മുല്ലപ്പെരിയാർ ഡാം വെള്ളപ്പാച്ചിൽ അറബിക്കടലിലേക്ക് ഒഴുകുന്നതിന്റെ 3D Map

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,1 тыс.

  • @Malluxtremetraveller
    @Malluxtremetraveller  Год назад +854

    ദയവായി ക്ഷമിക്കുക.🙏🏻 വീഡിയോയുടെ തുടക്കത്തിൽ ഹിമവാന്റെ മടിത്തട്ടിൽ നിന്നും ഉത്ഭവിക്കുന്ന എന്ന തെറ്റായ പ്രയോഗം എന്റെ ഭാഗത്ത്‌ നിന്ന് വന്ന വലിയൊരു തെറ്റാണ്. പശ്ചിമഘട്ട മലനിരകൾക്ക് 'ദക്ഷിണ ഹിമാവാൻ' എന്നൊരു പ്രയോഗം ഞാൻ വായിച്ചു കേട്ടതായി ഓർക്കുന്നു. Dubb ചെയ്തപ്പോൾ mistake പറ്റിപ്പോയി. ശിവഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന എന്നതാണ് ശരിയായത്.
    Mullaperiyar Dam: ruclips.net/video/dfhYbugBKcw/видео.html
    Part 1: ruclips.net/video/MefbEgtDFEM/видео.html
    Part 2: ruclips.net/video/0YGuyx8SGyo/видео.html
    Part 3: ruclips.net/video/65iFc-mvAv0/видео.html
    Final Part : ruclips.net/video/dKCUtkKLzKs/видео.html

  • @sanxzpt
    @sanxzpt 5 месяцев назад +1597

    വയനാട് ഉരുൾപൊട്ടൽ നു ശേഷം കാണുന്നവർ ഉണ്ടോ..?😢

    • @asha_ashus9689
      @asha_ashus9689 5 месяцев назад +4

      Mmmm😕

    • @aneeshae4085
      @aneeshae4085 5 месяцев назад +4

      Yup

    • @shahinaarafathshahinaarafath
      @shahinaarafathshahinaarafath 5 месяцев назад +1

      Sss

    • @sabishafi6140
      @sabishafi6140 5 месяцев назад

      Yesss

    • @Ann__Mary__Jose
      @Ann__Mary__Jose 5 месяцев назад

      ​@@aneeshae4085എല്ലാവരും dhruv rathee ഇന്റെ latest vdo ൽ കേറി #save Kerala #mullaperiyar #decommission എന്ന് comment ഇടു. അദ്ദേഹം ഒരു vdo ചെയ്താൽ ഉറപ്പായിട്ടും viral ആവും.....

  • @nusrathsidhi295
    @nusrathsidhi295 5 месяцев назад +409

    വയനാട് urul പൊട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ 😢😢

  • @prashobunniunni4130
    @prashobunniunni4130 5 месяцев назад +105

    ഇത്രയും effort എടുത്തു ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങൾക്ക് അങ്ങനെ ഒരുപിഴവ് വലിയ ഒരു തെറ്റല്ല 👍🏻❤...ഒരിക്കലും മുല്ലപെരിയാർ ഒരു ദുരന്തത്തിൽ കലാശിക്കരുതേ ദൈവമേ എന്ന് പ്രാത്ഥിക്കാം കഴിവുകെട്ട നെറികെട്ട ഭരണാധികാരികൾ ഭരിക്കുന്ന നമ്മൾക്കു അതേ പറ്റു ഇപ്പൊ

    • @surendrankk8363
      @surendrankk8363 5 месяцев назад

      കേന്ദ്രം ഭരിക്കുന്നത് മോദിയല്ലെ.മോദിയോടു പറഞ്ഞ് ചെയ്യിപ്പിക്കാം.😂

    • @Just1afsal
      @Just1afsal 5 месяцев назад +3

      google map nte screen record cheyynnathanoo effort 😁?

    • @prashobunniunni4130
      @prashobunniunni4130 5 месяцев назад +3

      @@Just1afsalഓക്കേ ഇയാൾ അങ്ങനെ ചെയ്തു നിങ്ങൾ effort എടുത്ത് എന്തു ചെയ്തു

    • @SunilSunilkunjus
      @SunilSunilkunjus 5 месяцев назад

      ​@@prashobunniunni4130അവൻ കളിയാക്കി അത് effort എടുത്ത് ചെയ്തു 🤭🤭🤭

  • @dixonnm6327
    @dixonnm6327 Год назад +194

    താങ്കളുടെ മികച്ച അവതരണം അഭിനന്ദനങ്ങൾ!

  • @arushchulogs8585
    @arushchulogs8585 7 месяцев назад +659

    മരിക്കുന്നേ മുന്നേ... ഇങ്ങനെ ആണ് മരിക്കുന്ന എന്ന് കാണുന്ന ഞാൻ 🫣

    • @Kick_and_rush-17
      @Kick_and_rush-17 7 месяцев назад +59

      Wow 😂 nammku Arabi kadalil vechu meet cheyyam 😊😂

    • @Samila-xi9um
      @Samila-xi9um 7 месяцев назад +10

      Hai guys, njnum indavum 😂😢❤

    • @vipindasvasu8741
      @vipindasvasu8741 7 месяцев назад +17

      Arkum onnum sambavakathe irikkate❤

    • @2.0tech57
      @2.0tech57 6 месяцев назад +11

      ഞാൻ അറബികടലിൽ ബോട്ട് മായി nikkaa😂😂😂

    • @SuryaSurendran-yk4gm
      @SuryaSurendran-yk4gm 6 месяцев назад

      😂😂😂😂

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Год назад +116

    എല്ലാം അറിഞ്ഞ് മരിക്കുന്ന മനുഷ്യരും ഒന്നും അറിയാതെ മരിക്കുന്ന സഹജീവികളും.❤ വളരെ സങ്കടകരമായ അവസ്ഥ.കഴിവില്ലാത്ത
    ഭരണാധികാരികൾ ദൗർഭാഗ്യകരം എന്നുപറഞ്ഞ്
    കൈകഴുകും

  • @Pikolins
    @Pikolins Год назад +87

    വളരെ സിമ്പിളായി, മികച്ച രീതിയിൽ explain ചെയ്തിട്ടുണ്ട്‌ 👌🏻

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 Год назад +111

    കൂടെ ആ മ്യൂസിക് കൂടെ ആയപ്പോൾ നെഞ്ചിന്റെ ഇടിപ്പ് കൂടി ❤️🙏

    • @sncreation9701
      @sncreation9701 Год назад +4

      THE WOLF AND THE MOON❤

    • @LeemaLeema-k8z
      @LeemaLeema-k8z 6 месяцев назад

      സത്യം

    • @sageerpm2408
      @sageerpm2408 5 месяцев назад

      എന്നായാലും മരിക്കണ്ടേ?

    • @Akshyy13
      @Akshyy13 5 месяцев назад

      Ingane ano broyk marikendath?​@@sageerpm2408

    • @karthikmk4912
      @karthikmk4912 5 месяцев назад

      yenthu music ... vote... cheyyu sahodara... edu pottum

  • @afsalmachingal1235
    @afsalmachingal1235 Год назад +29

    ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 👍🏻അടിപൊളി ❤

  • @jerinjoseph4364
    @jerinjoseph4364 Год назад +690

    ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു സത്യം ഞാൻ പറയാം. ഡാം പൊട്ടി കേരളം നശിച്ചു കഴിഞ്ഞ് ബാക്കിയുള്ള ജില്ലകൾ തമിഴ്നാട്ടിലേക്ക് കൂട്ടിച്ചേർക്കണം എന്ന് മനസിലിരുപ്പാണ് അവർക്ക്. അതു കൊണ്ടാണ് അവർ ഡാം പൊട്ടാൻ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ഇടുക്കി, പാലക്കാട്. അവർ നമ്മൾക്ക് തന്നു കൊണ്ടിരിക്കുന്നത് നമ്മുടെ കൊലച്ചോറ് ആണ്. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി നില നിൽക്കും. കണ്ണിൽ ചോര ഇല്ലാത്തവർ. നമ്മുടെ നിസഹായവസ്ഥയെ അവർ മുതലെടുപ്പ് നടത്തുകയാണ്. അല്ലെങ്കിൽ പിന്നെ കേരളം ഇത്രയധികം താഴ്ന്നു കൊടുത്തിട്ടും, അവർക്ക് മനസ് അലിവ് തോന്നാത്തത് എന്താണ്? 50 വർഷം കാലാവധി പറഞ്ഞ ഡാമിനു വയസ് 125 ആയി. അവർക്ക് കൃഷി ജലസേചനത്തിന് ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ട്. ഒരു tunnel system ഉണ്ടാക്കാൻ 3 മാസത്തെ പണി മതി. ഇനിയും വെള്ളം വേണമെങ്കിൽ കൊണ്ട് പോകാം. പക്ഷെ അത് അവർ ചെയ്യില്ല. ജലനിരപ്പ് കുറച്ചാൽ extra electricity ഉണ്ടാക്കുന്നതിന് അതു പോരാതെ വരും. അതു കൊണ്ടാണ് ഈ നാട്ടിലെ 40 ലക്ഷത്തോളം ജീവനേക്കൊണ്ട് കളിക്കുന്നത്... ചെറ്റത്തരം എന്നു പറഞാൽ കുറഞ്ഞു പോകും.
    നമ്മുടെ ഉന്മൂല നാശം അടുത്തു.. ജീവിതത്തിൽ ചില കാര്യങ്ങൾക്ക് 2nd chance ഒരിക്കലും കിട്ടില്ല...
    ജനം ഒരുമിച്ചു വൻ പ്രക്ഷോഭം നടത്താതെ ഒരു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
    We can never get out of this problem if we stay divided like this. Lets stop criticizing our own, based on petty differences like caste, creed or religion.We should have eyes to see beyond.
    No ones pride is greater than the safety of our society. THIS SILENCE SHOULD NOT CONTINUE. THESE ARE SITUATIONS WHERE WE SHOULD STOP THINKING INDIVIDUALLY, AND
    START THINKING AS ONE COMMUNITY, ONE SOCIETY, AS KERALITES, WHEN IT COMES TO URGENT SAFETY ISSUES LIKE THIS.
    MY LOVE GOES OUT TO ALL KERALITES AROUND THE GLOBE.
    🥰

    • @green-ci5dw
      @green-ci5dw Год назад +11

      Tamil nadinum nashtam alle dam pottiyal avarude agriculture, electricity surplus oke nashtam avile

    • @DaDDy-447
      @DaDDy-447 Год назад +71

      ​@@green-ci5dwഅതിനേക്കാൾ വിലയിലെ ചേട്ടാ 40 ലക്ഷത്തോളം ജീവൻ പോവുമ്പോൾ😊🥴

    • @green-ci5dw
      @green-ci5dw Год назад +5

      @@DaDDy-447 oh yes , athalle paranje 2 states ulla janangalkum doshame varu

    • @Abhilash-.
      @Abhilash-. Год назад

      @@green-ci5dwആകെ ഒരു സ്റ്റേറ്റ് മാത്രം ഭരിക്കുന്ന കേരളത്തിലെ ഭരണ പാർട്ടിയെ കൊണ്ട് എന്തായാലും ഇതൊന്ന്നും പറ്റില്ല. പിന്നെ കോൺഗ്രസ്‌ ഉം ബിജെപിയും ഇത് കേരളത്തിന് അനുകൂലംആയി നിന്നാൽ തമിഴ്നാട്ടിൽ അവരുടെ ഭാവിഇല്ലാതെ ആവും so ആരും ഇതിനു കേരളത്തിന്റെ ഭാഗത്തു ഇല്ല

    • @josephk.p4272
      @josephk.p4272 Год назад

      നിയമപുസ്തകം നിരത്തിവച്ചല്ല
      ഡാം സുരക്ഷവിലയിരുത്തേണ്ടത്...അന്താരാഷ്ട്ര ഏജൻസികളെകൊണ്ട് പഠനം നടത്തണം. രാഷ്ട്രീയക്കാരുടെ
      നിലപാടിനുകാരണം അവർക്ക്
      തമിഴ് നാട്ടിൽ ബിനാമി സമ്പത്തുണ്ട്.... അതിന്റെയൊക്കെ കണക്കുപുറത്തുവരും....
      ഇതിനു ലോകമനുഷ്യാവകാശ
      സംഘടനകൾ ഇടപെടണം....

  • @MusicLover-j5o
    @MusicLover-j5o Год назад +93

    ഇങ്ങനെയുള്ള വീഡിയോ കാണാറില്ല പക്ഷേ നിങ്ങളുടെ ഈ വിഡിയോ കണ്ടപ്പോൾ നല്ല അവതരണം അത് എൻ്റെ മനസ്സിനെ പിടിച്ച് നിർത്തി മുഴുവനും കാണാൻ സാധിപ്പിച്ചു.😊

  • @remyakrishna9151
    @remyakrishna9151 Год назад +542

    😢😢😢സത്യത്തിൽ നല്ല സങ്കടം ഈ കാര്യം ഓർക്കുമ്പോൾ തന്നെ എത്രയോ ആളുകൾ ആണ് മരിക്കാൻ പോകുന്നത് എന്തെകിലും ഒരു അത്ഭുതം നടന്നാൽ മതിയായിരുന്നു എന്തായാലും സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല 🥲ഇത് ആലോചിക്കുമ്പോൾ തന്നെ എനിക്ക് ടെൻഷൻ ആകുകയാണ് enne പോലെ എത്രയോ ആളുകൾ ആണ് ടെൻഷൻ അടിച്ചു ജീവിക്കുന്നത് ജീവിച്ചു kothithirumunbe മരിക്കേണ്ടത് എന്തെകിലും ഒരു വഴി സർക്കാർ ചെയ്യണം 🙏

    • @sajuantony5108
      @sajuantony5108 Год назад

      This types natural calamities accidents are a must to stabilize the population , even newyork time has reported about this

    • @aneesh3039
      @aneesh3039 Год назад +9

      പേടിക്കണ്ട അത് സംഭവിക്കില്ല

    • @nixonbaros
      @nixonbaros Год назад +14

      അതെ ചെറിയ കുഞ്ഞുങ്ങളെ ഓർക്കുമ്പോഴാ കൂടുതൽ tension

    • @m.thomas6968
      @m.thomas6968 Год назад +2

      വീണ്ടും ജനിക്കാം

    • @reemavt6029
      @reemavt6029 Год назад +3

      Anikum urakkam illa alojikumbol

  • @pradeepvava1526
    @pradeepvava1526 Год назад +90

    സൂപ്പർ നല്ല അവതരണം ജനങ്ങക്ക് പഠിക്കാൻ ഉള്ളതാണ്

  • @KannanKannan-ce8nb
    @KannanKannan-ce8nb Год назад +18

    ഒരു കാര്യം സർക്കാർ ചെയ്താൽ മതി കുറച്ചു പരികരിക്കാൻ കഴിയും തമിഴ് നാട്ടിൽ വെള്ളം കുറവാണ് അല്ലെ മുല്ലപെരിയാർ ഡാം പോലെ തമിഴ് നാട്ടിൽ ഒരു ഡാം നിർമിക്കാൻ പറ്റിയാൽ കുറച്ചു മനുഷ്യൻ രെക്ഷ പെടും എന്നു തോന്നുന്നു ❤

    • @BipinKumar-sq6uw
      @BipinKumar-sq6uw 7 месяцев назад +1

      ഡാമുകൾ അപകടം ആണ്... ഇതൊക്കെ പണ്ടത്തെ idea ആണ്... ഇതുകൂടുതൽ അപകടം ഉണ്ടാക്കും

  • @antonyfernandez1261
    @antonyfernandez1261 8 месяцев назад +19

    എത്ര മനോഹരം ആണ് നമ്മുടെ കേരളത്തിലെ മലനിരകളും, നദികളും ♥️
    എത്ര മനോഹരം ആണ് നമ്മുടെ പ്രകൃതി

  • @SharadaSharada-fh6ud
    @SharadaSharada-fh6ud 5 месяцев назад +216

    വയനാട് ദുരന്തം ന്യൂസ് കണ്ടിട്ടാണ് ഞാൻ ഈ വീഡിയോ കാണാൻ വന്നത് 😢😢😢😢

  • @petervarghese2169
    @petervarghese2169 Год назад +164

    ഒരു മണ്ണാങ്കട്ടയും ഭരിക്കുന്നവരിൽ നിന്നും പ്രതീക്ഷിക്കണ്ട. വലതൻമാരാരും, ഇടതൻമാരും ഈ കാര്യത്തിൽ തുല്ല്യർ .😢

    • @MuhammedFaiz-ij7nu
      @MuhammedFaiz-ij7nu Год назад +10

      കാര്യം അറിയില്ലെങ്കിൽ വിടുവ അടിക്കാൻ നിൽക്കരുത്.kerala sarkaar എല്ലാ courtilm കയറി irangukayaanu..tamilnadinte പിടി വാശി aanu അവിടെ ഒന്നും ചെയ്യാൻ പറ്റാത്തത്

    • @wealthyindia974
      @wealthyindia974 Год назад

      തമിഴ്നാട്ടിലെ സർക്കാരുമായി ശത്രുത ഉള്ള Bjp വിചാരിച്ചാൽ മാത്രമേ ഈ ഡാം പൊളിക്കാൻ മാറ്റി പണിയാൻ മറ്റു..
      കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും തമിഴ്നാട് സർക്കാരിനെ ഉമ്മ വച്ചു കളിക്കുകയാണ്

    • @Leoverse-es5cm
      @Leoverse-es5cm 7 месяцев назад

      ​@@MuhammedFaiz-ij7nuonnu poda ninak athilum valiya karyam ariyila. Everything is planned. World population korach 500 million akkan ulla purappad aan. Ee Tamilnadu Kerala dispute verum naadakam aan. Dam pottunath varre neeti kondu pokunna nadakam. Onnenkil marikkan ready ava. Allenki ellarum erangi protest cheyya. Illenki naadu vida.

    • @karthikmk4912
      @karthikmk4912 5 месяцев назад +1

      super ... peeter bro....

    • @karthikmk4912
      @karthikmk4912 5 месяцев назад

      bro save ur dad and mom ,,, adukku ninte family members ayitha....🕉🕉✡☸⚛✡☸✝✝✝✝✝✝✝✝✝✝

  • @_Aswin_5
    @_Aswin_5 Год назад +202

    സർക്കാർ പൊട്ടില്ലെന്ന് പറയും പക്ഷെ പൊട്ടും 😰. ഒരു ദിവസം കേരളം ഉണരുന്നത് ആ ഒരു വാർത്ത കേട്ടായിരിക്കും.😢😢 പേടിയാകുന്നു😰 ഈ നശിച്ച സർക്കാർ ഭരിക്കുന്ന നാട്ടിൽനിന്ന് രക്ഷപ്പെട്ടാ മതിയായിരുന്നു 😰😰😰.

    • @karishmasuresh2019
      @karishmasuresh2019 Год назад

      💔

    • @jm-qb4jn
      @jm-qb4jn Год назад +6

      എന്നാണ് ഈ കാരാറു ഉണ്ടാക്കിയത്? ആരാണ് 999 വർഷം ആക്കിയത്? അത് ഇപ്പോ ഫരിക്കുന്നവരുടെ കുഴപ്പം ആണോ?

    • @HariShankar-ef5bu
      @HariShankar-ef5bu Год назад +2

      ​@@jm-qb4jnninte veedne bhadhikilale

    • @jm-qb4jn
      @jm-qb4jn Год назад

      @@HariShankar-ef5bu ഉണ്ടെഗിൽ ഞാൻ സഹിച്ചു. നീ കൊണ്ട് പരാതി കൊടുക്കു തമിഴന്മാർ സമ്മതിക്കുനില്ല എന്ന് പറഞ്ഞു 🤭

    • @jidhinraj1356
      @jidhinraj1356 Год назад +4

      ​@@jm-qb4jncommunist party aanu 1000 varsham aakki koduthathu.

  • @ashwanaa3946
    @ashwanaa3946 5 месяцев назад +59

    ആദ്യം ഒക്കെ ചുമ്മാ വെള്ളം കുടിച്ചു ചാവും എന്നാ ഓർത്തെ. വയനാട് കണ്ടപ്പോൾ ആണ് കയ്യും കാലും തലയും ഒന്നും കാണില്ല എന്ന് മനസിലായെ.. എന്താവസ്ഥ ആണ് daivame

    • @karollaisa-zb1vu
      @karollaisa-zb1vu 5 месяцев назад

      😢

    • @daydreamgrl439
      @daydreamgrl439 5 месяцев назад

      Sathym...oru rand nila kettidapokkathil aayirikkum chedi..athinte mukalil aakum vellam...😢😢😢😢😢😢

  • @stevenjo_4c
    @stevenjo_4c Год назад +16

    Thank you for creating this powerful video! 👏, We must learn from the Titanic 🚢, where people ignored the warnings and disaster struck ⚠. We must not make the same mistake at the Mullaperiyar Dam 🌊. I am praying for the safety of the people living nearby! 🙏

  • @littlecat9132
    @littlecat9132 5 месяцев назад +1

    ഒരു ചങ്കിടിപ്പോടുകൂടി അല്ലാതെ ഇത് കണ്ട് തീർക്കാൻ ആവുന്നില്ല💔,😓 മികച്ച അവതരണം, ആളുകൾ ഇനിയെങ്കിലും എന്തെങ്കിലും ഉടനെ ചെയ്യണം, മാറി വരുന്ന കാലാവസ്ഥയിൽ മഴ അധികം ഉണ്ടാവാൻ സാധ്യതകൾ ഉണ്ട്, കൂടാതെ ന്യൂ നാമർദം പോലെയുള്ളവ പെട്ടന്ന് ഉണ്ടാകുമ്പോൾ , ഈ ദുരന്തം കൂടിഉണ്ടാവാൻ സാദ്ധ്യതകൾ ഏറെയാണ്

  • @شهابمحمد-د6غ
    @شهابمحمد-د6غ Год назад +265

    മഴകാലം വന്നാൽ ആകെ ഉള്ള പേടി മുല്ല പെരിയാർ ആണ് 😢

    • @fvgcvgegfcyh2174
      @fvgcvgegfcyh2174 Год назад +7

      അത് തന്നെ ആണ് എന്റെ പേടി 😔😔😔

    • @happyattitudepauljalukkal1912
      @happyattitudepauljalukkal1912 Год назад +1

      ഡാമിന്റെ ellam ഒലിച്ചു പോയി

    • @sarathkumar0007
      @sarathkumar0007 Год назад

      ​@@happyattitudepauljalukkal1912ഇയാള് കണ്ടോ dam ഉണ്ടാക്കിയ enginer na കാൾ ഉറപ്പ് ആണോ തങ്ങൾക്ക്

    • @happyattitudepauljalukkal1912
      @happyattitudepauljalukkal1912 Год назад +4

      ​50 വർഷം ആയുസ്സ് പറഞ്ഞ ഡാം ഇപ്പോൾ 140 വർഷം എത്തി നിൽക്കുമ്പോൾ ഡാമിന്റെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ.... സിമ്പിൾ ലോജിക്

    • @sarathkumar0007
      @sarathkumar0007 Год назад +1

      @@happyattitudepauljalukkal1912 അങനെ ആല്ല യൂട്യൂബിൽ ഈ dam ഉണ്ടാക്കിയ ടൈം അതു superviso ചയിത്ത enginer da video undu അതു കാണ് അല്ലാതെ ഇതു പോലെ ഉള്ള video കണ്ട് bhyapadathe ഇരിക്ക്

  • @raksram4700
    @raksram4700 Год назад +76

    NICE RESEARCH AND PRESENTATION ❤

  • @ramachandranpandikkad4764
    @ramachandranpandikkad4764 Год назад +17

    സുഹൃത്തേ,
    നല്ല ഒരു അറിവ് നൽകുന്ന വീഡിയോ ആണിത്.
    വിവരണവും ശബ്ദവും മോശമാണെന്ന് പറയുന്നില്ല.
    പക്ഷേ, രണ്ടും മെച്ചപ്പെടുത്താമായിരുന്നു. എങ്കിൽ അപാര റേഞ്ചുള്ളതാകുമായിരുന്നു ഈ വീഡിയോ.
    എന്നിരുന്നാലും
    A big salute to your effort.

  • @janeeshek4457
    @janeeshek4457 5 месяцев назад +1

    ഇങ്ങെനെ ഒരു video ചെയ്തതിനു ഒരുപാടു നന്ദി നമ്മുടെ കേരളത്തിന്റെ നെച്ചിടിപ്പാണ് മുല്ലപെരിയാർ ഞാൻ ഒരു വണ്ടിപെരിയാറു കാരനാണ് മഴക്കാലം വന്നാൽ ഒരേ രാത്രിയും പേടിച്ചാണ് നേരം വെളുപ്പിക്കുന്നത് അത് എങ്ങെനെ പറഞ്ഞു മനസിലാക്കണം എന്നറിയില്ല ഒന്നും സംഭവിക്കാതിരിക്കെട്ടെ kerala ജനതയ്ക്ക് ജീവൻ തമിഴ് നാടിനു ജലം അധികാരികൾ കണ്ണുതുറക്കട്ടെ മുല്ല പെരിയാർ dam ഇനി ഒരു ചതി ഉണ്ടാകാതിരിക്കട്ടെ

    • @Malluxtremetraveller
      @Malluxtremetraveller  5 месяцев назад

      @@janeeshek4457 സഹോദരാ. നിങ്ങൾ കഴിവതും മഴക്കാലത്ത് അവിടെ നിൽക്കാതെ മറ്റു ജില്ലകളിൽ ബന്ധു വീടുണ്ടെങ്കിൽ അവിടേക്ക് പോയി നിൽക്കൂ. മഴക്കാലം കഴിഞ്ഞിട്ട് മാത്രം തിരിച്ചു വന്നാൽ മതി. അതാകുമ്പോൾ നിങ്ങൾ സേഫ് ആണ്.

    • @janeeshek4457
      @janeeshek4457 5 месяцев назад

      ഇല്ല ചേട്ടാ ഞങ്ങടെ വീട് പെരിയാർ ആറ്റു തീരത്തായിരുന്നു മുല്ലപ്പേരിയാർ ഡാമിന്റെ പ്രശ്നം ഉള്ളതുകൊണ്ട് ഞങ്ങൾ വീട് കിട്ടിയ വിലക്ക് വിറ്റു കോട്ടയത്തേക്ക് താമസംമാറി ഈ അടുത്തകാലത്തു. എങ്കിലും ബന്ധുക്കൾ ഒരുപാടുപേര് ഇപ്പഴും അവിടെ താമസക്കാരന് എന്ത് ചെയ്യാനാണ്

  • @P1nkY852
    @P1nkY852 6 месяцев назад +4

    അവതരണം ഒരു രക്ഷയുമില്ല❤🎉

  • @manunb6655
    @manunb6655 Год назад +8

    കുഞ്ഞു മക്കളെ ഓർക്കുമ്പോ ആണ് സങ്കടം

  • @erkiran88
    @erkiran88 Год назад +14

    Great work
    Excellent 3d view & presentation

  • @AdaviTrolls
    @AdaviTrolls Год назад

    സൂപ്പർ വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. കുറച്ച് അറിവുകളും നേടാൻ സാധിച്ചു👏

  • @pradeepthankan4312
    @pradeepthankan4312 Год назад +8

    Good demonstration. Keep it up my friend 😊😊

  • @shihabmn
    @shihabmn Год назад +15

    Great effort ❤ Keep going

  • @nizamniz3738
    @nizamniz3738 Год назад +9

    Bro... Nalla clear voice aan thaangalk...!! Movies and crime stories upload cheythaal adipoli aakum

  • @akku_tuhe2088
    @akku_tuhe2088 7 месяцев назад +34

    സെൻട്രൽ ഗവൺമെൻ്റ് മുല്ലപ്പെരിയാറിൻ്റെ ബദലായി പുതിയൊരു ഉറപ്പെറിയ ഡാം പനിയുകയനെങ്കിൽ ഇനിയുള്ള എൻ്റെ ഓരോ വോട്ടും അവർക്കയിരിക്കും എന്ന് ഞാൻ ഉറപ്പു നൽകുന്നു.❤

    • @shalushajan247
      @shalushajan247 6 месяцев назад +7

      അയോധ്യയിലെ രാമക്ഷേത്രത്തിന് അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പണിത വച്ചി വച്ചിരുന്ന മതിൽ കഴിഞ്ഞ മഴയ്ക്ക് ഇടിഞ്ഞുവീണു അറിഞ്ഞായിരുന്നോ😅

    • @akj10000
      @akj10000 5 месяцев назад +1

      ഇപ്പോൾ കിട്ടുന്ന മോഡിയുടെ ഉറപ്പപോലെ ആണോ

    • @sannytm9649
      @sannytm9649 5 месяцев назад

      പുതിയഡാമിനുംഒരുകാലാവധിയൊക്കെഉണ്ടാവുമല്ലോ-ഇപ്പോഴത്തെഡാമിനുതാഴെയേഅടുത്തത്പണിയിൻപറ്റൂപഴയഡാമിന്റെഅവശിഷ്ടംഎന്തുചെയ്യും

  • @afsalmachingal1235
    @afsalmachingal1235 Год назад +27

    അവതരണവും...3D വിഡിയോ യും വളരെ നന്നായിട്ടുണ്ട് 👍🏻

  • @adwaithas6583
    @adwaithas6583 5 месяцев назад

    Xtreme level of explanation ❤No words❤

  • @deepplusyou3318
    @deepplusyou3318 Год назад +5

    നല്ല വീഡിയോ ❤explanation

  • @jonathmathew5988
    @jonathmathew5988 Год назад +50

    I liked the research you guys have done for this video. I'm seeing for the first time in Malayalam that someone has used Google Earth studio for such an educational purpose.

  • @user-travelvlogskoottar
    @user-travelvlogskoottar Год назад +11

    ചേട്ടായി അടിപൊളി സൗണ്ട് അടിപൊളി വീഡിയോ ❤️❤️❤️

  • @AminaBasith
    @AminaBasith 7 месяцев назад +2

    vedio യും അവതരണവും വളരെ നന്നായിട്ടുണ്ട്

  • @meenaignatious2331
    @meenaignatious2331 Год назад +12

    Super presentation, God bless you ❤❤

  • @bijuk.s3170
    @bijuk.s3170 Год назад +6

    35ലക്ഷം ജനത്തിന് സന്തോഷം ഞാൻ ഉൾപ്പടെ എനിക്കു ഓടാനുള്ള സമയമുണ്ട്

  • @beenaps7044
    @beenaps7044 Год назад +4

    Don't worry dear WELCOME TO TRIVANDRUM

  • @prasipk-yi8vx
    @prasipk-yi8vx 5 месяцев назад

    പാലക്കാടിൽ നിന്നും ഇടുക്കിയിലേക്ക് wedding കഴിഞ്ഞു വന്ന ഞാൻ അതും... പ്രണയിച്ച് 🤣🤣🤣🤣🤣.. ന്നാലും 🥰🥰❤️❤️😘അടിപൊളി place

  • @suneeshpoothadi5509
    @suneeshpoothadi5509 Год назад +28

    നല്ല അവതരണം 😍

  • @mohammednishad4055
    @mohammednishad4055 5 месяцев назад +2

    ❤ well explained bro

  • @bjofficial3428
    @bjofficial3428 7 месяцев назад +8

    ജനങളുടെ ജീവനേക്കാൾ വലുതാണ് അധികാരം. നമ്മൾ ഈ കാര്യങ്ങളൊക്കെ നിസ്സാരമായാണ് ഇപ്പോഴും കാണുന്നത്. ഇനിയും നീട്ടി കൊണ്ടുപോയാൽ നമ്മുടെ സഹോദരി സഹോദരന്മാരുടെ ചേതനയറ്റ ശരീരം നമ്മൾ കാണേണ്ടി വരും. നമ്മുടെ നാട്ടിൽ ഒരുപാട് യൂട്യൂബ്ർസ് ഉണ്ട് എല്ലാവരും ഇതൊന്നു സീരിയസ് ആയി എടുത്താൽ. വലിയ ആപത്തിൽ നിന്നും കേരള ജനതയെ രക്ഷിക്കാൻ ആവും

    • @user-ql6wr1rl3jkarmaadizzz
      @user-ql6wr1rl3jkarmaadizzz 7 месяцев назад +2

      കുറെ കൂടി ഓട്ട് cheyyu അപ്പോൾ എല്ലാം ശെരി ആകും 🔥🔥🔥🔥

    • @YadhuKr-ry5yz
      @YadhuKr-ry5yz 5 месяцев назад +1

      മധ്യകേരളത്തിൽ നിൽക്കണ്ട പറ്റുമെങ്കിൽ കേരളം തന്നെ വിട്ടോ😂😂

  • @shaijuck33
    @shaijuck33 6 месяцев назад +1

    വീഡിയോ കാണുവാനും കേൾക്കുവാനും നല്ല ഭംഗിയുണ്ട്. നന്ദി നമസ്കാരം.പിന്നെ കേരളത്തിലെ ഏറ്റവും വലിയ ഡാം ഇടുക്കി ഡാം അല്ല, പാലക്കാട് മലമ്പുഴ ഡാം ആണ് കേരളത്തിലെ ഏറ്റവും വലിയ ഡാം

  • @sanishks1780
    @sanishks1780 Год назад +13

    Clearly described bro, good video🔥🔥🔥

  • @hameedsiyadsiyad3895
    @hameedsiyadsiyad3895 Год назад +2

    സൂപ്പർ വിവരണം👍❤️

  • @ArtistMG_4
    @ArtistMG_4 6 месяцев назад +6

    ഇത് കാണുമ്പോൾ trivandruthiile പ്രിയദർശിനി പ്ലാനടോറിയം ഷോ ഓർമ്മവരുന്നു ഈ വിശദികരണവും ഗ്രാഫിക്സും സൗണ്ട് എഫക്ടസും ആ ഓർമ്മകൾ കൊണ്ടുവരുന്നു 😍

  • @ManojMano-yq1ps
    @ManojMano-yq1ps Год назад +1

    ❤❤gud പ്രസന്റേഷൻ

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 Год назад +16

    Good movie....but need to English translation version ...bcs that is important for understand other people and nations

  • @RamachandranTMNambissan
    @RamachandranTMNambissan 5 месяцев назад

    Good report for easy understanding of the problem.

  • @Ajiliff
    @Ajiliff Год назад +7

    amazing bro 👍🏻👍🏻ur effort is too great and soo clear❤

  • @Kshethra_kutty
    @Kshethra_kutty Год назад +6

    അടിപൊളി അവതരണം സബ് ചെയ്തു ബ്രോ ❤️❤️👏👌👌

  • @thefoodtraveller
    @thefoodtraveller 5 месяцев назад

    Good work....

  • @kurisunkal
    @kurisunkal Год назад +5

    Creative presentation 👍👍

  • @voyager1788
    @voyager1788 5 месяцев назад

    Google Earth anallo video muzhuvan.. even presentation is excellent ❤

  • @Sallar62
    @Sallar62 Год назад +19

    ഇത് പെട്ടന്ന് പുതുക്കി പണിയാൻ എല്ലാവർക്കും തോന്നട്ടെ 🙏

    • @Achaayan5555
      @Achaayan5555 8 месяцев назад

      അല്ലെങ്കിൽ 2024 പൊട്ടും💯💣

  • @sachinsachuz798
    @sachinsachuz798 Год назад +2

    അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട് കേട്ടോ വീഡിയോ❤

  • @thomasjohn8327
    @thomasjohn8327 Год назад +3

    അയ്യോ ഇതൊക്കെ കേട്ടിട്ട് തന്നെ തല പെരുകുന്നു, ഒരുമാതിരി നിർജീവ അവസ്ഥ,,,, ദൈവമേ ഒന്നും തന്നെ സംഭവിക്കല്ലെ

  • @smeenu2008
    @smeenu2008 Год назад +2

    Excellent work👏👏👏

  • @tapaulose9843
    @tapaulose9843 8 месяцев назад +3

    Alukale paranjupedippikkathe SarvaSkthaya Udayathampuran Prey cheyyam ,And thakathirikkanulla Margam Alochikku Bro

  • @Vishnu-yi1im
    @Vishnu-yi1im 7 месяцев назад +1

    your presentation and BG score 🔥🙌

  • @sruthykrishna5570
    @sruthykrishna5570 Год назад +5

    Your presentation ❤

  • @nihalakaleel8545
    @nihalakaleel8545 Год назад

    Valare manoharamaya explanation

  • @sujithkumarvk5578
    @sujithkumarvk5578 5 месяцев назад

    Super graphics & Superb narration

  • @shinybaby6591
    @shinybaby6591 Год назад +7

    മഴതുടങ്ങുമ്പോൾ മുല്ലപെരിയാർ ഇപ്പോൾ പൊട്ടുന്നുപറഞ്ഞു ജനങ്ങളെ പേടിപ്പിക്കും മഴ മാറുമ്പോൾ പിന്നെ മുല്ലപ്പേരിയാറൂല്ല ഒരു aaroolla കഷ്ട്ടം

  • @gmktreat9708
    @gmktreat9708 Год назад +1

    Super bro good information... keep going ❤

  • @nikhilds877
    @nikhilds877 Год назад +4

    Very good presentation bro keep it up 🤗🤗🥰

  • @vibe101
    @vibe101 5 месяцев назад +1

    ഇത് എന്നാടാ ഉവ്വേ സിനിമ എടുത്ത് വെച്ചേക്കുന്നോ 💜

  • @shabinas140
    @shabinas140 Год назад +37

    ഒന്നും പ്രതീക്ഷിക്കരുത് എല്ലാം നമ്മൾ അനുഭവിക്കണം 😢 ഭരിക്കുന്നവർക്ക് കേരളത്തെ യൂറോപ് ആക്കാൻ നോക്കുകയാണ് 😆😂

  • @Angelofisland
    @Angelofisland Год назад +2

    Kidilammmm🎉Nice explanation👏🏻

  • @emiloos9249
    @emiloos9249 7 месяцев назад +9

    പൊട്ടിയാൽ വെള്ളം ഒഴുകുന്നത് കൂടി കാണിക്കണമായിരുന്നു.. അപ്പോഴേ അതിന്റെ ശരിയായ ഭീകരത മനസ്സിലാകൂ.. കാരണം പൊട്ടി കഴിഞ്ഞാൽ ആരൊക്കെ ഇത് കാണാൻ ബാക്കി ഉണ്ടാവും എന്നറിയില്ലല്ലോ 😞

  • @AryanKumar-bu4bj
    @AryanKumar-bu4bj 7 месяцев назад

    Excellent Presentation, Thanks for this effort.

  • @surabhisubramannian5055
    @surabhisubramannian5055 Год назад +6

    Nammude naatttil aarkum ethil onnum cheyaanilee?? Aarum ethinu munnitirangaathathenthaa???

  • @shajisebastian43
    @shajisebastian43 8 месяцев назад +2

    Excellent Video 👍👏🙌✌️

  • @AnamiikaBiju
    @AnamiikaBiju 5 месяцев назад +4

    Eni adutha koloke namal indavo nn arkum ariyila 😢

  • @Shanid1shanu
    @Shanid1shanu 5 месяцев назад

    ❤❤❤❤ അടിപൊളി

  • @thampuranz
    @thampuranz Год назад +4

    Oru santhosh george kulangara touch 😅...good

  • @SujaSainu
    @SujaSainu Год назад +2

    Really appreciate you ❤

  • @PallaviSNair-pv8tp
    @PallaviSNair-pv8tp 5 месяцев назад +5

    പേടിക്കണ്ട മുല്ലപെരിയാർ പൊട്ടിയാൽ വിഷമികൻ നമ്മൾ ഒന്നും ബാക്കി ഉണ്ടാകില്ല 😌🙏🙏

  • @drkvsanilkumar
    @drkvsanilkumar 5 месяцев назад

    മനോഹരമായ അവതരണം 👏

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 Год назад +15

    ഭയാനകമായ അപകടമായിരിക്കും പൊട്ടിയാൽ സംഭവിക്കുക. കാലം കഴിഞ്ഞ ഈ ഡാമിൻ്റെ പുനർ നിർമ്മാണം ആവശ്യം തന്നെ.

  • @silpiwoodworks6915
    @silpiwoodworks6915 Год назад +2

    നല്ല അവതരണം 👍

  • @Shaheer4592
    @Shaheer4592 Год назад +7

    സത്യത്തിൽ നമ്മുടെ സംസ്ഥാനം മൊത്തത്തിൽ അപകടകരമായ ഒരു അവസ്ഥ ഉണ്ടായിട്ടും ഒരു മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ഇതിന് വേണ്ടി നിരന്തരം ശബ്‌ദം ഉയർത്തുന്നത് കണ്ടിട്ടില്ല...ഒരു മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്യുന്നുമില്ല 😔

  • @sadhu999
    @sadhu999 5 месяцев назад

    നല്ല അവതരണം.. നല്ല ഗ്രാഫിക്സ്... അടിപൊളി! ഇതിൻ്റെ ബാക്ക്ഗ്രൗഡ് മ്യൂസിക് നല്ല ആവേശം കൊള്ളിക്കുന്നു.. ഇത് ഏതു സിനിമയുടെ മ്യൂസിക് ആണ്?

  • @neelakantan8483
    @neelakantan8483 Год назад +4

    Good clarification thank you

  • @mishabmisjab2209
    @mishabmisjab2209 5 месяцев назад

    Good work bro🎉

  • @simikv6243
    @simikv6243 Год назад +6

    Waiting for secondpart

  • @binoyjacob9900
    @binoyjacob9900 Год назад +1

    Hai brother my native place vandiperiyar ❤ good job Thankyou so much brother

  • @malcolm433
    @malcolm433 Год назад +2

    Beautiful video

  • @bijuv2046
    @bijuv2046 8 месяцев назад +2

    എന്താ ഒരു അവതരണ ശൈലി ! നമിക്കുന്നു.❤🙏🙏🙏

  • @vishnuvijayan1431
    @vishnuvijayan1431 8 месяцев назад +47

    വള്ളക്കടവിൽ താമസിക്കുന്ന ഞാൻ 🙂

    • @trap7269
      @trap7269 8 месяцев назад

      🫠

    • @cwgaming6933
      @cwgaming6933 7 месяцев назад +1

      Njanum🙄

    • @bromusic8489
      @bromusic8489 7 месяцев назад +4

      Subadinam 😢😢

    • @user-ql6wr1rl3jkarmaadizzz
      @user-ql6wr1rl3jkarmaadizzz 7 месяцев назад +1

      ഏതു കടവിൽ കിടക്കുന്നവൻ ആയാലും ഞാൻ ഞാൻ ആലപ്പുഴ ചെങ്ങന്നൂർ കിടക്കുന്നവൻ ആണ് മുല്ലപെരിയാർ pottiyall നീ 15minte പോലും വേണ്ട നീ തീരും ആയിക്കോട്ടെ എന്നുo paranju njagall ഒന്നും അറിയാത്തവർ വരെ ചാകുന്നതിന്റെ കാരണം നിന്റെ ഒക്കെ ബലഹിന thakondu അറിയുമോ 🔥🔥🔥🔥🔥ഓർത്താൽ നല്ലത്

    • @digitronicsdigitalelectron3910
      @digitronicsdigitalelectron3910 6 месяцев назад

      ആ സ്ഥലത്തു താമസിക്കുന്ന നീ ഒകെ മിണ്ടാതെ ഇവിടുത്തെ മണ്ടന്മാരെ താങ്ങി നിന്നോ🤔🤔🤔നീ 15 സെക്കന്റ്‌ കൊണ്ട് തീരും എന്നാൽ ഞങ്ങൾക്ക് കോഴിക്കോട് ഒരു ഒന്നര മണിക്കൂർ കിട്ടുംഅറബികടലിൽ വലിയ സുനാമി വരുന്നത് വരെ തീരാൻ ഉള്ള സമയം...... കുറെ മണ്ടന്മാർ വിചാരിക്കുന്നത് ഒരു 4ഓ 5ഓ ജില്ല പോകും എന്നാണ് the fact is.............. കേരളം 000000വയനാട് ഉണ്ടെകിൽ ഭാഗ്യം......

  • @M4__Bro
    @M4__Bro 6 месяцев назад +2

    Sound super

  • @smgamingzone1099
    @smgamingzone1099 Год назад +4

    അവിടെ എന്റെ വീട് കണ്ടപ്പോ... ഈശ്വരാ.... നെഞ്ച് കെടന്ന് പെടക്കാണ്... 🥺🥺🥺

  • @Niranj-i7s
    @Niranj-i7s Год назад +2

    നല്ല അവതരണം 👍

  • @SujaSainu
    @SujaSainu Год назад +19

    കുടുംബമായി ദുബായ് ഇൽ താമസിക്കുന്ന ഒരു ദേശസ്നേഹിആയ വീട്ടമ്മ കേരളത്തിലെ പൊട്ടൻമാരെ ഇനിയെങ്കിലും കണ്ണുതുറന്നു നോക്കു 😢😢😢😢😢

    • @RaheemK-k2w
      @RaheemK-k2w 5 месяцев назад +1

      മായിരു വർത്തമാനം 😵‍💫നിങ്ങൾക് പൈസ ഉണ്ട് ബാക്കി ഉള്ളവർ 😵‍💫😵‍💫

  • @hareeshkumareranoor
    @hareeshkumareranoor Год назад +10

    വെള്ള ത്തിന്റെ കുത്തൊഴു ക്കിൽ ഈ പുഴയൊന്നും ഉണ്ടാകില്ല വെള്ളം അതിന്റെ വഴിക്ക് പോകും പുതിയ കുന്നുകൾ ഉണ്ടാകും പുതിയ പുഴയും ഉണ്ടാകും