Original😍 vs Fake❌❌വയറിങ്ങ് കേബിളുകൾ എങ്ങനെ തിരിച്ചറിയാം ? House wiring malayalam

Поделиться
HTML-код
  • Опубликовано: 4 янв 2022
  • How to check original vs duplicate( fake ) wiring cables ?
    House wiring is a expensive work during house construction in kerala.
    The wire used for house wiring is little bit costlier in the list
    how to determine original or duplicate wire or cables used for house wiring
    വീട് നിർമാണത്തിൽ ചിലവേറിയ ഒരു ഭാഗമാണ് വയറിങ്ങ്. വ്യാജ വയറുകൾ നമ്മുടെ മാർക്കറ്റിൽ സുലഭമാണ്. എങ്ങനെ ഇത്തരം ഡൂപ്ലിക്കേറ്റ് വയറുകൾ തിരിച്ചറിയാമെന്നും എന്തൊക്കെ കാര്യങ്ങൾ വയറിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നാണ് ഇന്നത്തെ വീഡിയോ😍
    What is House wiring ?
    Homes typically have several kinds of home wiring, including electrical wiring for lighting and power distribution, permanently installed and portable appliances, telephone, heating or ventilation system control, and increasingly for home theatre and computer networks
    What kind of wires are used in homes?
    modern homes is in the form of nonmetallic (NM) cable, which consists of two or more individual wires wrapped inside a protective plastic sheathing. NM cable usually contains one or more “hot” (current-carrying) wires, a neutral wire, and a ground wire
    #housewiring
    #wiring
    #mybetterhome
    #electricalwiring
    #homewiring
    #vgaurdcable
    #rrkabel
    #polycab
    #finolex
    #Havells#mybetterhome #malayalam #home
    ****************************************************************
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterhome.in/
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
    *****************************************************************
    Affiliated Channels :
    Civil Engineer Malayalam : / civilengineermalayalam
    *****************************************************************
    കേരളത്തിലെ Home Decore യൂടൂബ് ചാനലുകളിൽ ഒന്നാണ് മൈ ബെറ്റർ ഹോം.....!
    കേരളത്തിലെ പൊതുജനങ്ങളുടെ വീട് നിർമാണത്തിന് സഹായകരമായ അറിവുകൾ പങ്കുവെക്കുക എന്നാണ് ഈ ചാനലിൻ്റെ ഉദ്ദേശം.
    അതോടൊപ്പം മാർക്കറ്റിൽ ഇറങ്ങുന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകളെ കുറിച്ചും അതിൻ്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.
    വീട് നിർമാണത്തിൻ്റെ ചിലവ് കുറക്കാൻ തീർച്ചയായും ഞങ്ങളുടെ കണ്ടൻറുകൾ നിങ്ങളെ സഹായിക്കും.......!!
    My Better Home is one of the best Home Decor RUclips channel in Kerala
    The purpose of this channel is to share knowledge that will help the public to build houses in Kerala. At the same time,We create awareness among the people about the quality products being launched in the market, its features, prices..etc
    Our Contents will definitely help you to reduce the cost of construction of your home...
    ***************************************************************
    S U B S C R I B E N O W !
  • ХоббиХобби

Комментарии • 278

  • @shafeeraliparambil2426
    @shafeeraliparambil2426 2 года назад +20

    ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി വീക്ഷിക്കുന്ന വ്യക്തിയാണ്. ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ്. വളരെ ഉപകാര പ്രദവുമാണ്...
    ഒരുപാട് സ്നേഹം 💕

  • @vinodareekara7457
    @vinodareekara7457 Год назад +3

    വളരെയധികം ഉപകാരപ്രദമായ വീഡിയോ തന്നെ... നന്ദി❤❤❤❤

  • @musthafaparayil8354
    @musthafaparayil8354 11 месяцев назад +2

    കണ്ട വീഡിയോ യിൽ വെച്ച് പറഞ്ഞു മനസ്സിലാക്കി തന്ന ഒരൊറ്റ വീഡിയോ നിങ്ങളുടേതാണ് ❤❤..

  • @riyasnaani8113
    @riyasnaani8113 2 года назад +4

    ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കാറുണ്ട്.. വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് നിങ്ങൾ വീഡിയോയും പറയാറുള്ളത്. Thanks Bro

  • @bennyj.m1328
    @bennyj.m1328 2 года назад +4

    Excellent speech.Very useful video Thank you, Sir

  • @jayaharjoseph683
    @jayaharjoseph683 2 года назад +6

    Excellent speech. Thank you, Sir

  • @shareefkundumpurath7911
    @shareefkundumpurath7911 10 месяцев назад

    എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി. കേബിൾ. കുറിച്ച് ഒരു അറിവ് ലഭിച്ചല്ലോ

  • @jobyanchal1801
    @jobyanchal1801 2 года назад +1

    വളരെ നല്ല ഇൻഫർമേഷൻ 👍👍

  • @pramodpfrancis5628
    @pramodpfrancis5628 2 года назад

    നല്ല പ്രയോജനം ഉള്ള വീഡിയോ ❤️❤️

  • @bakerytechvideos2789
    @bakerytechvideos2789 2 года назад

    വളരെ ഉപകാരമുള്ള Video 👍

  • @greeshmaxavier2962
    @greeshmaxavier2962 2 года назад +1

    Informative video.. Plumbing pipes n materials oke Oru video cheyo

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +5

    Informative..and Good Presentation.. Thanks Bro.. 🙏🙏🙏
    ഇനി ദയവായി ഓരോ വീട്ടുപകരണങ്ങളും എത്ര യൂണിറ്റ് കറണ്ട് ( മണിക്കൂറിൽ ) എടുക്കും എന്നതും ദയവായി ചാർട്ട് ആയി ഏതെങ്കിലും വീഡിയോയിൽ ഇടുക.. 👍👍

  • @sh_1270
    @sh_1270 2 года назад +7

    please post a video on MCB /ELCB - orginal vs duplicate

  • @robingeorge3560
    @robingeorge3560 2 года назад +1

    നല്ല അറിവുകൾ നന്ദി

  • @shihabudheenshihabudheen8383
    @shihabudheenshihabudheen8383 Год назад

    👍👍👍👍സൂപ്പർ, ഞനും ഒരു വയറിങ് ചെയ്യുന്ന ആളാണ്, സൂപ്പർ വിവരണം

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 года назад

    Valare Nalla arivanu thanghal sammanichathu orupadu Nanthiyundu

  • @rijuantony1561
    @rijuantony1561 Год назад

    Excellent Sir Thanks.

  • @deepu8365
    @deepu8365 Год назад

    Useful video.. Thankyou..

  • @rpm2960
    @rpm2960 2 года назад +2

    Good Information Sir

  • @mohshereefp
    @mohshereefp 2 года назад +19

    Plumbingine kurich oru video cheyyamo?

  • @sharafukallamthol7562
    @sharafukallamthol7562 2 года назад +5

    കൺസ്ട്രക്ഷൻ മേഖലയിലാണ് ഞാൻ ജോലിചെയ്യുന്നത് ഏകദേശമെല്ലാ അറിവുകളും ഈ ചാനലിൽനിന്നാണ് ലഭിക്കുന്നത് സ്ഥിരമായി കാണാറുമുണ്ട് നല്ലനിലവാരമുള്ള ചാനൽ

  • @bineeshmp9705
    @bineeshmp9705 2 года назад +1

    Very useful video bro

  • @acrossthewaves5979
    @acrossthewaves5979 2 года назад

    Nice and helpful 👍

  • @Tastebysalma
    @Tastebysalma 2 года назад

    Good information 👍

  • @prathapadur688
    @prathapadur688 2 года назад

    So informative

  • @ajay_motorider
    @ajay_motorider 7 месяцев назад +1

    Super videos bro 🔥🔥🔥

  • @accu-KL
    @accu-KL 2 года назад +36

    ഞാൻ തമിഴ്നാട് ആണ്. എന്നാൽ പതിവായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കുന്നു. വളരെ ഉപയോഗപ്രദമായ ഉള്ളടക്കം.

    • @ranjusworld9823
      @ranjusworld9823 2 года назад +2

      Good job

    • @subairsufian9283
      @subairsufian9283 2 года назад +1

      👍👍👍👍

    • @moseskp1780
      @moseskp1780 2 года назад +9

      അത് ശരിയല്ല നിങ്ങൾ കേരളത്തിൽ വരുമ്പോൾ മാത്രം കാണുക

    • @vavachi1982
      @vavachi1982 2 года назад +1

      Me too brother

    • @accu-KL
      @accu-KL 2 года назад

      @@vavachi1982 wow. Kollam sister.

  • @dominicv.k8939
    @dominicv.k8939 2 года назад

    Very useful video. Nice explanation

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 года назад +2

    Best flowering Tiles videos

  • @anoopbalachandran1388
    @anoopbalachandran1388 2 года назад

    Thanks brother 🤝🏼

  • @anilsony6594
    @anilsony6594 Год назад +1

    which model wire is best for home(V Gaurd brand)

  • @Imbaty4u
    @Imbaty4u 2 года назад +2

    Gud info 👏👏😍

  • @heavennearth2334
    @heavennearth2334 2 года назад

    PVC module box GM modular switch applicable aano

  • @santhankumar9800
    @santhankumar9800 2 года назад +5

    ഒരു കാര്യം പറയാൻ വിട്ടു പോയി
    Wire box le FR എന്നു കാണാം ഇത് നോർമൽ വയർ ആണ്.. കുടതെ LSH, HR എന്ന് ഉള്ളവയറുകൾ ഉണ്ട് ,അത് നല്ലവയറുകൾ ആണ്, Heat Resistant 70 degree temperature വരെ ഉണ്ടെങ്കിൽ ഇതിനെ ഒരു കുഴപ്പവും ഉണ്ടാവുക ഇല്ല...house wireing ethu best anu,,, (LSH HR) ബോക്സിനെ പുറത്ത് കാണും

  • @ummusalmac.p2372
    @ummusalmac.p2372 2 года назад

    Super vidio yani

  • @thomasjoseph700
    @thomasjoseph700 Год назад

    Super macha....

  • @daisyvolgs4046
    @daisyvolgs4046 2 года назад

    I659 sft double storey house u single phase qno 3 phase ano nallathu..please reply

  • @arunbabu638
    @arunbabu638 2 года назад

    Good information

  • @sinu36
    @sinu36 2 года назад

    Thank you

  • @samahsamah9607
    @samahsamah9607 2 года назад

    Useful video

  • @dhaneshgopalakrishnan5989
    @dhaneshgopalakrishnan5989 Год назад

    Excellent

  • @nithinxjohnson2983
    @nithinxjohnson2983 2 года назад +11

    Can you do a review on kerala Govt. Owned traco cables.

  • @azeezam5986
    @azeezam5986 2 года назад

    Message is great

  • @lubabamedia4842
    @lubabamedia4842 Год назад +3

    നല്ല അവതരണം 🔥

  • @ajithankn8084
    @ajithankn8084 2 года назад

    Very good vedeo

  • @najeebpt6760
    @najeebpt6760 2 года назад

    Plumbingine kurich video cheyyamo?...

  • @ospadijaggu6187
    @ospadijaggu6187 Год назад

    GOOD INFO

  • @ananthuku9070
    @ananthuku9070 Год назад

    Thaks

  • @shajipk8238
    @shajipk8238 Год назад

    Super

  • @ShihadZyad-gj4cq
    @ShihadZyad-gj4cq 7 месяцев назад

    Aluminium copper coating Angine thirichariyam?

  • @deepu8365
    @deepu8365 Год назад +1

    RR cabels QR code scan cheyyan namukk patille. ethu app aanu use cheyyuka

  • @mathews9274
    @mathews9274 Год назад

    oru box etra weight undaakum...90 mtr???full copper

  • @shameerpulkandy72
    @shameerpulkandy72 2 года назад +2

    ഓരോ electric ഉപകരണങ്ങൾ AC, motor, heater, washing machine, iron box, fridge, oven, induction cooker, inverter etc... ഇതിന്റെ ഓരോ wire gauge ഏതൊക്കെ തരത്തിലാണ് കൊടുക്കേണ്ടത്. Video ചെയ്യാമോ?

  • @nuharaheesrahees7404
    @nuharaheesrahees7404 6 месяцев назад

    Super voice

  • @vahidmmb5350
    @vahidmmb5350 2 года назад

    Good

  • @sreekumar4119
    @sreekumar4119 2 года назад +2

    Gentlemen,
    You are wrong. Class V conductor wires are costlier than class II conductor wire. One more thing class V conductor wire is used for where flexibility is required.

    • @madhupadincharathra6706
      @madhupadincharathra6706 2 года назад

      Yes,class 5 is a better conductor.. what he told is a blunder mistake...

    • @vivasmgb
      @vivasmgb 2 года назад

      Actually class 2 wires have thicker strands and hence lesser resistance for a given guage.. Usually they are cheaper than class 5. Disadvantage is that they are not flexible as class 5 and will break easily.

  • @mubeenashameer2701
    @mubeenashameer2701 2 года назад

    Bontoncables nallathano

  • @ratheeshm8136
    @ratheeshm8136 2 года назад +9

    I used TRACO cables for house wiring

    • @mithunjs2533
      @mithunjs2533 2 года назад

      ലോക്കൽ ആണ്

    • @pragmatic5346
      @pragmatic5346 2 года назад

      @@mithunjs2533 top quality

    • @mithunjs2533
      @mithunjs2533 2 года назад +1

      @@pragmatic5346 അല്ല പൊളി കാബ് കഴിഞ്ഞേ ഒള്ളു വേറെ ഏതും

    • @pragmatic5346
      @pragmatic5346 2 года назад

      @@mithunjs2533 Rate ?

    • @sajitharanneri8745
      @sajitharanneri8745 2 года назад

      Coil rate ethrayaaa traco.. from which place bought

  • @mrhsview
    @mrhsview Год назад

    RR & Finolex...👌

  • @vijeeshparambath7172
    @vijeeshparambath7172 2 года назад

    Plumbing പറ്റി ഒരു vedio pls

  • @vineeshsanju6779
    @vineeshsanju6779 2 года назад

    👌

  • @musthafapnm
    @musthafapnm 2 года назад +1

    Qr code duplicate upayogikunnund enn coibathurile kadakkar thane parayunnu.qr code third party aan provide cheyyunnath,scan cheithal point kittukayum cheyyum

  • @SP-sm1ho
    @SP-sm1ho Год назад

    1sq. mm ennath daimeter ano... Area alle???

  • @amaldev1597
    @amaldev1597 2 года назад +1

    Polycab alle Indiayile etvum best wire🤔

  • @Shammuz
    @Shammuz 2 года назад

    Saved

  • @suleeshbabu4197
    @suleeshbabu4197 8 месяцев назад

    Policab best wire

  • @greeshmaxavier2962
    @greeshmaxavier2962 2 года назад +1

    Chetta Coimbatore electrical marketil ninnu wires vangichal nallathano?Athoke original ano. Plz do a video from Coimbatore 🙏

    • @amilkunjumon4477
      @amilkunjumon4477 Год назад

      Ginger electrical
      Coimbatore
      നല്ല ഷോപ്പ് അന്ന് wholesale rate

  • @dinili5858
    @dinili5858 Год назад

    Bro tv kk ഏത്ര mm wire ആണ് വേണ്ടത്

  • @krishnakumarkk4493
    @krishnakumarkk4493 2 года назад +2

    Hello sir vrf സിസ്റ്റം എയർ കണ്ടിഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ വീട്ടിൽ ചെയ്യാൻ പറ്റുമോ

    • @pathus2022
      @pathus2022 2 года назад

      I’m also planning the same; pls let me know if you find any solid products and installers. Thank you 😊

  • @joshyjose8524
    @joshyjose8524 Год назад

    V guard chulu vilakku kittum atha kooduthal like . RRnice aanu bakki ellam
    Kozhappamilla

  • @solorider6634
    @solorider6634 2 года назад

    Apar cable kollamo

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 года назад +1

    Sir Best Home flowering Tiles videos

  • @sidhiqangilathgasi405
    @sidhiqangilathgasi405 2 года назад +1

    👍🏻👍🏻🤝

  • @sajithm.v1955
    @sajithm.v1955 Год назад +1

    👍

  • @rihanrihan6512
    @rihanrihan6512 2 года назад

    Knowledge

  • @jithinunnyonline3452
    @jithinunnyonline3452 2 года назад

    App link please

  • @alphonsethomas5762
    @alphonsethomas5762 8 месяцев назад

    RR kabel 100℅ pure coper anu upayogikkunnath

  • @retheeshnn6130
    @retheeshnn6130 2 года назад +1

    ❤️

  • @muhammedshareef906
    @muhammedshareef906 2 года назад +1

    Sq mm of the wire is the cross section area of conductor/copper not the diameter

  • @idiveattam
    @idiveattam 2 года назад

    👍👍

  • @rafisinu4986
    @rafisinu4986 2 года назад

    sir എന്താണ് ലൂപ്പിങ്ങ് ?

  • @abhijithr2315
    @abhijithr2315 2 года назад +1

    First comment 😍

  • @aapiashraf7282
    @aapiashraf7282 2 года назад +2

    Apar കേബ്ലിനെ കുറിച്ച് വീഡിയോ ചെയ്യുമോ...

  • @mhome8036
    @mhome8036 Год назад

    ❤❤

  • @subairsufian9283
    @subairsufian9283 2 года назад

    👍👍👍

  • @ananthuprasannan3272
    @ananthuprasannan3272 Год назад +2

    BALCO PVC PIPE IS GOOD

  • @anoojcherukat1168
    @anoojcherukat1168 2 года назад

    Bai content okke nallathayirunnu
    But parayanullath onnu churukki paranja kollamayirunnu

  • @krajaram1649
    @krajaram1649 2 года назад +2

    What about the purity of the copper?

  • @akhilakhil5265
    @akhilakhil5265 Год назад

    Fybros cables it's good

  • @narayananp7282
    @narayananp7282 Год назад +1

    സ്‌ക്വയർ mm എങ്ങിനെ കണക്കാക്കുന്നു ❓️പറയാമോ ❓️

  • @jthn2897
    @jthn2897 2 года назад +1

    Good wire brands..
    APAR
    BONTON

  • @shajikodiyil1091
    @shajikodiyil1091 2 года назад +1

    Finolex gold class 2 nallath aano ?

    • @vivekdas1074
      @vivekdas1074 2 года назад

      Aanu. Finolex silver medikanda. Class 5 aanu

  • @vaishakv1228
    @vaishakv1228 Год назад

    V- guds 😄

  • @sinu36
    @sinu36 Год назад

    Load table pdf undo

  • @shaoukathali1884
    @shaoukathali1884 Год назад

    👌👌👌👌👌👌

  • @ajayeajaye246
    @ajayeajaye246 2 года назад +1

    V guard wire pokanu

  • @Shammuz
    @Shammuz 2 года назад +1

    Abroad cables nallathano.?

  • @monukaka4703
    @monukaka4703 2 года назад

    ISI.mark aver cheyyule

  • @sheebajacob470
    @sheebajacob470 2 месяца назад

    RR നല്ലതാണോ

  • @Reneebta
    @Reneebta 2 года назад

    ഞാൻ ഉപയോഗിച്ചത് ഫിലോലക്സ് വയറാണ്