മുല്ലപ്പെരിയാര്‍: കേരളം ജലസമാധിക്കുള്ള ഒരുക്കത്തിലാണ്- അഡ്വ. റസല്‍ ജോയ് സംസാരിക്കുന്നു

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഞാന്‍ സുപ്രീംകോടതിയില്‍ കൊടുത്ത കേസില്‍ ഒന്നാം എതിര്‍കക്ഷി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും ഒത്തുകളിക്കുകയാണ്.
    അഭിമുഖം: അഡ്വ. റസല്‍ ജോയ് / ഹഫീസ പി.കെ
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,6 тыс.

  • @MaGarage777
    @MaGarage777 Год назад +2819

    ഇത് പൊട്ടുന്നതിനു മുമ്പ് ഇദ്ദേഹത്തെ ഒന്ന് അംഗീകരിച്ചു കാണാൻ ഒരു Indian പൗരൻ എന്ന നിലക്ക് ആഗ്രഹമുണ്ട് 😊😊

  • @sangeethams506
    @sangeethams506 Год назад +540

    കേരളജനതയ്ക്ക് വേണ്ടി സംസാരിക്കാൻ റസ്സൽ സർ മാത്രം. Thank you Media One 🙏

    • @beenamujeeb1843
      @beenamujeeb1843 Год назад +4

      Yes

    • @shamsmi3723
      @shamsmi3723 Год назад +4

      സത്യം😢

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 месяцев назад

      മുല്ലപെരിയാർ പൊട്ടിയാൽ -- ചിരിക്കുന്ന
      ഇമോജികളും,തലതിരിഞ്ഞ മെസേജുകളും ഇട്ട സുടാപ്പികളുടെ മീഡിയയാണ് me-one 🤔
      ചാവുന്നത് -- ഭൂരിഭാഗവും ഹിന്ദുവും
      ക്രിസ്ത്യാനികളും ആണ് അതിന് കാരണം.
      ഇവിടെ media one ഉം
      പ്രത്യക്ഷത്തിലല്ലാതെ മൗനമായി ഈ തായൊളികൾക്കൊപ്പമാണ്.. 😩ഇത്‌ മറന്നകൂടാ
      ഈ വിഷലിപ്ത മോഴകളെ...... 😩😩😩

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 месяцев назад

      ഇട്ട അഭിപ്രായം അപ്പപ്പോൾ മുക്കി ധീരത
      കാണിക്കുന്ന -- m one ന്
      ☝️ നമസ്കാരം... 😜

  • @muhammedaslamaslam6613
    @muhammedaslamaslam6613 Год назад +1337

    ഇദ്ദേഹം എടുക്കുന്ന effort നമ്മൾ കാണാതെ പോകരുത് 💔💯

    • @fazal1177
      @fazal1177 Год назад

      Mmm

    • @NaveenmRaj
      @NaveenmRaj Год назад +5

      They why dont elect russel joy to delhi mp, so that he can effective try for a soln

    • @RAM_555
      @RAM_555 Год назад +5

      Rand days kazhinjal ith malayali marakum news varumbol olla oru ith ollu bro😢😢😢

    • @ajaywish363
      @ajaywish363 Год назад

      ​@@RAM_555sathyam. 😢 odane nml ok chathalm nmde voico ee cmntkalo aarum kaanilla

    • @VK-zk9hh
      @VK-zk9hh Год назад

      ​@@NaveenmRaj Bro , do you believe people will elect him. Many foolish political leader slaves are there , still they elect cheap politicians based on party

  • @anurag4520
    @anurag4520 Год назад +314

    സന്തോഷ്‌ ജോർജ് കുളങ്ങര, റസ്സൽ ജോയ് സർ ഇവരൊക്കെ ആയിരുന്നെങ്കിൽ കേരളം ഭരിക്കുന്നതെന്ന് ഞൻ ഓർത്തുപോയി ❤❤❤

    • @JITHU4PVM
      @JITHU4PVM Год назад +1

      😂😂😂😂

    • @heartofbansuri1083
      @heartofbansuri1083 Год назад +17

      ​@@JITHU4PVMഎന്നാ ഇത്ര കിണിക്കാൻ

    • @manueltj4186
      @manueltj4186 Год назад +2

      പണ്ടുള്ള കാരണവന്മാർ പറയുന്ന ഒരു കാര്യമുണ്ട് കാക്ക കണ്ടാൽ അറിയും
      കൊക്ക്ക്കൊണ്ടലrium ഇതാണമലയാളി

    • @rahulm1594
      @rahulm1594 Год назад +3

      ​@@JITHU4PVMpinugandi fan arikum

    • @Nhdve
      @Nhdve Год назад

      ​@@heartofbansuri1083😂😂😂😂

  • @jesusandmary8075
    @jesusandmary8075 Год назад +1058

    ഏറ്റവും വിദ്യാഭ്യാസമുണ്ടെന്ന് അഹങ്കരിക്കുകയും
    അല്പം പോലും പ്രതികരണ ശേഷിയില്ലാത്തതുമായ കേരള ജനത

    • @HealthMy-rg8bj
      @HealthMy-rg8bj Год назад +14

      Vidyabhyasam moothu bhranthayathanu

    • @georgegeo5590
      @georgegeo5590 Год назад +15

      വിദ്യാഭ്യാസം എന്ന് പറയുന്നത് എന്താണ് ഇന്നത്തെ പത്താംക്ലാസ് എഴുതുന്ന ഒരു കുട്ടിക്ക് സ്വന്തം പേര് മലയാളത്തിൽ എഴുതാൻ അറിയില്ല സാക്ഷര കേരളം എല്ലാവരെയും 100% സാക്ഷരത ഉണ്ടാക്കാൻ വേണ്ടി സ്വന്തം അഡ്രസ്സ് പോലും എഴുതാൻ അറിയാത്തവരെ ജയിപ്പിച്ചു വിടുകയാണ് അവസാനം പത്താംക്ലാസ് എത്തുമ്പോഴേക്കും അവന് സ്വന്തം അഡ്രസ്സും മലയാളത്തിൽ എഴുതാൻ അറിയില്ല പിന്നെ ഇത്രയും വർഷം മാറിമാറി ഭരിച്ച സർക്കാരിൻറെ മന്ത്രിമാർ എല്ലാം തമിഴ്നാടിനെ പണം വാങ്ങിയവരും ഭൂമി തമിഴ്നാട്ടിൽ ഏക്കർ കണക്കിന് കിട്ടിയവരും ആണ് അത് ജയലളിത പബ്ലിക്കായി വിളിച്ചുപറഞ്ഞ കാര്യമാണ് കൂടുതൽ പറഞ്ഞാൽ ഞാൻ ഇവിടത്തെ ചില മന്ത്രിമാരുടെ പേരുകൾ പറയേണ്ടിവരും എന്ന് ഇദ്ദേഹം പറയുന്നതുപോലെ 1970 അന്ന് ആ പാർട്ടിക്ക് എങ്ങനെ പണം ഉണ്ടായി എന്ന അന്വേഷിക്കേണ്ടിയിരിക്കുന്നു ഇപ്പോഴുള്ളത് പോലും അന്വേഷിക്കുന്നില്ല പിന്നെയാണ് 1970ലെ അന്വേഷിക്കാൻ പോകുന്നത്

    • @കരിമിഴികുരുവി
      @കരിമിഴികുരുവി Год назад +4

      ഇന്ന് വിദ്യാഭ്യാസം എന്നാൽ കാശുണ്ടാക്കാനുള്ള ഉപ്പാധിയാണ്

    • @aryaraveendran9870
      @aryaraveendran9870 Год назад +2

      Njangal Kothamangalam karum Idukki jillayilluvarum oke orupad prathikarichirunnu varshangalk munpe. Oru mattavum vannilla.

    • @jarishnirappel9223
      @jarishnirappel9223 Год назад +1

      നടപടി ശക്തം ആകണം

  • @ArjunVeekeyvee
    @ArjunVeekeyvee Год назад +118

    നിലവിലെ അറിവ് പ്രകാരം മുല്ലപെരിയാർ ആണ് ലോകത്തിലെ ഏറ്റവും അപകടകരമായ 10 ഡാമിൽ മുന്നിൽ 😢

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 месяцев назад

      മുല്ലപെരിയാറിൽ രാഷ്ട്രീയനേതൃത്വങ്ങൾ
      ജനവിരുദ്ധരാണ്.
      കെ നാട് തമിഴന്റെ കണക്കില്ലാ വിസർജ്യം തിന്ന് കൊഴുക്കുകയാണെന്ന് വിദ്യാ അഭ്യാസമാക്കിയ കെ നാട് പോത്തുങ്ങൾ
      മനസിലാക്കിയാൽ നന്ന്.... 🤔........ 😩😩😩

  • @jamesthomas-tv3bt
    @jamesthomas-tv3bt Год назад +1412

    കെ റെയിൽ നു വേണ്ടി സർക്കാർ നടത്തുന്ന ആവേശം മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ ഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു....

  • @mr.redpilot
    @mr.redpilot Год назад +155

    ഇനി വോട്ട് തരണമെങ്കിൽ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം ആദ്യം .എല്ലവരും ഈ വാക്യങ്ങൾ മനസിലാക്കു അല്ലാതെ അധികാരമോഹികൾ അനങ്ങില്ല

  • @bibinkrishnan4483
    @bibinkrishnan4483 Год назад +475

    കേരളത്തിന്റെ ഒരേ ഒരു ഹീറോ 👍...... ഇദ്ദേഹം ജയിച്ചാൽ മൂന്നു ജില്ലകളിലെ പതിനായിരത്തോളം ( കുറഞ്ഞത് അരലക്ഷം )ആളുകൾക്ക് ജീവിതം ജീവിച്ചു തീർക്കാം...മൂക്കിലും വായിലും ചെളികയറി മരിയ്ക്കാതെ 😔😔😔😔

    • @Akshyy13
      @Akshyy13 Год назад +26

      ആരാ ലക്ഷമോ 35 ലക്ഷം പേർ ഒഴുകി പോകും എന്ന് ആണ് newyork report ചെയുന്നത്

    • @faseenmohammed6096
      @faseenmohammed6096 Год назад +5

      3 അല്ല bro 6 minimum.. ബാക്കി നമ്മൾക്ക് പറയാൻ പറ്റില്ല വെള്ളത്തിന് കൃത്യം ആയി ഒരു ഒഴുക്ക് ഇല്ല.. ഇപ്പൊ വെള്ളം ഒഴുകിയിരുന്ന ദിശ വെച്ച് ഒരു estimate മാത്രം ആണ് ഇപ്പൊ ഈ പറയുന്ന 6 ജില്ലകൾ എന്ന് പറയുന്നത്.

    • @bibinkrishnan4483
      @bibinkrishnan4483 Год назад +8

      @@Akshyy13 അത്‌ 70 ലക്ഷം വരെ പറയുന്നുണ്ട്.......35 ആയാലും നാല്പത് ആയാലും മരണം ഇരന്നു വാങ്ങേണ്ടവർ നമ്മൾ ആണ്.... രാഷ്ട്രീയ കോമാളികൾ എല്ലാം safe ആയ സ്ഥലം നേരത്തെ ഒരുക്കിയിട്ടുണ്ട് എന്നാൽ സാധാരണക്കാർ അങ്ങിനെ ആണോ? 😔

    • @Akshyy13
      @Akshyy13 Год назад

      @@bibinkrishnan4483 പറഞ്ഞിട്ടു കാര്യം ഇല്ല 🙂ലോകം കണ്ട ഏറ്റവും വലിയ ദുരന്തം ആണോ പൊട്ടിയാൽ സംഭവിക്കുക?

    • @mukundadascp5947
      @mukundadascp5947 Год назад

      ഒരുക്കി തീ പിടിക്കുമ്പോൾ വാഴ വെട്ടാം എന്നു പറയുന്നപോലെ ഇതു പൊട്ടിയാൽ ഭരണകർത്താക്കൾ കോടികൾ ഉണ്ടാക്കും

  • @samuelvarghese7134
    @samuelvarghese7134 Год назад +61

    Adv. റസ്സൽ ജോയ്ക്ക് കട്ട സപ്പോർട്ട്💪💪💪ചെയ്യുക നാടിന്റെ തിന്മക്കെതിരെ നിയമപോരാട്ടം തുടരാൻ മനുഷ്യ ജീവൻ രക്ഷിക്കാൻ ...

  • @jerinjoseph4364
    @jerinjoseph4364 Год назад +390

    ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു സത്യം ഞാൻ പറയാം. ഡാം പൊട്ടി കേരളം നശിച്ചു കഴിഞ്ഞ് ബാക്കിയുള്ള ജില്ലകൾ തമിഴ്നാട്ടിലേക്ക് കൂട്ടിച്ചേർക്കണം എന്ന് മനസിലിരുപ്പാണ് അവർക്ക്. അതു കൊണ്ടാണ് അവർ ഡാം പൊട്ടാൻ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ഇടുക്കി, പാലക്കാട്. അവർ നമ്മൾക്ക് തന്നു കൊണ്ടിരിക്കുന്നത് നമ്മുടെ കൊലച്ചോറ് ആണ്. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി നില നിൽക്കും.
    "മനുഷ്യനിർമ്മിതമായ ഈ ഡാം ഒരു ദിവസം തകരും".
    കണ്ണിൽ ചോര ഇല്ലാത്തവർ. നമ്മുടെ നിസഹായവസ്ഥയെ അവർ മുതലെടുപ്പ് നടത്തുകയാണ്. അല്ലെങ്കിൽ പിന്നെ കേരളം ഇത്രയധികം താഴ്ന്നു കൊടുത്തിട്ടും, അവർക്ക് മനസ് അലിവ് തോന്നാത്തത് എന്താണ്? 50 വർഷം കാലാവധി പറഞ്ഞ ഡാമിനു വയസ് 125 ആയി. അവർക്ക് കൃഷി ജലസേചനത്തിന് ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ട്. ഒരു tunnel system ഉണ്ടാക്കാൻ 3 മാസത്തെ പണി മതി. അവർ സമ്മതിക്കുകയാണെങ്കിൽ കേരളം സന്തോഷത്തോടെ സ്വന്തം ചെലവിൽ അത് ചെയ്തു കൊടുക്കാൻ തയാറാണ്. ഇനിയും വെള്ളം വേണമെങ്കിൽ കൊണ്ട് പോകാം. പക്ഷെ അത് അവർ ചെയ്യില്ല. സമ്മതിക്കുകയുമില്ല. ജലനിരപ്പ് കുറച്ചാൽ extra electricity ഉണ്ടാക്കുന്നതിന് അതു പോരാതെ വരും. അതു കൊണ്ടാണ് ഈ നാട്ടിലെ 40 ലക്ഷത്തോളം ജീവനേക്കൊണ്ട് കളിക്കുന്നത്... ഇത് പോലെ ഒരു ചെറ്റത്തരം വേറെയുണ്ടോ? ഇതൊന്ന് വാ തുറന്നു പറയാൻ ഇവിടെ ആരുമില്ലേ? ഇനിയും ഒന്നും ചെയ്യാതിരുന്നാൽ പ്രതികരിക്കാൻ ശേഷി ഇല്ലാത്തത് കൊണ്ട് നശിച്ചു പോയ ജനത എന്നായിരിക്കും കേരളം അറിയപ്പെടുക. ഒന്നാമതേ ഒരു പാവക്കയുടെ അത്രേയുള്ളൂ. നടുവേ പിളർന്നു പോയാൽ പിന്നെ തലയും വാലും മറ്റു സംസ്ഥാനങ്ങളോട് കൂട്ടിച്ചേർക്കുക എന്നൊരു വഴിയേ ഉള്ളൂ. കേരളം പിന്നെ ലോകഭൂപടത്തിൽ ഇല്ല...😢
    നമ്മുടെ ഉന്മൂല നാശം അടുത്തു.. ജീവിതത്തിൽ ചില കാര്യങ്ങൾക്ക് 2nd chance ഒരിക്കലും കിട്ടില്ല...
    ജനം ഒരുമിച്ചു വൻ പ്രക്ഷോഭം നടത്താതെ ഒരു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല...
    We can never get out of this problem if we stay divided like this. Lets stop criticizing our own, based on petty differences like caste, creed or religion.We should have eyes to see beyond.
    KEEPING SILENT AT THIS POINT OF TIME IS NOT SMARTNESS.. ITS PURE FOOLISHNESS. THIS SILENCE SHOULD NOT CONTINUE. THESE ARE SITUATIONS WHERE WE SHOULD STOP THINKING INDIVIDUALLY, AND
    START THINKING AS ONE COMMUNITY, ONE SOCIETY, AS KERALITES, WHEN IT COMES TO URGENT SAFETY ISSUES LIKE THIS.
    MY LOVE GOES OUT TO ALL KERALITES AROUND THE GLOBE.❤
    JUST REMEMBER THAT BOTH ACTION AND INACTION HAS ITS CONSEQUENCES.

    • @adharshtomsebastian3743
      @adharshtomsebastian3743 Год назад +26

      ഇതിന് നമുക്ക് ചെയ്യാൻ പറ്റുന്നത് എന്താണ് ഒരു വലിയ പ്രക്ഷോഭം നടത്തുക but അതിന് നമ്മുടെ sideil നിന്നും എന്താണ് ചെയ്യാൻ പറ്റുക

    • @abulazhad.s8948
      @abulazhad.s8948 Год назад +4

      💯

    • @renjithomas6203
      @renjithomas6203 Год назад +5

      True fact

    • @man-ee4ro
      @man-ee4ro Год назад

      @@adharshtomsebastian3743nalla food kazhichu manja theettam thoori kidannu urangiyal mathi

    • @Ambadi-ny9qf
      @Ambadi-ny9qf Год назад +7

      999പാട്ട കരാർ oombikond ഇരികുവല്ലേ Gov

  • @Jayteeanbu
    @Jayteeanbu Год назад +165

    പുതിയ ഒരു ഡാം പണിയാനുള്ള തീരുമാനം വരാതെ അടുത്ത ഇലക്ഷൻ ന് ആരും വോട്ട് ചെയ്യില്ല എന്ന് കേരളം ഒറ്റകെട്ടായി തീരുമാനിക്കണം.

    • @alanthomas1319
      @alanthomas1319 Год назад +2

      Puthiya oru dam veno...?

    • @Adhil_.Muhammad
      @Adhil_.Muhammad Год назад

      Daminte avashyamilla pullinithinolla oru pariharam parayanund kakki daminn tamilnadin vellam kodthathinn ollath

    • @darsanmprasad1741
      @darsanmprasad1741 Год назад

      ​@@alanthomas1319☠️yes wtf

    • @saverisworld8333
      @saverisworld8333 11 месяцев назад

      ഞാൻ വോട്ട് ചെയ്യില്ല

  • @nissartkb957
    @nissartkb957 Год назад +693

    കേരളത്തിലേ ജനങ്ങളേ.... ജീവനും ജീവിതവും വേണമെങ്കിൽ ഇദ്ദേഹത്തിന്റെ കൂടെ നിന്ന് ഒരു വലിയ പ്രക്ഷോഭം നടത്താൻ ഒരുമിക്കുക...

    • @gokulkrishna4011
      @gokulkrishna4011 Год назад +3

      People don't have what it takes .

    • @Anithakm-g3v
      @Anithakm-g3v Год назад +1

      Yes

    • @jithinjosepeter6085
      @jithinjosepeter6085 Год назад +2

      Nariya rashtriya kallanmare adyum matanum

    • @devath1733
      @devath1733 Год назад +21

      സഹോദര ഇദെഹവും ഞങ്ങളും ഒത്തുകൂടിയപ്പൊൾ ഇദ്ദേഹം പറഞ്ഞ ഒരു വാക്ക് ഉണ്ട്
      എത്ര പേര് ഉണ്ട് എന്നതിൽ അല്ല ഉള്ളവർ രണ്ട് പേരാണെങ്കിലും ഗുണം ഉള്ള വരായാൽ മതി എന്ന്
      ജനിച്ചുവീണ മണി നെ രക്ഷിക്ക്യാൻ സ്വന്തം അമ്മയുടെയും അചന്റെയും മൂങ്കിൽ ചെളി കയറാതിരി ക്യാൻ പ്രവർത്തിക്കാൻ മനസ് ഉണ്ടെങ്കിൽ വരുക
      Welcome to save Kerala brigediar

    • @anilalbert902
      @anilalbert902 Год назад

      രാത്രി വന്ന് മറ്റ് രാജ്യങ്ങൾ ബോംബ് ഇട്ടാൽ എന്തു ചെയ്യും ഇപ്പോൾ സംഭവിക്കുന്നത് അങ്ങനെയാണ്

  • @vibinvibin4257
    @vibinvibin4257 Год назад +15

    തമിഴ്നാട്ടിൽ ജെല്ലിക്കട്ട് നിരോധിച്ചപ്പോൾ അവിടത്തെ ചുണക്കുട്ടികളായ ആൺകുട്ടികളും പെൺകുട്ടികളും ചെന്നൈ മെറീന ബീച്ചിൽ ഒന്നു ഒത്തുകൂടിയിരുന്നു... അതുപോലൊരു ഒത്തുകൂടലിൽ തീരാവുന്ന പ്രശ്നമേ ഉള്ളു 👍🏻 ആർകെങ്കിലും ധൈര്യം ഉണ്ടോ ഉണ്ടെങ്കിൽ വാ നമുക്ക് ഒരുമിക്കാം 💪🏻💪🏻💪🏻ഇത് പറയുന്നത് എനിക്കോ എന്റെ കുടുംബക്കാർക്കോ അല്ല നമ്മുടെ ഒക്കെ കൂടപ്പിറപ്പുകളായ കേരള ജനതയ്ക്ക് വേണ്ടിയാണ്

    • @jerinjoseph4364
      @jerinjoseph4364 6 месяцев назад

      @@vibinvibin4257 Let set a date and avenue for a huge rally. Let people come from all over. We can let people know by watsapp community.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 месяцев назад

      നിയമസഭാ മന്തിരം ഇടുക്കി ഡാമിന് താഴേക്ക്
      കോർട്ടേഴ്‌സും മാറ്റി സ്ഥാപിക്കുക. 🤔
      എല്ലാം ശരിയാകും. 😜😜

  • @artist6049
    @artist6049 Год назад +288

    ഒരു രാഷ്ട്രീയ പ്രസ്ഥാനവും അണികളും ഇതിനു വേണ്ടി ആത്മാർത്ഥമായി വാ തുറക്കില്ല,, സാധാരണ ജനങ്ങൾതന്നെ പ്രതികരിക്കണം🔴

    • @Sauravjango
      @Sauravjango Год назад

      Onn podei

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Год назад +1

      എത്രയും പെട്ടെന്ന് അത് പൊട്ടി എല്ലാവർക്കും നല്ലത് വരട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @kdrmakkah5510
    @kdrmakkah5510 Год назад +29

    അന്തസ്സോടെ ഒരു നല്ല നിലവാരത്തിലുള്ള ഈ ഇന്റർവ്യൂ അവതരിപ്പിച്ച ഈ പെണ്ണിന് നന്ദി

  • @artist6049
    @artist6049 Год назад +82

    ഇദ്ധേഹത്തിന്റെ പ്രയത്നത്തിൽ ഞാനും ചേരുന്നു❤ കേരളത്തെ മറ്റൊരു ലിബിയ ആക്കി മാറ്റാൻ അനുവദിക്കരുത്,, തമിഴ്നാടിന് ഒന്നുംഷ്ടപ്പെടാനില്ല, അവരുടെ കൃഷി നശിക്കും എന്നതാണ് പ്രശ്നമെങ്കിൽ ഈ വെള്ളം ലഭിക്കുന്നതിന് മുൻപ് അവർ ജീവിച്ചിരുന്നില്ലേ അതുപോലെ ജീവിച്ചാമതി.

    • @humanbeing8810
      @humanbeing8810 8 месяцев назад

      ഈ വെള്ളം കിട്ടുന്നതിന്മുൻപ് അവർ എങ്ങനെയാണു ജീവിച്ചത് എന്ന് നിങ്ങൾക്കു അറിയുമോ? അറിയുമെങ്കിൽ ചരിത്രം പഠിക്കുക. 200 വർഷം മുൻപുള്ള കഥയാണ്. മുല്ലപ്പെരിയാർ പൊട്ടാതെ ഇരിക്കാൻ സത്യത്തിൽ നമ്മളെ കാൾ ആവശ്യം അവർക്കാണ്. Dam പൊട്ടിയാൽ അവർക്ക് പിന്നെ ഒരിക്കലും വെള്ളം ലഭിക്കില്ല.. അതുകൊണ്ടാണ് 3 തവണ strengthen ചെയ്തത്. Dam ഇപ്പോളത്തെ അവസ്ഥയിൽ സ്ട്രോങ്ങ്‌ ആണ്.

  • @butterfly9719
    @butterfly9719 Год назад +89

    ഇനി വരുന്ന ഇലക്ഷനിൽ ആരും വോട്ട് ചെയ്യരുത്. എല്ലാവരും ഒരുമിച്ച് വോട്ട് ചെയ്യാതിരുന്നാൽ അവർ വേണ്ട നടപടി സ്വീകരിക്കും

  • @jobinmoncy7542
    @jobinmoncy7542 Год назад +159

    ഒരുപാട് നാളുകൾക്കു ശേഷമാണ് ഇദ്ദേഹത്തിൻ്റെ വീഡിയോ കാണാൻ ഇടയായത്. ഇപ്പോഴും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം❤️ proud of you sir ❤️

  • @ajithradhakrishnan894
    @ajithradhakrishnan894 Год назад +63

    നശിച്ച രാഷ്ട്രീയ പാർട്ടികൾ. അവരുടെ കുടുംബം കുട്ടിച്ചോറാകും ഇതിന് കൂട്ട് നിന്നാൽ ഇനി ജനിക്കാൻ ഇരിക്കുന്ന കുഞ്ഞുങ്ങൾ മുതൽ ഇപ്പോൾ ജീവിക്കുന്ന കാരണവന്മാർ വരെ കേരളത്തിലെ ജനങ്ങളുടെ പ്രാക്ക് കാരണം പുഴുത്തു ചാകും അതുറപ്പാ. കേരള ജനതക്ക് വേണ്ടി ഒറ്റക്ക് പോരാടുന്ന താങ്കൾക് ഒരു ബിഗ് സല്യൂട്ട്. 🙏🙏

    • @AmoryAzielEdric
      @AmoryAzielEdric Год назад

      @@Milarepaseva nanam undo dai

    • @AmoryAzielEdric
      @AmoryAzielEdric Год назад

      @@Milarepaseva Nene poole panni kooottam alla myree ariv ullavar parayuna manasilakk ne matte gulfilo kothazhatho erun oombum poole alla kutta . Neyokke erakk mathy aan ath oortho India islamic country aakan ulla moham ninte asanathil vacha mathy allegil valla Pakistanilotta poo egott ondakkan varanda vante konathila oombalu

    • @revathyanu95
      @revathyanu95 Год назад

      ​@@Milarepaseva appo ee neyork times nte report aru padch vittathanu suhrthe .. Asia le ettavum apakadasadhyatha ulla dam ennu .arennkilum sremikkate suhruthe ....veruthe erikkan oru padumilla

    • @revathyanu95
      @revathyanu95 Год назад

      Pottathath ano preshnam eth bhaya peduthal alla ennelinki nale enna oram peduthal anu
      .

  • @wilsonmichael487
    @wilsonmichael487 Год назад +421

    കേരളത്തിലെ എല്ലാ ജനങ്ങളും ഒന്നിക്കുക സമരം ചെയ്യുക കോടതി ജനങ്ങളുടെ ജീവനു വില കല്പിക്കുന്നില്ല

    • @anandhuanandhuz444
      @anandhuanandhuz444 Год назад +6

      അതിനൊന്നും ആർക്കും നേരം കാണില്ല

    • @Mohamedali-pp6fs
      @Mohamedali-pp6fs Год назад +6

      അതെങ്ങിനെ അങ്ങനെയൊരു കൂട്ടായ സമരം നടത്തിയാൽ അതിന് തുരങ്കം വയ്ക്കാൻ പല അവതാരങ്ങൾ രംഗത്ത് വരും

    • @muhammedali7280
      @muhammedali7280 Год назад +1

      ​@@anandhuanandhuz444അങ്ങിനെയെങ്കിൽ ഹാരിസൺ മലയാളത്തിനെത്തിനെന്ത്കരാറാണ് 😮ലക്ഷക്കണക്കിന് ഹെക്ട്ടർഭൂമികൈവശം 😂വെക്കുന്നതിനുള്ളത്😅

    • @9442014143
      @9442014143 Год назад

      😊q

    • @Anand_ks_
      @Anand_ks_ Год назад

      💯💯

  • @renjith1177
    @renjith1177 Год назад +28

    എന്റെ അഭിപ്രായത്തിൽ ഡാം പൊട്ടാനുള്ള സാധ്യത 100 ഇൽ 10 ശതമാനം ആണെങ്കിൽ പോലും വേണ്ട നടപടി എടുക്കണം... കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്..... Full support.... 👍

  • @jobinmoncy7542
    @jobinmoncy7542 Год назад +42

    പ്രിയ സാറിൻ്റെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് . മുല്ലപെരിയാർ ഡാമിൻ്റെ ഈ അവസ്ഥ നമ്മുടെ ഗവൺമെൻ്റിൻ്റെ കൂടി പിന്തുണയോടെ എത്രയും വേഗം പരിഹരിക്കണം, ഇല്ലെങ്കിൽ നമ്മുടെ നാട് തുടച്ചു നീക്കപ്പെടും💯 തീർച്ച 💯

  • @MrandMrs_VLOG
    @MrandMrs_VLOG Год назад +2

    ഒരു സാധാരണക്കാരൻ ഈ സിനിമ കാണുമ്പോ unni പറഞ്ഞ ഈ കാര്യങ്ങൾ ഒന്നും മനസ്സിലാവില്ല...... അത്കൊണ്ട് തന്നെ കണ്ടവർ കൂടുതൽ Negative മാത്രമേ പറയു...

  • @jayankaithapram788
    @jayankaithapram788 Год назад +46

    കേവലം ഒരു സാധാരണയിൽ സാധാരണക്കാരനായ ഞാൻ തന്നെ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ എത്ര തവണ പല ചാനലുകളിൽ ആയി കണ്ടു എന്നറിയില്ല. അപ്പൊ യഥാർത്ഥത്തിൽ അറിയേണ്ടവർ അറിഞ്ഞു കാണും എന്ന് ഉറപ്പല്ലേ😢.. എന്നിട്ടും എന്താ ചെയ്യാ. ഫലമില്ല. എന്നാലും കേട്ട് ഇങ്ങനെ ടെൻഷൻ അടിക്കാം. ഒരു പ്രതീക്ഷയും ഇല്ലാത്ത ഒരു ചെറിയ പ്രതീക്ഷ🙏🙏

  • @ourrudrasworld2019
    @ourrudrasworld2019 Год назад +8

    ഒരു സാധാരണക്കാരന് എന്തു ചെയ്യാനാവും?😧 എന്തിനും കൂടെ ഉണ്ടാകും.❤👍

  • @Salkkaram
    @Salkkaram Год назад +95

    കഴിഞ്ഞ ദിവസം ലിബിയയിൽ സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പാണ് 😒

  • @whatisneww
    @whatisneww 6 месяцев назад +6

    ബുദ്ദിയില്ലാത്ത അച്ചുതമേനോൻ കാരണം കേരള ജനത അപകടത്തിലായി. 1970 ൽ വീണ്ടും ഈ കരാർ പുതുക്കി 999 വർഷം😮 ... മരമണ്ടൻ..
    കരാർ വർഷാ വർഷം പുതുക്കുന്ന, പാട്ട കരാർ തുക നിശ്ചിത ശതമാനം വർഷത്തിൽ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കരാറായിരുന്നു തയ്യാറാക്കേണ്ടിയിരുന്നത്. ഡാമിന്റെ സുരക്ഷ , ജനങ്ങളുടെ സുരക്ഷ , ഡാം ഡീ കമ്മീഷൻ ചെയ്യൽ , നഷ്ട പരിഹാരം ഇതൊക്കെ കരാറിൽ കുറ്റമറ്റ രീതിയിൽ ഉൾപ്പെടുത്താമായിരുന്നു..

  • @lahitharm7112
    @lahitharm7112 Год назад +78

    ഓരോ ന്യൂനമർദ്ദ വാർത്ത വരുമ്പോഴും ഓർക്കുന്ന രണ്ട് പേര്
    മുല്ലപ്പെരിയാർ... റസൽ ജോയി

  • @vineeths2554
    @vineeths2554 Год назад +281

    ഈയൊരു കാര്യത്തിന് വേണ്ടിയെങ്കിലും ഹിന്ദു, ക്രിസ്ത്യന്,മുസ്ലിം എല്ലാവരും ഒരുമിച്ച് നിന്നാൽ നമുക്ക് കൊള്ളാം. നമ്മുടെ വരും തലമുറ ഇവിടെ കാണും ഇല്ലെങ്കിൽ ഒന്നും കാണില്ല

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Год назад

      എന്തിന് ഇനി ഇവിടെ ഒരു തലമുറ ഒരു മേത്തൻ ഇപ്പോഴല്ലേ അത് തകർക്കാൻ നടക്കുന്നത് കുടിച്ച വെള്ളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ ഒരു മേത്തനെ 😏😏😏😏😏😏

    • @gk-dl7wl
      @gk-dl7wl Год назад +6

      Verthirivu ellathathu mandanmar aayittulla oru matha vibhagathinu mathramanu😂

    • @anilalbert902
      @anilalbert902 Год назад +3

      മറ്റ് രാജ്യങ്ങൾ രാത്രിയിൽ ആയിരിക്കും ഇത് തകർക്കുന്നത് അതുകൊണ്ടുതന്നെ ആരും ഒന്നും അറിയില്ല ലിബിയയിലും സംഭവിച്ചത് അങ്ങനെതന്നെ മനുഷ്യർ രാത്രി ബോംബിട്ട് തകർക്കുന്നു

    • @redcrize3874
      @redcrize3874 Год назад

      Ohh niyokke ethada manushyan adaa myre evdem 3 jaathy onnikanonn. Kashdam

    • @ashiqrahman3374
      @ashiqrahman3374 Год назад +3

      @@gk-dl7wlidre serious aayitulla charchakidayilum idh pole vann vargeeyatha parayunna ninne pole chaanakam thinunna koodathinairukum valiya budhi😂

  • @earthview2025
    @earthview2025 Год назад +13

    ഇദ്ദേഹത്തിന് ഒരുനാൾ സമാധാന നൊബേൽ പുരസ്‌കാരം ലഭിക്കും അത് വാങ്ങിക്കുന്നത് കാണാൻ കേരളത്തിലെ എല്ലാ ജനങ്ങളും ഉണ്ടാവട്ടെ ❤🙏

  • @niyazkenn3843
    @niyazkenn3843 Год назад +3

    ഞാനുൾപ്പെടെയുള്ള മലയാളിയുടേ ഏറ്റവും വലിയ അലസത ☝ .. പക്ഷെ ഇതിനു വേണ്ടി പ്രവർത്തിച്ചു ഇതു നേടിയെടുക്കാൻ ഞാൻ തയ്യാറാണ് ☝.. ഇതു പോലെ എല്ലാവരും ready ആയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഒള്ളു .. ബിഗ് സല്യൂട്ട് റസൽ sir👏👏

  • @ulfr_8956
    @ulfr_8956 Год назад +22

    ഈ മനുഷ്യന്റെ കൂടെ നിന്ന് പൊരുതാൻ നാടിനോടു സ്നേഹം ഉള്ള കഴിവുള്ള ആളുകള്‍ ആരുമില്ലേ

  • @RenjithKumar-pi4wv
    @RenjithKumar-pi4wv Год назад +72

    2018 varsham ഒരു പ്രളയം വന്നപ്പോൾ കേരളത്തിന്റെ അവസ്ഥ കണ്ടതല്ലേ നമ്മൾ, അപ്പോൾ ഇത്രയും ഭീകരമായ ഒരു അവസ്ഥ എങ്ങനെ കേരള ജനത താങ്ങും.. വലിയൊരു പ്രക്ഷോഭം തന്നെ സംഘടിപ്പിച്ചു ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ നാം എല്ലാവരും മുന്നിട്ടു ഇറങ്ങണം

    • @gopik7544
      @gopik7544 Год назад +1

      Ethu enthoru. Janengal. Aaanu. Ethra. Vannaalum. Padickaatha. Koottar. Kashttam

    • @man-ee4ro
      @man-ee4ro Год назад

      Iyal angottu irangikko. Njangal tvm karku vere joli undu

    • @dawn.ambrose
      @dawn.ambrose Год назад

      ​@@man-ee4roninte veedinem kudumbathinem bhathakam allello appo ninakk ithokke verum prahasanam.

    • @man-ee4ro
      @man-ee4ro Год назад

      @@dawn.ambrose ah athe. Ninakku okke jeevikkanam enkil neeyum ninte okke veetukarum, nattukaarum ellam koodi samaram cheyyu. Allathe veetil choriyum kuthi irunnu, chorum thinnu, valiyum vittu irunnaal aarum puthiya Dam undakkan pokunilla.

    • @vysakhr5888
      @vysakhr5888 Год назад

      ee comment ittit chorum und poy kedannu nallonnam urangiyo.. Comment idan mathram kore ennam

  • @balajil2536
    @balajil2536 Год назад +69

    എല്ലാവരും ചിന്തിക്കുന്നത് ഇതു മൂന്നു ജില്ലക്കാരുടെ പ്രശ്നം ആണെന്നാണ്. പക്ഷെ സർ പറഞ്ഞത് പോലെ മറ്റുള്ളവർ ആണ് കൂടുതൽ പ്രതികരിക്കേണ്ടത്. ഈ മൂന്ന് ജില്ലകളിൽ താമസിക്കുന്നവർക്ക് അറിയാം മരണം ഉറപ്പാണെന്ന്. മരിച്ചാൽ പിന്നെന്തു പ്രശ്നം
    എല്ലാവരും ഒന്നിച്ചാൽ ശെരിയാകാം, സമയം നമുക്കുവേണ്ടി കാത്തു നിൽക്കില്ല.

    • @gopik7544
      @gopik7544 Год назад

      Athinu. Prathikarana. Sheshi. Ellaatha. Nabusakangal. Aaanu. Janam

    • @blackdevil-vc9ek
      @blackdevil-vc9ek Год назад +1

      Aaranu athinu prathikarikkunnullathu? Mattulla jilla aayalum ee 3 jillayilulla aalkkarayalum llam prathikarana sheshi illatha janmangal alle..included me

    • @jimshjerry187
      @jimshjerry187 Год назад +8

      ആദ്യം ഇടുക്കി ജില്ല മൊത്തത്തിൽ പ്രതികരിക്കട്ടെ ശക്തമായി തന്നെ.അവരാണ് തുടങ്ങി വെക്കേണ്ടത് എന്നാലേ ബാക്കി ഉള്ളവർക്ക് സപ്പോർട്ട് ചെയ്യാനാവു.ജനങ്ങളിലേക്ക്, ലോകതലത്തിലേക്ക് വാർത്ത എത്തു.അതിന് ആദ്യം ഇടുക്കി ഉണരണം അവർക്ക് വേണ്ടെങ്കിൽ പിന്നെ എന്ത്

    • @man-ee4ro
      @man-ee4ro Год назад

      @@gopik7544ne poyi samaram cheyyu

    • @balajil2536
      @balajil2536 Год назад +3

      @@jimshjerry187 അതേ, ഏറ്റവും അധികം ബാധിക്കുന്നവർ ആണ് തുടങ്ങേണ്ടത് എന്നാലെ മറ്റുള്ളവർക്ക് സംഗതി ഡാർക്ക്‌ സീൻ ആണെന്ന് മനസ്സിലാവുള്ളു

  • @powerff9780
    @powerff9780 Год назад +4

    Great warrior big salute sir

  • @Nishad_Nadeer
    @Nishad_Nadeer Год назад +181

    ലിബിയയിൽ ചൂഴലികാറ്റ്, 2 ഡാം തകർന്നു, 20000 തിലധികം ജനങ്ങൾ കടലിൽ പോയത്, സാർ പറഞ്ഞത് പോലെ ജന പക്ഷത്ത് നൽകുന്ന നേതാക്കൾ അരുണ്ട്, എല്ലാർക്കും കക്കണം, മുക്കണം, സുഖിക്കണം അല്ലാതെ വേറെ എന്താ. ജനങ്ങളുടെ അവസ്ഥ 😢

    • @jaysonjohny2041
      @jaysonjohny2041 Год назад

      😢

    • @jithinjosepeter6085
      @jithinjosepeter6085 Год назад

      For the people by the people of the people alle democracy nammal theranju edukanam jati matum nookate eppol ulla rashtriya kallakaramark pension kuduthu vidanam melil nattukara pattikan anuvadikaruthe( UAE Saudi Oman bharanadikarulade polutha nallavare venam Nadu bharikan)

    • @anilalbert902
      @anilalbert902 Год назад +3

      ലിബിയയിൽ സംഭവിച്ചത് എന്താണ് രാത്രിയിൽ എങ്ങനെ ഡാം പൊട്ടും ആലോചിച്ചു നോക്കു മനുഷ്യാ ആരുമറിയാതെ ഇങ്ങനെ പൊട്ടിക്കാൻ പല അതുതന്നെ കേരളത്തിലും സംഭവിക്കും ജനസംഖ്യ കുറയ്ക്കണം അതാണ് ലക്ഷ്യം

    • @shano_cr7
      @shano_cr7 Год назад

      Vegam pottikk

  • @ArjunVeekeyvee
    @ArjunVeekeyvee Год назад +20

    ഇദ്ദേഹത്തെ കളിയാക്കാൻ ഒരുപാട് പേരുണ്ട് മഴ വരുമ്പോൾ പൊങ്ങി വരുന്ന കൂൺ പോലെ ആണ് എന്ന് പറയുന്നവർ ഉണ്ട് പക്ഷെ കാലാവസ്ഥ തന്നെ വേണം എന്നില്ല ഒരു ചെറിയ ഭൂമി കുലുക്കം മതി 😢 എന്നതാണ് ഇതിലെ സങ്കടകരമായ കാര്യം കൊടി കണക്കിന് ജനങ്ങൾക്ക് വേണ്ടി ഒരു കാര്യം അയാൽ ഒറ്റക്ക് ചെയ്യുന്നെങ്കിൽ അയൽ ഒരു നല്ല മനുഷ്യൻ ആയിരിക്കണം❤❤❤

  • @USI2025
    @USI2025 Год назад +62

    നമ്മൾ ഇങ്ങനെ ഇദ്ദേഹത്തിന്റെ പലപല interview കൾ കണ്ട് കണ്ട് ഇരിക്കൽ മാത്രമേ ഉണ്ടാക്കു .... ഒടുക്കം ലിബിയയിൽ ഡാം പൊട്ടിയപോലെ മുല്ലപെരിയാറും പൊട്ടുമ്പോൾ അന്ന് ഈ വിഡിയോ മിഡിയാവൺ
    Retelecast ചെയ്യുക ... അന്നത്തെ തലമുറ ഇതു കണ്ട് അതിനടിയിൽ കുറിച്ചു കൊള്ളും. :
    " മുല്ലപെരിയാർ ഡാം തകർന്ന് മരണപെട്ടവർക്ക് ആദരാഞ്ചലികൾ "🎉🎉🎉🎉

    • @pradeepliaks6703
      @pradeepliaks6703 Год назад +1

      Baaki arelum under kuricholum ennu prathyasikkam😢😢😢😢😢😢😢

    • @USI2025
      @USI2025 Год назад

      @@pradeepliaks6703 ബാക്കി ആളുണ്ടാകാതിരിക്കാൻ ഇത് ലോകത്തെ മുഴുവൻ അവസാനിപ്പിക്കുന്ന ഡാം പൊട്ടൽ ഒന്നും ആകില്ല... കൂടി വന്നാൽ 5 - 6 Districts നെ മാത്രം ഭാതിക്കും .... അവിടെ ഉള്ളവർ ഒഴുകിപ്പോകും. :: അപ്പോഴും ഭാക്കി കേരളവും ഇന്ത്യയും ഉണ്ടാകും ഇതെല്ലാം കണ്ട് ആധരാ ജലികൾ നേരാൻ

    • @ashajacob8362
      @ashajacob8362 Год назад

      10 varshem munpu ithupole paranjaayirunn😂 oru kunthavum sambhavichilla😂

    • @JBV-rc9mr
      @JBV-rc9mr 6 месяцев назад

      വയനാട് ദുരന്തം കഴിഞ്ഞു. ഇപ്പോളും ഇദ്ദേഹം മാത്രം മുന്നോട്ട്. നമ്മൾ കേട്ടും കണ്ടും ഇരിക്കുന്നു. 😢

  • @dersanramesan2384
    @dersanramesan2384 Год назад +1

    Pranam Adv. Russel Joy
    You are working tirelessly for the people of Kerala, who are facing an imminent danger,
    I wish and pray that some resolution will happen soon to save these people

  • @sajithc7749
    @sajithc7749 Год назад +131

    One day we will recognize the words of this man.

    • @foodandtravelvlog8361
      @foodandtravelvlog8361 Год назад +1

      Yes definitely

    • @tomvarghese7014
      @tomvarghese7014 Год назад +11

      We will be no more that day. Total wipeout😢

    • @Nithin_raj11
      @Nithin_raj11 Год назад +1

      അന്ന് ഇവിടുത്തെ രാഷ്ട്രിയക്കാരെ തുണിയില്ലാതെ ഓടിക്കും.....

    • @Abubacker-kv3tu
      @Abubacker-kv3tu Год назад

      @@tomvarghese7014 let u central travancoreans die . Njangalk appozhaanu ashvasam . Malabarku development varum

    • @Jayspatisserie
      @Jayspatisserie Год назад

      ​@@Abubacker-kv3tupoda naayinte mone

  • @kunjakichu6854
    @kunjakichu6854 Год назад +17

    കേരളതിലെ ജനങ്ങൾ sir ഒപ്പം

  • @Sathyathinoppam
    @Sathyathinoppam Год назад +193

    ഈ സമയവും നമ്മൾ ഒരു ഡാം തകർന്നു 20000 ത്തിനു മുകളിൽ മരണം സംഭവിച്ചു എന്ന വാർത്ത കണ്ടുകൊണ്ടിരിക്കുകയാണ്.. 2:45 😢😢

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +15

    എന്തൊരു മനുഷ്യൻ ആണ്.
    എഴുന്നേറ്റ് നിന്ന് തൊഴുത് പോകും 🙏🙏🙏🙏🙏🙏🙏

  • @nizarkh1998
    @nizarkh1998 Год назад +115

    ആ ഡാം പൊട്ടുന്നതിന്റെ വീഡിയോ എങ്കിലും കോടതിയിൽ എത്താതെ കോടതി കേസ്സെടുക്കില്ല.. തെളിവ് വേണം വെളിവ് കൊണ്ട് കാര്യമില്ല.. ജോയ് സാറേ.. 🙏

    • @pjroy5052
      @pjroy5052 Год назад +10

      let us start wearing a RED SLIP NOTICE saying "ഡീക്കമ്മീഷൻ ചെയ്താലേ വോട്ടുള്ളു" (അങ്ങിനെ എന്തേലും ...അട്ട്രാക്റ്റീവ് ആയിരിക്കണം ) ..........അത് മലയാളത്തിൽ തന്നെ എഴുതണം

    • @sandeepsoman8482
      @sandeepsoman8482 Год назад

      ​@@swarajvillayil3225ഈ case ൽ highcort nu ഒന്നും ചെയ്യാൻ ഇല്ല
      Supreme court നു ആണ് roll

    • @aneeshp8085
      @aneeshp8085 6 месяцев назад

      'velivu' varumbolekkum aarum bakki kanillallo

  • @abusalim2210
    @abusalim2210 Год назад +7

    ഇത് മുഴുവൻ കണ്ടതിനു ശേഷം വൻകൊള്ളയ്ക്കെതിരെ പ്രധികരിക്കും എന്നുള്ളവർ ലൈക്ക് ചെയ്ത് കൂടെ നിക്ക്💪🏻😠

  • @charlies-y8m
    @charlies-y8m Год назад +116

    Immediately oru Action veanam...എല്ലാവരും കൈകോർക്കണം... ഇനി വരുന്ന തലമുറക്ക് വേണ്ടി.. നമ്മുടെ മക്കൾക്ക് വേണ്ടി..... സമയം നമുക്ക് വേണ്ടി കാത്ത് രിക്കില്ല .. Don't forget ☠️💀

    • @jithinjosepeter6085
      @jithinjosepeter6085 Год назад

      👍yes evade ulla rashtriya kare mothum tamil nadu ente adima kalanu janam thine jeevikan janam erganam allegi Kerala um udavilla

  • @shaz0786
    @shaz0786 Год назад +6

    രാഷ്ട്രീയം മാറ്റി വച്ചു എല്ലാവരും ഒന്നിച്ചു പ്രതികരിക്കണം.
    മനുഷ്യരുടെ ജീവന് ഒരു വിലയും ഇല്ലേ......

  • @artist6049
    @artist6049 Год назад +50

    ഒരു ഭൂകമ്പം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന മേഖലയിലാണ് ഈ വമ്പൻ ഡാമുകൾ നിൽക്കുന്നത് എന്നതാണ് ഏറെ ഭയാനകം😱

  • @PHOTOGRAPHYINRRG
    @PHOTOGRAPHYINRRG Год назад +6

    വളരെയധികം അതിപ്രാധാന്യവും...ഗൗരവമേറിയതുമായ വിഷയം....നമ്മൾ സാധാരണക്കാർക്ക് ഭയം ഉളവാക്കുന്നതിൻ്റെ ഒരു ചെറിയ അംശം പോലും നമ്മുടെ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിൽ അതിയായ ഖേദമുണ്ട്....പ്രകൃതിയിൽ ഒരു സത്യം നിലനിൽക്കുന്നു എന്നതിനു ഉത്തമ ഉദാഹരണമാണ് മുല്ലപ്പെരിയാർ ഡാം.... "വിനാശകാലേ വിപരീതബുദ്ധി...."

  • @anvileducationfoundation267
    @anvileducationfoundation267 Год назад +20

    A genuine case , Adv. Russel.
    Never give up.

  • @AnjuJM
    @AnjuJM Год назад +5

    മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യപ്പെടണം
    യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ ഇത് എല്ലാവരിലും എത്തിക്കണം...
    നമ്മുടെ ആളുകൾക്ക് ഭൂരിഭാഗം പേർക്കും ഇതിനെകുറിച്ച് ഒന്നും അറിയില്ല
    മഴ വരുമ്പോൾ മാത്രമല്ല അല്ലാതെയുള്ളപ്പോഴും ഞാൻ മുല്ലപ്പെരിയാർ ഓർക്കാറുണ്ട്...
    എനിക്ക് നല്ല പേടിയുണ്ട്
    എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല...
    ഞാൻ തിരുവനന്തപുരം ജില്ലയിൽ ആണ്..
    എന്റെ അഭിപ്രായത്തിൽ ഇത് കേരളത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണ്
    വലിയൊരു ദുരന്തം നമ്മളെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്
    നമ്മളോ അത് മനസ്സിലാക്കുന്നുമില്ല
    അധികാരികൾ കണ്ണും കാതും അടച്ച് സ്വന്തം കീശ വീർപ്പിക്കാൻ ഓടുന്നു

  • @Mr_John_Wick.
    @Mr_John_Wick. Год назад +9

    സത്യം പറഞ്ഞാൽ ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... 😔... ആരോട് പറയാൻ ആണ്... എല്ലാം അനുഭവിച്ചേ പോക്ക് നടക്കൂ എന്നാണ്.

  • @keralavibes369
    @keralavibes369 Год назад +27

    ജനങ്ങൾ പ്രതികരിക്കൂ🔥🔥

  • @sanalchandran7430
    @sanalchandran7430 Год назад +4

    എത്ര നാൾ മൂടി വച്ചാലും ഒരു നാൾ കള്ളത്തരം കണ്ടു പിടിക്കും എന്നത് സത്യമാണ്. ദൈവം നേരിട്ട് ഇറങ്ങി.. അതാണ് Adv; റെസ്സൽ ജോയ് സർ ❤️❤️❤️😍😍🙏🏻🙏🏻🙏🏻

  • @aanqnd
    @aanqnd Год назад +19

    ഇപ്പോഴല്ലേ മുഖ്യൻ ഹെലികോപ്റ്റർ എടുത്തത്തിന്റെ പൊരുൾ മനസിലായത് 😂

    • @AnoopchandranAnoop-p2t
      @AnoopchandranAnoop-p2t Год назад +2

      അതു പൊളിച്ചു 🤭🤭🤣🤣🎉🎉❤🙆‍♂️😜🙏

  • @jojobin3818
    @jojobin3818 Год назад +16

    യേശുവിന്റെ നാമത്തിൽ ഇതിൽ ഒരു അത്ഭുതം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു... എല്ലാ ജനങ്ങളും സുരക്ഷിതം ആകട്ടെ

  • @antonyfrancis1271
    @antonyfrancis1271 Год назад +24

    സത്യം പറഞ്ഞാല്‍ ഇത് ഒരു
    വീണ്ടു വിചാരം ആക്കേണ്ട വിഷയം

  • @REDSTAR9994
    @REDSTAR9994 Год назад +21

    നമ്മൾ ഇനി പറഞ്ഞു നടന്നു കൊണ്ട് കാര്യമില്ല ഇതിനെതിരെ നിരത്തിലിറങ്ങണം പ്രതിഷേധിക്കണം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മൂന്നരക്കോടി എന്നു പറയുന്ന ജനങ്ങളിൽ ഒന്നരക്കോടി ഒറ്റ ദിവസം കൊണ്ട് ഇല്ലാതെയാകും എല്ലാ സംഘടനകളും ഒത്തൊരുമിക്കണം ഇതിനെതിരെ പ്രതിരോധിക്കണം പ്രതിരോധിക്കണം ഗവർമെന്റിനെ ഈ വിഷയത്തിൽ കൊണ്ടുവരാൻ നമ്മളെ മാക്സിമം പ്രതികരിക്കണം

  • @raphael8966
    @raphael8966 Год назад +51

    കേരളത്തിലെ ജനങ്ങളുടെ ആശങ്ക അല്ല എറണാകുളം ആലപ്പുഴ തൃശൂർ ജില്ലയിൽ ഉള്ളവരുടെ ആശങ്ക ആണ് മുല്ലപെരിയാർ അണക്കെട്ട്. തിരുവന്തപുരത്തു നിന്നും സെക്രട്ടറിയേറ്റു എറണാകുളതെക്കു മാറ്റിയാൽ തീരാനുള്ള പ്രശ്നമേ ഉള്ളൂ.

    • @archana3393
      @archana3393 Год назад

      Ekm, alp, tsr only? What abt ktm, idk, pta

  • @gamingwithyk4336
    @gamingwithyk4336 Год назад +67

    ഒരിക്കൽ ഇദ്ദേഹം പറയുന്നത് അംഗീകാരീക്കേണ്ടി വരും എന്നാൽ അതിനു സാക്ഷിയാക്കാൻ ആരും കാണില്ല 🙏

    • @raginkuttu
      @raginkuttu Год назад +1

      കണ്ണൂരിൽ ഉള്ള ഞാൻ കാണും.
      എപ്പഴാണെങ്കിലും dam പൊട്ടും അതിൽ യാതൊരു സംശയവുമില്ല

  • @abdulsaleem5706
    @abdulsaleem5706 Год назад +100

    മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴോട്ടുള്ള ജനങ്ങളെല്ലാം കൂടെ ഒത്തുചേർന്ന പ്രക്ഷോഭ പരിപാടികൾ ആരംഭിക്കണം

    • @pjroy5052
      @pjroy5052 Год назад

      NO GOVERNMENTS , EITHER UNION OR STATE CAN SOLVE THIS ISSUE. BECAUSE THEY ARE NOW IN A FIX OUT OF MANY POINTS MUTUALLY ENTAGLED AMONG. BUT WE, PEOPLE CAN SOLVE THIS ISSUE VERY SIMPLY ....
      let us start wearing a RED SLIP NOTICE saying "ഡീക്കമ്മീഷൻ ചെയ്താലേ വോട്ടുള്ളു" (അങ്ങിനെ എന്തേലും ...അട്ട്രാക്റ്റീവ് ആയിരിക്കണം ) ..........അത് മലയാളത്തിൽ തന്നെ എഴുതണം

    • @DO_IT_TODAY123
      @DO_IT_TODAY123 Год назад +3

      Yes

    • @ismailpk2418
      @ismailpk2418 Год назад +2

      Shariyaanu

    • @raoofk1709
      @raoofk1709 Год назад +7

      ഇവിടെ വംഷീയതയുടെ പുറകെയല്ലേ, മരിച്ചാൽ എന്ത്? വെള്ളംകുടിച്ചു ചാവാമല്ലോ

    • @abeyjohn8166
      @abeyjohn8166 Год назад +1

      Ella janavum eranganam

  • @Lissy117
    @Lissy117 Год назад +6

    താങ്കൾ മാത്രമാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത് ഇത്‌ പൊട്ടി എല്ലാരും മരണപെട്ടു കഴിയുമ്പോൾ മാത്രം ഇതിനെ പറ്റി ചിന്തിക്കും ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണം നിസാരമായി കാണരുത്

  • @mbadushak
    @mbadushak Год назад +4

    💥എത്രയും പെട്ടന്ന് മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണം💥

  • @nithinn408
    @nithinn408 Год назад +50

    ഇവിടെ സഹകരണ ബാങ്ക് കട്ടുമുടിക്കാനും... ജനങ്ങളുടെ മേലെ അധിക നികുതി ചുമത്തി ഭരിക്കാനും അവരുടെ കീശ നിറക്കാനും മാത്രം ആണ് ഇവിടെ ഉള്ള ഭരണാധികാരികൾ 🤦‍♂️🤷‍♂️🙏

  • @shefeekhashmi
    @shefeekhashmi Год назад +4

    I am with you sir.

  • @noufalmasroor3575
    @noufalmasroor3575 Год назад +1

    ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നും ഇതിനായി ഇദ്ദേഹം പോരാടിയിരുന്നു എന്നും ഇദ്ദേഹമായിരുന്നു ശരി എന്നും ലോകം തന്നെ ഒരുനാൾ സാക്ഷ്യപ്പെടുത്തും. അത്രമേൽ അടുത്തിരിക്കുന്നു നമ്മൾ ഈ ദുരന്തത്തോട്.... തവക്കൽത്തു അലല്ലാഹ്..... 🤲🤲😢

  • @KL11FasalBro
    @KL11FasalBro Год назад +39

    മനുഷ്യന്റെ കരങ്ങൾ പ്രവർത്തിച്ചതു മനുഷ്യനു തന്നെ നാശം എന്ന് വേദഗ്രന്ഥത്തിൽ പറയുന്നുണ്ട് 😢😢😢😢

  • @seljithomas5754
    @seljithomas5754 Год назад +16

    ശ്രീ അച്യുതൻ മേനോന്റെ, പിതാമഹ്വന്മാരെ നമസ്കരിക്കുന്നു.

    • @Sreehari-xs6cn
      @Sreehari-xs6cn 8 месяцев назад +1

      തയോളി മേനോൻ

  • @MichiMallu
    @MichiMallu Год назад +46

    ഒരു മഹാദുരന്തം ഉണ്ടാവുന്നതുവരെ നമ്മുടെ ഭരണാധികൾ ഇതിനെ അവഗണിക്കും, തമിഴ്നാട് കൊടുക്കുന്ന നക്കാപിച്ചയും മേടിച്ചുകൊണ്ടു മിണ്ടാതിരിക്കും, accountability ഇല്ലാത്ത, ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത സർക്കാരുകളെ തിരഞ്ഞെടുത്തു കൊണ്ടേയിരിക്കുന്നു നമ്മൾ എന്നേ ശീലിച്ചതാണ്! ഇനിയും വൈകിയിട്ടില്ല, നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമായിരിക്കും!

    • @മാക്രിഗോപാൽ
      @മാക്രിഗോപാൽ Год назад

      Dam പൊട്ടിയാൽ ഭരണാധികാരികൾ അടക്കം അല്ലേ കടലിൽ പോവുക. പിണറായി മിക്കവാറും ഹെലികോപ്റ്ററിൽ കേറി രക്ഷപെടും.

  • @divakaranTk-x8m
    @divakaranTk-x8m Год назад +2

    മീഡിയാവൺ ! ആദ്യമായി No 1 ആയി !

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 Год назад +74

    ഒരു മഴക്കാലത്താണ് ഈ ഡാം പൊട്ടുന്നതെങ്കിൽ കേരളം പിന്നെ ആ ദുരന്തത്തിൽ നിന്നും ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല. ഇന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനം ഉണ്ടായിരുന്നു എന്ന് ഭാവിയിൽ പറയേണ്ടി വരും.

    • @statushub2395
      @statushub2395 Год назад +4

      മഴ കാലത്ത് അല്ല എങ്കിലും എന്താണ് വെത്യാസം 40 ലക്ഷം പേര് അറബിക്കടലിൽ ഒലിച്ചു പോകും... ബാക്കി അവശേഷിക്കുന്ന അടുത്തുള്ള ജില്ലകളിലെ ആൾക്കാർ deadbody smell kond disease വന്നു മരിക്കും... എറണാകുളം, idukki, alappuzha, kottayam, thrissur, okke പോകും... So മുല്ലപെരിയാർ എപ്പോ പൊട്ടിയാലും 6 ജില്ലകളിലെ ആളുകൾ പോകും

    • @aneeshp8085
      @aneeshp8085 6 месяцев назад

      Ithrayum quantity water bhayankara forcil kadalil ethiyal kadal ullilottu valikayum pinneedu 'zunami' aayi thirichadikkanum chance und...appol keralthile bakki bhagangalkum tamil nadinteyum theerapeadeshangal ella thakarthu kalayanum nalla possiblity und

  • @Dr.Irshad2769
    @Dr.Irshad2769 Год назад +14

    ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രം 🤲ഏതെലും ഹോൾഡ് ഉള്ള ഒറ്റ മലയാളി പോലും ഇല്ലേ നമ്മളെ പവർ കാണിക്കാൻ 😢

    • @statushub2395
      @statushub2395 Год назад +3

      നമ്മടെ നടന്മാർ, യൂട്യൂബ് content ക്രീറ്റർസ്, ഒക്കെ വിചാരിച്ചാൽ നടക്കും പക്ഷെ ഇനി modi ജി വിചാരിച്ചാൽ മാത്രം എന്തങ്കിലും നടക്കും. അല്ലെങ്കിൽ 3.5 കോടി ജെനങ്ങൾ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കണം. അതിനു ഒറ്റ ആൾക്കാർ പോലുമില്ല.. Russel joy sir um kurach team um maathram.... Only pm can do anything.... Time is going and anyone is thinking 35 lakh people overcome... ഇപ്പൊ കൂടെ കൂടെ ഭൂകമ്പം, വെള്ളപ്പൊക്കം, മഴ വന്നുക്കൊണ്ട് ഇരിക്കെ... 😢😢

  • @antonyfernandez1261
    @antonyfernandez1261 Год назад +24

    One of the Respected Man in Kerala. ❤

  • @shantisebastian7607
    @shantisebastian7607 Год назад +1

    Sir,you are doing a great job.God bless you.

  • @shansonlinevlogs8350
    @shansonlinevlogs8350 Год назад +120

    ആധുനിക കോൺക്രീറ്റ് പാലത്തിനു പോലും 100 വർഷം ആയുസ് ഒള്ളൂ.... എന്നിട്ടാണ് കേരളം മുക്കുന്ന ഈ ഡാം ആർക്കും ഒരു പ്രശ്നം ഇല്ല...

    • @yohannanvc3361
      @yohannanvc3361 Год назад

      👍

    • @jayantito8520
      @jayantito8520 Год назад

      Aarkkum venda sariya. Pinne vere pani ille. Chaakunnavan chaakatye

    • @alien3771
      @alien3771 Год назад +1

      What worse is it is gravity dam ..who knows how much material still remains in it

  • @gamingwithsmoke6775
    @gamingwithsmoke6775 Год назад +2

    Sir big salute 👍🤝

  • @Ktf713
    @Ktf713 Год назад +140

    ഇദ്ദേഹത്തെ എതിർക്കുന്നവർ ഒക്കെ കമ്മ്യൂണിസ്റ്റ്‌ കാർ ആണ് എന്നൊരു പ്രേത്യേകത ഉണ്ട് 😇😇😇.

    • @thambyjacob8797
      @thambyjacob8797 Год назад +1

      സത്യം

    • @Ktf713
      @Ktf713 Год назад

      @muhammedshameer8847 അങ്ങനെ ആണോ ബ്രോ... ചിന്തിക്കാൻ ശക്തി ഉണ്ടേൽ ഒന്ന് ചിന്തിക്കുക

    • @user-jd3ob7th3x
      @user-jd3ob7th3x Год назад +5

      ​@muhammedshameer8847മമ്മദ് ന് കൊണ്ടു 🙄🙄

    • @wdlcrockz
      @wdlcrockz Год назад

      താലിബാനിൽ പോടാ കമ്മി കൂതിച്ചി മക്കളെ

  • @arunsekhar2601
    @arunsekhar2601 Год назад +6

    ഇത് ഇനിയെങ്കിലും ജനങ്ങൾ മനസിലാക്കണം, ഒരുമിച്ചു നിൽക്കാൻ ശ്രെമിക്കു നമുക്ക് കേരളം ഇതുപോലെ മുന്നോട്ട് വേണമെങ്കിൽ 🙏🏻🙏🏻y🙏🏻

  • @aswathyks4536
    @aswathyks4536 Год назад +17

    ഡാം പൊട്ടിയിട്ടു വേണം അതിന്റെ പേരും പറഞ്ഞ് ലോകത്തിനു മുന്നിൽ ബക്കറ്റ് എടുത്തു തെണ്ടാൻ ...

  • @SejinSebastian-cn1zj
    @SejinSebastian-cn1zj Год назад +3

    ഒരുമിച്ചു മരികാം 😭😭 എന്ത് വന്നാലും നമ്മൾ തന്നെ ആണ് കാരണം ആർക്കും കാര്യം മനസിൽ ആക്കി മുന്നോട്ടു പോവാൻ പറ്റിയില്ല

  • @farisfaris1803
    @farisfaris1803 Год назад +6

    Sir സപ്പോർട്ട് ❤❤

  • @MuhammedhaneefaC
    @MuhammedhaneefaC Год назад +14

    അല്ലെങ്കിലും കമ്യൂണിസ്റ്റ് നേതാക്കൾ നാടിനെ ഒറ്റുകൊടുക്കുന്നവരാണ്

  • @pgokulsreenivas
    @pgokulsreenivas Год назад +3

    Big Respect fot Adv. Russell Joy.

  • @vthannis
    @vthannis Год назад

    തീർച്ചയായും, പുതിയ tunnel തന്നെ ഏറ്റവും നല്ല മാർഗ്ഗം. അതി വേഗത്തിലും ഏറ്റവും ചെറിയ ചെലവിലും പണിയാനും പറ്റും. ഇതാണ് E. Sreedharan സാറിന്റെ വിദഗ്ധ അഭിപ്രായം. കൂടാതെ, പഴയ damന്റെ അടുത്ത് പുതിയ dam ലോകത്ത് ഒരിടത്തും പണിതിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു. E Sreedharan സാറിന് 1000 അഭിനന്ദനങ്ങൾ. ഈ അഭിപ്രായം തന്നെ ഞാൻ Russell Joy സാറിനും സഹപ്രവർത്തകർക്കും ഈ അഭിപ്രായം സമർപ്പിക്കുന്നു.🎉

  • @harispunnakkal305
    @harispunnakkal305 Год назад +24

    One of the best interviews recently watched ❤

  • @kesiyaelias4574
    @kesiyaelias4574 Год назад +8

    നിസാര കാര്യങ്ങൾക്ക് പോലും സമരം നടത്തി കാര്യം സതിപ്പിച്ചു എടുക്കുന്ന ഈ കാലത്തു. ഈ വിഷയത്തിലും ഒരു നടപടി ഉണ്ടാവുന്നത് വരെ സമരം നടത്തണം ഒറ്റക്കല്ല കേരളം മൊത്തം

  • @Starnetsunnet
    @Starnetsunnet Год назад +45

    A big salute Sir Russel Joy. There’s only hope in Modiji.

    • @Shadiwaala-ni6iz
      @Shadiwaala-ni6iz Год назад +3

      Ha ha ha, Modiji is busy building Adaniji's Business Empire....

    • @ashajacob8362
      @ashajacob8362 Год назад

      Modi cannot save people from dying Modi won't do anything good to Kerala 😂

  • @josephvmathew4250
    @josephvmathew4250 Год назад +33

    കൊണ്ടറിഞ്ഞെങ്കിലേ പഠിക്കു, പിന്നെ ഒന്നിനും പറ്റാതാവും. രാഷ്ട്രീയനേതാക്കൾ അവരുടെ പാടുനോക്കി മറ്റു സംസ്ഥാനങ്ങളിൽ പോകും. സാധാരണ ജനങ്ങൾ അനുഭവിക്കും 😮

  • @darkvenom1153
    @darkvenom1153 6 месяцев назад +3

    ഇയാളെ ഒന്ന് മനസ്സിലാകൂ... ഒരു മനുഷ്യൻ പോലും അവശേഷിക്കാതെ ഈ കേരളം ഇല്ലാതാകും.. നമ്മളെ സഹായിക്കാൻ ആരും ഉണ്ടാവില്ല. കേരളം എന്ന സംസ്ഥാനം അന്ന് ഇല്ലാതാവും.. Pls... എല്ലാരും ഇയാളുടെ ഒപ്പം നിൽക്കണം. അവർക്കൊക്കെ കോടികൾ മതി..😢😢😢

  • @Srigalan
    @Srigalan Год назад +8

    ശ്രീ റസ്സൽ ജോയ്, താങ്കൾ ഈ വിഷയം ലോകമനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ശ്രദ്ധയിൽ പെടുത്തുക. ഇൻഡ്യയിലെ നീതിദേവത കനിയാത്ത സ്ഥിതിക്ക് ഇതൊന്നു പരീക്ഷിക്കുക.

  • @nidhincherian3031
    @nidhincherian3031 Год назад +2

    ജനങ്ങൾ ഒറ്റകെട്ടായി വരുന്ന തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക

  • @mangosaladtreat4681
    @mangosaladtreat4681 Год назад +12

    അതുകൊണ്ടാണ് CPI O ആയത് National level - ൽ ...👌😊✍️

  • @chinju-tx3ui
    @chinju-tx3ui Год назад +1

    ഈ ന്യൂസ്‌ കാണുന്ന എല്ലാവരോടും എനിക്ക് പറയാൻ ഉള്ളത്, maximum ഈ ന്യൂസ്‌ share ചെയ്ത് ഇനിയും ജനങ്ങളിലേക്ക് വീണ്ടും വീണ്ടും ഇതു എത്തിക്കുക..

  • @ammukaffd8479
    @ammukaffd8479 Год назад +5

    സാർ ഞങ്ങളെ രക്ഷിക്കണേ പേടിച്ചു പേടിച്ചു ഓരോ ദിവസവും തള്ളി നീക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്ര്യം ഓർക്കുമ്പോൾ. ജീവൻ വച്ചുള്ള പരീക്ഷണം നിർത്തു രാഷ്‌ട്രീയക്കാർ നമ്മളെ കൊ ന്നു തിന്നും. എല്ലാവരും ഒന്നിച്ചു നിൽക്കു.

  • @jamesrodrigues5306
    @jamesrodrigues5306 Год назад +1

    ഭാരിച്ച നികുതി ഭാരം ജനങ്ങളുടെ മേൽ കെട്ടി വെച്ച് നമ്മുടെ ജീവിത വ്യഗ്രത അനുദിനം വർധിപ്പിക്കുന്ന ഈ രാഷ്ട്രീയ കുറുക്കൻ മാർക്ക് വേണ്ടി ചോരയും നീരും വിയർത്തു അധ്വാനിച്ചു നികുതിയും അടച്ചു അവര് തരുന്ന തവിടിനും പിണ്ണാക്കിനും വേണ്ടി ക്കാത്തു നിൽക്കാതെ നമ്മൾ കേരള ജനത മുഴുവൻ ഒരു ദിവസ മെങ്കിലും മുല്ലപെരിയാർ വിഷയത്തിൽ നമ്മുക്കു അനുകൂല വിധിക്കായി മുന്നോട്ടിറങ്ങിയിരുന്നെകിൽ..... ഓ jesus christ.

  • @salukdytravelvlogs155
    @salukdytravelvlogs155 Год назад +56

    ഈ ഒന്നരക്കോടി ജനങ്ങളും മുന്നിട്ടിറങ്ങിയാൽ നടക്കാത്തത് ഒന്നുമില്ല

    • @Thashiiiiiii
      @Thashiiiiiii Год назад +5

      Adh in janangalk idhonnum ariyan thalparyamilla

    • @cheriyandeepika907
      @cheriyandeepika907 Год назад

      പൂച്ചക്ക് ആര് മണികെട്ടും.

    • @adharshtomsebastian3743
      @adharshtomsebastian3743 Год назад +2

      നടക്കാത്തത് ഒന്നും ഇല്ല but എങ്ങനെ ചെയ്യും ആരോട് പറയാൻ ആര് ചെയ്യാൻ

    • @SuperAbebaby
      @SuperAbebaby Год назад

      എല്ലാം സ്വാതന്ത്രജീവിതത്തിനായോ അടിമയായ സ്വയം മറ്റരാജ്യങ്ങളിൽ ഓടുകയില്ലേ

  • @sameerhassan2301
    @sameerhassan2301 6 месяцев назад +1

    ഫയർമാൻ മൂവിയിലെ സലീംകുമാറിനെ ഓർമ വരുന്നു ഇദ്ദേഹത്തെ കാണുമ്പോൾ

  • @shajuav3086
    @shajuav3086 Год назад +24

    പാർലമെന്റ് ഇടുക്കി ഡാമിന്റെ താഴെയാക്കിയാൽ മതി അവർ വേഗം അംഗീകരിക്കും

  • @sureshthiruvabadi1410
    @sureshthiruvabadi1410 Год назад

    സാർ ഈ അടുത്ത ദിവസം തിയ്യതി പറഞ്ഞാൽ . 28.9 .2023 ന് രാവിലെ കോഴിക്കോട് കടപ്പുറത്ത് ഒരു ഭീമൻ തിമിഗംലത്തിന്റെ ശവം കരക്കടിഞ്ഞു. ഇത് വളരെ ഗൗരവത്തിൽ എല്ലാവരും കണ്ടു. വാർത്തായി. സെൽഫി വരെ എല്ലാവരും എടുത്തു. ഈ ഒരു ജീവിയുടെ മരണം വരാനിരിക്കുന്ന ദുരന്തത്തിന് മുന്നോടിയായുള്ള ഒരറി പ്പാണെന്ന് ആരും അറിയുന്നില്ല എന്ന കാര്യം അവിസ്മരീണിയമാണ്.. ഇനി എല്ലാം പ്രബഞ്ചനാഥന്റെ കൈകളിൽ അർപ്പിക്കുന്നു ...! ഈ പോർക്കളത്തിൽ പയറ്റുന്ന വീര സൂരനായ റസൽ ജോയി സാറിന് അഭിനന്ദനങ്ങൾ....👍