ചെറുതോണി വഴിയുള്ള വെള്ളം അറബിക്കടലിലേക്ക് പതിക്കുന്നതിന്റെ റൂട്ട് മാപ്പ് |

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 736

  • @Malluxtremetraveller
    @Malluxtremetraveller  Год назад +60

    Mullaperiyar Dam: ruclips.net/video/dfhYbugBKcw/видео.html
    Part 1: ruclips.net/video/MefbEgtDFEM/видео.html
    Part 2: ruclips.net/video/0YGuyx8SGyo/видео.html
    Part 3: ruclips.net/video/65iFc-mvAv0/видео.html
    Final Part : ruclips.net/video/dKCUtkKLzKs/видео.html

    • @titusfernandes868
      @titusfernandes868 Год назад +2

      1:39

    • @DivakaranKathirottil-lm9pt
      @DivakaranKathirottil-lm9pt Год назад +3

      ​@@titusfernandes868MULLAPEriyarpart.1.

    • @mrtomyt2512
      @mrtomyt2512 Год назад +3

      Bro devar malai Pathanamthitta highest hill view point achankovilar river starting place no human can live can you make a 3d vedio❤❤❤❤

    • @Malluxtremetraveller
      @Malluxtremetraveller  Год назад +1

      @@mrtomyt2512 sure👍🏻

    • @mrtomyt2512
      @mrtomyt2512 Год назад +1

      @@Malluxtremetraveller waiting for the next vedio is devar malai❤️

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 5 месяцев назад +76

    എന്റെ പെരിയാറിനെ താടാ എന്നു നിലവിളിക്കുന്ന അറബിക്കടലും തരൂല്ലെടാ എന്നു പറയുന്ന തമിഴനും... തമിഴന്റേം കടലിന്റേം ഇടയിൽ എന്തു ചെയ്യണമെന്ന് അറിയാതെ വായും പൊളന്നു നിൽക്കുന്ന മലയാളിയും...

  • @HinduSevaSanghamHSS
    @HinduSevaSanghamHSS Год назад +371

    ഡാം പൊട്ടിയാൽ എന്തായാലും ആദ്യം വെള്ളം എത്തുക ഇടുക്കി അടക്കം ഡാമിന് അഭിമുഖമായുള്ള ജില്ലകളിൽ ആവും അതിൽ കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം എന്നീജില്ലകൾ ഉണ്ട് പെരിയാറിന് അഭിമുഖമായുള്ള ത്രിശൂർ ജില്ലയുടെ പകുതി ഭാഗത്തേക്കും വെള്ളമെത്തും മണ്ണും കല്ലും ചെളിയും മരങ്ങളും വന്നടിഞ്ഞു ഈ ജില്ലകളിൽ വലിയ മലകൾ തന്നെ രൂപ പെടാം. വലിയ മലകൾ ഇല്ലാതാവും നിരവധി പുതിയ പുഴകളും രൂപപ്പെടാം 35 ലക്ഷം മലയാളികൾ നിരവധി ടൗൺഷിപ്പുകൾ ഒറ്റ ദിവസം കൊണ്ട് ഭൂമിക്കടിയിൽ ആവും. മരിച്ചവരെ അടക്കേണ്ട ആവശ്യം വരില്ല. അറബികടൽ കുറെയേറെ മനുഷ്യരുടെയും മൃഗങ്ങളുടെയും മൃദദേഹങ്ങളും വാഹന കെട്ടിട അവശിഷ്ടങ്ങൾ കൊണ്ട് നിറയും.
    മാസങ്ങൾ നീളുന്ന വൻ ജലപ്രവാഹം രക്ഷപ്രവർത്തനം പോലും നടത്താൻ പറ്റാതാവും. 2018 ൽ 10 സെന്റിമീറ്റർ ഷട്ടർ തുറന്നു വിട്ടതിന്റെ ഫലം കേരളം റിക്കവർ ആവാൻ ഒരു മാസം എടുത്തു. അപ്പോൾ ഇത് പറയണോ. പകർച്ചവ്യാധികൾ. വൈദ്യുതി റോഡ് railway, airport.എല്ലാം തകരും ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണം ആവശ്യ സാധനം. ഒന്നും കിട്ടാതാവും രാജ്യത്തിനു ലക്ഷകണക്കിന്നു കോടി രൂപയുടെയും മനുഷ്യ ശേഷിയുടെയും നഷ്ടം. കേരളം രണ്ടായി മുറിയും കൂട്ടി യോജിപ്പിക്കാൻ പറ്റാത്ത ഒരു മുറിവ്.
    NB: എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ താലോലിക്കുന്ന രാഷ്ട്രീയക്കാർ ഭരണക്കാർ ആരും രക്ഷിക്കാൻ വരില്ല
    പട്ടാളം വരും.... മീൻപിടുത്തക്കാർ വരും. അതും എല്ലാവരും ചത്തു കഴിയുമ്പോൾ അതിനു മുൻപ് എല്ലാം തീരും.
    അതിലൊക്കെ രസം എന്തെന്നുവച്ചാൽ കേരളത്തിലെ മാപ്രകൾ ലൈവിനായി നേവി ഹെലികോപ്റ്ററിൽ കറങ്ങും മുകളിലൂടെ. അന്ന് വൃത്തികെട്ട അന്തി ചർച്ചയും ഉണ്ടാവില്ല വൃത്തികെട്ട സീരിയലും ഉണ്ടാവില്ല.
    NB: രക്ഷപ്പെടുന്നവർ ഓടി രക്ഷപെടുക
    വണ്ടിയിൽ കയറി രെക്ഷ പെടാൻ നോക്കരുത് കാരണം എല്ലാവരുടേം വാഹനം ഒരേ സമയം സഞ്ചരിക്കാനുള്ള റോഡ് കേരളത്തിൽ നമ്മുടെ ഇടത് വലത് സർക്കാരുകൾ പണിതിട്ടില്ല.
    പ്രളയം എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചുള്ള ഗവേഷണ തിരക്കിൽ സമയം കിട്ടുന്നില്ലന്നെ.
    എന്താ ചെയ്ക.
    സമയമുണ്ട് അതിനു പരിഹാരവുമുണ്ട്
    വേഗം ചെയ്യണം എന്ന് മാത്രം.
    അയ്യപ്പാ അങ്ങിരിക്കുന്നതിന്റെ പുറകിൽ പൊട്ടാറായ ഒരു അണക്കെട്ടുണ്ട് വിവരദോഷികളായ ഞങ്ങൾ മലയാളികളെ ബുദ്ധിഉദിക്കുന്നത് വരെ കാത്തോളണേ.

    • @VyasKumar
      @VyasKumar Год назад

      കഴുതകൾ ആയ രാഷ്ട്രീയ അടിമകൾ ഉള്ളിടത്തോളം കാലം ജനത്തിന് ഇതൊന്നും മനസ്സിലാവുകയും ഇല്ല

    • @MrHabitat007
      @MrHabitat007 Год назад +16

      വളരെ കൃത്യമായി പറഞ്ഞു.

    • @minimolsuresh8947
      @minimolsuresh8947 Год назад +2

      😢

    • @RKPR2012
      @RKPR2012 Год назад +18

      Annum Paranaari varum bucketum aayi.

    • @muralidharan71996
      @muralidharan71996 Год назад

      😢😢

  • @Youandme-w2m
    @Youandme-w2m Год назад +36

    പെരിയാർ എവിടെയൊക്കെ കൂടി ഒഴുകുന്നു എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ഇപ്പൊ അത് മാറി കിട്ടി..ഉപകാരപ്രദമായ വീഡിയോ 👍👍👍

    • @Malluxtremetraveller
      @Malluxtremetraveller  Год назад +11

      ഈ comment ഒരുപാട് സന്തോഷം തന്നു. കാരണം എല്ലാവരും ഡാം പൊട്ടി വെള്ളം ഒഴുകുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ ഒരാളെങ്കിലും ഞാൻ ഉദ്ദേശിച്ചത് മനസ്സിലാക്കിയതിൽ സന്തോഷം. ☺️🙏🏻

    • @joicygeorge9871
      @joicygeorge9871 5 месяцев назад

      15 August 2024 Vanchi സ്ക്വയർ എറണാകുളത്ത് തുടങ്ങുന്ന നിരാഹാര സമരത്തിന് പിന്തുണ നൽകുവാൻ എത്തിച്ചേരുക , Decommission മുല്ലപ്പെരിയാർ
      സേവ് കേരള ബ്രിഗേഡ് സിന്ദാബാദ്
      ഈ പോസ്റ്റ് ഇവിടെ ഇട്ടത് മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ അപകടത്തിൽ പെടാൻ പോകുന്നവരും അതുകഴിഞ്ഞ് സാംക്രമിക രോഗങ്ങളും വലിയ സുനാമി ഒക്കെ അടിച്ചാൽ അതിൽപ്പെട്ടു പോകുന്നവരും ആയ ഭക്ഷണവും വെള്ളവും കിട്ടാതെ നരകിക്കാൻ പോകുന്ന കൂടുതൽ നിർഭാഗ്യവാൻമാരായ നമുക്ക് വേണ്ടി തന്നെയാണ് .
      ഇപ്പോൾ സംഭവിച്ചിരിക്കുന്ന ദുരന്തം വയനാട്ടിലെ താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് . അവരിൽ ജീവനോടെ അവശേഷിച്ചവരെ സഹായിക്കാൻ ബാക്കിയുള്ള മലയാളികളും സംഘടനകളും ഒക്കെയുണ്ട്. .
      (പക്ഷേ നാളെ മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ, തീർച്ചയായും പൊട്ടുന്നത് വേനൽക്കാലത്ത് ഭൂമി വരണ്ട കിടക്കുമ്പോൾ ആയിരിക്കില്ല .)
      ഇതുപോലെതന്നെ കൊടും മഴയും ഓറഞ്ച , red അലേർട്ട് ഒക്കെയുള്ള മഴയെത്തായിരിക്കും . എല്ലാ ഡാമുകളും നിറഞ്ഞു കവിഞ്ഞിരിക്കുന്ന സമയത്ത് ആയിരിക്കും മുല്ലപ്പെരിയാർ പൊട്ടുക. ഇടുക്കിയിലും ആവശ്യത്തിന് വെള്ളമുണ്ടായിരിക്കും ഇടുക്കി താങ്ങാനുള്ള സാധ്യതയില്ല , ആർച്ച് ഡാമിന് മുകളിൽ കൂടെയും കുളമാവിന്റെ മുകളിൽ കൂടെയും വെള്ളം മറിഞ്ഞ് എല്ലാം പൊട്ടിച്ചോണ്ട് പോരും.
      അപ്പോൾ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ അല്ലെങ്കിൽ തിരച്ചിൽ നടത്തുക ഒക്കെ ദുഷ്കരമായിരിക്കും . കാരണം വളരെ വലിയ ഒരു ഭൂപ്രദേശമായിരിക്കും അപകടത്തിൽ പെടുക . മുല്ലപ്പെരിയാറിന് തൊട്ടു താഴോട്ടുള്ള സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തുക ദുഷ്കരം ആയിരിക്കും മണ്ണും മരവും വീടും മനുഷ്യരും അല്ല , ചെങ്കൽമണ്ണ , കറ്റി പിന്നെ പാറയും മാത്രമേ കാണൂ നിലത്ത് .
      മരവും വീടും മനുഷ്യരും എല്ലാം എത്ര കിലോമീറ്റർ ഒഴുകിപ്പോകുംഎന്നറിയില്ല . അറബിക്കടലിൽ എത്തിയ ചിലപ്പോൾ നിൽക്കും . ജീവനോടെ അവശേഷിക്കുന്നവരെയും മണ്ണിനടിയിൽ ജീവനോടെയുള്ളവരെയും മരങ്ങൾക്കിടയിൽ പെട്ടുപോയ വരെയും കാലൊടിഞ്ഞ് കയ്യൊടിഞ്ഞ് പാറയുടെ അടിയിൽ പെട്ടവരെയും ഒന്നും ജീവനോടെ തിരിച്ചെടുക്കാൻ , സഹായിക്കാൻ, കണ്ടെത്താൻ സാധിച്ചു എന്ന് വരില്ല .
      ഒന്നോ രണ്ടോ ആഴ്ച അവിടെത്തന്നെ കിടന്ന് നരകിച്ചു മരിക്കേണ്ടിവരും . 😭 കാരണം വലിയൊരു ജനവിഭാഗം വലിയൊരു പ്രദേശത്ത് അവിടെയിവിടേ ഒക്കെ കിടക്കുകയായിരിക്കും ആലോചിച്ചു നോക്കൂ .
      ഈ അപകടത്തിന് ശേഷം ജീവിച്ചിരിക്കുന്നവരുടെ കാര്യമാണ് കഷ്ടം . കൊച്ചിയിലെ എണ്ണമറ്റ ഫാക്ടറികൾ റിഫൈനറികൾ ഓയിൽ റിഫൈനറികൾ എല്ലാം തകരും .വരുന്ന വെള്ളത്തിന് മുകളിൽ നിന്നായിരിക്കും തീ പിടിക്കുക .കൂടാതെ ഫാക്ടറികളിൽ നിന്നുള്ള കെമിക്കലുകൾ എല്ലാം തിരിച്ചു സുനാമി ആക്കി കടൽ തിരികേ കൊണ്ടുവരും . അത് നിമിത്തം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങളും മറ്റ് പ്രശ്നങ്ങളും ശ്വാസകോശ പ്രശ്നങ്ങളും .
      (പിന്നെ മറക്കരുത് നിങ്ങൾക്ക് ആവശ്യമുള്ള , നിങൾ ആഗ്രഹിക്കുന്ന മരുന്നുകൾ ഒന്നും തന്നേ ആ സമയത്ത് ലഭിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല , കൂടിപ്പോയാൽ ഫസ്റ്റ് എയ്ഡ് ആയിരിക്കും ലഭിക്കുക)
      കൊച്ചിയിലും , ആലപ്പുഴയിലും , വിഴിഞ്ഞത്തും തിരുവനന്തപുരം എല്ലാ സുനാമി എത്തിയാൽ ചിന്തിക്കാൻ ആവില്ല ബാക്കി എന്താണ് സംഭവിക്കുക എന്ന് വിഴിഞ്ഞത്തെ കണ്ടെയ്നറുകൾ ഉൾപ്പെടെ എല്ലാം ലീക്ക് ആകും .
      ജീവനോടെ ഇരിക്കുമ്പോൾ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാനാകൂ . നാളെ മണ്ണിനടിയിൽ ചെളിയിൽ പാറക്കെട്ടുകൾക്കടിയിൽ കിടക്കുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഉറങ്ങുന്നവരെല്ലാം ഉണരുക . ഉറക്കം നടിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുക.
      രാഷ്ട്രീയ സാമുദായിക മത നേതാക്കന്മാർ ആരും നിങ്ങളെ വിഡ്ഢികളാക്കാതിരിക്കട്ടെ . ലോകത്ത് എല്ലായിടത്തും ഡാമുകൾ ഡികമ്മീഷൻ ആണ് ചെയ്യുന്നത് .ഡാം ബലപ്പെടുത്തുക എന്ന ഐസക് ന്യൂട്ടന്റെ ഐഡിയ ഒന്നും ലോകത്ത് ആരും തന്നേ പ്രവർത്തികമാക്കുന്നില്ല. തന്നെയുമല്ല മുല്ലപ്പെരിയാറിന്റെ പോലത്തെ സുർക്കയും ചുണ്ണാമ്പും വച്ചു ഉണ്ടാക്കിയിട്ടുള്ള ഡാമുകളൊന്നും ഇത് പരീക്ഷിക്കാനായി നിലവിൽ ബാക്കിയില്ല .
      ഇമ്മാതിരി പരീക്ഷണങ്ങൾക്ക് ഇരയാകേണ്ട ഗിനി പന്നികൾ അല്ല കേരളത്തിലെ ആറ് ജില്ലകളിലെ ജനങ്ങൾ .
      അതിനാൽ ജീവനോടെ ഇരിക്കുമ്പോൾ നമുക്ക് ചിന്തിക്കാം പ്രവർത്തിക്കാം . മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നാണക്കേട് വേണ്ട.
      chng.it/nB8v5bwNRx
      Please copy and share everywhere
      അവസാനം കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക പ്രധാനമന്ത്രിക്ക് ഉള്ള നിവേദനം ആണ്. Sign ചെയുക, പ്രചരിപ്പിക്കുക മനുഷ്യരെയും , മൃഗങ്ങളെയും , പ്രകൃതിയെയും , ആരാധനസ്ഥലങ്ങളെയും ഒക്കെ ഓർക്കുക
      chng.it/nB8v5bwNRx

  • @sankarankuttyta7143
    @sankarankuttyta7143 Год назад +44

    കർത്താവെ കാത്തുകൊള്ളണമേ ഭരണ കർത്താക്കൾക്കോ രാഷ്ട്രീയകാർക്കോ ഒന്നും നഷ്ടപ്പെടില്ല ജീവൻ രക്ഷിക്കാൻ പ്രാർത്ഥിക്കാം 🙏🙏🔥🔥

  • @mathewperumbil6592
    @mathewperumbil6592 Год назад +196

    ഇതിന് ഒരു പരിഹാരം
    മാത്രമേ ഉള്ളൂ!
    മുല്ലപ്പെരിയാർ ഡാം
    പണിയുന്നതുവരെ
    വോട്ടു ചെയ്യില്ല
    എന്നു തീരുമാനിക്കുക.
    അപ്പോൾ പരിഹാരം
    ഉണ്ടാകും!

    • @valiyakathhouse
      @valiyakathhouse Год назад +20

      എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതുപോലെ തീരുമാനം എടുത്താൽ പരിഹാരം ഉണ്ടാക്കിയേക്കാം.

    • @SushisHealthyKitchen
      @SushisHealthyKitchen Год назад +4

      Each and every single person strong ayi ninnu uracha theerumanam edukkanam. Oru single vote polum keralathil arkum kodukaruth. Public vicharichale ini enthum nadakku.

    • @rajtheking659
      @rajtheking659 Год назад

      😢bro.. I would like to tell you some facts:
      1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc..
      2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way!
      3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years!
      4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst that Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people!
      5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.

    • @travellingbeauty7630
      @travellingbeauty7630 6 месяцев назад +6

      ഞാൻ ഒരുത്തനും vote ചെയ്യാറില്ല. എന്നെപോലെ എത്രപേർ ചിന്തിക്കുമെന്ന് അറിയില്ല. ഈ പറയുന്ന നിങ്ങൾ പോലും കഴിഞ്ഞ election ന് vote ചെയ്തില്ലേ?.. അതാണ്‌ മലയാളികൾ, ജീവൻ പോയാലും party ജയിക്കണം. Shame... ആരെങ്കിലുമൊക്കെ മുല്ലപ്പെരിയാർ വിഷയത്തിൽ കൂടെ നിക്കുമെങ്കിൽ ഞാനും ഉണ്ടാകും. 2018 ൽ ഞങ്ങളുടെ വീട്ടിലും വെള്ളം കയറി, അന്ന് ശെരിക്കും മനസ്സിലായി വെള്ളത്തിന്റെ ഭീകരത. അന്ന് മുതൽ ഞാൻ ഒരുത്തനും vote ചെയ്തിട്ടില്ല. ഞാൻ ഒരാൾ എന്തേലും ചെയ്താൽ ഒന്നും നടക്കാൻ പോകുന്നില്ലന്നു അറിയാമെങ്കിലും vote ചോദിച്ചു വീട്ടിൽ വരുന്നവന്മാരോട് ഇത് പറഞ്ഞിട്ടുമുണ്ട്. But അങ്ങനെ ആരൊക്കെ ഒറ്റക്കെട്ടായി നിക്കും?

    • @tintuk694
      @tintuk694 5 месяцев назад

      Njan vote chaiyyarillla

  • @aryavinayan7031
    @aryavinayan7031 Год назад +41

    ഇത്ര നല്ല ഒരു informative vedio ആയിട്ട് എന്തെ ആരും ലൈക്‌ ഒന്നും കൊടുക്കാഞ്ഞേ 😢

  • @hi-iam-anil
    @hi-iam-anil Год назад +110

    എത്ര വർഷങ്ങളായി എന്നും കിടന്നുറങ്ങുന്നതിനു മുൻപ് ഓർക്കുന്ന ഒരു വിഷയം ആണ് മുല്ലപ്പെരിയാർ...
    തലക്ക് മുകളിൽ സമയം നിച്ഛയിക്കാത്ത ഒരു time ബോംബ് വെച്ചിട്ട്.. നാം കിടന്നുറങ്ങുന്നു.. നമ്മൾ എല്ലാദിവസവും പണി എടുക്കുന്നു.. നമ്മൾ എന്തൊക്കെയോ ചെയ്യുന്നു..
    പണം ഉള്ളവനും ഇല്ലാത്തവനും കൊലപാതകിയും കള്ളന്മാരും അഴിമതിക്കാരും... ഇതിനു ചുവട്ടിൽ ഒന്നും സംഭവിക്കില്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.. 🙂. പ്രകൃതിയുടെ ഔദാര്യം കൊണ്ട് മാത്രം നാം ഇത്ര നാൾ ഒന്നും സംഭവിക്കാതെ ജീവിച്ചു എന്ന് ഓർത്ത് സമാധാനിക്കാം.. ഇനി എത്ര നാൾ.. ആ ഔദാര്യം ഉണ്ടാകും എന്ന് മാത്രം ആണ് ഒരു????

    • @technow7992
      @technow7992 Год назад

      This is what court find about 10yrs back, nothing will happen. Even after great flood of 2018.

    • @KVR8527
      @KVR8527 Год назад +2

      ഇലക്ഷന് ഏതു പാർട്ടിയ്ക്ക് വോട്ട് ചെയ്യുന്നത്?

    • @rajtheking659
      @rajtheking659 Год назад +1

      ​@@technow7992😢bro.. I would like to tell you some facts:
      1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc..
      2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way!
      3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years!
      4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst that Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people!
      5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.

    • @Prithvi-1359
      @Prithvi-1359 Год назад

      Vote cheyyilla.... Ithinu oru theerumanam undavum vaaare

    • @rajtheking659
      @rajtheking659 Год назад +3

      @@Prithvi-1359 ... നമ്മുടെ വോട്ടുകൾ പാഴാക്കരുത്...
      മുല്ലപ്പെരിയാർ decommission ചെയ്യുന്നവർക്ക് കൊടുക്കുക.

  • @vineethp1628
    @vineethp1628 Год назад +91

    But ഇങ്ങനെ വളഞ്ഞു പുളഞ്ഞു വെള്ളം വരില്ല.. ബോംബ് പൊട്ടുന്ന പോലെ കിലോമീറ്ററുകളോളം വീതിയിൽ ഒറ്റ വരവായിരിക്കും 😳

    • @_aswin10
      @_aswin10 6 месяцев назад +4

      He just showed the way

    • @abhiramdev5595
      @abhiramdev5595 5 месяцев назад +1

      വെള്ളം ഒഴുകാൻ പറ്റുന്ന തരത്തിൽ ഒക്കെ ഒഴുകും ഒന്നും പറയാൻ പറ്റില്ല

    • @valsalancs3471
      @valsalancs3471 5 месяцев назад +1

      കാക്ക മലർന്നും പറക്കും കമഴ്ന്നും പറക്കും അത് കാക്കയുടെ ഇഷ്ടം 😊

    • @VijayraghavanChempully
      @VijayraghavanChempully 5 месяцев назад

      Ithu kazhinjal athum kanikkum. Onn kshami

    • @twins2755
      @twins2755 5 месяцев назад

      പലയിടത്തും തടാകങ്ങളും രൂപപ്പെടാം

  • @sa.t.a4213
    @sa.t.a4213 Год назад +6

    കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും നിയമസഭാ സാമാജികരെയും നിയമസഭാ മന്ദിരങ്ങളും കൂടാതെ ഇരു സംസ്ഥാനങ്ങളുടെയും തന്ത്ര പ്രാധാന അധികാരി വർഗ്ഗങ്ങളെയും അധികാര വർഗ്ഗങ്ങളുടെ ഓഫീസുകളും ഇടുക്കി ഡാമിൻ്റെയും മുല്ലപ്പെരിയാർ ഡാമിൻ്റെയും കീഴിൽ കൊണ്ട് സ്ഥാപിക്കണം .
    അതാണ് ജലബോംബിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
    അല്ലാതെ ഇതിനെ ചെറുക്കാൻ വേറൊരു മാർഗ്ഗം ഉള്ളതായി തോന്നുന്നില്ല.
    അതിനു കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ ബോധവൽക്കരണം നടത്തി പടനയിച്ച് പോരുതാനായി ഒരുമിച്ച് പുറത്തിറങ്ങണം.

  • @krishnankuttyk158
    @krishnankuttyk158 Год назад +4

    നല്ല അവതരണം . നന്ദി!

  • @evergreenlife2460
    @evergreenlife2460 Год назад +32

    സത്യത്തിൽ നിയമദേവതയുടെ കണ്ണ് മൂടികെട്ടിയതിന്റെ അർത്ഥം എന്താണെന്ന് ഓർത്തുപോകുന്നു.. കോടതികൾക്ക് പാലക്കാര്യത്തിലും സോമേധയാ തീരുമാനം എടുക്കാമെന്നിരിക്കെ.. എന്തിനാണ് ഈ മൗനം.. നിയമ ബേധകതി വരെ നടത്താവുന്ന ഈ നാട്ടിൽ പണ്ടെങ്ങോ കൊടുത്ത ഒരു പാട്ട കരാർ ഒഴിവാക്കാൻ മാത്രേം എന്താ ഇത്രേ ബുദ്ധിമുട്ട്? ആർക്ക് വേണ്ടി? ലിബിയ ഒര് ഓർമപ്പെടുതലാണ്..

    • @SunilKumar-uw8ru
      @SunilKumar-uw8ru Год назад +4

      ഇതു കോടതിയും സർക്കാരും ഒന്നും ചെയ്യില്ല. അവർ ഉണർന്നു വരുമ്പോൾ എല്ലാം തീരാറാകും.... നമ്മൾ ജനങ്ങൾ ഒറ്റകെട്ടായി ഒരു ദിവസം പ്ലാൻ ചെയ്തു 6 ജില്ലയും എല്ലാം മുടക്കണം. പ്രക്ഷോഭം ഉണ്ടാക്കണം.. സർക്കാർ ഉണരും വരെ. അല്ലാതെ രക്ഷയില്ല... അല്ലെങ്കിൽ തിരുവനന്തപുരം സെക്റട്രിയേറ്റ് എറണാകുളം ആക്കണം.. എന്നാൽ തീരുമാനം ഉണ്ടാകും

    • @fajnanaf3829
      @fajnanaf3829 Год назад

      Kodathik munnil dam is safe enn report kodthitund eatho maravaazhakal
      Ithinte beekaravasthq kodathik munnil theliyikkqn polum nammude govtn aayilla 😶

  • @afsalmachingal1235
    @afsalmachingal1235 Год назад +37

    ബിജിഎം 🔥കേൾക്കുമ്പോ തന്നെ ഉള്ളിൽ ഒരു ഭയം 😇

  • @kuriankpkandathilpeterkuri1151
    @kuriankpkandathilpeterkuri1151 6 месяцев назад +34

    ഇതിലെ വിവരണം ഡാമിലെ വെള്ളം തുറന്നു വിടുമ്പോൾ വരുന്ന അവസ്ഥയെക്കുറിച്ച് മാത്രമാണ്.... ഡാം തകർന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന വെള്ളപ്പാച്ചിലിൽ നിന്ന് ഉത്ഭവിക്കുന്ന കല്ലും പാറകളും ചെളിയും വൃക്ഷങ്ങളും വാഹനങ്ങളും എല്ലാം കൂടി തകർത്തെറിഞ്ഞു പോകുന്ന ഗ്രാമങ്ങളും പട്ടണങ്ങളും മനുഷ്യ ജീവനുകളെയും കുറിച്ച് ഒന്നും തന്നെ വിവരിക്കുന്നില്ല. പുതുതായി രൂപപ്പെടുന്ന കുന്നുകളും... പുതുതായി രൂപപ്പെടുന്ന പുഴകളും... കേരളം രണ്ടായി വിഭജിക്കപ്പെടും. വടക്കൻ കേരളവും, തെക്കൻ കേരളവും. വടക്കുഭാഗം കർണാടകയും തെക്കുഭാഗം തമിഴ്നാടിനോടും ചേർക്കപ്പെടും. കേരളം ഒരു ഓർമ്മ മാത്രം.... വിദേശ മലയാളികൾക്കും യൂറോപ്പിൽ വാസമുറപ്പിച്ച പുതിയ തലമുറക്കാർക്ക് ഓർക്കുവാൻ ഒരിടം....😢😢

  • @ratheeshvt6335
    @ratheeshvt6335 Год назад +11

    നല്ല മഴ ഉള്ള സമയത്തു എല്ലാം മന്ത്രി മാരെയും ഒരുമിച്ചു വണ്ടിപ്പേരിയർ ഒരു റിസോർട്ടിൽ ഇരുതാമോ 😁😁അപ്പോൾ മനസിലാവും എല്ലാം 🤣🤣🤣🤣🤣🤣

  • @KrishnanMK-n4g
    @KrishnanMK-n4g 5 месяцев назад +10

    വെള്ളം ശക്തിയായി വയനാടിലേതുപോലെ ഒഴുകിവരുമ്പോൾ അത് ചുരത്തിലെ ഹെയർപിൻ വളവുപോലെയല്ല ഒഴുകുക നേർരേഖയിലായിരിക്കും അപ്പോൾ ഒഴുകുന്ന ദിശ നിർണയിക്കാനാവില്ല
    ദൈവം കാക്കട്ടെ

  • @renjithcherai
    @renjithcherai Год назад +10

    തുറന്നു വിടുകയാണെങ്കിൽ ഇതൊക്കെ ഈ വഴിക്ക് ഒക്കെ ഡാം പൊട്ടിയാണ് പോണെങ്കിൽ എന്റ് ചെറായി ഉൾപ്പെടെ കേരളത്തിന് നടുഭാഗം ഉണ്ടാകില്ല
    ആലപ്പുഴയിൽ നിന്നും തെക്കോട്ട് തമിഴ്നാടും തൃശ്ശൂർ പാലക്കാട് കൂടി തമിഴ്നാടിന് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂരി കാസർഗോഡ് കർണാടകയും എടുക്കും കേരളം സംസ്ഥാനം ഉണ്ടായിരുന്നു എന്നും അവിടെ മലയാളമാണ് ഭാഷ എന്നും ഭാവിയിലെ കുട്ടികൾ പാഠപുസ്തകം നോക്കി പഠിക്കും

    • @reshmisekhar9524
      @reshmisekhar9524 7 месяцев назад

      Keralam tamilnadumayi kooti cherkkum appo tamil medium padikendi pillerokke

  • @AliceKannur
    @AliceKannur 5 месяцев назад +9

    വയനാട് ഇപ്പൊൾ ഉണ്ടായ ദുരന്തതൻ്റെ വെളിച്ചത്തിൽ,മുല്ലപ്പെരിയാർ ഡാം പൊളിച്ചു പുതിയത് പണിയാൻ കേരള, കേന്ദ്ര സർക്കാറുകൾ എത്രyum വേഗം ചെയ്യണം

    • @balanp4172
      @balanp4172 5 месяцев назад

      സുപ്രീം കോടതിയും വേണ്ടി വരും.

  • @SheebamsPonoos-hi8sn
    @SheebamsPonoos-hi8sn Год назад +35

    വെറുതെ അല്ല മുഖ്യമന്ത്രി ഹെലികോപ്റ്റർ വാടകക്കു എ ടുത്തിരിക്കുന്നത്

    • @jayas4656
      @jayas4656 Год назад

      😲😲😲

    • @3053961359
      @3053961359 7 месяцев назад

      He is intelligent but you are stupid

    • @sujeeshgopi1967
      @sujeeshgopi1967 6 месяцев назад +1

      പുള്ളിക് എന്ത് നോക്കാൻ

  • @secondcomingj
    @secondcomingj Год назад +13

    മഴകൊണ്ടു മാനം നിറഞ്ഞപ്പോൾ ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു മന്ത്രിയുടെ വാക്കുകേട്ട് പാതിരാത്രിയിൽ ഡാമിൻറ്റെ അഞ്ചാറ് സ്പിൽവേ തുറന്നു വിട്ടപ്പോൾ സംഭവിച്ചത് 2018 കേരളം അനുഭവിച്ചറിഞ്ഞതാണ്
    മുല്ലപ്പെരിയാർ ഡാം പൊട്ടി താഴെയുള്ള സകല ഡാമുകളും കൂടി ഒന്നിച്ചു പൊട്ടിച്ച് താഴേക്ക് വന്ന് കേരളത്തിലെ സകല മനുഷ്യരെയും കാലപുരിക്ക് അയക്കുന്ന പ്രളയം 2018 പോലെയല്ല അറിയപ്പെടാൻ പോകുന്നത്. ദൈവം കരം പിൻവലിക്കുന്ന ഏതോ വർഷം പറഞ്ഞു കൊണ്ടായിരിക്കും..
    ചിലരുടെ വിചാരം കുറച്ച് ജില്ലക്കാർക്ക് മാത്രം ഉള്ള പ്രശ്നമാണെന്ന്. പൊട്ടിപ്പുറപ്പെട്ടു വരുന്ന മഹാമാരി മാത്രമല്ല..
    തക്കാളി കറക്ടായിട്ട് വരാഞ്ഞതിന് നൂറ്റി ഇരുപത് രൂപ കിലോയ്ക് വാങ്ങിയ മലയാളി.. സകലതും ഇതുപോലെ വൻവിലയ്ക് വാങ്ങി കഴിക്കും. ഇനി അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നാലല്ലെ കഴിക്കു..

    • @maheshnambidi
      @maheshnambidi Год назад +2

      Yes.south India muzhuvan anubhavikkum.

    • @sindhumolps7615
      @sindhumolps7615 5 месяцев назад

      കേരളം ഇരുട്ടിൽ ആകും.മഹാരോഗങ്ങൾ ഉണ്ടാകും

    • @anamicha9440
      @anamicha9440 4 месяца назад +1

      വാങ്ങി കഴിക്കാൻ ഇവിടെ ആരുണ്ടായിട്ടാണ്!!!!
      ബാക്കി തിരുവനന്തപുരം , കാസർ കോട് etc. ഉൾപ്പെടെ സുരക്ഷിതമാണെന്നാ
      ണോ ??? അറബിക്കടൽ ഈ വെള്ളപ്പാച്ചിൽ താങ്ങുമോ? സുനാമിയാ യി അതു തിരിച്ചു കേറി വന്ന് ബാക്കി ജില്ലക്കാരെയും കൊണ്ടു പൊയ്ക്കൊള്ളും . പിന്നെ നമ്മൾ മലയാളികൾക്ക് പരലോകത്ത് സന്ധിക്കാം .....
      Good bye

  • @adharshruby
    @adharshruby Год назад +20

    മനസ്സിൽ ഒരു വല്ലാത്ത ഭീതിയോടെ മാത്രം മേ ഈ വിഡിയോ കാണാൻ പറ്റു 🙏🙏🙏🙏

  • @godscreation3322
    @godscreation3322 Год назад +24

    ശ്വാസം അടക്കി പിടിച്ചു കണ്ട വീഡിയോ! Great wprk 👏👏👏👏
    വെള്ളം ഒഴുകുന്ന demo കൂടി ഉണ്ടാരുന്നേൽ attack vannu ചത്തേനെ 🥴 🥴 ഇത്രയും ജനങ്ങൾ 😭😭😭ഓർക്കാൻ കൂടി വയ്യ! ഇനിയും എത്ര നാൾ....... കൂടി ഡാം ഉണ്ടാകും ഒരു ഉറപ്പുമില്ല

  • @sandra09757
    @sandra09757 Год назад +20

    കേരളത്തിലെ ഞാനടക്കം 35 ലക്ഷം ആൾക്കാരുടെ മരണം ഈൗ വീഡിയോ കണ്ടപ്പോ അതെ തോന്നിയുള്ളൂ... എന്നും പേടിയാ മഴ വരുമ്പോ മാത്രം news il മുല്ലപെരിയാർ മുല്ലപെരിയാർ ഇല്ലെങ്കിൽ ഒരാളും നോക്കില്ല 🙂

    • @valiyakathhouse
      @valiyakathhouse Год назад

      സത്യം😢

    • @sindhumolps7615
      @sindhumolps7615 5 месяцев назад

      നമ്മളെല്ലാം പോക്കടിക്കും.. . പിന്നെ... കേരളം മൊത്തം ഇരുട്ടിൽ ആകും.. കുറെ എണ്ണം സെക്രട്ടേറിയറ്റിൽ കാണും..

  • @jaisonjames4465
    @jaisonjames4465 Год назад +2

    Pottathirunnal nallathu 6 jillakkar vegam melottu povumm bakki ullavarku athilum kashtamayirikumm??

  • @MercyIdukki
    @MercyIdukki 5 месяцев назад +1

    ഗുഡ് വീഡിയോ..👍❤️😭..എന്തേ ആരും.. മനസ്സിൽ ആക്കാതെ 😭😭പേടി ആവുന്നു.. ഡാം പൊട്ടി യാലുള്ള അവസ്ഥ.. ഭയാനകം 😭😭

  • @tourgreentechnologies598
    @tourgreentechnologies598 Год назад +75

    ഈ വെള്ളം സംഹാരതാണ്ഡവമാടി ഒഴുകിവരുന്ന വഴിയിൽ എവിടെയെങ്കിലും ഏതെങ്കിലും പാർട്ടി യുടെ ഒരു മന്ത്രിയുടെ വീടുണ്ടോ ആവോ?
    ഉണ്ടെങ്കിൽ നന്നായിരുന്നു...!!!

    • @prasanthavava6749
      @prasanthavava6749 Год назад +2

      Sathyam kanum arelum oke knum

    • @SunilKumar-uw8ru
      @SunilKumar-uw8ru Год назад +1

      ഇല്ല

    • @varghese3589
      @varghese3589 Год назад +1

      Veed venamenila ethinu shesham nammalum avarum jeevanod undekil avane ethu thakkalimon anekilum konnu kalayuka ethrayum manushare konnavaraya evar orikalum jeevikan padilla

    • @shine_ks
      @shine_ks Год назад +1

      ഉണ്ടല്ലോ.. ജനപ്രതിനിധികളായ PJ ജോസഫിന്റെ, P. രാജീവിന്റെ, VD സതീശന്റെ വീടുകളുമുണ്ട്.
      എന്നിട്ടും അവരൊന്നും മിണ്ടുന്നില്ല !

    • @noha2000
      @noha2000 Год назад +2

      ഉണ്ട് ...പക്ഷേ താമസം തിരിന്തരം ആണ്...

  • @artist6049
    @artist6049 Год назад +36

    ഇത് കേവലം ദൃശ്യം കണ്ട് ആസ്വദിച്ച് അന്തം വിട്ട് കണ്ടിട്ടു പോകാൻ ഉള്ളതല്ല👍
    കാരണം മുല്ലപ്പെരിയാർ വിഷയത്തിൽ എന്റെ ശ്രദ്ധ പതിഞ്ഞത് പ്രളയശേഷം ഇടുക്കിയിലെ ഒട്ടേറെ സ്ഥലങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ് ,, ഈ ഭൂമിയിൽ നമ്മൾ മനുഷ്യ കീടങ്ങൾ എത്ര ചെറുതാണെന്നും അവൻ നിസ്സഹായനാകുന്ന നിമിഷങ്ങൾ ഉണ്ടെന്നും ബോധമുണ്ടെങ്കിൽ മുല്ലപ്പെരിയാർ ഡാം ഒരു ദുരന്തമാകാതിരിക്കാൻ എല്ലാവരും കഴിവത് ചെയ്യണം🙏🏽

    • @beenamujeeb1843
      @beenamujeeb1843 Год назад +1

      അതെ 😥

    • @Malluxtremetraveller
      @Malluxtremetraveller  Год назад +2

      സത്യം

    • @sudheenasudheer5367
      @sudheenasudheer5367 Год назад

      Oru 40.50lkhs aalkkarde shavam boomiyil veezhumbo thendi sarkkar kannu thurakkam periyar pottumbol

    • @wonderland2528
      @wonderland2528 Год назад

      സത്യമാണ് bro.ഭയത്തോടെ തന്നെയാണ് കാണുന്നത്

    • @sudeepossudeep6194
      @sudeepossudeep6194 Год назад +1

      നമുക്ക് ഒരുമിക്യണം

  • @sajeshpksanju1880
    @sajeshpksanju1880 Год назад +17

    മഴക്കാലത്ത് ഓർക്കും ശേഷം വിഴുങ്ങും അത്ണ് മുല്ലപ്പെരിയാർ

  • @manujohn523
    @manujohn523 Год назад +10

    ഇടുക്കിയിലെ ജനങ്ങൾ നിസ്സഹായരായി നോക്കി നിക്കും. തമിഴ്നാട് ഞങ്ങളെ ദത്തെടുക്കും

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 5 месяцев назад

      ഇപ്പോൾ തന്നെ ഇടുക്കിയുടെ പല ഭാഗവും അവരുടെ കൈയ്യിൽ ആണ്

  • @rajusamuel8023
    @rajusamuel8023 Год назад +47

    കണ്ടപ്പോൾത്തന്നെപേടിയാകുന്നു...😮എന്തെങ്കിലുംസംഭവിച്ചാൽഇത്രയുംജനങ്ങൾ..... ഓർക്കാൻകൂടിവയ്യ 😢😢😢..

    • @jayasreeajayan1459
      @jayasreeajayan1459 Год назад +1

      ഓർക്കാൻ ഒന്നും കാണില്ല

    • @AbdulAziz-kd4nh
      @AbdulAziz-kd4nh Год назад +3

      ഒരു ദിവസം എന്തായാലും പോവാനുള്ളതല്ലേ 😊

    • @raniameen8482
      @raniameen8482 Год назад

      ​@@AbdulAziz-kd4nh😂😂nth nalla kazhchappad..

    • @raniameen8482
      @raniameen8482 Год назад +1

      Marikkunnavarekkaalum budhimuttakum jeevikkunnavarude avastha

    • @ston939
      @ston939 5 месяцев назад

      മുല്ലപ്പെരിയാർ പെട്ടിയതിന് ശേഷം കേരളത്തിലെ ജനസംഖ്യ 60 % മുസ്ലിം ആയിരിക്കും അള്ളാഹു വലിയവൻ അവനിലോക്ക് മാത്രം ചെന്നിടുവിൻ

  • @Best52
    @Best52 Год назад +4

    Great work

  • @vandanak5992
    @vandanak5992 Год назад +1

    Thrissur town okke pokumo mannuthi okke

    • @sandeepababu8415
      @sandeepababu8415 7 месяцев назад

      യഥാർത്ഥ ചിത്രം ഇതിനും അപ്പുറമാകും. ജലത്തിന് ഏത് രുപത്തിലും ഏത് ദിശയിലേക്ക് വേണമെങ്കിലും ഒഴുകാം എന്നത് തന്നേയാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പിക്കുന്നത്.
      നടത്തറയിൽ നിന്നും പരേതനാകാൻ പോകുന്നവൻ . നന്ദി 🙌😂

  • @mahendraks424
    @mahendraks424 Год назад +2

    Oro sthalathu ethumbozhum etra feet anu avuka ennu koodi parayayrnu

    • @Malluxtremetraveller
      @Malluxtremetraveller  Год назад

      അതൊന്നും നമുക്ക് ഊഹം വച്ചുപോലും പറയാൻ കഴിയില്ല.

  • @my_travelstories_
    @my_travelstories_ Год назад +9

    Appreciate your hard work and effort 👌

  • @vinoddl2043
    @vinoddl2043 5 месяцев назад

    Very informative..

  • @reshmisekhar9524
    @reshmisekhar9524 7 месяцев назад +1

    Adipolivideo hats off to ur work eppo kanumbozha bheegratha manasilavunney

  • @rksess
    @rksess 5 месяцев назад

    One of the best video about mullaperiyar and Idukki dam video

  • @arun2685
    @arun2685 5 месяцев назад

    Ithinte Original video pls.

  • @Jafarijaz
    @Jafarijaz Год назад +8

    ഇതിലും ഇരട്ടിയേക്കാൾ അധികം ഭീകരമായിരിക്കും അവസ്ഥകൾ 😞

  • @muhaimks
    @muhaimks 5 месяцев назад +2

    Visuals ഉം അവതരണവും നന്നായിട്ടുണ്ട്. Informative subject ഉം ആണ് but നല്ല laag ഉണ്ട്, ശ്രദ്ധിക്കുക. Close ചെയ്താലോ ന്നു ആലോജിച്ചതാണ്. അറിയണ്ട കാര്യമാണല്ലോ ന്നു ഓർത്തപ്പോ ചെയ്തില്ല പകരം play speed 1.25x ആക്കി. അപ്പോ കറക്റ്റ് ആയി😅

  • @arunjose9061
    @arunjose9061 Год назад +1

    Sound perfection 👌👌👌👌❤️❤️

  • @DanShs303
    @DanShs303 Год назад +7

    ചെയ്യേണ്ടിയിരുന്നത് വെള്ളത്തിന്റെ വ്യാപ്തി കണക്കാക്കി ഒഴുകുവാൻ സാധ്യതയുള്ള പ്രദേശം മുഴുവനായി അതനുസരിച്ച് വിരിക്കുകയാണെയിരുന്നു.

  • @blacklover880
    @blacklover880 Год назад +24

    ചുരുക്കി പറഞ്ഞാൽ ആ മുല്ലപ്പെരിയാർ ഡാം അങ്ങാണം പൊട്ടിയാൽ കേരളം എന്നാ state മറ്റ് stateക്കാർക്ക് എല്ലാവർഷവും ദുഃഖംത്തോടെ ആചാരിക്കാനുള്ള ഒരു വക ആയിട്ട് മാറുമെന്ന് സാരം😂

  • @prakash.7437
    @prakash.7437 Год назад +2

    ഒത്തിരി ഇഷ്ട്ടം ആയി വീഡിയോ..കേൾക്കാനും കാണാനും അറിവിനും പുതിയ ഒരു അനുഭവം..
    Tknx ബ്രോ...❤️❤️❤️❤️

  • @sathishnair-p9p
    @sathishnair-p9p Год назад +3

    3D visuals are extremely very good. Nice presentation.

  • @unnikalliyodan3634
    @unnikalliyodan3634 Год назад +2

    ജനങ്ങൾ പ്രതികരിക്കാതെ ഇതിനു് ഒരു നടപടിയും ഉണ്ടാവില്ല അടുത്ത കാലവർഷത്തിന് മുമ്പെങ്കിലും ഒരു ജനമുന്നണി ഉണ്ടാക്കി തെരുവിലിറങ്ങുക,

  • @tonystark9441
    @tonystark9441 Год назад +12

    Second part കാണാൻ ഉണ്ടാവില്ല എന്നാ വിചാരിച്ചേ

  • @delhimalayalivlogs
    @delhimalayalivlogs Год назад +2

    കറണ്ടും ഫോണും ഒന്നും കാണില്ല കേരളം മൊത്തം , ആഹാരം കിട്ടില്ല, ( വരണ്ടേ വരാൻ റോഡ് റെയിൽ ഒക്കെ വേണ്ടേ ) നമ്മുടെ ശരീരത്തിലെ കാലും, കൈകളും ഒക്കെ പോയാൽ എങ്ങനുണ്ടാവും അതുപോലെ ആവും തിരു: ആയാലും കൊല്ലം ആയാലും മലപ്പുറം, കാസർഗോഡ് എല്ലാം അതിന്റെ ഭീകരമായ ഫലം അനുഭവിക്കേണ്ടിവരും..😢 കേരളം ഒറ്റപ്പെട്ടു പോവില്ലേ, പിന്നെ നമ്മുക്ക് എന്തു ണ്ടാകും , 1970 കളിലേക്ക് തിരിച്ച് പോയിട്ടുണ്ടാകും നാം😢😢

  • @manikandanm6119
    @manikandanm6119 Год назад +3

    നല്ല ശബ്ദം, നല്ല അവതരണ ശൈലി 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @josephtm9822
    @josephtm9822 Год назад +3

    ഇവിടെ മദ്യവും ലോട്ടറിയും വിറ്റ് കാശ് ആക്കുന്നുള്ള തിരക്കിലാ

  • @SathiKumari-n5v
    @SathiKumari-n5v 5 месяцев назад +2

    സോഷ്യൽ മീഡിയ വഴി സങ്കടം പറഞ്ഞിട്ട് കാര്യം ഇല്ല... മന്ത്രിമാരുംഎം. പി മാരും മുഖ്യമന്ത്രി യും ഒന്നും ഈ പരിദേവനം കേട്ട് അനങ്ങില്ല... പൊതുജനം സമരത്തിന് ഇറങ്ങണം... ശക്തമായ സമരത്തിലൂടെ അധികാരികളുടെ കണ്ണ് തുറക്കും

  • @Btwits-sooruoo
    @Btwits-sooruoo Год назад +1

    Bro ee dam shery akan patille ?
    * engne ee dam pottathe iniyum kond povan sadikkum ?

  • @subeeshkky4468
    @subeeshkky4468 Год назад +6

    നല്ല അവതരണം ❤️

  • @Happy-cj3ws
    @Happy-cj3ws Год назад +3

    Thrissur jillayile eth kadappuram aanennu paranjillallo Sir?

  • @syamsankaramangalam
    @syamsankaramangalam Год назад +4

    എന്താണ് ഈ വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഒരു മാസ്സ് മൂവ്മെന്റ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് എന്നത് അത്ഭുതം തന്നെ. സ്വന്തം ജീവന് സ്വയം വിലകൽപ്പിക്കാത്ത പ്രബുദ്ധ മലയാളി.

  • @Sujith-CowboyX
    @Sujith-CowboyX Год назад +6

    Good voice... and presentation ❤❤❤

  • @shajisebastian43
    @shajisebastian43 7 месяцев назад +2

    Excellent presentation 👏 👌

  • @boogolathindespandhanam5179
    @boogolathindespandhanam5179 6 месяцев назад +1

    പെട്ടെന്ന് പറഞ്ഞു ഒഴിവാക്ക് 😅😅😅😅 മുഴുവൻ കണ്ട് മനസ്സിലാക്കാൻ ഉള്ള താൽപര്യം അങ്ങ് പൊയി കിട്ടി😊

  • @8m4L
    @8m4L Год назад +1

    Arabikadal veruthe irikkumo?

  • @mufeedmufi1637
    @mufeedmufi1637 Год назад +2

    Thank you adutha partne waiting annu

  • @Vrinda546
    @Vrinda546 5 месяцев назад

    Very informative video..Well explained 👏❤️

  • @travelknowledge36
    @travelknowledge36 Год назад +5

    Great effort bro...

  • @nayanavishnu6409
    @nayanavishnu6409 5 месяцев назад +1

    ഡാം പൊട്ടിയാ പിന്നെ ഒറ്റ വരവായിരിക്കും... ആർക്കെങ്കിലും നിന്നിടത്ത് നിന്ന് മാറാനുള്ള സമയം പോലും കിട്ടില്ല... ഒരു വളവും തിരിവുമില്ലാതെ ലക്ഷക്കണക്കിന് ജീവനെയും കൊണ്ട് ഒരൊറ്റപ്പോക്കായിരിക്കും...
    ഇവിടെയുള്ള ആളുകൾ ശരിക്കും തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു നിരപരാധിയുടെ മനസ്സോടെയാണ് ജീവിക്കുന്നത്...അവർക്ക് പിന്നെയും വ്യക്തമായ ഒരു ദിവസം അറിയാമായിരിക്കും... നമുക്ക് അതുമറിയില്ല... ഓരോ മഴക്കാലവും പേടിയോടെ കഴിച്ചുകൂട്ടണം.... കുരുന്നുകളുടെ കാര്യമോർക്കുമ്പോൾ സഹിക്കാൻ വയ്യ...😢

  • @kamarubanu8176
    @kamarubanu8176 Год назад +1

    സൂപ്പര്‍, കാണാനും, അറിയാനും കഴിഞ്ഞതില്‍ 🙏

  • @jayaramachariyar158
    @jayaramachariyar158 Год назад +2

    പറവൂർ ചെറായി പള്ളിപ്പുറം ഭാഗത്തു ഉള്ള വരവ് എങ്ങനെ ആയിരിക്കും നിങ്ങളുടെ അഭിപ്രായത്തിൽ

    • @Boss20001.
      @Boss20001. Год назад

      മൂത്തുകുന്നം തുടങ്ങി അഴിക്കോട് വരെ വലിയ ഒരു കായൽ രൂപപെടും.

    • @aneesht6446
      @aneesht6446 Год назад

      Nannayirikkum

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 5 месяцев назад

    Ithynu solution enthanu. New dam aano

  • @jithinunnyonline3452
    @jithinunnyonline3452 Год назад +65

    പേടിച്ചാണ് ഇരിക്കുന്നത്.നമ്മുടെ കുടുംബം, കുട്ടികൾ 😢

    • @Malluxtremetraveller
      @Malluxtremetraveller  Год назад

      😒

    • @SunilKumar-uw8ru
      @SunilKumar-uw8ru Год назад +6

      നമ്മൾ ഒരുപക്ഷെ ഒരുപാട് ജീവിച്ചവർ ആയിരിക്കും.. മരിച്ചാലും വിധി എന്നു മറ്റുള്ളവർ പറയും. പക്ഷെ നമ്മുടെ മക്കൾ 15,18 വയസുപോലും തികയാതെ ചേലിയിലും വെള്ളത്തിലും വീണാൽ നമ്മൾ ഓരോരുത്തരും നമ്മുടെ മക്കളുടെ മുഖത്തേക്ക് ഒന്നു നോക്കു. നാളെ അവർക്കു എന്തെങ്കിലും പറ്റിയാലോ.. ഓ ഓർക്കാൻ കൂടി പറ്റുന്നില്ല

    • @jayK914
      @jayK914 Год назад +1

      ​@@SunilKumar-uw8rudam pottiya vartha arinjal rakshapedan sadhyatha illatha sthalath aanel kootta aatmahatya cheyunnath aayirikum bedham.

    • @amreshi6185
      @amreshi6185 Год назад

      ​@@jayK914ആത്മഹത്യ ഒന്നിനും പരിഹാരമല്ല 🤭

    • @jayK914
      @jayK914 Год назад

      @@amreshi6185 പാഞ്ഞു വരുന്ന ചെളി വെള്ളത്തിൽ ശ്വാസം മുട്ടി ഇഞ്ചിഞായി മരിക്കുന്നതിനേക്കാൾ ബേധം ആണ്

  • @freez300
    @freez300 Год назад +5

    You are talented bro....hatsoff😂❤❤ ...keep going dear❤❤🎉🎉
    We are with you ❤️

  • @pvmeenakshy
    @pvmeenakshy 4 месяца назад

    PLEASE CLARIFY HOW WATER REACHES CHERUTHONI ,, is it the water released by the shutters or is it water from the dam reservoir reaching by some other route.
    WHAT IS THE ALTITUDE OF CHERUTHONI.
    THANKS

  • @rajan.y756
    @rajan.y756 Год назад +1

    മുല്ലപെരിയാർ അണക്കെട്ടിനോട് അടുത്തുള്ള ഏതെങ്കിലും പർവ്വതം അടർന്നു മാറിയാൽ ഭീഭത്സ ജലപ്രവാഹം വഴി മാറി നീങ്ങിയാൽ.....സഞ്ചാരപഥം ഇങ്ങനെയാകണമെന്നില്ല.ഡാം അടർന്നാൽ പിന്നെ അവിടുന്നിങ്ങോട്ടു ഭൂമിയായിരിക്കും നീങ്ങി വരുന്നത്.....വാഹനം രക്ഷക്കുപയോഗിക്കാൻ ശ്രെമിക്കരുത് സമീപത്തെ ഉയർന്ന പ്രദേശത്ത് എത്രയും വേഗം എത്തിപ്പെടുക ........
    പറഞ്ഞിട്ട് കാര്യമില്ല കേരളം നിശബ്ദമല്ലേ😢 നമ്മുടെ മക്കളുടെ ജീവൻ നമുക്ക് രക്ഷിച്ചേ പറ്റു....
    കടൽ കരയിലേ ക്കു വന്നാലും ഭയക്കരുത്.😐

  • @premanpathiyari9511
    @premanpathiyari9511 Год назад +1

    Good 👌

  • @RahulM-p6b
    @RahulM-p6b 6 месяцев назад +1

    Excellent

  • @shajahan_tk
    @shajahan_tk Год назад +40

    Good effort 👍👍
    അവസാന ഭാഗങ്ങളിൽ കുറച്ചു കൂടെ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 🥰

  • @jayasreeajayan1459
    @jayasreeajayan1459 Год назад +21

    ഒരു ഡാം ഇല്ലാതെ തന്നെ ഗൾഫ് രാജ്യങ്ങളിൽ കുടിവെള്ളവും ഉണ്ട് കറന്റ് ഉത്പാദനവും നടക്കുന്നുണ്ട്

  • @joyalshaju7267
    @joyalshaju7267 7 месяцев назад

    Chalakkudy povo?

  • @Sathyanck-i2e
    @Sathyanck-i2e 5 месяцев назад

    നല്ല വിവരണം

  • @antonyf2023
    @antonyf2023 Год назад

    A fine work good Dronography.

  • @tintuk694
    @tintuk694 5 месяцев назад

    Thodupuzha, rajakkadum undakumo?

    • @sabariharidas5696
      @sabariharidas5696 5 месяцев назад

      Undaakum bro 😢, nammal enthanenn manassikkunnathinu munne pokum😢

  • @kasthoorivavaas1119
    @kasthoorivavaas1119 5 месяцев назад

    Mullaperiyar dam pottum pottum ennu nalukalayi kelkkunnu... But athinte ulfavam enganeyanenno athu eathokkey vazhikalil koodi evide okkey ethumenno onnum ariyillarunnu. Ithinte part 1 kandu kure karyangal manasilKan patti athu kazjinju ippo second part kandappo athil kooduthal manasilakkan patti...😍

  • @josenixon7571
    @josenixon7571 Год назад

    Can you do a 3d vedio of water level how many feets will rise in each area from all dams...

  • @mercysunny5875
    @mercysunny5875 5 месяцев назад +4

    അല്ല ഈ ഡാം പൊട്ടിക്കഴിഞ്ഞാൽ ഇങ്ങനെ നേരെ ഈ പറയുന്ന വഴിയിലൂടെ തന്നെ പോകും സഹോദരാ കാരണം ആ ഡാമിൻറെ വെള്ളത്തിൻറെ കൂടെ മരങ്ങളും വീടുകളും മനുഷ്യരും മൃഗങ്ങളും സർവ്വ സാധനങ്ങളും വരുമ്പോൾ ഇടയ്ക്കെല്ലാം വഴി ബ്ലോക്ക് ആകുമല്ലോ അപ്പോപ്പിന്നെ കേരളത്തിൽ കേരളം മുഴുവനും തന്നെ വെള്ളത്തിൽ ആകാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനാകില്ല കഴിഞ്ഞപ്രാവശ്യം വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ആരും പ്രതീക്ഷിക്കാത്ത മേഖലകളിൽ കൂടെ അല്ലേ വെള്ളം ഒഴുകിപ്പോയത് കുറച്ചെങ്കിലും ഈ റൂട്ട് വഴിയൊക്കെ പോകുമായിരിക്കും അല്ലേ😢

  • @revikudamaloor3715
    @revikudamaloor3715 Год назад +4

    മണിമലയാർ, മീനച്ചിലാർ ഇതു രണ്ടും കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്നു ഏറ്റവും ഭീഷണിയും ആരണ്ട് നദികളാണ്

  • @noside09
    @noside09 Год назад +6

    You deserve more subscriptions ❤

  • @lekshmij5179
    @lekshmij5179 7 месяцев назад

    Your presentation style looks so good.. 😊

  • @mahendraks3383
    @mahendraks3383 Год назад +8

    Best details animation I have seen..... You are talented 🎉❤🎉❤🎉❤🎉❤🎉

  • @reshmamani6227
    @reshmamani6227 5 месяцев назад +1

    ഈ vedio കാണുബോൾ തന്നെ വല്ലാത്ത ടെൻഷൻ ആണ്😢😢😢😢

  • @gtkthambolamkollam
    @gtkthambolamkollam Год назад +16

    കാത്തിരുന്ന സെക്കന്റ്‌ പാർട്ട്‌ ❤️❤️

  • @tyrioncutz1676
    @tyrioncutz1676 Год назад

    Ithra adhikam aalukal bhayannu jeevikkunnu... Njn onnu choyichottee.. Ningal athallathe ith nadakkathirikkan enthanu cheyyunnath??

  • @lekshmij5179
    @lekshmij5179 7 месяцев назад

    Nalla nalla videos idanam bro... Nalla interesting ahn ee videos okkeyum.... 🍃

  • @Yuutuber123
    @Yuutuber123 5 месяцев назад

    ആഹാ വീടിന്റെ മുന്നിലൂടെ ആണല്ലോ പോവുന്നെ. അപ്പൊ ഇടുക്കി ഒക്കെ കാണാൻ പറ്റും ല്ലേ

  • @anukrishnakrishn
    @anukrishnakrishn Год назад +31

    സംഭവം നന്നായിണ്ട്. But ഇത്രയധികം വെള്ളം വരുമ്പോ സ്വഭാവികമായി ഒഴുകുന്ന പോലെ അല്ല വരിക. അതിനുമുന്നിൽ തടസ്സമായതെതും മാറ്റി വളരെ വേഗത്തിലായിരിക്കും ഇത്പോലെ വളഞ്ഞു തിരിഞ്ഞൊന്നും ആയിരിക്കില്ല strait directions layirikkum. Rootmap polum nammal vicharichidath nilkkilla

  • @sheebaroshan8878
    @sheebaroshan8878 6 месяцев назад +5

    വെള്ളം വരച്ചുകാട്ടുന്ന വഴിയുടെ പോലെ അല്ല ഒഴുകുന്നത് അതി ശക്തമായ ഒഴുക്ക് എങ്ങനെ വരുമെന്നു കണ്ടറിയണം

    • @Malluxtremetraveller
      @Malluxtremetraveller  6 месяцев назад +1

      നിലവിലെ കുന്നുകളുടെ ഗ്യാപ്പിലൂടെ ഉള്ള റൂട്ട് ആണ് വിവരിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ നദികളിൽ എത്തുമ്പോൾ ദിശമാറി ഒഴുകിയേക്കാം.

  • @abinjayanworldtopic2683
    @abinjayanworldtopic2683 5 месяцев назад

    E bgm ഏതാണ് ബ്രോ

  • @thejus8213
    @thejus8213 Год назад

    Kottayam Jilla kondupoville ?

  • @johnbabu2023
    @johnbabu2023 7 месяцев назад +5

    കേരളത്തിൻറെ ഭയാനകമായ ഈ അവസ്ഥയെ, വിശദമായി കാണിച്ചുതന്ന xtreme traveller നെ അഭിനന്ദിക്കുന്നു.

    • @Malluxtremetraveller
      @Malluxtremetraveller  7 месяцев назад +1

      Thanks chetta🧡

    • @vijithpillai5856
      @vijithpillai5856 7 месяцев назад

      ബ്രോ സൂപ്പർ ❤️👍. എന്തു വലിയ ജല ബോംബ് ആണ് ഇടുക്കി ഒളിപ്പിച്ചിരിക്കുന്നത്. ഇതിനു എന്തലും സംഭവിച്ച ഇടുക്കി എറണാകുളം കോട്ടയം പിന്നെ ഞങ്ങടെ കുട്ടനാട് ആലപ്പുഴ പിന്നെ നാശം ആവും 😥. ഒന്നും സംഭവിക്കല്ലേ ഈശ്വര 🙏

  • @anmohanakrishnannair4271
    @anmohanakrishnannair4271 Год назад +17

    ഇത്‌ വരെ കണ്ടതിൽ വച്ച് സൂപ്പർ വീഡിയോ. ഇനി ഒരു കാര്യം കൂടി പരിശോധിക്കണം. ഇടുക്കി ഡാമിൽ എത്തും മുന്നേ എവിടെ എങ്കിലും ഒക്കെ വച്ച് കോട്ടയം, പത്തനംതിട്ട ജില്ല കളിലേക്ക് വെള്ളം വളവ് ഒഴിവാക്കി പൊക്കം കുറഞ്ഞ മല കൾ ക്കിടയിലൂടെ ഒഴുകാൻ ഉള്ള സാധ്യത 👍

    • @Malluxtremetraveller
      @Malluxtremetraveller  Год назад +2

      ഇത് ഞാൻ ചിന്തിച്ചതാണ്. പക്ഷെ നമുക്ക് അങ്ങനെ കൃത്യമായി കണ്ടുപിടിക്കാൻ പറ്റില്ല. മലനിരകളും വനവും ചേർന്ന പ്രദേശത്തുകൂടെയൊക്കെയാണ് ഒഴുകുന്നത്. അതിൽ പൊക്കം കുറഞ്ഞ മലയും താഴ്ന്ന പ്രദേശങ്ങളും കണ്ടുപിടിക്കാൻ പ്രയാസമാണ്.

    • @Malluxtremetraveller
      @Malluxtremetraveller  Год назад +1

      Thanks chetta😍

    • @johann6409
      @johann6409 Год назад +1

      വള്ളക്കടവിൽനിന്നും ഗവി വഴി പത്തനംതിട്ടയിലേക്ക് പകുതി വെള്ളവും പോകും... Do a thorough research

    • @anishthomas-eo3my
      @anishthomas-eo3my Год назад +2

      തമിഴ് നാട്ടിലേക്ക് വെള്ളം ഒഴുകി വിടണം

    • @reshmisekhar9524
      @reshmisekhar9524 7 месяцев назад

      ​@@anishthomas-eo3myimpossible tamilnadu mukalilanu vellam melottu ozhukumo

  • @almubarah.
    @almubarah. Год назад +1

    Bgm kittoooo...plzz

  • @josephmanuel7047
    @josephmanuel7047 Год назад +5

    വലിച്ചുനീട്ടി കുളമാക്കുന്നതല്ലാതെ വേണ്ടരീതിയിൽ അവതരിപ്പിച്ചാൽ ഇതിനേക്കാൾ നല്ല ഒരു വിഷയം വേറേ ഉണ്ടാവുമോ എന്നു സംശയംവേഴ വേണ്

    • @amreshi6185
      @amreshi6185 Год назад

      ഇത് ഡാം റൂട്ട് പറയാൻ ഉണ്ടാക്കിയതാണ്. അപ്പോ വലിച്ചു നീട്ടുന്നത് സ്വാഭാവികം

  • @pookayil12
    @pookayil12 Год назад +2

    GOOD

  • @syam2407
    @syam2407 Год назад

    This video was good but so dragging. It should have finished in less than 10 minutes.