പ്രിയ പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.... മതപരമായുള്ള കമെന്റുകൾ ദയവായി ഒഴിവാക്കുക. ശാസ്ത്രീയമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലും അതിനെ തുടർന്നുണ്ടായ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമി എന്തുകൊണ്ട് വാസയോഗ്യമായി എന്നുള്ള ദീർഘനാളത്തെ ഗവേഷണങ്ങൾക്കൊടുവിൽ ലഭിച്ച റിപ്പോർട്ടുകളാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്ന് കരുതി ദൈവീക ശക്തി ഇല്ലെന്നു സ്ഥാപിക്കുകയോ വിശ്വാസികളുടെ വിശ്വാസങ്ങളെ തല്ലിക്കെടുത്തുകയോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആയതിനാൽ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലോ സയൻസിനെ പരിഹസിച്ചുള്ള രീതിയിലോ ഉള്ള കമെന്റുകൾ ഇടാതിരിക്കുക. 🙏🏻
ഒരുപാട് സയൻസ് വീഡിയോകൾ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട് ... പക്ഷേ ഈ വീഡിയോ അധികം പഠിക്കാത്തവർക്കും കൂടി മനസിലാവുന്ന രീതിയിൽ വളരേ സിമ്പിളും അതേപോലെ പവർഫുള്ളും ആയി അവതരിപ്പിച്ചിരിക്കുന്നു ... നന്ദി ബ്രോ 👍👍👍♥️♥️♥️
ഒരുപാട് സയൻസ് വീഡിയോകൾ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട് ... പക്ഷേ ഈ വീഡിയോ അധികം പഠിക്കാത്തവർക്കും കൂടി മനസിലാവുന്ന രീതിയിൽ വളരേ സിമ്പിളും അതേപോലെ പവർഫുള്ളും ആയി അവതരിപ്പിച്ചിരിക്കുന്നു ... നന്ദി ബ്രോ 👍👍👍♥️♥️♥️
എന്റെ കുഞ്ഞു സ്കൂളിൽ നിന്നും പഠിക്കുന്നതിലും ഏറെ കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കുന്നുണ്ട് . keep it up brother. അടുത്ത എപ്പിസോടിനായിട് ഉള്ള കാത്തിരിപ്പിലാണ്. ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് താങ്കളുടെ ക്രീയേഷന്.
മുഴുവൻ വീഡിയോയും കണ്ടു കഴിഞ്ഞ് അവസാനം കഥ ഇനിയാണ് ആരംഭിക്കുന്നത് എന്നു പറഞ്ഞ് കഴിഞ്ഞ് ആ കാല് വരുന്ന സീൻ... 1000 KGF ന് തരാൻ കഴിയാത്തത്ര രോമാഞ്ചം... 🔥🔥🔥🔥🔥🔥
ഭൂമി ഇങ്ങനെ ഉണ്ടായത് നമുക്ക് വിശ്വസിക്കാം എന്നാൽ ഭൂമി ഉണ്ടാകാൻ കാരണമായ കൂട്ടിയിടിച്ച് രണ്ട് സാധനങ്ങൾ എങ്ങനെ ഉണ്ടായി അതാരാണ് ഉണ്ടാക്കിയത് 5000 കോടി വർഷം മുമ്പ് ഇതെല്ലാം ആര് സൃഷ്ടിച്ചു ആ ക്രിസ്റ്റലിൽ എങ്ങനെ വെള്ളം വംശങ്ങളുണ്ടായി ആരായിരിക്കും അതെല്ലാം സൃഷ്ടിച്ചത് കാരണം ഒരു വീട്ടിൽ മനുഷ്യൻ ഉണ്ടാക്കാത്ത ഒരു സാധനവും വന്നു ചേർന്നിട്ടില്ല ഇന്ന് വരെ ഒരു പലക പോലും അപ്രതീക്ഷിതമായി ഉണ്ടായിട്ടില്ല അപ്പോൾ ആരായിരിക്കും 5000 വർഷങ്ങൾ മുമ്പ് ഇങ്ങനെ ഉണ്ടാകാനുള്ള കാരണങ്ങൾ ഉണ്ടാക്കിയത് കഥ അവിടുന്ന് തുടങ്ങണം
ഇത് ഡാർവിന്റെ സിദ്ധാന്തം പോലെ ഒരു അനുമാനമാണ്!!!എത്രയോ ബില്യൺ വർഷങ്ങൾക് മുൻപുള്ള കാര്യമാണ് ശാസ്ത്രം പറഞ്ഞു ഒപ്പിക്കുന്നത്!!! NB:ശാസ്ത്രം എന്നത് ഇരുമ്പുലക്കയല്ല അത് നാളെ മാറ്റിപറയാനും സാധ്യത ഉണ്ട്!!
അടിപൊളി ബ്രോ... ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ... അവതരണം ഇതിനു വേറെ ലെവൽ ആകുന്നു...ഇതിന്റെ മ്യൂസിക്ക് അപാരം തന്നെ സിനിമ കാണുന്ന ഫീൽ... കുറെ കഥ പുസ്തകം ഇവിടെ ഉണ്ട് അത് പറഞ്ഞു യുദ്ധം ചെയ്യുന്ന പൊട്ടൻ മാരൊക്കെ ഇതൊന്നും കണ്ടാൽ ഈ യുദ്ധം എല്ലാം അവസാനിക്കും... ഒരു ദിവസമോ 2000 വർഷമോ അല്ല ഈ ഭൂമി ഉണ്ടായിട്ട്... ഇത് പോലെ തന്നെ മനുഷ്യ വർഗവും അവസാനിക്കും.. അടുത്ത ജീവികൾ ഉണ്ടാകും...
1.Ithoke nadannapo humans illarunu appo humans egne ithoke arinju 😅 2. Earth igne undayi apo sky evdunn vannu ?? 3. Oru cheriya bact egne veliya insect ayi ? 4. How trees formed from payal😅 ? 5. Earthil nadannath pole matt grahagalil ndha ithonum nadakathe ? And many more qstions remaining very imposibble to believe 😊
@@Malluxtremetraveller super ഞാൻ വിചാരിച്ചു history of earth ഇനി വരില്ല എന്ന് വിചാരിച്ചു അതുകൊണ്ട് നിങ്ങളുടെ വീഡിയോയിൽ ഞാൻ കമൻറ് ചെയ്തിരുന്നു നിങ്ങൾക്ക് നന്ദി ❤ ❤❤❤❤🎉😊😊 1:28
പ്രിയ പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്....
മതപരമായുള്ള കമെന്റുകൾ ദയവായി ഒഴിവാക്കുക. ശാസ്ത്രീയമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലും അതിനെ തുടർന്നുണ്ടായ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമി എന്തുകൊണ്ട് വാസയോഗ്യമായി എന്നുള്ള ദീർഘനാളത്തെ ഗവേഷണങ്ങൾക്കൊടുവിൽ ലഭിച്ച റിപ്പോർട്ടുകളാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്ന് കരുതി ദൈവീക ശക്തി ഇല്ലെന്നു സ്ഥാപിക്കുകയോ വിശ്വാസികളുടെ വിശ്വാസങ്ങളെ തല്ലിക്കെടുത്തുകയോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആയതിനാൽ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലോ സയൻസിനെ പരിഹസിച്ചുള്ള രീതിയിലോ ഉള്ള കമെന്റുകൾ ഇടാതിരിക്കുക. 🙏🏻
2nd part വേഹം ഇടണ
ആ മണ്ടന്മാർ ഇവിട്ടൊന്നും വരില്ല വിവരം വെച്ച് പോയാലോ so dont worry 😂😂😂
ഒരുപാട് സയൻസ് വീഡിയോകൾ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട് ... പക്ഷേ ഈ വീഡിയോ അധികം പഠിക്കാത്തവർക്കും കൂടി മനസിലാവുന്ന രീതിയിൽ വളരേ സിമ്പിളും അതേപോലെ പവർഫുള്ളും ആയി അവതരിപ്പിച്ചിരിക്കുന്നു ... നന്ദി ബ്രോ 👍👍👍♥️♥️♥️
2 nd eppol
Super video❤
ഒരുപാട് സയൻസ് വീഡിയോകൾ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട് ... പക്ഷേ ഈ വീഡിയോ അധികം പഠിക്കാത്തവർക്കും കൂടി മനസിലാവുന്ന രീതിയിൽ വളരേ സിമ്പിളും അതേപോലെ പവർഫുള്ളും ആയി അവതരിപ്പിച്ചിരിക്കുന്നു ... നന്ദി ബ്രോ 👍👍👍♥️♥️♥️
Thanks brother❤
നീണ്ട കാലത്തെ ഗവേഷണങ്ങൾ, അറിവുകൾ എല്ലാം കൂട്ടിണക്കി ഒരു കഥ പോലെ നല്ല ഒരു ദൃശയാനുഭവം സൃഷ്ടിച്ചു. കഠിനാദ്ധ്വാനം ഈ വീഡിയോയെ മനോഹരമാക്കി. TQ......❤
Thanks bro😍
ഒരു സിനിമ കണ്ടാൽ ഇത്രയ്ക്കും ഫീൽ ഉണ്ടാകില്ല.. ഞാനിത് പകുതി കണ്ടു. ബാക്കി രാത്രിയിലാണ് കാണുന്നത്. അപ്പോൾ ഉണ്ടാകുന്ന ഫീൽ ഒന്ന് വേറെയായിരിക്കും..
👌👌👌👌👌
ബ്രോ പൊളിച്ചു. നല്ല അവതരണം. വിഡീയോ 👌
❤❤❤ ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.thanks
Theerchayayum👍🏻. Thankyou🤗🙏🏻
എന്റെ കുഞ്ഞു സ്കൂളിൽ നിന്നും പഠിക്കുന്നതിലും ഏറെ കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കുന്നുണ്ട് . keep it up brother.
അടുത്ത എപ്പിസോടിനായിട് ഉള്ള കാത്തിരിപ്പിലാണ്.
ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് താങ്കളുടെ ക്രീയേഷന്.
@@UshaMuraleedharan-z6b thankyou 👍🏻🤗
Wow great work brother 🔥❤
മനുഷ്യന്റെ എൻട്രി 🔥🔥 goosebumps ❤
Adipoli ethinte balance koodi chayyane chettaa polichu
1:51 യാ മോനെ.......രോമാഞ്ചം
മനുഷ്യൻ്റെ ആരംഭം
Idh poley informative ayittulla vdio , post cheydhathil Nanni ind🙏🏻sooo please keep going on💯💯💯❤️❤️
ഇതിനേക്കാൾ മികച്ച ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ടോ ഡൌട്ട് ആണ് ബ്രോ....
@@KombanChiyyaram thankyou bro🧡😍
super bro next episode katta waiting
മുഴുവൻ വീഡിയോയും കണ്ടു കഴിഞ്ഞ് അവസാനം കഥ ഇനിയാണ് ആരംഭിക്കുന്നത് എന്നു പറഞ്ഞ് കഴിഞ്ഞ് ആ കാല് വരുന്ന സീൻ... 1000 KGF ന് തരാൻ കഴിയാത്തത്ര രോമാഞ്ചം... 🔥🔥🔥🔥🔥🔥
😍😍😍😍😍 Thanks dear🧡🧡🧡🧡🧡
അടിപൊളി, waiting next part
Waiting for next...
❤
@@Malluxtremetravellerpl next part udan upload
Ayyo chetta evdyarinnu. History of earth inte ithrem nalla presentation evdem kandittilla hats off your hard work.part 6 ille ❤❤
Thanks bro😍
Tala ullavar chaithu vacha video um അതിൻ്റെ script എടുത്ത് മലയാളത്തിൽ ആക്കി വോയ്സ് ഓവർ നൽകി വീഡിയോ ഇടുന്നത് വല്യ മിടുക്കൊന്നും അല്ല..
@@Talk_To_The_Hand veruthe voice cover kodutha mathram pora alukale attract cheyyanulla presentation kazhivum koodi venam.ninakk athilla nn manassilayi atha ithra chorichil sarulla adi kittumbo marikkolum
@@Talk_To_The_Handകഷ്ടം
@@Talk_To_The_Hand എന്നാൽ നീ ഒരെണ്ണം ചെയ്തു കാണിക്ക്. ഈ same വീഡിയോ നീ എവിടാ കണ്ടത്? എനിക്ക് കൂടി കാണിച്ചു താ.
Waiting for part 2 🥰👍🏼
Super ❤full kandu🥰🥰
Excellent 🎉🎉🎉. Congratulations
What a creativity....., visuals, musics, sound oh my god, Hats of you bro❤🔥🔥
Le ദൈവം : പുല്ല് വിലയല്ലെയോടാ എനിക്ക് തരുന്നത് 😂
Le manushyan Black hole, dark matter, before big bang, observable universre 😂😂
😂😂😅😅😅😅😅
😅
ആണോ? എന്നിട്ട് എന്താണ് ഈ dark matter?
@@ashrafkotakaran5023
Athinu athu just theory's anu...
നെക്സ്റ്റ് എപ്പിസോടിനുവേണ്ടി കട്ട വെയ്റ്റിംഗ്... ❤️
Bro...hats off 👏🏻👏🏻👏🏻❤❤❤best ever..
Nice bro... Worth aanu time... 👍🏻🔥keep going
😍😍😍😍😍
അടിപൊളി വിവരണം വീഡിയോ കൂടി ആയപ്പോ പൊളിച്ചു
ഈ വിഡിയോയിൽ എന്നെ കൂടുതൽ ആകർഷിച്ചത് ഇതിന്റെ വീഡിയോ ആണ്... സൂപ്പർ 👍🏼
Mahnn...you are gem♥ keep going❤
Thankyouuuu❤❤❤❤❤
Bro second part indavoo? Enthayalum kollam❤
Waiting for next part ❤
Super ❤
Waiting for second part 🔥
Super vedio keep going 🎉
Thankyou❤
Big bank munp spodanam nadakunna akaasham full black aayirunnu onnude nannavumayirunnu enthayalum avadaranam voice okke poli sooper
Uff🔥
Really appreciate for your effort bro. 🔥🔥🔥
❤
Super video 🎉🎉🎉
Thank you for this ♥️
9:17 അടി പൊളി വിഡിയോ
Beautiful... Good creation and editing
ഈ ഭൂമിയോട് വിട പറയും മുൻപ് ഒരു തവണയെങ്കിലും എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ. Thank you my Brother. ❤
Superrrrrrrrrrrrrrrrrrrrrrrrrrr❤️
Super bro ....
അടുത്ത എപ്പിസോഡ് എപ്പോഴാ ബ്രോ 👌👌👌👌വെയിറ്റിങ്
Poli❤❤❤❤
Supper
സൂപ്പർ കിടു വീഡിയോ 👌👌👌
😍thankyou
Super bro, adipoli hat of you
Thankyou❤
അടിപൊളി വീഡിയോ 🎉
Thankyou❤
ഇത് പോലെ human life on earth ഒരു long vedio ചെയ്യവോ
💙💙💙
❤❤❤ nic work brother 🎉
ഭൂമി ഇങ്ങനെ ഉണ്ടായത് നമുക്ക് വിശ്വസിക്കാം എന്നാൽ ഭൂമി ഉണ്ടാകാൻ കാരണമായ കൂട്ടിയിടിച്ച് രണ്ട് സാധനങ്ങൾ എങ്ങനെ ഉണ്ടായി അതാരാണ് ഉണ്ടാക്കിയത്
5000 കോടി വർഷം മുമ്പ് ഇതെല്ലാം ആര് സൃഷ്ടിച്ചു
ആ ക്രിസ്റ്റലിൽ എങ്ങനെ വെള്ളം വംശങ്ങളുണ്ടായി
ആരായിരിക്കും അതെല്ലാം സൃഷ്ടിച്ചത്
കാരണം ഒരു വീട്ടിൽ മനുഷ്യൻ ഉണ്ടാക്കാത്ത ഒരു സാധനവും വന്നു ചേർന്നിട്ടില്ല
ഇന്ന് വരെ ഒരു പലക പോലും അപ്രതീക്ഷിതമായി ഉണ്ടായിട്ടില്ല
അപ്പോൾ ആരായിരിക്കും 5000 വർഷങ്ങൾ മുമ്പ് ഇങ്ങനെ ഉണ്ടാകാനുള്ള കാരണങ്ങൾ ഉണ്ടാക്കിയത്
കഥ അവിടുന്ന് തുടങ്ങണം
ഇത് ഡാർവിന്റെ സിദ്ധാന്തം പോലെ ഒരു അനുമാനമാണ്!!!എത്രയോ ബില്യൺ വർഷങ്ങൾക് മുൻപുള്ള കാര്യമാണ് ശാസ്ത്രം പറഞ്ഞു ഒപ്പിക്കുന്നത്!!!
NB:ശാസ്ത്രം എന്നത് ഇരുമ്പുലക്കയല്ല അത് നാളെ മാറ്റിപറയാനും സാധ്യത ഉണ്ട്!!
Super fantastic explanation
Thankyou❤
Nice subscribed👍🏻👍🏻👍🏻👍🏻👍🏻
😍
Kudos to the effort for this beautiful presentation 🎉
❤
അടിപൊളി 🎉🎉🎉🎉
1:00:54 goosebumps
Presentation and video editing 🔥 Keep going on 🫡 അവസാന കാൽ പാദം 🫨 2ാം ഭാഗം കാണാൻ കൂടുതൽ താൽപ്പര്യം നൽകുന്നു. ❤️🙌
Waiting for the next part
02:03 ബിഗ്ബാംഗ് നടക്കുന്നതിന് മുന്നേ ഫുൾ ലൈറ്റ് up chaitha stars ആണല്ലോ in the background... 😄
Onnum parayanilla bro poliii 🙌
Ho... Kidu video👍👍👍👍 aa kaalpadam kaanichapo felt goosebumps🔥🔥🔥 second part undo bro?
Thanks bro 🥰 Part 2 und.
@@Malluxtremetraveller എന്നിട്ട് എവിടെ?
Super broo
@@shibuvr611 thanks bro🧡
Ntte ponne oru thriller movie kanda feel. Second partine waiting annu..music selection oke super..
Gr8 bro❤❤
Eda mwone.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😄
Cinematic experience...❤
😍
Bro.. Like a movie. ❤
Bro I'm waiting for the 2nd part
Nice presentation bro👍👍
അടിപൊളി ബ്രോ... ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ... അവതരണം ഇതിനു വേറെ ലെവൽ ആകുന്നു...ഇതിന്റെ മ്യൂസിക്ക് അപാരം തന്നെ സിനിമ കാണുന്ന ഫീൽ... കുറെ കഥ പുസ്തകം ഇവിടെ ഉണ്ട് അത് പറഞ്ഞു യുദ്ധം ചെയ്യുന്ന പൊട്ടൻ മാരൊക്കെ ഇതൊന്നും കണ്ടാൽ ഈ യുദ്ധം എല്ലാം അവസാനിക്കും... ഒരു ദിവസമോ 2000 വർഷമോ അല്ല ഈ ഭൂമി ഉണ്ടായിട്ട്... ഇത് പോലെ തന്നെ മനുഷ്യ വർഗവും അവസാനിക്കും.. അടുത്ത ജീവികൾ ഉണ്ടാകും...
Brw Nxt vedio epo post cheym ,, katta waiting💯❤️
Inganoke aanenn verum oru.. ..mathram aan Ennalum Kollaam 😍
Part 2 must aahn tta
കിടിലം 😊
Big പൊട്ടിത്തെറിക്കുണ്ടായ കാരണം എന്തായിരിക്കും.മനുഷ്യർക്ക് ജീവൻ നില നിർത്താനുള്ള എല്ലാ സൗകര്യങ്ങളും തന്ന ആ ഒരു ശക്തി എന്തായിരിക്കും
This is not a potti thery only expansion
That's power called nature
& ഇതിപ്പോ ബാഹുബലി 2 വിനുള്ള കാത്തിരിപ്പ് പോലെ അയ്യലോ
part 2 വേഗം ഇട് ബ്രോ
😂❤
Next episode ennu upload cheyyum parayamo
Its so exited to view human evolution
Date and time
Sunday
Next episode???
Next part waiting
1.Ithoke nadannapo humans illarunu appo humans egne ithoke arinju 😅
2. Earth igne undayi apo sky evdunn vannu ??
3. Oru cheriya bact egne veliya insect ayi ?
4. How trees formed from payal😅 ?
5. Earthil nadannath pole matt grahagalil ndha ithonum nadakathe ?
And many more qstions remaining very imposibble to believe 😊
Waiting for part 2 human evolution
ഞമ്മന്‍റെ കിത്താബിലും കീതേലും ബൈബിളിലും ഇതല്ലാലോ
😂
Matham thalak pedicha vangal kananda .. Brain less teams aan
അടിപൊളി
❤
@@Malluxtremetraveller super
ഞാൻ വിചാരിച്ചു history of earth ഇനി വരില്ല എന്ന് വിചാരിച്ചു അതുകൊണ്ട് നിങ്ങളുടെ വീഡിയോയിൽ ഞാൻ കമൻറ് ചെയ്തിരുന്നു
നിങ്ങൾക്ക് നന്ദി ❤
❤❤❤❤🎉😊😊 1:28
ലളിതമായ അവതരണത്തിലൂടെ ഭൂമിയുടെ പരിണാമം വളരെ വ്യക്തമായി സ്പഷ്ട്ടമാക്കിയ ഒരു വീഡിയോ👏🏼. ഒരുപാട് സന്തോഷം☺️. Expecting more videos 🙌🏼.
@@ARYAARVIND-z6h 🧡🙏🏻
❤🔥
Kollam nink parupaadi ariyaam🔥 bgm also priority kodutho same as now u doing
വളരെ വളരെ ഇഷ്ടപ്പെട്ടു, അവതരണം, ദൃശ്യവൽകരണം.,സൂക്ഷിച്ചു വെയ്ക്കേണ്ട വീഡിയോ.
@@mathewsonia7555 Thankyou so much.🥰 Please share your friends🙏🏻
1 million views sure❤
Oru filim kanda pole (bro second part idu bro)❤
Super
❤
ബാക്കി ഇടെടാ moneeeeee powliiiii story❤🔥
Chetta super
Imathiri video njan ithuvare kandittilla thank you 💓
Inni adutha episode enna. ..
I'm waiting for 2nd part
ഇതിലും മനോഹരമായി കഴിഞ്ഞ കാലത്തെ കാണിക്കാൻ ആർക്കും കഴിയില്ല
Dinosaur bgm....❤
വീഡിയോ നാനായിട്ടുണ്ട് പക്ഷേ കുറച്ചു കാര്യങ്ങൾ വിട്ടു പോയിട്ടുണ്ട് ❤❤❤❤
എങ്കിലും ഇത്രനേരം കൊണ്ട് ഇതിലും നല്ല വിശദികരണം 👍ഫുൾ സപ്പോർട്ട് ചങ്കെ
ബാക്കി
Bro waiting for next part 😭😭
ഗംഭീര
അവതരnm