwork  2 года назад

      വേറേ വഴിയുണ്ട്, വീഡിയോ ചെയ്യാം 🥰

  • @iamashi452
    @iamashi452 2 года назад +1

    DB dressing venam

  • @thahiraumer7236
    @thahiraumer7236 2 года назад +3

    അങ്ങിനെ നാട്ടിൽ കേബിൾ ഡ്രസ്സിങ് വന്നു, ഇനി മാർക്കിങ് കൂടി ബാക്കിയുണ്ട്, അത് എന്നാണാവോ വരിക....?!

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      അത് വരില്ല
      കാത്തിരിക്കെണ്ട
      ഞാൻ ഒരു വയറിംഗ് ക്കാരനാ
      എന്റെ മാർക്കിഗ് പലർക്കും അറിയില്ല

  • @dilshadv3998
    @dilshadv3998 2 года назад +1

    Db dressing vennam onne idummo

  • @ashiqbava8740
    @ashiqbava8740 2 года назад +1

    DB dressing plz....plz....

  • @safwansaifu6678
    @safwansaifu6678 2 года назад +1

    Bro Master switch oru. Roomel nennum mattoeu roomelekk matthan patto ?

  • @ajidpp123
    @ajidpp123 2 года назад +2

    🤲🤲🤲👌👍❤️❤️❤️

  • @imtiyajahamad2398
    @imtiyajahamad2398 2 года назад +1

    Not understand but good work

  • @cr7shorts169
    @cr7shorts169 2 года назад

    Ethina ethra cabel ty

  • @mohammedajmalpk3688
    @mohammedajmalpk3688 2 года назад +2

    ഇനിയെങ്ങനെ സ്വിച്ച് ഒരു സ്വിച്ച് കംപ്ലൈൻറ് വന്നാൽ എങ്ങനെശരിയാക്ക

    • @Techhackwork
      @Techhackwork  2 года назад

      Video മുഴുവൻ കാണൂ