Make Your Own Battery Charger For Any Type Battery.സമ്പൂർണ വിവരണം|Simple Electronics.Part-12.

Поделиться
HTML-код
  • Опубликовано: 7 сен 2024
  • എല്ലാ റീചാർജബിൾ ബാറ്റെറികളും ചാർജ് ചെയ്യാൻ ബാറ്ററിചാർജർ നിർമ്മിക്കാൻ പഠിക്കാം.ഇത്ര എളുപ്പം ആണെന്ന് നിങ്ങൾ ഒരിക്കലും വിചാരിച്ചു കാണില്ല .വീഡിയോയുടെ അവസാന ഭാഗത്തു ഡേയോട് കണക്ട് ചെയുന്ന രീതി കൃത്യമായി കാണിക്കുന്നുണ്ട് കാണാൻ മറക്കരുത്.ഓർക്കണ്ട രണ്ടു കാര്യങ്ങൾ മാത്രം+2and/10.
    #full-tutorial-of-making-BatteryCharger
    Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:5 • Simple Electronics.Par...
    Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
    Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
    Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
    Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
    Part:11 • എങ്ങിനെയാണ് സെർവീസിങ്(...

Комментарии • 160

  • @simplec
    @simplec  Год назад +14

    Battery charger cutoff circuit full details will publish next week please wait....

    • @rashirashi4916
      @rashirashi4916 Год назад +1

      ​@@shinukp1144hai ki wo

    • @user-me5pc9tt1l
      @user-me5pc9tt1l 10 месяцев назад

      ഹലോ സാറേ മീൻ വെട്ടര്‍ കൊണ്ട് ചാർജർ ഉണ്ടാക്കാൻ പറ്റുമോ

    • @user-me5pc9tt1l
      @user-me5pc9tt1l 10 месяцев назад

      ​@@rashirashi4916ഇതിനുള്ള മറുപടി ഒന്ന് തരാമോ

  • @sudarsananunni4874
    @sudarsananunni4874 Год назад +8

    നല്ല വിവരണം. ഞാൻ 40 വർഷമായി ഈ ഫീൽഡിൽ ഇന്ത്യക്ക് പുറത്തു വർക്ക്‌ ചെയ്യുന്നു. എനിക്ക് ഇത്രയും explain ചെയ്യാൻ പറ്റില്ല. നന്നായിട്ടുണ്ട്. 🙏🏻🙏🏻🙏🏻

    • @saijukarthikeyan9898
      @saijukarthikeyan9898 Месяц назад

      ചേട്ടാ എനിക്ക് ഒരു നല്ല ചാർജ് പറയാമോ ബൈക്ക് ബാൽട്ടറീ ചാർജ് ചെയ്യാൻ ആണ് 🙏

  • @Saji325-12
    @Saji325-12 Год назад +18

    അപ്രതീക്ഷിതമായി ശ്രദ്ധയിൽ
    പെട്ട ഈ ക്ലാസ്സുകൾ ഇപ്പോൾ
    എല്ലാം ശ്രദ്ധിച്ചു പഠിക്കുന്നു.
    വളരെ നന്ദി .👍❤️

  • @hariks9019
    @hariks9019 Год назад +8

    ബാറ്ററി ചാർജർ. Amazing Class. Big Salute.

  • @usmankp4073
    @usmankp4073 Год назад +1

    ഇത്രയും മനസിലായ വിവരണങ്ങൾ വളരെ ചുരുക്കം big salute sir

  • @satheesanksatheesank
    @satheesanksatheesank 8 месяцев назад +2

    വളരേ നന്നായി പറഞ്ഞു തന്നു നന്നായി വളരെ നന്നായി

  • @jayaprekashjnair2729
    @jayaprekashjnair2729 11 месяцев назад +2

    വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്.... നന്ദി ❤❤❤

  • @sindhujaanil3976
    @sindhujaanil3976 4 месяца назад +2

    കൊള്ളാം

  • @mohammedunais.cpunais8436
    @mohammedunais.cpunais8436 7 месяцев назад

    ഇങ്ങൾ വേറെ ലെവൽ ഏത്ത് അറിയാത്തവർക്കും മനസിലാകുന്ന വിഷതീകരണം

  • @Darkmoon007-v4h
    @Darkmoon007-v4h Год назад +1

    10 ലൈക്‌ അടിക്കണമെന്നുണ്ടായിരുന്നു അടിപൊളി ഇങ്ങനെ വേണം ക്ലാസ്സ്‌ എടുക്കാൻ....

  • @Kunhisangeeth
    @Kunhisangeeth Месяц назад

    സാറിനെ പോലൊരു അദ്ധ്യപകനെ കണ്ടെത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു എന്നും നന്മകൾ നേരുന്നു ഞാൻ ഒരു ഗായകനും സൗണ്ട് റിക്കാസ്റ്റും സംഗീത സംവിധായകരുമാണ് കുറച്ചുകാലം ഇലക്ട്രോണിക്സ് സർവ്വിസ് ചെയ്തിരുന്നു ഇത്രയും ആഴത്തിലുള്ള ഒരറിവ് എവിടുന്നും കിട്ടിയില്ല youtube ഉം phone ഉം ഇല്ലാത്ത ആ പഴയ കാലം എത്രയോ ബുദ്ധിമുട്ടി ഇന്ന് എത്ര തിരക്കുണ്ടായാലും സാറിൻ്റെ class കേൾക്കാൻ ഞാൻ ശ്രമിക്കും Thank you sir സാറിൻ്റെ Phone നമ്പർ കിട്ടിയാൽ ഉപകാരം❤

  • @rishikeshmt1999
    @rishikeshmt1999 Год назад +1

    വ്യക്തമായി മനസ്സിലായി, നന്ദി പറയുന്നു സാർ.

  • @muraleedharannair7918
    @muraleedharannair7918 10 месяцев назад +1

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി

  • @hmjamshad3972
    @hmjamshad3972 Год назад +1

    ഏറ്റവും ഉപയോഗമുള്ള വീഡിയോ സത്യത്തിൽ പല ഇലക്ട്രോണിക്സ് വീഡിയോ കളും കാണുന്ന എനിക്ക് റെക്ടിഫയർ എന്താന്നെന് ഇപ്പോഴാണ് മനസിലായത്

  • @Jobinkp852
    @Jobinkp852 Год назад +2

    Sir കൃത്യവും വ്യക്തവുമായ ക്ലാസ്സ്‌..

  • @tech4green
    @tech4green 4 месяца назад +1

    സൂപ്പർ അവതരണം 👌😍

  • @remeshg1097
    @remeshg1097 Год назад +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. 🙏

  • @rajmohanrnair1244
    @rajmohanrnair1244 Месяц назад

    what a systematic explanation sir ,thank you so
    much

  • @SAJI81328
    @SAJI81328 Год назад +4

    വളരെ നല്ലത്, ബാറ്ററി ചാർജ്ജർ വിത്ത് ഓട്ടോമാറ്റിക് കട്ട് ഓഫ് നിർമ്മിക്കുന്ന വീഡിയോ ചെയ്യാമോ?

  • @Pradeepkadamkulam
    @Pradeepkadamkulam 7 месяцев назад +2

    ഇതിന്റെയൊക്കെ കാലം കഴിഞ്ഞു ഇപ്പോൾ ലിഥിയം ബാറ്ററിയാണ് കൂടുതൽ അതിന് ഓട്ടോ കട്ട്ഓഫ് ചാർജ്ജറാണ് വേണ്ടത്.ഞാൻ പല വോൾട്ടേജിലുള്ള ലിഥിയം ബാറ്ററി ചാർജറുകൾ വിത്ത് ഓട്ടോ കട്ട്ഓഫ് നിർമ്മിച്ച് നൽകുന്നുണ്ട്.4.2v,6v,12v

    • @sahilkadakkal4458
      @sahilkadakkal4458 9 дней назад

      ഉണ്ടാക്കുന്നതും ഉണ്ടാക്കാൻ പഠിപ്പിക്കുന്നതും ഒന്നല്ല രണ്ടാണ്🤨

  • @devantharapi
    @devantharapi Год назад

    ഹായ്..... വളരെ കൃത്യമായി താങ്കൾ വിവരിച്ചു. ഏതൊരു വ്യക്തിക്കും മനസിലാകും. എനിക്ക് വലിയ ധാരണ ഇല്ല. അല്പം കണ്ടും കേട്ടും അറിഞ്ഞും ഉള്ള അറിവ് മാത്രം. പിന്നെ ഇതിനോട് അമിത താല്പര്യവും..
    പക്ഷേ ബാറ്ററി ചാർജർ നിമ്മിക്കാനുള്ള മറ്റു ഡിവൈസ് പറഞ്ഞില്ല... താങ്കൾക്ക് കൂടുതൽ റീച്ചു ഉണ്ടാകട്ടെ..

  • @beanhabeeb506
    @beanhabeeb506 Год назад

    Your video classes very useful clearing for our doubts in electronics field, Amazing sir thank you

  • @sidheeqk1626
    @sidheeqk1626 Год назад

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഡിസി ചാർജർ എങ്ങിനെ നിർമ്മിക്കാം ഉദാഹരണത്തിന് വാഹനത്തിൻറെ ഡൈനാമോ ഇൽ നിന്നും

  • @user-kb4lh1ou1c
    @user-kb4lh1ou1c Год назад +1

    Valare nannayitund.... Thank u sir

  • @sajansajann5999lkjhhh
    @sajansajann5999lkjhhh Год назад +1

    താങ്ക്സ് സർ

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 Год назад +1

    നല്ല അവതരണം സുപ്പർ thanyou

  • @mohanms2086
    @mohanms2086 Месяц назад

    Big salute Sir

  • @Rightforrightright
    @Rightforrightright Месяц назад

    ഇത് കണ്ടിട്ട് simple, ഞാന്‍ എന്റെ ബൈക്കിന്റെ charger തുറന്നപ്പോള്‍ ഒരു പത്തു മുപ്പതു components സാധനങ്ങള്‍ അകത്തു കണ്ടു ഞെട്ടി.

  • @ahammedunnite8349
    @ahammedunnite8349 День назад

    Waiting to get information for making 48v100ah ev car battery

  • @mphaneefakvr
    @mphaneefakvr Год назад +1

    അടിപൊളി ക്ലാസ് 👍

  • @sayujdhanaraj7164
    @sayujdhanaraj7164 Год назад

    Thank you sir... Oru smps without transformer enganeya indakune enn oru video cheyuo🥰🥰ee channel nalle helpful anu enne polle ulla engg studentsnu 🙏

  • @ashokanvm8626
    @ashokanvm8626 Год назад +3

    very informative.... thanks. BMS circuit കൂടി വേണോ ഇതിന്റ കൂടെ sir??

  • @nujums1872
    @nujums1872 Год назад

    Sir ente class superb and simple. Likes 4u.

  • @jobinkjose2607
    @jobinkjose2607 Год назад +1

    Superb 👏

  • @user-zx7ij8sf3l
    @user-zx7ij8sf3l 5 дней назад

    Sir.please take aclassfor transformer winding

  • @shibinpp165
    @shibinpp165 Год назад +1

    Usefull videos

  • @ratheeshkumar5655
    @ratheeshkumar5655 Год назад

    സർ , സൂപ്പർ ക്ലാസ്സ്👍👍👍

  • @khaderbrk4020
    @khaderbrk4020 Месяц назад

    Thanks sir❤

  • @ahammedunnite8349
    @ahammedunnite8349 День назад

    Pls tell us about ev batery making.

  • @venugopalan2193
    @venugopalan2193 Год назад +1

    1 amp transformer ൽ കൂടുതൽ ആമ്പിയർ ഉള്ള ഡയോടുകൾ കൊടുത്താൽ കുഴപ്പം ഉണ്ടോ .വീഡിയോ എല്ലാം വളരെ സിമ്പിൾആയി മനസ്സിലാക്കാൻ കഴിയുന്നവയാണ്. Thank you very much.

    • @simplec
      @simplec  Год назад

      കൂടിയ ആമ്പിയറിന്റെ diod ഉപയോഗിച്ചാൽ കുഴപ്പമില്ല

  • @Anilkumaril-9cj
    @Anilkumaril-9cj 10 месяцев назад

    Ic transister number coding ഇതിനെ കുറിച്ച് ലളിതമായ video
    ചെയ്തു തരണം

  • @SURAJCHANDRAN00
    @SURAJCHANDRAN00 9 месяцев назад

    Sir Ac illathe swanthamayi power cheyyunna charger undakkunna video cheyyamo

  • @rajannarayanan2759
    @rajannarayanan2759 Год назад

    Super class thanku

  • @binoyraveendran4244
    @binoyraveendran4244 Год назад

    Help full ayirunnu

  • @advaithmahadev2646
    @advaithmahadev2646 Год назад +1

    Sir , digital electronics ന്റെ തുടർ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @aneeshsoman808
    @aneeshsoman808 Год назад +1

    Battery charg full Actomatic Catt out vachulla oru battery charger onnu kanikkumo

  • @nujums1872
    @nujums1872 Год назад

    Thanks sir. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😄

  • @nishadnichu7243
    @nishadnichu7243 Год назад

    Use full video sir

  • @babythomas2902
    @babythomas2902 9 месяцев назад

    ups Battary എത്ര Amp ഉണ്ടാകും. 12v Bike battary യ്ക്ക് എത്ര Amp. വേണം.? ups Transformer കൊണ്ട് ചെയ്യുന്ന video കാണുന്നു. ഇപ്രകാരം ഉപയോഗിക്കാമോ? cut off circuit ചേർത്ത് .അതോ ചെറിയ Transformer വാങ്ങണമോ?

  • @ashrafmk2760
    @ashrafmk2760 Год назад +1

    Thank you sir
    Center tap transformer charger ആണോ bridge rectifier charger ആണോ battery ക്ക് ഏറ്റവും നല്ലത് ?

    • @simplec
      @simplec  Год назад +4

      Center tap ടൈപ്പ് ആണ് നല്ലത് കാരണം ബാറ്ററിയെ സംബന്ധിച്ചിടത്തോളം സ്മൂത്ത് ഡിസി ആവശ്യമില്ല പൾസൈറ്റിങ് ഡിസിയാണ് ചാർജിങ്ങിന് ഏറ്റവും നല്ലത് ഇതിനെ മറ്റൊരു രീതിയിൽ trickle ചാർജിങ് എന്നും വിളിക്കാറുണ്ട്

  • @rejeeshrejeesh2727
    @rejeeshrejeesh2727 Год назад

    Sir bettery chargar cutoff bodine kurichu oru video cheamo

  • @abubilal2669
    @abubilal2669 10 месяцев назад

    👍

  • @mohammednavaf9152
    @mohammednavaf9152 Год назад

    Sir solar panel il ninn neritt eduth battery charge cheyyunna oru video cheyyumo☺

  • @user-zn4vl7pv3k
    @user-zn4vl7pv3k 5 месяцев назад

    Upsill liquid battery water ozhichall പ്രശ്നം ondo

  • @krishnadas1122
    @krishnadas1122 2 месяца назад

    സാർ 12 വോൾട്ട് മുപയിൽ ചാർജർ XL 6009 DC- DC ADJUSTABLE STEP UP BOOSTER Connect ചെയ്തു 12 vol battery ചാർജ് ചെയ്യാൻ പററുമോ lithium battery?

  • @akarimom2765
    @akarimom2765 11 месяцев назад

    Thanks ❤

  • @fasalulrahman4354
    @fasalulrahman4354 6 месяцев назад

    14 volt 15 ampear transformer ഉണ്ട്.അത് കൊണ്ട് കുറഞ്ഞ അഹ് ഉള്ള ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ. ഇല്ലെങ്കിൽ കറൻറ് flow control ചെയ്യാൻ പറ്റുമോ

  • @Lensvision-fg4vd
    @Lensvision-fg4vd Год назад

    Super sir Thanku നല്ലവണ്ണം പഠിച്ചു ......

  • @bitmanbitman3334
    @bitmanbitman3334 5 месяцев назад

    battery charge percentage engane calculate cheyyum ?

  • @MohananSasi
    @MohananSasi Месяц назад

    കേടായ യുപിഎസിന്റെ ട്രാൻസ്ഫോർമർ ഉപയോഗിച്ച് 12 വോൾട്ട് 7Ah ബാറ്ററി ചാർജ് ചെയ്യാനുള്ള ചാർജർ നിർമ്മിക്കുമ്പോൾ ആമ്പിയർ കൂടി ബാറ്ററി തകരാറാവാൻ സാധ്യതയുണ്ടോ?

  • @sunilKumar-lz3et
    @sunilKumar-lz3et Год назад

    സാർ പറഞ്ഞ ബാറ്ററി യും ചാർജർ ഉം തമ്മിലുള്ള അനുപാതം അതായത് (voltage +2 & ambiar /10 ) ഇത് എത്ര വലിയ battery യ്ക്കും liethium iron, liethium feroposphate battery, life PO4battery
    യ്ക്കും ഈ കണക്ക് ബാധകമാണോ

  • @noblekk1996
    @noblekk1996 Год назад

    Supper

  • @nasaru4302
    @nasaru4302 Год назад

    ഗുഡ് expling

  • @manuabraham8888
    @manuabraham8888 4 месяца назад

    Sr ബാറ്ററി ചാര്ജറിൽ filter capacitor ഉപയോഗിച്ചാൽ ബാറ്ററി കേടായി പോകുമോ

  • @shiljumon
    @shiljumon Год назад

    how is the conncection taken from a tapping tranformer (1.5, 3, 4.5, 6 v )

  • @afsal.vpvazhayoor4849
    @afsal.vpvazhayoor4849 Год назад

    Waiting for videos

  • @majeedva8495
    @majeedva8495 Год назад

    Sir 12V,4ah battery chargingin 14-0-14 ethra amps transformer aan use cheyande.1amps transformer kodukamo.charging time engne calculate cheyyaam.

  • @user-ib5rf6hf2f
    @user-ib5rf6hf2f Год назад

    Sir lithium iron ബാറ്ററിയിലും ഇങ്ങനെ ആണോ.. Bms ലക്കു ഇങ്ങനെ connect ചെയ്യാവോ

  • @sinoypd4971
    @sinoypd4971 Год назад

    Spr

  • @baijutp5883
    @baijutp5883 24 дня назад

    ഞാൻ ഒരു ചാർജർ ബാറ്ററി ചാർജ് ചെയ്യുന്നതിനായി വാങ്ങിയിരുന്നു സാറിന്റെ ക്ലാസ്സ്‌ കേട്ടുകഴിഞ്ഞപ്പോൾ ഞാൻ ഈ ചാർജർ ഒന്ന് അഴിച്ചുനോക്കാൻ തീരുമാനിച്ചു അഴിച്ചുനോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി സാർ പറഞ്ഞതിന് വിരുത്തമായ കാര്യമാണ് അതിൽ കണ്ടത് ഇതിൽ സെന്റർ ടാപ്പുള്ള ട്രാൻസ്‌ഫോമർ ആണുള്ളത് ഇതിൽ സെന്റർ കണക്ഷൻ സാർ പറഞ്ഞതിന് വിരുദ്‌ധമായി ബാറ്ററി യുടെ പോസിറ്റീവ് എടുത്തിരിക്കുന്നു ഇടത്തെയും വലത്തേയും കണെക്ഷനുകൾ എന്തോ രണ്ട് കമ്പോണന്റ്സ് ഉപയോഗിച്ച് ഗ്രവുണ്ട് ചെയ്തിരിക്കുന്നുഇതിന്ടെ ഇടതു വശത്തെ കണക്ഷനിൽനിന്നും ഗ്രവുണ്ട് ചെയ്യാൻ ഉപയോഗിച്ച കമ്പോണണ്ടിന് മുൻപിൽനിന്നും LED ബൾബിലേക്കുള്ള കണക്ഷൻ എടുത്തിട്ടുണ്ട് ഈ ചാർജർ ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ? എത്രയും സ്നേഹത്തോടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @unais_iringalloor
    @unais_iringalloor Год назад

    Super 😘

  • @muhammedkunju341
    @muhammedkunju341 Год назад +1

    👍💞

  • @tojoxavier6527
    @tojoxavier6527 11 месяцев назад

    SMPS ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @MohananSasi
    @MohananSasi Месяц назад

    ഞാനൊരു കമ്പ്യൂട്ടർ എസ് എം പി എസ് ഉപയോഗിച്ച് ചാർജർ നിർമ്മിക്കാനുള്ള പരിശ്രമം നടത്തി. ബാറ്ററി ചാർജ് ചെയ്യാൻ ഇട്ടപ്പോൾ ബാറ്ററിയിലെ ചാർജ് ഉപയോഗിച്ച് ഫാൻ കറങ്ങുന്നു. എന്താണ് പരിഹാരം. ഗ്രീൻ വയറും കോമൺ ബ്ലാക്കും തമ്മിൽ യോജിപ്പിക്കുകയായിരുന്നു

  • @MohananSasi
    @MohananSasi 24 дня назад

    കമ്പ്യൂട്ടറിന്റെ എസ് എം പി എസ് ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ(12v) അതിന്റെ ആമ്പിയർ കണ്ടുപിടിക്കാൻ എന്താണ് മാർഗം.

    • @rajeshgallery5938
      @rajeshgallery5938 11 дней назад

      SMPS ൻ്റെ പുറത്ത് എഴുതിയിട്ടുണ്ടാകും. 12volt 17 ampere ഒക്കെ വരും.

  • @thejasthomas3969
    @thejasthomas3969 11 месяцев назад

    16:45 centre taped ട്രാൻസ്‌ഫോർമർ ഉപയോഗിക്കുമ്പോൾ diode ൽ നിന്നുള്ള out put ഉം transformer ന്റെ centre ഇൽ നിന്നുള്ളതും ബാറ്ററി ഇൽ കൊടുക്കുമ്പോ പോസിറ്റീവും negative ഉം മാറിയാൽ കുഴപ്പമുണ്ടോ

    • @jinogeorgeeg
      @jinogeorgeeg 9 месяцев назад

      Ethi transformer upayogichayalum egati um pisitiveum mararuthu

  • @swapnasreeswapna6711
    @swapnasreeswapna6711 10 месяцев назад

    മൊബൈൽ board working ഇത് പോലെ ഒന്ന് പറയാമോ

  • @JSCREATESFQ
    @JSCREATESFQ Год назад

    Sir ഞാൻ xh-m602 എന്ന ഓടിമാറ്റിക് cut ഉള്ള മോഡ്യൂൾ 15v 2a ഉള്ള smbs ഉബയോഗിച്ചു 12v 7ah ബാറ്ററി ചാർജർ ഉണ്ടാക്കി അതിൽ ഒരു അതിൽ ഒരു ലോഡും കൊടുത്തിട്ടുണ്ട് but ശെരിക്കും ചർഗിങ് നടക്കുന്നില്ല കാരണം എന്താ?

  • @rittyvinal1764
    @rittyvinal1764 Год назад

    12v 35ah battery charge cheyyn 28v charger use cheyyunna kond kuzhappm vellom undo?

  • @MUHAMMED_IRFAN_369
    @MUHAMMED_IRFAN_369 Год назад

    lead acid batry pure dc upayogichu charge cheyyaruth ennaano?????... 12 0 12 with filter upayogichaal 16 v kittum ath upayogichu charge cheythaal enthaanu problem???? 14.4 cut offupayogichaal pore????

  • @rittyvinal1764
    @rittyvinal1764 Год назад

    12 volt 7ah battery charger undakkn diode eetha use cheyyndadth?

  • @dennisfrancis7653
    @dennisfrancis7653 Год назад

    12v 200w ഇന്റെ ഒരു 500രൂപ വില വരുന്ന ഒരു ഇൻവെർട്ടറിൽ 12v 20w സോളാർ പാനൽ ബാറ്ററിക്കു പകരം കണെക്ട്ടു ചെയ്യാൻ പറ്റുമോ

  • @angel-vk2bu
    @angel-vk2bu Год назад

    സെൻട്രൽ ടേപ് ഉള്ളതാണോ റ്റ്രൻസ്ഫൊർമെർ
    ഇല്ലാതായഹ് ആണോ നല്ലത്

  • @musicmusic8615
    @musicmusic8615 Год назад

    ലിഥിയം 72 v 43 ah. ഉള്ള ചാർജർ ഇതിനെ കുറിച്ച് പറയാമോ

  • @jayarajraj5
    @jayarajraj5 Год назад

    👍👍👍❤️❤️❤️🌹🌹🌹

  • @raghavanshanoj5160
    @raghavanshanoj5160 Год назад

    12 v 20 amp lithium ion battery kk ഈ ചാർജർ പറ്റുമോ?

  • @bijulal2619
    @bijulal2619 Год назад

    എപ്പോഴും വീടിയൊ എടുക്കുമ്പോഴും ലാൻഡ്സ്കേപ്പ് മോഡിൽ എടുക്കുക.

  • @saidalavic5638
    @saidalavic5638 Год назад

    എത്ര ആമ്പിയറുള്ള ബാറ്ററിക്കും ഇതേ അളവിലുള്ള ഡയോഡ് മതിയോ?

  • @jafar.cjafar.c4927
    @jafar.cjafar.c4927 Год назад

    👌👌

  • @marineautoelectricalworks5076
    @marineautoelectricalworks5076 Год назад

    കുറച്ചു സമയം കൊണ്ടു ബാറ്ററി ഫുൾ ചാർജ് ആവാൻ എന്താണ് ചെയേണ്ടത്....

  • @hmjamshad3972
    @hmjamshad3972 Год назад +1

    കട്ടോ ഫ് സിസ്‌റ്റത്തിന്റെ വിഡിയോ ഇടുമോ

  • @muhammedashrafch7732
    @muhammedashrafch7732 Год назад

    👍👍👍👍

  • @vinukumarpanayam1620
    @vinukumarpanayam1620 9 месяцев назад

    5amp ട്രാൻസ്‌ഫോർമറിന്
    എതamps diode വേണം

    • @simplec
      @simplec  9 месяцев назад +1

      Minimum 6amp or above...

  • @King-kingABC
    @King-kingABC 9 месяцев назад

    എന്റെ വീട്ടിൽ വാങ്ങിയ ഡോർ ബെൽ. ബാറ്ററി വേഗം ചാർജ് തീർന്നു പോകുന്നു. ബാറ്ററി മാറ്റി A/C യിൽ മാത്രം ആയി ചെയുവാൻ എന്ത് ചെയ്യണം

    • @simplec
      @simplec  9 месяцев назад

      Please send the circuit photo

  • @swapnasreeswapna6711
    @swapnasreeswapna6711 10 месяцев назад

    പക്ഷെ ഇതിൽ battery ചാർജർ നോക്കുമ്പോ capacitor കാണുന്നുണ്ടല്ലോ

  • @shaijumonc
    @shaijumonc 10 месяцев назад

    ഒരു പഴയ ട്രാൻസ്‌ഫോർമർ കിട്ടിയാൽ അതു എത്ര അമ്പിയർ ആണ് എങ്ങിനെ മനസിലാകും

    • @simplec
      @simplec  10 месяцев назад

      Check the wire gauge.then reffer chat.

  • @iamgroot1621
    @iamgroot1621 Год назад

    Transformer +rectifier + capacitar+regulator =charger

  • @sakeerali2195
    @sakeerali2195 Год назад

    👍👍👍👍👍 12v 6amp charger auto cut off circuit cheyyaamo...?

  • @psrjv
    @psrjv Год назад

    Sir 14v transformer I'll diode koduthal voltage drop undai 12v il thazille

    • @simplec
      @simplec  Год назад +1

      Voltage drop is only .5 .so balance is 13.5.thatsall.

    • @psrjv
      @psrjv Год назад

      @@simplec thanks chetta

  • @salahudheenkozhikkodenK
    @salahudheenkozhikkodenK Год назад +1

    48v 12ah LiFePo4 Battery lead acid charger il DC to DC converter connect cheyth voltage adjust ചെയത് charge cheyyan use cheyyamo?. Ampere kuranjal full charge avilla എന്നൊക്കെ കേട്ടു.. ശരിയാണോ

    • @simplec
      @simplec  Год назад

      Pls watch next video , will publish on next Friday.

    • @salahudheenkozhikkodenK
      @salahudheenkozhikkodenK Год назад

      @@simplec waiting for it. Your knowledge and teaching skill are extra ordinary!! 😍

    • @haricg349
      @haricg349 Год назад +1

      Varigood