Mullaperiyar Dam | History and Facts of Mullaperiyar Issue | Explained in Malayalam | alexplain

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 2,1 тыс.

  • @alexplain
    @alexplain  3 года назад +173

    InfoM app is completely free of cost and has no need for any registration. Download at - play.google.com/store/apps/details?id=com.infomshort.infom

    • @sanketrawale8447
      @sanketrawale8447 3 года назад +18

      ഏറ്റവും അനുയോജ്യമായ സമയത്ത് തന്നെ ഈ വീഡിയോ അവതരിപ്പിച്ചതിനു നന്ദി. 🙏🏼🙏🏼. വളരെ കൃത്യതയോടെ, വ്യക്തമായി എല്ലാം പറഞ്ഞു തന്നു . നമിക്കുന്നു താങ്കളുടെ കഴിവിനെ🙏🏼🙏🏼sgk യുടെ ആരെങ്കിലുമാണോ ?🤔 anyway all the best. ❤️👌🙏🏼🙏🏼

    • @mirshakhanv2917
      @mirshakhanv2917 3 года назад +24

      പരസ്യം പോലും ഇൻഫർമേഷൻ രൂപത്തിൽ പറയണമെങ്കിൽ അയാളുടെ പേര് അലക്സ്‌ എന്നായിരിക്കണം.... 🔥🔥🔥🔥
      ആപ്പ് സെറ്റാക്കി....

    • @reshmikrajan4686
      @reshmikrajan4686 3 года назад +6

      Oru doubt chodichotte..... Inyum nammal puthiya dam panithal ath nammude vanameghalakum... Prakruthikkum dosham alle....

    • @alexplain
      @alexplain  3 года назад +7

      @@reshmikrajan4686 Yes... But still better than nothing

    • @alexplain
      @alexplain  3 года назад

      @@sanketrawale8447 Not related to skg... Thanks

  • @സുനിൽസുധ
    @സുനിൽസുധ 3 года назад +527

    ഒരുപാട് കാര്യങ്ങൾ പഠിച്ചു വൃത്തിയായി അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ... നന്മകൾ നേരുന്നു.... 👏🏻👏🏻👏🏻

  • @najeebparanani4357
    @najeebparanani4357 3 года назад +317

    മുല്ലപ്പെരിയാർ ഡാമിന്റെ ചരിത്രം ഇത്രയും വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് എല്ലാ ആശംസകളും👍👍👍

  • @Parvathy426
    @Parvathy426 3 года назад +486

    റീല്സിലും, യൂട്യൂബ് ഷോർട്ട്സിലും പെട്ടുപോയ ഒരു തലമുറയിൽ അലക്സിനെ പോലെയുള്ള വ്യക്തികൾ ഒരു ആശ്വാസമാണ്. വായനയുടെയും, അറിവിന്റെയും, ഇൻക്വിസിറ്റീവ്നെസ്സിന്റെയും ശക്തി ഓരോ വിഡിയോയിലും സ്പുടമാണ് ❤️ Keep going 💯🤝✨️

    • @alexplain
      @alexplain  3 года назад +13

      Thank you

    • @ponnukunjappan
      @ponnukunjappan 3 года назад +17

      Why you have to blame someone to praise another person... Alex deserves credit for his work so praise him..why do you have to bring down an entire generation for that..

    • @ASANoop
      @ASANoop 3 года назад +2

      @@ponnukunjappan 👍

    • @ajmalali7050
      @ajmalali7050 3 года назад +2

      @@ponnukunjappan 🔥

    • @sivakumarnrd3482
      @sivakumarnrd3482 3 года назад +2

      സത്യം.

  • @ninusomanath
    @ninusomanath 5 месяцев назад +45

    2024 ൽ വീണ്ടും വന്നു ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു.. Mr. Alexplain നിങ്ങൾ ഒരു സംഭവം ആണ് ❤❤❤🎉🎉🔥🔥🔥🔥

  • @amaldev2792
    @amaldev2792 3 года назад +76

    *ഒരുപാട് കഷ്ടപ്പാടും മികച്ച ഗവേഷണം കൂടി ഉണ്ടെങ്കിൽ മാത്രമേ ഇത്ര കൃത്യവും ഗംഭീരമായി പറയാൻ സാധിക്കൂ... ഇന്ന് വരെ ഞാൻ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും Best Mullaperiyar Explanation video* ❤😍👌👍

  • @mathsipe
    @mathsipe 3 года назад +231

    ഗ്യാസ് ഇല്ലാത്ത content ആണ് നിങ്ങളുടെ..അതും മനസ്സിലാകുന്ന ഭാഷയിൽ സിംപിൾ ആയി... 👑🌿

  • @nikhils8420
    @nikhils8420 3 года назад +113

    മുല്ലപെരിയാർ നെ കുറിച്ച് താങ്കളുടെ explanation എന്തെ വരാഞ്ഞത് എന്ന് വിചാരികയായിരുന്നു.... Finally എത്തി 😍🥳

  • @ananthu4141
    @ananthu4141 3 года назад +98

    ഇനി ആര് എന്ത് ചോദിച്ചാലും ഇതിനെ പറ്റി പറയാൻ പറ്റും 😌Thanks to Alexplain 😍

  • @anagha______
    @anagha______ 3 года назад +111

    ലോകത്തെ ഏട്ടമത്തെ അത്ഭുതം മുല്ലപെരിയാർ പൊട്ടാതെ നിൽക്കുന്നതാണ്

  • @ChithirasGardening
    @ChithirasGardening 3 года назад +4

    ഒരുപാട് നന്ദി... ഒരുപാട് പേരിലേക്ക് മുല്ലപെരിയാർ ഡാമിന്റെ അവസ്ഥ എത്തിക്കാൻ എന്റെ മനസ്സിൽ തെളിഞ്ഞ ഒരേ ഒരു മാർഗം ഈ യൂട്യൂബ് ചാനൽ ആയിരുന്നു. Thsnk u so much

  • @dhaneshb419
    @dhaneshb419 3 года назад +91

    That transition towards the ad was awesome

  • @vinodkumarcv669
    @vinodkumarcv669 3 года назад +6

    കേവലം 100 വയസിൽ താഴെ മാത്രം ആയുസുള്ള മനുഷ്യൻ 10 തലമുറയെ ബാധിക്കുന്ന ഒരു കരാർ ഒപ്പിട്ടതിന് എന്ത് നീതിയാണുള്ളത്. 999 കൊല്ലം എന്ന കരാർ പുതുക്കി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അനുമതി കൂടി നൽകിയ അച്ചുതമേനോന് കേരളത്തെ Holesale വിലനിശ്ചയിച്ച് തമിഴ്നാടിന് വിൽക്കാമായിരുന്നു. ലജ്‌ജാവഹം തലതിരിഞ്ഞ ഇത്തരം ഭരണാധികാരികളുടെ തീരുമാനങ്ങൾ. സാധാരണക്കാരന്‌ മനസിലാവുന്നതരത്തിൽ ഇത്ര വസ്തുനിഷ്ടമായി ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി.

  • @Futurist_05
    @Futurist_05 3 года назад +113

    It is remarkable how you conduct your research, learn, and teach.

  • @geethanjalivijayakumar1975
    @geethanjalivijayakumar1975 3 года назад +4

    Dear Alex
    താങ്കളുടെ വീഡിയോ വിൽ കൂടി യാണ് പല കാര്യങ്ങളുടെയും ചരിത്രം നന്നായി മനസിലാക്കാൻ സാധിച്ചത്.
    താങ്കളുടെ അവതരണരീതി ഗംഭീരം.
    അഭിനന്ദനങ്ങൾ 💞

  • @vishnunarayananga6418
    @vishnunarayananga6418 3 года назад +2

    വളരെ മികച്ചൊരു അവതരണം...എല്ലാം സ്പഷ്ടമായി മനസിലായി.. Great Effort.. നിങ്ങൾ ഒരു അവത്തരണസിംഹം ആണ്...

  • @TOM-rs4nx
    @TOM-rs4nx 3 года назад +152

    വേറെ പല വിവരണങ്ങളും കണ്ടു പക്ഷെ അത്ര കോണവിസിങ് ആയി തോന്നിയില്ല .
    പക്ഷെ നിങ്ങളുടെ വിവരണം ഒരിക്കലും നിരാശ പെടുത്താർ ഇല്ല . Maximum facts simply explain ചെയ്തു തരാൻ നിങ്ങൾ അടിപൊളി ആണ്.
    പറയുമ്പ തുടക്കം മുതൽ എല്ലാം പറയും 😍

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +94

    ഈ ടോപ്പിക്ക് ചെയ്‍തത് നന്നായി. മലയാളികളിൽ ചുരുക്കം പേർക്കെങ്കിലും മുല്ലപെരിയാർ ഒരു ആശങ്കയാണ്. എന്തായാലും excellent presentation.

    • @alexplain
      @alexplain  3 года назад +3

      Thank you

    • @goodsoul77
      @goodsoul77 3 года назад +3

      Churukkam pero ..????

    • @muhammadshan.s7022
      @muhammadshan.s7022 3 года назад +1

      @@goodsoul77 ഇത് ഭീഷണി ഉയർത്തുന്നതു 35lakhs ഓളം ആണ്. Approximately 65lakhs ഒക്കെ വരുമായിരിക്കും. മാനുഷിക പ്രശനം എന്ന നിലയിൽ എല്ലാവർക്കും ബാധകം ആയ വിഷയമാണ്. ഈ ഭയം സോഷ്യൽ മീഡിയയിൽ മാത്രമാണ്. Ground levelil അത്രക്ക് effect ഉണ്ടാക്കിയിട്ടില്ല പിന്നെ നിങ്ങൾ എന്റെ കമെന്റിലെ lines ഓരോന്നായി എടുത്ത് പറയുകയാണല്ലോ.

    • @goodsoul77
      @goodsoul77 3 года назад +2

      @@muhammadshan.s7022 churukkam perk allallo..aashangha..
      Athya commentil angane analo paranjatha...
      Athann ..njan chothichath

  • @arjunck07
    @arjunck07 3 года назад +1235

    999 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു 999 വർഷം കൂടെ അനുവദിക്കാതിരുന്ന അച്യുതമേനോന്റെ മനസ്സ് ആരും കാണാതെ പോകരുത് 😐

    • @Ordinaryperson1986
      @Ordinaryperson1986 3 года назад +76

      What a man.... Himalayan blunder

    • @curiosityexited1965
      @curiosityexited1965 3 года назад +33

      Ahhh അതിനെ dam പണിതട്ടെ ആകെ 125വർഷം അല്ല് ആയിട്ടല്ലാള്ളോ

    • @midhunmalappuram6974
      @midhunmalappuram6974 3 года назад +61

      നന്മയുള്ള ലോകമെ കാത്തിരുന്നു കാണാം .വല്ലതും ബാക്കി ണ്ടാവുമോ..ആവോ..?

    • @Sherlock-Jr
      @Sherlock-Jr 3 года назад +21

      Athinu nammude CM undu, in athu adutha 999 varshathekku neetikkollum

    • @jittojames7422
      @jittojames7422 3 года назад +38

      @@Ordinaryperson1986 999 thirichal 666. Devil plan

  • @weeklybasket1545
    @weeklybasket1545 3 года назад +7

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് നല്ല അവതരണം അറിവുള്ള ആളാണെന്ന് മനസ്സിലായി താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @ATHAM2587
    @ATHAM2587 3 года назад +6

    Very good explanation.
    പുതിയ തലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത്. Thanks bro....

  • @subhaprathap3796
    @subhaprathap3796 3 года назад +5

    ഇങ്ങനെയുള്ള ചാനലുകൾ ആണ് കാണേണ്ടത്.നന്നായി പഠിച്ചിട്ടു പറഞ്ഞു തരുന്നു.very well explained. Thank you

  • @navami8141
    @navami8141 3 года назад +94

    Technology നോക്കുമ്പോൾ 1 വർഷം നിൽക്കാത്ത റോഡാണ് കേരളത്തിലെ അപ്പോ 100 വർഷം നിന്ന പഴയ Technology Mass... But എല്ലാത്തിനും ഒരു പരിധിയുണ്ട്....

    • @Chaos96_
      @Chaos96_ 3 года назад +12

      In roads case its not the problem of modern technology but problem of people who implement / practise it

    • @kannankannan-eb1lf
      @kannankannan-eb1lf 3 года назад +1

      സത്യം

    • @lavenderthoughts5103
      @lavenderthoughts5103 Год назад

      വ്യത്യാസം ഉണ്ട്. അത് ബ്രിട്ടീഷ് കാർ പണിതത് ആണ്. ഇവിടുത്തെ road കൾ രാഷ്ട്രീയകാരുടെ pocket വീർപ്പിക്കാൻ വേണ്ടി ക്വാളിറ്റി ഇല്ലാതെ മനഃപൂർവ്വം പണിയുന്ന പോലെ അല്ല

    • @minikuriyakose6228
      @minikuriyakose6228 5 месяцев назад

      Yes😂

  • @nihalaziez1656
    @nihalaziez1656 3 года назад +9

    മുല്ലപ്പെരിയാറിനെ കുറിച്ചുള്ള നിങ്ങളുടെ explation ന് വേണ്ടി കതിരിക്കുവാരുന്നു
    ""നിങ്ങളെ explnation. പോളിയാണ് ബ്രോ "

  • @aswathya9135
    @aswathya9135 3 года назад +2

    സർ. ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഞങ്ങൾക്ക് വേണ്ടി ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്യുന്നതിന്. സർ ഞാൻ പുസ്തകം വായിക്കാറില്ല പുസ്തകം വായിക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല പക്ഷേ എനിക്ക് പുസ്തകം വായിക്കാൻ പറ്റാത്തതുകൊണ്ടാണ്. എൻറെ ആ പരിമിതികളെ ഞാൻ മറികടക്കുന്നത് താങ്കളെപ്പോലുള്ള ഒരുപാട് ആളുകൾ ചെയ്യുന്ന ഉപകാരപ്രദമായ വീഡിയോസ് കേൾക്കുന്നതിൽ കൂടിയാണ്. ഇന്ന് എനിക്ക് ചുറ്റുമുള്ള സമൂഹം എന്നെ അറിവുള്ള ഒരാളായി കാണുന്നു അതിനുള്ള കാരണം താങ്കളെ പോലെയുള്ള ആളുകളാണ്. ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം. Because you are my book. Once again thank you sir thank you so much from my heart

  • @sowjanyasrinivas3239
    @sowjanyasrinivas3239 3 года назад +15

    നല്ല അവതരണം.. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം... God bless u🌹🌹🌹

  • @bijeeak
    @bijeeak 3 года назад +5

    ലളിതമായ ഭാഷയിലൂടെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ താങ്കളുടെ അവതരണശൈലിയിലൂടെ കഴിയുന്നു.. Thanks Alex sir.. 👍👍✨️✨️

  • @binzek
    @binzek 3 года назад +48

    അങ്ങനെ കാത്തിരുന്ന ആ വീഡിയോ വന്നെത്തി

  • @devasiamathew6701
    @devasiamathew6701 3 года назад +3

    ഈ ഒരു കാലഘട്ടത്തിൽ മുല്ലപ്പെരിയാർ വിഷയം അവതരിപ്പിച്ചത് വളരെ നന്നായി. നല്ല ഗൃഹപാഠം ചെയ്തു. അഭിനന്ദനങ്ങൾ ആശംസകൾ

  • @avmfamily6552
    @avmfamily6552 3 года назад +2

    വളരെ നന്ദി ഉണ്ട് ഇതിനെ കുറച്ചു എങ്ങനെ അറിയും എന്ന് ഞാൻ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല അവതരണം ,😍😍

  • @anandhurnath2316
    @anandhurnath2316 3 года назад +8

    തങ്ങളുടെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. ഒരു നല്ല അധ്യാപകൻ ഓരോ കാര്യങ്ങൾ പഠിപ്പിച്ചു തരുന്നപോലെ തോന്നി❤️❤️

  • @shemi1888
    @shemi1888 3 года назад +11

    *ഇത്രയും effort എടുത്ത് ഒരു വിഷയത്തെ ഇത്രയും നന്നായി മനസ്സിലാകുന്ന രീതിയിൽ അവധരിപ്പിച്ച് തരുന്ന വേറെ ഒരു ചാനൽ ഉണ്ടോ എന്ന് തന്നെ സംശയം..*
    *അവതരണം ഗംഭീരം* 🔥🔥🔥.

    • @alexplain
      @alexplain  3 года назад

      Thank you

    • @stelin5
      @stelin5 3 года назад

      അത് ഏത് വിഷയം ആയാലും അലക്സ് വിഷയാവതരണം മറ്റുള്ളവരെ പോലെ വലിച്ചു നീട്ടാതെ അവതരിപ്പിക്കും

  • @englishliterature6395
    @englishliterature6395 3 года назад +37

    Today I searching about this topi, i got lot's of information but I only satisfied with your presentation. Really super,

  • @lekshmiraj6139
    @lekshmiraj6139 3 года назад +7

    I searched many google pages for the information regarding mullaperiyar dam.. But now i got a very good explanation for all my doubts.. Thanks to you alex..

  • @anusreekumar9408
    @anusreekumar9408 3 года назад +2

    Great explanation ഇതിനെ കുറിച്ച് ഒരു അറിവുമില്ലത്തവർകും മനസ്സിലാകുന്ന explanation

  • @anandhujs6687
    @anandhujs6687 3 года назад +4

    വിഷയം ഏതായാലും അലക്സ് ഭായ്ടെ വീഡിയോ ആണ് കാണാന്‍ ശ്രമിക്കുന്നത്. ആ വിഷയത്തെ ഏതെല്ലാം രീതിയില്‍ നമ്മൾ അറിയണം എന്നുണ്ടോ ആ രീതിയില്‍ എല്ലാം വിശദമാക്കുന്നു.... ഒരേ പ്വൊളി 🔥

  • @UvaisA-su1ic
    @UvaisA-su1ic 3 года назад +90

    അണ്ണൻ ഒരേ പൊളി എക്സ്പ്ലൈൻ ♥️♥️

    • @alexplain
      @alexplain  3 года назад +2

      Thank you

    • @stanlyjoseph910
      @stanlyjoseph910 3 года назад

      Anakkare, vannal, chirekkumthalikakku, vellathilude, parakkum, thalikayil, udane, arbikkadalil, urmadikkam

    • @niyasexplores9543
      @niyasexplores9543 3 года назад +2

      ❤️

  • @ananduj169
    @ananduj169 3 года назад +37

    Kudos to you being this much crisp and clear in explaining things... Keep going alexplain 🤗🤗

  • @thecreator1744
    @thecreator1744 3 года назад +5

    Njan ithine kurich orupad padichu. Ippol thaangalum paranju thannu.... Anyway all my doubts are cleared.. Well-done boss ✌️✌️

  • @hidhooshidhu8138
    @hidhooshidhu8138 3 года назад +2

    ഇത്രയും നന്നായി അവതരിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ. മനസിലാക്കിത്തന്നതിന് നന്ദി🙏

  • @anandhuak6502
    @anandhuak6502 3 года назад +2

    വളരെ വലിയ അറിവുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohandasthampi4533
    @mohandasthampi4533 3 года назад +50

    What a briliant knowledge !!👌

  • @remajnair4682
    @remajnair4682 3 года назад +4

    വളരെ പ്രയോജനകരമായ വീഡിയോ ✌️👏🙏 ഒട്ടേറെ സംശയങ്ങൾക്ക് ഉള്ള ഉത്തരം

  • @saumyasurendran6928
    @saumyasurendran6928 3 года назад +12

    You are real savior for "Pravasi Malayali" like me. Now I am able to learn more about my state in a succinct manner.
    Thanks a ton.

  • @johnykuttychalil6947
    @johnykuttychalil6947 3 года назад +2

    മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കേരള രാഷ്ട്രീയത്തിലെ നേതാക്കളുടെ വിവിധ കാലഘട്ടങ്ങളിലെ അഭിപ്രായങ്ങളും പ്രസ്ഥാവനകളും എന്തെക്കെ ആയിരുന്നു എന്നും വിശദീകരിക്കുന്ന ഒരു video ചെയ്യുന്നത് വളരെ നല്ലതായിരുന്നു.

  • @amruthap.s.9933
    @amruthap.s.9933 3 года назад +21

    The way you presented this topic was really amazing and it shows all the efforts that you have took.
    Awaiting more of such informative talks..

    • @gangashaju4966
      @gangashaju4966 3 года назад

      Ys.. അതുപോലെ
      👉ജനകീയആസൂത്രണം👈 എന്ന topic നെ പറ്റി oru video ചെയ്യണം... Plz..

  • @divinity7851
    @divinity7851 3 года назад +21

    നിങ്ങളുടെ വീഡിയോ ക്കായി കാത്തിരിക്കുവാരുന്നു.... കലകവെള്ളത്തിൽ മീൻ പിടിച്ചു വ്യൂസ് കൂട്ടുന്ന,ജനങ്ങളെ facts പറഞ്ഞു മനസ്സിൽ ആക്കുന്നെന്നു പകരം വികാരം ആളിക്കത്തിക്കുന്ന കുറേ തല്ലിപ്പൊളികൾ...വെറുതെ മസാല ചേർത്ത് പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടിരിക്കും...
    You're good👏👏

  • @08.keerthanashaji59
    @08.keerthanashaji59 3 года назад +10

    Hats off to you sir... very well explained. I haven't heard such a detailed explanation on this topic.

  • @kalyanikrishna9991
    @kalyanikrishna9991 3 года назад +4

    ഇത്രേം നല്ല ഒരു അടുക്കും ചിട്ടയോടും കൂടിയ explanation വേറെ കിട്ടില്ല... ഒരുപാട് കാര്യങ്ങൾ മനസിലായി.. 🙏🙏

  • @haristhajnagarkhader6909
    @haristhajnagarkhader6909 3 года назад +2

    എല്ലാം നല്ല വ്യക്തമായി തന്നെ മനസിലായി, താങ്ക്സ് Alex

  • @visakhmani9103
    @visakhmani9103 3 года назад +2

    ഒരുപാടു കാര്യങ്ങൾ മനസിലായി thanku bro

  • @safwan8405
    @safwan8405 3 года назад +8

    ലൈക് തരാതെ വേറെ വഴിയില്ല bro 😊😊❤

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 3 года назад +3

    നല്ല വിശധീകരണം. Super

  • @MyBODMAS
    @MyBODMAS 3 года назад +55

    I really appreciate the Time and Effort you put into this matter.

  • @siyasiyana6636
    @siyasiyana6636 3 года назад +2

    എല്ലാം വളരെ കൃത്യമായി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച ബ്രോ നിങ്ങൾ കിടുവാണ്

  • @YedhuKrizz
    @YedhuKrizz 3 года назад +2

    best explanation in RUclips.. mullaperiyarinte oru cinema kanda feel..

  • @Malayalilokam1111
    @Malayalilokam1111 3 года назад +74

    Most awaited video.Kerala people should unite together to find a proper solution for this serious issue.Our life matters than anything.

    • @Indian-oj7wm
      @Indian-oj7wm 3 года назад +3

      Pls watch save kerala brigade (adv. Russel joy സർ )

    • @Malayalilokam1111
      @Malayalilokam1111 3 года назад +2

      @@Indian-oj7wm I have already subscribed that and will support.

  • @ajithkumar-fy6vg
    @ajithkumar-fy6vg 3 года назад +47

    രാജഭരണം കഴിഞ്ഞിട്ടും കരാർ കേരത്തിൻ്റെ താൽപര്യമോ ജീവനോ സംരക്ഷിക്കാത്ത തീരുമാനമെടുത്ത നമ്മുടെ നായകൻമാരെ
    എന്തു വിളിക്കണം? ഈ വിഷയത്തിൽ ബിനാമി യായവർ, തമിഴ്നാടിൻ്റെ ഓ ദാര്യം സ്വീകരിച്ചവരാണ് മിക്കവരും

    • @DRACULA_KING_
      @DRACULA_KING_ 5 месяцев назад

      തിരിച്ച് വന്ന് രാജ്യത്തിൻ്റെ ഭരണം ചോതിച്ചാൽ,അതും എഴുതി കൊടുക്കും ഇവന്മാർ

  • @santhosh7176
    @santhosh7176 3 года назад +3

    കാരൃങ്ങളും കാരണങ്ങളും വ്യക്തമായി പറഞ്ഞു
    ആശംസകൾ സുഹൃത്തേ

  • @rajurknivas3308
    @rajurknivas3308 5 месяцев назад +1

    വളരെ നല്ല വിവരണം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി നന്ദി 👍👍

  • @abdulshakeeb7256
    @abdulshakeeb7256 3 года назад +2

    Nighal valare vrthiyaaayi vivarichu ennu njaan manassilaaakunnu ...eni njaghal idhine baaki janaggalilek vrthiyaaayi ethikkaaam ...
    A big appreciation for u alex...from us

  • @ABY_T_ALEX
    @ABY_T_ALEX 3 года назад +10

    This video is a marvelous work🥰
    Thank you for your time and efforts❤

  • @positivethinker5239
    @positivethinker5239 3 года назад +40

    എല്ലാവരും ഇതിനെപ്പറ്റി പറയുമ്പോൾ Sir എന്തുകൊണ്ട് ഇടുന്നില്ല എന്ന് ചിന്തിച്ചതേയുള്ളു❤️❤️

  • @nibina8351
    @nibina8351 3 года назад +2

    I had gone through many waste videos from so many RUclips channels regarding the dam issue. They all are extracting or supporting Mr. Russel joy sir video and repeating the same with out doing any proper analysis or study about the actual problem. They need to watch this video and need to learn from Alex. Good job done as always. ❤️

  • @prasadm1499
    @prasadm1499 3 года назад +2

    Perfect👍. ഒരു തകർപ്പൻ സിനിമ കാണും പോലെ. മനോഹരം.

  • @jofinjoseph5219
    @jofinjoseph5219 3 года назад +13

    Was waiting 🤘🏻. Thanks alex bro.

  • @rashidaka4314
    @rashidaka4314 3 года назад +7

    ഈ topic നെ കുറിച് നിങ്ങളുടെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. 😊👍

  • @sindhunoble7347
    @sindhunoble7347 3 года назад +6

    I was eagerly waiting for this topic.. Thank you so much...

  • @sureshsethumadhavan6537
    @sureshsethumadhavan6537 3 года назад +2

    Thank you sir,
    Orupadu arivu pakarnathinu.Selction of topic is excellent.

  • @shobhaviswanath
    @shobhaviswanath 2 года назад +1

    Ur presentation of any subject is very excellent..
    Accent..fluency..
    Sound...woow..
    Excellent..
    കേട്ട് ഇരുന്നു പോകും..
    Lectures lecture ചെയ്യുമ്പോലെ 👍👍

  • @shiyas4780
    @shiyas4780 3 года назад +3

    താങ്കളുടെ effort നെ അഭിനന്ദിക്കുന്നു ❤️❤️❤️👏👏

  • @Abhinav-ff2fw
    @Abhinav-ff2fw 3 года назад +5

    ഇതിനപ്പുറം ഇനി എന്ത് explanation വേണം.. 🔥🔥🔥👌 Powli അച്ചായാ.. 💪

  • @sree4690
    @sree4690 3 года назад +7

    കേരളത്തെ രക്ഷിക്കാൻ വന്ന ദൈവ ദൂതൻ ആണ് റസ്സുൽ ജോയ് സാർ😍

  • @anjuyeswanth
    @anjuyeswanth 3 года назад +2

    Really appreciable..
    വളരെ വ്യക്തമായി തന്നെ മനസിലാക്കി തന്നു. എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം.
    Hats off to your great effort.

  • @paulsebastian9024
    @paulsebastian9024 5 месяцев назад +2

    ഹാറ്റ്സ് ഓഫ്❤❤❤❤❤
    വളരെ കൃത്യമായ അവതരണം Authenticated, sharp, impartial with acceptable solutions.

  • @vipinr8815
    @vipinr8815 3 года назад +11

    The best RUclips channel in malayalam ✨🎉

  • @ashrafolongal148
    @ashrafolongal148 3 года назад +20

    താങ്കൾ പറഞ്ഞത് പോലെ കരാർ നിലനിർത്തിക്കൊണ്ട് പുതിയ ഡാം പണിയുക.. ജീവൻ ആണ് വലുത് 👍👍👍

    • @kannankannan-eb1lf
      @kannankannan-eb1lf 3 года назад +1

      💯💯

    • @fathimajumana882
      @fathimajumana882 3 года назад +1

      angane enthin chayyanam , nammal electricity purath ninn vangunnu . aver kerala the vellam vech cash undaakunnu

    • @ashrafolongal148
      @ashrafolongal148 3 года назад +1

      @@fathimajumana882 അതൊന്നും അണ്ണാച്ചിക്ക് തെറിയില്ലയ് 😄😄😄

    • @abs6875
      @abs6875 3 года назад +1

      So are you saying after every 50 years people have to go through this struggle? That will be a blunder.

  • @adhil2996
    @adhil2996 3 года назад +5

    Mullaperiyarine kurichulla Mattu videos undaagittum athonnum kannaathe ningada videok aayi kaathirikkukayaayirunnu thanks♥️

  • @athira7456
    @athira7456 5 месяцев назад +1

    Orupadu karyangal manasilakkan sadhichu ,thanks. Kettirikkanum nannayittund

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 5 месяцев назад +2

    എന്താ ഇത് .....❤ ഒരു യുദ്ധം കഴിഞ്ഞ പോലെ '......
    Love you Man❤❤❤❤

  • @dhanvarghese4635
    @dhanvarghese4635 3 года назад +4

    Superb Explanation Alex.

  • @ravichandersun4468
    @ravichandersun4468 3 года назад +4

    Wonderful explanation which was never taught to us in school. Hats off to your research and knowledge

  • @adhii3012
    @adhii3012 3 года назад +5

    Well explained mr alex.. Very informative. congrats for your effort keep going... All the best

    • @alexplain
      @alexplain  3 года назад

      Thank you so much

    • @subhadradevicp3617
      @subhadradevicp3617 3 года назад

      @@alexplain we should think feeply about the extensionperiod of water supply contract since we have to think about lives of kerala people and their livelyhood.

  • @praveen.m7269
    @praveen.m7269 3 года назад +1

    Ningalude channelilanu enikku kurachum koodi nannayi manasilakan pattith 🔥❤️

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад +1

    ഉപകാരപ്രദം ഈ വീഡിയോ ❤💚💚💚💚👌👌👌👌

  • @tserieos8505
    @tserieos8505 3 года назад +48

    അലക്സ്ച്ചായന് വിഷയങ്ങൾക് ഒരു പഞ്ഞവും ഇല്ല എവിടെ നിന്നും ഒകെ വന്നു കൊള്ളും.. വിഷയങ്ങൾ... 👍👍

    • @theavenger6253
      @theavenger6253 3 года назад +12

      അലക്സിന് വിഷയം പഞ്ഞം ഇല്ലാത്തത് അല്ല.. ഇവിടെ പ്രശ്നങ്ങൾക്ക് ആണ് പഞ്ഞം ഇല്ലാത്തത്.. 😁✊

  • @fasalurahman4469
    @fasalurahman4469 3 года назад +38

    ഡാം തകരാൻ 1% മാത്രം സാധ്യതയുള്ളെങ്കിൽ പോലും അത് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവന്റെ വിലയാണ്...പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്താൽ പുതിയ ഡാം നിർമ്മിക്കണം...തമിഴ്‌നാടിന് ആവശ്യമായ ജലവും സൗകര്യങ്ങളും നിഷേധിക്കാതെ തന്നെ കരാറുകൾ ഒപ്പു വെക്കണം.അതും നമ്മുടെ ഇന്ത്യയിൽ പെട്ട സംസ്ഥാനമാണ്...നമ്മുടെ സഹോദരങ്ങളാണ്.രാഷ്ട്രീയ തലത്തിൽ തീരുമാനങ്ങൾ ഉണ്ടാകണം

  • @archass4755
    @archass4755 3 года назад +4

    Clean and clear explanation to the topic. Really appreciate your effort. Every point is explained very clearly in a simple language. Hats off.

  • @kmgwarrier3774
    @kmgwarrier3774 3 года назад +1

    One of the best informations on Mullaperyar Dam. Thank you.

  • @nishananias470
    @nishananias470 3 года назад

    Orupadu orupadu thanks...Oro vishayathilum nannayi padichu avatharippikkunnu....👌👌👌

  • @abhilashbhasi5078
    @abhilashbhasi5078 3 года назад +4

    Was eagerly waiting for this video. Thank you Brother 👍🏼❤️

  • @chinnuuu9039
    @chinnuuu9039 3 года назад +4

    Thank you....pakkka clear aaayi.... Perfect timing.... 🥰🤩🤩🤩

  • @zidriz5801
    @zidriz5801 3 года назад +4

    Mullaperiyar subject ബ്രോയുടെ explanation waiting aayirunnu
    Eath subject വന്നാലും ബ്രോയുടെ explanation വാന്നോ എന്ന് നോക്കാറുണ്ട് അത്രേം poliyaanu

  • @RaviShankar-mh8wy
    @RaviShankar-mh8wy 3 года назад +1

    Wow...love for ur channel from Kanyakumari malayalies...big fan...adipoli....perfect explanation for each and every points....wow hats off

  • @prasu1400
    @prasu1400 3 года назад +2

    പൊളിച്ചു ബ്രോ. ഇത്രയും നല്ല വിശദീകരണം ഇതുവരെ കേട്ടിട്ടില്ല. 🙏

  • @NanduMash
    @NanduMash 3 года назад +16

    Speechless... really speechless 😢😢.
    30 ലക്ഷം ജീവനേക്കാൾ വലുതല്ല മറ്റൊന്നും...

  • @mollywoodhub
    @mollywoodhub 3 года назад +6

    Well explained 💯 Thankyou 🙌🏻

  • @postbox0013
    @postbox0013 3 года назад +31

    Hi,
    I never comment to any videos in RUclips. But your presentation and explanation forced me to do a comment.
    The video is properly edited, the storyboard is flawless and you are successful in explaining it, within the plot. From starting to end, its sure you researched a lot on the subject, codified, and energetically presented… Keep it up

    • @alexplain
      @alexplain  3 года назад +1

      Thank you

    • @tomcymi4114
      @tomcymi4114 3 года назад +1

      ഉടനെ ഒരു പരിഹാരം കണ്ടില്ലെങ്കിൽ നമ്മുടെ ഭാഷ നമ്മുടെ രാജ്യം ഇല്ലാ....... വും.

    • @postbox0013
      @postbox0013 3 года назад +1

      @@tomcymi4114 ഹലോ 😄 മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ആണ് ആംഗലേയം ആക്കിയത് ട്ടോ! മംഗ്ലീഷില്‍ എഴുതുവാന്‍ ഒട്ടും താല്‍പര്യം ഇല്ല (മലയാളം ഇംഗ്ലീഷ് അക്ഷരത്തില്‍)
      എന്തുതന്നെ ആയാലും നമ്മുടെ മലയാളം ഒരിക്കലും അന്യം നിന്നു പോകില്ല. പല രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുഉള്ള, വിദേശത്തു ജോലി ചെയ്യുന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നുന്നത് ചുരുങ്ങിയത് സംസാര ഭാഷ ഒരിക്കലും അന്യം നില്‍ക്കില്ല. പക്ഷേ എഴുത്ത് അല്പം പ്രശ്നം ആണ്, അത് കാരണം ഉപയോഗിക്കുന്നില്ല എന്നത് കൊണ്ട്. 🙂

  • @jithinscorner9841
    @jithinscorner9841 3 года назад +1

    Oh my god !!! What a Wonderful Presentation!!!

  • @nishad7999
    @nishad7999 3 года назад +1

    man!!! I was virtually in mullapperiyar while watching this video... hats off for the brilliant explanation....