വയറിങ്ങിന് വാങ്ങിയ കേബിൾ No-1 ആണോ, why ?|Things to take care of wiring|Vilvex cables|Dr. Interior

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 221

  • @bijujose4915
    @bijujose4915 Год назад +3

    ഞാനും ഒരു വീട് പണി ചെയ്യാൻ പോകുന്ന ഈ സമയത്ത് താങ്കളുടെ വീഡിയോസ് ഒത്തിരി ഉപയോഗപ്രദമാണ്.
    Thankyou verymuch

  • @maheshpallipotta
    @maheshpallipotta Год назад +2

    Ee product nte thaangalude 2 videos um kandu factoryil neril poyi njanum ente veedinulla wire full eduthu.
    Very hospitable staff. Had a chance to meet MD of the company - such a humble and down to earth person.
    Very satisfied so far.
    Thank you Ajay for sharing the details.

    • @DrInterior
      @DrInterior  Год назад

      ❣️❣️❣️❣️

    • @nki313
      @nki313 4 месяца назад +1

      ഇപ്പോൾ wiring issues വല്ലതും ഉണ്ടോ

  • @themigratorybird1602
    @themigratorybird1602 Год назад +4

    വയറിംഗ് ചേട്ടൻ അടിപൊളി, കാര്യങ്ങൾ വിശദമായിത്തന്നെ പറയുന്നുണ്ട്

    • @DrInterior
      @DrInterior  Год назад

      പിന്നല്ല ❣️❣️

  • @mossad7716
    @mossad7716 Год назад +6

    ബ്രോ യുടെ അഭിപ്രായം കൊണ്ട് മാത്രം vilvex ഞാനും എടുത്തു ബ്രോ ❤❤❤

    • @DrInterior
      @DrInterior  Год назад

      ❣️❣️❣️❣️👍

    • @nasis8153
      @nasis8153 Год назад

      Njanum

    • @gmailgoogle5836
      @gmailgoogle5836 7 месяцев назад +1

      njaan edukkkaan pokunnu

    • @DrInterior
      @DrInterior  7 месяцев назад

      @gmailgoogle5836 ❣️👍

    • @goldeneyes5404
      @goldeneyes5404 Месяц назад

      എങ്ങനെ ഉണ്ട് വയര്‍

  • @samee8232
    @samee8232 Год назад +1

    ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുത്തുവെന്ന വിശ്വാസത്തോടെ വീഡിയോ ശ്രദ്ധയോടെ കണ്ടു 👍❤️❤️

  • @kamalkrishna2031
    @kamalkrishna2031 3 месяца назад +2

    അജയ് കാരണം ഞാനും വീടിന്റെ വയറിങ്ങിന് Vilvex തന്നെയാണ് വാങ്ങുന്നത്. .. നിങ്ങളാണ് ഈ wire പരിചയപ്പെടുത്തിയത്.
    Thank you so much Ajay❤️

    • @DrInterior
      @DrInterior  3 месяца назад

      Welcome brother ❣️❣️❣️❣️

  • @Govindankutty_1
    @Govindankutty_1 Год назад +2

    ഹായ്
    അജയ് ജി നമസ്തെ.
    ഒത്തിരി ഗുണകരമായ വീഡിയോ 🙏

  • @shailajshailajmajeed5704
    @shailajshailajmajeed5704 Год назад +12

    ഒരുപാട് ക്യാഷ് ഉള്ള ഒരു വ്യക്തിക്കു നല്ല ഒരു വീട് പണിയാൻ സാധിക്കണം എന്ന് ഇല്ല അതിന് വ്യക്തമായ പ്ലാൻ ഉണ്ടാകണം അതിനേക്കാൾ ഉപരി ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പ്രോഡക്റ്റ് കണ്ട് എത്തുക എന്ന് ഉള്ളത് ഏറ്റവും വിഷമം പിടിച്ച fact ആണ്

  • @sabareeshmadhavan920
    @sabareeshmadhavan920 Год назад +2

    Bro തങ്ങളുടെ വീഡിയോ കണ്ട് ഞാൻ എന്റെ വീട്ടിലേക്ക് vivex ആണ് കംപ്ലീറ്റ് parchase ചെയ്തത്

    • @DrInterior
      @DrInterior  Год назад

      അടിപൊളി ❣️👍

  • @ansukannur8535
    @ansukannur8535 Год назад +1

    25 year മുന്നേ ഉണ്ട് ഇത് അടിപൊളി ആണ് യൂസ് ചെയ്താൽ മനസ്സിൽ ആകും

  • @abidimax7223
    @abidimax7223 Год назад +2

    സൂപ്പർ ആണ് ഞാൻ എന്റെ വീട്ടിൽ ഉപയോഗിച്ചു

    • @DrInterior
      @DrInterior  Год назад

      അടിപൊളി ❣️👍

  • @ajupabraham4980
    @ajupabraham4980 Год назад +4

    Good wires, I also purchased vilvex CABLES for my friends house at mallappally, it is a best quality wire , but the wiring contractor is not happy with this material , he said it is difficult to work

  • @sajit5085
    @sajit5085 5 месяцев назад +1

    Main reason for electrical fault is overcrowding electrical wire inside a pipe. Wires must be always free inside the condute pipe so that heat produced by the transmission of electric current will go out.

    • @DrInterior
      @DrInterior  5 месяцев назад

      അതിന് 🤔

  • @aswathypradeep8941
    @aswathypradeep8941 Год назад +3

    Hlo sir , എൻ്റെ വീടിനു വേണ്ടി ഏതൊക്ക നല്ല matterials എടുക്കണം എന്ന് sir ൻ്റെ വീഡിയോ കണ്ടാണ് തീരുമാനിക്കുന്നത്...thank you so much sir...🙏

    • @DrInterior
      @DrInterior  Год назад

      ❣️❣️❣️thank u sis 🙏

  • @sateesh320
    @sateesh320 5 месяцев назад +1

    3 bed room kitchen work area hall ethra coil wire avisyamundy.. Electrical paranju total 24 venamennu. Onnu reply tharu

    • @DrInterior
      @DrInterior  5 месяцев назад

      അറിയില്ല

  • @sharonjain6381
    @sharonjain6381 Год назад +1

    Chetta veetil cheyuna automation wrks, sensor wrkinte detailed video onu cheyne, oru veetil agne nthoke wrkukl cheyn patum enu manasilkn ayirunu, and candle electricals ayi oru detailed video kudi....

    • @DrInterior
      @DrInterior  Год назад +1

      Sure ചെയ്യാം 👍❣️

  • @lijojoypatterypj513
    @lijojoypatterypj513 Год назад +4

    എന്റെ വീട് പണിക്കും ഞാൻ Vilvex Cable തന്നെയാണ് തെരഞ്ഞെടുത്തത്.
    👍

  • @joffikj8396
    @joffikj8396 Год назад +2

    Hallo chatta hall dining partition GI squre pipe vache chayithal nallathanno
    Vera suggestion undo?

  • @RoshansWorld
    @RoshansWorld Год назад +3

    Thank you for introducing a new wire brand to me🙏

  • @nehafarmy2839
    @nehafarmy2839 Год назад +1

    Next part wiring aan veedinte...thank you for the information😊

  • @divya-do2rj
    @divya-do2rj Год назад +1

    ഏത് വയർ എടുക്കണം എന്ന് ഡൌട്ട് ഉണ്ടായിരുന്നു. ഇനി ഇപ്പൊ vilvex തന്നെ എടുകാം ലേ

  • @nanduviswanathan4828
    @nanduviswanathan4828 11 месяцев назад +1

    Bro, Vilvex vs traco cable.. ethanu bro suggest cheyyunne?

  • @sreehari3127
    @sreehari3127 Год назад +2

    Chandana kuri undallo innu.
    Kanan nannayittundu. 👌👌👌

    • @DrInterior
      @DrInterior  Год назад +1

      😂😂😂❣️തേങ്ക്സ്

  • @ashishkrishnan9429
    @ashishkrishnan9429 7 месяцев назад +1

    How is your experience with vilvex cables till today? my house is under construction and for wiring I plan to purchase these cables for wiring

    • @DrInterior
      @DrInterior  7 месяцев назад

      ❣️👍

    • @ashishkrishnan9429
      @ashishkrishnan9429 7 месяцев назад +1

      Your videos have been a life line in helping me decide about various items and implementation of my dream house project. I thank you for your superb videos with their indepth analysis.😊

    • @DrInterior
      @DrInterior  7 месяцев назад

      @@ashishkrishnan9429 thank u❣️❣️❣️

  • @ReejoGeorge2
    @ReejoGeorge2 Год назад +1

    Ajay bro home automation veetil chiyundoo? Basic automation chiyunna veetil wiring and switch selectionil customer note chiyenda kariyangal enthakke ane?

  • @muhammedshafi417
    @muhammedshafi417 Год назад +1

    Edupolay plumbing materialum vedio cheyyamo?(ningludy veednnta)

  • @hajarasalim3226
    @hajarasalim3226 Год назад +2

    എല്ലാം മികച്ചത് തന്നെ യാവട്ടെ 😍😍😍😍🌷🌷

  • @girishbabu8987
    @girishbabu8987 Год назад +3

    Automation videos koode chynm with contact details for candle one

  • @abinjacob9837
    @abinjacob9837 Год назад +2

    Switch points inte oru video edamayirunnu. Oro roomilum olla Fan, light, bed switch , foot lamp etc

  • @resmi.mnaradan3219
    @resmi.mnaradan3219 11 месяцев назад +1

    Thanks brother njan confution ayirunu ippo samadhanamayi

    • @DrInterior
      @DrInterior  11 месяцев назад

      ❣️❣️❣️

  • @jithinmj2255
    @jithinmj2255 Год назад +2

    Apar nte onum ithu varulaaa..Apar❤

  • @pesmaster216
    @pesmaster216 Год назад +1

    Can u do a detailed video on COR-TEN steel (weathering steel)?

  • @prasudady5522
    @prasudady5522 Год назад +1

    usefull information sir, within 1 year am gng to build my own house plz u should help us sir, and also how come we reach u

  • @LUIZROSHAN
    @LUIZROSHAN Год назад

    Broo my advice to u, better u take LSF type wires.. For home.. As engineer my advice to u.. For AC better u take separate ELCB with UVR timer and motor u take separate ELCB with ELR. Not what the contractor is telling. If ur doing for ur personal house...

    • @DrInterior
      @DrInterior  Год назад

      അറിയാവന്നുന്നത് കൊണ്ട് എടുത്തു

    • @LUIZROSHAN
      @LUIZROSHAN Год назад

      If ur making a new home use only LSF wires of any brand. Compared with normal PVC wires and LSF( Low Smoke Fumes) wires have better fire-retardant properties, low toxic and corrosive gas emissions, and low smoke emission..

  • @AnilKumar-e7t4v
    @AnilKumar-e7t4v 9 месяцев назад +1

    എന്റെ വീടിന്റെ വയറിംഗിന വിൽ വെക്സ് വാങ്ങാൻ ഉദ്ദേശിക്കുന്നു

  • @laijugeorgh6348
    @laijugeorgh6348 Год назад

    ഞാൻ തൃശ്ശൂക്കാരനാണ് എന്നിട്ടും ഈ കമ്പനിയെ പറ്റി അറിഞ്ഞിരുന്നില്ല. പുതിയ വീട് പണിയാനുള്ള പുറപ്പാടിലാണ്, ഈ കമ്പനിയെപ്പറ്റി പറഞ്ഞു തന്നതിന് താങ്ക്സ്

  • @amrutharajiv2808
    @amrutharajiv2808 5 месяцев назад +1

    Traco cables ano velvix cables ano better plz reply

  • @geevarghese32
    @geevarghese32 Год назад +1

    Traco.. Rr superex എങ്ങനെ ഉണ്ട്‌ സർ.. അത് കൊള്ളില്ലേ.. എല്ലാം എടുത്തു കളയണോ.. Traco പിന്നെ കമ്മീഷൻ കിട്ടത്തില്ല ആർക്കും.. അത് കൊണ്ട് അത് കൊള്ളത്തില്ല ആയിരിക്കും?

    • @DrInterior
      @DrInterior  Год назад

      🤔 ആര് പറഞ്ഞു കൊള്ളില്ലെന്ന്

  • @nishadnijam9672
    @nishadnijam9672 2 месяца назад +1

    ഞാൻ എടുത്തു 👍🏼

  • @arunz9241
    @arunz9241 Год назад +1

    Very informative video. thanks Ajay

  • @sajiku8369
    @sajiku8369 Год назад +1

    ഞാനും ഇതാണ് എടുക്കാൻ ഉദ്ദേശിക്കുന്നത്

    • @DrInterior
      @DrInterior  Год назад

      അടിപൊളി 👍❣️

  • @abhijithjk9975
    @abhijithjk9975 Год назад +4

    ❤️❤️❤️ RR wire നെക്കുറിച്ചു എന്താണ് അഭിപ്രായം

    • @DrInterior
      @DrInterior  Год назад

      നല്ലതാണ് ❣️👍

    • @Thief303
      @Thief303 Год назад +1

      RR unilay nalla wire ann👍

    • @DrInterior
      @DrInterior  Год назад

      @@Thief303 സൂപ്പർ ആണ് 👍

    • @sudheermuhammed6311
      @sudheermuhammed6311 Год назад +1

      Best aanu duplicate und

    • @DrInterior
      @DrInterior  Год назад

      @@sudheermuhammed6311 ❣️👍

  • @GLACIERDREAMZ
    @GLACIERDREAMZ 3 месяца назад

    *ഞാനും Vilvex ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്. Vilvex FR LSH ആണെന്ന് അറിയാം, ഉറുമ്പ് വരാത്ത anti rodent കാറ്റഗറിയിൽ കൂടെ പെടുന്ന wires ആണോ?*

  • @vinodthankappan1253
    @vinodthankappan1253 Год назад +2

    Ajay correct aanu paranjathu ❣👌👌👍

  • @midhuncm2007
    @midhuncm2007 Год назад +1

    ഇപ്പോൾ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡഡ് wires ന്റെ quotaion എടുത്തിരുന്നോ സാർ? വിലയിൽ അധികം വ്യത്യാസം ഉണ്ടാരുന്നോ വിൽവക്സ് um മറ്റുള്ള wires ഉം തമ്മിൽ?

  • @SHAMSIYAKS
    @SHAMSIYAKS Год назад +4

    Flooring work ന്റെ video ഇടണേ... 👍

  • @farisayiroor5239
    @farisayiroor5239 Год назад +1

    ആനന്ദം വീടിന് എത്ര എം ബ്രിക്ക് വേണ്ടി വന്നു . എന്റെ വീടും 2300 sqft ആണ് .ഒരു എസ്റ്റിമേറ്റ് എടുക്കാനാണ് ,,,

    • @DrInterior
      @DrInterior  Год назад +1

      ഏകദേശം 5700 കട്ടകൾ

  • @vinuj
    @vinuj Год назад +1

    Vilvex vs Polycab green which one is best?

  • @simonajith2028
    @simonajith2028 Год назад +2

    Traco government of kerala product maintaining high quality but no marketing glimpses

    • @DrInterior
      @DrInterior  Год назад

      ആരാണ് ഇത് 😂😂😂

    • @coldfusion5153
      @coldfusion5153 Год назад

      വീട്നാലിന്റെ അന്ന് കത്തി പോകും അതൊക്കെ ഇട്ടാൽ , coppernu പകരം കമ്മിഷൻ പറ്റി മിക്സ് ആയ അലൂമിനിയം ഒക്കെ ആയിരിക്കും ഇടുന്നത്

  • @kakattilpramod1252
    @kakattilpramod1252 Год назад +1

    Thank you sir ❤

  • @padmaprasad865
    @padmaprasad865 Год назад +1

    Ajay ,waiting for tile laying videos

  • @anitha22
    @anitha22 Год назад +1

    Thank you

  • @abhirajkb1168
    @abhirajkb1168 Год назад +1

    കേരള ഗവ: ന്റെ "ട്രാക്കോ " കേബിളുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെയുണ്ട് ..... "വിൽവെക്സ് " കേബിൾസ് .......??

    • @DrInterior
      @DrInterior  Год назад +1

      അത്രയും തന്നെ ക്വാളിറ്റി ഉണ്ട്

  • @miniskumar4511
    @miniskumar4511 Год назад +1

    സൂപ്പർ 🥰

  • @haridasgopalan9234
    @haridasgopalan9234 Год назад +1

    Traco best quality cable

  • @sajithnair2662
    @sajithnair2662 Год назад +1

    Fr lsh same cable 1sq, 1.5, 2.5, 4sq
    റേറ്റ് പറയാമോ

  • @annahgeorge738
    @annahgeorge738 5 месяцев назад +1

    Rate for 1sqmm pack?

  • @girishbabu8987
    @girishbabu8987 Год назад +2

    M BRICKS PURCHASE VIDEO UNDO

    • @DrInterior
      @DrInterior  Год назад

      ഉണ്ട് 👍

    • @girishbabu8987
      @girishbabu8987 Год назад

      @@DrInterior oru full video Idumo mention the material brand & there contact details

  • @999muneerkk8
    @999muneerkk8 Год назад

    ഞാൻ ഉപയോഗിച്ചത് vilvex ആണ്

  • @sisirak4490
    @sisirak4490 Год назад +1

    Sir, വീഡിയോ ഇപ്പോഴാണ് കണ്ടത്. ഞാനും വീടിനു ഇ വയർ വാങ്ങാനാണ് തീരുമാനിച്ചത്. പ്ലാസ്റ്ററിങ്ങിനു മുൻപേ കുറച്ചു വയർ വർക്ക്‌ കഴിയുമല്ലോ.. അതിനു Havells ആണ് ഉപയോഗിച്ചത്. ഇനി ഇത് വാങ്ങിക്കാമല്ലോ

    • @DrInterior
      @DrInterior  Год назад +1

      തീർച്ചയായും 👍❣️

    • @sisirak4490
      @sisirak4490 Год назад +1

      @@DrInterior Thankyou 😊

  • @Light_World_
    @Light_World_ Год назад +1

    Super...

  • @mohammedshahb
    @mohammedshahb Год назад

    58000 rupa aayenkil total square feet yetra

  • @maneeshmanu4401
    @maneeshmanu4401 Год назад +1

    Purchased it ❤

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso8482 Год назад +2

    What about Traco cables quality

  • @arunchandranrs8686
    @arunchandranrs8686 Год назад +1

    average 1000sqft വീടിനു 1mm ന്റെ എത്ര കോയിൽ കേബിൾ വേണ്ടി വരും.

    • @DrInterior
      @DrInterior  Год назад

      Depends

    • @jasinaj5397
      @jasinaj5397 Год назад

      ചേട്ടന്റെ വീട്ടിൽ എത്ര Light , പോയിന്റുകൾക്ക് അനുസരിച്ചിരിക്കും. Ac, fridge , Oven , Pump ഇതൊക്കെ ഒഴിവാക്കിയിട്ടുള്ള കാര്യമാണ് പറഞ്ഞത്

    • @albertgeorge2288
      @albertgeorge2288 3 дня назад

      Average 1 mm 10 Box
      1.5 mm 5 box
      2.5mk 2 box
      And it depends

  • @semeersam8771
    @semeersam8771 Год назад +1

    Supper

  • @jubiljose1486
    @jubiljose1486 Год назад +1

    Sabu chettante no. tharamo Ajay chetta?

  • @najumudheenncr346
    @najumudheenncr346 Год назад +2

    ഓരോ കോയിലും എന്ത് വില എന്ന് പറയൂ

    • @ashira6664
      @ashira6664 Год назад +3

      1sq ₹ 973
      1.5 ₹1466
      2.5 ₹2296
      15% discount kitty
      Jan 31 2023 ne aane vangichathe

    • @DrInterior
      @DrInterior  Год назад

      👍

  • @NH-eh8iq
    @NH-eh8iq Год назад +1

    അജയേട്ടാ🙏👍👏👏👏👏👏💐

  • @shafikvyoosaf2234
    @shafikvyoosaf2234 11 месяцев назад +1

    സാറെ ഞാൻ ഒരു ഇലക്ട്രീഷൻ ആണ് ..ഞാൻ ഒരു പാട് കമ്പനി വയർ ഉപയോഗിച്ച് വയറിങ് ചെയ്തിട്ടുണ്ട് ....ഇന്ത്യയിൽ കിട്ടുന്ന മിക്ക വിറയലും കോപ്പറിലും കൂടുതൽ ഇരുമ്പാണെന്നു തോന്നുന്നു ...അതാണ് അനുഭവം ...വയറുകൾ പണി തുടങ്ങുന്ന സമയത്തു നല്ല കോപ്പർ കളറിൽ ഒക്കെ തന്നെയായിരിക്കും .ആറുമാസം ,ഒരു കൊല്ലം കഴിഞ്ഞു ഒന്ന് പരിശോധിച്ചാൽ കാണാം ..ആ വയറിന്റെ കളർ കറുത്ത് ,കരിക്കട്ട പോലെ ഇരിക്കുന്നതു ...
    ഇന്ത്യയിൽ കുറച്ചു കൂടെ നന്നായീ തോന്നിയ കേബിൾ എന്റെ അനുഭവത്തിൽ ആർ ,ആർ ന്റെ ട്വിസ്റ്റ് ടെഡ് എന്ന കേബിൾ ആണ് ...
    കോപ്പർ ന്റെ ,റെസിസ്റ്റന്റൻസും ,ഇരുമ്പിന്റെ റെസിസ്റ്റൻസും വ്യതാസം ഉണ്ട് ....റെസിസ്റ്റൻസ് കൂടുമ്പോൾ അതുകൊണ്ടു ഒരുപാടു പ്രശനങ്ങൾ ഉണ്ട്

    • @DrInterior
      @DrInterior  11 месяцев назад

      👍

    • @anujames2266
      @anujames2266 7 месяцев назад

      കോപ്പർ കറുക്കുന്നത് oxidation കാരണം ആണ് but ഉടായിപ്പ് ഉള്ളതും ഉണ്ട്, ഞാനും non branded products ആണ് എടുത്തത് hi power frlsh, athinu isi, iso,roshs, CE, Anti rodent anti termite, എല്ലാം ഉണ്ട് വിലകുറവ് മറ്റു ബ്രാൻഡ് അപേക്ഷിച്ച് കുറച്ചു കുറവ് ollo valuthayittu illa
      Wire il best rr firex, polycab green pole ഉള്ളത് ആണ് പിന്നെ kei,apar anushakthi, Havells lifeline S3, traco, vilvex, hi power kuzapamilla

  • @sulfisulfi5278
    @sulfisulfi5278 Год назад +2

    👍👍👍

  • @jamsheedpk1656
    @jamsheedpk1656 11 месяцев назад +1

    💯✅

  • @idealmds2000
    @idealmds2000 Год назад +1

    cable vegaurd
    plumbing star
    switch gold medal gifa
    wood thekku
    tap jaquar
    closet cera
    pant asian
    kitchen wpc scheelwood

    • @DrInterior
      @DrInterior  Год назад

      ❣️👍

    • @myunus737
      @myunus737 Год назад

      Cable RR, Plumbing Supreme or Ashirvad കൂടി നല്ല quality material ആണ്‌ 👍

  • @najumudheenncr346
    @najumudheenncr346 Год назад +1

    വില പറഞ്ഞില്ലല്ലോ,

  • @sharonjain6381
    @sharonjain6381 Год назад +1

    Ajay chetta, sabu cettante contact no. Onu cmnt cheyuo😊

    • @DrInterior
      @DrInterior  Год назад +1

      കയ്യിൽ ഇല്ല നാളെ വാങ്ങി തരാം 👍❣️

  • @sudheeshs2988
    @sudheeshs2988 Год назад +1

    Chetta rate pranjilla

    • @DrInterior
      @DrInterior  Год назад

      Rate ഓക്കെ മുൻപത്തെ വീഡിയോ യിൽ ഉണ്ട് ബ്രോ, ഇത് 2 nd വീഡിയോ ആണ് ഇതിന്റെ

  • @24.kerala
    @24.kerala Год назад +1

    വയറിന്റെ പൈസ പറഞ്ഞില്ല 2.5,1mm

  • @sulfisulfi5278
    @sulfisulfi5278 Год назад +1

    Sonuntay നമ്പർ കണ്ടില്ല

  • @yasinpk4968
    @yasinpk4968 Год назад +1

    👍

  • @sabareeshmadhavan920
    @sabareeshmadhavan920 Год назад +1

    എനിക്ക് 58900 രൂപ ആയി bro

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +1

    131🌷❤️❤️❤️👌👌👋👋

  • @rhs11
    @rhs11 Год назад +2

    കണ്ണൂരിൽ ലഭിക്കാൻ വഴിയുണ്ടോ പോകാതെ

    • @DrInterior
      @DrInterior  Год назад

      കൊറിയർ ചെയ്യും 👍❣️

    • @ansukannur8535
      @ansukannur8535 Год назад

      Kannur 25 year munne ഉണ്ടായിരുന്നു ഞാൻ ഒരുപാട് യൂസ് ചെയ്തിട്ടുണ്ട് പിന്നെ ഞാൻ നാട്ടിൽ work ചെയ്തിട്ടില്ല അടിപൊളി കോപ്പർ ഇന്സുലേഷൻ ഉപയോഗിച്ച് നോക്കിയാൽ അറിയാം

    • @zh4u93
      @zh4u93 Год назад +1

      ഞാനും വാങ്ങിച്ചിരുന്നു എന്റെ വീട്ടിലേക് 2 മാസം മുമ്പ്

    • @DrInterior
      @DrInterior  Год назад

      @@zh4u93 ❣️❣️❣️

  • @jinuvijay5
    @jinuvijay5 Год назад +2

    ഹോ ഇപ്പോഴാണ് സമാധാനം ആയത്. അന്ന് ലൈവിൽ വന്നപ്പോൾ amount 32000 പറഞ്ഞതെന്നാണ് എന്റെ ഓർമ്മ. അപ്പോ ഞാൻ കരുതി ഞാൻ പറ്റിക്കപ്പെട്ടെന്ന്. കാരണം എന്റെ 17000 Sqft വീടിന് എനിക്ക് 38000 രൂപയായി. 2200 sqft ഉള്ള അജയിയുടെ വീടിന് അതിൽ കുറവു വന്നു എന്ന് കേട്ടപ്പോൾ ഒരു ചെറിയ കുശുമ്പ് 😉😉😉😉.
    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് vilvex cable തെരെഞ്ഞെടുത്തത്. സൂപ്പർ വയറാണ് നല്ല കോപ്പർ quality പിന്നെ കത്തിച്ചാൽ എളുപ്പം കത്തില്ല അതുപോലെ പുകയുമില്ല. പിന്നെ വയറിംഗിന്റെ സമയത്ത് എന്റെ ഇലക്ടഷന് ഇഷ്ടപ്പെട്ടില്ല കാരണം വലിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നാണ് അവര് പറഞ്ഞത്. മറ്റു കമ്പിനികളുടെ വയറിൽ ഒരു ഓയിൽ കണ്ടന്റ് ഉള്ളത് കൊണ്ട് വലിക്കാൻ എളുപ്പമാണ് അതാണ് അവർ പറഞ്ഞത്. പക്ഷേ വർക്ക് കഴിഞ്ഞപ്പോൾ പറഞ്ഞത് നല്ലതാണെന്നാണ്

    • @DrInterior
      @DrInterior  Год назад

      Yes ❣️❣️❣️❣️

    • @rhs11
      @rhs11 Год назад

      Vilvex ന് ഓൺലൈൻ ഡെലിവറി ഉണ്ടോ

    • @shijinbaby7219
      @shijinbaby7219 Год назад +1

      1700 sqft വീടിന് 38000 rs, എന്റെ 1100 sqft വീടിന് 36000 rs ആയി bro...

    • @DrInterior
      @DrInterior  Год назад

      @@shijinbaby7219 ❣️👍

    • @jinuvijay5
      @jinuvijay5 Год назад

      @RHS online delivery mathrame ollu

  • @butterfly6124
    @butterfly6124 2 месяца назад +1

    😂😂😂😂😂

  • @vinodraj8645
    @vinodraj8645 7 месяцев назад +1

    Sabu chettan number please

  • @sworld1587
    @sworld1587 Год назад +1

    👌👌👌👌

  • @amjithd111
    @amjithd111 Год назад +1

  • @vijeshachu1446
    @vijeshachu1446 Год назад +1

    👍

  • @Thrissur-homepaintingpvtLtd
    @Thrissur-homepaintingpvtLtd Год назад +1

    👍👍

  • @SHAMSIYAKS
    @SHAMSIYAKS Год назад +1

    👍👍👍