1969-1975വരെ ഞാൻ ഈ ഡാമിൻ്റെ നിർമാണത്തിൽ ഉണ്ടായിരുന്നു.ഇന്ന് H.C.C ഇൽ ജോലി നോക്കിയ എത്ര പേര് ഉണ്ടെന്ന് അറിയില്ല.എൻ്റെ ലൈഫിൽ ആദ്യത്തെ ജോലി ഇവിടെ ആയിരുന്നു.അഭിമാനം ഉണ്ട്.
1987 ലോ മറ്റൊ ആണെന്ന് തോന്നുന്നു,പവർഹൗസിന്റെ ഉള്ളിൽ കയറാൻ ഉള്ള ഒരു ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്! ഒരു തുറങ്കത്തിന്റെ ഉള്ളിളൂടെ പോയാൽ ആണ് പവർ ഹൗസിന്റെ ഉള്ളിൽ എത്തുക! അത് മനുഷ്യ നിർമിതിയുടെ ആവിസ്മരണീയമായ കാഴ്ച്ച തന്നെ ആയിരുന്നു!
ഇടികിയിൽ ചൂട് കൂടാൻ കാരണം അതിർ തമിഴ് നടന് വെള്ളത്തിന്റെ നീരോഴുകു കുറയാൻ വൃഷ്ട്ടി പ്രേദേശങ്ങളിൽ തമിഴ് നാട്ടിലെ മൊത്തം വെസ്റ്റുകൾ കൊണ്ട് കത്തിച്ചു അത് ദിവസങ്ങളോളം അവകത്തികൊണ്ടിരുന്നു വെള്ളത്തിനു വേണ്ടിയുള്ള തർക്കം വന്നപ്പോൾ അവർ അസൂയ കൊണ്ട് ചെയ്തതായിരുന്നു
Super bro நான் இடுக்கி Dam நேரில் பார்க்க ஆசை தற்போது உங்கள் பயணத்தின் வாயிலாக கண்டதில் மகிழ்ச்சி மேலும் அழகான உங்கள் பயணம் தொடர வாழ்த்துக்கள்🎉🎉 by. Vijay Coimbatore
ഇടുക്കി ഡാം ഏവരും കാണേണ്ട സ്ഥലം തെന്നെയാണ്, പിന്നെ മലയാളിക്ക് റോഡിൽ നല്ല നിലയിൽ വണ്ടി ഓടിക്കാനും,, പരിസരം വൃത്തിയോടെ സൂക്ഷിക്കാനും,, സ്ത്രീകളെ പൊതു ഇടങ്ങളിൽ അഭമാനിക്കാതെ പെരുമാറാനും, ക്ലാസ് എടുത്ത് പഠിപ്പിക്കേണ്ടതുണ്ട്, സർക്കാരും സന്നദ്ധ സംഘടനകളും മുൻകൈ എടുത്ത് ഒരു ഉൽബോധനം തെന്നെ നടത്തേണ്ടതുണ്ട്
കഴിഞ്ഞ ആഴ്ച്ച ഞാൻ പോയിരുന്നു... ഇപ്പോ ഓൺലൈൻ ബുക്കിംഗ് ആണ്...150/- ഇലക്ട്രിക് ബഗ്ഗിയിൽ കൊണ്ടുപോയി തിരിച്ച് കൊണ്ടുവരും... ഫോൺ, ക്യാമറ, ഡിജിറ്റൽ വാച്ച് കയറ്റില്ല..
ഇടുക്കി, കുളമാവ് ഡാം എന്നിവയുടെ നിർമാണസമയത്തു അവിടെ തെഴിലാളികളുടെ സംഘടന യിൽ നേതൃത്വത്തിൽ എന്റെ അച്ഛൻ ഉണ്ടായിരുന്നു (citu). അവിടെ നൂറുകണക്കിന് തൊഴിലാളികൾ മരണപെട്ടിട്ടുണ്ട്. ആംബുലൻസ്കൾ അപകടത്തിൽ പെട്ടവരെകൊണ്ട് ഇടക്കിടക്ക് വരുന്നത് ഓർമ വരുന്നു.
ഇടുക്കി ആർച് ഡാമിന്റെ സൈഡിൽ കൂടി കൈവരിച്ച ഉണ്ട് അതിൽ കൂടി 1995 ഇൽ മുകളിൽ നിന്നും ഇറങ്ങി വരാൻ എനിക്ക് ഭാഗ്യം ഉണ്ടായി. പകുതി ഭാഗത്തു വരുമ്പോൾ നമ്മൾ ഒരു ചേരുവത്തിൽ നിൽക്കുന്നതായി തോന്നും. കറക്ട് ആർച്ച് ഡാം. അന്ന് എന്റെ അളിയന് അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂടെ ആണ് ഇറങ്ങിയത്. വരുന്ന വഴി ചെറിയ റൂമുകൾ പോലെ എന്തോ കാണാം. കനേഡിയൻ എൻജിനീർ മാർ വർഷത്തിൽ വന്നു ഡാം പരിശോധിക്കും എന്ന് കേട്ടിട്ടുണ്ട്. പ്കഷെ നമ്മൾ എപ്പോഴും അവിടെ പോലീസ് നിരീക്ഷണത്തിൽ ആണ്. ഇടുക്കിയുടെ ഭാഗ്യം ആണ് ഈ ഡാം
മുല്ലപ്പെരിയാർ ഡാമിൻറെ പുതിയൊരു ഡാമിനെ പറ്റി ആലോചിക്കുവാൻ ഉള്ള സമയമേ ഇല്ല ഡാമിൻറെ മുൻഭാഗത്തായി കൊണ്ട് അതേ കനത്തിൽ താഴ്ഭാഗത്തു നിന്നും മുകൾ വരെ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്ത് ഡാമിന് ഉറപ്പിച്ചില്ലെങ്കിൽ തള്ളപ്പെടും
ഞാൻ ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ കാണുന്നത് 😊 ഇഷ്ടപ്പെട്ടു. Subscribe ചെയ്തു ❤
ചെറുപ്പത്തിൽ കയറിയിട്ടുണ്ട് 🥰ഇടുക്കിക്കാരൻ
1969-1975വരെ ഞാൻ ഈ ഡാമിൻ്റെ നിർമാണത്തിൽ ഉണ്ടായിരുന്നു.ഇന്ന് H.C.C ഇൽ ജോലി നോക്കിയ എത്ര പേര് ഉണ്ടെന്ന് അറിയില്ല.എൻ്റെ ലൈഫിൽ ആദ്യത്തെ ജോലി ഇവിടെ ആയിരുന്നു.അഭിമാനം ഉണ്ട്.
😢
സാർ അങ്ങയുടെ നമ്പർ തരുമോ
ഇതിന്റെ ഒരു മെയിൻ ഫിറ്റർ ഒരു മലയാളി ആയിരുന്നു, മേലുകാവുകാരൻ 😡😡😡😡ഇരുളടഞ്ഞ സത്യം
കോപ്പാണ്
👌🌹 sanu എറണാകുളം 2-8-24
ഞാന്‍ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്,,,,,,, മനോഹരമായി ,, പ്രത്യേകം പറയേണ്ടത്. അവതരണം. അത് വളരെ മികച്ചു നില്‍ക്കുന്നു,,,,,,, അഭിനന്ദനങ്ങൾ
കാഴ്ച്ചകൾക്കൊപ്പം. വിവരണങ്ങളും. അതൊരു. വല്ലാത്ത. Feel. ആണ്. 👌👌👍👍🙏Sudhi. Ernakulam.
❤❤❤👍👍👍
I love idukki 💓💓ഒരു മലപ്പുറക്കാരൻ
Thank you ❤❤❤
Same i also like idukki but now i live tvm
ERK👍😅
1987 ലോ മറ്റൊ ആണെന്ന് തോന്നുന്നു,പവർഹൗസിന്റെ ഉള്ളിൽ കയറാൻ ഉള്ള ഒരു ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്! ഒരു തുറങ്കത്തിന്റെ ഉള്ളിളൂടെ പോയാൽ ആണ് പവർ ഹൗസിന്റെ ഉള്ളിൽ എത്തുക! അത് മനുഷ്യ നിർമിതിയുടെ ആവിസ്മരണീയമായ കാഴ്ച്ച തന്നെ ആയിരുന്നു!
Thank you❤❤❤
😊
ഇടികിയിൽ ചൂട് കൂടാൻ കാരണം അതിർ തമിഴ് നടന് വെള്ളത്തിന്റെ
നീരോഴുകു കുറയാൻ വൃഷ്ട്ടി പ്രേദേശങ്ങളിൽ തമിഴ് നാട്ടിലെ മൊത്തം വെസ്റ്റുകൾ കൊണ്ട് കത്തിച്ചു അത് ദിവസങ്ങളോളം അവകത്തികൊണ്ടിരുന്നു വെള്ളത്തിനു വേണ്ടിയുള്ള തർക്കം വന്നപ്പോൾ അവർ അസൂയ കൊണ്ട് ചെയ്തതായിരുന്നു
ഞാനും കയറിയിട്ടുണ്ട് സ്കൂൾ കുട്ടികളെയും കൊണ്ട് 1992
@@binubinuj5184 🙏
ഉച്ചാരണശുദ്ധിയും, ആശയവ്യക്തതയുമുള്ള വിവരണം, നിങ്ങളുടെ വ്ലോഗ് വളരെ വേഗം ക്ലച് പിടിക്കും. എല്ലാ ആശംസകളും നേരുന്നു.
ഇടുക്കി ഡാം ഇപ്പോൾ സന്ദർശകർക്കായി തുറന്നിട്ടുണ്ട് (9/4/2024).. May 31 വരെ സന്ദർശനം ഉണ്ടായിരിക്കും എന്നാണ് അറിഞ്ഞത്..❤❤നല്ല Video. 👍👍
ഹായ് ബ്രോ ഹായ് അനിൽ സാർ 👍👍പുതിയ അറിവുകൾ കാണിച്ച് തന്നതിന് നന്ദി 👌👌👌🌹🌹🌹🌹
❤❤❤👍👍👍
മനോഹരം കാഴ്ചകൾ.. ഇതുവരെ കാണാൻ സാധിക്കാത്ത കാര്യം 👍🏻👍🏻ആശംസകൾ
❤❤❤👍👍👍
ആദ്യമായി കാണുന്നു ഈ ചാനൽ
കൊള്ളാം നല്ല അവതരണം
Thank you❤❤❤
ഈ ചാനൽ വീഡിയോകള്‍ എല്ലാം വളരെ informative ആണ് ,അഭിനന്ദങ്ങൾ 🎉🎉🎉
Thank you.. ❤❤❤
Beautiful view❤ Thank you for capturing it so beautifully
❤❤❤❤
അത് വെറും ഗ്രൗണ്ട് അല്ല പെരിയാർ ഒഴുകിയിരുന്ന പാത യാണ് മണ്ണിട്ട് നികത്തിയ താണ്
I Love.Idukki..❤..
From തിരൂർക്കാരൻ.. 😎
ഞാനും ഒരു തിരൂർ സ്വദേശി ആണ് 😄
ഞാനും തിരൂർ ബിപി അങ്ങാടി
@@Shameembanu551ayinu. 🙁
ഈ തുരംഗത്തിൽ കൂടി ഞാനും ഒരു ടീംഉം യാത്ര ചെയ്യാവുന്ന ദൂരം യാത്ര ചെയ്തിട്ടുണ്ട്. ഇതു കുളമാവ് ഡാമിന് ഉള്ളിൽ ആണ്. അന്ന് ഡാം നിറച്ചിട്ടില്ലായിരുന്നു.
very informative and nice visuals...
Thank you!❤❤❤
നല്ല വിവരണം.... ആശംസകൾ ❤️🙏🏼
നല്ല അവതരണം,. ഒരു നാൾ പോകാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു... പ്രവാസി 😊😊😊
Good Anil sir &B.bro🎉
❤❤❤👍👍👍
Super big salute god bless you good luck thanks bro
Thank you.. ❤❤❤
Super bro நான் இடுக்கி Dam நேரில் பார்க்க ஆசை தற்போது உங்கள் பயணத்தின் வாயிலாக கண்டதில் மகிழ்ச்சி மேலும் அழகான உங்கள் பயணம் தொடர வாழ்த்துக்கள்🎉🎉 by. Vijay Coimbatore
Thank you bro ❤❤❤❤
Ini ennanu idukki dam Sandarshakarkku thurannu kodukkunnath?? Vishuvinu open cheyyumo?
❤❤❤ Super.......
❤❤❤
ഇടുക്കി ഡാം ഏവരും കാണേണ്ട സ്ഥലം തെന്നെയാണ്, പിന്നെ മലയാളിക്ക് റോഡിൽ നല്ല നിലയിൽ വണ്ടി ഓടിക്കാനും,, പരിസരം വൃത്തിയോടെ സൂക്ഷിക്കാനും,, സ്ത്രീകളെ പൊതു ഇടങ്ങളിൽ അഭമാനിക്കാതെ പെരുമാറാനും, ക്ലാസ് എടുത്ത് പഠിപ്പിക്കേണ്ടതുണ്ട്, സർക്കാരും സന്നദ്ധ സംഘടനകളും മുൻകൈ എടുത്ത് ഒരു ഉൽബോധനം തെന്നെ നടത്തേണ്ടതുണ്ട്
സ്കൂളിൽ പഠിക്കുമ്പോൾ ഇത് ഒരു പഠന വിശയമാക്കിയാൽ കുറെ മെച്ചപ്പെടാം
ശെരിക്കും അവിസ്മരണീയം......ഇടുക്കി ഡാം 👍🏻
Nalla avatharam elllam positive information pass cheythuu 👍👍👍👍👍👍 good
കാണട്ടെ കാനാകാഴ്ചകൾ...👍
❤❤❤❤
കിടിലെൻ വീഡിയോ ❤️❤️❤️
Evide camera shooting anuvadhikkathilllallo... Pinne engane ningal shoot cheythu..??
😜❤❤
❤Super
ഇടുക്കി ഡാം പൊട്ടിയ ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ .... (ചിലപ്പോൾ പൊട്ടിക്കഴിഞ്ഞാൽ ഇങ്ങനെ കമന്റിൽ വന്ന് പറയാൻ ഞാൻ ഉണ്ടാവില്ല അതാണ് നേരെത്തെ ഇട്ടത് 🙏🏽😭)
😮
😂😂😂😂...pottathirikkatta
😂😂😂😂😂
സ്വർഗ്ഗത്തിൽ വച്ച് കാണാം 🙂
നമ്മുടെ അവസ്ഥ അല്ലെ bro 🥺
നന്നായിരുന്നു കാഴ്ചകളും വിശദീകരണവും👍
Thank you❤❤❤
ഇടുക്കി ❤️❤️❤️
അനിൽ സാറുമായുള്ള ചങ്ങാത്തം എന്നും നിലനിൽക്കട്ടെ. വളരെ പക്വതയും അറിവുമുള്ള ആളാണ് അദ്ദേഹം. ❤️❤️
1967-1976 വരെ അതായത് ആദ്യത്തെ ബക്കറ്റ് കോൺക്രീറ്റ് മുതൽ അവസാ ബക്കറ്റ് കോൺക്രീറ്റ് വരെ ഇടുക്കിയിൽ ജോലിചെയ്യാൻ ഭാഗ്യം കിട്ടി.
@@MrRobin2604 ജീവിതത്തിൽ കോൺക്രീറ്റിനടിയിലായോ???
വാർത്ത വീട് കെട്ടിയോ എന്നാണ് ഉദ്ദേശിച്ചത്!!!
@@mmvaliyamackal3913 ??
@@mmvaliyamackal3913 ആയി. (നല്ല പ്രയോഗം)
Nice bro thanks 👏👏🤝🌹👍💪
Uruli evidey 5 ennam?
Ippol nalla oru adventure, children park undu. In Idukki dam . Hill View Park. Amazing experience for families... other side boating available in dam.
❤❤
Good sharing thank you 🎉
കഴിഞ്ഞ ആഴ്ച്ച ഞാൻ പോയിരുന്നു... ഇപ്പോ ഓൺലൈൻ ബുക്കിംഗ് ആണ്...150/- ഇലക്ട്രിക് ബഗ്ഗിയിൽ കൊണ്ടുപോയി തിരിച്ച് കൊണ്ടുവരും... ഫോൺ, ക്യാമറ, ഡിജിറ്റൽ വാച്ച് കയറ്റില്ല..
Adipoli 👍👌😊
ഇപ്പോൾ തീരെ കാണാനില്ലല്ലോ b bro ഈങ്ങളും അഷ്‌റഫ് ബ്രോയും കൂടെ ഒരു യാത്ര പോകുന്നെ
super👍👍👌👌
Thank you❤❤
When my wife was 5 years old her father was works there as switch yards operator overseer...he was works from year 1978 to 81...
❤❤
Super super super super super
❤❤❤👍👍❤
Kayariyittund...watch vare ayich veppichu
Yesss😔
ഇടുക്കി, കുളമാവ് ഡാം എന്നിവയുടെ നിർമാണസമയത്തു അവിടെ തെഴിലാളികളുടെ സംഘടന യിൽ നേതൃത്വത്തിൽ എന്റെ അച്ഛൻ ഉണ്ടായിരുന്നു (citu). അവിടെ നൂറുകണക്കിന് തൊഴിലാളികൾ മരണപെട്ടിട്ടുണ്ട്. ആംബുലൻസ്കൾ അപകടത്തിൽ പെട്ടവരെകൊണ്ട് ഇടക്കിടക്ക് വരുന്നത് ഓർമ വരുന്നു.
അതിന്റെ Left side ൽ ഉള്ള ആ ഗുഹയിൽ അല്ലേ വൈശാലി ലെ പാട്ട് ഷൂട്ടിങ് ചെയ്ത്
I love idukki from kasaragod my dream is stay in idukki
Kollam
I am waiting അയ്യപ്പൻ കോവിൽ, B BRO ചങ്ക്..
Good
Great
Good 🌹❤️❤️♥️
Bibin bro..👏👏👏👏👌👌👌👍💪💪💪
Hello❤❤❤👍
Hala B bro, Hru
👍👌😍🤝
❤❤❤
Thanks to Babu Paul IAS and all the others for making this project a reality.
❤❤❤
Thanks for remembering those who work behind scenes
❤❤❤great video
👍❤❤👍❤
👍👍
മനോഹരം❤️🙏
🎉🎉🎉
Super
❤❤❤👍👍
നെക്സ്റ്റ് എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു
😊😊😊
4:26 ആർച്ച് ഇങ്ങനെ വട്ടത്തിൽ ആണല്ലോ😢?
Super sir
❤❤❤👍👍
Very nice
❤❤❤
അടിപൊളി 🥰👍
❤❤❤
👌👌
👌🏼👌🏼❤😄 സൂപ്പർ
❤❤❤❤
പുതിയ കാഴ്ചകൾ പുതിയ അറിവുകൾ 👌❤️👍
❤❤❤
Sir...govt employees inu ...ullil kayaran kazhiyumo???
ഇടുക്കി ആർച് ഡാമിന്റെ സൈഡിൽ കൂടി കൈവരിച്ച ഉണ്ട് അതിൽ കൂടി 1995 ഇൽ മുകളിൽ നിന്നും ഇറങ്ങി വരാൻ എനിക്ക് ഭാഗ്യം ഉണ്ടായി. പകുതി ഭാഗത്തു വരുമ്പോൾ നമ്മൾ ഒരു ചേരുവത്തിൽ നിൽക്കുന്നതായി തോന്നും. കറക്ട് ആർച്ച് ഡാം. അന്ന് എന്റെ അളിയന് അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂടെ ആണ് ഇറങ്ങിയത്. വരുന്ന വഴി ചെറിയ റൂമുകൾ പോലെ എന്തോ കാണാം. കനേഡിയൻ എൻജിനീർ മാർ വർഷത്തിൽ വന്നു ഡാം പരിശോധിക്കും എന്ന് കേട്ടിട്ടുണ്ട്. പ്കഷെ നമ്മൾ എപ്പോഴും അവിടെ പോലീസ് നിരീക്ഷണത്തിൽ ആണ്. ഇടുക്കിയുടെ ഭാഗ്യം ആണ് ഈ ഡാം
Is video graphing allowed there?
No.....
ഇതിന് അകത്ത് വെച്ച് തെന്നി വീണപ്പോൾ കയ്യിൽ ഇരുന്ന ഫുൾ ബോട്ടിൽ പൊട്ടി പോയത് ആണ്. 2006 ൽ
😜😜❤❤
അതിന്റ കുപ്പിചില്ല് 2007ൽ എന്റെ കാലിൽ തറിച്ചു,7സ്റ്റിച്ച് ഉണ്ടായിരുന്നു 😜😂😂😂🤭
@@NiyasoorajKannur1 കുപ്പി കൂടിൻ്റെ ഉള്ളിൽ ആയിരുന്നു. ഇട്ടിരുന്ന ഷർട്ട് മടക്കി അരിച്ച് ആണ് കുടിച്ചത്. കുപ്പി ഡാമിലേക്ക് എറിഞ്ഞു.
@@johnsmedia1757നന്നായി,, മദ്യം പാഴാക്കരുത് 😜😂🥃🥃🥃
@@NiyasoorajKannur1 ആ സ്റ്റിച്ച് ഇട്ട ഡോക്റ്റർ ഞാനായിരുന്നു 😀😵💫😯🤓
🎉
മുല്ലപ്പെരിയാർ ഡാമിൻറെ പുതിയൊരു ഡാമിനെ പറ്റി ആലോചിക്കുവാൻ ഉള്ള സമയമേ ഇല്ല ഡാമിൻറെ മുൻഭാഗത്തായി കൊണ്ട് അതേ കനത്തിൽ താഴ്ഭാഗത്തു നിന്നും മുകൾ വരെ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്ത് ഡാമിന് ഉറപ്പിച്ചില്ലെങ്കിൽ തള്ളപ്പെടും
A big salute to kseb engineees
@@babujoseph8545 😆😂😆അവർക്ക് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. കാനഡയിൽ ഡിസൈൻ ചെയ്തു. HCC ജീവനക്കാർ യന്ത്രങ്ങൾ ഉപയോഗിച്ച് പണി ചെയ്തു.
തുറങ്കത്തിൽ വെള്ളം നിറഞ്ഞ ഒഴുകുമോ
മുല്ലപെരിയാർ ഡാം വീഡിയോ?
❤❤❤
ബ്രോയ്ക് പ്രണവ് മോഹൻലാലിൻറെ ഒരു ചെറിയ ലുക്ക് ഇല്ലേ ? അതോ എനിക്ക് മാത്രം തോന്നിയതാണോ...?
❤❤❤❤
👌👌👌👌👍👍👍👍👍❤
❤❤❤👍👍
1976 njanum power house il kayariyittund
സൂപ്പർ ബ്രോ
Camera kandatum avidey ninna 2 pidi case kal valinju poyikkalanju...
വളരെനല്ല വീഡിയോ 🥰🥰
👍🏼❤️❤️❤️❤️❤️
1000 th കമന്റ്...
Super
Shoot cheyyan permission kitttyoo?
Noo😔
👍👍👍👍👍👍👍
❤❤❤
1976ൽ ഡാമിന്റെ മുകളിൽ കയറാനും പവർ ഹൗസ്ൽ ടനലിൽ കയറാനും ടർബയിൻ വർക് ചെയ്യുന്നദ് കാണാനും മറ്റും ഭാഗ്യം കിട്ടി
🤩🤩😍😍🥰🥰😘😘
❤❤❤
Beauty cuty ohhhh big moment njan thrissur
❤❤
Well explained
സുരക്ഷാ മുൻകരുതലിനേപ്പറ്റി സൂചിപ്പിച്ചത് നല്ല കാര്യം
🎈🎈🎈🎈🔥🙏
❤❤❤👍👍👍
Mobile kondupoyal entha