സിമ്പിൾ ഇലക്ട്രോണിക്സ് പൂർണമായും തുടക്കക്കാർക്ക് വേണ്ടിയുള്ളതാണ് അതിനാൽ ട്രാൻസ്ഫോമർ പഠിപ്പിക്കുമ്പോൾ എസ് എം പി എസ് പഠിപ്പിച്ചു കൂടെ എന്നൊന്നും ദയവായി ചോദിക്കാതിരിക്കുക സമയം എത്തുമ്പോൾ തീർച്ചയായും പഠിപ്പിക്കുന്നതാണ്
45 വർഷമായി അന്വേഷിച്ചു നടന്നക്ലാസ്. ഇലക്ട്രോണിക്സ് ക്ലാസ് പലതും കേട്ടിട്ടുണ്ടെങ്കിലും ഞാൻ അന്വേഷിച്ചു നടന്നത് ഓരോ കോമ്പൗണ്ടൻസിന്റെയും ഇത്രയും ഡീറ്റെയിൽ ആയിട്ടുള്ള ഒരു വിശദീകരണം ആയിരുന്നു. ഒത്തിരി ഇഷ്ടമായി സാർ. ഓരോ എപ്പിസോഡും വിടാതെ കാണുവാൻ ശ്രമിക്കും🙏🙏
നല്ല class ആണ് sir താങ്കളുടേത് 🙏🙏 അറിയില്ലാത്ത കുറേ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എത്ര വിശദമായിട്ടാണ് ഓരോ കാര്യങ്ങളും വിവരിച്ചു പറയുന്നത്. sir 🙏 നിങ്ങൾക്കു നല്ലത് വരട്ടെ ഇനിയും ഇതുപോലുള്ള video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🥰
Center tap transformer 12 012. 12 um 12 short chythall 24 v akumo please 🥺 reply Njan 2 years electrician iti padichathanu but ippo Bahrain I'll salesman ayi work chyunnu cloth center ill
Center tape transformeri ൽ എങ്ങിനെയാണ് ഈ നടുവിലെ ലീഡ് വരുന്നത്, രണ്ട് Separate കമ്പികളാണെങ്കിൽ total 4 ലീഡ് കൾ വരില്ലൊ. എങ്ങിനെയാണീ സീറോ വരുന്നത് ?രണ്ട് കമ്പികൾ joint ചെയ്ത് ഒന്നാക്കുകയാണോ? ഉദ: 12.0.12
ബാറ്ററി ചാർജറുകളിൽ ഒരിക്കലും കപ്പാസിറ്റർ ഉപയോഗിക്കരുത് അഥവാ കണ്ടാൽ ഉടനെ മാറ്റുക ചാർജറിനെ സംബന്ധിച്ചിടത്തോളം ബാറ്ററി തന്നെയാണ് അതിൻറെ കപ്പാസിറ്റർ ബാറ്ററിയുടെ പരമാവധി വോൾട്ടേജിലേക്ക് അതായത് ചാർജറിന്റെ volt എത്തുന്നതോടുകൂടി 2 വോൾട്ടേജും ചാർജറിന്റെ വോൾട്ടേജും ബാറ്ററി വോൾട്ടേജും തുല്യമാവുകയും വൈദ്യുതപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു ഇതാണ് പൂർണ്ണമായ ചാർജിങ് അവസ്ഥ
Hello sir.. ഞാൻ ഒരു അലാറം device ഒരു മോട്ടോർ ഓൺ ചെയ്യുമ്പോൾ ടാങ്കിൽ വെള്ളം നിറഞ്ഞത് അറിയാൻ സെറ്റ് ചെയ്തു.. മറ്റൊരു മോട്ടോറിൽ നിന്നും വേറെ ഒരു ടാങ്കിനും ഇതേ രീതിയിൽ ഈ device ലേക്ക് കണക്ഷൻ കൊടുത്തപ്പോൾ ഒരു മോട്ടോർ ഓണാക്കിയാൽ ഓഫായി കിടക്കുന്ന മറ്റേ മോട്ടോറും ഓണാവുമല്ലോ 😂.. ഇതൊഴിവാക്കാൻ ഒരു ഡയോഡു പോലെ വർക്ക് ചെയ്യുന്ന ഒരു device ഉണ്ടോ.. അലാറം device ൽ നിന്നും പോകുന്ന ഫേസ് റിവേഴ്‌സ് ആയി സപ്ലൈ കൊടുക്കുന്നത് ഒഴിവാക്കാൻ.. Pls reply🙏🏼
സാർ കമ്പോണൻ്റ്കളുടെ വോട്ടേജും സർക്യൂട്ടും പഠിക്കുന്നതിനുള്ള ബൂക്ക് ( മലയാളം) സാറിൻ്റെ കൈവശം ഉണ്ടെങ്കിൽ ഒരെണ്ണം അയച്ചുതരിക. ഇതിൻ്റെ ചിലവ് എത്ര വരും ഏത് അന്ധ്രസ്സിലാണു് പൈസ അയക്കേണ്ടത് എന്നും അറിയിക്കുമല്ലോ
താങ്കളുടെ കയ്യിലുള്ള ബാറ്ററി എത്ര വോട്ടാണ് ചാർജർ ട്രാൻസ്ഫോർമർ എത്ര വോൾട്ടാണ് ഉദാഹരണമായി ഒരു 12 വോള്‍ട്ട് batteryചെയ്യാൻ 14 വോൾട്ട് ചാർജ് ട്രാൻസ്ഫർ വേണം ചാർജ് ട്രാൻസ്ഫർമറുകളിൽ ഒരിക്കലും കപ്പാസിറ്റർ കൊടുക്കാൻ പാടില്ല ബാറ്ററിയാണ് അതിൻറെ കപ്പാസിറ്റർ ആയി വർക്ക് ചെയ്യുന്നത്

👍
ഇതുപോലെ ഒരു ക്ലാസ്സ് ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല അഭിനന്ദനങൾ
ഒരുപാട് നന്ദി ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യമുള്ളവർക്ക് ഏറ്റവും ലളിതമായ രീതിയിൽ ഉള്ള പഠനരീതി
കുറെ സംശയങ്ങളെക്കൊണ്ട് വഴിമുട്ടിപ്പോയ അറിയാനുള്ള ആഗ്രഹത്തെ പുനർജനിപ്പിക്കുന്ന ക്ലാസ്സ്, അങ്ങയുടെ അറിവിനെയും അത് മറ്റുള്ളവരിലേക്ക് നൽകാനുള്ള കാരുണ്യപരമായ മനസ്സിനെയും വാഴ്ത്തുന്നു. ഹൃദയങ്ങ മായ നന്ദി.
45 വർഷമായി അന്വേഷിച്ചു നടന്നക്ലാസ്. ഇലക്ട്രോണിക്സ് ക്ലാസ് പലതും കേട്ടിട്ടുണ്ടെങ്കിലും ഞാൻ അന്വേഷിച്ചു നടന്നത് ഓരോ കോമ്പൗണ്ടൻസിന്റെയും ഇത്രയും ഡീറ്റെയിൽ ആയിട്ടുള്ള ഒരു വിശദീകരണം ആയിരുന്നു. ഒത്തിരി ഇഷ്ടമായി സാർ. ഓരോ എപ്പിസോഡും വിടാതെ കാണുവാൻ ശ്രമിക്കും🙏🙏
ഒരു പാട് നന്ദിയുണ്ട് സാർ . ഇത്രത്തോളം ലളിതവൽക്കരിച്ച് ഒരു കാര്യം മനസ്സിലാക്കിത്തരുന്നതിന് ....
Welcome to our first practical class.
വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിവരണം. Super.
ഇതാണ് സർ ആത്മാർത്ഥമായ പഠിപ്പിക്കൽ . വളരെ നന്ദി.❤️❤️❤️❤️❤️❤️
വളരെ ഉപകാരപ്രദമായ വീഡിയോ ❤️❤️❤️❤️
വളരെ നന്ദി.. നല്ല ലളിതമായ അവതരണം... ഒരുപാടു മനസ്സിലാക്കാൻ ആയി...
സർ താങ്കൾ ഈ നാടിന്റെ പുത്രനാണ്. ഗുരുവാണ്. നന്ദി, നന്ദി, നന്ദി.
സാർ നല്ല ഒരു അധ്യാപകനാണ്. റസിസ്റ്റർ ആവശ്യമായ അളവ് എങ്ങനെയാണ് കണ്ടുപിടിക്കുക എന്നു മനസ്സിലാക്കാവുന്ന വീഡിയോയുടെ ലിംഗ് ഇട്ടു തരാമോ?🙏
നല്ല ക്ലാസ്❤
വളരെ വ്യക്തമായ വിവരണം, വളരെ അധികം പ്രയോജനപ്രദം, എല്ലാ വിധ ഭാവുകങ്ങളും.
നല്ല അവതരണം .❤❤❤❤
നല്ല class ആണ് sir താങ്കളുടേത് 🙏🙏 അറിയില്ലാത്ത കുറേ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എത്ര വിശദമായിട്ടാണ് ഓരോ കാര്യങ്ങളും വിവരിച്ചു പറയുന്നത്. sir 🙏 നിങ്ങൾക്കു നല്ലത് വരട്ടെ ഇനിയും ഇതുപോലുള്ള video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🥰
Wonderful Sir, simple explanation..even some engineers dont know this basics..big salute..keep it up
Filter stageil capacitor valu kand pidikkan ullla formula koodi ulpedutho..
നല്ല ക്ലാസ്സ്.. വളരെ നന്ദി സർ.. ഇതിന്റെ തുടർ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Very useful videos.
Thank you very much.
Great class..👏👏
Diod varayullabhagam negattivano, atho possittivo
Diodinte vellivarayullabhagamnegativo. Positivo. Vishadamalkuka
തികച്ചും മനസിലാക്കാൻ
പറ്റുന്ന ക്ലാസ് (ഏതൊരാൾക്കും)നന്ദി😂
Sir buck converter undakunna video cheyyamo
Dual supply groundil filter vende .chila power supply il randum naalum cappasitor kaanunnundallo athenthinaa
Best. Vivaranam iniyum venam
വളരെ ഉപയോഗപെട്ട വീഡിയോ
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു നന്ദി
Sir watsup number തരുമോ
9446685344
@@simplecthanks sir
Super clas sir thanku
Congrats ....
Sir Transformer less power supply capacitor calculation
Center tap transformer 12 012. 12 um 12 short chythall 24 v akumo please 🥺 reply Njan 2 years electrician iti padichathanu but ippo Bahrain I'll salesman ayi work chyunnu cloth center ill
ഷോട്ട് ചെയ്യരുത് സെൻട്രൽ ടാപ്പ് ഒഴിവാക്കി ബ്രിഡ്ജ് ചെയ്താൽ 24 വോൾട്ട് കിട്ടും പക്ഷേ ആമ്പിയർ പകുതിയായി മാറും
@@simplec video chayamo
Laptop charger service onnu visadeekarikamo
Thanks usefull video 👍🏻
Sir wirless changer e mechanism ano upayogikunathe
4 diode vech centre tap transformer cheyyumpol 2 capacitor upayogich centrel il 0 kodukkunnath enthina
Ingane kodukkumpol capacitor value engane anu
Center tape transformeri ൽ എങ്ങിനെയാണ് ഈ നടുവിലെ ലീഡ് വരുന്നത്, രണ്ട് Separate കമ്പികളാണെങ്കിൽ total 4 ലീഡ് കൾ വരില്ലൊ. എങ്ങിനെയാണീ സീറോ വരുന്നത് ?രണ്ട് കമ്പികൾ joint ചെയ്ത് ഒന്നാക്കുകയാണോ? ഉദ: 12.0.12
രണ്ടു വയറുകളും ഉപയോഗിക്കാറുണ്ട് രണ്ടു കോയിൽ നടുക്ക് ജോയിൻ ചെയ്യും അതല്ലെങ്കിൽ നടുക്കു സോൾഡർ ചെയ്ത് ഒരു വയറു പുറത്തേക്ക് എടുക്കും
12v 4 amp 35ah battery charger undakkumbol capacitor idano...?chila chargeril capacitor kaanaarilla..why?
ബാറ്ററി ചാർജറുകളിൽ ഒരിക്കലും കപ്പാസിറ്റർ ഉപയോഗിക്കരുത് അഥവാ കണ്ടാൽ ഉടനെ മാറ്റുക ചാർജറിനെ സംബന്ധിച്ചിടത്തോളം ബാറ്ററി തന്നെയാണ് അതിൻറെ കപ്പാസിറ്റർ ബാറ്ററിയുടെ പരമാവധി വോൾട്ടേജിലേക്ക് അതായത് ചാർജറിന്റെ volt എത്തുന്നതോടുകൂടി 2 വോൾട്ടേജും ചാർജറിന്റെ വോൾട്ടേജും ബാറ്ററി വോൾട്ടേജും തുല്യമാവുകയും വൈദ്യുതപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു ഇതാണ് പൂർണ്ണമായ ചാർജിങ് അവസ്ഥ
@@simplec 👍thanks
Thanks super sir
Keltron intea capacitor shop ilu kitto
ലഭ്യമാണ്
Thanks a lot 🙏
Very good, and simple explanation 👌👌👌waiting for next!!!
Thanks
Hello sir.. ഞാൻ ഒരു അലാറം device ഒരു മോട്ടോർ ഓൺ ചെയ്യുമ്പോൾ ടാങ്കിൽ വെള്ളം നിറഞ്ഞത് അറിയാൻ സെറ്റ് ചെയ്തു.. മറ്റൊരു മോട്ടോറിൽ നിന്നും വേറെ ഒരു ടാങ്കിനും ഇതേ രീതിയിൽ ഈ device ലേക്ക് കണക്ഷൻ കൊടുത്തപ്പോൾ ഒരു മോട്ടോർ ഓണാക്കിയാൽ ഓഫായി കിടക്കുന്ന മറ്റേ മോട്ടോറും ഓണാവുമല്ലോ 😂.. ഇതൊഴിവാക്കാൻ ഒരു ഡയോഡു പോലെ വർക്ക് ചെയ്യുന്ന ഒരു device ഉണ്ടോ.. അലാറം device ൽ നിന്നും പോകുന്ന ഫേസ് റിവേഴ്‌സ് ആയി സപ്ലൈ കൊടുക്കുന്നത് ഒഴിവാക്കാൻ.. Pls reply🙏🏼
Need pin connection of alam switch and diagram also.wattsapp to 9446685344.
606.1 mb
Agast 15
Tks sir
സാർ 150 w ഹോം തിയേറ്റർ കയ്യിലുണ്ട് അതിൻ്റെ ഫിൽറ്റർ കപ്പാസിറ്റർ 25 v 6800 ufആണ് അതു മാറ്റി 63 v 10000 uf ഇടാമോ
ധൈര്യമായി ഇടാം. അതിന്റെ ആവശ്യം ഇല്ല. കപ്പാസിറ്റർ മാറ്റുവാണേൽ Amp കൂടിയ Diode ഇടുന്നത് നല്ലതാണ്.
@@DILEEPKUMAR-pr2bk സാർ Amp കൂടുതൽ ആയാൽ ഹോം തിയേറ്റർ ചീത്തയാകുമോ
@@santhoshkp2797 എന്തിന്റെ Amp
@@DILEEPKUMAR-pr2bk സാർ ആമ്പിയർ കൂടിയ ഡയോഡ് ഇടുന്നത് നല്ലത് എന്നല്ലെ പറഞ്ഞത്
@@santhoshkp2797 yes
wait ചെയ്യുന്നു
താങ്കളുടെ vedio എത്ര part ആണ് ഉള്ളത് part 8 സെർച്ച് ചെയ്തു കിട്ടാത്തത് കൊണ്ടാണ്
Thanks sir
DC volt 21 volt കാണികയുന്നത് 12 0 12 കെടുത്തതല്ല, capacitor 25volt ആയതിനാൽ വിത് ഔട്ട് ലോഡിൽ കപ്പാസിറ്റർ charge ആണ്.
16 volt capacitor koduthal 16 voltil kooduthal kanikilla ally
❤❤❤
🙏🙏🙏
സാർ കമ്പോണൻ്റ്കളുടെ വോട്ടേജും സർക്യൂട്ടും പഠിക്കുന്നതിനുള്ള ബൂക്ക് ( മലയാളം) സാറിൻ്റെ കൈവശം ഉണ്ടെങ്കിൽ ഒരെണ്ണം അയച്ചുതരിക. ഇതിൻ്റെ ചിലവ് എത്ര വരും ഏത് അന്ധ്രസ്സിലാണു് പൈസ അയക്കേണ്ടത് എന്നും അറിയിക്കുമല്ലോ
ചാനലിൽ തന്നെ പിഡിഎഫ് ഫോർമാറ്റിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും അപ്പോൾ പ്രിൻറ് എടുത്താൽ മതി
SMPs power Supply നിർമ്മാണം ഒന്നു വിശദമാക്കിയാൽ കൊള്ളാമായിരുന്നു.
👍❤
വെരി ഗുഡ്
സർ ഒരു ട്രാൻസ്ഫോർമർ എങ്ങനെ വൈൻഡിങ് ചെയ്യാം എന്നുള്ള വീഡിയോ ചെയ്യുമോ
ഇത് തുടക്കക്കാർക്ക് വേണ്ടിയുള്ള ക്ലാസുകൾ അല്ലേ? തീർച്ചയായും ചെയ്യാം കുറച്ചുകൂടി കാത്തിരിക്കു
Waiting for next class....
Witing
Very good so video too long🚲
പരമാവധി നീളം കുറയ്ക്കാൻ ശ്രമിക്കാം
@@simplec ok 👌
സർ ഒരു സംശയം 14 v ചാർജിങ് ട്രാൻസ്ഫോർമറിൽ കപ്പാസിറ്റർ വെക്കുമ്പോൾ 19 വോൾട്ട് വരെ വരുന്നു. അപ്പോൾ ബാറ്ററിക്ക് കുഴപ്പമുണ്ടോ
താങ്കളുടെ കയ്യിലുള്ള ബാറ്ററി എത്ര വോട്ടാണ് ചാർജർ ട്രാൻസ്ഫോർമർ എത്ര വോൾട്ടാണ് ഉദാഹരണമായി ഒരു 12 വോള്‍ട്ട് batteryചെയ്യാൻ 14 വോൾട്ട് ചാർജ് ട്രാൻസ്ഫർ വേണം ചാർജ് ട്രാൻസ്ഫർമറുകളിൽ ഒരിക്കലും കപ്പാസിറ്റർ കൊടുക്കാൻ പാടില്ല ബാറ്ററിയാണ് അതിൻറെ കപ്പാസിറ്റർ ആയി വർക്ക് ചെയ്യുന്നത്
താങ്കളുടെ ക്ലാസ് വള് രെ നല്ലതാണ്: ഇത് നിങ്ങൾ അവസാനം വരെ തുടരുക ... Bad കമൻ്റ് കാര്യമക്കണ്ട
Sir pls will u share ur no
Online class undo
10:54 ബ്രിഡ്ജ് റെക്റ്റിഫൈർ 😁😁
ഗൂഗിളിൽ ബ്രിഡ്ജ് റെക്ടിഫയർ എന്ന് ടൈപ്പ് ചെയ്തു നോക്കുക വിശദമായി പഠിക്കാം
Very good.....thanks
Great class 👏👏
👍👍👍
👍👍👍👍
❤❤❤❤