Mullaperiyar Dam: ruclips.net/video/dfhYbugBKcw/видео.html Part 1: ruclips.net/video/MefbEgtDFEM/видео.html Part 2: ruclips.net/video/0YGuyx8SGyo/видео.html Part 3: ruclips.net/video/65iFc-mvAv0/видео.html Final Part : ruclips.net/video/dKCUtkKLzKs/видео.html
മുല്ലപെരിയാറിന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..🙏 മുല്ലപെരിയാർ ഡാം തമിഴ്നാട്ടിലും അത് പൊട്ടിയാൽ ഇല്ലാതാകുന്നത് തമിഴ്നാട് ആയിരുന്നെങ്കിൽ ഇങ്ങനൊരു ചർച്ചയുടെ പോലും ആവശ്യം വരാതെ തമിഴ്നാട് പണ്ടേ എന്തെങ്കിലും ചെയ്യുമായിരുന്നേനെ 🥹 കുളമാവ് ഡാമിന്റെ താഴെ താമസിക്കുന്ന ഞങ്ങളുടെ അവസ്ഥ 😞
നിങ്ങൾ അപകട സാധ്യത കൂടിയ മേഖലയില് ജീവിക്കുന്നു എന്നും ജീവനും സ്വത്തും cover ചെയ്യാൻ ഇൻഷുറൻസ് Tamil നാട് ഓരോ വർഷവും എടുത്തു നൽകണം എന്നും ആവശ്യപെട്ടു കോടതിയിൽ കേസ് നൽകുക. കാരണം പുതിയ ഡാമിന് എതിര് നിൽക്കുന്നതു അവരാണ്. അത് കൊണ്ട് നിങ്ങൾക്ക് Life and property insurance എടുത്തു നൽകുവാൻ അവർ ബാധ്യസ്ഥർ ആണ്.
അടിയന്തിരമായിട്ട് കേരളാ തമിഴ്നാട് സർക്കാരുക iൾ കേരളാ തമിഴ്നാട് മുഖ്യ മന്തി 'ജലസ്സേജന മന്ത്രിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റീസിൻ്റെ സാന്നിദ്യത്തി ചർച്ച നടത്തി ശാശ്വത പരിഹാരം കാണുക. ബദൽ ഡാം എത്രയും വേഗം ഇരു സർക്കാരുകൾ സംയുക്തമായിട്ട പണിയുകയാ അതല്ലങ്കിൽ കേരളമൊതമിഴ്നാടൊ ഒറ്റക്ക് നിർമമിക്കുക. ഇനിയൊട്ടും വൈകിക്കൂടാ.
ഇതിനെല്ലാം കാരണം 1000വർഷത്തേക്ക് ഡാം തമ്മിൽ നാടിനു എഴുതി കൊടുത്ത മുൻ മുഖ്യ മന്ത്രി അച്യുതമേനോൻ എന്ന രാജ്യ ദ്രോഹിയാണ്. അയാൾ എത്ര രൂപ ഈ കരാറിൽ കൈപറ്റിയെന്നത് ഇൻവിസ്റ്റിഗേറ്റു ചെയേണ്ടതാണ്.....
ഇത്രക്കൊക്കെ ഉള്ളു മനുഷ്യന്റെ ആയുസ്സ്.. അരക്കോടി ജനങ്ങളുടെ ആയുസ്സിന് ഭീഷണി ഉണ്ടായിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ..ആർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ എന്നാ ഒറ്റ ആഗ്രഹം മാത്രം...
അരീക്കമ്പന് വേണ്ടി സമരം ചെയ്ത അത്രയും പോലും ആരും ഇതിനെതിരെ ശബ്ദം ഉയർത്തുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. കമിഴ്ന്നു കിടക്കുന്ന ഇല ആരെങ്കിലും അറിയാതെ മറിച്ചിട്ടാൽ പോലും ഇവിടെ സമരങ്ങളും പ്രക്ഷോഭങ്ങളും ആണ്. പക്ഷേ ഇത്രയും ഭീകരമായ ഒരു അവസ്ഥ കണ്ടിട്ടും ആരും ഇതിനെതിരെ പ്രതികരിക്കാത്തതിൽ ശരിക്കും അത്ഭുതം തോന്നുന്നു. ചിലപ്പോൾ മന്ത്രിമാരുടെ കോട്ടേഴ്സും സെക്രട്ടറിയേറ്റും ഒന്നും ഈ വെള്ളം പോകുന്ന റൂട്ടിൽ അല്ലാത്തതു കൊണ്ടായിരിക്കും എന്നാണ് എൻറ ഒരു ഇത്.
KERALA PSC QUESTION (2023) മുല്ലപെരിയാർ ഡാമിന്റെ അപകട അവസ്ഥയെ കുറിച്ച് കേരള രാഷ്‌ടീയ നേതാക്കൾക്ക് നല്ലതുപോലെ അറിയാമായിരുന്നിട്ടും അവർ പ്രതികരിക്കാത്ത വിധം തമിഴ്‌നാട് അവരുടെ അണ്ണാക്കിലേക്കു എന്താണ് കയറ്റി വച്ചിരിക്കുന്നത് ? A) വാഴപ്പഴം B) ചക്ക C) സുർക്കി മിശ്രിതം D) പണം
മുല്ലപ്പെരിയാറിനുള്ള ഒരു ശാശ്വത പരിഹാരം എന്തേലും ഉണ്ടേൽ അത് ഒന്ന് വീഡിയോ ചെയ് ബ്രോ... ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് ഈ വീഡിയോ കണ്ടെങ്കിലും ഏതേലും നേതാക്കന്മാർ അണിയറയിലോട്ടു വരട്ടെ.....
ഇത് നദി ഒഴുകുന്ന വഴി ആണ് ഡാം പൊട്ടിയാൽ പല മലകളും തകർന്ന് വെള്ളം തിരിച്ചൊഴുകാനും സ്വാഭാവിക അണക്കെട്ട് രൂപപ്പെട്ടു വഴി മാറി ഒഴുകാനും എല്ലാം വലിയ സാധ്യത ഉണ്ട്. മുല്ല പെരിയാർ പൊട്ടിയാൽ തന്നെ erattupetta ,പാല ഭാഗങ്ങൾ എല്ലാം വെള്ളത്തിൽ ആകും
Make a big tunnel from the mountain side of the Mullaperiyar Dam and divert the water current to Tamilnadu direction, this is a suggestion from supreme curt 🌹 Kindly support this decision. Boban X Puravdy
മുല്ലപെരിയാറിന്റെ തൊട്ട് താഴെയായി ഒരു കൃത്രിമ കുന്ന് നിർമിച്ചു ഡാം പൊട്ടിയാലുണ്ടാകുന്ന വെള്ളപ്പാച്ചിൽ തടഞ്ഞു നിർത്തി ജനങ്ങളെ രക്ഷിക്കാൻ കഴിയില്ലേ?. നഷ്ട്ടപ്പെടുന്ന വനഭൂമിയ്ക്കു പകരം വനവൽക്കരണവും, കേന്ദ്ര അനുമതിയും, തമിഴ് നാട്, കേരള ഗവണ്മെന്റ്കളുടെ സഹകരണവും ഉണ്ടെങ്കിൽ തമിഴ് നാടിന്റെ
മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ കേൾക്കുമ്പോൾ വലിയൊരു ദുഖം തോന്നുന്നൂ ഇതിൻറെ അധികാരപെട്ടവർ എത്രയും പെട്ടെന്ന് ഇതിന് ഒരുതീരുമാനം എടുത്തില്ലെങ്കിൽ ദൈവം നിങ്ങളെ വെറുതെ വിടുകയില്ല ലക്ഷകണക്കിന് മനുഷ്യരുടെ ജീവന് നിങ്ങൾകണക്ക് പറയേണ്ടതായിട്ട് വരും എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കി എല്ലാ മനുഷ്യരേയും രക്ഷിക്കാൻ കനിവ്ഉണ്ടാകണം ഇത് ഒരുആഞ്ഞയല്ല അപേക്ഷ യാണ് ദയവുചെയ്ത് തള്ളി കളയരുത്
നല്ല 3D map video, കുളമാവ് ഡാം വഴി ആലപ്പുഴ ജില്ലയിലെ കടലിൽ എത്താൻ കാണിക്കുന്ന water route , അതിൻ്റെ , 3D map ശരിക്കും മനസ്സിലായി. ഇനി അടുത്ത video ക്ക് കാത്തിരിക്കുന്നു
സ്വാമി വിവേകാനന്ദൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായ കാര്യമാണ്, "കേരളം ഒരു ഭ്രാന്താലയം." 👌 കാരണം, മഴ പെയ്യുമ്പോൾ മുല്ലപ്പെരിയാറിന്റെ പേരും പറഞ്ഞ് ജനങ്ങളെ ഇളക്കും. മഴ കഴിയുമ്പോൾ ഡാമിനെ പറ്റി പിന്നെ ഓർക്കുന്നത് അടുത്ത വർഷമായിരിക്കും 😄
എല്ലാ പ്രകൃതി ശക്തിയേയും നിയന്ത്രിക്കാൻ സാധിക്കും എന്ന അഹങ്കാരം എത്ര കാലം കൊണ്ടു നടക്കും. നട്ടുവളർത്തിയ മരത്തിൽ ഉണ്ടായി വന്ന കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞിട്ട് ഓടിക്കോ എന്നു പറഞ്ഞാൽ രക്ഷപ്പെടാൻ പറ്റുമോ ? ഈ ശ്വരോ രക്ഷതു :
ഇതെല്ലാം ആര് കേൾക്കാൻ ഒരാൾ മാത്രം പൊരുതുന്നു resal joy sir.❤നമ്മൾ പാവങ്ങളുടെ നിലവിളി ആര് കേൾക്കാൻ. നമ്മൾ vote ചെയ്തു ജയിപ്പിച്ചു വിട്ടവർ തമ്മിൽ തല്ലുന്നു. അവർക്ക് 5വർഷം യിനി നമ്മൾ venda. യിനി നമ്മൾ ആർക്കും vote ചെയ്യരുത്. അതാണ് വേണ്ടത്. പിന്നെ സൂപ്പർസ്റ്റാർസിനെയും നമ്മൾ സൃഷ്ടിച്ചു. യിന്നു നമുക്ക് ആരുംയില്ല.സിനിമാക്കാർ പാവംങ്ങൾക് വേണ്ടി റസ്സൽ joy sirnte ഒപ്പം യിറങ്ങണം. ഞങ്ങൾ ചത്തോട്ടെ എന്നാണോ. എന്തെങ്കിലും ചെയ്യൂ. My god ഞങ്ങളെ രക്ഷിക്കണേ. തലപ്പത്തു യിരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏
ശെരിയാണ് ഭരിക്കുന്നവർക്ക് അഴിമതി കേസ് തീർക്കുവാനെ നേരമുള്ളൂ.... ഇതൊന്നും ചിന്തിക്കാൻ സമയം ഇല്ല.. ബിജെപി കേരളത്തിൽ പൂജ്യപ്പി യായതിനാൽ കേന്ദ്രം തിരിഞ്ഞു നോക്കില്ല... വിവേചനം കാണിക്കും.. ജനങ്ങൾ സംരക്ഷണം കിട്ടാൻ സമരം ചെയ്യണം... ഇസ്ലാം ജനങ്ങളോടപ്പം... അവർക്ക് സ്വാർത്ഥ താല്പര്യം ഇല്ല,, കളവിലൂടെ സ്വത്ത് സാമ്പാദിക്കില്ല... അധ്വാനിച്ചു ജീവിക്കും.. ചതി വഞ്ചന എന്നിവ ഉണ്ടാകില്ല... തുല്യ നീതി,, എല്ലാവർക്കും നീതി... 👍
മനുഷ്യ നിർമ്മി തമായ ഒരു വസ്തു അത് ഡാം ആണെങ്കിലും മറ്റെന്തു നിർമാണം ആണെങ്കിലും ഒരിക്കൽ അത് നശിക്കും എന്നത് സത്യം ആണ്. നശിക്കില്ല എന്ന് ആർക്കും പറയാനും ആവില്ല. പക്ഷെ മുല്ലപ്പെരിയാർ പൊട്ടും എന്നും പറഞ്ഞുള്ള കോലാഹലം പത്തിരുപതു വർഷമായി തുടങ്ങിയതാണ്. ഇലക്ഷൻ, അല്ലെങ്കിൽ മഴക്കാലം എന്നിവ വരുമ്പോൾ ഇത് സ്ഥിരമാണ്. വെറുതെ ജനങ്ങളെ പറഞ്ഞു പേടിപ്പിക്കും. ഊരുപേടി എല്ലാവർക്കും ഉണ്ട്. അതിനു ആരെയും കുറ്റം പറയാനാവില്ല. പക്ഷെ പ്രകൃതി ദുരന്തങ്ങൾ വരും എന്ന് വിചാരിച്ചു പേടിക്കാൻ തുടങ്ങിയാൽ എവിടെ പോയി ഒളിക്കും.
PSC UPSC Question 2024 മുല്ലപ്പെരിയാർ ഡാം നീക്കം ചെയ്യുവാനായി മലയാളികൾ ചെയ്യേണ്ടത് എന്ത് ? A) ജനമുന്നേറ്റത്തിലൂടെ അധികാരികളെ സമ്മർദ്ദത്തിൽ ആക്കുക. B) കോടതികൾക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതുകൊണ്ടു തർക്കവിഷയത്തിൽ കേരള തമിഴ്നാട് ജനസമ്മതി നേടുക. C) തമിഴ്നാട്ടിൽ മഴ പെയ്യുന്നത് കൊണ്ടും ആവശ്യമുള്ളവർക്കുള്ള വെള്ളം കൊടുക്കുവാൻ തമിഴ്നാടിന് സാമ്പത്തികശേഷി ഉള്ളതുകൊണ്ടും മുല്ലപ്പെരിയാർ ഡാം മലയാളികൾ തകർത്തുകളയുക. D) മൂക്കിൽ ചെളി കേറി മരിക്കുവാൻ മലയാളികൾ തയ്യാറാവുക.
Really informative video. Actually we don't have any authority of Mullapwriyar Dam. Which wich Actually our own?. Why do we need a Tamilnad approval to build Dam!. We don't have any right in our own Land? Horrible 😢 ...
നമ്മുടെ സർക്കാരിന് ഇതിലൊന്നും ഒരു താല്പര്യാവും ഇല്ല തമിഴ് നാട്ടിലെ നേതാക്കൾക്ക് അവരുടെ ജനങ്ങളുടെ കാര്യത്തിൽ മാത്രമേ താല്പര്യം ഉള്ളു ഇതാണ് കേരളത്തിന്റെ ഗതികേട്
നമ്മൾ ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.. കേരള , തമിഴ്നാട് സർക്കാർ ഒരുമിച്ചു എത്രയും പെട്ടന്ന് ഒരു തീരുമാണത്തിൽ എത്തി പുതിയ ഡാം പണിയാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്റെ അറിയിക്കുക... ഇങ്ങിനെയുള്ള ഒരു ആട്ടം ബോംബും ജനങ്ങളുടെ തലയിൽ വെച്ച് പരീക്ഷണത്തിന്നു മുതിരല്ലേ.. കേരള , തമിഴ്നാട്, മുഖ്യമന്ദ്രിമാരെ... സർക്കാരിന്റെ ഖജനാവിൽ നിന്നുമാണ് പണം ചിലവാക്കുന്നദ്.... നിങ്ങളാണ് ജനങ്ങളുടെ സുരക്ഷക്ക് മുൻകൈയ്യ് എടുക്കേണ്ടത്.... ഇനിയും വെച്ച് താമസിക്കരുത്.... Please.... കേരളത്തിലെ ജനങ്ങളെ ഈ ദുരിധത്തിൽ നിന്നും രക്ഷപ്പെടുത്തു..... ഇതിൽ രാഷ്ട്രീയമോ , ജാതിയോ , മദമോ, വലിയവനോ , ചെറിയവനോ , ഒന്നും നോക്കാതെ.... കേരളത്തിലെ ജനങ്ങളെ രക്ഷപ്പെടുത്തു.... അധികാരികളെ.... എന്തിനാണ് നിങ്ങൾ ശംകിച്ചു നിൽക്കുന്നത് കേരള ജനത നിങ്ങളുടെ കൂടെ നിൽക്കും ഈ കാര്യത്തിൽ പാർട്ടി ഏതായാലും ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല...... ഈ വലിയ ദുരന്തം സംഭവിക്കാതിരിക്കട്ടെ... അതിനുവേണ്ട നടപടി ഉടനെ എടുക്കുക.... അധികാരികളെ please.....
അതിവേഗം മുല്ലപെരിയാറിലെ വെള്ളത്തിന്റെ ജലനിരപ് കുറച്ച് ബാക്കി ജലം ഇടുക്കിയിലേക്കും...ഇടുക്കിയിൽ നിന്ന് ചെറിയ തോതിൽ അറബി കടലിലേക്കും തുറന്ന് വിട്ട് മുലപെരിയാർ പുതുക്കി പണിയണം......കുറഞ്ഞത് 2 വർഷം കൊണ്ടെങ്കിലും ഇതിനൊരു തീരുമാനം ഉണ്ടായില്ലേൽ .....കേരളം ഒരു ഓർമയാകും........😮
If Adv. Russel petitioned Supreme court in such a way as to force TN to agree to build a new dam, under written agreement to provide water to them, that would have worked. Continuing with already failed arguments is unlikely to bear fruit.
Dears even kulamavu dam brakes never Idukki projects water will not flow thru. May be 25%of water may flow if kulamavu brakes. Please learn the things.
മുല്ലപ്പേരിയാറിന്റെ കാച്ച്മെന്റ്റ് ഏരിയയിൽ നിന്നും പത്തനംതിട്ടയിലെ കക്കി മൂഴിയാർ പോലുള്ള ഡാമുകളിലേക്ക് പെൻസ്റ്റോക്ക് പൈപ്പോ അഞ്ചുരുളി പോലുള്ള ടണലുകളോ സാധ്യമാണോ.നിലവിൽ അനുവദനീയമായ ജലനിരപ്പാകുമ്പോൾ ഇത് വഴി വെള്ളം കൊണ്ട് വരാൻ കഴിയണം. അഞ്ചുരുളി പോലുള്ള ടണൽ
എന്താണ് സര്‍ക്കാര്‍ ഇതിനുവേണ്ട നടപിടകള്‍ കൈക്കാള്ളാത്തത്? ഭരണാധികാരികള്‍ അവരുടെ പത്ത് തലമുറയ്ക്ക് കഴിയാനുള്ളത് വിദേശരാജ്യങ്ങളില്‍ വാങ്ങിച്ചിട്ടുണ്ട്, ഇവിടെ തകര്‍ന്നാല്‍ അവര്‍ക്കൊന്നും നഷ്ട്ടപെടാനില്ല. ഇത് ബാധിക്കുന്നത് പണക്കാരനെന്നൊ പാവപ്പെട്ടവനെന്നോ നോക്കാതെയാണ്. ഊഹിക്കാന്‍ പോലും കഴിയാത്തത്ര വെള്ളമായിരിക്കും അടിച്ചു തകര്‍ത്ത് വരുന്നത്. പ്രധാനമന്ത്രിക്ക് പരാതി കൊടുക്കുക.
P വിജയന് ഒന്നും വരരുതേ. എന്നാണ് പ്രാർത്ഥന കാരണം എത്ര കഷ്ടപ്പെട്ടാണ്. ഭരണം കൈൽ ആക്കിയത് ഇപ്പൊ എണ്ണിയാൽ തീരാത്ത കോടികളും അങ്ങിനെ അയാളും കുടുമ്പവും സുഖമായിരിക്കറ്റെ .അല്ലേ
Watched all videos regarding mullaperiyar collapse.. have to say something. Why did you use generic inspiring/positive/adventurous background music for a tragic thing? It kinds of does a disservice to this cause.. There is nothing inspiring or positive about this tragedy.. then your presentation.. as if telling a pleasant children's story.. millions of people's lives are at risk.. you think presenting it like a children's story in soothing voice and positive background music makes it really cool to watch? I appreciate your effort and kudos to that. But please, it's so disturbing.. it's like using a happy song during a murder scene... just couldn't sit through this.. anyhow, appreciate your efforts
Mullaperiyar Dam: ruclips.net/video/dfhYbugBKcw/видео.html
Part 1: ruclips.net/video/MefbEgtDFEM/видео.html
Part 2: ruclips.net/video/0YGuyx8SGyo/видео.html
Part 3: ruclips.net/video/65iFc-mvAv0/видео.html
Final Part : ruclips.net/video/dKCUtkKLzKs/видео.html
ദൈവമേ എത്രയും വേഗം ഇതിനൊരു പരിഹാരം തരണമേ 🙏🙏🙏🙏
പേടിയെക്കാളുപരി, അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ എങ്ങനെ മറികടക്കാനാകും എന്നൊരു ധാരണ ഉണ്ടാക്കാൻ ഇത്തരം വിഡിയോകൾ സഹായിക്കട്ടെ 💟
എങ്ങനെ മറികടക്കും എന്നാ പറയുന്നേ, എന്താ സംഭവിക്കും എന്നറിയും മുന്നേ ചെളികടിയിൽ പെട്ടിരിക്കും.
Marikqdqkkunnapoyittu nammalonnum jeevsnode undayittuvende sahodara
😂 എങ്ങനെ നാട്ടുകാരുടെ കാശും വാങ്ങി അമേരിക്കയിൽ പോകാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുവ😅 ചെമ്പ് വിജയൻ 😅😅😅
അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അതിനെ മറികടക്കാനുള്ള സമയം കിട്ടില്ലല്ലോ. അപ്പോഴേക്കും ജനലക്ഷങ്ങൾ ദൈവത്തിങ്കൽ എത്തിയിരിക്കും.
സ്റ്റാലിനും വിജയനും തീരുമാനിക്കും... ഇവരാണ് നമ്മുടെ കാലന്മ്മാര്ക്കുന്നത്.
ഡാം പൊട്ടിയാൽ ആറുകളിലും പുഴയിൽക്കൂടിയും ആയിരിക്കുമോ വെള്ളം ഒഴുകുന്നത്. ഡാം പോട്ടിയ വാർത്ത ഈയിടെയും പത്രത്തിൽ വന്നത് കണ്ടില്ലേ.
അത് വാസ്തവം 🙏
ഈ പറയുന്നപോലെ തന്നെ ആവില്ല വെള്ളം പോകുന്നെ... 4പാടും പരന്ന് ഒഴുകും
സ്റ്റാലിനും വിജയനുമല്ല കേന്ദ്ര സർക്കാറും സുപ്രീം കോടതിയുമാണ് തീരുമാനിക്കേണ്ടത്.
Suresh Gopi...paranjal Modi kelkkum😂
മുല്ലപെരിയാറിന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..🙏 മുല്ലപെരിയാർ ഡാം തമിഴ്നാട്ടിലും അത് പൊട്ടിയാൽ ഇല്ലാതാകുന്നത് തമിഴ്നാട് ആയിരുന്നെങ്കിൽ ഇങ്ങനൊരു ചർച്ചയുടെ പോലും ആവശ്യം വരാതെ തമിഴ്നാട് പണ്ടേ എന്തെങ്കിലും ചെയ്യുമായിരുന്നേനെ 🥹 കുളമാവ് ഡാമിന്റെ താഴെ താമസിക്കുന്ന ഞങ്ങളുടെ അവസ്ഥ 😞
നിങ്ങൾ അപകട സാധ്യത കൂടിയ മേഖലയില് ജീവിക്കുന്നു എന്നും ജീവനും സ്വത്തും cover ചെയ്യാൻ ഇൻഷുറൻസ് Tamil നാട് ഓരോ വർഷവും എടുത്തു നൽകണം എന്നും ആവശ്യപെട്ടു കോടതിയിൽ കേസ് നൽകുക. കാരണം പുതിയ ഡാമിന് എതിര് നിൽക്കുന്നതു അവരാണ്. അത് കൊണ്ട് നിങ്ങൾക്ക് Life and property insurance എടുത്തു നൽകുവാൻ അവർ ബാധ്യസ്ഥർ ആണ്.
തമിഴ് നാട്ടിലെ 5 ജില്ലകളും പോകും പക്ഷെ അത് അവര് കാര്യമാക്കുന്നില്ല
Rip in advance
Enthe ningal anangathathu.. We will definitly support
അടിയന്തിരമായിട്ട് കേരളാ തമിഴ്നാട് സർക്കാരുക iൾ കേരളാ തമിഴ്നാട് മുഖ്യ മന്തി 'ജലസ്സേജന മന്ത്രിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റീസിൻ്റെ സാന്നിദ്യത്തി ചർച്ച നടത്തി ശാശ്വത പരിഹാരം കാണുക. ബദൽ ഡാം എത്രയും വേഗം ഇരു സർക്കാരുകൾ സംയുക്തമായിട്ട പണിയുകയാ അതല്ലങ്കിൽ കേരളമൊതമിഴ്നാടൊ ഒറ്റക്ക് നിർമമിക്കുക. ഇനിയൊട്ടും വൈകിക്കൂടാ.
ഞാൻ കാസറഗോഡ് ആണ് എന്നിട്ട് പോലും കണ്ടിട്ട് പേടി ആകുന്നു . നല്ല വിഡിയോ
ഇതിനെല്ലാം കാരണം 1000വർഷത്തേക്ക് ഡാം തമ്മിൽ നാടിനു എഴുതി കൊടുത്ത മുൻ മുഖ്യ മന്ത്രി അച്യുതമേനോൻ എന്ന രാജ്യ ദ്രോഹിയാണ്. അയാൾ എത്ര രൂപ ഈ കരാറിൽ കൈപറ്റിയെന്നത് ഇൻവിസ്റ്റിഗേറ്റു ചെയേണ്ടതാണ്.....
👹Communist chettaakal naadinu aapathu...
Correct
Aa nari ippo undayrunnel pachak koluthiyene
Menon is not at all corrupt but he is a socialist.
നിയമമന്ത്രി ആയിരുന്ന VR കൃഷ്ണയ്യരും ഇതിനുത്തരവാദിയാണ് ' കൃഷ്ണയ്യരുടെ ശിഷ്യനായ റസ്സൽ ഇതിലിടപെടുന്നത് വെറുതെയല്ല
ഇത്രക്കൊക്കെ ഉള്ളു മനുഷ്യന്റെ ആയുസ്സ്.. അരക്കോടി ജനങ്ങളുടെ ആയുസ്സിന് ഭീഷണി ഉണ്ടായിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ..ആർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ എന്നാ ഒറ്റ ആഗ്രഹം മാത്രം...
പക്ഷേ എത്ര നാൾ 🤔
തമിഴ്നാട്ടിൽ സ്വത്തുക്കൾ ഉണ്ട് ഇവിടുത്തെ രാഷ്ട്രീയ കോമാളികൾക്കു
@@Mntrikanexactly👍
വോട്ട് ചയ്തു ജയിപ്പിച്ചതല്ലേ
മലയാളിയെ വിശ്വസിക്കാൻ കൊള്ളില്ല
അരീക്കമ്പന് വേണ്ടി സമരം ചെയ്ത അത്രയും പോലും ആരും ഇതിനെതിരെ ശബ്ദം ഉയർത്തുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. കമിഴ്ന്നു കിടക്കുന്ന ഇല ആരെങ്കിലും അറിയാതെ മറിച്ചിട്ടാൽ പോലും ഇവിടെ സമരങ്ങളും പ്രക്ഷോഭങ്ങളും ആണ്. പക്ഷേ ഇത്രയും ഭീകരമായ ഒരു അവസ്ഥ കണ്ടിട്ടും ആരും ഇതിനെതിരെ പ്രതികരിക്കാത്തതിൽ ശരിക്കും അത്ഭുതം തോന്നുന്നു. ചിലപ്പോൾ മന്ത്രിമാരുടെ കോട്ടേഴ്സും സെക്രട്ടറിയേറ്റും ഒന്നും ഈ വെള്ളം പോകുന്ന റൂട്ടിൽ അല്ലാത്തതു കൊണ്ടായിരിക്കും എന്നാണ് എൻറ ഒരു ഇത്.
Ath kond mathramalla potiyal govt labham anu
They can loot blood money of dead
പണി കിട്ടി കഴിഞ്ഞു പറയാൻ വേണ്ടി wait ചെയുവാ 😂😂
ഡാം പൊളിക്കുന്നതിനെ പറ്റി മിണ്ടാതിരിക്കാൻ തമിഴ്നാടിന്റെ funding ഉണ്ട്
ഡാം പൊട്ടിയാൽ ആനയും ചാവും. ആരും രക്ഷപ്പെടാൻ പോകുന്നില്ല. പക്ഷികൾ മാത്രം തൽക്കാലം രക്ഷപ്പെടും.
അവർക്ക് ഹേമ റീപോർട്ടിന്റ പിറകെ അല്ലേ അതല്ലേ ആവശ്യം 😢😢
അതിഭയാനകം, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ല. ദൈവം മാത്രം തുണ.
നാം കേരള ജനത വോട്ട് നൽകി വിജയപ്പിച്ച ഒരു രാഷ്ട്രീയക്കാരെയും വിശ്വസിക്കരുത്......
ദൈവം തുണചെയ്യട്ടെ🙏
@@adhilroshan9384പ്രത്യകിച്ചും ബിജെപി ye 😡😡
B J P ആണോ കേരളം ഭരിക്കുന്നത്
എന്ത് വില ഹമാസിനു റോഡിൽ കൊടിപിടിക്കാനേ ആൾക്കാരുള്ളൂ, ജനങ്ങളൊന്നിച്ചുനിന്നു ഇറങ്ങണം എന്നാലേ നടക്കൂ
KERALA PSC QUESTION (2023)
മുല്ലപെരിയാർ ഡാമിന്റെ അപകട അവസ്ഥയെ കുറിച്ച് കേരള രാഷ്‌ടീയ നേതാക്കൾക്ക് നല്ലതുപോലെ അറിയാമായിരുന്നിട്ടും അവർ പ്രതികരിക്കാത്ത വിധം തമിഴ്‌നാട് അവരുടെ അണ്ണാക്കിലേക്കു എന്താണ് കയറ്റി വച്ചിരിക്കുന്നത് ?
A) വാഴപ്പഴം
B) ചക്ക
C) സുർക്കി മിശ്രിതം
D) പണം
😅
😁
D) പണം
സൂപ്പർ Question😂😂😂
E ) സുർകി മിശ്രിതം 😂
മുല്ലപ്പെരിയാറിനുള്ള ഒരു ശാശ്വത പരിഹാരം എന്തേലും ഉണ്ടേൽ അത് ഒന്ന് വീഡിയോ ചെയ് ബ്രോ... ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് ഈ വീഡിയോ കണ്ടെങ്കിലും ഏതേലും നേതാക്കന്മാർ അണിയറയിലോട്ടു വരട്ടെ.....
മുല്ലപ്പെരിയാർ വിഷയത്തിൽ സമുദായ സംഘടനകൾ എല്ലാം കൂടി ഒന്നിച്ചുശക്തമായ സമരത്തിന് ആഹ്വാനം
സമരമല്ല വേണ്ടത് പ്രക്ഷോഭം ആണ് വേണ്ടത്
വല്ല വേനൽക്കാലത്തും ഭൂകമ്പം ഉണ്ടായി പിളർന്നു തമിഴ്നാട്ടിലേക്കു പോകട്ടെ.
മുല്ലപെരിയാർ ഡാം പൊട്ടിയാൽ കേരളത്തിന്റെ മുഴുവൻ ചിലവും TN വഹിക്കണം എന്നു സുപ്രീം കോടതിയിൽ ഒരു പൊതുജന ഹർജി കൊടുക്കാൻ ഒരുത്തനും കഴിവില്ലാതെ പോയല്ലോ?
ജീവൻ തിരിച്ചു തരാൻ തമിഴ് നാടിനു പറ്റില്ല. അവര് ചിലപ്പോ മുഴുവൻ ചെലവും നോക്കിക്കോളും ജീവൻ അത് തരാൻ ആർക്കും പറ്റില്ല 😢😢
ഇത് നദി ഒഴുകുന്ന വഴി ആണ് ഡാം പൊട്ടിയാൽ പല മലകളും തകർന്ന് വെള്ളം തിരിച്ചൊഴുകാനും സ്വാഭാവിക അണക്കെട്ട് രൂപപ്പെട്ടു വഴി മാറി ഒഴുകാനും എല്ലാം വലിയ സാധ്യത ഉണ്ട്. മുല്ല പെരിയാർ പൊട്ടിയാൽ തന്നെ erattupetta ,പാല ഭാഗങ്ങൾ എല്ലാം വെള്ളത്തിൽ ആകും
Make a big tunnel from the mountain side of the Mullaperiyar Dam and divert the water current to Tamilnadu direction, this is a suggestion from supreme curt 🌹
Kindly support this decision.
Boban X Puravdy
മുല്ലപെരിയാറിന്റെ തൊട്ട് താഴെയായി ഒരു കൃത്രിമ കുന്ന് നിർമിച്ചു ഡാം പൊട്ടിയാലുണ്ടാകുന്ന വെള്ളപ്പാച്ചിൽ തടഞ്ഞു നിർത്തി ജനങ്ങളെ രക്ഷിക്കാൻ കഴിയില്ലേ?.
നഷ്ട്ടപ്പെടുന്ന വനഭൂമിയ്ക്കു പകരം വനവൽക്കരണവും, കേന്ദ്ര അനുമതിയും, തമിഴ് നാട്, കേരള ഗവണ്മെന്റ്കളുടെ സഹകരണവും ഉണ്ടെങ്കിൽ തമിഴ് നാടിന്റെ
മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ കേൾക്കുമ്പോൾ വലിയൊരു ദുഖം തോന്നുന്നൂ ഇതിൻറെ അധികാരപെട്ടവർ എത്രയും പെട്ടെന്ന് ഇതിന് ഒരുതീരുമാനം എടുത്തില്ലെങ്കിൽ ദൈവം നിങ്ങളെ വെറുതെ വിടുകയില്ല ലക്ഷകണക്കിന് മനുഷ്യരുടെ ജീവന് നിങ്ങൾകണക്ക് പറയേണ്ടതായിട്ട് വരും എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കി എല്ലാ മനുഷ്യരേയും രക്ഷിക്കാൻ കനിവ്ഉണ്ടാകണം ഇത് ഒരുആഞ്ഞയല്ല അപേക്ഷ യാണ് ദയവുചെയ്ത് തള്ളി കളയരുത്
നല്ല 3D map video, കുളമാവ് ഡാം വഴി ആലപ്പുഴ ജില്ലയിലെ കടലിൽ എത്താൻ കാണിക്കുന്ന water route , അതിൻ്റെ , 3D map ശരിക്കും മനസ്സിലായി. ഇനി അടുത്ത video ക്ക് കാത്തിരിക്കുന്നു
Thankyou☺️
എത്രയും പെട്ടെന്ന് മുല്ലപെരിയാർ വിഷയത്തിൽ ഒരു തീരുമാനമുണ്ടാക്കണം അല്ലെങ്കിൽ അനേകായിരങ്ങളുടെ ജീവനും സമ്പത്തും നഷ്ടപ്പെടും. കണ്ണ് തുറക്ക് സർക്കാരെ
പൊതുജനങ്ങൾ തന്നെ തെരുവിലിറങ്ങി പ്രെക്ഷോപം നടത്തണം അതെ ഉള്ളൂ രെക്ഷ.. അല്ലാതെ സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല
@@indulekha.b5169correct. Kattumudikkan thanne tym pora ivattakalkk.
🙏🙏🙏🙏
മുഖ്യനും കൂട്ടർക്കും രക്ഷപെടാൻ ഹെലികോപ്പ്റ്റർ ഉണ്ട് അങ്ങേര് താഴെ ഉള്ളവരെ നോക്കി കൊഞ്ഞനം കാണിക്കും അത്രേ ഉള്ളു 😢
ഏതു സർക്കാറു 😁😁😁
Very good Information
സ്വാമി വിവേകാനന്ദൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായ കാര്യമാണ്, "കേരളം ഒരു ഭ്രാന്താലയം." 👌 കാരണം, മഴ പെയ്യുമ്പോൾ മുല്ലപ്പെരിയാറിന്റെ പേരും പറഞ്ഞ് ജനങ്ങളെ ഇളക്കും. മഴ കഴിയുമ്പോൾ ഡാമിനെ പറ്റി പിന്നെ ഓർക്കുന്നത് അടുത്ത വർഷമായിരിക്കും 😄
എല്ലാ പ്രകൃതി ശക്തിയേയും നിയന്ത്രിക്കാൻ സാധിക്കും എന്ന അഹങ്കാരം എത്ര കാലം കൊണ്ടു നടക്കും. നട്ടുവളർത്തിയ മരത്തിൽ ഉണ്ടായി വന്ന കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞിട്ട് ഓടിക്കോ എന്നു പറഞ്ഞാൽ രക്ഷപ്പെടാൻ പറ്റുമോ ? ഈ ശ്വരോ രക്ഷതു :
നമ്മുടെ ഗവണ്മെന്റ് നടത്തുന്ന അവഗണന തുടരുന്നു എന്നതാണ് ഒരു പ്രത്യേകത.എന്തും എപ്പോഴും സംഭവിക്കാം.
ജനങ്ങൾ അങ്ങനെയെങ്കിലും വെള്ളത്തിൽ മുങ്ങി മരിച്ചു കുറഞ്ഞു കിട്ടുമല്ലോ എന്നു നോക്കുകയാണ് സർക്കാർ
ഡാമിലെ വെള്ളം നീരാവി ആക്കി കളയാൻ എന്ധെങ്കിലും മാർഗം ഉണ്ടോ ഗോപിനാഥ് മുധുകാട് ചേട്ടാ....
😂
😮
എന്തിന് എന്നാലും അത് മഴയായി താഴോട്ട് തന്നെയല്ലേ വരുന്നത്
വഴി ഇതൊന്നും ആവണമെന്നില്ല. അത്രയും ശക്തമായിരിക്കും ആ ഒഴുക്ക് 🙄
U r right😔
Adipoli video…well explained bro..my wishes…
Thanks bro😍🙏🏻🧡
ഇതെല്ലാം ആര് കേൾക്കാൻ ഒരാൾ മാത്രം പൊരുതുന്നു resal joy sir.❤നമ്മൾ പാവങ്ങളുടെ നിലവിളി ആര് കേൾക്കാൻ. നമ്മൾ vote ചെയ്തു ജയിപ്പിച്ചു വിട്ടവർ തമ്മിൽ തല്ലുന്നു. അവർക്ക് 5വർഷം യിനി നമ്മൾ venda. യിനി നമ്മൾ ആർക്കും vote ചെയ്യരുത്. അതാണ് വേണ്ടത്. പിന്നെ സൂപ്പർസ്റ്റാർസിനെയും നമ്മൾ സൃഷ്ടിച്ചു. യിന്നു നമുക്ക് ആരുംയില്ല.സിനിമാക്കാർ പാവംങ്ങൾക് വേണ്ടി റസ്സൽ joy sirnte ഒപ്പം യിറങ്ങണം. ഞങ്ങൾ ചത്തോട്ടെ എന്നാണോ. എന്തെങ്കിലും ചെയ്യൂ. My god ഞങ്ങളെ രക്ഷിക്കണേ. തലപ്പത്തു യിരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏
തമിഴ് നാടാണ് ബദൽ
ഡാം നിർമാണത്തിന്
തടസം നിക്കുന്നത്..
കാരണം അന്ധവി ശ്വാസം
ഈ വീഡിയോ wait ചെയ്ത് ഇരിക്കുവാരുന്നു 😊
thanks bro 😊
Nice video
Alappuzha muzhuvanum pokumo
Nigal ok nalla content creator aanu nigalil ninnu nalla nalla vdos eniyum prethishikunu broh❤️❤️
മുല്ല പെരിയാർ പൊട്ടിയാൽ ഒന്നും ബാക്കി ഉണ്ടാവില്ല കേരളത്തിൽ എല്ലാവരെയും ബാധിക്കും
എറണാകുളം ജില്ല പിന്നെ സ്വപ്നങ്ങളിൽ മാത്രം
Ernakulam jilla poyayal pinne petrol. Diesel evidunnukittum vahanam odathe engane jeevikkum😢
No
Ella jilayum pokum ellam vachu nokumnol ith ellam kudi kadalalike keri sunami varila enu എന്താ urapp
കേരളം മൊത്തം നശിക്കും പകർച്ചവ്യാധിയും മാറാരോഗങ്ങളും ജീവിച്ചിരിക്കുന്നവരെ പിടികൂടും ജീവിച്ചിരിക്കുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട്
aha .. maranam set.. kallooppara..
തിരുവല്ലയും പോകുവോ 😢😢 oh my God
എല്ലാം സത്യം 🌹🌹🙏🙏
Thanku thuravoor und appo njngal chakum😊
Mullapperyar thakarnnal namukku Helicopter kittumo ? Atho paranarikkuathrame ullo ?
വെള്ളം divide ചെയ്ത് പോകുമ്പോ പ്രഹരം കുറയില്ലേ. മാക്സിമം split ആയി അങ്ങോട്ടും ഇങ്ങോട്ടും പോയാൽ വെള്ളത്തിൻറെ ശക്തി കുറയില്ല
മ്ലേഛനികൃഷ്ടവികൃതികളുടെ ഭരണത്തിന് വോട്ടു ചെയ്തവരുടെ എല്ലാം നഷ്ടമാവുന്നതിൽ തെറ്റില്ല അവറ്റകൾ രാജ്യ - ജനദ്രോഹികൾ എന്നതിനാൽ...😮😢
ഒത്തു കളി പ്രമേയം പാസാക്കുന്ന ! (മദ്ധ്യകേരള) പ്രതിപക്ഷ കോട്ടകൾ ഇല്ലാതാവും !! എന്നും തുടർഭരണം തന്നെ !!! ( ലാവലിൻ സെഞ്ചുറി അ ടിക്കും മാറ്റിവെക്കലിൽ ) 😭
ശെരിയാണ് ഭരിക്കുന്നവർക്ക് അഴിമതി കേസ് തീർക്കുവാനെ നേരമുള്ളൂ.... ഇതൊന്നും ചിന്തിക്കാൻ സമയം ഇല്ല.. ബിജെപി കേരളത്തിൽ പൂജ്യപ്പി യായതിനാൽ കേന്ദ്രം തിരിഞ്ഞു നോക്കില്ല... വിവേചനം കാണിക്കും.. ജനങ്ങൾ സംരക്ഷണം കിട്ടാൻ സമരം ചെയ്യണം... ഇസ്ലാം ജനങ്ങളോടപ്പം... അവർക്ക് സ്വാർത്ഥ താല്പര്യം ഇല്ല,, കളവിലൂടെ സ്വത്ത് സാമ്പാദിക്കില്ല... അധ്വാനിച്ചു ജീവിക്കും.. ചതി വഞ്ചന എന്നിവ ഉണ്ടാകില്ല... തുല്യ നീതി,, എല്ലാവർക്കും നീതി... 👍
@@shylajamp2958
സമയം കിട്ടുമ്പോൾ വരണം - നമുക്ക് സമരം ചെയ്യാം.
കൊള്ളയും നീയേ ...
സമരവും നീയേ ....
സമരിയാക്കാരനും നീയേ ... എന്നല്ലേ...🤪🤣🤪🤣🤪🤣
Thrissur district nte flow video cheyyamo
2:12 eda mowne aa bgm annu poli.... Veendum kaanan prolsahipikkunathu... Pinne ninte voice um...❤
Etha bgm?
പേടിയാവുന്നു 😢ഒന്നും അറിയാത്ത കുട്ടികൾ 😔😔😔
പേടിക്കേണ്ട. വെള്ളപ്പൊക്കം ഉണ്ടായാൽ മുല്ലപ്പെരിയാർ താങ്ങിക്കോളും. ആകെ ഭയക്കേണ്ടത് ഭൂചലനത്തെയാണ്.
@@Malluxtremetraveller 😔😔😔 mm
@@Malluxtremetraveller എത്ര നാൾ താങ്ങും....!???
Mullaperiyar pottiyal idukki dam pottum 100%
@@Malluxtremetravellerതാങ്ങി താങ്ങി എന്നെങ്കിലും അത് പൊട്ടുമല്ലോ
എത്ര അടി ഉയരത്തിൽ വെള്ളം.വരും
മനുഷ്യ നിർമ്മി തമായ ഒരു വസ്തു അത് ഡാം ആണെങ്കിലും മറ്റെന്തു നിർമാണം ആണെങ്കിലും ഒരിക്കൽ അത് നശിക്കും എന്നത് സത്യം ആണ്. നശിക്കില്ല എന്ന് ആർക്കും പറയാനും ആവില്ല. പക്ഷെ മുല്ലപ്പെരിയാർ പൊട്ടും എന്നും പറഞ്ഞുള്ള കോലാഹലം പത്തിരുപതു വർഷമായി തുടങ്ങിയതാണ്. ഇലക്ഷൻ, അല്ലെങ്കിൽ മഴക്കാലം എന്നിവ വരുമ്പോൾ ഇത് സ്ഥിരമാണ്. വെറുതെ ജനങ്ങളെ പറഞ്ഞു പേടിപ്പിക്കും. ഊരുപേടി എല്ലാവർക്കും ഉണ്ട്. അതിനു ആരെയും കുറ്റം പറയാനാവില്ല. പക്ഷെ പ്രകൃതി ദുരന്തങ്ങൾ വരും എന്ന് വിചാരിച്ചു പേടിക്കാൻ തുടങ്ങിയാൽ എവിടെ പോയി ഒളിക്കും.
Harikamban Aana evyanu
ഇപ്പഴാ ശെരിക്കും ഇതിന്റെ സീരിയസ് മനസിലാവുന്നേ ഒന്നും അറിയാത്ത കുഞ്ഞുങ്ങൾ
Video kanan waiting ayirunnu 🌚
❤
PSC UPSC Question 2024
മുല്ലപ്പെരിയാർ ഡാം നീക്കം ചെയ്യുവാനായി മലയാളികൾ ചെയ്യേണ്ടത് എന്ത് ?
A) ജനമുന്നേറ്റത്തിലൂടെ അധികാരികളെ സമ്മർദ്ദത്തിൽ ആക്കുക.
B) കോടതികൾക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതുകൊണ്ടു തർക്കവിഷയത്തിൽ കേരള തമിഴ്നാട് ജനസമ്മതി നേടുക.
C) തമിഴ്നാട്ടിൽ മഴ പെയ്യുന്നത് കൊണ്ടും ആവശ്യമുള്ളവർക്കുള്ള വെള്ളം കൊടുക്കുവാൻ തമിഴ്നാടിന് സാമ്പത്തികശേഷി ഉള്ളതുകൊണ്ടും മുല്ലപ്പെരിയാർ ഡാം മലയാളികൾ തകർത്തുകളയുക.
D) മൂക്കിൽ ചെളി കേറി മരിക്കുവാൻ മലയാളികൾ തയ്യാറാവുക.
D for sure
Bro ee kulamavu dam mathram pottiyal ekm thrissur onnum bathikille
Erankulam ഉറപ്പായും ബാധിക്കും. തൃശൂർ കുറച്ച് ഭാഗങ്ങൾ മാത്രം.
സ്റ്റാലിൻ, വിജയൻ നമ്മുടെ കാലൻമാർ ആണ്
Really informative video. Actually we don't have any authority of Mullapwriyar Dam. Which wich Actually our own?. Why do we need a Tamilnad approval to build Dam!. We don't have any right in our own Land? Horrible 😢 ...
കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയപാർടി കളുടെ അടിമകൾ ആണ് ഇതിനു കാരണം
Please slow down map panning. feels headache 😵💫
നമ്മുടെ സർക്കാരിന് ഇതിലൊന്നും ഒരു താല്പര്യാവും ഇല്ല തമിഴ് നാട്ടിലെ നേതാക്കൾക്ക് അവരുടെ ജനങ്ങളുടെ കാര്യത്തിൽ മാത്രമേ താല്പര്യം ഉള്ളു ഇതാണ് കേരളത്തിന്റെ ഗതികേട്
Vypin എന്താണ്
Kochi
ആലോചിക്കാൻ കൂടി പറ്റുന്നില്ല 😮😢
2:15 bgm kittooo brooo plz
The wolf and the moon
@@Malluxtremetraveller okee🤍🤍
മുല്ലപെരിയാർ പൊട്ടിയാൽ ... ദുരന്തസഹായ ഫണ്ട് ...കേരളത്തിലേക്ക് ഒഴുകി വരും ഫണ്ട് കണക്കാക്കാൻ വാടക ഹെലി കോപ്റ്റർ എന്നേ റെഡിയാണ് !!! 😭
Aa helicopter pottiveenu onnu theernnu kittiyrunnengil keralam rekshappettene
1 tmc=10kms*10kms*3ms of water...at a height of ..
Water capacity of mullaperiyar is 16 times of the above shown water volume...
കഴിഞ്ഞ വിഡിയോയിൽ മുവാറ്റുപുഴ പറയാത്തതെന്ത് എന്ന് ഞാൻ ആലോചിച്ചു , ഇപ്പൊ കേട്ടപ്പോൾ ഓക്കേ . 😢
എല്ലാവർക്കും എയർ പമ്പും ട്യൂബ് വിതരണം ചെയ്യണം അടിയന്തരമായി
Ah vellom engane varumennu arkum prajaripikkan pattilla
ഇവിടുത്തെ രാഷ്ട്രീയ കോമാളികൾക്കു തമിഴ്നാട്ടിൽ റിസോർട്ടും ഏക്കർ കണക്കിന് ഭൂമിയും ഉണ്ട് ഒരുത്തനും മിണ്ടില്ല 😡
Ee Videoiku Enthinanu Music background.....valare Happy anu alle Daminte vellapachil.... it is a BAD SITUATION .... SO SUCH MUSIC ARE AVOID...PLS
അവതരണം,, സൂപ്പർ,,
നമ്മൾ ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.. കേരള , തമിഴ്നാട് സർക്കാർ ഒരുമിച്ചു എത്രയും പെട്ടന്ന് ഒരു തീരുമാണത്തിൽ എത്തി പുതിയ ഡാം പണിയാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്റെ അറിയിക്കുക... ഇങ്ങിനെയുള്ള ഒരു ആട്ടം ബോംബും ജനങ്ങളുടെ തലയിൽ വെച്ച് പരീക്ഷണത്തിന്നു മുതിരല്ലേ.. കേരള , തമിഴ്നാട്, മുഖ്യമന്ദ്രിമാരെ... സർക്കാരിന്റെ ഖജനാവിൽ നിന്നുമാണ് പണം ചിലവാക്കുന്നദ്.... നിങ്ങളാണ് ജനങ്ങളുടെ സുരക്ഷക്ക് മുൻകൈയ്യ് എടുക്കേണ്ടത്.... ഇനിയും വെച്ച് താമസിക്കരുത്.... Please.... കേരളത്തിലെ ജനങ്ങളെ ഈ ദുരിധത്തിൽ നിന്നും രക്ഷപ്പെടുത്തു..... ഇതിൽ രാഷ്ട്രീയമോ , ജാതിയോ , മദമോ, വലിയവനോ , ചെറിയവനോ , ഒന്നും നോക്കാതെ.... കേരളത്തിലെ ജനങ്ങളെ രക്ഷപ്പെടുത്തു.... അധികാരികളെ.... എന്തിനാണ് നിങ്ങൾ ശംകിച്ചു നിൽക്കുന്നത് കേരള ജനത നിങ്ങളുടെ കൂടെ നിൽക്കും ഈ കാര്യത്തിൽ പാർട്ടി ഏതായാലും ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല...... ഈ വലിയ ദുരന്തം സംഭവിക്കാതിരിക്കട്ടെ... അതിനുവേണ്ട നടപടി ഉടനെ എടുക്കുക.... അധികാരികളെ please.....
അതിവേഗം മുല്ലപെരിയാറിലെ വെള്ളത്തിന്റെ ജലനിരപ് കുറച്ച് ബാക്കി ജലം ഇടുക്കിയിലേക്കും...ഇടുക്കിയിൽ നിന്ന് ചെറിയ തോതിൽ അറബി കടലിലേക്കും തുറന്ന് വിട്ട് മുലപെരിയാർ പുതുക്കി പണിയണം......കുറഞ്ഞത് 2 വർഷം കൊണ്ടെങ്കിലും ഇതിനൊരു തീരുമാനം ഉണ്ടായില്ലേൽ .....കേരളം ഒരു ഓർമയാകും........😮
Govt must take very strong action about mullaperiyar matter.
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉
Background music plzz
interesting.
Manushyare pedipickathe enthenkilum nerthe cheyyathille aaghoshickathe
Vellam akhashathekiku stock cheiyyam
If Adv. Russel petitioned Supreme court in such a way as to force TN to agree to build a new dam, under written agreement to provide water to them, that would have worked. Continuing with already failed arguments is unlikely to bear fruit.
നമ്മൾ കണ്ണടച്ചാൽ ഇരുട്ട് ആവില്ല. ലിബിയയില് അടുത്തിടെ രണ്ടു ഡാം തകർന്നു ഇരുപതിനായിരം പേര് ഇല്ലാതായി. എന്തും എപ്പോഴും സംഭവിക്കാം.
Prime importance is life of more than one third of kerala population
അതു പൊട്ടിയാൽ ഉടൻ പരിഹരിക്കപെടും
എന്നു ഇരട്ട ചങ്കൻ
Bro kottayam Ettumanooril oke vellam varuvo please replay 2018 pollum ente engot vellam vannitila
മണിമലയാറും മീനച്ചിലാറും സൂക്ഷിക്കണം. Next വീഡിയോ അതാണ്.
Appo ettumanooril varan chance ondo
Bro athiva vellam vannalum ettumanoor fullum mugilalo ente vide ettumanooril ninum 5km ond vazhi fullum keyatam anu
കോട്ടയം 'ഏറ്റുമാനൂരൊക്കെ ഇടുക്കി പോലത്തെ ഡാമുകൾ പൊട്ടിയാൽ എപ്പോൾ വേമ്പനാട്ട് കായലിൽ എത്തി എന്ന് ചോദിച്ചാൽ മതി🌊⚰
@@jobinjaison2258ഇല്ല
Thrissur enthokke place l koode vellam pokum iringalakuda okke etho??
Part 2ൽ ഉണ്ട് ബ്രോ
ഫുൾ പോകും
ശരിയാണ്, video part 2 ല് , പീച്ചി ഡാം ലേക്ക് വെള്ളം എത്തുമെന്ന് കാണിക്കുന്നു
@@sibindevasy3428 fullo athrek okke varo
😢😢😢😢
മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കറൻറ് ഉണ്ടാക്കുന്നുഠേ
തമിഴ്നാടിന് വെള്ളം കൊടുക്കുന്നുഠോ?
Dears even kulamavu dam brakes never Idukki projects water will not flow thru. May be 25%of water may flow if kulamavu brakes. Please learn the things.
Sarvashakthanaya Saiyeeswara yathorapathum koodathe ellavareyum sada kathurakshikkane. "JAI SAI RAM".
മുല്ലപ്പേരിയാറിന്റെ കാച്ച്മെന്റ്റ് ഏരിയയിൽ നിന്നും പത്തനംതിട്ടയിലെ കക്കി മൂഴിയാർ പോലുള്ള ഡാമുകളിലേക്ക് പെൻസ്റ്റോക്ക് പൈപ്പോ അഞ്ചുരുളി പോലുള്ള ടണലുകളോ സാധ്യമാണോ.നിലവിൽ അനുവദനീയമായ ജലനിരപ്പാകുമ്പോൾ ഇത് വഴി വെള്ളം കൊണ്ട് വരാൻ കഴിയണം. അഞ്ചുരുളി പോലുള്ള ടണൽ
👍👍👍
തമിഴ് നാട്ടിലോട്ട് പോകാൻ എന്തെങ്കിലും മാർഗം ഉണ്ടോ 🤔🤔
അങ്ങനെ തൊടുപുഴ ഹുദാ ഹവാ , എന്റെ തൊടുപുഴ യെ തകർക്കാൻ ഞാൻ സമ്മദിക്കില്ല, 😂
എന്താണ് സര്‍ക്കാര്‍ ഇതിനുവേണ്ട നടപിടകള്‍ കൈക്കാള്ളാത്തത്? ഭരണാധികാരികള്‍ അവരുടെ പത്ത് തലമുറയ്ക്ക് കഴിയാനുള്ളത് വിദേശരാജ്യങ്ങളില്‍ വാങ്ങിച്ചിട്ടുണ്ട്, ഇവിടെ തകര്‍ന്നാല്‍ അവര്‍ക്കൊന്നും നഷ്ട്ടപെടാനില്ല. ഇത് ബാധിക്കുന്നത് പണക്കാരനെന്നൊ പാവപ്പെട്ടവനെന്നോ നോക്കാതെയാണ്. ഊഹിക്കാന്‍ പോലും കഴിയാത്തത്ര വെള്ളമായിരിക്കും അടിച്ചു തകര്‍ത്ത് വരുന്നത്.
പ്രധാനമന്ത്രിക്ക് പരാതി കൊടുക്കുക.
ജനങ്ങളുടെ ശാശ്വത പരിഹാരം എത്രയും പെട്ടാന്നു ഉണ്ടാകണം .. സമാധാനത്തോടെ കേരള ജനതക്കു ജീവിക്കാൻ കഴിയണം.. ഇനിയും ഒരു അപകടം ഉണ്ടാകാൻ ഇടയാക്കരുത്....
P വിജയന് ഒന്നും വരരുതേ. എന്നാണ് പ്രാർത്ഥന കാരണം എത്ര കഷ്ടപ്പെട്ടാണ്. ഭരണം കൈൽ ആക്കിയത് ഇപ്പൊ എണ്ണിയാൽ തീരാത്ത കോടികളും അങ്ങിനെ അയാളും കുടുമ്പവും സുഖമായിരിക്കറ്റെ .അല്ലേ
Kizhengenmaraya bharanadhikarikal varum thalamurakkai undakkiya pulival
Bro @ Kulamavu _ Cherithoni Dams nammullu strength akkam pattilleee
Wayand nu koduthathu poleee ellavarum nokkiyal nadakkillee
ഇപ്പോൾ കാണുന്ന ആൾകാർ ഉണ്ടോ
Periyar is going via Aluva to sea
Part 3d m 👌.
എല്ലാവരും പറഞ്ഞ് പറഞ്ഞ് ഡാം പൊട്ടിക്കുമോ
പത്തനംതിട്ട എവിടെയൊക്കെ ബാധിക്കും
Muvattupuzha, kizahakkekkara triveni sangamathint adthanu ente veeed🥲🥲🥲🥲
Watched all videos regarding mullaperiyar collapse.. have to say something. Why did you use generic inspiring/positive/adventurous background music for a tragic thing? It kinds of does a disservice to this cause.. There is nothing inspiring or positive about this tragedy.. then your presentation.. as if telling a pleasant children's story.. millions of people's lives are at risk.. you think presenting it like a children's story in soothing voice and positive background music makes it really cool to watch? I appreciate your effort and kudos to that. But please, it's so disturbing.. it's like using a happy song during a murder scene... just couldn't sit through this.. anyhow, appreciate your efforts
See, kulamavu dam does have shutters...
ലെ പട്ടണക്കാട് - അന്ധകാരനഴി സ്വദേശിയായ ഞാൻ😑
Bro kottayam erumely vellam varuvo
മുവാറ്റുപുഴക്കാർ എന്തേലും സമരത്തിൽ ഏർപ്പെട്ടിട്ടുണ്ടോ?.😊
Neyyar video cheyyumo
Cheyyam👍🏻