How To Solve Rccb Trippig Malayalam || How To Solve Elcb Trippig Malayalm

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 118

  • @sirajnadayil8102
    @sirajnadayil8102 2 месяца назад

    ഇത് പോലെ ആരും പറഞ്ഞു തരില്ല കാര്യങ്ങൾ...നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤❤❤❤

  • @manojmavila3844
    @manojmavila3844 2 месяца назад

    വളരെ നല്ല അവതരണം 👍👍👍

  • @faisaltp4628
    @faisaltp4628 2 месяца назад

    എല്ലാ കാര്യങ്ങളും വളരെ
    കൃത്യതയോടെ കാണിച്ച് കട്ട് ചെയ്യാതെ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് ഉണ്ണി ചേട്ടാ.....❤❤❤
    എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ പറഞ്ഞു തരുന്നുണ്ട്
    ചില യൂട്യൂബ് വീഡിയോസ് ഒക്കെ ഉണ്ട് അവരുടെ ലക്ഷ്യങ്ങൾ മാത്രം മുൻതൂക്കം കൊടുത്തുകൊണ്ട് വീഡിയോ ചെയ്യുന്നവർ
    ഞാൻ അത്ര വീഡിയോ ഒരു സപ്പോർട്ടും ചെയ്യാറില്ല എൻറെ കാര്യം പറഞ്ഞതാണ് അത് ഞാൻ പറയാതിരിക്കില്ല
    ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ നിങ്ങൾക്ക് ദൈവം അനുഗ്രഹം ഉണ്ടാവട്ടെ...🙏

  • @harshadvv1789
    @harshadvv1789 2 месяца назад

    എഡിറ്റിംങ്ങും പ്രൊഫഷണൽ ആയല്ലോ😃❤👍

    • @unnistechvlogs
      @unnistechvlogs  2 месяца назад +1

      😂😂 പഠിച്ചു വരുന്നു..

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 2 месяца назад +1

    video detailai ind kollam ingane avanam 👍

  • @anjoseanto1430
    @anjoseanto1430 2 месяца назад +1

    Thanks for information

  • @melbingeorget120
    @melbingeorget120 2 месяца назад

    എല്ലാവർക്കും മനസ്സിലാകുന്ന അവതരണം❤❤

  • @sajialayil786alayil4
    @sajialayil786alayil4 2 месяца назад

    Unn bro nallakidilan vedeo super❤❤❤❤❤❤❤

  • @aneesmashood4020
    @aneesmashood4020 2 месяца назад

    Thanks for valuable information.

  • @mahmoodnazar7127
    @mahmoodnazar7127 2 месяца назад

    സൂപ്പർ.. 😍

  • @AnnoyedLongRiver-cb4tl
    @AnnoyedLongRiver-cb4tl 19 дней назад

    👍👍👍

  • @faisalbabu3173
    @faisalbabu3173 2 месяца назад

    സൂപ്പർ ❤

  • @vishnuarjun1249
    @vishnuarjun1249 2 месяца назад

    Inverter മോഡിൽ ഇടുമ്പോൾ neutral to earth 45v കാണിക്കുന്നു, kseb സപ്ലൈ ആകുമ്പോൾ 3v ഒക്കെയേ ഒള്ളു.
    ഇത് inverter board complaint ആയത് കൊണ്ട് ആണോ?

  • @fasttrack.irinjalakuda
    @fasttrack.irinjalakuda 2 месяца назад +4

    നല്ല അവതരണം,പുതിയ ബാക്ക്ഗ്രൗണ്ട് എഡിറ്റിംഗ് സൂപ്പർ ❤

    • @unnistechvlogs
      @unnistechvlogs  2 месяца назад +2

      🥰🥰 ചെയ്ത് നോക്കുവല്ലേ..

    • @faisaltp4628
      @faisaltp4628 2 месяца назад

      നല്ല അവതരണമാണ് എനിക്കും ഇഷ്ടപ്പെട്ടു
      എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ കട്ടിങ് ഒന്നുമില്ലാതെ വിശദമായി അവതരിപ്പിക്കുന്നു

  • @afsalpn8634
    @afsalpn8634 2 месяца назад

    Thankyou chetta

  • @manojcg-lm4tl
    @manojcg-lm4tl 2 месяца назад

    ഉണ്ണീ ഞാൻ ഇത്തിരി താമസി i ച്ചു sorry എന്തായാലും വീഡിയോ നന്നായി പറഞ്ഞ് തന്നതിൽ സന്തോഷം ok താങ്ക് യു

  • @mujeebrahman-ve3ut
    @mujeebrahman-ve3ut 2 месяца назад

    Thank you unnichetta❤

  • @anashamsa6268
    @anashamsa6268 2 месяца назад

    അടിപൊളി bro

  • @LAKSHMANAN-wz9de
    @LAKSHMANAN-wz9de 2 месяца назад

    Koottukara valarenall veedeo 🎉

  • @CurrentPanikkaaran
    @CurrentPanikkaaran 2 месяца назад

    പുതിയ സ്റ്റുഡിയോ നന്നായിട്ടുണ്ട്

    • @unnistechvlogs
      @unnistechvlogs  2 месяца назад +1

      അത്രയും പെർഫെക്ട് ആയിട്ടില്ല..
      ശെരിയാക്കാം ഇത് ടെസ്റ്റ്‌ അല്ലെ..

  • @appaiiimonum8879
    @appaiiimonum8879 2 месяца назад

    Assane super ane🎉

  • @anjoseanto1430
    @anjoseanto1430 2 месяца назад +1

    Chetta ee db yil stiram aayi inverter connection kodthirikun phase wire burn aayi pokkunu athin entha chya

    • @unnistechvlogs
      @unnistechvlogs  2 месяца назад +2

      അത് എന്തുകൊണ്ട് പോകുന്നു എന്നുള്ള കാരണം കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. ബ്രോ.
      Amps ഫുൾ ലോഡിൽ അളന്നു നോക്കി അതിന് പറ്റിയ കേബിൾ ഉപയോഗിക്കുക..
      കണക്ട് ചെയ്ത mcb കളിൽ ഏതെങ്കിലും ഹീറ്റ് ആകുന്നു എങ്കിൽ ആ circuit കൂടെ പരിശോധന നടത്തുക.

  • @lijupalangatartworld8312
    @lijupalangatartworld8312 2 месяца назад

    Informative 👍🥰

  • @sacred_hope
    @sacred_hope 2 месяца назад +1

    nice ❤

  • @pulsarmania6534
    @pulsarmania6534 2 месяца назад

    Aluvayil evide ayirunnu???

  • @saneeshbanerji3014
    @saneeshbanerji3014 2 месяца назад

    Nalla video

  • @AslamnpAslamp
    @AslamnpAslamp 2 месяца назад

    Super video

  • @jabbarp8806
    @jabbarp8806 2 месяца назад

    Good

  • @anjoseanto1430
    @anjoseanto1430 2 месяца назад +1

  • @ajeshmelbare9601
    @ajeshmelbare9601 2 месяца назад

    Super viedeo

  • @jithinkulathinal7111
    @jithinkulathinal7111 2 месяца назад

    Mltimeter ഉപയോഗിച്ച് കണ്ടുപിടിക്കാൻ പറ്റുമോ കംപ്ലൈന്റ് ന്യൂട്രൽ ടു ഏർത് ഫാൾട്. വീഡിയോ യിൽ കാണിച്ചത് പോലെ

    • @unnistechvlogs
      @unnistechvlogs  2 месяца назад

      പറ്റും അതിന്
      രീതി വേറെ ആണ് സമയവും അധികം എടുക്കും..

    • @faisaltp4628
      @faisaltp4628 2 месяца назад

      @@unnistechvlogs ആ രീതി എങ്ങനെയാണ് ഉണ്ണി ചേട്ടാ അത് പറയൂ

    • @RashisSpace
      @RashisSpace 2 месяца назад

      ഉണ്ണിയേട്ടാ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ
      ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട് 🥰👍❤️

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 2 месяца назад

    Supper❤❤❤❤

  • @mithrajayan
    @mithrajayan 2 месяца назад

    👍

  • @rahoofmp6634
    @rahoofmp6634 2 месяца назад +1

    🎉

  • @satheeshps276
    @satheeshps276 2 месяца назад

    👏👏👏

  • @harisrayyan9778
    @harisrayyan9778 2 месяца назад

    Unni bro metelbox adaptor aviday kittum,

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 2 месяца назад

      മിക്കവാറും എല്ലാ ഇലക്ട്രിക്കൽ കടകളിലും ലഭിക്കും

    • @harisrayyan9778
      @harisrayyan9778 2 месяца назад

      Ernakulath nokki kittiyilla

  • @Prajithjith
    @Prajithjith 2 месяца назад

    Led ഉൾപെട്ട സർക്യൂട്ടിൽ value 0 ആകുന്നു.എവിടേലും grounding അയതയിരിക്കുമോ ബ്രോ?

    • @unnistechvlogs
      @unnistechvlogs  2 месяца назад

      തീർച്ചയായും ആയിരിക്കും....

  • @BineeshKd
    @BineeshKd 2 месяца назад

    Super

  • @grgthattil
    @grgthattil 2 месяца назад

    👍👍

  • @jencythomas7819
    @jencythomas7819 2 месяца назад +1

    മെയിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ മീറ്ററിൽ E/L ലൈറ്റ് കത്തും മെയിൻ സ്വിച്ച്ഓൺ ചെയ്യുമ്പോൾ E/L ലൈറ്റ് ഓഫ് ആകും ഇത് മീറ്ററിൻ്റെ കംബ്ല യിൻ്റാണോ, എർത്ത് കറക്ടാണ്

  • @shinuks1026
    @shinuks1026 2 месяца назад

    👌👌

  • @Mjasil114
    @Mjasil114 2 месяца назад

    👍🏽

  • @GopaKumar-iz3rc
    @GopaKumar-iz3rc 12 дней назад

    🙏🌹❤️🙏👏❤️👍

  • @status_gallery123
    @status_gallery123 2 месяца назад

    🥰🥰

  • @Basheerekvpz
    @Basheerekvpz 2 месяца назад

    ❤❤❤👍👍

  • @Mariyamdiaryfarmkannur
    @Mariyamdiaryfarmkannur 2 месяца назад

    ❤❤

  • @manojtharayil4937
    @manojtharayil4937 2 месяца назад

    ന്യൂട്രൽ ടു എർത്ത് വോൾട്ട് എത്ര വരെ വന്നാൽ 30 മില്ലി ആമ്പിയർ ആർസിസിബി ട്രിപ്പാകും

    • @unnistechvlogs
      @unnistechvlogs  2 месяца назад

      Voltage കൊണ്ട് rccb ട്രിപ്പ്‌ ആകണം എന്നില്ല.. Ir വാല്യൂ കുറഞ്ഞിരുന്നാൽ ന്യൂട്രേൽ വോൾട് കൂടും തോറും ലീകേജ് കൂടി കൂടി വരും അത് 30 ma കവർ ആയാൽ tripping സംഭവിക്കും..

  • @shamshada6242
    @shamshada6242 2 месяца назад

    ❤❤❤🎉

  • @raisalbabu6944
    @raisalbabu6944 2 месяца назад

    ഹായ് ചേട്ടാ എന്റേ വീട്ടിലും എർത്തിന്റേ പ്രശ്നമൂണ്ട് കറന്റുബില്ല് കൂടുതലാണൂ അതുകൊണ്ടു സോlar ചെയിതിട്ടൂണ്ട് പക്ക്ഷേ ഇപോയും മീറ്ററിൽ എർത്തുണ്ട് അതു ശരിയാകാമോ എന്റേ വീട് മലപുറം തിരുർ ആണൂ

    • @unnistechvlogs
      @unnistechvlogs  2 месяца назад

      കോൺടാക്ട് ചെയ്യുക ബ്രോ
      മലപ്പുറം technicians നെ അയക്കാം 8848240442

    • @faisalmp7690
      @faisalmp7690 2 месяца назад

      ❤❤❤

  • @unnikrishnanmenoth6569
    @unnikrishnanmenoth6569 Месяц назад

    വീട്ടിലെ കുഴൽ കിണറിന്റെ മോട്ടോർ ഓണാക്കുമ്പോൾ ട്രിപ്പാവുന്നു

  • @raisalbabu6944
    @raisalbabu6944 2 месяца назад

    hai

  • @alivp8986
    @alivp8986 2 месяца назад

    കൂടെ സ്വന്തം ആരോഗൃം സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തല്ലേ..
    ഉറക്കം ഒരു പരിധിയില്‍ കൂടുതല്‍ ഒഴിവാക്കരുത്...
    മുഖത്ത് പ്രദിഫലിച്ച് കാണുന്നു...

  • @crystal-security-solutions
    @crystal-security-solutions 2 месяца назад

    7.52 sec il ir value .13 alle?athu കുറവ് അല്ലേ? എന്നിട്ട് k എന്നാണല്ലോ പറഞ്ഞത്. മിനിമം 1.24 വേണ്ടേ?

    • @unnistechvlogs
      @unnistechvlogs  2 месяца назад

      എല്ലാ സ്ഥലത്തും അതൊന്നും കിട്ടില്ല bro.
      അതാണ്‌ ഞാൻ പറഞ്ഞത് ഓരോന്നിനും അതിന്റെതായ വാല്യൂ ഉണ്ട് എന്ന്...
      പുതിയ വയറിങ് ഇൽ ലോഡ് കണക്ട് ചെയ്യും മുന്നേ ആണ് മിനിമം 1.24..

    • @crystal-security-solutions
      @crystal-security-solutions 2 месяца назад

      @@unnistechvlogs kk. ഇനി ഒരു video indane ഓരോന്നും അതിൻ്റെ വാല്യു ഉണ്ടെന്ന്.ബ്രോയുടെ എക്സ്‌പിരിക്സ് വെച്ച് ഉള്ള ഒരു അറിവ് ഉണ്ടല്ലോ അത് ഒന്നു പറഞ്ഞ് തന്നാൽ njagalk ഒരു ഉപകാരം ആയേനെ. megger ടെസ്റ് തന്നെ ഈ ചാനൽ വഴിയാണ് അറിഞ്ഞത് തന്നെ.ഒരുപാട് അറിവ് കിട്ടിയിട്ടുണ്ട്. അതിന് ഒരു ബിഗ് tnks

  • @NaufalZikri-x8m
    @NaufalZikri-x8m 2 месяца назад

    noakrey noiuresuik nowieks noieg rentang tebkore nkaoeuioy seuil noteu enareshik noietoiuke noiute nireuyes noktriseh nsguilk rebutan naire nkoit shukoy nkatiuey nakolitk nowireh kuefose noqiy

  • @musicloverknr2848
    @musicloverknr2848 2 месяца назад

    ചേട്ട വീട്ടിലെ motor on ആക്കുമ്പോൾ Rccb trip ആവും motor ൻ്റെ switch ഇട്ടാൽ അപ്പൊ തന്നെ trip ആവും electrician വന്ന് Motor rccb യിൽ നിന്ന് ഒഴിവാക്കി. 2 Years ആയി അങ്ങനെ തന്നെ. ഇപ്പോൾ പുതിയ motor വാങ്ങി അത് install ചെയ്തിരുന്നു. അപ്പോൾ പുള്ളിയോടു പറഞ്ഞപ്പോൾ പുള്ളി പറഞ്ഞത് അവർ ഇപ്പോൾ ഒരു വീട്ടിലും motor RCCB യിൽ കൊടുക്കാറില്ല എന്നാണ്. അത് കൊണ്ട് ഒരു problem വും ഇല്ല എന്ന് പറഞ്ഞു. ഇങ്ങനെ ചെയ്താൽ എന്തെങ്കിലും problem ഉണ്ടാവുഒ?

    • @unnistechvlogs
      @unnistechvlogs  Месяц назад

      ലേകേജ് സംഭവിച്ചു വൈദ്യുതി പാഴായാൽ നിങ്ങൾ അറിയില്ല ബില്ല് കൂടും
      മൊട്ടറിന്റെ ബോഡിയിൽ സപ്ലൈ വന്നാൽ പമ്പ് ചെയ്യുന്ന സമയം ടാങ്കിലും അതുവഴി പൈപ്പിലും ഒക്കെ ഷോക്ക് വരുവാൻ സാധ്യത ഉണ്ട്..
      അതാണ് പ്രശ്നം..

  • @lijupalangatartworld8312
    @lijupalangatartworld8312 2 месяца назад

    Informative 👍🥰

  • @rajeeshrv2278
    @rajeeshrv2278 2 месяца назад

    Thanks bro

  • @rafeekthayyil3402
    @rafeekthayyil3402 2 месяца назад

    👏👏👏

  • @abhilashchandrashakaran9681
    @abhilashchandrashakaran9681 2 месяца назад

  • @vishnuajayakumar4223
    @vishnuajayakumar4223 2 месяца назад

    👍

  • @shijilthottathan9205
    @shijilthottathan9205 2 месяца назад

    🎉

  • @anvark.m101
    @anvark.m101 2 месяца назад

  • @sreekumarpunalur
    @sreekumarpunalur 2 месяца назад

    👍

  • @nawazn6683
    @nawazn6683 2 месяца назад

    ❤👍

  • @hashilpm7134
    @hashilpm7134 2 месяца назад

  • @ashrafthurthi303
    @ashrafthurthi303 2 месяца назад

  • @raheescp6356
    @raheescp6356 2 месяца назад

  • @ajeemashkar2218
    @ajeemashkar2218 2 месяца назад

    ❤❤❤

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 месяца назад

    ❤❤❤

  • @nitheeshvijayan5072
    @nitheeshvijayan5072 2 месяца назад

  • @sivadasancv8099
    @sivadasancv8099 2 месяца назад

    ❤❤❤❤

  • @shafeelabdulla6969
    @shafeelabdulla6969 2 месяца назад

  • @AbdulSalam-zx2hg
    @AbdulSalam-zx2hg 2 месяца назад

    ❤❤

  • @shamnadabdulrasheed224
    @shamnadabdulrasheed224 2 месяца назад

    ❤❤❤❤