Types of Windows for home | Low cost windows | windows for house

Поделиться
HTML-код
  • Опубликовано: 1 фев 2022
  • Types of Windows for home | Low cost windows | windows for house
    കിടിലം വിൻഡോസ് Best Low Cost Windows | ജനലുകൾ | Wooden , Steel , Wpc , Aluminium , Upvc | My Better Home
    In this video, Differeft types of windows used for home decoration are discussed .In kerala traditional material used for window is wood .Wooden windows has large popularity among public.
    But the cost of Wooden windows are quite high.Instead Steel windows and aluminium windows are available at lower prices
    Upvc windows also available in kerala.
    Only one concern about the window is its aesthetic appearence.lets check it out through this video.
    ഇന്നത്തെ വീഡിയോയിൽ വിവിധ തരം ജനലുകളെ കുറിച്ചാണ് സംസാരിക്കുന്നത്.
    കേരളത്തിൽ പണ്ടുകാലം മുതൽക്കേ മരം കൊണ്ട് നിർമിക്കുന്ന ജനലുകൾ സുപരിചിതമാണ്. എന്നാൽ മരത്തിൻ്റെ ജനലുകൾ നിർമിച്ചെടുക്കാൻ ചിലവ് കൂടുതലാണ്. ചിലവ് കുറഞ്ഞ രീതിയിൽ അലൂമിനിയം , സ്റ്റീൽ വിൻഡോസ് നമുക്ക് കേരളത്തിൽ ലഭ്യമാണ്.
    മാത്രമല്ല upvc, wpc മറ്റീരിയൽ ഉപയോഗിച്ചും വിൻഡോ നിർമിക്കാം.പ്രധാനമായും കാഴ്ചയിലുളള ഭംഗിയാണ് ജനൽ തിരഞ്ഞെടുക്കുന്നതിൽ പ്രധാന ഘടകം.
    വിവിധ തരം ജനലുകളെ കുറിച്ച് ഈ വീഡിയോയിലൂടെ കൂടുതൽ അറിയാം
    Quiries Solved :
    1. How many types of windows are there?
    2.What are the most common types of windows
    3.What is the advantages wooden window ?
    4. what is the advantages of steel window ?
    5. Comparison between steel window vs aluminium window
    6. Comparison between Aluminium window vs Upvc window
    #window
    #houseconstruction
    #mybetterhome
    #steelwindow
    #woodenwindow
    #aluminiumwindow
    #upvcwindow
    #wpcwindow
    #concretewindowframe
    #mybetterhome #malayalam #home
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterhome.in/
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
    *****************************************************************
    Affiliated Channels :
    Civil Engineer Malayalam : / civilengineermalayalam
  • ХоббиХобби

Комментарии • 371

  • @mybetterhome
    @mybetterhome  2 года назад +32

    Steel Windows കേരളത്തിൽ എവിടെയും :
    Stafty Steel Windows & Doors
    Whatsapp: api.whatsapp.com/send?phone=919072656521&text=MyBetterhome
    Call : 9072656521

    • @shyamalavk3139
      @shyamalavk3139 2 года назад +2

      വളരെ ഉപകാരപ്രദമായ വീഡിയോ.
      വളരെ നന്ദി സർ

    • @sk-id7nm
      @sk-id7nm 2 года назад +1

      Idi minnal elkkan ulla chance ndo
      Please reply

    • @mybetterhome
      @mybetterhome  2 года назад +1

      @@sk-id7nm ഇടിയുടെ കാര്യം ശരിക്ക് മനസിലാക്കേണ്ട വിഷയമാണ്. സ്റ്റീൽ ഡോറിൽ ഇടി പിടിക്കുമോ എന്നൊരു വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട് കാണുക ഉപകാരപ്പെടും

    • @vssanjay8823
      @vssanjay8823 2 года назад +1

      T

    • @robinalex5537
      @robinalex5537 Год назад

      @@mybetterhome wpc cheyunna nalla company details parayamo

  • @leelanair9341
    @leelanair9341 Год назад +4

    This is one you tube video I watched till the end .Superbly and honestly presented ..Useful as Iam planning a home renovation .Thank you

  • @marineentertainment5672
    @marineentertainment5672 2 года назад +2

    Woww.. great informations bro.. njan ee video 2 times kanduu.. 👍🏼👍🏼

  • @babuvarghese6786
    @babuvarghese6786 2 года назад +1

    Useful video
    Very good presentation!
    Thank you so much bro !👏
    💞💞💞👍

  • @davisc.k9791
    @davisc.k9791 Год назад +4

    Nice presentation as well as more informative.
    Thank you bro.

  • @pabbatacoffeebycoffeetaste3838
    @pabbatacoffeebycoffeetaste3838 2 года назад +6

    Useful video, my house's working is going on. I am getting a better planing from this channel

  • @mohanano.r.4897
    @mohanano.r.4897 2 года назад +25

    സുതാര്യവും അനിവാര്യവും അത്യധികം ഉപകാരപ്രദവും ഹൃദ്യവുമായ വിവരണം. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

    • @mybetterhome
      @mybetterhome  2 года назад +1

      സ്നേഹപൂർവ്വവും വിനയപൂർവവും നന്ദി

    • @pullenpoulosejose9525
      @pullenpoulosejose9525 Год назад +1

      കുറേകൂടി അറിയേണ്ടിയിരിക്കുന്നു...

  • @velayudhankm8798
    @velayudhankm8798 2 года назад +1

    വളരെ ഉപകാരപ്രദ മായ വീഡിയോ താങ്ക്യൂ 🌹

  • @abdulsalampv7362
    @abdulsalampv7362 Год назад +3

    എല്ലാ കമ്പനി കളുടെ യും നിലവാരവും വിലയും ഒന്നിച്ചു പറഞ്ഞു വളരെ നന്ദി

  • @lijovarghese565
    @lijovarghese565 2 года назад +14

    താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വിടു വെക്കുന്നവർക്ക് വളരെ ഉപകാരം പെടുന്നുണ്ട്. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം. എനിക്കു ഇ വീഡിയോസ് വളരെ help full ആയി.thank you bro

  • @bijujacob3758
    @bijujacob3758 Год назад +12

    എല്ലാവർക്കും മനസ്സിലാകുന്ന വളരെ ലളിതമായ വിവരണം 👍🙏🏻

  • @sufairathc2000
    @sufairathc2000 11 месяцев назад +1

    *very informative...👌🏻your way of talking💯. I accidently saw your video. Now I am busy with watching your all videos...😅🤗*

  • @basheerimmuscat3578
    @basheerimmuscat3578 2 года назад

    Njan orupadu serch cheida video.....thangs

  • @priyas.p3885
    @priyas.p3885 Год назад

    Tq for ur explanation...it's very helpful...

  • @thomaswalker8790
    @thomaswalker8790 2 года назад +5

    Great 👍 very informative video!! Keep up the good work 👍👍

  • @nizupoyyail
    @nizupoyyail 2 года назад +3

    നല്ല ലളിതമായ അവതരണം

  • @davidchacko5584
    @davidchacko5584 2 года назад +2

    Great advice 👍
    Thanks so much 🌹🌹

  • @anvarsadik474
    @anvarsadik474 2 года назад +7

    സുഹൃത്തേ നിങ്ങൾ ചെയ്യുന്ന ഏല്ലാ വിഡിയോയും വളരെ ഉപകാരപ്രദമായതാണ് ഇനി നിങ്ങൾ റെഡിമെയ്ഡ് പ്ലാസ്റ്ററിങ് ഇതിനെ പറ്റി ഒരു വിശദമായ വിഡിയോ ഇടുമെന്ന് പ്രദീക്ഷിക്കുന്നു സ്നേഹപൂർവ്വം ഒരു സബ്ക്രൈബ്ർ 🌹👌👍

  • @nidheeshkumar4582
    @nidheeshkumar4582 Год назад

    Super... Nalla avatharanam

  • @aneeshkumar417
    @aneeshkumar417 2 года назад +1

    നല്ല വീഡിയോ. 💕

  • @voiceofpositive3301
    @voiceofpositive3301 Год назад

    Good information thanks for your support

  • @shairahussan2247
    @shairahussan2247 Год назад +2

    Useful information 👍👍👍👍

  • @SHINESTARinteriors
    @SHINESTARinteriors 2 года назад +13

    Aluminium Algiriya എന്ന windows ആണ് ഇപ്പോൾ super

  • @navasomp2255
    @navasomp2255 11 месяцев назад +2

    Ningal nannayi samsarikkan sramikkunnath kelkkumbhool valare aloojakamayi thoonnunnu

  • @user-hx4gb2zn6u
    @user-hx4gb2zn6u Год назад

    Try to learn more about Aluminium BRO ! Your opinion about aluminium based on normal roadside shops!! In Kerala aluminium still unexplored

  • @ambadiindian
    @ambadiindian Год назад

    Pergolak Fixed Glass allaathe Open cheyyanum Close Cheyyanum pattunna reethiyil ulla glass fit cheyyan pattuo..
    Saadhaa Janalinte vaathil pole..
    Nallonm kaaattu kittunna sthalm aanu.. Glass ittu cover cheythaal pinne aaaa kaattu 💨 kittoola..

  • @AkhilAnilkumar355
    @AkhilAnilkumar355 2 года назад +2

    Thanks bro for this make this video. Its very usefull for us. 🥰

  • @Muneer-h8f
    @Muneer-h8f Год назад

    വളരേ ഉപകാര പ്രദം 👍🏻

  • @sharafshan957
    @sharafshan957 2 года назад +8

    നല്ല അവതരണം നല്ല അറിവുകൾ 🥰🥰🥰🥰👌👌👌👌👌

  • @rahulpp141
    @rahulpp141 2 года назад +20

    നല്ല വീഡിയോ ബ്രോ.. എല്ലാ ടൈപ്പും ഉൾക്കൊള്ളിച്ച ഒരു വീഡിയോ ആരും ചെയ്തിട്ടില്ല ..thanks ❤️

  • @adheenasebastian9786
    @adheenasebastian9786 6 месяцев назад

    Very nice presentation and well explained ❤

  • @robsondoha8236
    @robsondoha8236 2 года назад +1

    നന്നായിട്ടുണ്ട് 🔥

  • @vinodgs3592
    @vinodgs3592 2 года назад +8

    മനോഹരമായ വിവരണം 🙏

  • @sanukrishnan7081
    @sanukrishnan7081 4 месяца назад

    പൂർണ്ണമായ വിവരണം. 👌

  • @abdussalamkadakulath863
    @abdussalamkadakulath863 Год назад +4

    എനിക്കിഷ്ടം സ്റ്റീൽ വിന്റോ ആണ്, വിലയിലും പാകമുണ്ട് 👍🏻

  • @vinod022011
    @vinod022011 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.....

  • @jazayaworld6041
    @jazayaworld6041 2 года назад +2

    കാത്തിരുന്ന viedio 👌👌

  • @shabeerap263
    @shabeerap263 2 года назад

    നല്ല അവതരണം

  • @rajendranmurali8631
    @rajendranmurali8631 Год назад

    Good.... explained

  • @shameerv2867
    @shameerv2867 Год назад

    Valare upakarapradam

  • @ramkrishnamangalath2997
    @ramkrishnamangalath2997 Год назад +1

    Best frame is wood,2.steel,3 aluminium 4 concrete.5th plastic/fiber (inflammable)not to be used where fire risk is there.

  • @sinisini4893
    @sinisini4893 Год назад

    Good prasantetion👍👍

  • @sinsilks7793
    @sinsilks7793 2 года назад +3

    Hi corner window advantages and disadvantages parayaamo

  • @SAVIO-CR
    @SAVIO-CR 2 года назад

    Good information

  • @thunderbull1051
    @thunderbull1051 Год назад

    thank you bro

  • @bhaskarank6751
    @bhaskarank6751 2 года назад +4

    ഒന്നാംതരം അവതരണം. ആശംസകൾ.

  • @vahidkunhaniable
    @vahidkunhaniable 10 месяцев назад

    Good information 👍

  • @sanukrishnan7081
    @sanukrishnan7081 2 года назад

    well said..

  • @SumanthMantha
    @SumanthMantha Год назад

    Hi is there any supplier in kerala who can deliver wooden or wpc windows to Telangana state?

  • @rajesha4591
    @rajesha4591 Год назад

    It is very useful

  • @shafitravel
    @shafitravel Год назад

    സൂപ്പർ 💞💞💞

  • @rashmanizar7682
    @rashmanizar7682 2 года назад +2

    Very useful video👍

  • @teneeshunniap1
    @teneeshunniap1 Год назад

    Good presentation bro

  • @TheBiju1979
    @TheBiju1979 2 года назад +11

    Upvc windows ൽ ഉപയോഗിക്കാൻ കഴിയുന്ന California shutters (PVC/ wooden )
    India യിൽ ലഭിക്കുമോ?

  • @CS_Lectures
    @CS_Lectures 2 года назад +1

    Thank you so much 👍

  • @sivaprasad9809
    @sivaprasad9809 6 месяцев назад +1

    Wpc കട്ടിൽ വെക്കുമ്പോൾ thickness കൂടിയത് വെക്കുക സിമ്പിൾ വാക്കുമ്പോ ബന്റ് ആവും സ്‌ട്രോങ് കമ്മിയും

  • @faizevlog3379
    @faizevlog3379 2 года назад

    Steel kadalinte area upayokikkan pattumo

  • @sujeshkunnath491
    @sujeshkunnath491 11 месяцев назад

    Useful video

  • @jacksont277
    @jacksont277 2 года назад

    Very good

  • @jencyjose1145
    @jencyjose1145 Год назад

    Salute you bro❤

  • @chandrabose4623
    @chandrabose4623 2 года назад

    Good 👍

  • @manutv4684
    @manutv4684 2 года назад

    Good introduce

  • @sajnasajnariyas6929
    @sajnasajnariyas6929 Год назад

    Nice video

  • @sayyidshakirmp
    @sayyidshakirmp 2 года назад +3

    അടുക്കള എങ്ങനെ സെറ്റ് ചെയ്യാം
    സ്ളാബ് .മോഡുലാർ കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗി എങ്ങനെ വിഡിയോ ചെയ്യാമോ

  • @muhammedthoybambalangadan5643
    @muhammedthoybambalangadan5643 2 года назад

    Nice....

  • @umarshadsalim3492
    @umarshadsalim3492 2 года назад +2

    അടിപൊളി 👍👍👍

  • @sarithasandeep5704
    @sarithasandeep5704 2 года назад

    Love ur Presentation ❤️

    • @mybetterhome
      @mybetterhome  2 года назад

      thanks for your compliment

    • @mohbava5017
      @mohbava5017 Год назад

      @@mybetterhome can I get your number

  • @vishnukandamangalam
    @vishnukandamangalam 2 года назад +1

    ജീപ്സം സീലിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @khaleelali6481
    @khaleelali6481 2 года назад +2

    ചിരിച്ചുകൊണ്ടുള്ള നല്ല വിവരണം ബ്രോ

  • @muthhabeeb8969
    @muthhabeeb8969 Год назад

    Appol concrete katilak 2 or 1 pali janalinu enthavum cost

  • @salah_vk
    @salah_vk 2 года назад +5

    ജനൽ കമ്പി സ്റ്റീൽ ആണ്. അതിമ്മേലുള്ള സിമെന്റ് സ്ക്രാച്ച് വരാതെ ഒഴിവാകാൻ ഉള്ള മാർഘമ്മുണ്ടോ ബ്രോ

  • @paari1432
    @paari1432 2 года назад +9

    Bro.. Skylight വീടിനുള്ളിൽ കീട്ടുന്നതിനുമായി paragola ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @syedjefry5898
    @syedjefry5898 2 года назад

    Very good vedio.. 👍

  • @malluanglersbahrain3128
    @malluanglersbahrain3128 Год назад +1

    Upvc sliding doors aanu… apo window grills cheyyan pattiya nalla companies onnu recommend cheyyuo? Location perinthalmanna/Mannarkkad area….

    • @farhanfaiz2010
      @farhanfaiz2010 Год назад

      Upvc open cheyyan patunnathum und...dr interior enna channel noku

  • @faisalmelakath5934
    @faisalmelakath5934 2 года назад +1

    കോൺക്രീറ്റ് ജനൽ കട്ടലയിൽ സ്റ്റീലിന്റെ ജാലകം വെക്കാൻ പറ്റുമോ മാർക്കറ്റിൽ അവൈലബിൾ ആണോ

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Thank you

  • @sidpkspk4136
    @sidpkspk4136 2 года назад +2

    സംശയത്തിനു ഇടവരുത്താത്ത വിധം വിശദീകരിച്ചിട്ടുണ്ട്

  • @sr1788
    @sr1788 Год назад

    Bro മരം ഉണ്ടെങ്കില് അത് കൊണ്ട് ചെയ്യുന്നത് ആണോ cost effective....?

  • @achu9667
    @achu9667 2 года назад +3

    Chetta....steelinte aakumbho minnal elkkumbhol preshnam aakilleee☹️

  • @shaijakallyani6607
    @shaijakallyani6607 2 года назад

    good👌👌👌

  • @mohammedshihab1168
    @mohammedshihab1168 2 года назад +1

    Tnx

  • @akhiljiths3000
    @akhiljiths3000 Год назад

    ithu pole doorukale oru video cheyanm plz

  • @siblingsentertainment2434
    @siblingsentertainment2434 Год назад

    Namuk venda model concrete il vheyth tharuo

  • @safeeshan8240
    @safeeshan8240 Год назад

    Very good presentation🔥

  • @libinvarghese53
    @libinvarghese53 2 года назад

    Sir kattilakale kurichu oru vedio cheyumo pls , ethoke doors ethoke kattilakallku pidipikkam ??

  • @ishwaamriishwaamri7359
    @ishwaamriishwaamri7359 2 года назад

    Nalla metiriyal anu njan cheuthittund

  • @vivekqatarvivekqatar9471
    @vivekqatarvivekqatar9471 10 месяцев назад +1

    Bro your voice ❤

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад

    Very good video

  • @time.1745
    @time.1745 2 года назад

    Good

  • @fathimahazmin8124
    @fathimahazmin8124 2 года назад +1

    Upvc kattilayum undo

  • @indianfurniture683
    @indianfurniture683 2 года назад +7

    ഒരു വീടിന്റെ ഭംഗി വുഡ് തന്നെയാണ്
    അതിനു പകരം വെക്കാൻ വേറെ ഒന്നും ഇല്ല

  • @malappuramfoodies4491
    @malappuramfoodies4491 2 года назад +1

    Bro good video 👍👍

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 года назад

    Nallad wood thanneyan

  • @adiameen4156
    @adiameen4156 2 года назад

    എല്ലാം വിശദമായി പറഞ്ഞു തന്നു

  • @saharastudio5968
    @saharastudio5968 2 года назад

    Good 👍👍

  • @fousisemi3276
    @fousisemi3276 Год назад

    Structure work kazhinju kidakkanu but 1st floor windows onnum koduthittilla open cheythu ittirikkuvanu avide cheyyan eathanu better ?

    • @myhighworld8675
      @myhighworld8675 Год назад

      Video full kanditt enthanu ningalk thonnunnath

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +10

    ഏറെ ഉകാരപ്രദമായ വീഡിയോ. 👍👍.
    UPVC വിൻഡോകളെ ഇത്രയധികം സ്നേഹിച്ച മറ്റൊരു യൂട്യൂബർ ഉണ്ടാവില്ല 😊. ALL THE BEST BROTHER 🙏

  • @ajithnandakumar4721
    @ajithnandakumar4721 2 года назад +1

    വീട്ടിൻ്റെ പിറകു വശങ്ങളിൽ കോൺക്രീറ്റ് കട്ടിലകൾ ഉപയോഗിക്കുന്നത് അല്ലേ നല്ലത്

  • @krishnakumarbalakrishnapil5162
    @krishnakumarbalakrishnapil5162 2 года назад +3

    Ready mix ന്റെ ഗുണദോഷങ്ങളെ പറ്റി വീഡി ചെയ്യുമോ?

  • @anseerillikkal1196
    @anseerillikkal1196 Год назад

    Ee work njan cheyyaarund