Thanku for the information. ഞാൻ ഉപയോഗിക്കുന്നത് Schneider LIVIYA ആണ്. നല്ല കോപ്പർ കോൺടാക്റ്ററുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ ഷോപ്പുകളിലും ഇത് ലഭ്യമല്ല.
ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ വീഡിയോ കണ്ടു പഠിച്ചുവരുന്നു. പണം എവിടെ പഴയിപോകുന്നു എന്നു നിങ്ങളുടെ വീഡിയോ കണ്ടു മനസിലാക്കാൻ കഴിയുന്നുണ്ട്..
Hai...... വീട് പണിയുടെ ഏതു ഘട്ടത്തിൽ ആണ് വീട്ടുനമ്പർ കിട്ടാൻ വേണ്ടി അപേഷിക്കേണ്ടത്..... അതു പോലെ തന്നെ കറന്റ് കിട്ടാനും...... ഈ രണ്ടു കാര്യങ്ങൾ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു..... താങ്കളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്......ആശംസകൾ....!
Abs allenkil Pvc box use cheythaal oru parudhivare ozhivaakkam. Wooden box chithal arikkum. Also wiring samayathu pipe il wire eluppathil keran vendi chila electrians cooking oil use cheyyum, athu ozhivaakkuka.
Hai Frds Njan oru electric shopil aanu nikane 7year aayitt… parajathinu karanam vere onnum alla .. Ee paraja brands eathayalum bill venam matti kittan guaranty kittan.. Pinne Ella shope coimbatore poyi oll most Ella shope purchased ind kure shope ante aduth ind athupole nokki kandu bill vachu vanikuva
സ്വിച്ച് ഓര്ഡിന് അകത്തു ചിതൽ വരാതിരിക്കാന് എന്തു ചെയ്‌യണം . ദയവായി ഒരു വീഡിയോ ചെയ്യാമോ . നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ് . ❤️ Superb presentation.
Bro എൻ്റെ കയ്യിൽ samsung 6 kg front load fully automatic washing Machine ഉണ്ട്, എല്ലാവരോടും വീട് മാറുമ്പോൾ വയറിംഗ് ചെയ്യാൻ വരുമ്പോൾ പ്രത്യേകം പറയും, അപ്പോഴെല്ലാം അവരെല്ലാം അവർക്ക് എന്നെക്കാളും അറിയാം എന്നൊക്കെ പറഞ്ഞ് സാധാരണ switch ഫിറ്റ് ചെയ്ത് പോകും... മെഷീൻ ഒന് ചെയ്ത് heater on ആകുമ്പോൾ elcb trip ആകും ഞാൻ പോയി on ആക്കും പിന്നെയും ഇത് തന്നെ അവസ്ഥ, ഇലക്ട്രീഷ്യനോട് പറഞ്ഞാല് സമ്മതിക്കില്ല ബുദ്ധില്ലത്ത പണി കാണിക്കും.. എന്നിട്ട് രണ്ടാമത് ഞാൻ പോയി ഇതിന് വീണ്ടും കാശ് ചിലവാക്കണം.. സ്ഥിരമായി താമസിക്കാൻ വീട് ആയിട്ടില്ലതത് കൊണ്ട് സ്ഥിരമായി വക്കാനും പറ്റുന്നില്ല, ഇത് കാരണം മെഷീൻ കെടാകും എന്ന പേടി വേറെ,,, എൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഇവരോട് ഏത് switch ഉപയോഗിക്കണം എന്ന് പറയാൻ അറിയില്ല, മെഷീനിൽ 220-240V ~50Hz, 2000-2400 W ഇതാണ് എഴുതിയിരിക്കുന്നത്... ഏത് switch ആണ് വാങ്കണ്ടത് എന്ന് എങ്ങനെ പറയും... ? ഇതിൻ്റെ വയറിംഗ് എങ്ങനെ ഉള്ളത് ആണ് എന്ന് അറിയില്ല
Hi, I would like to know about GM gx10 switches? What us your opinion on it? Are there any known issues for this model? How is it compared to Gold medal AIR Could you please help
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : ruclips.net/video/9Rs91dp5lVw/видео.html ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : ruclips.net/video/ppPcEXep-ys/видео.html ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : ruclips.net/video/fqLGPBq2vKs/видео.html ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : ruclips.net/video/ed3s2AAFlKM/видео.html ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : ruclips.net/video/4dorT20lNnc/видео.html ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : ruclips.net/video/sGf7Z0jmjZ4/видео.html ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : ruclips.net/video/obGBuBwf7y4/видео.html ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : ruclips.net/video/TbXLsVCKBqs/видео.html ]
Crabtree സ്വിച് ആണ് എന്റെ വീട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. സ്വിച്ചുകളെല്ലാം കംപ്ലയിന്റ് ആണ്. ഈ കമ്പനി ഇപ്പോൾ മാർകെറ്റിൽ ഇല്ല എന്ന് പറയുന്നു. ഇത് ശെരിയാക്കിക്കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?
ദയവു ചെയ്‌തു schnider recoment ചെയ്യല്ലേ ഞാൻ അതു മുകേനെ കഷ്ടപ്പെടുന്ന ആളാണ് 7 വർഷം ഗ്യാരണ്ടീ ഉണ്ട് എന്തു ചെയ്യാനാണ് മാസത്തിൽ 4 സ്വിച്ച് ചുരുങ്ങിയത് മാറ്റണം
Schnider ..mcb.. rccb. തുടങ്ങിയവ നല്ല ക്വാളിറ്റി ഉണ്ട്. Farance ആസ്ഥാനമായ ഇന്റർനാഷണൽ ബ്രാൻഡ് കമ്പനി ആണ് schnider.. സ്വിച് .നെക്കുറിച്ചറിയില്ല ..ഡ്യൂപ്ലിക്കേറ്റ് നല്ലവണ്ണം ഇറങ്ങുന്നുണ്ട് സൂക്ക്ഷിക്കുക
Legrand mylinc series switches avum normal alukalkku ettavum affordable rate 35-37 per piece,comparitively complaint kurava Legrand myrius range range from 65-75, Indo asian two range und low budget nu 15- 17,glanz 20-25 Elleys and hifium ippol marketil nannayi pokunnund
😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
chat.whatsapp.com/FQQElncSkRM8dvoWpGH11z
Can’t join?
Join ചെയ്യാൻ പറ്റുന്നില്ല
Join ചെയ്യാൻ പറ്റുന്നില്ല
വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!
അത് ചെയ്യണം എല്ലാരും
❤
Thanku for the information. ഞാൻ ഉപയോഗിക്കുന്നത് Schneider LIVIYA ആണ്. നല്ല കോപ്പർ കോൺടാക്റ്ററുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ ഷോപ്പുകളിലും ഇത് ലഭ്യമല്ല.
ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ വീഡിയോ കണ്ടു പഠിച്ചുവരുന്നു. പണം എവിടെ പഴയിപോകുന്നു എന്നു നിങ്ങളുടെ വീഡിയോ കണ്ടു മനസിലാക്കാൻ കഴിയുന്നുണ്ട്..
Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ
Hai...... വീട് പണിയുടെ ഏതു ഘട്ടത്തിൽ ആണ് വീട്ടുനമ്പർ കിട്ടാൻ വേണ്ടി അപേഷിക്കേണ്ടത്..... അതു പോലെ തന്നെ കറന്റ് കിട്ടാനും...... ഈ രണ്ടു കാര്യങ്ങൾ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു..... താങ്കളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്......ആശംസകൾ....!
Orient switches putglhiyathayi launch chaythitud... economy and premium segment available ane...best quality and durability ane.
Elleys best value for money switches with premium quality and durability. Their availability and services also good.
Legend, Goldmedal Wood box ഫിറ്റ് ചെയ്യുന്ന പുതിയ ടൈപ്പ് സ്വിച്ച്, ബോർഡ് നെയിം?
Thank you. Your videos have been helpful in making choices.
Chetta can u make a video on swimming pools and it's cost and maintenance
ഞാൻ വാങ്ങിയ ഒരു ഒരു സ്വിച്ച് കവറിൽ 10 AX onewayswitch എന്നു് എഴുതി യിരിക്കുന്നു. എന്താണ് ഇതിനർത്ഥം?
10അമ്പിയർ വരെ maximum
വളരെയേറേ ഉപകരിക്കുന്നതാണ് താങ്കളുടെ വീഡിയോകൾ.....
ഒരു വീഡിയോ കണ്ടാൽ അത് ഉപകാരപ്പെടും
താങ്ക്സ്
Quality plumbing materialsine kurich oru video cheyyamo
Veed vekkan uddeshikkund.
U a e yil aanullath evde ninnu switch vanghan pattumo. Melano companyude switchukl nalla ratel kitanind
കട്ടെടുത്ത സാദനം വളരേ വിലകുറച്ച് വിക്കണ ഇലക്ട്രീഷ്യൻമാരുണ്ട്
Colonial type home &contemporary type home comparison vdo cheumo sir
Sure
Thangalude avatharanam ishttamayi cablinte video kandirunnu policab green glass 2 aanu eduthathu Thank you so much. Ippol switchinte confusion aanu . Avilable brands in agreement. 1. GM. 2. Anchor 3 . Havels 4. Haifive 5. Colors
Ethanu select cheyyuka ❓️please give me good answer🙏
I am using Schneider Unica Pure
Rate etrayanu onnu parayamo
Your videos are very useful and informative.
Can you please do a video about Electrical Modular Boxes and it’s installation
പുതിയ വീട് പണിയുമ്പോൾ ചിതൽ ശല്യം ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതൽ വേണം
termite treatment.
@@josephchacko6537 അതെങ്ങെനയാ use ചെയ്യുന്നത്
@@AsifIqbal-tf9nh അതു ചെയ്യുന്ന Team എല്ലാ ജില്ലകളിലും ഉണ്ട്. Net-ൽ Search ചെയ്താൽ Mob: no: കിട്ടും .
Floor കോൺക്രീറ്റിംഗിന് മുൻപായി ചിതൽ നശികരണ ലായനി പ്രയോഗിക്കണം, വീട് പണി ആരാ ചെയുന്ന അവർ ചെയും 🥰
Plumbing material best one kindly make video
Orient supper...Rs..23 white colour
Schneider sooopper RS. 35 white colour
ഇനി പ്ലബിങ് metirialinte വിഡിയോ കൂടെ ചെയ്യണം.
Venam
okay
@@alhadeeqayoutubechannel8269 00
@@gokulgopalan721Poda
Star.shakthimman .supreme
Gm four five switch better but regulated is not good switch rate old 27 right now 32 thank you sir
Norisys is the unique and best quality switches available in India.
വളരെ Informative ആയ വീഡിയോ.
നന്ദി
Thanks
എങ്ങനെ നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗം അളക്കാം
ഡോർ lok ഏത് കമ്പനിയാൻ നല്ലത് pls
Modular കിച്ചൻ എങ്ങനെ പണിയാമെന്നുo അതിന്റ exപെൻസിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
Goldmedal Air 20-28
Legrand mylink 33-39
Legrand Lyncus 38-45
കോയബ്ബത്തൂര് പോയ് വാങ്ങിയാല്‍ ചതിക്കപ്പെടുമൊ ?? വിലക്കുറവില്‍ വാങ്ങാന്‍
@@noufalnr5157 ഡ്യൂപ്ലിക്കേറ്റ്
2 way, plate ഇവയുടെ വിലകൂടി പറഞ്ഞാൽ വെത്യാസം മനസിലാക്കാൻ ആയിരുന്നു.
P
Legrand warranty years
Which is the next best to legrand-arteor? Myris or mylinc?
myris
Warranty എത്ര കാലം
Indo asian switches & socket നല്ലതാണോ pls replay
yes
Engane purchase cheyun nalla collection ulla store Thrissur indo?
Modular Kichen ന്റെ cost and detail s ന്റെ vedio ചെയ്തിട്ടുണ്ടോ ?
ഇല്ലെങ്കിൽ ചെയ്തു തരുമോ
Chythitilla udane cheyyum
Switch board il Chidal varadirikkan endhu cheyyanam. Kindly make a video. Highly recommended.
Abs allenkil Pvc box use cheythaal oru parudhivare ozhivaakkam. Wooden box chithal arikkum. Also wiring samayathu pipe il wire eluppathil keran vendi chila electrians cooking oil use cheyyum, athu ozhivaakkuka.
Eerppam ulla chumarukalil aanu pothuve chithal arikkuka, eerppam ozhivakkan koodi sremikkuka.
@@get_ajai 🥰🥰
@@get_ajai Thanks bro for the valuable information.,
ithu thanne dharalam. nalla idea kitti. ee parayunna pole valiya oru cost onnum illa. oru 3bhk kku ethra switches vendi varum average ennu parayamo?
Hi-fi switch video cheyyumo
Plumbing ne kurichulla vedio pratheekshikunnu...
Goldmedal air ne pati video cheyuo
Hai Frds Njan oru electric shopil aanu nikane 7year aayitt… parajathinu karanam vere onnum alla .. Ee paraja brands eathayalum bill venam matti kittan guaranty kittan.. Pinne Ella shope coimbatore poyi oll most Ella shope purchased ind kure shope ante aduth ind athupole nokki kandu bill vachu vanikuva
Switches ന് വളരെ ഡിസ്കൗണ്ട് ലഭിക്കും. അനാവശ്യവയറിംഗ് ഒഴിവാക്കാൻ ശ്രമിക്കണം.
right
Smart switch inte video cheyaamo
സ്വിച്ച് ഓര്ഡിന് അകത്തു ചിതൽ വരാതിരിക്കാന് എന്തു ചെയ്‌യണം . ദയവായി ഒരു വീഡിയോ ചെയ്യാമോ . നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ് . ❤️ Superb presentation.
അതെല്ലാം പഴയ മോഡൽ ആണല്ലോ🤔ഇപ്പോൾ തുരുമ്പ് പിടിക്കാത്ത മേറ്റ്രിയൽ ബോക്സ് ആണ് വരുന്നത്👍👌
ബോക്സിൽ കൂറഗുളിക ഈച്ച ഗുളിക നിക്ഷേപിക്കു
Plumbing inte oru video cheyyamo
170 അടി കുഴൽ കിണറിന് മോട്ടർ വേണം ഏതാണ് നല്ലത്
Crompton greaves
Bro wifi switch ne Patti koodi video cheyyumo???
Very sincere review and suggestions
Keep going bro ❤
V guard mattio സ്വിച്ച് അടിപൊളി ആണ്
Bro എൻ്റെ കയ്യിൽ samsung 6 kg front load fully automatic washing Machine ഉണ്ട്, എല്ലാവരോടും വീട് മാറുമ്പോൾ വയറിംഗ് ചെയ്യാൻ വരുമ്പോൾ പ്രത്യേകം പറയും, അപ്പോഴെല്ലാം അവരെല്ലാം അവർക്ക് എന്നെക്കാളും അറിയാം എന്നൊക്കെ പറഞ്ഞ് സാധാരണ switch ഫിറ്റ് ചെയ്ത് പോകും... മെഷീൻ ഒന് ചെയ്ത് heater on ആകുമ്പോൾ elcb trip ആകും ഞാൻ പോയി on ആക്കും പിന്നെയും ഇത് തന്നെ അവസ്ഥ, ഇലക്ട്രീഷ്യനോട് പറഞ്ഞാല് സമ്മതിക്കില്ല ബുദ്ധില്ലത്ത പണി കാണിക്കും.. എന്നിട്ട് രണ്ടാമത് ഞാൻ പോയി ഇതിന് വീണ്ടും കാശ് ചിലവാക്കണം.. സ്ഥിരമായി താമസിക്കാൻ വീട് ആയിട്ടില്ലതത് കൊണ്ട് സ്ഥിരമായി വക്കാനും പറ്റുന്നില്ല, ഇത് കാരണം മെഷീൻ കെടാകും എന്ന പേടി വേറെ,,, എൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഇവരോട് ഏത് switch ഉപയോഗിക്കണം എന്ന് പറയാൻ അറിയില്ല, മെഷീനിൽ 220-240V ~50Hz, 2000-2400 W ഇതാണ് എഴുതിയിരിക്കുന്നത്... ഏത് switch ആണ് വാങ്കണ്ടത് എന്ന് എങ്ങനെ പറയും... ? ഇതിൻ്റെ വയറിംഗ് എങ്ങനെ ഉള്ളത് ആണ് എന്ന് അറിയില്ല
20A DP switch
You are the Best youtuber in would
Plz suggest me best switches Norsiys or north west????
Hi,
I would like to know about GM gx10 switches? What us your opinion on it? Are there any known issues for this model? How is it compared to Gold medal AIR
Could you please help
Gold medal air is very better than gx10 gx10 is cheaper than air interms of quality and price
Flexolite wire video cheyyumo
Bro pls kitchen cupboard video cheyu🙏🙏
Bro Termite treatmentine kurichu oru video cheyu..
Sanitary items vdeo koode cheyyo plssss........ningalde vdeo nalla useful aanu
Sure
Your videos are very informative. Keep up the good work
KOLORS brand switches കുറിച്ച് എന്താണ് അഭിപ്രായം? ഗ്ലാസ്സ് ഡിസൈൻ , പിന്നെ പൈസയും അത്ര കൂടുതൽ അല്ല.
Super
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
[ video : ruclips.net/video/9Rs91dp5lVw/видео.html ]
2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
[ video : ruclips.net/video/ppPcEXep-ys/видео.html ]
3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
[ video : ruclips.net/video/fqLGPBq2vKs/видео.html ]
4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
[ video : ruclips.net/video/ed3s2AAFlKM/видео.html ]
5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
[ video : ruclips.net/video/4dorT20lNnc/видео.html ]
6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
[ video : ruclips.net/video/sGf7Z0jmjZ4/видео.html ]
7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
[ video : ruclips.net/video/obGBuBwf7y4/видео.html ]
8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
[ video : ruclips.net/video/TbXLsVCKBqs/видео.html ]
Crabtree സ്വിച് ആണ് എന്റെ വീട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. സ്വിച്ചുകളെല്ലാം കംപ്ലയിന്റ് ആണ്. ഈ കമ്പനി ഇപ്പോൾ മാർകെറ്റിൽ ഇല്ല എന്ന് പറയുന്നു. ഇത് ശെരിയാക്കിക്കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?
എൻ്റെ വീട്ടിലും ഇത് തന്നെ സ്ഥിതി ' 6 വർഷം കൊണ്ട് എല്ലാം കേടായി.
@@vincentkj4036enganeyan rate varunnath
What about purchasing from Coimbatore any contacts?
Congrats for 100K sub😍
*Hy bro window awning chilavu kurachu engine cheyyam*
ദയവു ചെയ്‌തു schnider recoment ചെയ്യല്ലേ ഞാൻ അതു മുകേനെ കഷ്ടപ്പെടുന്ന ആളാണ് 7 വർഷം ഗ്യാരണ്ടീ ഉണ്ട് എന്തു ചെയ്യാനാണ് മാസത്തിൽ 4 സ്വിച്ച് ചുരുങ്ങിയത് മാറ്റണം
Absolutely right, never buy or recommend schneider, the worst I ever found
Okay. Which model having problems ?
MCB നല്ലതാണല്ലോ made France
Schnider ..mcb.. rccb. തുടങ്ങിയവ നല്ല ക്വാളിറ്റി ഉണ്ട്. Farance ആസ്ഥാനമായ ഇന്റർനാഷണൽ ബ്രാൻഡ് കമ്പനി ആണ് schnider..
സ്വിച് .നെക്കുറിച്ചറിയില്ല ..ഡ്യൂപ്ലിക്കേറ്റ് നല്ലവണ്ണം ഇറങ്ങുന്നുണ്ട് സൂക്ക്ഷിക്കുക
@@dashamolamdamu yes. Duplicate orupadu irangunnu for wires and switches.. Buy only from authorised shops or seller
V Guard Modular Switches with 15 years warranty,..
ഏറ്റവും നല്ല swiches honey well ആണ് 😊
Us compani
Bro metal box ethaanu nalath
ente veetil fit cheydadh, v - Guard......
Bro interior design ne kurichulla oru Vedio cheyyu plZ
Cheyyam
Gold medal swiches nallathano ariyavunnavar abiprayam parayane
Rolling shutter for residential purpose please make
Please do a video about tile adhesive and it's advantages.
ok I will do
നല്ല വീഡിയോ നന്നായി മനസിലായി
Rccb,isolator,enniva best brand edanu
Haii
നമസ്കാരം ചേട്ടാ.
Hi Fi സ്വിച്ച് നല്ലതാണോ ചേട്ടാ ഒരു മറുപടി തരുമോ
കുഴപ്പമില്ല
Plate എന്നു പറയുന്നത് Switch Insert ചെയ്യുന്ന Plate മാത്രമാണോ അതോ Cover ഉൾപ്പെടെയാണോ?...
Inner and outer
Very good information.
Thank you so much👍
Legrand lyncus advisable?
Legrand mylinc switch ethu segmentil varunnathanu
GM modular switches എങ്ങിനെ ഉണ്ട് ഓക്കേ ആണോ.
വളരെ ഉപകാരം ഉള്ള വിഡിയോ, pls make a vidio of cantiliver beam design
Please follow my civil engineering Malayalam channel for such videos
@@mybetterhome ok thanks bro
Alredy followed ane😍
Cladding stone kurachu parayamo,exterior part plinth area il cherie stone ottikkamo
Kono switch എങ്ങനെയാണ് ക്വാളിറ്റി
what is your opinion about INDO-ASIAN switches ...?
സബ് ബ്രാൻഡ് ഓഫ് legrand
GM switches economy segment kodukkamayirunnu.
Legrand mylinc series switches avum normal alukalkku ettavum affordable rate 35-37 per piece,comparitively complaint kurava
Legrand myrius range
range from 65-75,
Indo asian two range und low budget nu 15- 17,glanz 20-25
Elleys and hifium ippol marketil nannayi pokunnund
Indoasian eganeund
@@josephinvarghese6571
⭐️good quality switch per switch price ₹ 18 only
⭐️coming from legrand family
Average switchil nalla sadhanam aa
@@robymathew9 pothuve mosham abhiprayam aanllo
@@josephinvarghese6571 indo asian il randu model varunnund elvira model nallada
Why HONEY WELL SWITCHES NOT MENTIONED???????
Is it possible to replace grabte havels with fabio switches
Bro plumbing workte oru video cheyo
sure
Home renovation video cheyoo
ചെയ്യാം
bro ninhal paragha wiringil squear feet 60 rupa ithil plumbing pedumo
യെസ്
only 12rs for Anchor switch (not modular) why not cover that.
at my home Anchor switch working for 20 years🎉. don't ignore Anchor for foreign brands
Very correct
Orient switchine patty ntha abiprayam??
Hi fi switch nallthano?
L&T സ്വിച്ചിന്റെ അഭിപ്രായം എന്താണ്
L&T englaze nalla switch anennu kelkunnu നേരിട്ട് അനുഭവമില്ല
@@mybetterhome ok
V Guard 4ഫാൻ ആൻഡ് rgulator ഷോഗമേ ശോകം..
Roofing related video chai bro
Bro..give the English subtitles
Traco cable നെ പറ്റി അഭിപ്രായം എന്താ ?
Copper കൊള്ളാം, ഇൻസുലേഷൻ പോരാ.
Shynora switch nallathano