ഏത് ഇലക്ട്രോണിക്സ് ബോർഡുകളും റിപ്പയറിംഗ് ചെയ്യാം.തുടക്കകാർക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടും

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 252

  • @rmk8017
    @rmk8017 2 года назад +74

    താങ്കൾ ഒരു ദേവദൂതൻ ആണ് . ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവർക്ക്.

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 2 года назад +28

    താങ്കളാണ് യഥാർത്ഥ അദ്ധ്യാപകൻ

  • @Saji325-12
    @Saji325-12 2 года назад +24

    ഇതിലും ലളിതമായി ആരും
    പറഞ്ഞു തരുന്നില്ല'
    താങ്ക് യു.

  • @sunilsundervlog6469
    @sunilsundervlog6469 2 года назад +23

    ഇതിലും നന്നായി ആർക്കും പറഞ്ഞുതരാൻ പറ്റില്ലാന്ന് തോന്നുന്നു, ❤️❤️❤️❤️❤️❤️😘

  • @muhammadalipaleri8537
    @muhammadalipaleri8537 2 года назад +7

    2001 ൽ ഇലക്ട്രോണിക്സ് ഞാൻ പഠിച്ചു പക്ഷെ ശെരിക്കും ഇങ്ങനെയുള്ള ക്ലാസ്സ് ഇത്‌ വരെ കിട്ടിയിട്ടില്ല വളരെ നന്ദി

  • @vimalkmohan7448
    @vimalkmohan7448 2 года назад +19

    ഇന്ന് ഈ വീഡിയോ ഇടുന്നത് വരെ ഇതേ പോലെ ഇത്രയും വ്യക്തമായി ആർക്കും മനസ്സിലാക്കാനും സ്വന്തമായി വർക്ക് ചെയ്യാനും സാധിക്കുന്ന തരത്തിൽ വിവരിച്ചു കൊടുക്കുന്ന സാറിനെ പോലെ ഉള്ള ഒരാളെ ഞാൻ ഇത് വരെ ഇങ്ങനൊരു ഇലക്ട്രോണിക്സ് യൂട്യൂബ് ചാനെലിൽ കണ്ടിട്ടില്ല. അതിന് വഴിയൊരുക്കിയ സാറിന് എൻ്റെ വക ഒരു അഭിനന്ദനം ഇലക്ട്രോണിക്സ് basics അറിയാത്ത എല്ലാവർക്കും ഈ ക്ലാസ്സ് ഒരു പ്രചോദനം ആവട്ടെ 👍👍....

  • @mohanms2086
    @mohanms2086 Год назад +1

    ഇലക്ക് ട്രോണിക്ക്സിനോടുള്ള പേടി മാറ്റി ധൈര്യം നൽകി ഏറ്റവും ലളിതമായും വിശദീകരിച്ച് അതിനോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുന്ന രീതിയാണ് താങ്കളുടെ അവതരണം .... ഒത്തിരി നന്ദി

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 2 года назад +14

    ബല്ലാത്ത ജാതി ക്ലാസ്സ്..മരണ മാസ്സ്..സാറിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..🌹🌹🌹🌹

  • @santhoshkp2797
    @santhoshkp2797 2 года назад +3

    ഞാനിപ്പോ ഓൺലൈൻ വഴി ഇലട്രോണിക്സ് പഠിക്കുന്നുണ്ട് 4 വർഷമായ സാറിൻ്റെ വീഡിയോ കാണുന്ന പോലെ ധാരാളംവീഡിയോകൾ കണ്ടിട്ടുണ്ട് അതിൽ സാറ് പറഞ്ഞു മനസ്സിലാക്കി തരുന്ന പോലെ വീഡിയോകൾ കുറച്ച് മാത്രം ഞാൻ കണ്ടിട്ടുള്ളു. സാർ പറഞ്ഞതുപോലെ അറിവ് പകർന്ന് കൊടുക്കുമ്പോ അറിവ് കൂടത്തെ ഉള്ളും സൂപ്പർ സാർ സാറിൻ്റെ വീഡിയോ മിസ് ചെയ്യാറില്ല

  • @abdulsalam1374
    @abdulsalam1374 2 года назад +7

    സാറിൻറെ വിശാലമായി മനസ്സിന് ഒരുപാട് നന്ദിയുണ്ട് സർ

  • @aneeshpkknr
    @aneeshpkknr 2 года назад +1

    വർഷങ്ങളായി കേബിൾ ചിപ്പ് മാസിക വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സാറിന് നന്ദി.

  • @sibivechikunnel3529
    @sibivechikunnel3529 2 года назад +3

    SMPSഅതിലെ ആക്സസറീസ് എന്തൊക്കെയാണ് അതിൻെറ സർക്യൂട്ടുകൾ ഇപ്പോൾ ഏകദേശം മനസിലായി .ഇലക്ട്രോണിക് സിനോട് വലിയ താൽപ്പര്യമുള്ളതുകൊണ്ടാണ് ഈ വീഡിയോ കൂടുതൽ ഇഷ്ട്ടപ്പെടന്നത് സാറിന് അഭിനന്ദനങ്ങൾ ഇങ്ങനെയൊരു വീഡിയോ ഇതിനുമുൻപ് ഒരു ചാനലുകളിലും കണ്ടിട്ടില്ല ഒരാൾക്ക് ഒരു കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കുകയെന്നത് അതുംക്ഷമയോടെ എല്ലാവർക്കും പറ്റുന്ന കാര്യമല്ല അഭിനന്ദനങ്ങൾ

  • @Saji325-12
    @Saji325-12 2 года назад +6

    പഠന ഭാഗങ്ങൾ നന്നായി മന
    സ്സിലാകുന്നുണ്ട്. പ്രാക്ടിക്കലാ
    യി ചെയ്യാൻ തുടങ്ങുകയാണ്.

  • @keralavibes1977
    @keralavibes1977 Год назад

    താങ്കൾ പറയുന്നത് വളരെ ശരിയാണ് അതിനു കാരണം ബുദ്ധിമുട്ടുള്ള ജോലികളിൽ താൽപര്യമില്ലായ്‌മ ആണ് നമ്മുടെ സമൂഹത്തിന് അങിനെ പക്ഷപാതപരമായ ഒരു ഒരു വീക്ഷണമാണ് ഒന്നുരണ്ടു മേഖലകൾ ഒഴിച്ചാൽ മറ്റെല്ലാ പ്രൊഫഷൻ നോടും ഉള്ളത്. അടിസ്ഥാന വിദ്യാഭ്യാസ കാലം മുതൽ കുട്ടികളിൽ ഉറപ്പിക്കേണ്ട ചില കാര്യങ്ങൾ വിട്ടു പോയത് കൊണ്ടും മാതാപിതാക്കളുടെ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നത് കൊണ്ടും,മികച്ച വേതനം ഏതൊരു പ്രൊഫഷൻ നും നാട്ടിൽ ലഭിക്കാത്ത അവസ്ഥ അല്ലെങ്കിൽ പഠിച്ച കാര്യങ്ങൾ മൂല്യവത്തായ രീതിയിൽ ആത്മാഭിമാനം പോകാതെ impliment ചെയ്യാനുള്ള സാഹചര്യം നിലനിൽക്കത്ത് ത് കൊണ്ടും ആണ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അത് നൽകുന്നവരെ എല്ലാ വിധത്തിലും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക്,ചിന്താഗതിയിലേക്ക് മാറുവാൻ ഇനി നമ്മൾ ഒരു പ്രതിവിപ്ലവം സങ്കടിപ്പിക്കേണ്ടി വരും.😐

  • @mohanms2086
    @mohanms2086 3 месяца назад

    ഇത്രയും, ലളിതവും, വ്യക്തവുമായ മറ്റൊരു ഇലട്രോണിക്ക്സ് ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല. ... ഒത്തിരി നന്ദി ❤

  • @sjsj346
    @sjsj346 2 года назад

    താങ്കൾ വാക്കുകൾക്ക് സ്പീഡ് കൂട്ടുംന്തോറും മനസിലാക്കാനും കുറച്ച് ബുദ്ധിമുട്ട് അനുഭവപെടുന്നു....... വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോകൾ. : താങ്കൾക്ക് എന്റെ അഭിനന്ദനം

  • @JAFAR628
    @JAFAR628 8 месяцев назад +1

    ഒന്നിൽ കൂടുതൽ ഒപ്റ്റോ കപ്ലർ യൂസ് ചെയ്യുന്നതും ഇൻപുട്ട് സെക്ഷനിൽ ഒന്നിൽ കൂടുതൽ മോസ്‌ഫെറ്റും അതുപോലെ പി എഫ് സി ഉപയോഗിചുള്ള പുഷ്പുൾ പവർ സപ്ലൈയെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമൊ സാർ .
    ഒരുപാട് ടെക്നീഷ്യൻസിന് അത് ഉപകാരപ്പെടും

  • @551387490
    @551387490 2 года назад +10

    സർ പറഞ്ഞത് സത്യമാ കോമാളി ചാനലുകൾ കാണാനുമൊക്കെ ലക്ഷകണക്കിനാളുകൾ ഉണ്ട്.......

  • @sebastiankannettiel7346
    @sebastiankannettiel7346 4 месяца назад

    നല്ല രീതിയിലുള്ള പഠനം തന്നെയാണ്. നന്ദി.

  • @antonipeter7823
    @antonipeter7823 2 года назад

    സാർ, ഞാനിപ്പോ ഈ ചാനൽ സസ്ക്രൈബ് ചെയ്തു.... ഇലക്ട്രോണിക് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ഇലക്റ്റീഷ്യൻ ആണ് ഞാൻ.. യൂട്യൂബിൽ ഇലക്ട്രോണിക് പഠിപ്പിക്കുന്ന ധാരാളം
    ചാനലുകൾ കേട്ടു.. എന്നാൽ മനസിലാകുന്ന തരത്തിൽ ഒട്ടും ബോറടിക്കാതെ താല്പര്യത്തോടെ കേട്ടിരുന്നതും, മനസിലായതും സാറിന്റെ ഈ ചാനലിൽ നിന്നും മാത്രമാണ്.. ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന സാറിന് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.....

  • @manikantanbalan2673
    @manikantanbalan2673 2 месяца назад

    ഞാൻ ELECTRONICS പഠിക്കുന്ന കാലത്ത് ഒരു സംശയം ചോദിച്ചാൽ ആരും ഒന്നുംതുറന്നു പറഞ്ഞു തരികില്ല . താങ്കൾ എന്തൊരു സുതാര്യമായാണു പറഞ്ഞു തരുന്നത്❤❤❤ അതുകൊണ്ട് fIELD ൽ നിന്നും OUT ആയി

  • @shaju6732
    @shaju6732 Год назад

    സർക്യട്ടുകൾ ഉപയോഗിച്ചുകൊണ്ട് ഓരോ components എന്താണെന്നും, അതിൻ്റെ ഉപയോഗം എന്താണെന്നും, എങ്ങനെയാണു പ്രർവതിക്കുന്നതെന്നും പഠിപ്പിക്കുന്നത് കൂടുതൽ കൂടുതൽ താല്പര്യത്തോടെ പഠിക്കുവാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവർ, കാണുന്നവർക്കു അതൊക്കെ അറിയാമെന്ന പോലെയാണ് പറഞ്ഞു തരുന്നത്. സർ, പറഞ്ഞതുപോലെ, ഇത് എന്നെപോലെ ഒന്നും അറിയാത്തവർക്ക് കൂടുതൽ താല്പര്യം ഉണ്ടാക്കുകയും, പഠിക്കണം, സ്വയം ചെറിയ കാര്യങ്ങൾ ചെയ്തു നോക്കണം, ഉണ്ടാക്കണം എന്നതിന്‌ ഇടയാക്കുന്നു. സർ, ആദ്യം പറഞു തന്നതുപോലെ വീടിൻ്റെ പുറത്തുള്ള ലൈറ്റിനെ LDR വച്ച് ഓൺ ഓഫ് ആക്കി നോക്കി; സൂപ്പർ ആണ് സർ.
    Thank you, Sir.

    • @simplec
      @simplec  Год назад

      Please watch our second channel for beginners SoSimple.(name)

  • @SFROMEFROD-ng3qj
    @SFROMEFROD-ng3qj Год назад

    സർ ഇത്രയും ലളിതമായിട്ട് മനസ്സിലാക്കി തരുന്നത് വളരെ അനുഗ്രഹമാണ് പഠിച്ചുകൊണ്ടിരിക്കുന്നു നന്ദി

  • @sandeepps1024
    @sandeepps1024 2 года назад +1

    Njan ethrayum kalaam SMPS padikan noki pateettillla . But ethra simple ayi manasilakithanna sirnu oraayiram nanni 😍

  • @malappuram9740
    @malappuram9740 2 года назад

    സാറിനെ പോലുള്ളവരാണ് നമ്മുടെ
    വിജയം

  • @rehimkk1803
    @rehimkk1803 Год назад

    വളരെ നല്ല വിശകലനം 🙏. എബിസിഡി അറിയാത്ത എനിക്ക് ഒരു ഐഡിയ വന്നു. 👍👍👍👍👍🌹🌹🌹🌹

  • @babuikbabuikperavoorkannur8934
    @babuikbabuikperavoorkannur8934 2 года назад

    വളരെ വളരെ വളരെ എത്ര പറഞ്ഞാലും തീരാത്ത നന്ദി പ്രാറ്റിക്കലായി എങ്ങനെ തുടങ്ങണം

  • @littlethinker3992
    @littlethinker3992 Год назад

    യാദൃശ്ചികമായി കണ്ടു
    Subscribed

  • @coolworld6608
    @coolworld6608 2 года назад +3

    വളരെ നല്ല ക്ലാസ്സ്‌ 👍👍👍👍
    താങ്ക്സ് സർ..... 🤝🤝🤝🥰🥰

  • @sunilsundervlog6469
    @sunilsundervlog6469 2 года назад

    ഇലക്രോണിക്സ് പഠിക്കാൻ വളരെ താല്പര്യമാണ് നല്ല ഒരു അദ്ധ്യാപകനെ കിട്ടണ്ടേ ഒരുപാടു ചാനൽ നോക്കി ഇത്രേം സിമ്പിളായി പറഞ്ഞുതരുന്നേ ആരുമില്ല, ഇലക്ട്രോണിക്സ് പഠിക്കാൻ അന്ന് കഴിഞ്ഞില്ല ഇപ്പോളും മനസ്സിൽ അടങ്ങാത്ത ഒരു ആഗ്രഹമാണ്

  • @shajivm4182
    @shajivm4182 2 года назад

    സർ വളരെ ഉപകാരപ്രദമാകുന്ന ക്ലാസ് നല്ല വിശദീകരണം

  • @venkimovies
    @venkimovies 2 года назад +2

    തകർപ്പൻ സർ
    ലളിതം സുന്ദരം
    മനോഹരം ഗംഭീരം

  • @shahulhameed-si6er
    @shahulhameed-si6er 2 года назад +3

    വളരെ നല്ല ക്ളാസ് സർ ഇനി SMPS live test class കൂടി ഉണ്ടകിൽ കൊള്ളയിരുന്ന്

    • @simplec
      @simplec  2 года назад +3

      ഇത് ഒരു ജനറൽ ഇൻഫർമേഷൻ മാത്രമാണ് ഓരോ എസ് എം പി എസും സർവീസ് ചെയ്യുന്നത് പ്രത്യേകമായി ചെയ്യുന്നുണ്ട്

    • @sabiksulaiman7912
      @sabiksulaiman7912 Год назад

      നമ്പർ

  • @baburajan5145
    @baburajan5145 Год назад

    ഹൃദ്യമായ അവതരണം- ഒരുപാട് കാര്യങ്ങൾ മനസിലായി - നന്ദി🥰

  • @mujeebrahman-ve3ut
    @mujeebrahman-ve3ut 2 года назад +4

    Thank you sir,
    Inverter board sine wave പ്രവർത്തനം വീഡിയോ ചെയ്യാമോ?

  • @jbljbl453
    @jbljbl453 2 года назад

    നിങ്ങളുടെ ക്ലാസ്സ് വേറെ ലവൽ thanks

  • @venkimovies
    @venkimovies 2 года назад +3

    തെറ്റിക്കോട്ടെ.
    നാളെക്കാലക്കാലത്ത്
    പരീക്ഷഎഴുതാൻ
    പോണില്ലല്ലോ
    മാരക മോട്ടിവേഷൻ
    ❤ നമിച്ചു

  • @rahmanoprahman9758
    @rahmanoprahman9758 2 года назад

    സാറിന്റെ നല്ല മനസ്സിനു ഒരു ബിഗ് സല്യൂട്ട്

  • @srtech9097
    @srtech9097 2 года назад

    Sir പറഞ്ഞത് കേട്ടപ്പോൾ ഞാനും എൻ്റെ തുടക്ക കാലം ഓർമ വന്നു പോയി

  • @johnsonpeter2889
    @johnsonpeter2889 10 месяцев назад

    കൊള്ളാം നല്ല വീഡിയോ വളരെ ഉപകാരപ്രദമായീ 👍🏽👍🏽

  • @SafarsafarSafarsafar-y3h
    @SafarsafarSafarsafar-y3h 2 месяца назад +1

    SMPS ന്റെ ഇൻപുട്ട് മുതൽ ഔട്ട്പുട്ട് വരെയുള്ള സർക്യുട്ട് ഡയഗ്രാം ഒന്ന് വരച്ച് കാണിക്കുമോ സാർ....

  • @kunhahammedhammed2978
    @kunhahammedhammed2978 2 года назад

    നല്ല അദ്ധ്യാപന ശൈലി

  • @prasadpv7498
    @prasadpv7498 2 года назад

    valare upakarapradham ayi video kanditte

  • @aafgroupEE
    @aafgroupEE 2 года назад +2

    Hi sir.. സിംപിൾ ആയി പറഞ്ഞു തന്നു.. 👍കഴിയുമെങ്കിൽ ഇൻവെർട്ടർ repairing കൂടി ചെയ്യുമോ??

  • @devarajane6732
    @devarajane6732 4 месяца назад

    EV charger circut Explain cheythu Tharumo

  • @Kunhisangeeth
    @Kunhisangeeth 4 месяца назад

    Very usefull video thank you sir

  • @harichoorikod917
    @harichoorikod917 Год назад

    സർ
    സർന്റെ ക്ലാസ്സ് എല്ലാം ഞാൻ കാണാറുണ്ട് എറിക്ക് പഠിക്കാൻ വളരെ ഇഷ്ടമാണ് സർന്റെ ക്ലസ്സ് മൂലം ഇപ്പോൾ പഠിക്കാൻ പറ്റുന്നുണ്ട്

  • @ajialakadan9666
    @ajialakadan9666 2 года назад +1

    Perfect explanation 👍..sir

  • @judepg3991
    @judepg3991 2 года назад

    തകർപ്പൻ ക്ലാസ്

  • @varghesemo7625
    @varghesemo7625 Год назад

    ഇനിയും ഇൻവെർട്ടരിൻ്റെ പ്രോബ്ലസും സോലുഷണുമായി വരണം🙏🙏🙏

  • @bijoykp6077
    @bijoykp6077 2 года назад

    Smps patti onnum ariyillayirunnu. Class kadappo kurach arivu kitty. Thks sir

  • @f._.arh._.aan._.4245
    @f._.arh._.aan._.4245 Год назад +1

    LED TV back light supply dim redi aakunna videos channel ido

  • @venugopalanmullasseri9679
    @venugopalanmullasseri9679 2 года назад

    നല്ല ക്ലാസ്സ് ആയിരുന്നു

  • @abilash1
    @abilash1 Год назад

    ചേട്ടാ led par power supply board output fluctuations reparing onnu paranju tharamo

  • @josephjohn1609
    @josephjohn1609 Год назад

    Thank you very much Respected Sir

  • @AjayAjay-mw8le
    @AjayAjay-mw8le Год назад

    Most thankful vedios

  • @soorajsj268
    @soorajsj268 Год назад +1

    Sir oru doubt ferrite transform DC ilu work avumooo(9:57)....Sir munbe paraju transformer AC ilu mathramea work avulu ennu...
    Plzz reply 😊😇

  • @SURAJCHANDRAN00
    @SURAJCHANDRAN00 Год назад

    Sir onalloru ocsillstor engane undakkam ennu paranju tharuvo

  • @Kunjumoncm-z2p
    @Kunjumoncm-z2p 3 месяца назад

    Sir you are great appreciate you sir

  • @sajibabu2423
    @sajibabu2423 Год назад

    വളരെ നല്ല വാരണം

  • @firoszmanfiros9331
    @firoszmanfiros9331 Год назад

    സൂപ്പർ sir
    Tread mill bordwork പറയാൻ പറ്റുമോ

  • @shadintthayyullathil7130
    @shadintthayyullathil7130 Год назад

    Sir simple passive lead acid batteries balancer nte oru video cheyyaamo

  • @welivemud
    @welivemud Год назад

    What a simple narrative..sir

  • @vipinnellicode5520
    @vipinnellicode5520 25 дней назад

    12 volt Lithium ion battery charger നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @bijukumar-wf4mh
    @bijukumar-wf4mh 11 месяцев назад

    നല്ല ക്ലാസ്.
    സാർ , എനിക്കുള്ള സംശയം ആദ്യം ഫ്യൂസ് അടിച്ചു പോകുന്നു തുടർന്ന് ചെക്കുചെയ്യാനാകുന്നില്ല എന്താണ് കാരണങ്ങൾ?

  • @kvijayakumar8967
    @kvijayakumar8967 2 года назад

    Thanks sir very very thanks your big mind get me 🙏🙏🙏🙏🙏 🌹🌹🌹

  • @kvijayakumar4567
    @kvijayakumar4567 5 месяцев назад

    Electric വാഹനങ്ങളുടെ ചാർജർ നിർമാണവും റിപ്പയറിങ്ങും....ഒരു വീഡിയോ ചെയ്യുമോ?

  • @rafeekputhiyapurayil7283
    @rafeekputhiyapurayil7283 Год назад

    Very useful and perfectly presentation ❤

  • @SuccessKerala
    @SuccessKerala 2 года назад

    Super way of learning, no one can teach the way u do... Great....

  • @riyasriyu3538
    @riyasriyu3538 2 месяца назад

    Ickku starting volt kittunnilla avidathe resistence kanunnilla resister value eghane kandupidikkam

  • @muhammedaflah7920
    @muhammedaflah7920 Год назад

    LED 6v Emergency repairing videos idoo

  • @babukumar7706
    @babukumar7706 Год назад

    Kindly explain about s m ic starting mode , running mode and snuffer circut

  • @phoenix7068
    @phoenix7068 Год назад

    excellent teaching👌👌👌👌👌

  • @shamnads2587
    @shamnads2587 5 месяцев назад

    God bless u sir♥️

  • @babuikbabuikperavoorkannur8934

    smps എന്താണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി

  • @chemmalakoya8117
    @chemmalakoya8117 2 года назад

    SMPS dc mini mini nelkunnu stable akunnilla voltage vannu pokunnu ?,

  • @sadiquesadi1794
    @sadiquesadi1794 2 года назад

    Supper sir thanks information

  • @hk9272
    @hk9272 Год назад

    Hi,
    I have a power supply in which the AC fuse is blowing continuously. What could be the fault ?

  • @levinfort8014
    @levinfort8014 Год назад

    Thank you. Sr great as nd valiball

  • @hariks9019
    @hariks9019 2 года назад

    Super Class. Valusble Demo.

    • @omanakutttang9165
      @omanakutttang9165 Год назад +1

      Sir താങ്കൾക്ക് ഒരു പുസ്തകം ചെയ്തുകൂടെ എല്ലാ സംശയങ്ങളും സോൾവ് ചെയ്ത് എല്ലാംകൂടി ചേർത്ത് ഓരോ ഉപകരണങ്ങളും എവിടെ ഉപയോഗിച്ചാൽ എന്ത് കിട്ടും എന്ന് കൂടി ചേർത്ത് നല്ലൊരു പുസ്തകം പ്രകാശനം ചെയ്തു കൂടെ

  • @manuelps6894
    @manuelps6894 Год назад

    Sir, 1.5 amp load വരുന്ന Cctv , 2 amp adaptor ൽ connect ചെയ്താൽ problem വരുമോ?

  • @ashraft7435
    @ashraft7435 2 года назад

    നല്ല ക്ലാസ് 👍👍👍👍👍

  • @googleuser9547
    @googleuser9547 2 года назад

    Computer SMPS
    ആദ്യത്തെ 3 transistor എന്തിനാണ്. Oscillator IC വേറെ ഉണ്ടല്ലോ

  • @luluemiratescom
    @luluemiratescom 2 года назад

    കമ്പ്യൂട്ടർ smps ൽ പോസിറ്റീവ് / നെഗറ്റിവ് വോൾട്ട എന്തിനാണ് ?
    ഡിസി വോൾട് നെഗറ്റിവ് വോൾട്ട ആക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @sreekumars7258
    @sreekumars7258 2 года назад

    Excellent explanation

  • @yascpm
    @yascpm Год назад

    12 volt showing but camera still not working properly how we can fix this

  • @anichandran1616
    @anichandran1616 Год назад

    God bless you 🙏 ❤️

  • @babuchembayil5508
    @babuchembayil5508 5 месяцев назад

    നല്ല ക്ലാസ്സ്

  • @anasasp
    @anasasp 2 года назад

    Ashan supper

  • @sreekanthvs8634
    @sreekanthvs8634 8 месяцев назад

    Super 🎉

  • @hevenofpets6240
    @hevenofpets6240 Год назад

    സാർ നമ്മൾ ഒരു bord assembly ചെയുപ്പോൾ board ന്റെ എന്തെല്ല പഠിക്കണം

  • @hnrworld6881
    @hnrworld6881 2 года назад

    Power supply യിൽ o/p voltage vary ആയി ക്കൊണ്ടിരിക്കുന്നു . Eg: 12v ആണെങ്കിൽ അത് 7 8 or 9 പിന്നെ 12 v മാറിക്കൊണ്ടിരിക്കുo

  • @ajimvpa6907
    @ajimvpa6907 2 месяца назад

    SMPS power Supply യെക്കുറിച്ച് Books വല്ലതും കിട്ടാനുണ്ടോ

  • @abdushukoor2698
    @abdushukoor2698 Год назад

    Sir enthu parayanam ennu ariyilla athratholam clear aayi manassilakki thannu🙏🙏🙏🙏

  • @BalasubramaniamCk
    @BalasubramaniamCk Год назад

    No 1 prad anu pl ask kalpetta

  • @user-fp2yc1en9h
    @user-fp2yc1en9h 2 года назад +1

    Thank you sir🥰

  • @sijokjjose1
    @sijokjjose1 2 года назад

    കത്തിപ്പോയ smd transistor resistor value എങ്ങനെ കണ്ടു പിടിക്കും

  • @vijayrajan10
    @vijayrajan10 2 года назад

    Sir
    U .....R..... Great🙏

  • @electronicshomemade4493
    @electronicshomemade4493 Год назад

    Inverter fridge ac PCB repair video edamo

  • @nidhinsb5013
    @nidhinsb5013 Год назад

    Thanku sir...❤