Это видео недоступно.
Сожалеем об этом.

Laminated glass windows| കള്ളൻ കയറുമോ! | ഗ്ലാസ് വിൻഡോകൾ വീടുകൾക്ക് സുരക്ഷിതമാണോ? |

Поделиться
HTML-код
  • Опубликовано: 28 окт 2022
  • This episode of "Veedu Enna Swapnam",is all about laminated glass windows. Mr. Pavan demonstrates the strength of laminated glass and why it can be used without grill panels.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

Комментарии • 364

  • @ebadurahmantech
    @ebadurahmantech  4 месяца назад +4

    ലാമിനേറ്റഡ് glass എവിടെ കിട്ടും എന്ന് പലരും ചോദിക്കുന്നുണ്ട് എന്നെ കോൺടാക്ട് ചെയ്താൽ ഞാൻ നിങ്ങളെ സഹായിക്കാം 9746029915

  • @turbocharged962
    @turbocharged962 Год назад +437

    Glassil ചുറ്റിക വെച്ച് അടിച്ചാൽ ഒട്ടുമിക്ക ഗ്ലാസ്സും പോട്ടില്ല. 150രൂപക്ക് ഗ്ലാസ്സ് breaker കിട്ടും. ഏതെങ്കിലും ഒരു കോണിൽ ഒന്ന് അടിച്ചാൽ സൗണ്ട് ഒന്നും കാണില്ല. Full break ആവും. ചുറ്റിക ഒരു proper tool അല്ല.

    • @deekshith1846
      @deekshith1846 Год назад +10

      Athokke cinema yill

    • @turbocharged962
      @turbocharged962 Год назад +29

      @@deekshith1846 ariyillenkil safety glass breaker എന്ന് സെർച്ച് ചെയ്യുക. വീഡിയോയിൽ പൊട്ടിയത് പോലെ തന്നെ പോട്ടും. 4il ഒന്ന് ഫോഴ്സ് മതി. Lamination കീറാൻ വേറെ വഴിയും ഉണ്ട്

    • @anandu909
      @anandu909 Год назад +6

      @@deekshith1846 vokey setta🙂

    • @rahulsandeep7302
      @rahulsandeep7302 Год назад +2

      @@deekshith1846 🙏

    • @spyzlm1096
      @spyzlm1096 Год назад +1

      @@turbocharged962 pottum ath taffan glass ane ath pottanam egill athin oru jarking udayal matti ath eth pole cheriya adi pora a chuttiya kond nalla pavaril koduttal pottum

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Год назад +80

    കടയുടമ ജോസ്:
    ഈ പൊട്ടിച്ച ഗ്ലാസിൻ്റെ വില അടുത്ത ഓർഡറിൽ ഞാൻ കേറ്റിക്കൊളാം..😎😎 Anyway Good info..thank you ❤️

    • @indrajithenil1880
      @indrajithenil1880 Год назад

      🤣

    • @sentumkuppi9532
      @sentumkuppi9532 Год назад +1

      മാഷേ , ഒരു കട്ടറുണ്ടായാൽ ഈസിയായ് കട്ട് ചെയ്ത് കേ റാവുന്നതല്ലേ യുള്ളൂ. മോഷ്ടാവ് വരുമ്പോ ടൂൾകരുതാതിരിക്കില്ലല്ലോ😂

    • @juniormedia4280
      @juniormedia4280 Год назад

      @@sentumkuppi9532 kandu pidichallo keamaa

  • @goalreview9671
    @goalreview9671 Год назад +10

    4:42 the video starts from here 👍

  • @renjujacob8694
    @renjujacob8694 Год назад +8

    പണ്ടും ഇപ്പോളും ഗ്രിൽസ് ഇടുന്നത് കള്ളനെ പേടിച്ചിട്ട് മാത്രം അല്ല.... ആ വീട്ടിലെ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ സുരക്ഷക്കും വേണ്ടി ആണ്. അതായത് അവര് എത്തിനോക്കി താഴെ വീഴാൻ പാടില്ല.... കള്ളനെ കൂടാതെ ഇങ്ങനെയും കുറച്ച് യൂസ് ഉണ്ടായിരുന്നു ഗ്രിൽസ് കൊണ്ട്.
    പക്ഷെ ഇപ്പോഴത്തെ കാലത്ത് എസ്തീറ്റിക്സ് ആണു മുൻഗണന. അതുകൊണ്ട് കൂടുതൽ കൂടുതൽ ഗ്ലാസുകൾ വന്നു തുടങ്ങി...
    But your purpose of this video is well explained & thank you so much for showcasing how a laminate glass looks from inside & how it will behave once it's tried to be broken.

  • @sajeerakkal563
    @sajeerakkal563 Год назад +38

    ഞാൻ ആഗ്രഹിച്ച വീഡിയോ ❤❤cost കൂടി പറയാമായിരുന്നു, വീഡിയോ കുറച്ചു കൂടെ length ആയാലും പ്രശ്നമില്ല, ഒരു 15 minutes ഒക്കെ ആകാം

  • @sharafudheen4474
    @sharafudheen4474 Год назад +16

    GLASS കട്ട് ചെയ്യാനുള്ള ആധുനിക സംവിധാനം ഉള്ളപ്പോൾ കള്ളന്മാർ ചുറ്റിക ഉപയോഗിക്കില്ല.കള്ളന്മാർ പ്രതികരിക്കുക

  • @shabirmalaya
    @shabirmalaya Год назад +27

    കൊല്ലങ്ങൾ മുൻബ് തൃശൂർ സിറ്റി സെന്റർ ൽ ഹാങ്ങ്‌ റെയിൽ ലാമിനേറ്റട് ഗ്ലാസ്‌ കൾ ആയിരുന്നു...... 👍👍

  • @beenajacob4020
    @beenajacob4020 Год назад +6

    കിടിലം video. ഒരു കിക്ക് കിട്ടി glass പൊട്ടിക്കുന്നത് കണ്ടപ്പോൾ...

  • @diyadiya9872
    @diyadiya9872 Год назад +42

    എത്ര സുരക്ഷിതമായി ചെയ്താലും കള്ളന്മാർ വിചാരിച്ചാൽ ഉള്ളിൽ കയറാം, കഴിവതും വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

  • @shaqirabu9439
    @shaqirabu9439 Год назад +14

    Friends,,,Lamination is not for security, its for safety.
    Security depends on which glass you use ( annealed, heat strengthened or tempered)

  • @vinithmt
    @vinithmt Год назад +28

    To add other protection, glass breaking sensor alarm.

  • @MRETALK
    @MRETALK Год назад +16

    അവിടെയുള്ള സ്റ്റാഫിന്റെ ദയനീയമായ നോട്ടം

  • @Dileepkumar-fd9t
    @Dileepkumar-fd9t Год назад +7

    Don't use hammer, Simply use a sharpened any tools in corners easily break the glass.
    Same glass used in cars.

  • @AnilkrishnanDocmix
    @AnilkrishnanDocmix Год назад +21

    Informative 👍
    Simplified with fun
    Keep it up
    Both of them have good chemistry 🥰

  • @renimolgeorge326
    @renimolgeorge326 Год назад +3

    എല്ലാ ആഴ്ചയിലും വീടുപണിയെക്കുറിച്ചുള്ള vedeos ഇട്ടിരുന്നപ്പോൾ കാണാൻ കൂടുതൽ intetest ഉണ്ടായിരുന്നു .എല്ലാ ആഴ്ചയിലും വീഡിയൊ ഇട്ടിരുന്നേൽ കൂടുതൽ നന്നായിരുന്നു

  • @minhajpulakkal
    @minhajpulakkal Год назад +5

    We can cut with a driller with in 5 minutes.. Or else demonstrate with a vibration sensor on the glasses and which will trigger the alarm..

  • @manu.monster
    @manu.monster Год назад +135

    Pavan g ഈ ഗ്ലാസിൽ എന്തെങ്കിലും chemical (ഗ്ലാസ്‌ ഉരുകുന്ന) ഒഴിച്ചാൽ sound കേൾക്കാതെ easy ആയി കയറാൻ പറ്റില്ലേ ?

    • @shafeeq1993
      @shafeeq1993 Год назад +14

      Glass remove cheyuna vaccum type tool oke ind oru sound polum kelkila

    • @shajahanb07
      @shajahanb07 Год назад +4

      Above 1500 degree

    • @pdrdracula9729
      @pdrdracula9729 Год назад +12

      every questions coming from experiance🤣🤣🤣

    • @muhammedirfan313
      @muhammedirfan313 Год назад +4

      @@pdrdracula9729 jack and Daniel... ദിലീപിന്റെ സിനിമ 🤪

    • @jojimathew7069
      @jojimathew7069 Год назад

      Impossible

  • @sinisini5218
    @sinisini5218 Год назад +1

    വൈറ്റ് shirt ഇട്ട ഏട്ടനെ കണ്ടാൽ മുൻ തൃത്താല MLA v t ബൽറാം നെ പോലെ ഇണ്ട് 😍🤩

  • @KingKong-
    @KingKong- Год назад +38

    Glass is good for ultra rich people...Glass is used in US, UK cos the law is strong and home theft is less......in India, best Grill thanee.

  • @dqmalluvlog5485
    @dqmalluvlog5485 Год назад +12

    അബുദാബി യാസ് ഐലണ്ട് പോലീസ് സ്റ്റേഷനിൽ 12+12 ബുള്ളറ്റ് ഫ്രൂഫ് ഗ്ളാസ് 3വർഷം മുമ്പ് ചെയ്ത് ഞാൻ ഇപ്പോൾ ഇതു കാണുമ്പോൾ 😳😳

    • @sajeerakkal563
      @sajeerakkal563 Год назад +2

      കാണുമ്പോൾ എന്താ ബാക്കി പറ അളിയാ

    • @Sagarkrishna777
      @Sagarkrishna777 Год назад +1

      അങ്ങോട്ട് പറഞ്ഞ് കൊടുക്ക് കുമാരേട്ട 😁

    • @rphroopesh470
      @rphroopesh470 9 месяцев назад

      @@sajeerakkal563 oro comedy kal😂

    • @akhildileep7188
      @akhildileep7188 9 месяцев назад

      Kaanaan paadillaathathu kaanicho ivanmaar para kumarettaa

  • @rajeevkakkattil5581
    @rajeevkakkattil5581 Год назад +6

    ഗ്ലാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു കൂടേ?

  • @salmansalman2555
    @salmansalman2555 Год назад +8

    ഒരു കള്ളനെ ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറാം അതുപോലെ വാതിലോ ജനലോ കട്ടയോ തകർത്ത് ഉള്ളിൽ കയറാൻ ഇത്ര എളുപ്പം ആവില്ല നിങ്ങൾ എന്ത് പറഞ്ഞാലും

  • @izzathishq7184
    @izzathishq7184 Год назад +1

    ഇപ്പോ മിക്ക ഇടങ്ങളിലും cctv ഉണ്ട് ini അത് കൂടി കൊണ്ടേ ഇരിക്കും..എന്തൊക്കെ പറഞ്ഞാലും മരം.സ്റ്റീൽ.അലുമിനിയം ന്റെ കൂടെ ഗ്ലാസ് ഇനി ഉണ്ടാകും,...
    വിദേശങ്ങളിൽ മിക്ക ബിൽഡിംഗ്‌ ഉം ഗ്ലാസ്‌ ആണ് അത് പോലെ പതുക്കെ നാട്ടിലും വരും

  • @Akash-z
    @Akash-z Год назад +16

    Types of glasses for construction, sizes and price (rate) should be included in the video

  • @farismehboobk4398
    @farismehboobk4398 Год назад +3

    Oru kallande kayyil,stone um hammer um allade oru diamond cut glass cutter koode undenkilo?
    A brave thief used to steel silently

  • @editorboy8087
    @editorboy8087 Год назад +1

    കള്ളൻ മാർ glass cutter വച്ചിട്ടാണ് glass പൊട്ടിക്കുക. തല്ലി പൊട്ടിച്ചു കേറാൻ അവർക്ക് വട്ടൊന്നുമില്ല. Chess movie ൽ ഹരിശ്രീ അശോകൻ കേറുന്ന scene ഉണ്ട്. Glass മുറിഞ്ഞു ആ ഫിലിം ബാക്കി വന്നാലും അതും എന്തേലും വച്ച് cut ചെയ്ത മതി. പരിപാടി തീർന്നു.

  • @peepee2763
    @peepee2763 Год назад +4

    ഇതൊന്നുമറിയാതെ കള്ളൻ വന്ന് glass crash ചെയ്താൽ കടക്കാരൻ പൈസ തിരിച്ച് തരുമോ?

  • @idden_ruths
    @idden_ruths Год назад +2

    Saanam powlichu🔥✌🏻👏🏻. But oru doubt cutter vechal ith easy aay cut chdythedukan pattille 🤔

  • @msworld3103
    @msworld3103 Год назад +1

    ഗ്ലാസ് ഉരുകുന്ന കെമിക്കൽ യൂസ് ചെയ്തു അകത്തു കടക്കുന്ന കള്ളൻ തീർച്ചയായും ഇരുമ്പ് മേൽട് ആക്കുന്ന ഇപ്പോൾ എല്ലാ മാർക്കറ്റിലും കിട്ടുന്ന കെമിക്കലിനെ കുറിച്ചും അറിയുമായിരിക്കും

  • @Alanjoseph2004
    @Alanjoseph2004 Год назад +1

    Easy aaye pottikkan by using portable gas welder (spraycan model) and liquid nitrogen gas

  • @anands9194
    @anands9194 Год назад +1

    സാറേ ജനലിന്റെ ആവിശ്യം 24x7 ശുദ്ധ വായു ventilation ണ് വേണ്ടി ആണ്. കള്ളനെ തടയാനോ, സൗണ്ട് proof നോ വേണ്ടി അല്ല.
    ശുദ്ധ വായൂ കൊണ്ടു വീട് cool ആവനും. AC യുടെ ഉപഗോഗം കുറക്കണം.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Год назад +4

    4:04
    Oru doubt 🤔
    I have seen a demo which shows.. Car window glass being broken by throwing Sharp ceramic objects like a broken sparkplug.
    Can this toughened glass be broken with that... 🤔

  • @adithyan7962
    @adithyan7962 Год назад +3

    Anyway much more easier than bending the iron/steel rods

  • @jamespaul9909
    @jamespaul9909 Год назад +1

    Cheria cutter vechatt cut chaythitt water ozhichal matido

  • @anshidamolanshi2982
    @anshidamolanshi2982 Год назад +2

    ഈ മോട ൽ ഗ്ലാസ്‌ ഗൾക് എത്ര ബഡ്ജറ്റ് വരുമെന്ന് പറയാമോ.

  • @Schoolage2.0
    @Schoolage2.0 Год назад +39

    ഹാർദ്ദവമായി ആരെയും വേദിയിലേക്ക് സ്വീകരിക്കരുത് 😂 ഹാർദ്ദമായി സ്വീകരിച്ചാൽ മതി
    🙏 തെറി പറയരുത് ഇങ്ങനെ ആണ് പറയേണ്ടത് 😂😂

    • @navasokpkd6729
      @navasokpkd6729 Год назад +1

      😅

    • @ehsan1393
      @ehsan1393 Год назад +4

      Psc effect😁

    • @keralagreengarden8059
      @keralagreengarden8059 Год назад +1

      എന്നാൽ അങ്ങനെയാകട്ടെ

    • @shinireji5439
      @shinireji5439 Год назад +1

      Psc🤪

    • @youthoo
      @youthoo Год назад

      Nee adyam poi thanna 4 optionalil enkilum correct utharam koodi option kodukkaan para

  • @sahayi3469
    @sahayi3469 Год назад +1

    അതൊക്കെ ശരി പക്ഷേ കള്ളൻ ഒന്ന് പൊട്ടിച്ച് നോക്കി പക്ഷേ കേറാൻ പറ്റിയില്ലെങ്കിലും എത്ര വിലയുള്ള ഗ്ലാസാ നമ്മൾ മാറേറണ്ടി വരുന്നത്

  • @codewithsanker
    @codewithsanker Год назад +10

    what about glass cutting tools?

  • @AlfasPk-wi9md
    @AlfasPk-wi9md Год назад +1

    വീടിന് റൂഫിങ് ഗ്ലാസ് ഇട്ട് കഴിഞ്ഞാൽ ഏത് തരത്തിൽ ഉള്ള കൂളിംഗ് ആണ് ഇടേണ്ടത്,

  • @sankarnarayanannair5472
    @sankarnarayanannair5472 11 месяцев назад +1

    Ella product num athintethaya merittum demerittum undu . it's upto the end user to select the one best suitable for their needs.cost effectiveness,local availability and expert workers to install such things should be looked into.

  • @madambimohan6785
    @madambimohan6785 11 месяцев назад +1

    What about if a thief use glass cutter instead of a hammer?

  • @edappalkkaran
    @edappalkkaran Год назад +1

    Loala hridaya, polichu. pinne Pawan is super handsome and persona.

  • @y4akshay569
    @y4akshay569 Год назад +8

    കള്ളന് പകരം ഒരു serial killer വന്നാലോ 😌😸

    • @mrtechguy823
      @mrtechguy823 Год назад

      ഒരു തോക്ക് കൂടി വാങ്ങി വെക്കാ

  • @sureshchelakkara7691
    @sureshchelakkara7691 Год назад +1

    Gas cutter use cheythithu fair cheyithal ....

  • @adithyan7962
    @adithyan7962 Год назад +1

    Kambi valakkunna threm time venda eth pottich keran

  • @joyal_shajan9206
    @joyal_shajan9206 Год назад +3

    what about a glass cutter....

  • @jast7586
    @jast7586 Год назад +7

    It’s not only theft, nowa days encroachment in to a house includes different issue..only Glass doors reduces the safety probability

  • @aliasharaf1968
    @aliasharaf1968 6 месяцев назад

    Will Kerala building rules (kmbr/kpbr) permit installing glass without grills or hand rails??

  • @nnsn7201
    @nnsn7201 Год назад +1

    Please make a video on types of lamination glasses if possible

  • @nkn_editz
    @nkn_editz Год назад +3

    7:39 oru agraham kond njan pottichode
    Venda 😂

  • @samb2195
    @samb2195 Год назад +2

    can we laminated 2 side of glass ?

  • @jddaddy9405
    @jddaddy9405 Год назад

    Inganulla GLASSES company irakkumpol GLASS breaker kudi irakkunnund. Appol veedukalil glass vekkum kallanmar glass breaker kyil vakkum...

  • @andrews13
    @andrews13 Год назад +2

    Was really waiting for this kinda video..
    Way to go Ebadu🎊🎉

  • @aswinmg-fz5se
    @aswinmg-fz5se Год назад +12

    ബാങ്കിൽ പണം ഇട്ടു... ഗൂഗിൾ പേ നടത്തുന്ന ഇന്നത്തെ കാലത്ത് കള്ളന് വീട്ടിൽ നിന്നും എന്ത് കിട്ടും? സ്വർണം ബാങ്കിൽ... മുക്കുപണ്ടം അലമാരയിൽ... കഴുത്തിൽ.റോൾഡ്ഗോൾഡ്.

    • @Real_indian24
      @Real_indian24 Год назад +2

      അന്നിട്ടു കേരളത്തിൽ ഡെയ്ലി മോഷണം കൂടി കൂടി വരുകയാണല്ലോ?... ഇപ്പോഴത്തേ കള്ളൻമാർ ഒന്നും കിട്ടിയില്ലെങ്കിൽ അവിടെ ഉള്ളവരെ ക്രൂരമായി കൊന്നു കളയുക എന്ന മനോഭാവത്തോടെ വരുന്നവരാണ് .... പ്രത്യേകിച്ച് ബംഗാളികൾ എന്ന വ്യാജേനേ ബംഗ്ലാദേശിൽ നിന്നും അനതി ക്രിതമായി കൽക്കത്ത വഴി ഇന്ത്യയിലോട്ട് നുഴഞ്ഞു കയറി വരുന്നവർ: കൊടും ക്രിമിനലുകളാണ് അവറ്റകൾ... മോഷണമോ കെലപാതകമോ നടത്തി അന്നേരം കേരളം വിടും പിന്നെ മറ്റു സംസ്ഥാനങ്ങളിൽ ഇതു ആവർത്തിക്കും. ശേഷം ഇന്ത്യ വിട്ടു വീണ്ടും ബംഗ്ലാദേശിൽ പോകും ..
      നമ്മൾ അവരെ ഇവിടെ അതിതി തൊഴിലാളികൾ എന്നും പറഞ്ഞ് സികരിച്ചിരുത്തി മടിയിലിരുത്തി ഊട്ടി ഉറക്കുകയാണ്.

    • @bicchi4292
      @bicchi4292 Год назад

      @@Real_indian24 ബംഗ്ലാദേശികൾ ഒക്കെ ഇന്ത്യയിലോട്ടു വരുമോ.. അവർക്ക് അവിടെ വസ്ത്ര വ്യാപാരം ഒന്നാം സ്ഥാനത്താണ്. ലോകം മുഴുവൻ അവരാണ് വസ്ത്ര വ്യാപാരം നടത്തുന്നത്. കേരളത്തിൽ നിന്നുപോലും അവിടെയൊക്കെ ജോലിക്ക് ആൾക്കാർ പോവുകയാണ്.

    • @Real_indian24
      @Real_indian24 Год назад +2

      @@bicchi4292 ഒരു പാട് പേര് വരുന്നുണ്ട് ... അവിടെ എല്ലാവർക്കും വസ്ത്രം കയറ്റി അയക്കൽ ഒന്നല്ല പണി :
      കൊൽക്കത്തയിൽ എ ജന്റ്മാരുണ്ട് കാഷു കൊടുത്താൽ ആധാറും വോട്ടർ ഐഡിയും എന്തിന് പാസ്പ്പോർട്ട് വരെ എടുത്ത് ഇന്ത്യൻ പൗരനാക്കി തരും .. കുറച്ച് മാസം മുൻപ് 2 എണ്ണത്തിനെ ബോബേ എയർപ്പോർട്ടിനു പൊക്കിയുള്ളു.. അതും ഗൾഫിൽ വച്ച് ഏറ്റവും പ്രയാസമുള്ള കുവൈറ്റിക്കു പോകാനായി എത്തിയപ്പോൾ (വിസ സ്റ്റാബിങ്ങും PCC യും മെഡിക്കലും ഒക്കെ കഴിഞ്ഞിട്ടാനു ഓർക്കണം )
      ഇത്ര ഒക്കെ ചെയ്യാമെങ്കിൽ കേരള ത്തിക്കു വരാനാണോ പണി

    • @bicchi4292
      @bicchi4292 Год назад +1

      @@Real_indian24 ഗൾഫിൽ പോകുന്നത്. പക്ഷേ ഇന്ത്യയിൽ വരുന്നത് എന്തിനാണ്. ഇന്ത്യക്കാർക്ക് തന്നെ ഇവിടെ പണിയില്ല.

    • @Real_indian24
      @Real_indian24 Год назад +2

      @@bicchi4292 ഇന്ത്യക്കാർക്ക് പണി ഇല്ല എന്നു പറയരുത് ... മലയാളികൾക്ക് സ്വന്തം നാട്ടിൽ പണിയില്ല എന്നു പറഞ്ഞാൽ മതി( ഗൾഫിൽ പോയി 50 ഡിഗ്രി ചൂടിൽ വെന്തുരുകി പണിയെടുക്കാനുണ്ട്). കേരളത്തിൽ ഇപ്പോൾ 25 ലക്ഷത്തിനു മുകളിൽ ബംഗാളികളുണ്ട് ... അവർ ഇവിടെ ടുറിസ്റ്റുകളായി വന്നതല്ല. എല്ലുമുറിയെ പണിയെടുക്കാൻ വന്നതാ.. അതിൽ നല്ല ഒരു വിഭാഗം ബംഗാളികളല്ല : പലകാരണങ്ങൾ കൊണ്ട് ബംഗ്ലാദേശിനു ചാടി ഇന്ത്യയിലേക്കു കടന്ന ബംഗ്ലാദേശികളാണ് (രണ്ടു വർഗത്തേയും തിരിച്ചറിയാൻ പാടാണ് ... രണ്ടു കൂട്ടർക്കും ഭാഷ ഏകദേശം ഒരു പോലെ ആണ് . സംസ്ക്കാരും ജീവിതവും, ലുക്കും എല്ലാം )

  • @sreejithunnimon8183
    @sreejithunnimon8183 Год назад +2

    What about discoloration of the laminate due to age?? Because usually plastic or laminates become yellowish due to age...

    • @arun6366
      @arun6366 Год назад

      SGP laminated glass survive more years.. And very less chance to turn yellowish

  • @sandiacaine4323
    @sandiacaine4323 Год назад +1

    ഗ്ലാസ് വിൻഡോസ് ഉള്ളിടത്തു വിൻഡോ ഷട്ടറോ, ഔട്ട് സൈഡ് ഗ്രില്ലോ ഇല്ലേൽ സേഫ്റ്റി ഉണ്ടാകത്തില്ല. ഉഷ്ണ കാലാവസ്ഥ ഉള്ളിടത്തു ഗ്ലാസ് വിൻഡോസ് വച്ചാൽ വീടിനകം നല്ല ചൂട് ആയിരിക്കും. നാട്ടിലെ തുലാ വർഷത്തിലേ മിന്നൽ ഒക്കെ വച്ചു നോക്കുമ്പോൾ ഗ്ലാസ് വിൻഡോസ് എത്ര മാത്രം സേഫ്റ്റി ആണെഎന്നുള്ളത് സംശയാസ്പദമാണ്.

    • @jojimathew7069
      @jojimathew7069 Год назад

      ചുടിനെ ചെറുക്കുന്ന ഗ്ഗാസ് ഇന്ന് ലഭൃമാണ്
      പിന്നെ മിന്നൽ🤣🤣??

    • @sandiacaine4323
      @sandiacaine4323 Год назад

      യൂറോപ് ഇൽ ഒക്കെ മൊത്തം ഗ്ലാസ് വിൻഡോസ്‌ ആണ് വീട്യുകൾക്കു. സമ്മർ ഇൽ നല്ല ചൂടാണ് അതു കൊണ്ടു. വിന്റർ ഇൽ സൂര്യ പ്രകാശം കുറവായതുകൊണ്ട് ചിലപ്പോഴൊക്കെ ഇച്ചിരി വെളിച്ചം കിട്ടുമ്പോൾ നല്ലതാണു. നാട്ടിലെ പോലെ അല്ലേലും മിന്നൽ ഉണ്ടായപ്പോൾ ശെരിക്കും ഗ്ലാസ് ഇൽ തട്ടി റീഫ്ലക്ട് ചെയ്യുന്ന പോലെ തോന്നി. ഇതൊക്കെ അനുഭവം ഉള്ളത് കൊണ്ടാണ് നാട്ടിലെ കാലാവസ്ഥ അനുസരിച്ചു ഗ്ലാസ് വിൻഡോസ് എത്രമാത്രം ഉചിത മാണെന്ന് സംശയം പ്രകടിപ്പിച്ചത്. ഇടുക്കി, വയനാട് പോലെ തണുപ്പ് കൂടുതൽ ഉള്ള പ്രദേശകാർക്ക് നല്ലതായിരിക്കും. അല്ലെ അത്രമേൽ തണുപ്പ് ഉള്ള പ്രദേശങ്ങള്ളിലൊ, സംസ്ഥാനങ്ങളിലൊ ഒക്കെ. എന്തായാലും ഓരോ സ്ഥലത്തേയും കാലാവസ്ഥയ്ക്കും, സാമൂഹ്യ അവസ്ഥയും ഉതകും വിധം വീടികൾക്ക് അനുയോജ്യമായ ജനലുകളും, വാതിലുകളും പിടിപ്പിക്കുക.

  • @muhammedjasir368
    @muhammedjasir368 Год назад +1

    Glass cutter use cheyithal enthagum

  • @kiddyallu9037
    @kiddyallu9037 Год назад +1

    Aarum veettil illatha saahajaryathil endh cheyyum

  • @shamnasrufaidh23
    @shamnasrufaidh23 9 месяцев назад +1

    Tiles aquarium video please

  • @flyingbookinformation9606
    @flyingbookinformation9606 Год назад +2

    Very useful when you build a house

  • @georgejohn7522
    @georgejohn7522 Год назад +2

    എല്ലാവരുടെയും അറിവിലേക്ക്.... ഈ പറയുന്ന അമേരിക്കയിലും ഒക്കെ ഇപ്പോൾ ചിലരെങ്കിലും ഗ്ലാ സ്സിന്റെ പുറകിൽ മെറ്റൽ ഗ്രിൽ വയ്ക്കുന്നുണ്ട്... നമ്മളുടെ നാട്ടിലെ പോലെ നല്ല ബലം ഉള്ളതൊന്നുമല്ല.. വെറും "പഴത്തൊലി " പോലത്തെ ഒരു അലുമിനിയം അല്ലെങ്കിൽ ഇരുമ്പിന്റെ ഒരു അഴി പോലത്തെ ഒന്ന്...പ്രത്യേകിച്ച് വീടുകളിൽ... ചെറിയ സൂപ്പർ മാർക്കറ്റിൽ ഒക്കെ ഇത് common ആയിക്കഴിഞ്ഞു... ഗ്ലാസ്‌ ബ്രേക്കിങ് അലാറം ന്റെ കൂടെ....

  • @sahad451
    @sahad451 Год назад +2

    Nalla chudulla endhelum oru 2 minutes vekkanangil classum laminate um elakkam pinne class elakkan Njan parayandallo 😇

  • @kabeerahammad3729
    @kabeerahammad3729 Год назад +4

    ഡബിൾ ലാമിനേറ്റഡ് ഗ്ലാസ്‌ ആണേൽ ഒരു സൈഡ് മാത്രം പൊട്ടിക്കാൻ സാധിക്കുവൊള്ളൂ മറ്റേ സൈഡ് പൊട്ടിക്കണേൽ ഒരു സൈഡിലെ ഗ്ലാസ്‌ ഫുൾ പൊട്ടിച്ചു കളഞ്ഞു ലാമിനേഷൻ കട്ട്‌ ചെയ്തു നീക്കുമ്പോഴേക്കും നേരം വെളുക്കും

    • @abdulnasarporuthyil6893
      @abdulnasarporuthyil6893 Год назад

      അതൊക്കെ കട്ട് ചെയ്യാൻ പറ്റും പബ്ലിക് ആയി പറഞ്ഞു തരാൻപറ്റില്ല 🙏

  • @noufalkc905
    @noufalkc905 6 месяцев назад

    3:36 cctv parajath pole, glass aavumbol pravanatha koodum

  • @jyothishg3365
    @jyothishg3365 Год назад

    It's not a sound proof,
    If want sound proofs, it's better using double glazing glass

  • @midhunt1596
    @midhunt1596 Год назад

    AAA kalante interview RUclips link onu description boxil edooo

  • @marzookwdr
    @marzookwdr Год назад

    Use Glass breaker then show a video …no sound & it will break secondly if a thief want to enter he can press bell on front of door automaticall evey one will open the door then he can do his buisness

  • @salimmsulthan2206
    @salimmsulthan2206 Год назад +2

    glass murich kayaralo

  • @bennycherian5928
    @bennycherian5928 7 месяцев назад

    Pavan...... eetu brand glass ആണ് ഇവിടെ explain ചെയ്തതു

  • @hariprasadms8890
    @hariprasadms8890 Год назад

    Ripper aanu varunnathenkil,sound kettondirikkannallathe prayojanam illa , grill ittal rakshapedam

  • @chechulife6470
    @chechulife6470 Год назад +1

    Thank you Siri information❤

  • @shripathip157
    @shripathip157 Год назад +1

    🙏 very good information Tq

  • @syedfazlulhuqbellary2442
    @syedfazlulhuqbellary2442 2 месяца назад

    Assalamualaikum wr wb
    Pl let me know price of laminated glass.

  • @meeradileep9707
    @meeradileep9707 Год назад +1

    വിൻഡോ ഗ്ലാസ്ന് എത്ര thickness വേണം

  • @hrithunath_8075
    @hrithunath_8075 Год назад +1

    Glass cutter use cheytha poree

  • @dreamskurtis
    @dreamskurtis Год назад +6

    അടിച്ചു പൊട്ടിക്കാതെ സൗണ്ട് ഇല്ലാതെ കട്ട് ചെയ്തു കേറിക്കൂടെ??

    • @ebadurahmantech
      @ebadurahmantech  Год назад

      🙏

    • @viswajyothy
      @viswajyothy Год назад +2

      Hi sir .. cutting is not possible for toughen or laminated glass ..

    • @dreamskurtis
      @dreamskurtis Год назад

      @@viswajyothy thank u so much for ur valuable replay.

    • @ameenvs8710
      @ameenvs8710 Год назад

      @@viswajyothy cut cheyan pattille?

    • @viswajyothy
      @viswajyothy Год назад +1

      @@ameenvs8710 hi sir ,, glass is impossible to cut with glass cutter ..

  • @sheejinbalan3439
    @sheejinbalan3439 Год назад +1

    Square feet rate minimum and maximum please

  • @AbdulRasheed-vg1qw
    @AbdulRasheed-vg1qw Год назад +5

    ഗ്ലാസ് പൊട്ടിക്കുന്നതിനേക്കാൾ ബെറ്റർ ലോക്ക് പൊട്ടിക്കുന്നതല്ലേ

    • @akhik1580
      @akhik1580 Год назад +1

      പുള്ളി ഗ്ലാസ് ക്വാളിറ്റി കാണിക്കുവാന് കയറാൻ ഒരുപാടു ഒപ്റേൻസ് ഉണ്ട്

  • @jafernanoth7503
    @jafernanoth7503 Год назад

    മെറൂൺ ഷർട്ട്‌.. നിയാസ് ബേക്കർ (മറിമായം )സൗണ്ട്

  • @achusachu1896
    @achusachu1896 Год назад

    ക് ഗ്ലാസ് കട്ട് ചെയ്യുന്ന പേനാ കട്ടർ കൊണ്ട് അറഞ്ചം പൊ റഞ്ചം നാല് വര വളരെ സിമ്പിൾ
    താഴെ കോണിൽ = ഭാഗത്ത് കല്ലെടുത്ത് ഒരു കുത്ത് അല്ലെങ്കിൽ മേലേ = ഭാഗത്ത് ഒരു കുത്ത് വളരെ സിമ്പിൾ

  • @Rfkt63
    @Rfkt63 Год назад +2

    👍.ഇതിനെക്കാളും സ്ട്രോങ്ങ്‌ ഗ്ലാസ്‌ വേറെയുണ്ടോ? ഗ്ലാസ്‌ കോസ്റ്റ് scale പറയാമോ?

    • @ezzuandmamma8160
      @ezzuandmamma8160 Год назад +1

      Oru normal window vinekalum lengthul widthilum cheythit njangalk 12000 an ayath

  • @2.0ooo48
    @2.0ooo48 Год назад

    Bro murich keraali , etra cutter und sound ilaatha

  • @vichuvichi8098
    @vichuvichi8098 Год назад +1

    Glass cutter atho..??

  • @kareemkareemvalliyangal2757
    @kareemkareemvalliyangal2757 Год назад

    Good massage bro

  • @njanorumalayali7032
    @njanorumalayali7032 9 месяцев назад

    ❤️❤️❤️❤️❤️
    ❤❤❤❤❤ ഇത് ഗ്ലാസ് നമ്പർ ചെയ്തത്😢കഴിഞ്ഞ 30 കൊല്ലമായി ഗൾഫ് നാടുകളിൽ ഏതൊരു വീടിനും ജനലുകൾക്കും ഡോറുകൾ ക്ലാസുകൾ ടെമ്പർ ചെയ്തിട്ട് മാത്രമാണ് ഉപയോഗിക്കുകയുള്ളൂ😅 ടെമ്പർ ചെയ്ത ക്ലാസുകൾ ഒരിക്കൽപോലും ചില്ല് പാളിയായി പൊട്ടി വീഴില്ല. അതിനുവേണ്ടിയാണ് ടെമ്പർ ചെയ്യുന്നത്. വീഡിയോയിൽ കണ്ടതുപോലെ തരിയായി വിഴുകയുള്ളൂ ടെമ്പർ ചെയ്ത ഗ്ലാസ് പെട്ടെന്ന് പൊട്ടുക ഇല്ല. ചൂട് അടിച്ചാൽ പോലും.

  • @leoragarden9519
    @leoragarden9519 Год назад

    Glass cutter use cheythalo?

  • @rosemarymohan6484
    @rosemarymohan6484 Год назад

    Very nice information

  • @bij144
    @bij144 Год назад

    Carukalku grillum laminetuglassum vachaal super.

  • @razirazik8303
    @razirazik8303 Год назад

    ❤️👌. 👍. Thank u very much

  • @jishnu1015
    @jishnu1015 Год назад

    Hydroflouric acid ozhichal. glass dissolve akum. Acidil so kallanu sound indakate keran patile?

    • @shafeekhabdulla4208
      @shafeekhabdulla4208 Год назад +1

      Hydrofluric acid transportationum usingum very hardaanu. Oru saadhaa kallanu handle cheyyunnathinum mukalilaanath.

  • @sheebajaison4053
    @sheebajaison4053 5 месяцев назад

    Thanks lot of

  • @rohithlawrence7320
    @rohithlawrence7320 Год назад

    Nice video. Ernakulam area il toughened glass medikkaan pattana company etha olle

  • @azhar-96
    @azhar-96 Год назад +1

    Ithookke prevents cheyyan Ulla ideas kalla mark comments box il thanne und 😂😂😂😂

  • @arunkizhakkayil8344
    @arunkizhakkayil8344 Год назад +1

    Vila koodi parayanamaynu ... allathe video ititt poornatha indavilla..

  • @rahulsnair46
    @rahulsnair46 Год назад

    Upvc enquiry no ple.I am looking for it.

  • @jovalsjoseph1410
    @jovalsjoseph1410 Год назад

    Enthina igane wrong information kodukunathu- glass breaker tools ipo online cheap ayitu kittum-
    Alaade glass break cheyan koodum use cheyila enu manasilakikoodea

  • @arakkalrejil3421
    @arakkalrejil3421 Год назад +1

    അടിപൊളി. ഡെമോ

  • @logyyt
    @logyyt 10 месяцев назад

    Lamination glass and toughness glass same ano?

  • @kiranmm4316
    @kiranmm4316 10 месяцев назад

    ആളില്ലാത്ത വീടാണെങ്കിൽ ആ കള്ളന് എത്ര സമയം എടുത്താണെങ്കിലും കയറാലോ ?