Latching (Impulse) Relay Master Control Switch Wiring Diagram | Latching Relay Bell Switch Wiring

Поделиться
HTML-код
  • Опубликовано: 21 сен 2022
  • ലാച്ചിംഗ് റിലേ (ഇംപൾസ് റിലേ) മാസ്റ്റർ കൺട്രോൾ സ്വിച്ച് വയറിംഗ് ഡയഗ്രം കാണുക. ലാച്ചിംഗ് റിലേ ബെൽ സ്വിച്ച് വയറിംഗ് ഈ വീഡിയോയിൽ ലളിതമായി വിവരിച്ചിരിക്കുന്നു.
    See latching relay (impulse relay) master control switch wiring diagram. Latching relay bell switch wiring is described in this video as simple.
    Hi,
    I am Abhilash, welcome to our electrical engineering tech Malayalam RUclips channel 'akrtechnical'.
    If you have any queries or suggestions regarding this video please comment below this video.
    Visit our website ; www.eeetechs4u.com
    Latch Relay price; www.akrtechnical.in/2022/09/l...
    ----------------------------------------------------------------------
    Watch more in videos Play List:
    Electrical Videos: • Electrical Videos
    Inverter Videos: • Inverter
    Solar Inverter: • Solar System for Home ...
    Control Wiring: • Control wiring
    -------------------------------------------------------
    Electrical Tools: amzn.to/3l8FZqj
    RCCB and Breakers: amzn.to/30EhoQA
    RUclips video creating Gears:
    1, Boya Mic: amzn.to/31fPom8
    2, GRENARO Wireless Mic; amzn.to/3AdHOKf
    3, Tripod for camera and Phone: amzn.to/3ia6c4R
    4, My camera: amzn.to/3icGmxq
    --------------------------------------------------------------------
    Our Social Links-
    Facebook- / akrtechnical
    Twitter- / akr_technical
    Instagram- / akrtechnical
    Pinterest- / akrtechs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
    WARNING,
    Don't try to connect this experiment without safety, because of electricity is dangerous to your body. It may cause death or injury. I am not responsible for any damages and liability. So please wear PPE (Personal Protective Equipment) and avoid electrical shock.
    #akr_technical #master_control_wiring
  • НаукаНаука

Комментарии • 79

  • @akrtechnical
    @akrtechnical  Год назад +6

    ലാച്ചിംഗ് റിലേ (ഇംപൾസ് റിലേ) ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ (9995758502) വാട്സപ്പ് ചെയ്യുക. If you need latching relay (impulse relay) whatsapp this number (9995758502).

  • @rasiasees2415
    @rasiasees2415 14 дней назад

    ഇങ്ങിനെ എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽഒരു വീഡിയോ ചെയ്തതിൽ ഒരു ബിഗ് സല്യൂട്ട്

  • @jayanmangattukunnel5875
    @jayanmangattukunnel5875 Год назад +11

    Main Supply 2 way switch ന്റെ മുകളിലത്തെ terminal ൽ ആണ് connect ചെയ്യേണ്ടത്.

    • @allinonechannel8155
      @allinonechannel8155 Год назад +1

      സ്വിച്ച് on പൊസിഷനിൽ സെന്റർ പോയിന്റ് ആയി കണക്ഷൻ ഉള്ള പോയിന്റിൽ main ഫേസ് കൊടുക്കണം..... അത് സ്വിച്ച് ഓരോന്നും ഓരോ തരമാണ്.... അത് നോക്കി കൊടുക്കണം ന്നു മാത്രം

  • @CATips
    @CATips Год назад +14

    3P കാര്യം എടുത്ത് പറഞ്ഞത് 👍 അളിയൻ king of electrical ആണ് 🎉

  • @varunchandran8317
    @varunchandran8317 Месяц назад

    ഈ റിലേ വരുന്നതിന് മുമ്പ് എല്ലാ മുറിയിൽ നിന്ന് മാസ്റ്റർ സ്വിച്ച് പിടിപ്പിച്ചിരുന്നു അപ്പോൾ അതിലേക്ക് വരുന്ന ഫേസ് ഇൻവേട്ടർ ആയിരുന്നു , പക്ഷെ മാസ്റ്റർ കൺട്രോൾ ഓഫ്ക്കാണേൽ ഇട്ട എല്ല16A ഓഫ് ആക്കേണ്ടി വരും ഇത് കൊള്ളാം

  • @jafarp4707
    @jafarp4707 Год назад

    താങ്ക്യു

  • @vinodareekara7457
    @vinodareekara7457 Год назад

    Thanks sir

  • @jasaeeljaa7353
    @jasaeeljaa7353 Год назад

    Supper 🥰🥰🥰🥰🥰🥰👍👍👍👍

  • @user-mr6mv6lu1i
    @user-mr6mv6lu1i Месяц назад

    Thanks

  • @arunappu5006
    @arunappu5006 8 месяцев назад

    3way lighting switch 2 roomil ayittane loop cheyyan room to room 2 wire valikano

  • @kalesht3219
    @kalesht3219 Год назад

    💯

  • @vivekmessi7309
    @vivekmessi7309 7 месяцев назад

    👍

  • @shansur734
    @shansur734 Год назад

  • @ice5842
    @ice5842 Год назад

    L&t MCB red color or blue colour enthanu നല്ലതു്, അതുപോലെ MCB yil mention ചെയ്ത 6k 10k എന്താണ് ethanu home use ന് നല്ലതു്

  • @SureshKumar-wf1mj
    @SureshKumar-wf1mj День назад

    1.5,2.5,4,6,10 mm wire ethare load kodukam

  • @nasarnasu3230
    @nasarnasu3230 Год назад +1

    Bell switchil indicator venam ennal maathramanu purathulla bulbukal on aano off aano ennu ariyaan kazhiyuka ollu

  • @electricandplumbing1156
    @electricandplumbing1156 Год назад

    അടിപൊളി sir good മനസിൽക്കുന്ന 🙏👍👌

  • @aromalunni.
    @aromalunni. Год назад +2

    Module switch connection difference ille master connection thaze alle kodukandathu

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 Год назад

    Well explained

  • @SureshKumar-wf1mj
    @SureshKumar-wf1mj День назад

    Etta 1mm wire ethare watts load kodukam

  • @prageen229
    @prageen229 Год назад

    Bell switch indicathor
    2 wire evide kodukka

  • @akshayachu476
    @akshayachu476 Год назад

    1st folrile conection എങ്ങെനെ cheyua

  • @krprasad7519
    @krprasad7519 Год назад

    Do you have a 32 Amp Latching Relay?

  • @ManojKumar-eg9ts
    @ManojKumar-eg9ts 5 месяцев назад

    Indicator koodi കൊടുക്കണം എങ്കിൽ connection enaneya

  • @CATips
    @CATips Год назад +1

    buying link ഇല്ലിയോ? Web ഇൽ മാത്രമേ ഉള്ളോ!

  • @ice5842
    @ice5842 Год назад

    ഒരു doubt leaching relay ക്ക് set ആക്കാൻ എത്ര വയർ ഇടണം ഒരു റൂം ലോട്ടു
    MCB to 2 way switch - 1 wire
    MCB to Bell push - 1 wire
    ( Above wire ഒരെണ്ണം pore MCB yil നിന്നു 1 wire വന്നു ബെൽ push & 2 way connect
    ചെയ്താൽ പോരേ)
    Latching relay to Bell push 1 wire
    Latching relay to 2 way 1 wire
    Total 3 wire ഇട്ടാൽ പോരേ
    അതോ 4 wire idano

  • @nisarnv7021
    @nisarnv7021 Год назад +1

    Good video
    ഇൻഡിക്കേറ്റർ കൂടെ കാണിക്കാമായിരുന്നു 👍👍👍

  • @basheerapnilamuttam1038
    @basheerapnilamuttam1038 10 дней назад

    2way സുച്ച് കൊടുക്കുമ്പോൾ താഴെ മാസ്റ്റർ കോണ്ടാക്ട് ചെയ്യേണ്ടത് മുകളിൽ ഫൈസ് കണക്ട് ചെയ്യേണ്ടതാണ്
    നിങ്ങൾ പറഞ്ഞ തെറ്റാണ്

  • @raseebkh
    @raseebkh Год назад +2

    senser ഉപയോഗിച്ച് mastar wok ചെയ്യിക്കാനുള്ള സര്‍ക്ക്യൂട്ട് കൂടി add ചെയ്ത് ഈ rely work ചെയ്യിക്കാമോ?

    • @akrtechnical
      @akrtechnical  Год назад

      Yes, You can use motion sensor also.

  • @sumeshsomanpillai8837
    @sumeshsomanpillai8837 Год назад

    Db box ninnu saprate phase swich bord kond pokenda karyamundo.... Atho athil ulla phase koduthal prblm undo

    • @arunsomarajan171
      @arunsomarajan171 2 месяца назад

      3 phase ആണെങ്കിൽ കൊണ്ടുപോകുന്നത് അല്ലെ നല്ലത് അല്ലെങ്കിൽ short ആവില്ലേ

  • @toptenvivek
    @toptenvivek Месяц назад

    What is the use of latching relay

  • @mohammedsalimak1429
    @mohammedsalimak1429 Год назад +2

    Indicater conection engane kodukuka

  • @galaxychannel8147
    @galaxychannel8147 Год назад

    Hager lachiing relay ithu pole connection kodukkan pattuo?

  • @basilppl
    @basilppl Год назад +1

    സ്വിച്ചിൻ്റെ അടിയിൽ അല്ലെ മാസ്റ്റർ കൊടുക്കേണ്ടത്

    • @akrtechnical
      @akrtechnical  Год назад

      സ്വിച്ചിന്റെ പൊസിഷൻ നോക്കി മുകളിലോ താഴെയോ കൊടുക്കാം.

  • @arielcunanan4994
    @arielcunanan4994 Год назад

    English subtitles please

  • @MrRajkarthi
    @MrRajkarthi Месяц назад

    Latching relay details prayamo

  • @firozfouzi8657
    @firozfouzi8657 Год назад

    Neutral ൽ tester കത്തുന്നു (kseb ലൈനിൽ ) main സ്വിച് off ചെയ്ത് നോക്കിയിട്ടും ?

  • @SarathKsd-sl2wt
    @SarathKsd-sl2wt 3 месяца назад

    , നമ്മൾ മെയിൻ phase മുകളിലും master ലൂപ് താഴെയും ചെയ്യുന്നു..😊

  • @reghukumarm1769
    @reghukumarm1769 Год назад

    3 Kw water heateril ഡയറക്ട് ഉപയോഗിക്കാൻ പറ്റുമോ !
    (കോൺടാക്ർ സ്വിച് എക്ട്രാ വെക്കാതെ )

  • @rukunuruku6349
    @rukunuruku6349 Год назад +1

    Phase neuter mariyal prblm ndo relayil

  • @sansan3037
    @sansan3037 Год назад

    KNX???

  • @muhammedshafeeq1937
    @muhammedshafeeq1937 9 месяцев назад +1

    3 phase ചെയ്യുമ്പോൾ masteril inverter phase കൊടുതുകൂടെ appol എല്ലാം ഒരു phase ആകില്ലെ

  • @tinukunnathu9172
    @tinukunnathu9172 Год назад +3

    indicator connection engane kodukum

    • @shihabtva1039
      @shihabtva1039 Год назад

      Indicator il 2 wire il onnil neutral kodukuka matte wire il master phase kodukuka

  • @moviesvideovlogs8948
    @moviesvideovlogs8948 Год назад +2

    ബെൽപുഷ് സ്വിച്ന്റെ ഇണ്ടിക്കറ്റർ ചെറുതായി കാത്തുന്നത് എന്താണ്

  • @kdcreationsbylithin742
    @kdcreationsbylithin742 17 дней назад

    മോഡുലാർ സ്വിച്ചിൻ്റെ രീതി വ്യത്യാസമില്ലേ
    ഞാൻ പറഞ്ഞത് കറക്റ്റ് അല്ലെ താഴോട്ട് ഇട്ടാൽ മുകളിലോട്ട് അല്ലേ കണക്ഷൻ

  • @bijuvarghese3865
    @bijuvarghese3865 Год назад

    Bell പുഷ്ലേക്കു releyil നിന്നും നേരിട്ടു phase വരണോ അതോ ആ bell പുഷ് വെക്കുന്ന സ്വിച്ചിൽ ഉള്ള phase കൊടുത്താൽ മതിയോ

    • @akrtechnical
      @akrtechnical  Год назад

      If Single phase you can connect from same switch box. In three phase system must use one phase only. Don't connect other phase.

    • @sainulabideen1
      @sainulabideen1 Год назад

      @@akrtechnical, പവർ ലോഡുകൾ അല്ലാത്ത എല്ലാ ലോഡുകളും ഒരു സിംഗിൾ ഫേസ് ഇൻവെർട്ടർ ലൈൻ ൽ പ്രവർത്തിക്കുമ്പോൾ ഈ വിഷയം വരുന്നില്ലല്ലോ?

    • @akrtechnical
      @akrtechnical  Год назад

      ഇല്ല

  • @saidumolath3327
    @saidumolath3327 Месяц назад

    Sir ഓരോ റൂമിലേക്കും സപ്രേറ്റായി ഫേസ് കൊണ്ടുപോകണോ അതോ ആ റോമിലെ ഫേസ് തന്നെ ബെൽബുഷിനു കൊടുത്താൽ മതിയോ?

    • @hani_91
      @hani_91 24 дня назад

      ഒരു വയറ് കോമൺ ആയി എല്ലാ റൂമിലെയും ബലസിച്ചും കണക്ട് ചെയ്താൽ മതി

  • @mohammedashraf1872
    @mohammedashraf1872 Год назад +1

    Master control inverter linil koduthal 3phase line nokendadundo

  • @Binu.K.P
    @Binu.K.P Год назад

    Hai

    • @shijithem2834
      @shijithem2834 Год назад

      Hager capany conshan onnu chyian pattumo

  • @spndxb
    @spndxb 9 месяцев назад

    Bro എല്ലാ ബെൽ swithcum തമ്മിൽ phase ലൂപ് വേണം എന്നുണ്ടോ . Or ഏതേലും phase പിടിച്ചു ബെൽ swithcil കൊടുത്ത മതിയോ .
    Means ഒരു ബെൽ ഇന്റെ അടിയിൽ വരുന്ന phase തന്നെ ബാക്കി ബെല്ലിൽ പോകണം എന്നുണ്ടോ . Or ഏതേലും കോമൺ phase കൊടുത്ത മതിയോ please reply.

    • @akrtechnical
      @akrtechnical  9 месяцев назад

      ഒരു ഫേസ് തന്നെ വേണം

    • @royroy1034
      @royroy1034 4 месяца назад

      ബെൽ switch ലേക് വരുന്ന phase wir നു kg കൂടുതൽ വേണോ എല്ലാ mastar light ന്ടെ യും load bell switch ഇൽ വരുമോ

    • @spndxb
      @spndxb 4 месяца назад

      @@royroy1034 illa bro. Njan veettil cheythu.bell switchinu 1mm wire ittal thanne ok aanu. Karanam ithil load varilla. Just relaykk pulse kodukkunnna joli mathrame ull. So 1mm adhikam aanu. Masterinu mathram nalla wire ittal mathi

  • @maltivlogsmry
    @maltivlogsmry Год назад

    അവസാനം പറഞ്ഞത് മനസിലായില്ല

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 месяца назад

    👍