Stair case എത്ര ചിലവുവരും , Staircase designs malayalam ( kerala )

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 873

  • @noushadmuhammed5819
    @noushadmuhammed5819 3 года назад +60

    താങ്കളുടെ അവതരണം കാണുമ്പോളാണ് മറ്റുള്ള യൂറ്റ്യൂ ബേഴ്സിന് പിടിച്ച് കിണറ്റിലിടാൻ തോന്നുന്നത് അത്രക്കും സൂപ്പറാണ് താങ്കളുടെ അവതരണം. റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് 2വർഷമായി എൻ്റെ വീട് താമസമാക്കിയിട്ട്. എന്നാലും താങ്കളുടെ വീഡിയോ ചുമ്മാ ഇരുന്ന് കാണും.... എന്തായാലും റബ്ബ്... 🤲അനുഗ്രഹിക്കട്ടെ👍

    • @ajay_motorider
      @ajay_motorider 11 месяцев назад

      💯 true

    • @jibigopi5743
      @jibigopi5743 7 месяцев назад

      സത്യം 👍വീട് ഉണ്ടെങ്കിലും ഇല്ലെങ്കിലും പണി എല്ലാം കഴിഞ്ഞത് ആയാലും കണ്ടിരിക്കാൻ തോന്നുo. നല്ല സംസാരം

  • @walesabraham1777
    @walesabraham1777 3 года назад +311

    അതി മനോഹരമായിയുള്ള അവതരണം, സമ്മതിച്ചിരിക്കുന്നു, ചിരി അതുക്കും മേലെ 🌹🌹

  • @sayum4394
    @sayum4394 3 года назад +73

    ഈയടുത്ത കാലത്താണ് താങ്കളുടെ ചാനൽ ശ്രദ്ധിക്കുന്നത്
    മനോഹരമായ അവതരണം
    വർണ്ണിക്കാൻ വാക്കുകളില്ല
    നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ

  • @spotlife2932
    @spotlife2932 3 года назад +66

    താങ്കൾ നല്ലൊരു ടീച്ചർ കൂടിയാണ് ....

    • @mybetterhome
      @mybetterhome  3 года назад +8

      I am a teacher. I love to be a teacher... thanks

  • @febink6725
    @febink6725 3 года назад +18

    പള്ളികളിൽ അച്ചന്മാർ സംസാരിക്കുന്ന പോലെ.. നല്ല അവതരണം 👌

  • @saraswathigopakumar7231
    @saraswathigopakumar7231 2 дня назад

    ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു കാണുന്ന ചാനൽ ആണിത്. ചിരിച്ചു വിചാരിക്കുന്ന അത് അടിപൊളി

  • @shiyonsebastian1431
    @shiyonsebastian1431 3 года назад +3

    ഞാൻ വെൽഡിംഗ് വർക്കെടുത്തു ചെയ്യുന്ന ആളാണ് താങ്കളുടെ അവതരണം വളരെ മികച്ചതും റേറ്റ് അവതരിപ്പിച്ചത് കൃത്യവുമാണ്

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 2 года назад +3

    ഇതുപോലെ ഓരോന്നിന്റെയും rate പറയുന്നത് ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും. Gd bro

  • @sureshsureshpp3485
    @sureshsureshpp3485 3 года назад +4

    താങ്കളുടെ ഓരോ വീഡിയോയും ഏത് ഒരാൾക്കും വളരെ ഉപയോഗപ്രദമാണ് കൂടുതൽ അറിവുകൾ കിട്ടുന്നുണ്ട്

  • @sameerali9783
    @sameerali9783 3 года назад +3

    വളരെ നല്ല അവതരണം പെട്ടെന്ന് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം അതുതന്നെയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ആൾ ദ ബെസ്റ്റ്

  • @nitheeshap5798
    @nitheeshap5798 3 года назад +3

    നിങ്ങൾ സൂപ്പർ ആണ് ബ്രദർ ഓരോ ഘട്ടത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും താങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോസ് കാണാറുണ്ട് എന്നെ പോലെ വീട് എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ഒരു പ്രചോദനവും പ്രോത്സാഹനവും പിന്തുണയും തുടർന്നുള്ള ഘട്ടങ്ങളെ കുറിച്ചു detailed ആയി ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു❤️❤️

  • @vahidvelliyath2014
    @vahidvelliyath2014 3 года назад +88

    ഇത്രയും വെക്തമായി പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല good bro

  • @binisdayz9065
    @binisdayz9065 2 года назад +3

    നല്ല അവതരണം ചേട്ടാ.. എല്ലാം detailed ആയി പറഞ്ഞു.. സൂപ്പർ വീഡിയോ..

  • @jarinkjose6174
    @jarinkjose6174 3 года назад +10

    അവതരണം ആണ് പൊളി...😍😍പിന്നെ വിശദീകരണവും...✌️loved it

  • @ihjasaslam5921
    @ihjasaslam5921 3 года назад +9

    Bro, കാര്യങ്ങൾ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് താങ്കളുടെ പ്രത്യേകത. 👌👌

  • @jasminhijas793
    @jasminhijas793 3 года назад +6

    ഇത് ഞാൻ subscrib ചെയ്തു ...thanks for your വീഡിയോ . നല്ല മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 🥰

  • @rajithasaju2427
    @rajithasaju2427 3 года назад +11

    വളരെ ഉപകാരപ്രദമായ അറിവ്.. thanku.. 👍👍👍

  • @vijuk9221
    @vijuk9221 3 года назад +1

    നിങ്ങളുടെ ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്രദമാകും tnx

  • @sudhakaranpillai3356
    @sudhakaranpillai3356 8 месяцев назад

    കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു.
    ഇഷ്ട്ടമായി

  • @mybetterhome
    @mybetterhome  3 года назад +123

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ruclips.net/video/9Rs91dp5lVw/видео.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ruclips.net/video/ppPcEXep-ys/видео.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ruclips.net/video/fqLGPBq2vKs/видео.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ruclips.net/video/ed3s2AAFlKM/видео.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ruclips.net/video/4dorT20lNnc/видео.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ruclips.net/video/sGf7Z0jmjZ4/видео.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ruclips.net/video/obGBuBwf7y4/видео.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ruclips.net/video/TbXLsVCKBqs/видео.html ]
    ക്വാളിറ്റിയിൽ ഒട്ടും കുറവ് വരാതെ വീട് പണിയുടെ ചിലവ് കുറക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ടെക്നിക്കുകളാണ് ഇനി ചാനലിൽ വരാനിരിക്കുന്നത്...😍😍

    • @azmanamanvlogsmomtips9627
      @azmanamanvlogsmomtips9627 3 года назад

      Ok

    • @akhilraj5746
      @akhilraj5746 3 года назад

      Nyc presentation nro.. Waiting for new video

    • @muhammedarif5593
      @muhammedarif5593 3 года назад

      Bro steel staircase full structure without hand rail and wood allle 90000 matte concrete aaanel or staircasil without finish almost 40000 angana nokkumbo steel allle cost effective..plss reply

    • @jeshimonmonnu6330
      @jeshimonmonnu6330 3 года назад +1

      നല്ല അവതരണം...പിന്നെ ആവശ്യം ആയ അറിവുകളും 🥰🥰🥰🥰🥰

    • @kakashi8728
      @kakashi8728 3 года назад +4

      താങ്കൾ വീടുകൾ പണിതു നൽകുന്ന ആളാണോ?

  • @tomperumpally6750
    @tomperumpally6750 3 года назад +68

    താങ്കളുടെ വീഡിയോ കാണുമ്പോഴാണ് ഒരു വീട് വെക്കണം എന്ന മോഹം കലശലാവുന്നത്.

    • @firosshah
      @firosshah 3 года назад +3

      Correct... എനിക്കും.. ഒരു ഐഡിയ കിട്ടുന്നുണ്ട്.. പക്ഷെ ഇനി പണം കണ്ടെത്തണം 😃

    • @semimaksood6786
      @semimaksood6786 3 года назад +2

      @@firosshah 😔

    • @muhammadesahil7417
      @muhammadesahil7417 3 года назад +6

      വെക്കണം എന്ന് ഉറപ്പിച്ചാൽ പിന്നെ അതൊക്കെ നടക്കും ബ്രോ

    • @mybetterhome
      @mybetterhome  3 года назад +2

      @@muhammadesahil7417 അതാണ് ...

    • @reshireshii6961
      @reshireshii6961 3 года назад +1

      Sheriyaanu

  • @ranjithcp2032
    @ranjithcp2032 3 года назад +5

    Thanku Bro... ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു... 👍👍👍

  • @arunjayachandransudha113
    @arunjayachandransudha113 3 года назад +5

    Budget എന്നു പറയുമ്പോ തന്നെ quality കുറയുന്നു എന്നു ഒരു തോന്നൽ എല്ലാർക്കും ഉണ്ട്... അതുകൊണ്ട് തന്നെ structure, plumbing, electrical, floor, roof etc.. തുടങ്ങി എല്ലാ മേഖലയിലും quality materials തന്നെ ഉപയോഗിച്ച് വീടിന്റെ ക്വാളിറ്റിയിൽ compramise ചെയ്യാതെ എങ്ങനെ ചിലവ് ചുരുക്കി budget home നിർമിക്കാം എന്നതിനെ പറ്റി ഒരു video ചെയ്യാമോ plsss.....

  • @valsalakumariek6211
    @valsalakumariek6211 2 года назад +3

    ഇങ്ങനെ ആയിരിക്കണം അവതരണം. Very useful. Keep it up brother.

  • @fansexpress
    @fansexpress Год назад

    @mybetterhome വളരെയധികം ഉപകാരപ്രദമകുന്നു നിങ്ങളുടെ വീഡിയോസ്. Thanku for the valuable information 🤝🤝💞

  • @noushadp9401
    @noushadp9401 3 года назад

    നല്ല അവതരണം.. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്... ഉപകാരപ്രദമായ വീഡിയോ..

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 2 года назад

    ഇന്ന് വരെ ടീസ്ലൈക്ക് ഇല്ലത്ത വിഡിയോ കണ്ടത് ആദ്യമായ് ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ലാ bro thanks

  • @shajikoduvally9999
    @shajikoduvally9999 3 года назад +2

    ഒരു യൂറ്റൂബ് ചാനലുകൾ എന്ന് പറയുമ്പോൾ നിങ്ങൾക്ക് വരുമാനം വരുമ്പോൾ പ്രേക്ഷകർക്കും ഉപകാരം ഉണ്ടാവണം....നിങ്ങളുടെ വീഡിയോ സാധാരണക്കാരന് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് അഭിനന്ദനങ്ങൾ

  • @niyas2muhammed
    @niyas2muhammed 3 года назад +6

    ഇങ്ങളെ സന്തൊഷം അത് ഉഷാറാണ്

  • @talentzone287
    @talentzone287 2 года назад

    വളരെ ഉപകാരപ്പെട്ടു sir.. Sitout grill നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ... വീടിന്റ പണി നടക്കുന്നു ...ഓപ്പൺ sitout താല്പര്യം ഇല്ല ... Closed ആയിട്ടുള്ളത് ആണേ കുറച്ചൂടെ comfortable എന്നും അറിയാം ... New models ഉണ്ടോ grill... ഉണ്ടെഗിൽ പരിചയപ്പെടുത്തുമോ? Request ആണേ ..

  • @ajithkumarpattararyan4348
    @ajithkumarpattararyan4348 Год назад

    വളരെ ലളിതവും സുന്ദരവുമായ അവതരണം.... 👌

  • @si9296-f7i
    @si9296-f7i 3 года назад

    നല്ല അവതരണം ഒന്നും നോക്കിയില്ല കണ്ണും പൂട്ടി സബ്സ്ക്രൈബ് ചെയ്തു

  • @reshmanair5275
    @reshmanair5275 2 года назад

    Itu engana full time chirikkunne.. Kanan nalla bhangi und. Motivational channel kanunnat polund

  • @udaybhanu2158
    @udaybhanu2158 2 года назад +11

    Staircase വിഷയത്തിൽ ഇതിലും
    നല്ല വിവരണവും, തുലനം ചെയ്തുള്ള
    വില വിവര കണക്കുക ളും സ്വപ്നങ്ങളിൽ മാത്രം.
    Thanks!👌👌

  • @munemnk9143
    @munemnk9143 2 года назад +1

    വളരെ ഉപകാരപ്രതമായ വീഡിയോ...👌🏻 Thank you

  • @sreejaarun469
    @sreejaarun469 3 года назад +5

    Kitchen cabinets , bedroom wardrobes nalla materials onnu detail aayitu parayaamo ...
    Kitchen ne kurichum detail aayitu information tharaamo

  • @somasundaranvalappil3694
    @somasundaranvalappil3694 3 года назад +3

    വളരെ നല്ല ഇൻഫോർമേഷൻ.
    അവതരണവും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @sarakp7583
    @sarakp7583 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @mrigaya2904
    @mrigaya2904 3 года назад

    കാര്യങ്ങൾ വ്യക്തമായും മറ്റുള്ളവർക്ക് മനസിലാകുന്ന തരത്തിലും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു, നന്നായിട്ടുണ്ട് ഞാനേതായാലും സസ്ക്രൈബ് ചെയ്തു,

  • @Anugeorge007
    @Anugeorge007 3 года назад +16

    I prefer concrete stair,when comparing strength,feasibility, maintenance and price. Almost half price of steel stair wid complete finish and but aesthetic is steel stair😊

  • @sivanandanr6399
    @sivanandanr6399 3 года назад

    നല്ല വൃത്തിയായി മനസ്സിലാക്കാൻ കഴിഞ്ഞു Thanks

  • @RazinVlog
    @RazinVlog 3 года назад

    അവതരണവും ചിരിയും പൊളിയാണ് സാറേ അവതരണം കാണുമ്പോൾ മനസ്സിനൊരു കുളിരാണ്

  • @nbcivilsubjects4871
    @nbcivilsubjects4871 3 года назад

    നന്നായി പറഞ്ഞിട്ടുണ്ട്. ഞാൻ first time ആണ് കാണുന്നത്.✊🏾👍

  • @athiravijayan2851
    @athiravijayan2851 2 года назад

    Hii chetta...orupad help cheithu ee oru video thanks...

  • @vabeeshchathoth5690
    @vabeeshchathoth5690 Год назад

    നല്ല വിവരണം പുതിയ അറിവ് 👍👍താങ്ക്സ് 👍🙏

  • @jamesmat009
    @jamesmat009 2 года назад +3

    ചേട്ടാ.. Very informative.. ഈ cantilever steps (floating stairs) ചെയ്യാൻ എന്ത് cost വരും എന്നൊന്ന് പറയാമോ.. Thanks in advance

  • @lubnac5862
    @lubnac5862 Год назад

    Chiriyodukoodiya avatharanam. Bro adipoli👍

  • @nikkientertainments9474
    @nikkientertainments9474 2 года назад

    Concrete slab cuttingine kurich oru video ചെയ്യുമോ? എൻ്റെ വീട് മുകളിലേക്ക് എടുക്കുന്നുണ്ട് . അപ്പോ stair നു വേണ്ടി 1st roof cut cheyyanam..

  • @georgekalappu2151
    @georgekalappu2151 10 дней назад

    നല്ല അവതരണം

  • @venumd8776
    @venumd8776 Год назад

    Valare Ghambhiramayittundu.

  • @9995798082
    @9995798082 3 года назад +22

    Tiles പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @Joisysteelcare
    @Joisysteelcare 3 года назад +2

    അവദരണം, ചിരി അടിപൊളി 🥰🥰

  • @ashkhavlogstory3138
    @ashkhavlogstory3138 3 года назад +3

    വിശദീകരിച്ചു പറഞ്ഞു തന്നു 👍
    ഇനി പറ്റിക്ക പെടരുത് 🙄🙄🙄

  • @muhammadshanfi1851
    @muhammadshanfi1851 3 года назад +3

    Oru padu home related ayittulla vdo kandit undu but ethrayum perfect ayitt yallavarkkum manasi aakkunna ridhiyil explain cheyunna vdo first ayitta kanunne so tnx bro 🤗

  • @mujeebrahimanvkmujeebrahim4389
    @mujeebrahimanvkmujeebrahim4389 3 года назад +1

    വളരെ നല്ല ബ്ബാകാരപ്രതമായ വീഡിയോ 👍👍👍

  • @mobileone7294
    @mobileone7294 2 года назад +2

    വളരെ നല്ല അവതരണം 👍👍👍👍👍

  • @rhs11
    @rhs11 2 года назад

    Flooring kazinjitano vathilinteyum janalinteyum pani edukkendath?

  • @joyjohn2113
    @joyjohn2113 2 года назад +1

    Thanks excellent presentation

  • @bigb6187
    @bigb6187 3 года назад +3

    ചിരി 😊അതാണ് 👍🏽

  • @prajeeshck1150
    @prajeeshck1150 3 года назад +1

    Nalla avatharanam valare vekthamay parayunnu really thnkfl

  • @saleem8096
    @saleem8096 11 месяцев назад

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല അവതരണം. ഞാൻ വീട് പണി start ചെയ്തിട്ടുണ്ട്. ഒന്നു അവിടെ വരുമോ sir 😊

  • @kowlathctpkowlath6103
    @kowlathctpkowlath6103 2 года назад

    . . വളരെ നല്ല ഉപകാരം

  • @ShemeeraMRafi
    @ShemeeraMRafi 2 года назад

    കമേർഷ്യൽ ബിൽഡിങ്ങിലെ handrail Rules എങ്ങനെയാണ്. ? Peplay ചെയ്യാമോ? Pls ---

  • @sanilcr7574
    @sanilcr7574 3 года назад

    ചിരി സൂപ്പർ അവതരണം. സൂപ്പർ

  • @Wielebny33
    @Wielebny33 2 года назад

    Modern stairs. Installation of stairs and handrails at the customer's:
    ruclips.net/video/QbQKRW2h5gc/видео.html

  • @fouziashakeel7090
    @fouziashakeel7090 3 года назад

    Very good presentation വളരെ ഉപകാര pratham aaya information ..

  • @Afrashan
    @Afrashan 2 года назад

    അവതരണം നന്നായിട്ടുണ്ട്

  • @smooth6093
    @smooth6093 2 года назад

    Main door thurakumpol step kandal enthegilum kuzhamundo plese reply

  • @sheenachandrababu3808
    @sheenachandrababu3808 Год назад

    Hi . Cantilever steps Anu kodukkunengil . Athinte details koode parayamo?

  • @sajinvijayan9252
    @sajinvijayan9252 3 года назад

    Very informative.
    Ms pipe handrail nte topil koduthal neat undakuo

  • @krishnapriya6409
    @krishnapriya6409 3 года назад

    Valare nalla avatharanam

  • @SAVOCDUBS
    @SAVOCDUBS 3 года назад

    ചേട്ടാ ചിരി പൊളിച്ച് nice അവതരണം

  • @ashithashefeek8870
    @ashithashefeek8870 2 года назад

    Dog legged staircase windowsine patty oru video cheyyumo

  • @vincentbibin6493
    @vincentbibin6493 Год назад

    Cost koravayittu staircase cheyyan pattan Gi pipe use cheynathano allath Concrete cement use cheynathano
    cost effectiveayittu cheynathu yeatha better

  • @sajeevabraham9795
    @sajeevabraham9795 Год назад

    Please say best SS 304 brands. I heard about a brand 'Sun city'; is it good one...

  • @teneeshunniap1
    @teneeshunniap1 Год назад

    Simple and humble person

  • @femifemina9175
    @femifemina9175 3 года назад

    Nannayi manasilakkan patti nalla avatharanam 👍

  • @asiyak4337
    @asiyak4337 Год назад

    Stai case handril steel anoo GI pipe anoo cost kuravum gunamullathum

  • @sanjaysanthosh7699
    @sanjaysanthosh7699 3 года назад +14

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് വീടിനുള്ളിൽ കൂടിയുള്ള പടികൾ

  • @saifbilla4486
    @saifbilla4486 3 года назад +7

    ആ ചിരിക്കാണ് ഞാൻ subcrb ചെയ്തത് 😄

  • @shezuzeba1033
    @shezuzeba1033 3 года назад

    Oru veeduvekkan thudanguna enik thangalude vedios valare useful aan..thank u

  • @raghunampurakkal3116
    @raghunampurakkal3116 3 года назад +1

    തൻമയത്തമുള്ള സവിസ്തര അവതരണം!!!

  • @reshmanb2098
    @reshmanb2098 3 года назад +7

    Hai sir steel fabricated stairsil woodinu pakaram tile or granite cheyyamo athinte cost enganeya pls reply appol cost effective concret stairs ano

    • @apcosteels
      @apcosteels 3 года назад

      Cost effective congrete thanne annu... Wood n pakkaram granite cheyyam.. But wood annu kooduthal bhangi

  • @jaiminjose4289
    @jaiminjose4289 3 года назад +1

    Itra Nalla reethyilulla presentation vere oru vedio lum kandittilla...Keep it up bro...

  • @ratheeshssankaran8462
    @ratheeshssankaran8462 3 года назад +4

    Bro truss work and manglore tile cheyetha veedugaluda advantage and disadvantages oru video cheyanaa

  • @ajom203
    @ajom203 3 года назад +5

    Ellam detail ayi paranju thannu👍

    • @mybetterhome
      @mybetterhome  3 года назад +1

      താങ്ക്സ് ബ്രോ

  • @shaheensamsung8696
    @shaheensamsung8696 3 года назад +1

    Kitchen cabinets ine kurich oru vedio plsss

  • @josephisaac4069
    @josephisaac4069 Год назад

    Excellent information. Please position the light above head level like in photo studio. Light from below is very uncomfortable for the viewer. Also please use a large diffuser.

  • @najaiqqu5506
    @najaiqqu5506 3 года назад

    ഇനിയും ഒരുപാട് usefull വീഡിയോ ചെയ്യാൻ കഴിയട്ടെ 👍🌹

  • @lijofrancis8667
    @lijofrancis8667 2 года назад

    Stair case വീതി കുറക്കാൻ പറ്റുമോ... ഇപ്പൊ alsmost 90cm ഇല്ലേ?

  • @anupkodiyeri7434
    @anupkodiyeri7434 3 года назад

    വളരെ നല്ല അവതരണം കൃത്യമായ പഠനം നടത്തി അവതരിപ്പിച്ചു

  • @ashinraj590
    @ashinraj590 Месяц назад

    Bro spiral staircasin pattiya nalloru handrail etha

  • @snowfall2320
    @snowfall2320 3 года назад

    First time aanu ninglae vdo kaanunnath..good presentation. 👍👍👍👍.
    Baaki videos okke njn kaanatte.
    Woodinu white paint cheith white wood aakunnathine kurichulla oru vdo cheumo sir

  • @ziyzayvlogs6260
    @ziyzayvlogs6260 Год назад

    Wood typ staircase nalladano futurlek..

  • @Vineeth9995089593
    @Vineeth9995089593 3 года назад

    Bro vaasthu athine patti video cheyyumo

  • @irfanirz9588
    @irfanirz9588 3 года назад

    Bro stair case ന് എത്ര stes വേണം എന്ന് എങ്ങനെ കണക്കാക്കും എന്ന് പറയാമോ അത് പോലെ ഒരു flight ൽ എത്ര സ്റ്റെപ് വേണം കൂടി ഒന്ന് പറയാമോ

  • @sreenandasreeni997
    @sreenandasreeni997 3 года назад +5

    Thank you..3 ബെഡ്‌റൂം ഉള്ള സാധാരണക്കാരുടെ ഒരു വീടിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ. ഒരു നില ആണോ രണ്ടു നില ആണോ ലാഭം. ഏകദേശം ബഡ്ജറ്റ് കൂടി ഒന്ന് പറയണേ...

    • @mybetterhome
      @mybetterhome  3 года назад

      ചെയ്യാം ഇപ്പോൾ ഒരു വീടിൻ്റെ മുഴുവൻ ഡീറ്റയ്ൽസുമാണ് ചെയാൻ ഉദ്ദേശിക്കുന്നത്

  • @evees7599
    @evees7599 3 года назад +2

    നല്ല അവതരണം സുഹൃത്തേ................ Simpticity യാ ണ് താങ്കളുടെ മുഖമുദ്ര............. Good..........keep it up..........

  • @manjumathew1385
    @manjumathew1385 3 года назад +1

    First time watch ur video.... excellent explanation like teacher,👌👌👌👍👍never get bore

  • @ubaidk_1313
    @ubaidk_1313 3 года назад +1

    ശരിക്കും ഒരു നല്ല vdo. ഇഷ്ടപ്പെട്ടു. ഇത്പോലെ എന്നും പ്രതിക്ഷിക്കുന്നു. (Cost പറഞ്ഞു.. )