ഇപ്പോഴും ഇതിന്റെ സീരിയസ്നെസ് പലരും തിരിച്ചറിയുന്നില്ല. പലരും ഒരു തമാശപോലെ കാണുന്നുണ്ട്. നമ്മുടെ എല്ലാവരുടെയും മുഴുവൻ സപ്പോർട്ട് മാത്രം Russel സാറിന് കൊടുത്താൽ പോരാ, നാം എല്ലാവരും ഇതിനായി മുന്നിട്ട് ഇറങ്ങുകയും ചെയ്യണം.💪💪✊✊
റസൽ റോയി സാറിന്റെ ഓരോ വാക്കും വാജകവും സുകൊയ് വിമാനം പോലെ എയറിൽ പറന്നുകൊണ്ടേയിരിക്കട്ടെ..ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാകും വരെ വിമാനം ലാന്റ് ചെയ്യാതിരിക്കാൻ എല്ലാരും പരിശ്രമിക്കുക
ഈ അവസ്ഥയിൽ വിദേശത്ത് പോയി സേറ്റിൽഡ് ആവാൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടു പോലും സ്വന്തം ജീവൻ കളഞ്ഞും കേരളത്തെ രക്ഷിക്കും എന്ന് പറഞ്ഞു ഞങ്ങള്ക്ക് പിന്തുണ നകുന്ന ഈ വലിയ മനസ്സ്.🥺(AD.Russel joy)ഫുൾ സപ്പോർട്ട് സർ...🙏💯🥺
തൃശൂർ പുരം കാണാൻ കാത്തിരിക്കുന്നത് പോലെ മുല്ലപെരിയാർ പൊട്ടുന്നത് കാണാൻ കാത്തിരിക്കുന്നവർ ആണ് കേരളത്തിൽ കൂടുതൽ എന്ന് തോന്നുന്നു. ഇത്രേം വലിയ ഒരു കാര്യം എത്ര സിമ്പിൾ ആയി ആണ് ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും കാണുന്നത് 😪😪😪
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം ruclips.net/video/umJNUP-v78A/видео.html (part 1) ruclips.net/video/5kDE_2Gbq9w/видео.html (Part 2) അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത് സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 ruclips.net/video/XXJk54dGucY/видео.html ruclips.net/video/WOUTERrRLIQ/видео.html
സ്വന്തം കാര്യം മാത്രം നോക്കുന്ന ജനങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം പൈസ മുടക്കി ജനങ്ങളെ രക്ഷിക്കാൻ ഒരാൾ ഉണ്ടല്ലോ, big salutes to adv. Russal joy sir🔥🔥💞💞
അണ്ണാൻ കുഞ്ഞിനും തന്നാലായത് ..എന്നപോലെ ,ഞാൻ ഒരു സാധു വാണ്. എന്നെ കൊണ്ട് കഴിയുന്ന പോലെ സാറിന്റെ കൂടെ ഞാൻ ഉണ്ടാകും. പൊതുജനങ്ങളിലേക്ക് ഈ വിഷയം വ്യെക്തമായി എത്തിക്കാൻ ആത്മാർത്ഥമായി കൂടെ ഉണ്ടാകും.
4 വർഷം തന്റെ സ്വന്തം പൈസയും സമയവും കളഞ്ഞു നമുക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ഇദ്ദേഹം ആണ് ശെരി എന്ന് കാലം തെളിയിക്കുമ്പോൾ നമ്മൾ ഉണ്ടാകില്ല...‼️ #Support Adv Russel joy

കേരളത്തിൽ ഭരിച്ച അച്യുതമേനൊന്നും കരുണകാരനുമാണ് കേരളത്തെ ഈൗ കെണിയിൽ പെടുത്തി മുല്ലപ്പെരിയാർ ഡാം ഈൗ വിധത്തിൽ നില നിർത്തിയത്. കേരളത്തിലെ രാഷ്ട്രീയ എമ്പോക്കികൾക്കും ഉദ്യോഗസ്ഥ നാറികൾക്കും കല്ലപ്പണവും കൈക്കൂലിയും കൊണ്ട് വാങ്ങിയ aayirakkanakkinu acre ഭൂമി തമിൾ നാട്ടിൽ ഉണ്ട്. മുല്ലപ്പേരിയറിൽ തമിഴ്നാടിനെതിരെ സംസാരിച്ചാൽ അതൊക്കെ തമിഴൻ പുറത്തു വിടും, അപ്പോൾ തമിൾ നാടിനൊപ്പം നിൽക്കാനേ ഇവന്മാർക്ക് പറ്റു. ഒരു എഞ്ചിനീയർ യെ മെമ്പർ ആക്കാതെ, സുപ്രീം കോടതി ഇതിനായി നിർദ്ദേശിച്ച കമ്മിറ്റിയിൽ റിട്ടയേർഡ് ജസ്റ്റിസ്നെ കേരളത്തിന്റെ പ്രതിനിധിയാക്കിയ കേരളം ഭരിച്ച നാറിയെ ഉപമിക്കാൻ ഒരു വക്ക് കണ്ട് എത്താൻ ഇന്ന് വെട്ടം മണി സർ ജീവിച്ചിരിപ്പില്ലല്ലോ.
നമസ്കാരം ജോയ് സർ മുല്ലപെരിയാർ പൊട്ടും എന്ന് കേട്ടിട്ടും പോട്ടെന്മാരെപ്പോലെ ഇരിക്കുന്ന ജനങ്ങളും ഭരണാധികാരികളും ഇവിടെ എന്തിന് വേണ്ടി ഇറങ്ങിയാലും അവരെ ഒറ്റപ്പെടുത്തും ഞങ്ങൾ റോഡ് നന്നാക്കാൻ വേണ്ടി ഇറങ്ങിയിട്ട് രണ്ട് രാഷ്പാർട്ടികളും ഞങ്ങളെ ഒറ്റപ്പെടുത്തി ഞങ്ങൾ വിട്ടുകൊടുത്തില്ല ഒരുവർഷക്കാലം ഞങ്ങളുടെ നിരന്തരപരിശ്രമത്തിലൂടെ ഞങ്ങൾ നേടിയെടുത്തു സ്ത്രീകളായിട്ടുകുടി ഞങ്ങളെ അവർ തല്ലാൻ വരെ വന്നു ഞങ്ങൾ ഗതാഗത മന്ത്രി യെ കണ്ടു സ്കൂൾകുട്ടികളെകൊണ്ട് ഒപ്പിടീപ്പിച്ചു അപേക്ഷ പ്രധാനമന്ത്രിക്ക് അയച്ചു അതിനു ശേഷം ആണ് തീരുമാനം ഉണ്ടായത് അത്പോലെ വലിയ ആളുകളുടെയും ചെറിയകുട്ടികളുടെയും സൈൻ ശേഖരിച്ച പ്രധാനമന്ത്രിക്ക് കൊടുത്താലോ എന്തിനും ജോയ് സാറിന്റെ കൂടെ നില്കാൻ ഞങ്ങൾ തയ്യാറാണ്
നാട്ടിലെ ജനങൾക്ക് വേണ്ടി ഉറച്ച നിലപാടുമായി നിൽക്കുന്ന ഈ നട്ടെല്ലുള്ള മനുഷ്യനെ എല്ലാവരും സപ്പോർട്ട് ചെയ്യുക, അദ്ദേഹം പ്രവർത്തിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ വേണ്ടി ആണ്,സാർ ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു
സർ നെ ദൈവം അനുഗ്രഹിക്കട്ടെ .സർക്കാർ ന്റെ കള്ളത്തരം ജനത്തിന് മനസ്സിലായി .ഒരു സർക്കാരും ഒരു ചുക്കും ചെയ്യില്ല .മനുഷ്യജീവന് വില കൊടുക്കാത്ത സർക്കാർ ...ഹാ കഷ്ട്ടം ....ഇന്നു 142 കുഴപ്പം ഇല്ല എന്ന് കേരളം പറഞ്ഞിരിക്കുന്നു ...കേരളത്തെ , കേരള സർക്കാർ വരെ ...ദൈവം ഇതെല്ലാം കാണുന്നു ...
ഒരാൾ 50 ലക്ഷം പേരുടെ വോട്ടിനുവേണ്ടിയും മറ്റെയാൾ 50 ലക്ഷം പേരുടെ ജീവനുവേണ്ടിയും പോരാടുന്നു.... രണ്ടും തമ്മിൽ വലിയ അന്തരമാണ് #DecommissionMullaperiyarDam #SaveKerala
കേരളത്തിലെ യുവജനങ്ങൾ ഒരുമിച്ചു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിന്റെ നിലനിൽപ് നമ്മുടെ കൈയിൽ ആണ്. അത് ഒരു രാഷ്ട്രിയകാരന്റെ കരുണ കാത്തുനിൽക്കേടതല്ല. നമുക്ക് വേണ്ടി മുന്നിൽ നില്കാൻ ഇദ്ദേഹത്തെ പോലെ ഒരാൾ ഉള്ളപ്പോ ചിന്തിക്കുക ഉണരാൻ സമയം ആയി. 🔥🔥 Russel sir ന് നന്ദി 🙏
ഈ സമയത്തെങ്കിലും ഈ സാറിനെ കൊണ്ട് ഇങ്ങനെ തോന്നിപ്പിക്കുന്ന അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ കേരളത്തിൽ എല്ലാവരെയും സംരക്ഷിക്കുന്നതിനുവേണ്ടി മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം നല്ല തീരുമാനങ്ങൾ എടുക്കട്ടെ
കേരളത്തിലെ ജീവനുകൾക്ക് വേണ്ടി സ്വന്തം ചിലവിൽ സ്വയം Supreme Court വരെ പോയി വാദിക്കുന്ന Adv റസ്സൽ ജോയി സർ ന് ഒരു BIG SALUTE 🔥❤. എല്ലാവരും അദ്ദേഹത്തിനൊപ്പം പിന്തുണയ്ക്കണം ✌️✌️
എന്റെ ജീവന് ഈ 50 ലക്ഷം ജനങ്ങളുടെ ജീവന്റെ വില ഇല്ല സർ ഈ ഒറ്റവാക്കിൽ നിന്നും മനസിലാകും ഈ വിഷയത്തിൽ സർ എടുക്കുന്ന effort എത്രമാത്രമാണെന്നുള്ളത്.. സർ ഞങ്ങൾക്ക് ഈ കാര്യത്തിൽ ഒരു വഴികാട്ടിയായി വിജയം കാണുന്നത് വരെ കൂടെയുണ്ടാകണം. ഞങ്ങൾ ഒപ്പം ഉണ്ടാകും. 🤝
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം ruclips.net/video/umJNUP-v78A/видео.html (part 1) ruclips.net/video/5kDE_2Gbq9w/видео.html (Part 2) അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത് സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 ruclips.net/video/XXJk54dGucY/видео.html ruclips.net/video/WOUTERrRLIQ/видео.html
Hai Dears we want raise our voice both in online and offline Especially Tweet in twitter (in english) to get proper attention‼️‼️‼️#SAVEKERALA #TWEET IN TWITTER 🙏🙏🙏❤️❤️❤️❤️
മനുഷ്യ dheyvamayi കാണാതെ അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യ നന്മ കാണണം അദ്ദേഹത്തെ പിന്തുണക്കുക ആണ് വേണ്ടത്.. 🙏🙏🙏🥰🥰 ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നത് നമ്മള് ചെയ്ത പുണ്യം
മുല്ല പെരിയാർ വിഷയത്തിൽ 100% വിജയവും താങ്കൾക്കാണ് സർ. പതിറ്റാണ്ടുകൾ ആയി താങ്കൾ ഈ വിഷയവും ആയി നടക്കുന്നു. ഇതിന്റെ വിജയം അനുകൂലമായിരിക്കും. ദൈവവും, കുറെ ഒന്നിനും കഴിയാത്ത ജന മനസുകളും അങ്ങയുടെ കൂടെ ഉണ്ട്. 👌👌👌👌👌👍👍👍👍👍👍👍🙏🙏🙏
Hai Dears we want raise our voice both in online and offline Especially Tweet in twitter (in english) to get proper reach🙏‼️‼️‼️‼️‼️‼️#SAVEKERALA #TWEET IN TWITTER 🙏🙏🙏❤️❤️❤️❤️
ചില മനുഷ്യർ മൃഗത്തെ പോലെയാണ് അതിനാലാണ് ഈ നാട് നശിക്കും എന്നാൽ ചിലർ ദൈവത്തെപ്പോലെയാണ് നാടിൻറെ രക്ഷ അവർ മുൻകൂട്ടി കാണും നമ്മൾ അവരുടെ ഒപ്പം ആണ് വേണ്ടത് ഈ കപട രാഷ്ട്രീയക്കാർ മുന്നിലല്ല അതിനായി നമ്മൾ ഒരുമിച്ചു പോരാടണം
8 hrs കൊണ്ടു 132 K ആൾക്കാർ കണ്ടു കഴിഞ്ഞു. ധാരളം ആൾക്കാർ Suprot ചെയ്യുന്നു ശ്രീ റസൂൽ സാറിനെ ! ഓരോ ഗ്രാമത്തിലും ഈ കാര്യത്തിനു വേണ്ടി യൂണിറ്റ് ഉണ്ടാക്കി സമരം ചെയ്യണം .ഞാനും ഒപ്പം ഉണ്ട്/
നമ്മുടേ ദൈവം ദൈവം manushynate രൂപത്തിൽ 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരായിരം നന്ദി sir daivam അങ്ങയോട് kode und prarthnayil ennum ഉണ്ടാകും sir 🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻 najngl janagal Kode und എന്നും namml ജയിക്കും ❤️❤️❤️❤️❤️❤️
Tamilnadu ന്റെ കയ്യിലെന്ന് രാഷ്ട്രീയക്കാർ ഒന്നടങ്കം ക്യാഷ് വാങ്ങിന്ന് ഞാൻ പറഞ്ഞപ്പം ആരും വിസ്വാസിച്ചില്ല എന്തിനു സ്വന്തം കൂട്ടുകാർ വരെ ഈ വീഡിയോ അയച്ചു കൊടുത്തപ്പം ഒന്നും മിണ്ടാനില്ല അവൻ മാർക്ക് 💯 ഇങ്ങനെ ഉള്ള വീഡിയോസ് ആണ് വരേണ്ടത് നല്ല അവതരണം🥰
With respect ,Marunadan shajan chettan and mr.russel joy opening issues to support poor kerala people..hats off you both sir...we hope that our govt will do something for kerala..save kerala🙏🙏🙏
എവിടെയും സത്യം വിളിച്ചുപറയുന്നവരും സത്യത്തിനു വേണ്ടി പോരാടുന്നവരുമേ ഒറ്റപ്പെടാറുള്ളു. അതിവിടെ സംഭവിക്കാൻ അനുവദിക്കരുത്. നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിന് വേണ്ടി, നമ്മുടെ പുതിയൊരു തലമുറയ്ക്ക് വേണ്ടി, കേരളക്കരക്ക് വേണ്ടി നമ്മൾ ഒത്തുചേർന്നേ മതിയാകൂ #Decommissionmullaperiyar #Savekerala
ഞാൻ ഇദ്ദേഹം പറയുന്നതിനോട് യോജിക്കുന്നു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ട സർക്കാർ ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നും പറഞ്ഞു ഇരിക്കുന്നത് ദയനീയം. മുല്ലപെരിയാർ ഇതുവരെ പൊട്ടിയില്ല എന്നു പരിഹസിക്കുന്ന കുറച്ച് ജനതയും ഉണ്ട്. ഏത് സമയവും എന്തും സംഭവിക്കാം എന്ന കാര്യം ആരും മറക്കണ്ട. എത്രയും പെട്ടന്നു മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ. ദൈവം സഹായിക്കട്ടെ 🙏
എത്ര ആത്മാർത്ഥമായിട്ടാണ് റസൽ ജോയി സാർ ഒരു കാര്യങ്ങളും പറയുന്നത് ,,,എന്തേ നമ്മുടെ ഭരണാധികാരികൾ ഇതൊന്നും മനസ്സിലാക്കാത്തത് നമ്മുടെ ജീവനും സ്വത്തിനും ഒരു വിലയും അവർ കാണുന്നില്ല ഇതിനെതിരെ ശക്തമായിട്ട് യുവ ജനങ്ങൾ പ്രതികരിക്കണം ഞാൻ ജോയി സാറിനെ ഫുൾ സപ്പോർട്ട് കൊടുക്കുന്നു 👍
Ven British Left india , the entire systems and rules changed. Whichever lease orders they signed become null and void but in the case of Mullaperiyar the lease is still in play ...WTF
ADV RUSSEL JOY👏🌹🙏 എത്ര നാളായെന്നറിയുമോ ഈ മനുഷ്യൻ mullapperiyaar മുല്ലപ്പെരിയാർ എന്ന് മുറവിളികൂട്ടൻ തുടങ്ങിയിട്ടു. ആരുകേൾക്കാൻ. നാമ്മളെ സംരെക്ഷിക്കേണ്ടവർ, ഇതൊന്നും അറിയാത്ത രീതിയിൽ ഇരിക്കുമ്പോൾ, നമ്മൾ ആരെയാണ് ആശ്രയിക്കേണ്ടത്? നമ്മുടെ ജീവൻ രക്ഷിക്കാൻ ആഗ്രഹമുള്ള ഒരു ഭരണകൂടത്തെ ഞങ്ങൾക്ക് നല്കണമേ ദൈവമേ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.🙏🙏
റസൽ ജോയ് സാർ അദ്ദേഹത്തിന്റെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു ഞാനും കുടുംബവും ഇല്ലാതാവും എന്നല്ല അദ്ദേഹം പറയുന്നത്... കേരളത്തിലെ ജനങ്ങളുടെ ജീവനുവേണ്ടിയാണ് അദേഹത്തിന് നമ്മൾ എല്ലാരും സപ്പോർട്ട് ചെയ്യുക
സാറിനു ഒരുപാട് നന്ദി 🙏🙏🙏ഇത് ഇപ്പോളെങ്കിലും ചർച്ച ആകാൻ കാരണക്കാരൻ ആയതുകൊണ്ട്... അല്ലാതെ ഒരു രാഷ്ട്രീയകാരനും ഇത് പുറത്തുകൊണ്ടുവരില്ല.. എല്ലാരും മരിച്ചക്കഴിഞ്ഞു അതിന്റെ പേരിൽ ഫണ്ട് മേടിക്കാൻ ആണല്ലോ അവർ കാത്തിരിക്കുന്നത്, സാർ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇത് ഇപ്പോൾ പോലും അറിയില്ലായിരുന്നു.. ഒരുപാട് നന്ദി 🙏🙏🙏
ഡാം പൊളിക്കണം ആദ്യം മനുഷ്യനെ ജീവൻ അതിനു ശേഷം മതി വൈദ്യുതിയും മറ്റെന്തും അടി മതത്തോട് ജീവിക്കാനുള്ള കാലം എല്ലാം കഴിഞ്ഞു തമിഴ്നാടിനെ പേടിച്ച് ജീവിക്കേണ്ട കാര്യം കേരളത്തിലുള്ളവർക്ക് ഇല്ല നമ്മുടെ പൂർവ്വികരും ഒരുപാട് കാര്യങ്ങൾ ചെയ്തിട്ട് തന്നെ നമ്മൾക്ക് ഇത്രയും ഉണ്ടാക്കി തന്നത് നമ്മൾ പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം മുല്ലപ്പെരിയാർ ഡാം പൊളിക്കണ പകരം മറ്റൊന്ന് നിർമിക്കണം
ഒരുപാട് കേട്ടു...... ഇനി അറിയത്തവർ ആയി ആരുമില്ല പക്ഷെ നമ്മൾ ഓരോരുത്തരെയും കൊണ്ട് ഇനി എന്ത് ചെയ്യാൻ പറ്റും എന്നാണ് അറിയേണ്ടത് ... വെറുതെ യൂട്യൂബിൽ കണ്ട് like അടിച്ചിട്ട് കാര്യമില്ലല്ലോ നമ്മൾ ഇനി എന്താണ് ചെയ്യേണ്ടത് ... എന്തിനും കൂടെ നിൽക്കാൻ കേരള ജനത മുഴുവൻ ഒരുപോലെ തയ്യാറാണ്.. #savekerala #savemullaperiyar #savepeople
സർ. ഞങ്ങൾ അങ്ങ് പറയുന്നത് വിശ്വസിക്കുന്നു. ഡാമിന് കുഴപ്പമില്ല എന്ന് പറയുന്നവർ അത് പൊട്ടിയാൽ എന്ത് ചെയ്യുമെന്നും കൂടി പറഞ്ഞാൽ കൊള്ളാം.പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി 15വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാൻ ഒരുങ്ങുന്നവർ 50ലക്ഷം മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ലല്ലോ.
I request you Sri Russel Joy to form a political party and condest election.you will win and become chief minister of Kerala.People those who love Kerala will support you.
Sir🙏🏾🙏🏾🙏🏾🙏🏾::::: മനുഷ്യൻ നോട് ഡിനേഹം ഉള്ളവർ ഇങ്ങന്നെ ആണ് ഏതായാലും മരിക്കും പരമാവധി സന്തോഷം ത്തോടെ ഇരിക്കുക ദേവം രക്ഷിക്കട്ടെ നമ്മളെ.........................
ഇപ്പോഴും മുഖ്യൻ പറഞ്ഞത് ഭയപ്പെടേണ്ടാ ജാഗ്രത മതി അപകടാവസ്ഥ ഇല്ലാന്നാണ്. പൊട്ടി തകർന്നു എല്ലാം മണ്ണിനടിയിൽ ആവുന്നതുവരെ ഈ രാഷ്ട്രീയ ഓച്ചാളികളും കോമരങ്ങളോക്കെ ഇത് തന്നേ പറഞ്ഞിരിക്കും. ഭീതി പടർത്തുന്ന വർക്കേതിരെ നിയമ നടപടി ഉണ്ടാവുമെന്നാണ്.
ഇത്രയും ആളുകളുടെ ജീവനുവേണ്ടി സംസാരിക്കുന്ന ഈ അഡ്വക്കേറ്റ് നെ കേരളത്തിലെ എല്ലാവരും പിന്തുണയ്ക്കണം
പാലം കുലുങ്ങിയാലും കേളനും കോരനും കുലുങ്ങില്ല കേട്ടോ... അത്ര തൊലിക്കട്ടിയും മനക്കട്ടിയുമാണിവർക്ക്..!! പോരാത്തതിന് ദ്രാഷ്ട്യവും
M😍
He is the descendant of God
അദ്ദേഹത്തെ സുരക്ഷിതനായി സംരക്ഷിക്കണം
Yes,I am supporting sir
ഇപ്പോഴും ഇതിന്റെ സീരിയസ്നെസ് പലരും തിരിച്ചറിയുന്നില്ല. പലരും ഒരു തമാശപോലെ കാണുന്നുണ്ട്. നമ്മുടെ എല്ലാവരുടെയും മുഴുവൻ സപ്പോർട്ട് മാത്രം Russel സാറിന് കൊടുത്താൽ പോരാ, നാം എല്ലാവരും ഇതിനായി മുന്നിട്ട് ഇറങ്ങുകയും ചെയ്യണം.💪💪✊✊
ഇതുപോലെ ഒരു നേതാവിനെ ആണ് ജനങ്ങൾക്ക് ആവശ്യം.. ജനത്തിന്റെ സ്വത്തിനും ജീവനും വില കല്പിക്കുന്ന ഇതുപോലെയുള്ള ആളെ
തീർച്ചയായും
@@blan152 konne ann onn podo kann thuraku suhurtee pleasee🙏🙏🙏
റസൽ റോയി സാറിന്റെ ഓരോ വാക്കും വാജകവും സുകൊയ് വിമാനം പോലെ എയറിൽ പറന്നുകൊണ്ടേയിരിക്കട്ടെ..ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാകും വരെ വിമാനം ലാന്റ് ചെയ്യാതിരിക്കാൻ എല്ലാരും പരിശ്രമിക്കുക
@@blan152 ee iratta changan Vann padich nirtuo vellam 😏nalla marupadi keep it up 😏🙏
@@blan152 ഇവിടെ രാഷ്ട്രീയം ഉള്ളത് ജനങ്ങൾക്ക് വേണ്ടി ആണ് അല്ലാതെ ഇതൊരു തോഴിയാളി കാണരുത് മിസ്റ്റർ........ ഡാം പൊട്ടില്ല എന്ന് ഉറപ്പിച്ചു പറയട്ടെ CM
ഈ അവസ്ഥയിൽ വിദേശത്ത് പോയി സേറ്റിൽഡ് ആവാൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടു പോലും സ്വന്തം ജീവൻ കളഞ്ഞും കേരളത്തെ രക്ഷിക്കും എന്ന് പറഞ്ഞു ഞങ്ങള്ക്ക് പിന്തുണ നകുന്ന ഈ വലിയ മനസ്സ്.🥺(AD.Russel joy)ഫുൾ സപ്പോർട്ട് സർ...🙏💯🥺
നട്ടലുള്ളവൻ.. ഇരട്ട ചങ്കൻ അതാണ് adv. Russel joy🔥🔥
പച്ചരി ദൈവം ഉറക്കത്തിൽ ആണ്
കപ്പിത്തൻ കപ്പൽ ഉണ്ടാകുകയാണ്
ഇരട്ട ചങ്കൻ എന്ന പേരു് കേട്ടാൽ ജനം ഊറി ചിരിക്കുo. അത് മരദ്യരായവർക്കു കഴിവതും ഉപയോഗിക്കരുത്. ഈ വാക്ക് വായ് മൊഴിയായി ജനങൾ ഏറ്റെടുത്തു കഴിഞ്ഞതാണ്.
Kittappan
പച്ചരി ദൈവം പറഞ്ഞത് കേട്ടില്ലേ ഇതുപോലെ പറയുന്നവരെല്ലാം അകത്താക്കും എന്ന്😂📌
💯
സർ,
അടിപൊളിയാണ്...🤝
50 ലക്ഷം ജനങ്ങളിൽ എന്റെ ജീവന് വലിയ പ്രാധാന്യമൊന്നും ഞാൻ കൊടുക്കുന്നില്ല എന്ന് പറഞ്ഞ മനസ്സ് എത്രയോ വലുതാണ്... ❣️
Sir, sirinte phone number tharumo.
Athe sir, thacholi othenante nadanuthe. Mattu nattukarku niranganullathalla. Keral janathakku
Sakthi tharatte
@@lakshmirajan5566 മൊബൈൽ നമ്പർ എന്തിനാ?
ഇദ്ദേഹത്തിന്റെ ജീവന് പലയിടത്തു നിന്നും ഭീഷണി ഉണ്ട് കേരള ജനതയ്ക്കു വേണ്ടി സംസാരിക്കതുന്നതിനാൽ.. അരുതാത്തതൊന്നും സംഭവിക്കാതിരിക്കട്ടെ...
തൃശൂർ പുരം കാണാൻ കാത്തിരിക്കുന്നത് പോലെ മുല്ലപെരിയാർ പൊട്ടുന്നത് കാണാൻ കാത്തിരിക്കുന്നവർ ആണ് കേരളത്തിൽ കൂടുതൽ എന്ന് തോന്നുന്നു. ഇത്രേം വലിയ ഒരു കാര്യം എത്ര സിമ്പിൾ ആയി ആണ് ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും കാണുന്നത് 😪😪😪
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും???
കേരളത്തിലെ ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ????
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം
ruclips.net/video/umJNUP-v78A/видео.html (part 1)
ruclips.net/video/5kDE_2Gbq9w/видео.html (Part 2)
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത് സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏
ruclips.net/video/XXJk54dGucY/видео.html
ruclips.net/video/WOUTERrRLIQ/видео.html
@@faisalmoidunny9741 sheriya🥺🥺🥺
ഒരുത്തനും തൊടില്ല അദ്ദേഹത്തിനെ.....ഈ സമയത്ത് അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ജെനങ്ങൾ അതിനു കാരണക്കാരനായ ഒരുത്തനെയും വെറുതെ വിടില്ല
Amen
നമ്മൾ ഓരോരുത്തരും ഈ മനുഷ്യന് ഒപ്പം നിൽക്കണം.
കേരളത്തിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു മനുഷ്യൻ
#RussellJoy#
Respect sir...
നീതിയില്ലെങ്കിൽ നീ തീയാകണം 🔥
അദ്ദേഹത്തിന്റെ വാക്കുകളിലെ ആ തീ
🔥🔥🔥🔥🔥🔥
ഈ ചേട്ടന് വേണം ജയിപ്പിക്കാൻ
നീതി ഇല്ലെങ്കിൽ നീ തീ ആകണം.
U well said brother.
ആയിരം ജീവനിടുക്കുന്നവൻ യോദ്ധാവ് ഒരു ജീവൻ രക്ഷിക്കുന്നവൻ ദൈവം…ലക്ഷകണക്കിന് ജീവൻ രക്ഷിക്കാൻ ഇറങ്ങിയ നിങ്ങൾ ദൈവമാണ് ♥
സ്വന്തം കാര്യം മാത്രം നോക്കുന്ന ജനങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം പൈസ മുടക്കി ജനങ്ങളെ രക്ഷിക്കാൻ ഒരാൾ ഉണ്ടല്ലോ, big salutes to adv. Russal joy sir🔥🔥💞💞
Big salutes ro adv.Russal Joy sir
He deserves all type of support.
Big salutes sir
Big salute sir
Sir👍👍
അണ്ണാൻ കുഞ്ഞിനും തന്നാലായത് ..എന്നപോലെ ,ഞാൻ ഒരു സാധു വാണ്. എന്നെ കൊണ്ട് കഴിയുന്ന പോലെ സാറിന്റെ കൂടെ ഞാൻ ഉണ്ടാകും. പൊതുജനങ്ങളിലേക്ക് ഈ വിഷയം വ്യെക്തമായി എത്തിക്കാൻ ആത്മാർത്ഥമായി കൂടെ ഉണ്ടാകും.
4 വർഷം തന്റെ സ്വന്തം പൈസയും സമയവും കളഞ്ഞു നമുക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ഇദ്ദേഹം ആണ് ശെരി എന്ന് കാലം തെളിയിക്കുമ്പോൾ നമ്മൾ ഉണ്ടാകില്ല...‼️ #Support Adv Russel joy
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും???
കേരളത്തിലെ ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ????
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം
ruclips.net/video/umJNUP-v78A/видео.html (part 1)
ruclips.net/video/5kDE_2Gbq9w/видео.html (Part 2)
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത് സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏
ruclips.net/video/XXJk54dGucY/видео.html
ruclips.net/video/WOUTERrRLIQ/видео.html
@@Shaluvlogs123
...,👍👍👍
Sariyanu ellarum pinnam naari vijayanmarayirikkum
ഈ sir നെ Prime Minister ആകണം ലോകം തന്നെ നന്നാവും ❤️❤️
സത്യം
നമ്മൾ ദൈവം എന്ന് പറയുമ്പോൾ അമ്പലത്തിലേ വിഗ്രഹം അല്ല. സമൂഹത്തിന് വേണ്ടി നമ്മകൾ ചെയ്യുന്ന നമ്മുടെ കണ്ണിൽ കാണുന്ന ഇദ്ദേഹത്തെ പോലുള്ളവർ ആണ്... 👍🏽👍🏽
Yes true
👍👍
True words 👍
@@amri_tha_6795 👍🏼
ഇത്രയും വലിയ അറിവുള്ള അഡ്വക്കേറ്റ് അദ്ദേഹത്തിന് വളരെ അഭിനന്ദനങ്ങൾ.
ഇത് പോലെ ഉള്ള ആളെ മഷിയിട്ടു നോക്കിയാൽ പോലും ഈ ലോകത്ത് കിട്ടില്ല ♥️adv russel joy sir 40lakh ആളുകൾക്കു വേണ്ടി സംസാരിക്കുന്നു
ഉണ്ടായിരുന്നു chensig ചൈന
♥️♥️♥️
സർ, പച്ചയായി സത്യം വിളിച്ചു പറയുന്ന ഈ വാക്കുകൾ നമ്മുടെ വിജയം വരേയും തുടരട്ടെ.... എന്നും ഞങ്ങൾ പ്രാർത്ഥന യോടെ കൂടെയുണ്ട്... 🙏🙏🙏
ഈ interview ചെയ്ത ശംഭുവിന് നന്ദി
😍👍
Dpeed
S
Peed
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും???
കേരളത്തിലെ ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ????
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം
ruclips.net/video/umJNUP-v78A/видео.html (part 1)
ruclips.net/video/5kDE_2Gbq9w/видео.html (Part 2)
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത് സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏
ruclips.net/video/XXJk54dGucY/видео.html
ruclips.net/video/WOUTERrRLIQ/видео.html
God bless
വെറുതെ അല്ല അനുപമയുടെ ന്യൂസിന് മാമ മാധ്യമങ്ങൾ ഇത്ര പ്രാധാന്യം കൊടുക്കുന്നത് .
ഈ ചേട്ടന് വേണ്ടി എല്ലാവരും ദൈവത്തിനോട് പ്രാർത്ഥിക്കൂ
👍🙏
തീർച്ചയായും 🙏🏻🙏🏻🙏🏻🙏🏻
👍👍👍👍👍❤️❤❤️👍👍👍👍
ജനങ്ങളുടെ safe നു വേണ്ടി ജനങ്ങളെ save ചെയ്യാൻ ജനങ്ങൾക്ക് വേണ്ടി സ്ംസരിക്കുന്ന , പോരാടുന്ന Respected sir , Big salute.
നമ്മൾ ഈ സാർനോട് ചേർന്ന് നിൽകാംന് ഉറപ്പുള്ളവർ വരാം. ഒരു മനുഷ്യൻവെറുതെ പറയുന്നതല്ല. നമ്മുടെ ജീവന് വേണ്ടി പൊരുതണം..
സത്യം
കേരളത്തിൽ ഭരിച്ച അച്യുതമേനൊന്നും കരുണകാരനുമാണ് കേരളത്തെ ഈൗ കെണിയിൽ പെടുത്തി മുല്ലപ്പെരിയാർ ഡാം ഈൗ വിധത്തിൽ നില നിർത്തിയത്. കേരളത്തിലെ രാഷ്ട്രീയ എമ്പോക്കികൾക്കും ഉദ്യോഗസ്ഥ നാറികൾക്കും കല്ലപ്പണവും കൈക്കൂലിയും കൊണ്ട് വാങ്ങിയ aayirakkanakkinu acre ഭൂമി തമിൾ നാട്ടിൽ ഉണ്ട്. മുല്ലപ്പേരിയറിൽ തമിഴ്നാടിനെതിരെ സംസാരിച്ചാൽ അതൊക്കെ തമിഴൻ പുറത്തു വിടും, അപ്പോൾ തമിൾ നാടിനൊപ്പം നിൽക്കാനേ ഇവന്മാർക്ക് പറ്റു. ഒരു എഞ്ചിനീയർ യെ മെമ്പർ ആക്കാതെ, സുപ്രീം കോടതി ഇതിനായി നിർദ്ദേശിച്ച കമ്മിറ്റിയിൽ റിട്ടയേർഡ് ജസ്റ്റിസ്നെ കേരളത്തിന്റെ പ്രതിനിധിയാക്കിയ കേരളം ഭരിച്ച നാറിയെ ഉപമിക്കാൻ ഒരു വക്ക് കണ്ട് എത്താൻ ഇന്ന് വെട്ടം മണി സർ ജീവിച്ചിരിപ്പില്ലല്ലോ.
നമസ്കാരം ജോയ് സർ മുല്ലപെരിയാർ പൊട്ടും എന്ന് കേട്ടിട്ടും പോട്ടെന്മാരെപ്പോലെ ഇരിക്കുന്ന ജനങ്ങളും ഭരണാധികാരികളും ഇവിടെ എന്തിന് വേണ്ടി ഇറങ്ങിയാലും അവരെ ഒറ്റപ്പെടുത്തും ഞങ്ങൾ റോഡ് നന്നാക്കാൻ വേണ്ടി ഇറങ്ങിയിട്ട് രണ്ട് രാഷ്പാർട്ടികളും ഞങ്ങളെ ഒറ്റപ്പെടുത്തി ഞങ്ങൾ വിട്ടുകൊടുത്തില്ല ഒരുവർഷക്കാലം ഞങ്ങളുടെ നിരന്തരപരിശ്രമത്തിലൂടെ ഞങ്ങൾ നേടിയെടുത്തു സ്ത്രീകളായിട്ടുകുടി ഞങ്ങളെ അവർ തല്ലാൻ വരെ വന്നു ഞങ്ങൾ ഗതാഗത മന്ത്രി യെ കണ്ടു സ്കൂൾകുട്ടികളെകൊണ്ട് ഒപ്പിടീപ്പിച്ചു അപേക്ഷ പ്രധാനമന്ത്രിക്ക് അയച്ചു അതിനു ശേഷം ആണ് തീരുമാനം ഉണ്ടായത് അത്പോലെ വലിയ ആളുകളുടെയും ചെറിയകുട്ടികളുടെയും സൈൻ ശേഖരിച്ച പ്രധാനമന്ത്രിക്ക് കൊടുത്താലോ എന്തിനും ജോയ് സാറിന്റെ കൂടെ നില്കാൻ ഞങ്ങൾ തയ്യാറാണ്
@@ragachitra9204 00
ഞങ്ങൾ ചേരുന്നുണ്ടു് ഉടൻ
നാട്ടിലെ ജനങൾക്ക് വേണ്ടി ഉറച്ച നിലപാടുമായി നിൽക്കുന്ന ഈ നട്ടെല്ലുള്ള മനുഷ്യനെ എല്ലാവരും സപ്പോർട്ട് ചെയ്യുക, അദ്ദേഹം പ്രവർത്തിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ വേണ്ടി ആണ്,സാർ ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു
സർ നെ ദൈവം അനുഗ്രഹിക്കട്ടെ .സർക്കാർ ന്റെ കള്ളത്തരം ജനത്തിന് മനസ്സിലായി .ഒരു സർക്കാരും ഒരു ചുക്കും ചെയ്യില്ല .മനുഷ്യജീവന് വില കൊടുക്കാത്ത സർക്കാർ ...ഹാ കഷ്ട്ടം ....ഇന്നു 142 കുഴപ്പം ഇല്ല എന്ന് കേരളം പറഞ്ഞിരിക്കുന്നു ...കേരളത്തെ , കേരള സർക്കാർ വരെ ...ദൈവം ഇതെല്ലാം കാണുന്നു ...
കേരളത്തിൽ ഉള്ള എല്ലാവർക്കും വേണ്ടി സംസാരിക്കുന്ന ഇയാളാണ് യഥാർത്ഥ ഹീറോ🔥
Eyaloo kurachu engilum respect koodukk 🤨
yes.
Eyal alla sir 😏😏
സത്യം👍🏻👍🏻👍🏻
മുല്ലപെരിയാർ സുരക്ഷിതമാണ് പൊട്ടുന്നത് വരെ....
ഒരാൾ 50 ലക്ഷം പേരുടെ വോട്ടിനുവേണ്ടിയും മറ്റെയാൾ 50 ലക്ഷം പേരുടെ ജീവനുവേണ്ടിയും പോരാടുന്നു.... രണ്ടും തമ്മിൽ വലിയ അന്തരമാണ്
#DecommissionMullaperiyarDam #SaveKerala
Support ADV RUSSEL JOY SIR SAVE KERALA BREGADE🙌🙌🙌🙌🙌🙌🙌
കേരളത്തിലെ യുവജനങ്ങൾ ഒരുമിച്ചു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിന്റെ നിലനിൽപ് നമ്മുടെ കൈയിൽ ആണ്. അത് ഒരു രാഷ്ട്രിയകാരന്റെ കരുണ കാത്തുനിൽക്കേടതല്ല.
നമുക്ക് വേണ്ടി മുന്നിൽ നില്കാൻ ഇദ്ദേഹത്തെ പോലെ ഒരാൾ ഉള്ളപ്പോ
ചിന്തിക്കുക ഉണരാൻ സമയം ആയി. 🔥🔥
Russel sir ന് നന്ദി 🙏
💯💯🙌🙌
ഈ സമയത്തെങ്കിലും ഈ സാറിനെ കൊണ്ട് ഇങ്ങനെ തോന്നിപ്പിക്കുന്ന അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ കേരളത്തിൽ എല്ലാവരെയും സംരക്ഷിക്കുന്നതിനുവേണ്ടി മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം നല്ല തീരുമാനങ്ങൾ എടുക്കട്ടെ
കേരളത്തിലെ ജീവനുകൾക്ക് വേണ്ടി സ്വന്തം ചിലവിൽ സ്വയം Supreme Court വരെ പോയി വാദിക്കുന്ന Adv റസ്സൽ ജോയി സർ ന് ഒരു BIG SALUTE 🔥❤. എല്ലാവരും അദ്ദേഹത്തിനൊപ്പം പിന്തുണയ്ക്കണം ✌️✌️
എന്റെ ജീവന് ഈ 50 ലക്ഷം ജനങ്ങളുടെ ജീവന്റെ വില ഇല്ല
സർ
ഈ ഒറ്റവാക്കിൽ നിന്നും മനസിലാകും ഈ വിഷയത്തിൽ സർ എടുക്കുന്ന effort എത്രമാത്രമാണെന്നുള്ളത്.. സർ ഞങ്ങൾക്ക് ഈ കാര്യത്തിൽ ഒരു വഴികാട്ടിയായി വിജയം കാണുന്നത് വരെ കൂടെയുണ്ടാകണം. ഞങ്ങൾ ഒപ്പം ഉണ്ടാകും. 🤝
Big salute sir.. താങ്കളെ പോലൊരു നേതാവിനെ ആണ് ഈ നാടിനാവശ്യം.God bless you abundantly. 🙏🙏🙏
അഡ്വക്കേറ്റ് റസൂൽ ജോയ് താങ്കളാണ് ശരിക്കും ഒരു മനുഷ്യസ്നേഹി സ്വന്തം ജീവൻ പണയം വെച്ച് കൊണ്ടാണ് താങ്കൾ ഈ 5000000 ജീവനുകൾക്ക് വേണ്ടി പോരാടുന്നത് 🙏🙏🙏
Big salute Advt. Mr. Russel joy sir. നമ്മുടെ ആവശ്യങ്ങൾക്ക് പൊരുതുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.
ആത്മാർത്ഥദ്ധയോടെ ഇയാൾ സംസാരിക്കുന്നദ് നമുക്ക് വേണ്ടിയാണ്... ഇനിയെങ്കിലും എല്ലാരും കണ്ണ് തുറന്ന് പ്രതികരിക്കണം 😒😒
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും???
കേരളത്തിലെ ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ????
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം
ruclips.net/video/umJNUP-v78A/видео.html (part 1)
ruclips.net/video/5kDE_2Gbq9w/видео.html (Part 2)
അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത് സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏
ruclips.net/video/XXJk54dGucY/видео.html
ruclips.net/video/WOUTERrRLIQ/видео.html
തുറന്നാ മതി
Adv.Russel Joy is a great man.God bless you.
He is a living God ❤🙌🏻
Hai Dears we want raise our voice both in online and offline Especially Tweet in twitter (in english) to get proper attention‼️‼️‼️#SAVEKERALA #TWEET IN TWITTER 🙏🙏🙏❤️❤️❤️❤️
@@achutty1635 YSss.......
😇
മനുഷ്യ dheyvamayi കാണാതെ അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യ നന്മ കാണണം അദ്ദേഹത്തെ പിന്തുണക്കുക ആണ് വേണ്ടത്.. 🙏🙏🙏🥰🥰 ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നത് നമ്മള് ചെയ്ത പുണ്യം
I agree🙏
മുല്ല പെരിയാർ വിഷയത്തിൽ 100% വിജയവും താങ്കൾക്കാണ് സർ. പതിറ്റാണ്ടുകൾ ആയി താങ്കൾ ഈ വിഷയവും ആയി നടക്കുന്നു. ഇതിന്റെ വിജയം അനുകൂലമായിരിക്കും. ദൈവവും, കുറെ ഒന്നിനും കഴിയാത്ത ജന മനസുകളും അങ്ങയുടെ കൂടെ ഉണ്ട്. 👌👌👌👌👌👍👍👍👍👍👍👍🙏🙏🙏
പേടിക്കണ്ട ഒന്നും വരില്ല. ജാഗ്രത വേണം എന്ന് പറയുന്നവരോട്. ഈ ഡാം പൊട്ടിയാൽ ജാഗ്രത വേണം എന്ന് ആരും പറയരുത്.കേൾക്കാൻ ഞങ്ങൾ ഉണ്ടാകില്ല.
Hai Dears we want raise our voice both in online and offline Especially Tweet in twitter (in english) to get proper reach🙏‼️‼️‼️‼️‼️‼️#SAVEKERALA #TWEET IN TWITTER 🙏🙏🙏❤️❤️❤️❤️
കൊറോണയുടെ ആദ്യകാലത്ത് ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് പറഞ്ഞവർ തന്നെ അത് മാറ്റിപ്പറഞ്ഞിട്ടുണ്ട്. ഇതിൽ ആ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ
K Rail വെള്ളം തടഞ്ഞു നിത്തും 😂😂😂
Seed
@@Sigma123-q4n 🙄which channels?
സർ.. നന്നായി സംസാരിച്ചു. താങ്കൾ യഥാർത്ഥ ഇരട്ടചങ്കൻ തന്നെ. ഓട്ട ചങ്ക് അല്ലെന്നും നട്ടെല്ലുണ്ടെന്നും തെളിയിച്ചു. Salute you sir. Keep going
Sambhu, ഈ അഭിമുഖം ഇടാൻ കാണിച്ചമനസ്സിന് 👍
ഇദ്ദേഹം വ്യക്തമായി എല്ലാം പഠിച്ചിട്ടാണ് സംസാരിക്കുന്നത് . വാക്കുകൾക്കു അത്ര ശക്തിയുണ്ട്. കൂടെ ജെനങ്ങളോട് സ്നേഹവും ഉള്ള യഥാർത്ഥ നേതാവ്.
True that
Why human retire at 60 from service and politicians at 75/80 ? Now that which has a life span of 40/50 years belie ed to stand for 999 years!!!!!!!!?
ഉരുൾ പൊട്ടി വെള്ളം വന്നപ്പോൾ രണ്ടു കുട്ടികൾ കെട്ടിപിടിച്ചു കരഞ്ഞു ഈ ലോകത്ത് നിന്നും പറന്നു പോയി. ഒരു ജാഗ്രതയും കാണിക്കാൻ പറ്റിയില്ല.
ദൈവമേ... 😭😭🙏🏻
Dear uncle ❣️ You are great
you are Fighting for the lives of millions of people.
From now on you are our God.❤️
ഈ മനുഷ്യസ്നേഹിയെ മരണത്തിന് മുമ്പെങ്കിലും ഒന്ന് കാണണം😢
Athe
Yes
Kaanappetta daivam ennu vilikyaam.
Aluva yilaan
Real hero
എനിക്കും കാണണം.... 🙏
Great man, support him, we need Good political strength,
മനുഷ്യന്‍ മൃഗം തന്നെ. ഒരിക്കലും ബോധം വരില്ല..
മൃകങ്ങൾക്കു ബുദ്ധിയുണ്ട് മനുഷ്യറക്കാണ് ഇല്ലാത്തത് 😑
ചില മനുഷ്യർ മൃഗത്തെ പോലെയാണ് അതിനാലാണ് ഈ നാട് നശിക്കും എന്നാൽ ചിലർ ദൈവത്തെപ്പോലെയാണ് നാടിൻറെ രക്ഷ അവർ മുൻകൂട്ടി കാണും നമ്മൾ അവരുടെ ഒപ്പം ആണ് വേണ്ടത് ഈ കപട രാഷ്ട്രീയക്കാർ മുന്നിലല്ല അതിനായി നമ്മൾ ഒരുമിച്ചു പോരാടണം
Mrigangal apakadathilek tallividilla...ath munkooti arinj raksha pedan sramikkum.. ividathe kure manushyanmaru mrigamennu polum vilikan patilla
I
Only.malayali
8 hrs കൊണ്ടു 132 K ആൾക്കാർ കണ്ടു കഴിഞ്ഞു. ധാരളം ആൾക്കാർ Suprot ചെയ്യുന്നു ശ്രീ റസൂൽ സാറിനെ ! ഓരോ ഗ്രാമത്തിലും ഈ കാര്യത്തിനു വേണ്ടി യൂണിറ്റ് ഉണ്ടാക്കി സമരം ചെയ്യണം .ഞാനും ഒപ്പം ഉണ്ട്/
വരുന്ന ഭീഷണികൾ തെളിവ് സഹിതം പ്രദർശിപ്പിക്കുകയാണ് വേണ്ടത്.. ജനങ്ങൾ മനസിലാക്കണം മുഖംമൂടി ഇട്ട ചെന്നൈക്കളെ
Please try to understand, he is not a bloody politician he is disclose the facts. Give him a Good claps
മഴ മാറുമ്പോൾ മുല്ലപെരിയാർ മറക്കരുത് ജനങ്ങൾ പ്ലീസ് എല്ലാവരും 🙏🙏
Right
ഇനി മറക്കില്ല കുറെ ആയി സഹിക്കുന്നു 🙄🙄😡😡
അമ്പതുലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ഒറ്റയ്ക്ക് പോരാടുന്ന, അറിവിൻ്റെ നിറകുടമായ റസൽ സാർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
എന്തേലും ഒരു പരിഹാരം... Pls.. ഞങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും ഓർക്കണേ..
ഈ ചെയർ യിൽ ഇരിക്കുന്ന ഇദ്ദേഹം ആണ് നമ്മുടെ ദൈവം.......
കേരളത്തിൽ മൂന്നരക്കോടി ജനമുണ്ട്. പക്ഷേ ആണായിട്ട് ഒരുത്തനേ ഉള്ളൂ.......റസ്സൽ
പിന്നല്ല 🔥🔥🔥
😔
Angne alla.
Orupaad nalla anungalum und..ellavarem onn co ordinate aganam...
Etrayum petennn...ellavarum mumbot variga
Athu sathyam. Otak supreme kodathy vare poyaengil ee thaleket kodukathirikan patoola 🔥
Ithinu ആണ് avanonn onnulado... Manasundayal mati... Ath ah manushyanu und... Janangalude jeevanu vila undenn ah manushyanu ariyam... Athoru cheriya karyam alla...
കേരള ജനതയ്ക്ക് വേണ്ടി സംസാരിക്കുന്ന adv. Russel joy സാറിന് എല്ലാവിധ സപ്പോർട്ടും 🔥🔥💪💪💪❤❤❤
നമ്മുടേ ദൈവം ദൈവം manushynate രൂപത്തിൽ 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരായിരം നന്ദി sir daivam അങ്ങയോട് kode und prarthnayil ennum ഉണ്ടാകും sir 🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻 najngl janagal Kode und എന്നും namml ജയിക്കും ❤️❤️❤️❤️❤️❤️
റെസ്സൽ സർ വക്കിലന്മാർക് താങ്കൾ ഒരു അഭിമാനമാണ് 🙏മലയാളികൾക്കു ദൈവവും ഫുൾ സപ്പോർട് 👍
ഇങ്ങനെ ആവണം...... മനുഷ്യ സ്നേഹമുള്ള advct......
Tamilnadu ന്റെ കയ്യിലെന്ന് രാഷ്ട്രീയക്കാർ ഒന്നടങ്കം ക്യാഷ് വാങ്ങിന്ന് ഞാൻ പറഞ്ഞപ്പം ആരും വിസ്വാസിച്ചില്ല എന്തിനു സ്വന്തം കൂട്ടുകാർ വരെ ഈ വീഡിയോ അയച്ചു കൊടുത്തപ്പം ഒന്നും മിണ്ടാനില്ല അവൻ മാർക്ക് 💯 ഇങ്ങനെ ഉള്ള വീഡിയോസ് ആണ് വരേണ്ടത് നല്ല അവതരണം🥰
Adv Russell joy sir... നിങ്ങളെ ഞങ്ങൾക്ക് കിട്ടിയത് ഞങ്ങളുടെ ഭാഗ്യം ആണ്.. ഇവിടുത്തെ സർക്കാർ അവരുടെ കാര്യം മാത്രേ നോക്കുന്നുള്ളു
Adv.Russell Joy sir is really a ManGoD who came to secure our lives!!!
With respect ,Marunadan shajan chettan and mr.russel joy opening issues to support poor kerala people..hats off you both sir...we hope that our govt will do something for kerala..save kerala🙏🙏🙏
Nigalaanu sheriii.... Real hero. ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നം അല്ല എന്നുകരുതി ഇരിക്കുന്നവർ കൂറെ പേരുണ്ട്......🙏
എവിടെയും സത്യം വിളിച്ചുപറയുന്നവരും സത്യത്തിനു വേണ്ടി പോരാടുന്നവരുമേ ഒറ്റപ്പെടാറുള്ളു. അതിവിടെ സംഭവിക്കാൻ അനുവദിക്കരുത്. നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിന് വേണ്ടി, നമ്മുടെ പുതിയൊരു തലമുറയ്ക്ക് വേണ്ടി, കേരളക്കരക്ക് വേണ്ടി നമ്മൾ ഒത്തുചേർന്നേ മതിയാകൂ
#Decommissionmullaperiyar
#Savekerala
Hats off sir....support him all malayalis...don't believe any politicians...see on next election demand on boycott..
A man who is trying to save millions of people 😍
now you are in our heart❤
Yes.... But how????
Our full support Russel Joy Sir..May God bless and protect you...🙌
ഞാൻ ഇദ്ദേഹം പറയുന്നതിനോട് യോജിക്കുന്നു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ട സർക്കാർ ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നും പറഞ്ഞു ഇരിക്കുന്നത് ദയനീയം. മുല്ലപെരിയാർ ഇതുവരെ പൊട്ടിയില്ല എന്നു പരിഹസിക്കുന്ന കുറച്ച് ജനതയും ഉണ്ട്. ഏത് സമയവും എന്തും സംഭവിക്കാം എന്ന കാര്യം ആരും മറക്കണ്ട. എത്രയും പെട്ടന്നു മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ. ദൈവം സഹായിക്കട്ടെ 🙏
എത്ര ആത്മാർത്ഥമായിട്ടാണ് റസൽ ജോയി സാർ ഒരു കാര്യങ്ങളും പറയുന്നത് ,,,എന്തേ നമ്മുടെ ഭരണാധികാരികൾ ഇതൊന്നും മനസ്സിലാക്കാത്തത് നമ്മുടെ ജീവനും സ്വത്തിനും ഒരു വിലയും അവർ കാണുന്നില്ല ഇതിനെതിരെ ശക്തമായിട്ട് യുവ ജനങ്ങൾ പ്രതികരിക്കണം ഞാൻ ജോയി സാറിനെ ഫുൾ സപ്പോർട്ട് കൊടുക്കുന്നു 👍
Big Salute Sir, God raised you to speak out the Truth for the Keralites. Godi
Ven British Left india , the entire systems and rules changed. Whichever lease orders they signed become null and void but in the case of Mullaperiyar the lease is still in play ...WTF
ആപത്രം മനോരമയല്ലേ
@@arunchillakkattil8959 politics...
ADV RUSSEL JOY👏🌹🙏
എത്ര നാളായെന്നറിയുമോ ഈ മനുഷ്യൻ mullapperiyaar മുല്ലപ്പെരിയാർ എന്ന് മുറവിളികൂട്ടൻ തുടങ്ങിയിട്ടു.
ആരുകേൾക്കാൻ.
നാമ്മളെ സംരെക്ഷിക്കേണ്ടവർ, ഇതൊന്നും അറിയാത്ത രീതിയിൽ ഇരിക്കുമ്പോൾ, നമ്മൾ ആരെയാണ് ആശ്രയിക്കേണ്ടത്?
നമ്മുടെ ജീവൻ രക്ഷിക്കാൻ ആഗ്രഹമുള്ള ഒരു ഭരണകൂടത്തെ ഞങ്ങൾക്ക് നല്കണമേ ദൈവമേ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.🙏🙏
ഒരു പക്ഷെ സ്വന്തം നാടിനെ ഇത്രയധികം വെറുത്തവർ നമ്മൾ മലയാളികൾ ആയിരിക്കും 😂
Sathyam.....Inu nte Amma enode ath paranju.....
Nireeswara vadikal nadu bharichal nadu mudiyum 100%
Nammal malayaalikalkke samayamilya. Ellaavarum competitionilaane. Athinevendi odi nadakkukayaane.
Sathyam
@@nandusworld5649 athinte idayil matham kuthikettalle
സാറിനെ ആരും കെല്ലാതിരിക്കാൻ പ്രാർത്ഥിക്കുന്നു. 😭 : . ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ദൈവം നിയോഗിച്ച മനുഷ്യ സ്നേഹി .... 🙏🙏🙏🙏
സത്യം. ഇങ്ങേരെ തട്ടികളായാനുള്ള സാധ്യതാ വളരെ വലുതാണ്.
നല്ല മനുഷ്യൻ
റസൽ ജോയ് സാർ അദ്ദേഹത്തിന്റെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു ഞാനും കുടുംബവും ഇല്ലാതാവും എന്നല്ല അദ്ദേഹം പറയുന്നത്... കേരളത്തിലെ ജനങ്ങളുടെ ജീവനുവേണ്ടിയാണ് അദേഹത്തിന് നമ്മൾ എല്ലാരും സപ്പോർട്ട് ചെയ്യുക
Big salutes sir, And thanks to all on line media’s.
ഇപ്പോൾ കുറച്ച് സത്യസന്ധമായ ചാനലുകളുണ്ട് അതുകൊണ്ടാണ് സാറിനെ കണ്ടുമുട്ടാൻ കഴിഞ്ഞത്❤️❤️🤟🤟🤟🤟🤟🤟
അമേരിക്കയിൽ പാലം 40 വർഷം കൂടുമ്പോൾ അല്ലേ പൊളിക്കുന്നത് ഇവിടെ പണി തീരുമ്പോൾ തന്നെ പൊളിക്കും അതാണ് കേരളം 😆😆😆
😂😂👌
😂അത് കലക്കി
അല്ലെങ്കിൽ 130 വർഷം
🤣
പൊളിക്കുന്നത് അല്ല പൊളിഞ്ഞു വീഴുന്നത് അല്ലെ
സാറിനു ഒരുപാട് നന്ദി 🙏🙏🙏ഇത് ഇപ്പോളെങ്കിലും ചർച്ച ആകാൻ കാരണക്കാരൻ ആയതുകൊണ്ട്... അല്ലാതെ ഒരു രാഷ്ട്രീയകാരനും ഇത് പുറത്തുകൊണ്ടുവരില്ല.. എല്ലാരും മരിച്ചക്കഴിഞ്ഞു അതിന്റെ പേരിൽ ഫണ്ട് മേടിക്കാൻ ആണല്ലോ അവർ കാത്തിരിക്കുന്നത്, സാർ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇത് ഇപ്പോൾ പോലും അറിയില്ലായിരുന്നു.. ഒരുപാട് നന്ദി 🙏🙏🙏
Udan thanne" MULLAPERIYAR DAM DECOMMISSION " ennulla vaartha kelkkaan kothikkunnu
ഇനിയെങ്കിലും നമ്മുടെ സർക്കാർ ബോധപൂർവം പ്രവർത്തിക്കട്ടെ
റസൽ ജോയ് സർ ഫുൾ സപ്പോർട്ട്
Great man🙏
ഈ ചേട്ടൻ മുഖ്യമന്തി ആവണം... super hero
ഡാം പൊളിക്കണം ആദ്യം മനുഷ്യനെ ജീവൻ അതിനു ശേഷം മതി വൈദ്യുതിയും മറ്റെന്തും അടി മതത്തോട് ജീവിക്കാനുള്ള കാലം എല്ലാം കഴിഞ്ഞു തമിഴ്നാടിനെ പേടിച്ച് ജീവിക്കേണ്ട കാര്യം കേരളത്തിലുള്ളവർക്ക് ഇല്ല നമ്മുടെ പൂർവ്വികരും ഒരുപാട് കാര്യങ്ങൾ ചെയ്തിട്ട് തന്നെ നമ്മൾക്ക് ഇത്രയും ഉണ്ടാക്കി തന്നത് നമ്മൾ പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം മുല്ലപ്പെരിയാർ ഡാം പൊളിക്കണ പകരം മറ്റൊന്ന് നിർമിക്കണം
ആരെങ്കിലും ഒക്കെ നമുക്ക് വേണ്ടി കാണും അല്ലേ... 🌸
Decommission-Mullaperiyardam complete ആകുന്നത് വരെ നമ്മടെ പോരാട്ടം തുടരണം🔥🔥
ഒരുപാട് കേട്ടു......
ഇനി അറിയത്തവർ ആയി ആരുമില്ല
പക്ഷെ നമ്മൾ ഓരോരുത്തരെയും കൊണ്ട് ഇനി എന്ത് ചെയ്യാൻ പറ്റും എന്നാണ് അറിയേണ്ടത് ...
വെറുതെ യൂട്യൂബിൽ കണ്ട് like അടിച്ചിട്ട് കാര്യമില്ലല്ലോ നമ്മൾ ഇനി എന്താണ് ചെയ്യേണ്ടത് ...
എന്തിനും കൂടെ നിൽക്കാൻ കേരള ജനത മുഴുവൻ ഒരുപോലെ തയ്യാറാണ്..
#savekerala #savemullaperiyar #savepeople
Thanks a lot Advocate Rasal Joy. God Bless you. Please continue the fight.🙏
More power and support to you Mr. Russel Joy...
സർ. ഞങ്ങൾ അങ്ങ് പറയുന്നത് വിശ്വസിക്കുന്നു. ഡാമിന് കുഴപ്പമില്ല എന്ന് പറയുന്നവർ അത് പൊട്ടിയാൽ എന്ത് ചെയ്യുമെന്നും കൂടി പറഞ്ഞാൽ കൊള്ളാം.പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി 15വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാൻ ഒരുങ്ങുന്നവർ 50ലക്ഷം മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ലല്ലോ.
I request you Sri Russel Joy to form a political party and condest election.you will win and become chief minister of Kerala.People those who love Kerala will support you.
We are grateful to Adv. Russell Job. Full support to SAVE KERALA BRIGADE
സത്യസന്ധമായി പറയുന്ന സാറിന് ബിഗ് സല്യൂട്ട് 🙏🏻
Support Adv . Russel Joy , Stand with him🙏
Sir..തങ്ങളുടെ കൂടെ ഞങ്ങള്‍ മലയാളികള്‍ ഉണ്ടാകും..പക്ഷേ ഈ നൂറ്റാണ്ടില്‍ പ്രതികരിച്ചാല്‍ അവൾ അല്ലെങ്കില്‍ അവന്‍ അകത്തായിരിക്കും ..പക്ഷേ ഇനിയെങ്കിലും നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം 💪💪🔥🔥🔥🔥
This Man is the Real Hero....God Pls save him !
ഇക്കാടെയും എട്ടണ്ടെയും മുമ്പിൽ ഇദ്ദേഹം ഒന്നുമല്ല
@@Hwyegeheoey alla avaroekk helicopter parannu povum ..
@@Hwyegeheoey nthuvade ee parayunne enna ah ikkayodum ettanodum para vann jeevan rakhshikan😌
@@FEBIN-p1f സുഹൃത്തേ... ഹീറോ എന്നു പറഞ്ഞപ്പോഴാണ് എനിക്ക് ചൊരിഞ്ഞത്....
നമ്മൾ മലയാളികൾക്ക് ഹീറോ ഇക്കായും ഏട്ടനും മാത്രമേയുള്ളൂ....
@@Satyabhamakrishnan108 അവർ ഈ നാടിനു നൽകിയ സംഭാവനകൾ ചെറുതല്ല അതു മറക്കരുത്... തല മറന്ന് എണ്ണ തേക്കരുത് എന്ന് സാരം... 🙏🏼
Sir🙏🏾🙏🏾🙏🏾🙏🏾::::: മനുഷ്യൻ നോട് ഡിനേഹം ഉള്ളവർ ഇങ്ങന്നെ ആണ് ഏതായാലും മരിക്കും പരമാവധി സന്തോഷം ത്തോടെ ഇരിക്കുക ദേവം രക്ഷിക്കട്ടെ നമ്മളെ.........................
ഒരായിരം നന്ദി സാർ... 🙏🙏🙏
ഇപ്പോഴും മുഖ്യൻ പറഞ്ഞത് ഭയപ്പെടേണ്ടാ ജാഗ്രത മതി അപകടാവസ്ഥ ഇല്ലാന്നാണ്. പൊട്ടി തകർന്നു എല്ലാം മണ്ണിനടിയിൽ ആവുന്നതുവരെ ഈ രാഷ്ട്രീയ ഓച്ചാളികളും കോമരങ്ങളോക്കെ ഇത് തന്നേ പറഞ്ഞിരിക്കും. ഭീതി പടർത്തുന്ന വർക്കേതിരെ നിയമ നടപടി ഉണ്ടാവുമെന്നാണ്.
അതും കഴിഞ്ഞു കിറ്റ് എടുത്തു വരും
10 വർഷം മുമ്പു ഭീതി പടർത്തിയത് ഇയാൾതന്നെയല്ലേ.ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം.,... കിട്ടിക്കഴിഞ്ഞാൽ, പിന്നെ ഇതെല്ലാം വെറും നിസ്സാര കാരൃം
Actually who threatened us in 2011